Ie paranjath onnum vandi de problem alla bro de problem aanu ...Kai vedhana kaal vedhana kk varunnath ..athyam test drive adikkanam aayirunnu ..ith track use cheyyane vandi aanu ...bro normal tourer aayittilla vandi edukk
@@muhammedmidlaj2694 എന്റെ പൊന്ന് ബ്രോ, മാക്സിമം ഡൗൺപയ്മെന്റ് കൊടുത്തിട്ട് വല്ല സ്വർണം പണയം / പഴ്സൻസൽ ലോൺ കിട്ടുമെങ്കിൽ അതാണ് നല്ലത്, ലോൺ ഒക്കെ നല്ല ഒന്നാതരം അരക്കവൾ ആണ്, അനുഭവം ഗുരു
@@floki7129 ഓ ആണോ,??... ഈ കമെന്റ് 10ദിവസം മുൻപ് official വീഡിയോ ഇറങ്ങിയപ്പോൾ ഇട്ടതാണ്, അതിൽ LED INTICATOR പറയുന്നുണ്ട്,.. പൈസ കൊടുക്കണ്ട് വെറുതെ കിട്ടൂല്ലല്ലോ?? കറുകളിലും ഇങ്ങനെയല്ലേ? ഓരോ ഓപ്ഷനും പൈസ ഇല്ലേ??RE NAVIGATION,option alle?പിന്നെന്താ?? തങ്കൾ വണ്ടി എടുക്കുമ്പോൾ വേണേൽ വച്ചാൽ... മതി...
@@manumathew8959 veruthe arum kodukkilla pakshe spares okke nalla costly anne aa segment ill ulla vandi inde maintenance alla pinne service availability um vayagara kurave anne