Тёмный

യാത്രയിലെ നിസ്കാരം! ജംഉം ഖസ്റും! എങ്ങനെ, എപ്പോൾ, നിയ്യത്ത്, കിലോമീറ്റർ തുടങ്ങി അറിയേണ്ടതെല്ലാം..! 

THANZEEL Islamic Channel
Подписаться 836 тыс.
Просмотров 98 тыс.
50% 1

Опубликовано:

 

29 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 387   
@THANZEEL
@THANZEEL Год назад
ഈ വിജ്ഞാനം മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ..! ജംഉം ഖസ്‌റും! നിങ്ങൾ ചോദിച്ച ചോദ്യങ്ങളും മറുപടികളും👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Zwrre3mUyuc.html അന്‍വാറേ ഫജ്റിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/Fde8i1445q5A1kukOeUOVR നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@juneethasalam7345
@juneethasalam7345 Год назад
ഒരു സംശയം ജെമ്മും, ഖസറും ആയി നിസ്കരിക്കുന്ന നിസ്ക്കാരം യാത്ര കഴിഞ്ഞു തിരിച്ചു വീട്ടിൽ എത്തിയിട്ട് ഖളാ വീട്ടി നിസ്കരിക്കണമോ?
@adilafathima4689
@adilafathima4689 Год назад
Alhamdulillah Ithonn padikanolla valiya aagrahathe irullappazhan usthadinte ee class kandath Jazakallah khair.
@rasiyaam7266
@rasiyaam7266 Год назад
എന്റെ മകന് ലീവിന് വന്നതാണ് കല്യാണം ശരിയായിട്ടില്ല, ഹെ റായ ഒരു കല്യാണംപെട്ടെന്നു ശരിയാവാൻ ദുആ ചെയ്യണേ
@amiami801
@amiami801 Год назад
പനി മാറിയെല്ല്യ ഉസ്താദ്
@ridhusidhu6190
@ridhusidhu6190 Год назад
ട്ടൂ൪പ്പൊവൂബൊപ്പ൯ൌ
@sharmilaaa5662
@sharmilaaa5662 Год назад
അൽഹംദുലില്ലാഹ് ജമ്മും കസറും എത്ര കോട്ടാലും മനസിലാക്കൂല്ല ഓരോന്ന് പറഞ്ഞു പറഞ്ഞു മനസ്സിലാക്കി തന്ന ഉസ്താദിനു അല്ലാഹുവേ നമ്മകൾ നൽകി ആഫിയത്തുള്ള ആരോഗ്യ നൽകണേ അള്ളാ 🤲🤲🤲🤲ഉൾപെടുത്തണെ മക്കൾ സ്വാലിഹായ മക്കളാവാൻ 🤲🤲🤲🤲🤲🤲🤲
@mamukoya7947
@mamukoya7947 Год назад
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@ramlak4120
@ramlak4120 Год назад
വളരെ ഉപകാരപ്രതമായ ഒരു ക്ലാസ് അൽഹംദുലില്ലാഹ് എനിയും ഇതു പോലോത്ത ക്ലാസ് പറഞ്ഞു തരാൻ ഉസ്താദിന് ഹാഫിയത്തോടെയുള്ള ആയുസ് തരട്ടെ മനസിലാക്കി പ്രവർത്തികമാകാൻ നമുക്കും കഴിയട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@muhammadshafi8443
@muhammadshafi8443 Год назад
അൽഹംദുലില്ലാഹ് ഇന്ഷാ അല്ലാഹ് 🤲🤲അള്ളാഹു തൗഫീഖ് നൽകട്ടെ ദുഹാ യിൽ ചേർക്കണം ഉസ്താദേ
@shakeelaabdulrazak7981
@shakeelaabdulrazak7981 Год назад
അറിയാൻ വയ്യാത്ത ഒരുപാട് കാര്യങ്ങൾ ഉസ്താദ് ഞങ്ങൾക്ക് പറഞ്ഞു എന്ന് ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@thahirafarook9953
@thahirafarook9953 Год назад
Aameen
@nusaiba5716
@nusaiba5716 Год назад
آمين
@saleems7527
@saleems7527 Год назад
Ameen
@rasheedaashraf689
@rasheedaashraf689 Год назад
Ameen
@Fidhuu00
@Fidhuu00 Год назад
ആമീൻ
@ayshabeevi7726
@ayshabeevi7726 10 месяцев назад
യാ അല്ലാഹ് യാത്രയിലുള്ള നമസ്ക്കാരം ജമ്മും കസറും ഇത്രയും വിശദവും ലളിതവുമായി പറന്നു തന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ റബ്ബേ 🤲🤲🤲 ആമീൻ 🤲🤲🤲
@subairmlp1422
@subairmlp1422 Год назад
ദുഹായിൽ ഉൾ പടുത്തനം ഉസ്താദ്
@fousiya590
@fousiya590 Год назад
അൽഹംദുലില്ലാഹ് 🤲എല്ലാനിസ്ക്കാരവും നിലനിർത്താൻ അല്ലാഹുത്ഹാലതൗഫീക്ക് നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാചെയ്യണേ ഉസ്താദേ ആമീൻ 🤲
@jameelahassan5408
@jameelahassan5408 Год назад
അൽഹംദുലില്ലാഹ്, ഈ അറിവ് വിശദമായി ഒന്ന് അറിഞ്ഞിരുന്നെങ്കിൽ എന്ന് എപ്പോഴും വിചാരിച്ചിരുന്നതാണ്. അത് ഞങ്ങൾക്ക് പറഞ്ഞു തന്ന ഉസ്താദിന് അല്ലാഹുവേ എല്ലാ അസുഖവും പെട്ടെന്ന് മാറ്റിക്കൊടുത് ആരോഗ്യമുള്ള ദീർഘായുസ്സിനെ കൊടുക്കണേ പടച്ചവനേ... കൂട്ടത്തിൽ ഉസ്താതിന്റെ കുടുംബത്തിനും നമ്മുടെ ഗ്രൂപ്പിലുള്ള എല്ലാവർക്കും വേണ്ടി ദുആ ചെയ്യുന്നു.. എല്ലാവരുടെയും അസുഖം മാറാനും നല്ലതിനും വേണ്ടി ദുആ യിൽ ഓർക്കാനും ചേർക്കാനും മറക്കരുതേ ഉസ്താതേ. ഉസ്താതിന്റെ അസുഖം പെട്ടെന്ന് ഷിഫയാകട്ടെ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@rasiyaam7266
@rasiyaam7266 Год назад
എല്ലാ ഹലാലായ മുറാ ദുകളും ഹാസിലാകാൻ ദുആ ചെയ്യണേ
@kabeermm2721
@kabeermm2721 4 месяца назад
അൽഹംദുലില്ലാഹ് ❤എപ്പോഴും സംശയം ആയിരുന്നു. വളരെ ഉപകാരം ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ
@Essopy
@Essopy Год назад
ഉസ്താദേ എന്റെ ഒരു ബന്ധു കടം കാരണം വളരെ പ്രയാസത്തിലാണ്... കടം വീട്ടാൻ ഒരു മാർഗം കിട്ടാൻ ദുആ ചെയ്യണേ.. .
@jameelahassan5408
@jameelahassan5408 Год назад
അൽഹംദുലില്ലാഹ് ഉസ്താതിന്റെ എല്ലാ ദുആയിലും ഞങ്ങളെ എല്ലാവരെയും ഓർക്കാൻ മറക്കരുതേ.. അല്ലാഹ് നമ്മൾക്കെല്ലാവർക്കും ഇരുലോകവിജയവും ഹൈറും സലാമത്തും നൽകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ...
@nkveulluthaparbu7007
@nkveulluthaparbu7007 Год назад
അൽഹംദുലില്ലാഹ് 💚💚 വളരെ ഇമ്പോര്ടന്റ്റ്‌ ആയ വിഷയമാണ് 🙌🏻🙌🏻എല്ലാവരും ശ്രദ്ധിക്കണം 👍👍
@kadheejaasharaf7339
@kadheejaasharaf7339 Год назад
അൽഹംദുലില്ലാഹ് ദുഹയിൽ എന്നെയും കുടുംബത്തെയു ഉൾപെടുതണേ ഉസ്താദേ
@sfn6335
@sfn6335 5 месяцев назад
അൽഹംദുലില്ലാഹ് 👍👍അറിഞ്ഞിരിക്കേണ്ട അറിവ് ഞങ്ങൾക്ക് പകർന്നു തന്ന ഉസ്താദിന് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ 🤲🤲🤲🤲ദുആ വസ്സിയ്യത്ത് 🤲🤲🤲🤲ഹൈറായ ജീവിതം ലഭിക്കാൻ 🤲🤲🤲🤲
@aseenabbasheer
@aseenabbasheer Год назад
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ . ദു: ആ യിൽ ഉൾപ്പെടുത്തണേ ഉസ്താ ദേ.
@sabeenasiraj7102
@sabeenasiraj7102 Год назад
അൽഹംദുലില്ലാഹ് ദുഹായിൽ ഉൾ പെടുത്തണേ ഉസ്താദ്‌ അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ
@subaidahameed7415
@subaidahameed7415 Год назад
🤲🤲🤲ഉസ്താദേ jamum kasarum namaskarikaam എന്നല്ലാതെ വിശദമായി അറിയില്ലായിരുന്നു ഉസ്താദിന്റെ ക്ലാസ് കേട്ടപ്പോൾ മനസ്സിലായി അൽഹംദുലില്ലാഹ് ഉസ്താദ് അല്ലാഹു ആഫിയതുള്ള ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@saleenant5834
@saleenant5834 Год назад
സ്കൂളിൽ വർക്ക് ചെയ്യുന്നവർ luhar schoolil നിന്ന് നിസ്കരിക്കും അസർ 5.30 ,6 മണിക്ക് ഒക്കെ veettil എത്തുന്നവർ എങ്ങനെ നിസ്കരിക്കുന്നതാണ് ഉചിതം?
@എന്റെഈമാൻ
Aameen .വളരെ ഉപകാരപ്പെട്ട അറിവുകൾ .Masha Allah
@zeenathsidhikh8972
@zeenathsidhikh8972 Год назад
അൽഹംദുലില്ലാഹ് നന്നായി മനസ്സിൽ ആയി ഒരുപാട് നാൾ ഉള്ള സംശയം മാറി jazakkallaaah khair ദുആ വസിയ്യത്തോടെ 🤲
@banijamkutty9748
@banijamkutty9748 Год назад
അൽഹംദുലില്ലാഹ് 🕋ആമീൻ 🕋യാറബ്ബൽ 🕋ആലമീൻ 🕋ദുആ വസിയതോടെ 🕋
@ijazmon1074
@ijazmon1074 Год назад
Usthadinde sound maareettund. Allah ഞങ്ങളുട ഉസ്താദിന്റെ എല്ലാ പ്രയാസങ്ങളും നീക്കിക്കൊടുക്കണേ നാഥാ
@shareefchemmancheri7159
@shareefchemmancheri7159 Год назад
ഉസ്താദ് പറയുന്നനിൻകളയുംചോതികുന്നഞങ്ങളുംക്കുറേഇൽമ്ഉൺഡയിഠ്യല്ലസഹചരൃംമനസിലാക്കിചോതിക്കുന്നഥാണ്.. പൂർണമായി ഉത്തരം തന്ന ഉസ്താദ് ന്ഇരുലോകതതുംഅളളഹുഅനുഗൃഹിഖ്ക്കടൈ
@juneethasalam7345
@juneethasalam7345 Год назад
അൽഹംദുലില്ലാഹ് 🌅ആമീൻ യാറബ്ബൽ ആലമീൻ 🌅ദുആ വസ്വിയതോടെ 🌅
@fidha6131
@fidha6131 Год назад
Masha allah Alhamdulilllah Aameen yarabbal Aalameen Duhayil ulpeduthanam usthade
@najmanazeer5834
@najmanazeer5834 Год назад
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആ വാസിയതോടെ 🤲🤲
@sreekandapuram3786
@sreekandapuram3786 8 месяцев назад
ഉസ്താദേ.. പ്രാർത്ഥനയിൽ ഉൾപെടുത്തണേ..
@usainusain4077
@usainusain4077 Год назад
ഉസ്താദ് ദുആ യിൽ ഉൾ പെടു ത്തണേ... ദുനിയാവും ആഖി റവും വിജയി ക്കാനും.മരി ക്കുന്നസമയ ത്ത് ഈ മാനോ ട് കൂടി മരണപ്പെ ടാനും. മക്കമദീ ന യിൽ എ ത്താനും. അജ്ജ് ഉംറ. ചെയ്യാനും ദുആ ചെയ്യണേ... ഉസ്താദേ... 🤲🤲😭
@banijamkutty9748
@banijamkutty9748 Год назад
അൽഹംദുലില്ലാഹ്, അല്ലാഹുവേ ഓരോ അറിവുകളും അതിന്റെ പ്രത്യേകതകളും മനസ്സിലാക്കി ജീവിതത്തിൽ ഇതുപോലെയുള്ള യാത്രകളിൽ പ്രവർത്തിക്കാൻ നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ. നമസ്കാരം ഖളാ ആക്കാതെ പൂർണമായ പ്രതിഫലം നമുക്ക് എല്ലാവർക്കും അള്ളാഹു നൽകട്ടെ 🌄🌄
@Fathimathulnafia919
@Fathimathulnafia919 Год назад
ആമീൻ
@ummerpk5570
@ummerpk5570 Год назад
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@nusaiba5716
@nusaiba5716 Год назад
آمين
@subaidakochahammed567
@subaidakochahammed567 Год назад
Aameen Yarabbal Aalameen 🤲🏻🤲🏻🤲🏻
@subaidakochahammed567
@subaidakochahammed567 Год назад
Duakalil njangaleym maranappettavareyum ulpeduthane usthade aameen 🤲🏻🤲🏻🤲🏻
@Muhmmd377
@Muhmmd377 5 месяцев назад
Alhamdulillah Alhamdulillah ithrayum manassilakkithanna usthadin deerghayissodukoodiyulla aarogyavum aafiyathum tharumaraavatte 🤲🏻🤲🏻🤲🏻
@shajilabeevi5516
@shajilabeevi5516 Год назад
Alhamdulillah class nalla upakaramakunnundu allavarayumrakshikkattay
@attabipandari1675
@attabipandari1675 Год назад
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ആമീൻ യാ റബൽ ആലമീൻ ❤
@aphiabapputty3521
@aphiabapputty3521 11 дней назад
ജം അും കസ്റും വിശദീകരിച്ചു തന്ന ഉസ്താദിനെ റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ എൻ്റെ മകന് സ്വാലിഹത്തായ ഒരു പെൺകുട്ടി ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ
@havvaumma4564
@havvaumma4564 Год назад
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തരുന്ന എല്ല അറിവോ അതനുസരിച്ച് അമൽ ചെയ്യാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകുമാറാകട്ടെ ആമീൻ ഉസ്താദിന്റെ എല്ലാ അസുഖങ്ങളും ശാരീരികമായും മാനസികമായി എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അള്ളാഹു ഷിഫയാക്കി കൊടുക്കു മാറാകട്ടെ ആമീൻ ഞങ്ങൾക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@shifushifu3168
@shifushifu3168 Год назад
ഭർത്താവിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@zareenazari2064
@zareenazari2064 Год назад
Ariyan orupad aagrahicha vishayamayirunnu. Usthadinum kudumbatthinum allahu aarogyavum aafiyathum deergayussum thann anugrahikkatte Aaaaameeeen ya rabbal aalameen
@jabeenismail6774
@jabeenismail6774 Год назад
Wa alaikmsalam wrb Aameen Aameen Aameen Aameen yarabilalameen Alahamdullilla Dua wasiyathode
@subaidahameed7415
@subaidahameed7415 Год назад
🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲അള്ളാഹു നമ്മളെ എല്ലാവരെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ദുആ വസിയ്യത്തോടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@nazeemaka4773
@nazeemaka4773 Год назад
അൽ ഹം തുലില്ലാഹ് ദ്ദ ആയി ൽ ഉൾപ്പെട്ടത്തണ ഉസതാെത ആമീർ യാ റബൽ ആലമ്പൻ
@nazeerap3751
@nazeerap3751 Год назад
ഉസ്ത്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തുക
@adhilff2747
@adhilff2747 Год назад
ഹസീന 🤲🏻അമീൻ 🤲🏻ആമീൻ
@mohammedalikadeeja8371
@mohammedalikadeeja8371 Год назад
Alhamdulilla
@naufalarshu9594
@naufalarshu9594 Год назад
ദുആ ചെയ്യണം ഉസ്താദ് 🌹🌹🌹🌹🌹
@vajidshanu1719
@vajidshanu1719 Год назад
ഉസ്താദ് ദുഹയിൽ ഉൾപെടുത്തണേ 🤲ഒരുപാട് പ്രയാസത്തിലാ എല്ലാം ഒന്ന് തീർന്നു കിട്ടാൻ സമാധാനം ഉള്ള ഒരു ജീവിതം ഉണ്ടാവാൻ 🤲
@sulaimansalman6528
@sulaimansalman6528 Год назад
Deergayuss unddavatta usttathinn
@saifudeenhussain9124
@saifudeenhussain9124 7 месяцев назад
മനോഹരവും ഹൃദ്യവും
@mohammeda.v.k8010
@mohammeda.v.k8010 Год назад
بارك الله فيك. جزاكم الله خيرا والله يعطيكم الصحه والعافيه.
@sahla_yasmin
@sahla_yasmin Год назад
അൽഹംദുലില്ലാഹ് 💕അള്ളാഹു സ്വീകരിക്കട്ടെ 💕ആമീൻ യാറബ്ബൽ ആലമീൻ 💕
@rinshafathima5532
@rinshafathima5532 Год назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲
@abdurahman8060
@abdurahman8060 Год назад
Masha allah Valare upakaarapradamaya video
@nasarbavanasarbava-bz1uu
@nasarbavanasarbava-bz1uu Год назад
ഉസ്താദിന്റെ ക്ലാസ്സ് വളരെ മനസ്സിലാകുന്ന രൂപം ഉസ്താദിന് അല്ലാഹു ബർക്കത്ത് ചൊരിയുമാരാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@sakisakeena298
@sakisakeena298 Год назад
Alhamdulillah Aameen
@saleenajameel4352
@saleenajameel4352 Год назад
അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ ആമീൻ യാറബ്ബൽ ആലമീൻ
@moideenap7371
@moideenap7371 Год назад
ആമീൻ യാറബ്ബൽ ആലമീൻ. വഅലൈകും അസ്സലാം,. ഈമാനോടെ യുള്ള മരണത്തിന് ദുആചെയ്യണം
@juneethasalam7345
@juneethasalam7345 Год назад
❤അൽഹംദുലില്ലാഹ് ❤ഹജ്ജും, ഉംറയും ക്ലാസ്സിൽ ഈ കാര്യങ്ങൾ കുറച്ചു മനസിലാക്കാൻ കഴിഞ്ഞത് കൊണ്ട് ഇന്നത്തെ ക്ലാസ്സ് കേട്ടപ്പോൾ ഒരുപാട് നന്നായി മനസിലായി ❤അല്ലാഹു ഇത്തരത്തിലുള്ള നല്ല നല്ല കാര്യങ്ങൾ ഞങ്ങൾക് മനസിലാക്കി തരാനുള്ള ആരോഗ്യവും, ആഫിയത്തും, ദീർഘായുസും ഉസ്താദിന് നൽകട്ടെ ❤ആമീൻ യാറബ്ബൽ ആലമീൻ ❤
@jasminnizar6670
@jasminnizar6670 Год назад
ആമീൻ
@AnasKhan-xt6yp
@AnasKhan-xt6yp Год назад
Aameen
@abdullavettikad2541
@abdullavettikad2541 Год назад
ആക്കിബത് നന്നായി മരിക്കാൻ ദുആ ചെയ്യണേ ഉസ്താദേ
@_hiba_graphy_
@_hiba_graphy_ Год назад
ഉസ്താദെ നല്ല ഉപകാരം
@haseenak5946
@haseenak5946 Год назад
Usthadin arogyathodulla dheerghayus Allahu tharanne
@nilavmediayoutubechannel5999
ഉസ്താദ് ദുഹാ യിൽ ചേർക്കണേ
@Essopy
@Essopy Год назад
ഉസ്താദെ ദുആയിൽ ഉൾപെടുത്തണേ
@muhammedswabeeh9596
@muhammedswabeeh9596 Год назад
Alhamdulillah Aameen ya rabbal Aalameen. duaayil ulpeduthane usthade.
@jameelav9134
@jameelav9134 10 месяцев назад
അൽഹംദുലില്ലാഹ് അറിവ് പറഞ്ഞു തന്നതിന്
@maimoonathmaimoonath7171
@maimoonathmaimoonath7171 Год назад
Alhamdulillaah Aameen Aameen Yarabbal Aalameen duaosiyathode Aameen Usthadinu Aafiyathulla dhrgayus nalkane ya Alllaah 🤲🤲🤲🌹💚💚💚
@ayshaaboobacker5430
@ayshaaboobacker5430 Год назад
സ്ഥാനാർത്ഥി ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@sajadpm2354
@sajadpm2354 Год назад
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ
@shareefamullassery5341
@shareefamullassery5341 Год назад
Alhemdulillah Alhemdulillah 👍 👍 👍 👍 Masha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen 🤲 plz dua
@soudali6104
@soudali6104 Год назад
Alhamdhulillah Alhamdhulillah Manasilakan Sadichadil Alhamdhulillah Usthadhinu Ella Nanmagalum Nerunnu Usthadhinte Duayil Cherkane
@zainababoobacker5776
@zainababoobacker5776 Год назад
Duaayil ulpeduthane ഉസ്താദ്‌
@thahiraabdulla4006
@thahiraabdulla4006 Год назад
Alhamdulillah 🤲 ed.athrs.padichitum.manasilayirunilla.usthad.paranjapol.pettenu.manadilayi.allahu.anugrahikate.usthadine
@ummurayhana2692
@ummurayhana2692 Год назад
بسم الله الرحمن الرحيم الحمد لله مساء الله تبارك الله جزاك الله خيرا امين يارب العالمين അല്ലാഹുഎല്ലാകാരൃങ്ങളുംഎളുപ്പാക്കിതരട്ടേഅവൻസഹായിക്കട്ടെامين امين يارب العالمين 🤲🤲🕋🌠🎆
@Chemmu.Uppa.Vlog.
@Chemmu.Uppa.Vlog. Год назад
ഉസ്താദ് എല്ലാം ഹലാലായ ഉദ്ഷങ്ങൾ ഹാസിലാക്കാൻ ദുആ ചയ്ണ
@nafihavt4664
@nafihavt4664 Год назад
Aameeen Aameen YA RABBAL AALAMEEN 🤲🤲🤲🤲🤲 duaa il ULPEDUTHANEEE USTHADEEE 🤲🤲🤲
@fathimasiya9202
@fathimasiya9202 Год назад
അൽഹംദുലില്ലാഹ്.ആമീൻ യാ റബ്ബൽ ആലമീൻ. ദുആ ചെയ്യണേ
@aneeshaanis9456
@aneeshaanis9456 Год назад
അൽഹംദുലില്ലാഹ് 🌹🌹🌹 ആമീൻ യാ റബ്ബൽ ആലമീൻ 🌹🌹🌹
@majeedvattoly5137
@majeedvattoly5137 Год назад
Aameen
@hamizhamdan3580
@hamizhamdan3580 Год назад
Alhamdulillah supper class dua yil ulpeduthane usthade
@fouziak2971
@fouziak2971 Год назад
Elladivasavum.class.kelkarund.ennum.duayil.ulpeduthane
@thahiraalithahira4778
@thahiraalithahira4778 Год назад
الحمدللّه الحمدللّه الف مرّۃ ٭ جزاك اللّه خيرا امين امين امين ياربّ العالمين
@ibrahimaddoormangalore6922
@ibrahimaddoormangalore6922 Год назад
Masha Allah, nallo oru class.Allahu Usthadinikk afiyatgulla deergayus nallgatte Ameen
@kpakuttiparambil2214
@kpakuttiparambil2214 Год назад
Ameen ameen yarabal alameen Nummudeyellam hibadatthugal allah poornadayulla amalaki sweegarikatte Duha vasiyyattode
@muhammadalimuhammadali4888
@muhammadalimuhammadali4888 Год назад
അൽഹാദുലില്ലാഹ് ഉസ്ദാദിന് ആഫിയത്തുള്ളദീർഗാഉസ്കൊടുക്കനേ അല്ലാഹ് നല്ല അറിവുകൾ പറങ്ങുത്തരുന്ന ഉസ്ദാദിന്
@shifa3784
@shifa3784 Год назад
Usthadinte elladuayilum ulpeduthanam
@nihalpt5746
@nihalpt5746 5 месяцев назад
Alhamdulillah DuayilcherkaneaUsthade ❤❤❤❤❤❤
@abdullamazhukkeri4195
@abdullamazhukkeri4195 Год назад
Duayil ella sadassil ninnum njanghaleyum ulpeduthane
@suharaummer6409
@suharaummer6409 Год назад
Alhamdulellah allahu thwfeek cheyatte ameen
@ibrahimpk2701
@ibrahimpk2701 8 месяцев назад
ഞാൻ സുബ്ഹ് ബാങ്കിന്റെ മുമ്പ് നിസ്തരിച്ചു ഇനി എന്ത് ചെയ്യണം ഇസ്താദേ
@kmkutty2005
@kmkutty2005 Год назад
ഉസ്താദ് ചെയ്യാം
@HaishaK-mr4hl
@HaishaK-mr4hl 8 месяцев назад
🤲🤲Amaeen ദുഹയിൽ ഓർക്കണം😢😢
@muhammedvaputty3165
@muhammedvaputty3165 Год назад
Masha allah alhamdulillah aameen yarabbal aalameen🤲🤲🤲
@jasminnizar6670
@jasminnizar6670 Год назад
🕋🕋👍👍Alhamdulillah Alhamdulillah 👍🕋🕋Good information I am eagerly waiting for this information 👍👍👌👌👍👍👌👌May Allah give him long life with good health 🤲🤲🤲Ameen ya rabbal alameen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@subeeraop2316
@subeeraop2316 10 месяцев назад
Valare upakaran
@adila6444
@adila6444 Год назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ദുആ വസിയ്യത്തോടെ 🤲🤲🤲
@jappujappu7831
@jappujappu7831 Год назад
Alhamdulilha mashallah swaliyaya barthavine kittan usthad dua cheyyane
@khaderabdul5730
@khaderabdul5730 Год назад
ഉസ്താദ് ഞാൻ ഉംറക്ക് പോവാൻ ഉദ്യസികുനുൺട് ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ ഉംറ ചൈത് വരാൻ ഉസ്താദ് ദുഹാ ചെയ്യണം
@thahirafarook9953
@thahirafarook9953 Год назад
Alhamdulilla duhayil ullpuduthen usthaade
@sulika3652
@sulika3652 3 дня назад
എന്റെ ഭർത്താവ് എന്നോട് യാത്ര നിസ്കാരം ഒഴി വാ കാൻ ഈസ്‌ലാം അനുവദിക്കുന്ന ഉ ണ്ട് എ ന്നു പറയുന്നു ഹിദായാ ട്ടുണ്ടാവാൻ പ്രാർത്ഥിക്ക് ണം ഉസ്താഡ് പലകാര്യങ്ങളിലും അങ്ങിനെയാണ്
@fathimaafffa5482
@fathimaafffa5482 Год назад
Njan അറിയാൻ ആഗ്രഹിച്ച കാര്യമാണ് ഉസ്താദ്‌ പറഞ്ഞത്‌ അൽഹംദുലില്ലാഹ് ഉസ്താദിനും കുടുംബത്തിനും ദീർഘായുസ് കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@amanubinth3467
@amanubinth3467 Год назад
ആമീൻ 🤲🤲
@ayshabeevi7726
@ayshabeevi7726 10 месяцев назад
ഗുഡ് ഇൻഫർമേഷൻ 💕💕💕💕💕💕💕
@jameelashamsudheen6340
@jameelashamsudheen6340 Год назад
അറിവില്ലത്ത കാര്യം പറഞ്ഞു മനസ്സിലാക്കിത്തന്ന ഉസ്താദി അള്ളാഹു ദീർഘായുസ്സും ആഫിയതും നൽകട്ടെ ഞങ്ങൾക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ
@jabeenismail6774
@jabeenismail6774 Год назад
Aameen Aameen Aameen alai Wa alaikmsalam wrb
@mumthazshajeer434
@mumthazshajeer434 Год назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Далее
JUJU HAS IT ALL! | Brawl Stars Animation
00:53
Просмотров 2,6 млн