Тёмный

യാദൃശ്ചികമായി കണ്ടതാണെങ്കിലും ഇത്രയും കിടിലൻ ആകുമെന്ന് കരുതിയില്ല | street food kerala 

Street Food Kerala
Подписаться 451 тыс.
Просмотров 516 тыс.
50% 1

#kollam #kollamfoodies #streetfoodkerala
യാദൃശ്ചികമായി കണ്ടതാണെങ്കിലും ഇത്രയും കിടിലൻ ആകുമെന്ന് കരുതിയില്ല സംഗതി അടിപൊളി
Location
maps.app.goo.g...

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 484   
@vinodkumark6121
@vinodkumark6121 Год назад
5star ഹോട്ടലിൽ പോയാൽ പോലും ഇത് പോലുള്ള രുചിയും സ്നേഹവും കിട്ടില്ല.. ഈ പാവങ്ങളുടെ കടകളുടെ പ്രൊമോഷൻ ചെയ്യുന്നത് കാണുന്നത് സന്തോഷം... 👍👍👍
@ushasathian7904
@ushasathian7904 Год назад
സത്യം!!💐💐
@MidhunMathew5770
@MidhunMathew5770 Год назад
സത്യം ❤️
@SasiKumar-rz8zh
@SasiKumar-rz8zh 6 месяцев назад
W#a#a#a#aaaa#a##as a#w#a##a#2a A😅​@@MidhunMathew5770
@binutc36
@binutc36 Год назад
ഇത്തരം ആളുകളെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത് ❤ സൂപ്പർ ഇക്ക❤
@bindus5685
@bindus5685 Год назад
ഇത് പോലെയുള്ള ചെറിയ കടകൾ പരിചയപ്പെടുത്തി തരുന്ന സഹോദരന് ഒരു വലിയനമസ്കാരം 🙏🙏
@siyanasajeer6073
@siyanasajeer6073 Год назад
ഇക്കയുടെ കൂടെ ഇരുന്നു കഴിച്ച അച്ഛനാണ് ഇന്നത്തെ താരം ❤
@light1790
@light1790 Год назад
🔥🔥🔥🔥😍😌👌
@user-ty7oy5gv8s
@user-ty7oy5gv8s Год назад
😂😂❤❤
@irishweblog767
@irishweblog767 Год назад
എന്ത് കിക്ക
@jaimonjoseph5470
@jaimonjoseph5470 Год назад
@nandagopan1647
@nandagopan1647 Год назад
😍
@100miles.9-cy5ip
@100miles.9-cy5ip Год назад
തീർച്ചയായും മനസിന്‌ സന്തോഷം തോന്നണ വീഡിയോ തന്നെ... ഒരു ചെറിയ മഴ കൂടി ഉണ്ടങ്കിൽ പൊളിച്ചേനെ, പിന്നെ ആ മാമന്റെ ചിരി സൂപ്പർ, ഇത്തരം നിഷ്കളങ്കമായ ആൾക്കാരെ കാണണമെങ്കിൽ ഇതുപോലെ ഗ്രാമങ്ങളിൽ പോകണം, 🙏🏻🙏🏻🙏🏻🙏🏻
@ushasathian7904
@ushasathian7904 Год назад
അതേ❤❤
@kL_12_Hasee
@kL_12_Hasee Год назад
എന്തൊരു രസമാ ആ അമ്മയുടെ സംസാരവും ആ നിഷ്കളങ്കതയും 🥰😘 ഫുഡ്‌ 👌🏻👌🏻
@sav157
@sav157 Год назад
നല്ല സംസാരവും നല്ല പ്രകൃതി രമണീയമായ സ്ഥലവും രുചിയും അങ്ങനെ തന്നെ എന്ന് വിശ്വസിക്കുന്നു
@alidev8127
@alidev8127 Год назад
ഇതുപോലുള്ള food bloggers നെ ആണ് support ചെയ്യേണ്ടത് ഇദ്ദേഹത്തിലൂടെ ഒരുപാട് പാവപ്പെട്ട ആളുകളെയും 👍❤
@asokantk9867
@asokantk9867 Год назад
ഞങ്ങൾക്ക് ഇതൊക്കെ തന്നെ ആണ് വലിയ വിഡിയോ.., സൂപ്പർ ആയിട്ടുണ്ട്,.കടയും ആളുകളും ❤❤❤
@josephignasious7768
@josephignasious7768 Год назад
നല്ല പ്രകൃതി ഭംഗി അതേപോലെ രുചിയും ഉണ്ടാകുന്ന പ്രതീക്ഷിക്കുന്നു താങ്കളുടെ ഭക്ഷണം കഴിക്കുന്നത് കണ്ടാൽ തന്നെ മനസ്സിലാവും ടേസ്റ്റ് ഉണ്ടെന്ന്. സൂപ്പർ ബ്രോ
@leelasdaughter
@leelasdaughter Год назад
Old man's innocent laugh , when you asked him to laugh ,was so cute😊😅 awesome soft dosa of Kerala 😋👌
@praveenmohan7885
@praveenmohan7885 Год назад
കൂടെ ഇരിക്കുന്ന അപ്പാപൻ പൊളി😊
@yellowarmyupdates8432
@yellowarmyupdates8432 Год назад
പുള്ളിക്കാരൻ ചിരിച്ചപ്പോൾ കൂടെ ചിരിച്ചവർ ഇവിടെ come on😊
@pravikm9391
@pravikm9391 Год назад
Njanum chirichu
@MohammedAli-qe7of
@MohammedAli-qe7of Год назад
Njanum😂
@sheri5386
@sheri5386 Год назад
അതെ
@Raimarainmedia
@Raimarainmedia Год назад
Njan um😂
@Raimarainmedia
@Raimarainmedia Год назад
Enikum oru channel und sapport cheyyo❤
@SanthiAndDeepu
@SanthiAndDeepu Год назад
4:18 പൊടിയൻ ചേട്ടന്റെ മാസ് എൻട്രി 🔥 6:59 വൈറൽ ആയ പൊടിയൻ ചേട്ടന്റെ നിഷ്കളങ്ക ചിരി 😍
@manikandanmoothedath8038
@manikandanmoothedath8038 Год назад
ഹക്കീം ഭായ് നിങ്ങൾ ഒരു നല്ല മനസ്സിൻ്റെ ഉടമയാണ് 🙏
@binsta5147
@binsta5147 Год назад
സൂപ്പർ സ്ഥലം ❤ പാവം അച്ഛനും അമ്മയും ❤
@shiv5341
@shiv5341 Год назад
പശ്ചാത്തലത്തിലെ അമ്പലത്തിലെ നാഥസ്വരവും ആ അന്തരീക്ഷവും.. ങ്ങള് പറഞ്ഞ പോലെ ഒരു ചെറിയ മഴകൂടി വേണം.. 👍
@user-wm5vx8hd8p
@user-wm5vx8hd8p Год назад
Hi Abdul Hakkeem, hope I spelled correctly. I am impressed by your videos. Unlike other vloggers, your simplicity is your greatness. I like your nature to be with humanity. Keep rocking, and way to go. 🙏
@FrancisJames-ld8ur
@FrancisJames-ld8ur Год назад
So ur journey today is through Kollam. Appreciate ur videos covering small tea shops. There's so much of spontaneous and genuine touch of the old ways. ❤
@BeenaRavi-up5lz
@BeenaRavi-up5lz Год назад
വലിയ വലിയ ഹോട്ടലിനേക്കാളും എത്ര വൃത്തിയുണ്ട് കാണുമ്പൊ തന്നെ അറിയാം സൂപ്പറാന്ന് ഇങ്ങനെ ഓരോര്ത്തരും മുന്നിട്ട് റിയാൽ നല്ല ഫുഡ് കഴിക്കാം കുറേ പേർക്ക് ജീവിത മാർഗ്ഗവും ആവും ഇന്നത്തെ താരങ്ങൾ അമ്മയും അച്ഛനും❤❤❤❤❤❤
@anandhupunalur4914
@anandhupunalur4914 Год назад
കൊല്ലം പുനലൂർ തൊളിക്കോട് ഉള്ള പൊന്നച്ചായന്റെ ദോശയും ബീഫും must try ഐറ്റം വേറെ ലെവൽ ആണ് hakeem ikka🥰
@angeluallu
@angeluallu Год назад
ഒന്നു ചിരിക്കോ അങ്ങോട്ട്, ആ അച്ഛൻ ചിരിച്ചപ്പോൾ കൂടെ ചിരിച്ചവർ ആരൊക്കെ?
@sand7232
@sand7232 Год назад
ഞാൻ ബാക്ക് അടിച്ചു 3..4.. പ്രാവശ്യം ചിരി കണ്ടു..3..4 പ്രാവശ്യം കൂടെ ചിരിച്ചു..😂😂😂
@geethuthilakan7935
@geethuthilakan7935 Год назад
ഞാനും 😅😅
@Vkeeey53
@Vkeeey53 Год назад
🤣💯
@LiveintheMoment24
@LiveintheMoment24 Год назад
This is the reason why he is my fav food vlogger.. Ellavarum junk foodnte purake pokumbol njan ennum chettante video aanu kanaru.. Athil kure petude santhosham kanam ❤️❤️❤️
@k.varghese6197
@k.varghese6197 Год назад
Dear,feeding to poor publics are really worth,your every vedios watch by me regularly, from.chattisgarh state.
@busywithoutwork
@busywithoutwork Год назад
from MUMBAI
@user-rx9iu8wl6k
@user-rx9iu8wl6k 11 месяцев назад
ഷർട്ട്‌ ചുളിയും അതാ കൈ നിവിർത്തി വെച്ചിരിക്കുന്നെ 😂😂😂. അമ്മാവൻ ആൾ കൊള്ളാം 👍👍👍.സൂപ്പർ വീഡിയോ. 👍👍
@bennytc7190
@bennytc7190 Год назад
Old is gold. Old people old hotel super food and super laughing. God bless all especially street food kerala. 😀😀😀😀😀😀🙋‍♂️🙋‍♂️🙋‍♂️👍👍👍
@arun_ks
@arun_ks Год назад
7:10 ആ ചിരി പൊളിച്ചു ❤
@vivek3965
@vivek3965 Год назад
@sajeeshev1198
@sajeeshev1198 Год назад
അതു പൊളിച്ചു അച്ചപ്പന്റ ചിരി 😄😄😄
@sureshnair2393
@sureshnair2393 Год назад
Thanks for showing a small shop full nadan. Enjoy
@AkshayBala__007
@AkshayBala__007 Год назад
മ്മടെ "ആറ്റിട്യൂട് ഗ്രാൻഡ്പ" പൊളിച്ചൂട്ടോ...🔥😂👌❣️ഇന്നത്തെ വീഡിയോ മൊത്തത്തിൽ കിടു വൈബ് ആയിര്ന്നു.... പറയാതെ വയ്യ ഹക്കീംക്ക👌😍🙏 പിന്നെ ആ അമ്മമ്മേന്റെ സംസാരം എനിക്ക് ഭയങ്കരായിട്ട് ഇഷ്ട്ടപ്പെട്ടു ട്ടോ...... എന്നെങ്കിലും ഒരിക്കൽ നേരിൽ കാണണം എന്നുണ്ട്...🥰💕 -- എന്ന്, ഒരു പാവം പയ്യന്നൂർക്കാരൻ🤗❤️
@asna473
@asna473 Год назад
നിഷ്കളങ്കമായ വാർദ്ധക്യം, ഇങ്ങനെ ചിരിച്ചു ഒരുപാട് കാലം ഇനിയും അദ്ദേഹം ജീവിക്കട്ടെ
@palakkadkl525
@palakkadkl525 Год назад
അംബാനിക് ഉണ്ടാവുമോ ഇത്രേ സന്തോഷം 😍❤️
@asokantk9867
@asokantk9867 Год назад
കണ്ടിട്ടും കണ്ടിട്ടും മതി യാകുന്നില്ല.. നേരത്തെ കണ്ടു എന്നാലും പിന്നെയും വന്നു കണ്ടു.....❤❤❤❤സൂപ്പർ
@arunkattukandathil
@arunkattukandathil Год назад
നിങ്ങൾ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ ഞാനും കുടുംബവും അവിടെ പോയി കഴിച്ചിട്ട ഫോട്ടോ ഇടാം നമ്പർ ഇല്ല
@redmis196
@redmis196 Год назад
4:38.മമ്മൂക്കയുടെ കൂട്ടുകാരൻ..😂
@kevingeorge584
@kevingeorge584 Год назад
1985 മുതൽ 2015 വരെ എനിക് ഉണ്ടായിരുന്നു കട, അടൂർ പട്ടാഴി റോഡിൽ,മാടക്കട വാങ്ങി അപ്പച്ചൻ തുടങ്ങിയ പലചരക്ക് കട, താഴെ വയലികട എന്നു പറഞ്ഞിരുന്നു വയലിൽ ആയിരുന്നു അതിനാൽ വയലിൽ കട എന്ന പറഞ്ഞിരുന്നു, അപ്പച്ചൻ അമ്മച്ചി മരണ ശേഷം കുറച്ചു നാൾ നടത്തി ശേഷം കൊടുക്കേണ്ടി വന്നു, വലിയ നഷ്ടം 😢😢😢
@yaseenmubarak4442
@yaseenmubarak4442 Год назад
ചേച്ചിയുടെ ആ നിഷ്കളങ്കമായ ആ ചിരി സന്തോഷം ദോശ മാവിനെ കുറിച്ചുള്ള ആ വിശദീകരണം എന്റമ്മേ 👍🏻
@ajinkp9316
@ajinkp9316 Год назад
Duck per egg rs - 11 They are selling the omlett for 20 rs support them❤️❤️
@savariya833
@savariya833 Год назад
ഒരു ഫുഡ്‌ വ്ലോഗ്ഗർ വീഡിയോ ശരിക്കും മനസ് തട്ടി കണ്ടത് ഇന്നാണ്... സൂപ്പർ content 👍🏻👍🏻
@firozbabu511
@firozbabu511 Год назад
പഴയകാലം ❤️
@kumarisasidharan2592
@kumarisasidharan2592 Год назад
അടിപൊളി വീഡിയോ ഇതുപോലുള്ള നല്ല മനുഷ്യന്മാരെ എല്ലാവർക്കും പരിചയപ്പെടുത്തി തന്നതിന് നന്ദി
@shereefkerala6883
@shereefkerala6883 Год назад
I am watching from Kuwait 🇰🇼 It is creating very nostalgic moments for me Thank you Hakeem Kkaa
@HARIKUMAR-zy7vk
@HARIKUMAR-zy7vk 4 месяца назад
നിങ്ങൾ ഇത് എങ്ങനെ കണ്ടു പിടിച്ച് എന്റെ ഹക്കീമേ,നശിച്ചു അടി പൊളി ലൊക്കേഷൻ,നല്ല മനസുളള ആളുകൾ veru nice. 👌🙏❤️
@radheshradhesh9167
@radheshradhesh9167 11 месяцев назад
നിങ്ങളുടെ മനസ്സ് വളരെ നല്ലതാണ്
@muhammadshah5173
@muhammadshah5173 Год назад
എന്റെ നാട് .. ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം പെരുവിരുത്തി മലനട❤❤
@Vkeeey53
@Vkeeey53 Год назад
💯🙌🏽
@rafeeque3431
@rafeeque3431 Год назад
കൂടെ ഭക്ഷണം കഴിച്ച കാർണ്ണോര് സൂപ്പർ😅
@anjaly2805
@anjaly2805 Год назад
Ammachynte kochumonte vishesham kettirikan thanne nth resam aanu❤
@Vkeeey53
@Vkeeey53 Год назад
💔💯
@nostalgicrider7061
@nostalgicrider7061 Год назад
Aa അമ്മച്ചിയുടെ വർത്താനതിൽ മൊത്തം സ്നേഹം ആണ് ❤
@shameers5693
@shameers5693 Год назад
കൊല്ലം ജില്ലയിൽ തേവലക്കരയിൽ പൈപ്പ് jn: അനസ് ഹോട്ടലിൽ പോയ്‌ വൈകുന്നേരം അവിടുത്തെ ബോറോട്ടയും ബീഫ് കറിയും ചിക്കൻ ഫ്രയും ഒന്ന് കഴിച്ചിട്ട് അഭിപ്രായം പറയണം
@noushadrmiratestoolsemirat2089
@noushadrmiratestoolsemirat2089 4 месяца назад
ഹക്കീം ഭായ് ഇത് വല്യ ഹോട്ടലുകളിൽ ചെന്നാൽ കിട്ടില്ല സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
@muhammedrafi6006
@muhammedrafi6006 Год назад
എൻറെ ഹകീമിക്കാ ❤❤❤ബിഗ് സല്യൂട്ട് 😍😍😍😍😍😍😍ഫുഡ്‌ വ്ലോഗ്ങ്ങിന്റെ വേറെ ലെവൽ 🥰🥰🥰
@fousiyap4459
@fousiyap4459 Год назад
ഭക്ഷണം സൂപ്പർ ഇക്കാന്റെ ചിരി അതിലും സൂപ്പർ 👍👌
@muhammedmusthafa2580
@muhammedmusthafa2580 Год назад
Chiriyilan notam alle
@noushadhamza354
@noushadhamza354 Год назад
Apachattaaaa cheriii superrr
@rajeshelayil
@rajeshelayil Год назад
പടച്ചോനെ 76ൽ നമ്മുടെ പൊടിപോലും ഉണ്ടാവില്ല 🥰🥰😄 ഇക്ക ഇങ്ങെളെ അവതരണം സൂപ്പർ ആണ് ❤️❤️❤️
@afsalcb7111
@afsalcb7111 Год назад
Alhamdulillah ammachikum appachanum nallad varatte❤❤❤❤
@geethas7944
@geethas7944 Год назад
ഹക്കിം ഭായ് നിങ്ങൾ ഒരു നല്ല മനസിന്റെ ഒടമയാണ് 👍👍
@josephvattoliljosephvattol5835
എന്ത് പറഞ്ഞാലും തനി നാടൻ ശൈലിയിലുള്ള ചേച്ചിയുടെ സംസാരം സൂപ്പറല്ലേ ... എളിമയുടെ സംസാരം ... വൻകിട ഹോട്ടലുകളേക്കാൾ സാധാരണക്കാർക്ക് ഇത്തരം ഹോട്ടലുകളാണ് ഇഷ്ടമാവുക...
@sandheepps9720
@sandheepps9720 Год назад
ഇ കടയൊക്കെ കണ്ടു പിടിച്ച ങ്ങൾക് ❤
@nithinjose3629
@nithinjose3629 Год назад
പോളി ഇക്കാ .കൂടെ ഇരുന്ന ആ അച്ഛനുംൻപോളി😅❤
@pmpmp570
@pmpmp570 7 месяцев назад
4:17 ഇല്ല കയ്യ് ഒരു കുഴപ്പവും ഇല്ല അത് കലക്കി 😂 അപ്പച്ചനെ ഇഷ്ട്ടായി
@ajithff2853
@ajithff2853 Год назад
6:30 Le appuppan- ith enthaa sadhanam 😂
@pradeepv.a2309
@pradeepv.a2309 Год назад
അടിപൊളി ഇത്തരം vidio കാണുമ്പോൾ മനസ്സിന് ഒരു കുളിർമ യാണ്
@TechTeach-vk3si
@TechTeach-vk3si Год назад
ഈ കടയിൽ എന്തായാലും ഞാൻ പോകും 🥰🥰🥰
@anilkumaranil9418
@anilkumaranil9418 Год назад
മനസ്സിൽ തട്ടിയ വീഡിയോ ഒരു ആത്മാർത്ഥത ഫീൽ ചെയുന്നു
@anjalisanu3895
@anjalisanu3895 Год назад
പാവം അമ്മ 🥰എത്ര നിഷ്കളങ്കമായിട്ടാണ് സംസാരിക്കുന്നത്
@reshmascksvlog4121
@reshmascksvlog4121 Год назад
SUPER... അവസാനത്തെ താറ്റയും കലക്കി ❤
@user-go7wn9hq1x
@user-go7wn9hq1x 8 месяцев назад
അമ്മൂടെ മുകവും,ചിരിയും,സംസാരവും കണ്ടപ്പോൾ..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 പണ്ടത്ത ആൾകാർക്ക് ഒരു കൊഴപ്പവും ഇല്ല.ഇപ്പോലത്ത അൽകാർക്ക് സരീറം മുഴവൻ കൊഴപ്പമാ.
@pillaipragu
@pillaipragu Год назад
Nishkalanga jeevithangal.... Viswasichu kazhikkam....
@abumonpkabumonpk5327
@abumonpkabumonpk5327 Год назад
Sir നിങ്ങൾ. ഒരു നല്ല. മനുഷ്യൻ. ആണ്
@hemanthkv1
@hemanthkv1 Год назад
ഇക്കാ ഒരു പ്രിയദർശന്റെ പടം കണ്ട ഫീൽ ❤️❤️
@shyamlalshyam7820
@shyamlalshyam7820 Год назад
നല്ലൊരു യൂട്യൂബ് ചാനൽ ആണ് SFK 👌
@FarhanMadeena-fj9of
@FarhanMadeena-fj9of Год назад
Barakallah.. Maahn such a pure vlog
@jivanprakash1569
@jivanprakash1569 3 месяца назад
ഭക്ഷണം അത് എവിടെ ആയാലും സ്നേഹം കൂട്ടി തരുമ്പോഴാണ് അതിന് രുചി കൂടുതൽ. ❤️❤️❤️🌹🌹🌹🌹😂😂😂😂😂😢😢😢😢 ആ വല്യപ്പൻ ❤️❤️❤️🌹🌹🌹❤️💪💪💪💪💪👍👍👍👍🙏🙏🙏🙏വീട്ടിൽ നിന്ന് അമ്മയുടെ കയ്യിൽ നിന്ന് വാങ്ങി കഴിക്കുന്ന ഫീൽ എത്ര പേർക്ക് തോന്നി.
@Manju_Carol29vlogs
@Manju_Carol29vlogs 11 месяцев назад
ചേട്ട അടി പൊളി .അമ്മച്ചിടെ' soft ദോശയുടെ രഹസ്യം.😂 Supper video
@reshmamn7246
@reshmamn7246 Год назад
Appupan kalakki❤
@mujeebrahman866
@mujeebrahman866 Год назад
സൂപ്പർ ഹകീം ബായ് ഇതാണ് നമ്മക് വേണ്ടത്
@user-if6zz8vr3q
@user-if6zz8vr3q Год назад
നല്ലൊരു വ്ലോഗ് 🥰
@rajanav2718
@rajanav2718 Год назад
പൊടിയൻ ചേട്ടൻ പൊടി പൊടിച്ചു 😂
@deepblue3682
@deepblue3682 Год назад
ചിരിക്കാൻ പറഞ്ഞാൽ അങ്ങു ചിരിക്കണം ❤️
@Vkeeey53
@Vkeeey53 Год назад
ഒരു feel good സിനിമ കണ്ട feel 💜 Emotions + Comedy + Foood 🤩 പിന്നെ main അവതരണം 🙌🏽
@jubinvaravind4925
@jubinvaravind4925 Год назад
Ser😍.. നിങ്ങൾ നമ്മുടെ നാട്ടിൽ വന്നോ... ❤️അറിഞ്ഞില്ലല്ലോ 😪
@ticktick7950
@ticktick7950 Год назад
❤ഇങ്ങനെ ഉള്ള ഹോട്ടൽന്നു ഫുഡ്‌ കഴിച്ചാൽ 👌🏻👌🏻👌🏻👌🏻👌🏻✌️
@anjalianju3143
@anjalianju3143 Год назад
Chechiyude Anubhavam kettappol Kannu niranju poyi. Onnumillatha avasthayil ninnu daivam uyarthi.thank u jesus
@somankarad5826
@somankarad5826 Год назад
ആ അമ്മയുടെ വർത്താനം കേൾക്കാൻ തന്നെ ഒരു രസം
@Saji325-12
@Saji325-12 Год назад
നല്ല അപ്പച്ചൻ അമ്മച്ചി അവരുടെ രുചി കൂട്ടുകൾ അടിപൊളി. നല്ല അവത ര ണം.
@beena1146
@beena1146 Год назад
Beautiful nostalgic surrounding super chaya kada good video
@Bharatheeyan88
@Bharatheeyan88 Год назад
Kidilan video bro... peruthishtayi...
@rajiraghu8472
@rajiraghu8472 Год назад
അമ്മ യുടെ സ്നേഹം 👌👌👌👌👌♥️
@aboobackerkadungothel9546
@aboobackerkadungothel9546 Год назад
ഇങ്ങള് കൊളസ്‌ട്രോൾ ഇടക്ക് ചെക്കിയ്യണം ട്ടോ സ്നേഹം മാത്രം അടിപൊളി
@abdulnazir2791
@abdulnazir2791 Год назад
കൊതിയാകുന്നു ♥️♥️
@thrkkunnathcreation
@thrkkunnathcreation Год назад
ഇഷ്ടമായി
@billybutcher9515
@billybutcher9515 Год назад
ee video kaanan nalla feel 😊❤ thanks bro
@user-sudhi10
@user-sudhi10 Год назад
സൂപ്പർ ഇക്ക 😊
@princessrose7106
@princessrose7106 Год назад
ikka ingale kandite Actor Sharfudheen te poleyund❤️sooper avatharanam🎉
@febina6698
@febina6698 Год назад
Ninghl poliyatto.. Nalla avathranm...iniyum kure kaalam munnot potte❤
@AiswaryaRajesh-143
@AiswaryaRajesh-143 2 месяца назад
ആ അച്ഛൻ ചിരിച്ചപ്പോൾ ഞാനും കൂടെ ചിരിച്ചുപോയി 😂😂
@mjjohnson4196
@mjjohnson4196 Год назад
True local journalism.
@shaliniomana6295
@shaliniomana6295 Год назад
നല്ല അമ്മ ❤❤❤❤
@satheeshcheriyanad2143
@satheeshcheriyanad2143 Год назад
അമ്മേടെ സംസാരം രസം ഉണ്ട് കേൾക്കാൻ, ഫുഡ്‌ 👌
@mykuttychannelbyashiya3317
@mykuttychannelbyashiya3317 Год назад
Difference between chef pillai and thattu kada,pure love,no unnecessary show-off,only big celebrities can afford but this everyone can happily afford.
Далее