Тёмный

യുഎഇ യിൽ നിന്നുള്ള മഴ മുന്നറിയിപ്പ്. 

ptamedia
Подписаться 1,3 тыс.
Просмотров 743
50% 1

യുഎഇ യിൽ നിന്നുള്ള മഴ മുന്നറിയിപ്പ്. ഇന്ന് വെളുപ്പിന് ശക്തമായ കാറ്റും മഴയും എല്ലാ എമിറേറ്റ്സിലും അനുഭവപ്പെട്ടു. എന്നാൽ സൂര്യനുദിച്ചതോടെ തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടെങ്കിലും പോലീസ്, മുനിസിപ്പാലിറ്റി അധികൃതരുടെ മുൻകൂട്ടിയുള്ള ജാഗ്രതയോടെയുള്ള പ്രവർത്തനത്താൽ വെള്ളമെല്ലാം റോഡിൽ നിന്ന് അതിവേഗം നീക്കം ചെയ്യാനായി. ഇന്നും മഴ പ്രതീക്ഷിക്കുന്നുണ്ട് എ​ന്നാ​ൽ, ഏ​പ്രി​ൽ 16ന്​ ​ല​ഭി​ച്ച​തു​ പോ​ലെ ശ​ക്ത​മാ​യ മ​ഴ​യാ​യി​രി​ക്കി​ല്ലെ​ന്നും ജാ​ഗ്ര​ത​യു​ണ്ടാ​യാ​ൽ മ​തി​യെ​ന്നും വി​ദ​ഗ്​​ധ​ർ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. താ​ഴ്​​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വാ​ദി​ക​ൾ​ക്ക്​ സ​മീ​പ​മു​ള്ള​വ​രും ക​ന​ത്ത ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
അബുദാബിയിൽ നിന്ന് ഷാനവാസ് പുളിക്കലും, ദുബായിൽ നിന്ന് ബിനു പള്ളിക്കലിനുമൊപ്പം ജിബു വിജയൻ ഇലവുംതിട്ട

Развлечения

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
СКОЛЬКО ЖЕ МОЖНО?! 🙄🤣
0:15
Просмотров 2,6 млн