Тёмный

യുക്തിവാദികൾ എങ്ങനെ ഭരണഘടന അംഗീകരിക്കും | ജമാൽ അഹ്സനി മഞ്ഞപ്പറ്റ | SenScieTy 2024 

Rationale Club
Подписаться 17 тыс.
Просмотров 5 тыс.
50% 1

#കേരള_ആസ്തിക_സമ്മേളനം
#ദുരന്തമാണ്_നാസ്തികത
#SenScieTy #Rationale_club
#നിരീശ്വരവാദം #സ്വതന്ത്രചിന്ത #യുക്തിവാദം #ഇസ്ലാം
#Athiesm #ഫ്രീതിങ്കേഴ്‌സ്
#freethinkers #reel #latestreel #നാസ്തികത #essence #kolambi #neurons #litmus
#രവിചന്ദ്രൻ #മൈത്രേയൻ
#Ravichandran_c #maithreyan
©Rationale Club
Facebook : / rationaleclub
Instagram : / rationale_club
Twitter : / rationaleclub

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 243   
@abuhamdaan6019
@abuhamdaan6019 6 месяцев назад
ഇത്തരം മനോഹരമായ സന്ദേശങ്ങൾ വിവിധ ഭാഷകളിലേക്ക് അതാത് ഭാഷകളിൽ കഴിവുള്ള ആളുകൾ നിർവഹിക്കേണ്ടതുണ്ട് അത് ലോകത്തോട് ചെയ്യുന്ന ഒരു നിർണായകമായ ചരിത്രപരമായ ദൗത്യ നിർവഹണം ആയിരിക്കും ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിക്കുക
@arjunferoz
@arjunferoz 6 месяцев назад
ഇത് മനോഹരം അതിമനോഹരം 🤣🤣🤣
@habeebpilassery4708
@habeebpilassery4708 6 месяцев назад
നിങ്ങൾ അന്ന് വന്നതല്ലേ ​@@arjunferoz
@Abdul_Majid_T
@Abdul_Majid_T 6 месяцев назад
#ദുരന്തമാണ്_നാസ്തികത #sensciety #Rationale_Club
@musthafamusthafa5983
@musthafamusthafa5983 5 месяцев назад
എല്ലാവർക്കും അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@Thoufeeque-vh6qs
@Thoufeeque-vh6qs 5 месяцев назад
Masha allah
@MuhammedJamsheed-lv7kz
@MuhammedJamsheed-lv7kz 6 месяцев назад
Excellent speech ❤
@arjunferoz
@arjunferoz 6 месяцев назад
ഇതോ 🤣🤣🤣
@Mah_km
@Mah_km 5 месяцев назад
നീ എന്തിനാ ഊളേ കാത് തുറന്ന് കേക്ക് അല്ലാതെ കമൻ്റിടാൻ മാത്രം വരല്ലേ​@@arjunferoz
@zaviyathunujoom9928
@zaviyathunujoom9928 6 месяцев назад
🎉🎉🎉
@abdulfathahvariappully5378
@abdulfathahvariappully5378 6 месяцев назад
യുക്തിവദികൾക്ക് ആകെയുള്ള അറിവ്, വിശ്വാസികളെ എങ്ങനെയൊക്കെ പരിഹസിക്കണം എന്നത് മാത്രമാണ്....
@arjunferoz
@arjunferoz 6 месяцев назад
അങ്ങനെയുള്ള പരിഹാസ്യ മായ അറിവുകളും നിയമങ്ങളും അല്ലേ ദൈവം കൊടുത്തുവിട്ട ഒടുക്കത്തെ കിതാബിൽ ഉള്ളത് 🤣🤣🤣
@abdulfathahvariappully5378
@abdulfathahvariappully5378 6 месяцев назад
@@arjunferoz ഖുറാനിൽ ആരേയും പരിഹസിക്കാനോ നിന്നിക്കാനോ പറഞ്ഞിട്ടില്ല. മറിച് ഗീപതും നമീമത്തും (പരിഹാസവും നിന്ദയും) വലിയ പാപവും ശിക്ഷാർഹവും ആണെന്നാണ് പഠിപ്പിക്കുന്നത്. അങ്ങ് സത്യ സന്തനാണെങ്കിൽ അങ്ങയുടെ ആരോപണം ഒരു ആയത്ത് കൊണ്ടെങ്കിലും തെളിയിക്കൂ.!
@abdulfathahvariappully5378
@abdulfathahvariappully5378 6 месяцев назад
@@arjunferoz നിയമങ്ങൾ പരിഹരിക്കാനുള്ളതല്ല... ഖുർആൻ ആരേയും അടിച്ചേൽപ്പിക്കുന്നില്ല വേണമെങ്കിൽ സ്വീകരിക്കാം അത്രേ ഇതിൽ പറയുന്നുള്ളൂ... പരിഹാസം വിഡ്ഢികളുടെ ലക്ഷണമാണ് . അറിവുകളാണ് സംവദിക്കേണ്ടത്ത് അതിന് പരിഹസത്തേയല്ല തെളിവാക്കേണ്ടത് എന്ന തിരിച്ചറിവ് അങ്ങ് മനസ്സിലാക്കാതെ പോകരുത്!! ഖുറാനിൽ യുക്തിഭദ്രമല്ലാത്ത വല്ലതും അങ്ങ് കണ്ടങ്കിൽ അത് പറയൂ . നമുക്ക് സ്നേഹത്തോടെ തന്നെ ചർച്ച ചെയ്യാം. എന്തിന് നമ്മൾ പരിഹസിക്കണം അത് വെരറുപ്പിനേയല്ലെ നിർമ്മിക്കുന്നത് സഹോദരാ.!❤️❤️🙏🏻🙏🏻
@abdulfathahvariappully5378
@abdulfathahvariappully5378 6 месяцев назад
@@arjunferoz @arjunfero നിയമങ്ങൾ പരിഹസിക്കാനുള്ളതല്ല... ഖുർആൻ ആരേയും അടിച്ചേൽപ്പിക്കുന്നില്ല വേണമെങ്കിൽ സ്വീകരിക്കാം അത്രേ ഇതിൽ പറയുന്നുള്ളൂ... പരിഹാസം വിഡ്ഢികളുടെ ലക്ഷണമാണ് . അറിവുകളാണ് സംവദിക്കേണ്ടത് അതിന് പരിഹസത്തേയല്ല തെളിവാക്കേണ്ടത്, എന്ന തിരിച്ചറിവ് അങ്ങ് മനസ്സിലാക്കാതെ പോകരുത്!! ഖുറാനിൽ യുക്തിഭദ്രമല്ലാത്ത വല്ലതും അങ്ങ് കണ്ടുവെങ്കിൽ അത് പറയൂ . നമുക്ക് സ്നേഹത്തോടെ തന്നെ ചർച്ച ചെയ്യാം. എന്തിന് നമ്മൾ പരിഹസിക്കണം അത് വെറുപ്പിനേയല്ലെ നിർമ്മിക്കുന്നത് സഹോദരാ.!❤️❤️🙏🏻🙏🏻
@arjunferoz
@arjunferoz 6 месяцев назад
@@abdulfathahvariappully5378 തബ്ബത് യഥാ അബീലഹബിൻ വതബ്ബ്‌ മാ അഹ്നാ അൻഹു മാലുഹു വമാ കസബ് സയസലാ നാറൻ ദാത്തല ഹബിൻ വമ്രഅതുഹു ഹമ്മാലത്തൽ ഹതബ് ഫീ ജീതിഹാ ഹബിലും മിമസദ് സുഹൃത്ത് ഈ ആയത്തിന്റെ അർത്ഥം ഒന്നു പറഞ്ഞു തരുമോ താങ്കൾ എങ്കിലും ഇവിടംകൊണ്ട് ഇട്ടിട്ടു പോകില്ല എന്ന് വിചാരിക്കുന്നു
@aboobacker1575
@aboobacker1575 6 месяцев назад
Gooooooood ❤
@TheHibath
@TheHibath 6 месяцев назад
aduthathu poratte waitting
@shaddadchalakkal4527
@shaddadchalakkal4527 6 месяцев назад
Excellent 🎉
@Sinan_mayanad
@Sinan_mayanad 6 месяцев назад
شكرا جزاك الله خيرا❤❤❤
@Anandam-123
@Anandam-123 6 месяцев назад
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്❤❤❤
@Yoosyoosuf8089
@Yoosyoosuf8089 6 месяцев назад
ഉസ്താദ് ജമാൽ അഹ്സനി 🌹👍
@arjunferoz
@arjunferoz 6 месяцев назад
ഒരിത്തിരി ബുദ്ധി കുറവ് ഉണ്ടെന്നേ ഉള്ളൂ 🤣🤣🤣
@aneesh765
@aneesh765 5 месяцев назад
​@@arjunferoz ബുദ്ധിയുള്ള നീ ഒന്ന് പറ... എന്താണ് നന്മ..??
@arjunferoz
@arjunferoz 5 месяцев назад
@@aneesh765 ഒരു പ്രവർത്തിമൂലം നമ്മുടെ സഹജീവികൾക്കോ, ജീവജാലങ്ങൾക്കോ, പ്രെകൃതിക്കോ ദോഷമുണ്ടാകാതിരിക്കുന്ന പ്രവർത്തി അതാണ് നന്മ
@aneesh765
@aneesh765 5 месяцев назад
@@arjunferoz അങ്ങനത്തെ 10 നന്മ ഒന്ന് പറയുമോ...??
@arjunferoz
@arjunferoz 5 месяцев назад
@@aneesh765 1, അറിവ് പകർന്നു നൽകുക, 2, ദുരിതം അനുഭവിക്കുന്നവരെ, സാമ്പത്തികമായോ ശരീരികമായോ കഴിവുള്ളതുപോലെ സഹായിക്കുക എന്നത് 3, കൃഷി, 4, എല്ലാ മനുഷ്യരോടും പരസ്പര ബഹുമാനം പുലർത്തക എന്നത്,5, ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു മനുഷ്യനെ ഭയപ്പെടുത്തുകയും ചൂഷണം ചെയ്യാതിരിക്കുകയും ചെയ്യുക എന്നത് ഇതിനെല്ലാം ധാരാളം പിരിവുകൾ ഉണ്ട് 10 അല്ല എത്ര വേണമെങ്കിലും പറയാം എന്നാൽ ഒരു കാര്യം ചോദിക്കട്ടെ വെറും ഒരെണ്ണം അതായത് അല്ലാഹുവിന്റെ അവകാശവാദം ഈ ലോകത്തിന് സന്മാർഗ ദർശനമായിട്ടല്ലാതെ ഈ ഗ്രന്ഥം നാമിറക്കിയിട്ടില്ല എഎന്നാണല്ലോ ഈ ഗ്രന്ഥം അതായത് ഖുർആൻ ഇറങ്ങുന്നത് വരെ ലോകത്തില്ലാതിരുന്നതും ഈ ഗ്രന്ഥം ഇറങ്ങിയതുമൂലം ലോകത്തിന് കിട്ടിയതുമായ അതുല്യമായ ഒരു സന്മാർഗ ദർശനം ഒന്നു പറയുമോ?
@fayistirur2063
@fayistirur2063 5 месяцев назад
വെക്തം ❤
@ashiqashi3476
@ashiqashi3476 6 месяцев назад
♥️♥️♥️
@najeebmuhammed
@najeebmuhammed 6 месяцев назад
Super speech 🎉
@umairkdy457
@umairkdy457 6 месяцев назад
നാസ്തികർ വിനാശകാരികൾ🎉
@nizamudheenabdullah4559
@nizamudheenabdullah4559 5 месяцев назад
ഉസ്താദ്❤
@AnsiiAk
@AnsiiAk 6 месяцев назад
Outstanding ❤
@rofijulislam4189
@rofijulislam4189 6 месяцев назад
പൊളിച്ചു 🥰🥰
@anasnm
@anasnm 6 месяцев назад
👍
@anonCharlies
@anonCharlies 5 месяцев назад
😍😍😍
@afsal_vanimel
@afsal_vanimel 6 месяцев назад
@muhammedafsalnbr8208
@muhammedafsalnbr8208 6 месяцев назад
🌹🌹🌹
@zubairakperambra
@zubairakperambra 6 месяцев назад
ദുരന്തമാണ് നസ്തികത
@mohammadrabeeht5059
@mohammadrabeeht5059 6 месяцев назад
Ustad ❤
@____faqiir
@____faqiir 6 месяцев назад
പൊളിച്ചു ❤️
@arjunferoz
@arjunferoz 6 месяцев назад
ശരിയാ കിതാബ് പൊളിച്ചു 🤣🤣🤣
@MSEK.......500
@MSEK.......500 6 месяцев назад
Usthad 🤍
@Lizodark4657
@Lizodark4657 6 месяцев назад
🔥👍👍
@pmhamidyaseen4889
@pmhamidyaseen4889 6 месяцев назад
🍁
@Kiranam257
@Kiranam257 6 месяцев назад
യുക്തിവാദം. തെറ്റാകാം പക്ഷേ അത് ശരിയാവുന്നത് പ്രധാനമായും ഇസ്ലാം എന്ന വ്യാജപ്രവാചക മത സാന്നിധ്യം😅
@musthafamusthafa5983
@musthafamusthafa5983 5 месяцев назад
യുക്തിവാധികളല്ല യുക്തിരഹിതവാധികൾ
@Red_Vampire_A
@Red_Vampire_A 6 месяцев назад
7:00 ഇന്ത്യയിലെ ഭരണഘടന ഏതെങ്കിലും മതത്തിന് അടിമപ്പെട്ടതാണോ മോറാലിറ്റി എന്ന് പറയുന്നത് എല്ലാ മനുഷ്യന്റെയും തലച്ചോറിനുള്ളിൽ ഉണ്ടോ എന്നുണ്ടെങ്കിൽ ആ ഒരു നിയമം അവന്റെ തലച്ചോറിൽ അടിച്ചേൽപ്പിക്കേണ്ടതായി വരികയില്ല സൗദിയിൽ മയക്കുമരുന്ന് മദ്യവും ഉപയോഗിക്കുന്നത് ഒരു തെറ്റാണ് എന്ന് അറിവുള്ള ഒരുത്തൻ അതിനു മുതിരുകയില്ല തെറ്റും ശരിയും സഹജീവികളോടുള്ള സ്നേഹവും ചെറുപ്രായത്തിലെ ഒരു മനുഷ്യന് തലച്ചോറിലേക്ക് കയറ്റി വിട്ടാൽ ഒരു പരിധിവരെ ഒരു മനുഷ്യന് സമൂഹമായി നല്ല രീതിയിൽ ജീവിക്കാൻ കഴിയും മതവും ദൈവവും ഇല്ലാത്ത രാജ്യങ്ങളായ സ്വീഡൻ മാർക്ക് നോർവേ ഈ രാജ്യങ്ങളെ ഉദാഹരണമായി തന്നെ എടുക്കാം😂👍
@Red_Vampire_A
@Red_Vampire_A 6 месяцев назад
വായിച്ച് വളര് പിള്ളേരെ ....................................... 53 വയസ്സുള്ള മുഹമ്മദ് തൻ്റെ സുഹൃത്തായ അബൂബക്കറിനോട് 6 വയസ്സുള്ള മകളെ(ആയിഷ) ആവശ്യപ്പെടുന്നു. "ഞാൻ താങ്കളുടെ സഹോദരനെപ്പോലെയല്ലേ" എന്നിട്ടും എന്നോടു തന്നെ ഇങ്ങനെ ചെയ്യണോ എന്ന അർത്ഥത്തിൽ അബൂബക്കർ മറുപടി നൽകിയപ്പോൾ, മുഹമ്മദ് പറഞ്ഞത് മതത്തിൽ താങ്കൾ സഹോദരനെപ്പോലെ തന്നെ എങ്കിലും ആയിഷ-6 നെ വിവാഹം ചെയ്യുന്നത് എനിക്ക് അനുവദനീയം(ഹലാൽ) ആണ്. എങ്ങനെയാണ് അനുവദനീയമാണ് എന്നു പറഞ്ഞതിൻ്റെ അർത്ഥം "എനിക്ക് അല്ലാഹു ഇത് അനുവദിക്കുന്നു" എന്നതാണ് പൂർണ്ണവാക്യം. അല്ലാഹു എന്ന വജ്രയുധം എടുത്തപ്പോൾ സാധുവായ അബൂബക്കറിന് രക്ഷയില്ലാതായി. മാത്രമല്ല മുഹമ്മദിൻ്റെ ഇഷ്ടങ്ങൾക്ക് എതിരുനിന്നാൽ ജീവനു തന്നെ ഭീഷണിയാകുന്ന സാഹചര്യമുണ്ട്. അങ്ങനെ എതിർത്തു കൊണ്ട് അവിടെ അന്നത്തെ കാലത്ത് ജീവിച്ചു പോകുവാൻ സാധ്യമല്ല എന്ന് അബൂബക്കറിന് നന്നായി അറിയാം. മുഹമ്മദിൻ്റെ ഒപ്പം ഏത് അക്രമത്തിനും മുതിർന്ന ഗുണ്ടാസമാനമായ അനുയായികൾ സദാസമയം ഉണ്ടായിരിക്കും. അതിലൊരു വ്യക്തിയാണ് പിന്നീട് രണ്ടാം ഖലീഫയായ ഉമർ. ഈ ആയിഷയെ 9 വയസ്സുള്ളപ്പോൾ മുതൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് ആധികാരികമായ ഹദീസ് തെളിവു ഉണ്ട്.(അപ്പോൾ മുഹമ്മദിന് 55 വയസ്സു പ്രായം വരും.) ആയിഷ പറഞ്ഞു : എനിക്ക് ആറു വയസ്സ് ഉള്ളപ്പോൾ പ്രവാചകൻ എന്നെ കല്യാണം കഴിച്ചു. ഒന്പത് വയസ്സിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. Sunan Abu Dawud 2116 ആയിഷ പറഞ്ഞു : ഞാന് പ്രവാചകനും ഒരു തൊട്ടിയിൽ ഇരുന്നു കുളിക്കുമായിരുന്നു. എനിക്ക് മെൻസസ് ഉള്ള ദിവസങ്ങളിൽ എന്നോട് ഇസാർ ഇടാൻ പറയുമായിരുന്നു ( ഇസാർ : താഴ്ത്തി ഉടുക്കുന്ന ഒരു ചെറിയവസ്ത്രം) എന്നിട്ടു പ്രവാചകൻ എന്റെ തുടയിൽ വെക്കുമായിരുന്നു. Sahih Bukhari 1:6:298 ആയിഷ വിവരിച്ചു : നോമ്പ് കാലത്തു പ്രവാചകൻ എന്റെ നാവിൽ ഉമ്മ വെക്കുകയും നാവ് ഊമ്പുകയും ചെയ്യുമായിരുന്നു. Sunan Abu Dawud 13:2380 ആയിഷ പറഞ്ഞു : എന്റെ വസ്ത്രത്തിൽ നിന്നും സ്ഥിരമായി ഞാൻ പ്രവാചകന്റെ ശുക്ലം കഴുകി കളയുമായിരുന്നു. എന്നാലും ചില പാടുകൾ അവിടെയും ഇവിടെയുമൊക്കെ കാണുമായിരുന്നു Sahih Bukhari 1:4:233 www.google.com/search?q=sahih+bukari+1+4+233&oq=sahih+bukari+1+4+233&aqs=chrome 😢
@yasikhmt3312
@yasikhmt3312 5 месяцев назад
*അതൊക്കെ പിന്നീടുള്ള മനുഷ്യർക്ക് മാതൃക ആകാൻ വേണ്ടി ചെയ്തതല്ലേ ബ്രൊ.. വിട്ടുകള...*
@Red_Vampire_A
@Red_Vampire_A 5 месяцев назад
@@yasikhmt3312 ഇതിൽ നിന്നും എന്തു മാതൃകയാണ് നമ്മൾ ഉൾക്കൊള്ളേണ്ടത്🤔
@ahmedswafwank
@ahmedswafwank 6 месяцев назад
❤📌
@Mammad53y_Ayisha6y
@Mammad53y_Ayisha6y 6 месяцев назад
കൊലയാളികൾക്കും ബലാൽസംഗകർക്കും കള്ളക്കടത്തുകാർക്കും മയക്കുമരുന്ന് മാഫിയകൾക്കും കൊടും ക്രിമിനലുകൾക്കും മഹല്ലുകൾ വിലക്കേർപ്പെടുത്താറില്ല. മുജീബ് എന്ന കൊടും ക്രിമിനലിനെ ഇതു വരെ മഹല്ലിൽ നിന്ന് പുറത്താക്കിയിട്ടില്ല ! പേരാമ്പ്രയിലെ അനു എന്ന സാധു യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ മുജീബിനെപ്പോലെയുള്ള കൊടും ക്രിമിനലുകളെ ഏതെങ്കിലും മഹല്ലിൽ നിന്ന് പുറത്താക്കിയതായി ആരെങ്കിലും കേട്ടിട്ടുണ്ടോ ? ക്രിമിനൽ കേസുകളിൽ പ്രതികളായി കോടതികൾ ശിക്ഷിച്ച ഇത്തരം കൊടും ക്രിമിനലുകളെ സംരക്ഷിക്കുവാനാണോ മതം ? ഒരു മുസ്ലിം പെൺകുട്ടി സ്റ്റേജിലോ റോഡിലോ നൃത്തം ചെയ്താൽ ഉടനെ അവളെയും അവളുടെ കുടുംബത്തെയും ആക്ഷേപിച്ച് മഹല്ലിൽ നിന്ന് പുറത്താക്കും. എന്നാൽ അങ്ങിനെ ഉറഞ്ഞു തുള്ളുന്ന പൗരോഹിത്യവും സദാചാര ആങ്ങളമാരും മതഗുണ്ടകളും എന്തുകൊണ്ട് ഇത്തരം കൊടും ക്രിമിനലുകള മഹല്ലിൽ നിന്ന് പുറത്താക്കുന്നില്ല ? മദ്രസാ പീഢനങ്ങൾക്കെതിരെ ഏതെങ്കിലും മൊയില്യാരോ തങ്ങളോ പ്രസംഗിക്കുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ? പോക്സോ കോടതികൾ ശിക്ഷിച്ച ഏതെങ്കിലും ഉസ്താദിനെ മഹല്ലിൽ നിന്ന് നീക്കിയതായി ആരെങ്കിലും കേട്ടിട്ടുണ്ടോ? എത്രയോ മദ്രസാ ഉസ്താദുമാർക്കെതിരെ പോക്സോ കേസുകളും കോടതികളുടെ ശിക്ഷാവിധികളും നിരന്തരം വന്നു കൊണ്ടിരിക്കുന്നു. അക്കൂട്ടത്തിൽ മുഹമ്മദ് എന്നു പേരുള്ള എത്രയോ ഉസ്താദുമാർ ജയിലിൽ കിടക്കുന്നുണ്ട്. ആ പീഢന വീരന്മാർ ആരുടെ തിരുചര്യയാണ് നടപ്പാക്കുന്നത് ? ആ കാളക്കൂറ്റന്മാർ ഏതു മുഹമ്മദിന്റെ സദാചാരമാണ് പഠിപ്പിക്കുന്നത് ? ജൂതന്റെ യൂട്യൂബിലൂടെ പണം ഉണ്ടാക്കിയാൽ അത് എങ്ങിനെയാ തലേക്കെട്ടുകാർക്ക് ഹലാലാവുക?വിശ്വാസികളെ കബളിപ്പിച്ച് ജീവിക്കുന്ന ഉളുപ്പില്ലാത്ത ഈ ഇത്തിക്കണ്ണികളെ എന്താ വിളിക്കേണ്ടത് ? ഒരിക്കലും മേലനങ്ങാതെ, മാന്യമായ യാതൊരു തൊഴിലും ചെയ്യാത തങ്ങൾമാരും മൊല്ലാക്കമാരും സുഖിച്ചു ജീവിക്കുന്നു. മതക്കച്ചവടക്കാർ ഖബറിലെ ലോക്കപ്പ് മർദ്ദനവും നരകത്തിലെ തന്തൂരി ശിക്ഷയും വിശദീകരിച്ച് വിശ്വാസികളെ ഭയപ്പെടുത്തി അവരെ ചൂഷണം ചെയ്ത് മുതലാളിമാരാവുന്നു. സൗദി അറേബ്യക്കാരുടെ പൊട്ടക്കഥകൾ പ്രസംഗിച്ച് പണമുണ്ടാക്കുന്നതിന് ജൂതൻമാർ കണ്ടുപിടിച്ച കമ്പ്യൂട്ടറും മൊബൈലും ഇന്റർനെറ്റും യൂട്യൂബും യാതൊരു ഉളുപ്പും ലജ്ജയുമില്ലാതെ ഉപയോഗിക്കുമ്പോൾ പണ്ണിതന്മാർക്ക് ജൂത വിരോധം ഓർമ്മയില്ലേ ? ലോകാവസാനം വരെ ജൂതനെ വെറുക്കേണ്ടേ? ജൂതന്മാരുടെ ടെക്നോളജികളൊന്നും വേണ്ട എന്നു പറയുവാൻ തലേക്കെട്ടുകാർക്ക് ധൈര്യമുണ്ടോ? TVയും ഫോട്ടോയും വീഡിയോയും ഒക്കെ ഹറാമാണെന്ന് പറഞ്ഞ് വിശ്വാസികളെ കബളിപ്പിച്ചിരുന്ന തലേക്കെട്ടുകാർക്ക് ഇപ്പോൾ ഫോട്ടോയും വീഡിയോയും എങ്ങിനെയാ ഹലാലായത് ? പണമുണ്ടാക്കാൻ വേണ്ടി ഓന്തു പോലെ നിറം മാറുന്ന തലേക്കെട്ടുകാരുടെയും തൊപ്പിക്കാരുടെയും ഇരട്ടത്താപ്പുകളും തട്ടിപ്പുകളും വിശ്വാസികൾ തിരിച്ചറിയണം. ക്രിമിനലുകളെ മഹല്ലിൽ നിന്ന് പുറത്താക്കാത്ത മതം എന്തു ധാർമ്മികതയാണ് പഠിപ്പിക്കുന്നത് ? ഈ നോമ്പുകാലത്തു പോലും ഇത്തരം ക്രൂരതകൾക്ക് കൂട്ടു നിൽക്കുന്ന മഹല്ലുകാരും തലേക്കെട്ടുകാരും എന്ത് "ചമാധാന"മാണ് പുലമ്പുന്നത് ? ജിഹാദികൾക്ക് അൽപ്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ കൊലയാളിയായ മുജീബിനെ മഹല്ലിൽ നിന്ന് പുറത്താക്കേണ്ടതല്ലേ? മുജീബിന് സ്വന്തം വീട്ടിൽത്തന്നെ താമസിക്കുവാനും അവന് ഒളിച്ചിരിക്കുവാനും തെളിവ് നശിപ്പിക്കുവാനും ഒത്താശ ചെയ്തു കൊടുത്ത അവൻ്റെ കുടുംബത്തെ മഹല്ലിൽ നിന്ന് പുറത്താക്കാതെ എന്തിനാണ് സംരക്ഷിക്കുന്നത് ? പവിത്ര മാസമെന്ന് കൊട്ടിഘോഷിക്കുന്ന റമദാൻ മാസത്തിൽ ആ സാധു യുവതിയെ കൊലപ്പെടുത്തിയ ശേഷം കവർന്നെടുത്ത സ്വർണ്ണം വിൽക്കാൻ കൂട്ടു നിന്നവരെയും മഹല്ലിൽ നിന്ന് പുറത്താക്കിയില്ല ? ഇന്ത്യയിലെ കോടതികൾ ശിക്ഷിച്ച ക്രിമിനലുകളായ ഏതെങ്കിലും ഒരു വിശ്വാസിയെ മഹല്ലിൽ നിന്ന് പുറത്താക്കിയ ചരിത്രമുണ്ടോ? ഇല്ല ! കാരണം, ഏതു ക്രിമിനലായാലും കുഴപ്പമില്ല, മതത്തിലെ അംഗസംഖ്യ കുറയാൻ പാടില്ല ! മദ്രസകളിൽ പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗികമായി പീഢിപ്പിക്കുന്ന എത്രയോ കൊടും ക്രിമിനലുകളായ ഉസ്താദുമാരെ മഹല്ലിൽ നിന്ന് പുറത്താക്കുന്നുണ്ടോ? കഞ്ചാവ്-മയക്കുമരുന്ന് വ്യാപാരം, സ്ത്രീ പീഢനം, സ്വർണ്ണക്കടത്ത്, കൊള്ള, കൊലപാതകം... ഇത്തരം വാർത്തകൾ നോക്കുക. അതിൽ ഏതു വിഭാഗത്തിൽപ്പെട്ടവരാണ് കൂടുതൽ എന്നു പരിശോധിക്കുക. മദ്രസ പഠനം കൊണ്ട് എന്തെങ്കിലും നന്മ ഉണ്ടായോ ? മദ്രസ പഠനം കൊണ്ട് കുറ്റകൃത്യങ്ങൾ ഒട്ടും കുറയുന്നില്ല, എല്ലാ അക്രമങ്ങളും കൂടുകയാണ്. '
@Red_Vampire_A
@Red_Vampire_A 6 месяцев назад
21:46 ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണമെന്ന് താങ്കൾക്ക് അറിയില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം അന്യനെ ശല്യം ഉണ്ടാക്കാതെ ഏതു രീതിയിൽ വേണമെങ്കിലും താങ്കൾക്ക് ഈ ഭൂമിയിൽ ജീവിക്കാം ഞായറാഴ്ച കഴിഞ്ഞ് തിങ്കളാഴ്ച ഒരു ജീവിതം ഉണ്ട് എന്ന് താങ്കൾ പറഞ്ഞു അതാലോചിച്ച് ഞായറാഴ്ച തന്നെ ജീവിതം ജീവിക്കാതെ ഇരിക്കുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ് ഞായറാഴ്ച ഒരു ജീവിതമുണ്ട് എന്ന് താങ്കളുടെ സാങ്കല്പിക ചിന്ത മാത്രമാണ് അങ്ങനെയൊരു ജീവിതം ഇല്ല എന്നുണ്ടെങ്കിൽ താങ്കൾ എന്ത് ചെയ്യും അതുകൊണ്ട് കിട്ടിയ ഞായറാഴ്ച സന്തോഷത്തോടെയും മനസമാധാനത്തോടെയും കൂടി ജീവിച്ചു തീർക്കുക👍
@Azick31
@Azick31 5 месяцев назад
മറ്റുളളവരെ ശല്യപ്പെടുത്തി അതിൽ സന്തോഷം കണ്ടെത്തി ജീവിച്ച് ശേഷം ആത്മഹത്യ ചെയ്താൽ എന്താണ് അങ്ങനെ ജീവിതം തീർത്തവന് പ്രശ്നം ,നിങ്ങളുടെ വീക്ഷണപ്രകാരം? പിന്നെ തിങ്കളാഴ്ചത്തെ ജീവിതത്തെ കുറിച്ച് ചിന്തിച്ചു ഞായറാഴ്ച ജീവിക്കാതെ ഇരിക്കുന്നില്ല , ഞായറാഴ്ച ജീവിതം ആസ്വദിച്ച് കൊണ്ട് തിങ്കളാഴ്ചത്തക്ക് വേണ്ടി പ്രവർത്തിക്കുന്നു. അത്രയേ ഉള്ളൂ. പിന്നെ പരലോകം ഇല്ല എങ്കിൽ വിശ്വാസിക്കും അവിശ്വാസിക്കും മരണശേഷം ഒന്നും കിട്ടാനുമില്ല നഷ്ടപ്പെടാനുമില്ല, തുല്യരായിരിക്കും. എന്നാൽ എങ്ങാനും പരലോകം ഉണ്ടെങ്കിൽ താങ്കളുടെ അവസ്ഥ എന്താണ് , ഉത്തരമുണ്ടോ😂😂😂
@Red_Vampire_A
@Red_Vampire_A 5 месяцев назад
@@Azick31 പരലോകം എന്നത് വെറും സങ്കല്പം മാത്രമാണ് ഭൂമിയിലെ ഏത് ജീവജാലങ്ങളെ പോലെയും മാത്രമേ മനുഷ്യനും ഉള്ളൂ ഒരു മനുഷ്യന്റെ കയ്യിൽ ഈ നിമിഷം മാത്രമേ സ്വന്തമായി ഉള്ളൂ മറ്റുള്ളവരെ ദ്രോഹിക്കാതെ ആ സന്തോഷത്തിൽ അവൻ ജീവിച്ചാൽ അതുതന്നെയാണ് പരലോകവും സ്വർഗ്ഗവും ഒക്കെ അല്ലാതെ പരലോകത്ത് മദ്യം കിട്ടും അതുകൊണ്ട് ഇവിടെ മദ്യം കഴിക്കരുത് 72 പെണ്ണുങ്ങളെ സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ കിട്ടും ഒരു റൂമിന് കിലോമീറ്റർ ദൂരം കാണും എന്നൊക്കെ പഠിപ്പിച്ച മനുഷ്യനെ പേടിപ്പിച്ച് ജീവിപ്പിച്ചിട്ട് എന്ത് പ്രയോജനമാണുള്ളത്👍
@Red_Vampire_A
@Red_Vampire_A 5 месяцев назад
@@Azick31 ഒരു പരലോകം ഉണ്ട് എന്നിരിക്കട്ടെ താങ്കൾ പോകുന്ന പരലോകം ഹിന്ദുക്കളുടേതാണെങ്കിൽ താങ്കൾ എന്ത് ചെയ്യും🤣
@ashiqueeazasoophy7477
@ashiqueeazasoophy7477 6 месяцев назад
ഈ പാവം എന്തൊക്കെയാണ് ഈ പറയുന്നത്....?
@Red_Vampire_A
@Red_Vampire_A 6 месяцев назад
ഭൂമിയിൽ മനുഷ്യനെ സൃഷ്ടിച്ചത് കൊണ്ട് ദൈവത്തിനുള്ള ലാഭം എന്താണ് ഭൂമിയിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്ന് പറഞ്ഞു അങ്ങനെ അതുകൊണ്ടുള്ള പ്രയോജനം എന്താണ് ദൈവത്തിനുള്ള?
@Azick31
@Azick31 5 месяцев назад
ദൈവം ലാഭത്തിന് വേണ്ടി പ്രവർത്തിക്കുന്ന കച്ചവടക്കാരനല്ല
@Red_Vampire_A
@Red_Vampire_A 5 месяцев назад
@@Azick31 എന്തായാലും ഒരു സംരംഭം തുടങ്ങിയതിന് എന്തെങ്കിലും ലക്ഷ്യം കാണുമല്ലോ ദൈവത്തിന്
@adammusthafa7191
@adammusthafa7191 5 месяцев назад
Allah created us to worship Him, where the nature of this life is a test, the answer from Quran: "I did not create jinn and humans except to worship Me" Adh-dhariat 51:56 "˹He is the One˺ Who created death and life in order to test which of you is best in deeds" Al-Mulk 67:2
@Azick31
@Azick31 5 месяцев назад
@@Red_Vampire_A ലക്ഷ്യം കാണും , അത് തന്റെ സൃഷ്ടികളോട് വെളിപ്പെടുത്തണം എന്ന നിർബന്ധമൊന്നും ദൈവത്തിനില്ലല്ലോ,
@HariKrishnanK-gv8lx
@HariKrishnanK-gv8lx 5 месяцев назад
​@@Azick31ദൈവത്തിന് അതിന് യുക്തിപരമായ മറുപടി ഇല്ലാത്തത് കൊണ്ടല്ലേ കൊച്ചു കുട്ടികൾ പോലും ക്രൂരമായി പീഡിപ്പിക്കുന്ന ഈ സാഹചര്യങ്ങൾ എന്തിനാണ് എന്താണ് ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് മുമ്പിൽ എന്ത് മറുപടിയാണ് ഉണ്ടാവുക
@harikk1490
@harikk1490 6 месяцев назад
വിശ്വാസികൾ എങ്ങനെ ഭരണഘടന അംഗീകരിക്കും?
@riyasriya9692
@riyasriya9692 6 месяцев назад
അതാതു നാടുകളിലെ ഭരണഘടനയെ പരിഗണിക്കലും മതകൽപനയാണ്
@HariKrishnanK-gv8lx
@HariKrishnanK-gv8lx 6 месяцев назад
​@@riyasriya9692എന്നാൽ ഞങ്ങൾ ഇത് അംഗീകരിക്കുന്നത് ഇത് മികച്ചതും യുക്തിപരവും ഏറ്റവും ധാർമികവുമാണ് എന്ന് മനസ്സിലാക്കിക്കൊണ്ടാണ് അല്ലാതെ ഇതുപോലെ ഗതികേട് കൊണ്ടല്ല
@rofijulislam4189
@rofijulislam4189 6 месяцев назад
അതു മുസ്ലിമായി ജീവിക്കാൻ കഴിയുന്നതാണെങ്കിൽ അംഗീകരിക്കണമെന്ന് ഇസ്ലാമിക നിയമമാണ് 🥰
@Red_Vampire_A
@Red_Vampire_A 6 месяцев назад
11:21 ഒരു ഉടമ ഉണ്ട് ഏതൊരു മനുഷ്യനും ഏതൊരു ജീവിക്കും ഉണ്ട് എന്ന് താങ്കൾ പറഞ്ഞു അങ്ങനെയാണെങ്കിൽ ഇവിടെ ജനിച്ചുവീഴുന്ന ഒരു കൊച്ചു കുട്ടിയെ പീഡിപ്പിക്കുമ്പോൾ ഉടമയായ ദൈവം എന്തുകൊണ്ടായിരിക്കും നോക്കിക്കൊണ്ടിരിക്കുന്നത്
@Azick31
@Azick31 5 месяцев назад
ഈ ലോകം നന്മ തിൻമകൾ പ്രവർത്തിക്കാനുള്ള ഇടമായി ദൈവം വ്യവസ്ഥ വെച്ചിട്ടുണ്ട് , നന്മ തിരഞ്ഞെടുത്തവന് രക്ഷയും , തിന്മ പ്രവർത്തിക്കുന്നവന് ശിക്ഷയും ലഭിക്കും, തിന്മ പ്രവർത്തിക്കുമ്പോൾ തന്നെ ദൈവം ഇടപെട്ട് തടയുകയാണെങ്കിൽ ഈ ലോകത്തിന്റെ മേൽ സൂചിപ്പിച്ച വ്യവസ്ഥ തെറ്റും, ശിക്ഷ പൂർണ്ണമായി ലഭിക്കുന്ന ഇടം പരലോകമാണ്, അത് പോലെ രക്ഷയും ,
@Red_Vampire_A
@Red_Vampire_A 5 месяцев назад
@@Azick31 എല്ലാ കുറ്റകൃത്യങ്ങളും ചെയ്ത് മരണത്തിന് തൊട്ടുമുമ്പ് കലിമ ചൊല്ലിയാൽ സ്വർഗ്ഗം കിട്ടും ആൽബർട്ട് ഐൻസ്റ്റീനും ഐസക് ന്യൂട്ടനും ഗാന്ധിജികും സ്വർഗ്ഗം കിട്ടിക്കാണുന്ന കിട്ടിയെങ്കിൽ എന്തുകൊണ്ട് കിട്ടിയില്ല എന്നുണ്ടെങ്കിൽ അത് എന്തുകൊണ്ട്🤔
@adammusthafa7191
@adammusthafa7191 5 месяцев назад
You will be punished for your bad deeds only your sin between god and you will be forgiven others will be punished
@Red_Vampire_A
@Red_Vampire_A 5 месяцев назад
@@adammusthafa7191 1400 വർഷം മുമ്പുള്ള പൊട്ടക്കഥകളും വിശ്വസിച്ചിരിക്കുന്ന താങ്കളെ ഓർത്ത് സഹതാപം മാത്രം 🤣😂
@Red_Vampire_A
@Red_Vampire_A 5 месяцев назад
@@adammusthafa7191 1400 വർഷം മുമ്പ് ഏതോ ഒരു കാട്ടറബി എഴുതിയ കഥയിലെ പുസ്തകം വിശ്വസിച്ചു ജീവിക്കുന്ന താങ്കളെ ഓർത്ത് സഹതാപം മാത്രം 🤣😂🤣😂
@ഗബ്രിയേൽ
@ഗബ്രിയേൽ 6 месяцев назад
ഇതിനൊക്കെ അടിപൊളി മറുപടി യുക്തിവാദികൾ എത്രയോ വട്ടം കൊടുത്തിട്ടുണ്ട്.. പിന്നെയും പറഞ്ഞോണ്ട് വരും
@ShabeebS0420
@ShabeebS0420 6 месяцев назад
കൊമ്പാശാനും പിള്ളേരും aanno😅😅😅
@Fofausy
@Fofausy 6 месяцев назад
കാട്ടിൽ തന്റെ പൂർവ്വികർക്ക് കൊടുത്ത പഴക്കുലയുടെ കാര്യം ഇവിടെ ആരും ചോദിച്ചില്ല...
@rofijulislam4189
@rofijulislam4189 6 месяцев назад
ഈ വിഷയത്തിൽ ഒരു dibate ജമാലുദ്ധീൻ ഉസ്താദും arif ഹുസൈനും തമ്മിൽ ഉണ്ട്, ഉസ്താദ് നന്നായി അണ്ണാക്കിൽ കൊടുത്തത് യുട്യൂബിൽ ഉണ്ട് 😄
@Bhhgfhhkkkjhgfrerghhjl
@Bhhgfhhkkkjhgfrerghhjl 6 месяцев назад
എപ്പോ എങ്ങനെ 😂
@Red_Vampire_A
@Red_Vampire_A 5 месяцев назад
@@rofijulislam4189 ഉസ്താദ് കരഞ്ഞു കൊണ്ടിരിക്കുന്നത് ഇപ്പോഴും അവിടെത്തന്നെയുണ്ട് 🤣😂
@Red_Vampire_A
@Red_Vampire_A 6 месяцев назад
24:45 ഇസ്ലാമിക രാഷ്ട്രത്തിലാണ് ഒരു ഇന്ത്യൻ പൗരൻ കഴിയുന്നത് എന്നുണ്ടെങ്കിൽ ഇസ്ലാമിക നിയമങ്ങൾ തന്നെ അനുസരിച്ച് വേണം ഇസ്ലാമിക രാജ്യത്ത് താമസിക്കാൻ അതിന് ഉദാഹരണമാണ് ഈ അടുത്തകാലത്ത് ഒരു കൊലപാതകം ചെയ്തു എന്നു പറഞ്ഞതിന് ജയിലിൽ കിടക്കുന്ന ഒരാൾക്ക് വേണ്ടി 34 കോടി രൂപ പിരിച്ചത് ഇതേ രീതിയിൽ ഒരു കൊലപാതകം ഇന്ത്യയിലാണ് ചെയ്തത് എന്നുണ്ടെങ്കിൽ 34 രൂപ കോടി രൂപ പിരിച്ചു കൊടുത്താലും അയാൾക്ക് ഒരിക്കലും ജയിലിൽ നിന്നും പുറത്തു വരാൻ സാധിക്കുകയില്ല കാരണം ഇന്ത്യയിലെ ഭരണഘടന ആ മാനുഷിക മൂല്യങ്ങൾക്ക് അനുസരിച്ചാണ് ശരിയത്ത് നിയമത്തിന് അനുസരിച്ചല്ല ശരിയത്ത് നിയമപ്രകാരം ഏതൊരാൾക്കും പൈസ ഉണ്ടെങ്കിൽ കൊലപാതകം ചെയ്യാം🤔👍
@abdulfathahvariappully5378
@abdulfathahvariappully5378 5 месяцев назад
കുടുംബം മാപ്പ് നൽകിയില്ലെങ്കിൽ പണമുണ്ടായിട്ട് കാര്യവുമില്ല സഹോദരാ അങ്ങ് കൂടുതൽ പഠിക്കുക . 🙏🏻🙏🏻❤️❤️
@HariKrishnanK-gv8lx
@HariKrishnanK-gv8lx 5 месяцев назад
​@@abdulfathahvariappully5378അപ്പോൾ പണമുള്ള ഒരുത്തനും കുടുംബക്കാരും കൂടി വിചാരിച്ചാൽ കൊല്ലാം
@Red_Vampire_A
@Red_Vampire_A 5 месяцев назад
@@abdulfathahvariappully5378 കുടുംബം മാപ്പ് നൽകിയിട്ടാണോ 34 കോടി രൂപ ഇപ്പോൾ മരിച്ച ആളുടെ കുടുംബത്തിന് കിട്ടുന്നത് മാപ്പ് നൽകിയ കുടുംബം എന്തുകൊണ്ട് കാശ് ആവശ്യപ്പെടുന്നു🤣😂😂
@Red_Vampire_A
@Red_Vampire_A 5 месяцев назад
@@abdulfathahvariappully5378 കാശിനുവേണ്ടി കൊലപാതകത്തെ മാപ്പ് കൊടുക്കുന്ന ആ കുടുംബം അല്ലേ കുഴപ്പമുള്ളവർ 🤣😂
@Red_Vampire_A
@Red_Vampire_A 5 месяцев назад
@@abdulfathahvariappully5378 ഇന്ത്യയിൽ എന്തുകൊണ്ടായിരിക്കും അങ്ങനെ മാപ്പ് കൊടുത്താലും ശിക്ഷ കൊടുക്കുന്നത്
@arjunferoz
@arjunferoz 6 месяцев назад
ഒരല്പം ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ മന്ദ ബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു 🤣🤣🤣
@habeebpilassery4708
@habeebpilassery4708 6 месяцев назад
ഒരല്പം ബുദ്ധി ഉണ്ടെങ്കിൽ ചിന്തിച്ചു നോക്ക് സഹോദരാ നിങ്ങൾക് മനസ്സിലാവും ലോകത്തിന് ഒരു ദൈവമുണ്ട്
@habeebpilassery4708
@habeebpilassery4708 6 месяцев назад
ഒരല്പം ബുദ്ധി ഉണ്ടെങ്കിൽ ചിന്തിച്ചു നോക്ക് അപ്പൊ മനസ്സിലാവും ഈ ലോകത്തിന് ഒരു ദൈവം ഉണ്ട് 🎉
@muhammedirfan5850
@muhammedirfan5850 6 месяцев назад
Self troll😂
@sayidradhinpm8761
@sayidradhinpm8761 6 месяцев назад
സഹിക്കുന്നില്ല അല്ലെ 😂
@Bhhgfhhkkkjhgfrerghhjl
@Bhhgfhhkkkjhgfrerghhjl 6 месяцев назад
നിന്റെ തന്തയെ അങ്ങനെ വിളി ഡിങ്ക മോറൻ
@arjunferoz
@arjunferoz 6 месяцев назад
എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ ഇങ്ങനെ കടും പടപ്പും തല്ലി തല്ലി വള വള പറഞ്ഞങ് പോകും എന്നാൽ ദൈവസ്തിത്വത്തിന് വ്യക്തമായ തെളിവ് വയ്ക്കില്ല വയ്ക്കുവാൻ കഴിയില്ല എന്നാൽ സൃഷ്ടാവ് ഇല്ല എന്ന് പൂർണമായി തെളിയിക്കുന്ന നിയമം ഖുറാനിൽ ഉണ്ട് സൂറ 2 ആയത് 178😂😂😂
@ashiqueeazasoophy7477
@ashiqueeazasoophy7477 6 месяцев назад
ഇത് നിങ്ങള്‍ സുന്നികള്‍ക്ക് പറഞ്ഞിട്ടുള്ള പണിയല്ല.മുജാഹിദുകള്‍ക്ക് പിന്നെയും കിടന്ന് ഉരുളാനെങ്കിലും അറിയാം.
@Abdurahman-zv9cq
@Abdurahman-zv9cq 6 месяцев назад
അല്ലാഹു വിന് കൈയും കാലും വച്ച് പിടിപ്പിച്ച വഹാബി 😅
@yasikhmt3312
@yasikhmt3312 5 месяцев назад
*പ്രപഞ്ചം ഉണ്ടാക്കിയത് അള്ളാഹു ആണ് എന്ന് ഇങ്ങനെ ആവർത്തിച്ചു പറഞ്ഞു കൊണ്ടേ ഇരിക്കുക എന്നല്ലാതെ കാര്യങ്ങൾക്കൊന്നും ഒരു നടപടി ആകുന്നില്ല. പിന്നെ കുറേ ആരോപണങ്ങൾ, വേറെ എന്താണ് നിങ്ങളുടെ പ്രസംഗത്തിൽ ഉള്ളത്?* *1. അടിമയും ഉടമയും എന്ന മധ്യകാല ലോക വീക്ഷണത്തിൽ നിന്നാണ് നിങ്ങളുടെ വാദങ്ങൾ.* *2. തേങ്ങയുമായി മനുഷ്യനെ താരതമ്യം ചെയ്തതിന് പ്രത്യേകം ജൂറി പരാമർശം അർഹിക്കുന്നു.* *3. ഭരണഘടന കാലത്തിനനുസരിച്ചു മാറണം, അങ്ങനെയാണ് രാജ്യം മുന്നോട്ടു പോകുക. അതൊക്കെ സാമാന്യ ബുദ്ധി അല്ലേ മിസ്റ്റർ?* *4. വളരുന്ന ലോകത്തെ മധ്യകാല ഗോത്ര വ്യവസ്ഥയിലേക്ക് കൊണ്ട് പോകാൻ ഈ യുക്തിവാദികൾ സമ്മതിക്കുന്നില്ല.. അയ്നാണ്..*
@ഗബ്രിയേൽ
@ഗബ്രിയേൽ 6 месяцев назад
നിങ്ങൾ പറഞ്ഞത് അംഗീകരിക്കുന്നു എന്ന് കരുതുക അതിന് അറബി പേരുള്ള ഒരു ദൈവം പറഞ്ഞത് എന്ന പേരിൽ എഴുതവെക്കപ്പെട്ടത് അംഗീകരിക്കാണോ 😮😮😮😮 പഠിച്ചിട്ട് വിമർശിക്കു 😂എന്ന് പറഞ്ഞു വരേണ്ട
@ShabeebS0420
@ShabeebS0420 6 месяцев назад
orientalist കാരെ പോലെങ്കിലും പഠിച്ചിട്ട് വിമർശിക്കാൻ പറയൂ... പാമ്പാശാനും പിള്ളേരോടും
@abiabi6657
@abiabi6657 6 месяцев назад
Venda, angane arum paranjittilla , pakshe eath daivam aan sheriyaaya daivam enn aneshikkanam.
@Fofausy
@Fofausy 6 месяцев назад
താൻ ഒന്നും പഠിക്കാൻ ശ്രമിക്കേണ്ട. ഒന്നിലും വിശ്വസിക്കുകയും വേണ്ട... നേരെ കാട്ടിലേക്ക് വിട്ടോ..
@നാടൻ-ഴ5ദ
@നാടൻ-ഴ5ദ 6 месяцев назад
ഒരു അവതരണത്തിൽ സമർത്തികപ്പെടുന്ന വിഷയം എന്താണെന്ന ധാരണ വേണം ഒബ്ജെക്റ്റീവ് മൊറാലിറ്റിയാണ് ✅എന്നതാണ് ഇവിടെ സമർത്തനം
@HariKrishnanK-gv8lx
@HariKrishnanK-gv8lx 6 месяцев назад
​@@നാടൻ-ഴ5ദഅടിമത്തത്തെയൊക്കെ അംഗീകരിച്ച മോറാലിറ്റി എന്തു മൊറാലിറ്റി ആണ്
@kuttymallu6402
@kuttymallu6402 6 месяцев назад
എന്താണ് ഈ സാധു കിതച്ചു കൊണ്ട് പറയുന്നത്.. കേൾക്കുമ്പോൾ തന്നെ പാവം തോന്നുന്നു
@ashiqueeazasoophy7477
@ashiqueeazasoophy7477 6 месяцев назад
പാവം😢
@muhammedms6388
@muhammedms6388 6 месяцев назад
❤❤🎉
@shibilimidia6661
@shibilimidia6661 6 месяцев назад
ഉസ്താദ് ❤❤
@skpskp8179
@skpskp8179 6 месяцев назад
@hjunaidthalappuzha
@hjunaidthalappuzha 6 месяцев назад
🎉🎉🎉
@ഞാൻ-ഴ5ഖ
@ഞാൻ-ഴ5ഖ 6 месяцев назад
👍
@sahadkp4980
@sahadkp4980 6 месяцев назад
👍👍👍
@asimmnply
@asimmnply 5 месяцев назад
❤❤
@abdurahimc2824
@abdurahimc2824 5 месяцев назад
❤❤❤
@Rightthings313
@Rightthings313 6 месяцев назад
❤❤❤❤
@ismailmuhammed779
@ismailmuhammed779 6 месяцев назад
🎉❤
@asifmuhammed5774
@asifmuhammed5774 6 месяцев назад
❤❤
@ibrahimklm7814
@ibrahimklm7814 6 месяцев назад
❤❤
@SALAHVALIYORA
@SALAHVALIYORA 6 месяцев назад
❤❤❤
@akcreations1996
@akcreations1996 6 месяцев назад
❤❤❤
@FathimaJumana-kg6nx
@FathimaJumana-kg6nx 6 месяцев назад
🎉❤
@fasaludheenms7813
@fasaludheenms7813 6 месяцев назад
@mhdavibnmali9545
@mhdavibnmali9545 6 месяцев назад
❤❤❤
@najiymajitha8493
@najiymajitha8493 6 месяцев назад
@abdulbaridarussaqafa7077
@abdulbaridarussaqafa7077 6 месяцев назад
@akbarcky
@akbarcky 6 месяцев назад
❤❤❤
@shihabudheenmk3107
@shihabudheenmk3107 6 месяцев назад
❤🎉
Далее