Тёмный

യുട്യൂബിൽ ഇതൊന്നും ആരുമറിയില്ല 15 youtube tips tricks and hacks 

Muthus meppayur tech videos
Подписаться 495 тыс.
Просмотров 278 тыс.
50% 1

യുട്യൂബിൽ ഇതൊന്നും ആരുമറിയില്ല 15 youtube tips tricks and hacks

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 596   
@techmasternikhil
@techmasternikhil 4 года назад
Ikka please pin me
@Muthusmeppayur
@Muthusmeppayur 4 года назад
ആന്തിനാ
@techmasternikhil
@techmasternikhil 4 года назад
Ikka oru agrahama
@Muthusmeppayur
@Muthusmeppayur 4 года назад
Ok പിന്നി
@ummerkunnathu2657
@ummerkunnathu2657 4 года назад
@@Muthusmeppayur nallaadipoliinformations
@shamu2242
@shamu2242 3 года назад
@@Muthusmeppayur Hi
@KADUKUMANIONE
@KADUKUMANIONE 3 года назад
Ellam ariyavunna tips anellum arum adhikam use cheytha karyngal anu... Good share❤😍
@roy19712002
@roy19712002 3 года назад
താങ്കളുടെ അവതരണ ശൈലി കൊള്ളാം, ഒപ്പം ഉപകാരപ്രദമായ സംഭവങ്ങളും ഉണ്ട്, നന്ദി.
@shamsudheenshamsu1138
@shamsudheenshamsu1138 3 года назад
മുതുക്ക...subscribe ചെയ്തു കാലങ്ങൾ കഴിഞ്ഞ്...വളരെ നല്ല വീഡിയോസ് ആണ്...ഇനിയും ഇതുപോലെ തന്നെ തുടരുക...we are with you ok...
@tn7451
@tn7451 4 года назад
വളരെ ഉപകാരപ്രദം !രസകരമായ വിവരണവും !ഭാഷ കേട്ടിട്ട് പേരാമ്പ്രയ്ക്ക് ചുറ്റുപാടെവിടെയോ ആണെന്ന് തോന്നുന്നു !ആ ഒടുവിൽ പറഞ്ഞത് കുറേ നാളായി തപ്പുന്നു !സൂചിപ്പിച്ചത് നന്നായി. നന്ദി
@pvcparayil8562
@pvcparayil8562 3 года назад
ഹംപമ്പോ !!!!!!!നിങ്ങളൊരു സംഭവമാ , മുതുക്കാ , അനേകർക്കു അറിവ് പകരുന്ന നിങ്ങളൊരു സംഭവംതന്നെ, മംഗളങ്ങൾ , വിജയസംസകൾ !!!🙏🙏🙏🙏🙏🙏💪💪💪💪💪💪💪💪
@walkwith_raashi
@walkwith_raashi 3 года назад
നല്ല ഉപകാരം ആയി
@GanaHaritham-h6d
@GanaHaritham-h6d 28 дней назад
ഇത്രയും വ്യക്തമായി പറഞ്ഞു തരുന്ന മറ്റെരു ചാനലുകണ്ടിട്ടില്ല അടിപൊളി👌👌👌
@tomperumpally6750
@tomperumpally6750 4 года назад
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ചേട്ടായി... കുറേക്കാലമായി ഇതൊന്ന് ബ്ലാക്ക് ആക്കാൻ ശ്രമിക്കുന്നു.. ഇപ്പോഴാണ് കഴിഞ്ഞത്.. താങ്ക്സ് ഇണ്ട്ട്ടാ...
@Muthusmeppayur
@Muthusmeppayur 4 года назад
🤩🤩
@venup807
@venup807 4 года назад
ഇക്കാ എല്ലാ വീഡിയോയും കാണാറുണ്ട് ,like ക്കാറുണ് അവതരണം അടിപൊളി കിടു
@user-bx1hg2ik4x
@user-bx1hg2ik4x 3 года назад
ആദ്യമായിട്ടാ ഈ ചാനലിലെ വീഡിയോ കാണുന്നെ എല്ലാ ടിപ്സും ഇഷ്ടപ്പെട്ടു 👍tnq for sharing
@kbaburaj7674
@kbaburaj7674 2 года назад
വളരെ ഉപകാരമുള്ള വീഡിയോ... Thanks🙏
@muhammedkunhi2119
@muhammedkunhi2119 4 года назад
അനുജ നിന്റെ എല്ലാ വിഡിയോസും വളരെ ഇഷ്ടമാണ് ഭൂരിപക്ഷം വീഡിയോ ഞാൻ ഡൗൺലോഡ് ചെയ്യാറുണ്ട് ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു അനുജൻ നന്ദി
@noufalnallalam2436
@noufalnallalam2436 3 года назад
നന്നായിട്ടുണ്ട്, അടിപൊളി വളരെ ഉപകാരപ്രതം
@mansoorusman8833
@mansoorusman8833 3 года назад
ആ അവസാനത്തെ ടിപ്സ്‌ എല്ലാവർക്കും വളരെ ഉപകാരപ്പെടുന്നതാണു..
@sevenstar...pandalam7576
@sevenstar...pandalam7576 3 года назад
സൂപ്പർ സൂപ്പർ വീഡിയോ വളരാമനോഹരമായി. താങ്ക്സ്
@varghesep7066
@varghesep7066 3 года назад
അസ്സലാമു അലൈകും. ഉപകാരപ്രദമായ ഇൻഫർമേഷൻ. നന്ദി.
@venukumar5761
@venukumar5761 4 года назад
വളരെ ഉപകാരപ്രതമായ വിവരണം 💕
@reeshmabinoj1038
@reeshmabinoj1038 8 месяцев назад
സന്നിധാനന്ദന്റെ മനോഹരമായ ശബ്ദത്തിൽ ഒരു ശിവ ഭക്തി ഗാനം. മഹേശ്വരന്റെ അനുഗ്രഹം പാടിയ ആൾക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഉണ്ടാകട്ടെ 🙏🏻
@upwoodart
@upwoodart 4 года назад
Good video sir
@abdullaabdulkareem
@abdullaabdulkareem 3 года назад
ഹായ് ഫ്രണ്ട് വളരെ ഇഷ്ടമായി. .വളരേ ഉപകാരപ്രദമായ വീഡിയോ ഫുൾ കണ്ടു ലൈക് ചെയ്തു നന്ദി 👍
@anilkumaranil7596
@anilkumaranil7596 3 года назад
👍👍👍👍👏👏👏👏 Boost ഒരുപ്രാവശ്യമല്ലേ ഒരു വീഡിയോക്ക് തരാൻ പറ്റൂ😢😢😢. യൂട്യൂബിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന വീഡിയോസ് SD കാർഡിലേക്ക് മാറ്റാൻ പറ്റുമോ? പറ്റുമെങ്കിൽ എങ്ങിനെയെന്നു പറഞ്ഞുതരാമോ?
@pradeepkumar-zs2yx
@pradeepkumar-zs2yx 4 года назад
നല്ല നാടൻ ഭാഷ യിൽ ഉള്ള സംസാരം എന്ത് രസാ കേൾക്കാൻ ..... Good .
@thankachanthankachan5011
@thankachanthankachan5011 Год назад
ഈ ശൈലിയെ കുറ്റം പറയുന്ന കുറെ വേട്ടാവളിയൻമാരുണ്ട്.ഞാനൊരു ചാലക്കുടിക്കാരനാ.മുത്തൂസിൻ്റെ ശൈലിയും ഞങ്ങളുടെ ശൈലിയുമായി പുലബന്ധം പോലുമില്ല.എങ്കിലും ആ മലപ്പുറ-കോഴിക്കോടൻ ശൈലി എനിക്ക് പെരുത്തിഷ്ടാ.ഇങ്ങള് പൊളിക്ക് മുത്തൂസ്
@palliyilsreekumaran1368
@palliyilsreekumaran1368 3 года назад
വളരെ ഉപകാരപ്രദം ചങ്ങായി.
@harivazhoor5417
@harivazhoor5417 3 года назад
വളരെ നല്ല അറിവുകൾ പകർന്നു തരുന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ
@geegigeorge8254
@geegigeorge8254 3 года назад
Thank you, dear, really very informative and helpful support to many many. Keep going. All time support to you.
@AkhileshKumar-ew8tu
@AkhileshKumar-ew8tu 3 года назад
ഒരുപാട് നന്ദിയുണ്ട്. സബാഷ് !
@AnilKumar-bk7zf
@AnilKumar-bk7zf 4 года назад
ലിങ്ക് കാണാനുള്ള വഴിയും കാണിച്ചു തന്നത് വളരെ നന്നായി. ആദ്യം എനിക്കും അറിയില്ലായിരുന്നു.
@Shafiagnostic360
@Shafiagnostic360 4 года назад
Ikka very useful video.simple ആയി പറഞ്ഞുതന്നു. Superb👌
@mrRafeekmk
@mrRafeekmk 4 года назад
നല്ല അറിവുകൾ കിട്ടി .ഈ വീഡിയോ
@abdurahiman-kunnathedath-8320
@abdurahiman-kunnathedath-8320 4 года назад
മുത്തു സെ നിങ്ങൾ പറഞ്ഞ പോലെ Po ne ൽ youtube ന്റെ സെറ്റിങ്ങ് സിൽ delate all activity s ആണു് കാണിക്കുന്നത്- അത് അടിച്ചാൽ youtubലെ നമ്മൾ Save ചെയ്ത video ക ളും മറ്റും പോവുമോ? Please അറിയാവുന്നവർ Reply തരുക -
@vijayvijaya2260
@vijayvijaya2260 4 года назад
പ്രയോജനപ്പെട്ടു.. നല്ല കാര്യം.. താങ്ക്സ്
@ravikuttenskidstime6688
@ravikuttenskidstime6688 3 года назад
കിടു, പൊളി, തകർത്തു, തിമിർത്തു, അതുക്കും മേലെ,
@aasulffmpmmpm1819
@aasulffmpmmpm1819 4 года назад
യൂട്യൂബിൽ നിന്നും നോർമൽ ആയിട്ട് വീഡിയോ ഡൗൺലോഡ് ചെയ്യാൻ എങ്ങനെ സാധിക്കും ഒന്ന് പറഞ്ഞുതരുമോ
@VipinKumar-ws4zl
@VipinKumar-ws4zl 2 года назад
ഏറ്റവും വലിയ പുണ്യം വിശക്കുന്നവന് ഭക്ഷണം നൽകുന്നതും. രണ്ടാമത്തേത് അറിവില്ലാത്ത വന്അറിവ് പകരുക എന്നുള്ളതാണ്ട് . ഇക്ക നിങ്ങൾ അത് ചെയ്യുന്നു. ഈശ്വരർ താങ്കളെ അനുഗ്രഹിക്കട്ടെ .
@appumtappumt1349
@appumtappumt1349 2 года назад
മുത്തുസ്ക്കാ അറിയാത്ത ഒരു പാട് കാര്യങ്ങൾ മനസിലാക്കി തന്നു താങ്ക്സ്
@latheef101
@latheef101 4 года назад
Adipoli polichu adukki muthooka
@anupmanohar3762
@anupmanohar3762 3 года назад
സൂപ്പർ വീഡിയോ... താങ്ക്സ് 🙏🙏🙏👍👍👌👌👌
@__nandhaah__
@__nandhaah__ 3 года назад
Super ☺️
@Sureshkumar-yi7xp
@Sureshkumar-yi7xp 3 года назад
നല്ല അറിവ്
@dayart9232
@dayart9232 4 года назад
Useful
@muhammedkabeerkabeercochin3639
@muhammedkabeerkabeercochin3639 2 года назад
Valare ubhakaraprathamaya video ayirunnu thank you so much
@kabeermahamed708
@kabeermahamed708 4 года назад
Thanks Bai, very useful information.
@noormuhammed1166
@noormuhammed1166 3 года назад
Supperatto upagara pettu enikkariyathethayrunnu
@kasperaustin
@kasperaustin 3 года назад
Thanks ekka..ekka youtube screen volume control options undo.. with out pressing side button.. please reply
@kmsidheeq
@kmsidheeq 2 года назад
നല്ല ഉപകാരപ്രദമായ വീഡിയോ.....
@pmmsalimpalikandymeethal1685
@pmmsalimpalikandymeethal1685 4 года назад
Very good information muthus
@AbdulSalam-ws3eo
@AbdulSalam-ws3eo 3 года назад
Bro oru doubt und reply tharaamo .. Bro nammal Gaming videos cheyyumbo.. enthekilm parayunna samayath background il aayitt skilled gamersinte gameplay vekkum...ath reused aano...plzz reply 😭😭
@Anilkumar-uc5fq
@Anilkumar-uc5fq 4 года назад
അടിപൊളി.. സൂപ്പർ
@sumeshsumeshps5318
@sumeshsumeshps5318 2 года назад
ഗുഡ് ഇൻഫർമേഷൻ, താങ്ക്സ്
@rajuraghavan1779
@rajuraghavan1779 3 года назад
Very good....... Thanks
@rajannagarajan5308
@rajannagarajan5308 4 года назад
വളരെ ഉപകാരപ്രദമായിരുന്നു ഇക്കാ
@fariskpm3019
@fariskpm3019 4 года назад
എനിക്ക് ഉപകരമുള്ള വിഡിയോ...മുത്തുസ്ക്ക നിങ്ങൾ സൂപ്പറ ട്ട
@pradeeppradeep2030
@pradeeppradeep2030 4 года назад
ഇക്ക വെരി ഇൻഫെർമേറ്റീവ് video👌👌👌
@Akhiltvla
@Akhiltvla 4 года назад
Hai ഇക്ക സുഖമാണോ thanks for the valuable information 🙏😍👍👍
@Muthusmeppayur
@Muthusmeppayur 4 года назад
Haai സുഖം
@rvr447
@rvr447 4 года назад
വളരെ നല്ല ഇൻഫർമേഷൻ
@rrrvlogs6680
@rrrvlogs6680 3 года назад
Super 👍👍👍👍 Thank you for the video 😊😊😊😊😊😍😍😍😍😍😍.
@indranslove
@indranslove 4 года назад
ഉപകരമുള്ള ഒരു പാട് കാര്യങ്ങൾ അറിഞ്ഞു നന്ദി
@anvarsadeek1852
@anvarsadeek1852 3 года назад
അറിഞ്ഞില്ല ആരും പറഞ്ഞില്ലാ. ഗുഡ്.താങ്ക്സ്. ഇതിനൊരു ഉപായം പറഞ്ഞു തരൂ.യൂടൂബിൽ ഒരു വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ അറിയാതെ കൈ തട്ടിയാൽ അടുത്ത വീഡിയോ പ്ലേ ആകുന്നു.ഇത് ഡബിൾ ക്ലിക്കിൽ ആകാൻ കഴിയുമോ.
@sreethapasyakala9232
@sreethapasyakala9232 2 года назад
ഇക്ക എല്ലാം വളരെ വളരെ ഉപകാരപ്രദം🔥👍🙏
@shihabmylamood7696
@shihabmylamood7696 4 года назад
ഉപകാരപ്പെട്ടു ഇക്ക
@terleenm1
@terleenm1 4 года назад
നല്ല എപ്പിസോഡ്. നന്ദി. നോട്ടിഫിക്കേഷൻ എങ്ങനെ ഒഴിവാക്കാം.
@vijithkv4370
@vijithkv4370 3 года назад
പൊളിച്ചു ട്ടാ വീഡിയോ
@haridaskpklm690
@haridaskpklm690 4 года назад
Muthus നിങ്ങൾ വളരെ ഉപകാരപ്രദമായ വീഡിയോകൾ മാത്രം ചെയ്യുന്നു സൂപ്പർ thaks
@rkramachandramoorthy6966
@rkramachandramoorthy6966 2 года назад
കൊള്ളാം. വളരെ നന്ദി
@AbdulMajeed-hy5be
@AbdulMajeed-hy5be Год назад
Not interest കൊടുതാലും പിന്നെയും വരുന്നുണ്ടല്ലോ...? സ്ഥിരമായി നിർത്തികിട്ടാൻ എന്താനു ചെയ്യേണ്ടത്...? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു... 🤝
@Sebastian-wx4uq
@Sebastian-wx4uq 3 года назад
നന്ദി 🙏
@gopalanpp5757
@gopalanpp5757 4 года назад
ഹലോ മുത്തൂസ് പുതിയ ആപ്പുകൾ ഇല്ലാതെ കാര്യങ്ങൾ വിശദമാക്കാമോ അല്ലെങ്കിൽ ഫോൺ ആപ്പുകൾ കൊണ്ട് അയ്യോ നിറയും
@praceenvenu5004
@praceenvenu5004 3 года назад
Hi
@malalavs3754
@malalavs3754 4 года назад
ഞാനും ലൈക്ക് ചെയ്ത് ബൂസ്റ്റാക്കിയിട്ടുണ്ട്.
@Muthusmeppayur
@Muthusmeppayur 4 года назад
Thanks
@kasimbava4338
@kasimbava4338 4 года назад
നന്ദി മുത്തുസ് വളരെ ഉപകാരപ്രദം ഇനിയും പ്രതീക്ഷിക്കട്ടെ!
@latheef101
@latheef101 4 года назад
RU-vid veedio link whatsapp il sher cheithu athu vere oraal kandall eathu flatfomilum aayikkotte aa youtube veedio vere oral kandaal yiutubinn views kittumo .athepole aa veedio vere fltfomil kandu sub ... Chaithaal sub...count kittumo youtubil onnu vivarichu tharane pls
@shihab3459
@shihab3459 4 года назад
വളരെ ഉപകാരമായി
@saseendranesreeragam2559
@saseendranesreeragam2559 4 года назад
നന്നായി ഇഷ്ടപ്പെട്ടു.
@mahamoodtk6524
@mahamoodtk6524 3 года назад
വളരെ ഉപകാരപ്പെട്ട വീഡിയോ
@COSMOSCOSTUMEDESIGNER
@COSMOSCOSTUMEDESIGNER 3 года назад
Very useful video thanks for sharing
@sudarshannair5289
@sudarshannair5289 4 года назад
Fine information.. how to down load videos from youtube to photo gallery
@JothisKitchen
@JothisKitchen 3 года назад
Very interesting and useful information. Thanks for sharing.
@reghurajanrajank2637
@reghurajanrajank2637 4 года назад
Valare upayogamannu
@asifshibilasif642
@asifshibilasif642 3 года назад
ഇങ്ങള് പോളിയാണ് ഇക്ക 😍😍
@rajanmk2027
@rajanmk2027 4 года назад
Very nice
@حاجیمستان-ه2خ
@حاجیمستان-ه2خ 3 года назад
Njan like adichappo blue colour vannillallo. Bro Pagaram white aanallo vannath ath enganelum colour maatan pattuo? Chunke
@abhilashnalukandathil6934
@abhilashnalukandathil6934 4 года назад
വളരെ നന്നായിട്ടുണ്ടു്. നന്ദി
@mecreations6867
@mecreations6867 3 года назад
Intro video എങ്ങനെയാണ് ചാനലിൽ set ചെയ്യുക ..?
@rafeeqrash5322
@rafeeqrash5322 4 года назад
Muthuka ithrayum nalla arivu nalkiyathinu oru big salute
@poovani
@poovani 4 года назад
സർ, എങ്ങിനെയാണ് liked videos ന്റെ ലിസ്റ്റ് ഡിലീറ്റ് ചെയ്യുന്നത്. ഞാൻ ഗൂഗിളിൽ നോക്കി. അവർ പറയുന്ന രീതി ബുദ്ധിമുട്ടുള്ളതാണ്.
@FoodyRoots
@FoodyRoots 4 года назад
ഓരോ യൂട്യൂബ്റും അടിക്കാതെ ഫുൾ watch കാണുന്ന വീഡിയോ 👌👌💞💞💞
@sivaprasad5502
@sivaprasad5502 2 года назад
Ithokke shariyanu, ayakkunnavarude Perum, Nallum kittumo.innalu aanu ayachathu, ariyanulla avakasham Kaanunnavarkum venamallo.
@sidhiktk977
@sidhiktk977 4 года назад
Very useful tips .. thanks
@saneeshsanu1380
@saneeshsanu1380 4 года назад
ഇത് പൊളിച്ചു. അറിയാർന്നു. ഞാൻ എല്ലാ വീഡിയോയും സ്പീട് കൂട്ടിയാണ് കാണാറ
@anilkumar.t.g7955
@anilkumar.t.g7955 3 года назад
നിങ്ങൾ എങ്ങനെ ആണ് profile cover- നു പുറകിൽ ഉള്ള photo set ചെയ്യുന്നത്?????ആർക്കെങ്കിലും അറിയാമെങ്കിൽ ദയവായി പറഞ്ഞു തരൂ.........
@anaspa1046
@anaspa1046 3 года назад
thanku son much very good msg
@Kgprasad
@Kgprasad 4 года назад
Use full vedio
@NSK806
@NSK806 2 года назад
Very good,thank u so much
@abdulrahimkalariparambil3140
@abdulrahimkalariparambil3140 3 года назад
Good - നല്ല വിവരണം
@C.p.shajimon.alathiyur
@C.p.shajimon.alathiyur 4 года назад
Super vedeo
@shaulakmkm2169
@shaulakmkm2169 4 года назад
Good
@zephani6081
@zephani6081 4 года назад
Thank you for valuable information
@ajmalajmal9800
@ajmalajmal9800 3 года назад
കൊള്ളാം ഇഷ്ടപ്പെട്ടു
@najoompv5607
@najoompv5607 4 года назад
Thanx..
@COSMOSCOSTUMEDESIGNER
@COSMOSCOSTUMEDESIGNER 3 года назад
Good information thanks for sharing
Далее
Angry bird PIZZA?
00:20
Просмотров 6 млн
Facebook Privacy Tips and Tricks in Malayalam
19:01
Просмотров 135 тыс.
Whatsapp most useful 10 tips tricks and hacks
12:58
Просмотров 637 тыс.