Тёмный

'യുദ്ധ ഭൂമിയിൽ മൈനുകൾ ഉളളതുപോലെ ​ഗ്രാമങ്ങളിലെന്തിനാ ബോംബ്.. ജനതയ്ക്ക് വേണ്ടത് സമാധാനം' 

Mathrubhumi News
Подписаться 5 млн
Просмотров 74 тыс.
50% 1

യുദ്ധ ഭൂമിയിൽ മൈനുകൾ ഉളളതുപോലെ ​ഗ്രാമങ്ങളിലെന്തിനാ ബോംബ്.. ജനതയ്ക്ക് വേണ്ടത് സമാധാനം - ഷാഫി പറമ്പിൽ
#shafiparambil #kannur #bombcase
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 122   
@jainjoseph9311
@jainjoseph9311 3 месяца назад
പാർട്ടിക്ക് ഒരു ബദ്ധവുമില്ല😂എന്നാൽ പാർട്ടിക്ക് രക്തസാക്ഷി സ്മാരകം ഞങ്ങൾ മുന്നിൽ നില്ക്കും😂
@muhammedashraf8832
@muhammedashraf8832 3 месяца назад
മിലിട്ടറി ബോംബ് സ്ക്വാഡിനെ ഇറക്കി കണ്ണൂർ മുഴുവനും പരിശോധിപ്പിക്കുകയല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ല ഷാഫി, അതിനു കേന്ദ്രത്തിനു പള്ളി പൊളിക്കാനല്ലേ നേരം
@കാഫിർമമ്മുകാരയ്ക്ക
Shocking shocking. സി പി എം ഇന്ന് ഒരു ഭീകര പോളിറ്റിക്കൽ മാഫിയയായി മാറിയിരിക്കുന്നു.
@nahlanihal4975
@nahlanihal4975 3 месяца назад
ബോംബും വേണ്ട കഠാരയും വേണ്ട മനുഷ്യർക്ക് മനസ്സമാധാനം വേണം ബോംബ് രാഷ്ട്രീയത്തെ നന്നേ പരാജയപ്പെടുത്തുക
@mammedpadikkal1856
@mammedpadikkal1856 3 месяца назад
പോലീസുകാർ പാർട്ടിക്കാരുടെ സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്യുന്നു, നമ്മുടെ നാട് എവിടെ എത്തി നിൽക്കുന്നു
@mohammedvkmohammedvk8019
@mohammedvkmohammedvk8019 3 месяца назад
ഇതിൽ നിന്നും മനസിലാവുന്നത് പോലീസിലെ കൃമി നലൂകളാണ് ബോമ്പ് ഉണ്ടാക്കുന്നത് എന്നാണ് അല്ലായിരുന്നു എങ്കിൽ പോലീസ് ഇവരെ എന്നേ പിടിച്ചേനെ
@ranjithkannath9213
@ranjithkannath9213 3 месяца назад
Shafi❤❤❤
@nisarkozhikode4413
@nisarkozhikode4413 3 месяца назад
👍🏻👍🏻👍🏻👍🏻
@aravindann2581
@aravindann2581 3 месяца назад
നിങ്ങൾ. CPM. UDF. ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ അല്ലേ സാർ. കേരളത്തിൽ ഒരിഴിച്ച് നിങ്ങൾ ഒന്നാണ്. നിങ്ങൾ രണ്ടു കൂട്ടരരെയും കേരളത്തിൽ നിന്നും തുടച്ചുനീക്കും
@rajank5355
@rajank5355 3 месяца назад
ചെയില്ല പിന്നെ തൊപ്പി കാണില്ല
@MariammaMathew-y3s
@MariammaMathew-y3s 3 месяца назад
Chilappol chthikkalayum.Parayuvan pattoolla!!!!!
@hummmusic8103
@hummmusic8103 3 месяца назад
ജനം ഒന്നടങ്കം ഇറങ്ങിയാൽ മാത്രമേ ബോംബ് രാഷ്ട്രയവും ഗുണ്ടായിസവും അവസാനിക്കു കേരളജനത മുഴുവൻ ഇറങ്ങണം ഇകൊലപാതക രാഷ്ട്രിയം അവസാനിപ്പിക്കണം 🙏🏽🙏🏽
@mohammadkuttynanath889
@mohammadkuttynanath889 3 месяца назад
ജ്ജ്.. ങ്ങട്ട്.. ബാ.. ന്നാലെയ്.. മുണ്ങ്ങാൻ.
@johnyjohny176
@johnyjohny176 3 месяца назад
ബോംബ് കേസുകൾ കേന്ദ്ര ഏജൻസികൾ മാത്രം അന്വേഷിക്കണം സംസ്ഥാന പോലീസിനെ അടുപ്പിക്കരുത് കേന്ദ്രം നിയമം പൊളിച്ചെഴുതണം !
@bijoypillai8696
@bijoypillai8696 3 месяца назад
CPM ബോംബ് നിർമാണ യൂണിറ്റുകൾ അടച്ചു പൂട്ടിയാൽ അവർക്ക് ആര് തൊഴിൽ കൊടുക്കും.?? കേരളത്തിൽ വേറെ എന്തു വ്യവസായം ആണ് CPM അനുവദിച്ചു തന്നിട്ടുള്ളത്.. ???
@zaccariakpm4857
@zaccariakpm4857 3 месяца назад
യുവാക്കൾക്ക് സ്വയം തോഴിൽ നൽകന്ന പാർട്ടിയെ കുറ്റം പറയുന്നോ
@dineshanpp2150
@dineshanpp2150 3 месяца назад
സുധാകരൻ പറഞ്ഞത് മുഖ്യമന്ത്രി വിവരം കെട്ടവൻ ആണെന്നാണ് പിന്നെയിത് ആരോട് പറയാൻ
@bijoypillai8696
@bijoypillai8696 3 месяца назад
KS എന്ത് പറഞ്ഞാലും വിജയൻ എതിർക്കില്ല ; അവർ ഒരേ കോളേജിൽ പഠിച്ചവർ ..
@afsalpc3267
@afsalpc3267 3 месяца назад
കണ്ണൂരിലെ പോലീസ് കാര് പാർട്ടികാർക്ക് helpline ന് വേണ്ടി ഉണ്ടാക്കിയതാണ് വാങ്ങുന്ന ശമ്പളത്തിന് അല്പമെങ്കിലും ആത്മാർത്ഥ വേണം ജങ്ങൾക്ക് സംരക്കഷണം കൊടുക്കണം
@MariammaMathew-y3s
@MariammaMathew-y3s 3 месяца назад
Chetta ithu Kerala police alla verum cholera police.
@pradeeppascal2251
@pradeeppascal2251 3 месяца назад
ഈബോംബ്സ്ഫോഡനംനടത്തുന്ന പാർട്ടിക്ക് ഒരാളും വോട്ടുചെയ്യരുത്.
@mathew9390
@mathew9390 3 месяца назад
ഇത് മാത്രമേ പരിഹാരം ഉളളു. വോടർമാർക് വിവേകം ഉണ്ടാകണം
@Guss12144
@Guss12144 3 месяца назад
അതേ
@josephreetha9974
@josephreetha9974 3 месяца назад
ഇനിമുതൽ സിപിഎമ്മിൻ്റെ ചിഹ്നം ബോംബ്.
@ajaygeorge7617
@ajaygeorge7617 3 месяца назад
ചുമ്മാതല്ല ടീച്ചർ തോറ്റത്...
@Sandee109
@Sandee109 3 месяца назад
ഓരോ ബോമ്പ് പൊട്ടുമ്പോഴും ദുഭായ് വഴി അമേരിക്ക യാത്ര പെട്ടി നിറച്ച്
@jestinjoseph8131
@jestinjoseph8131 3 месяца назад
കൊട്ടേഷൻ പാർട്ടി 🤧🤧🤧🤧
@geetharamdas4662
@geetharamdas4662 3 месяца назад
പൊതുജനം സമാധാനം ആഗ്രഹിക്കുന്നവരാണ്.
@manoharankr9223
@manoharankr9223 3 месяца назад
ഉത്തരകൊറിയയിൽ ഇവർക്ക് നല്ല ജോലിസാധൃതയുണ്ട്
@joseta6384
@joseta6384 3 месяца назад
ഇതിൻ്റെ സൂത്രധാരൻ മുഖ്യന്നല്ലേ പിന്നെങനാണ് പോലിസിന് സ്വതന്ത്രമായി പ്രവർത്തിക്കുവാൻ പറ്റുക...
@pradeeppascal2251
@pradeeppascal2251 3 месяца назад
അന്ധമായി പാർട്ടിവളർത്താൻ ചിലർ ശ്രമിക്കുന്നത് ഈരീതിയിൽ ആണ്.
@GeorgekuttyThomas-f6v
@GeorgekuttyThomas-f6v 3 месяца назад
മാർക്സിസ്റ്റ് ബോംബ് ബലികുടീരങളേ
@georgeantony3383
@georgeantony3383 3 месяца назад
തിരുത്തൽ സമേമളന൦ കഴിഞേഞാ സഖകകൾ അൺടിപരിപപു൦ തിന്നു പിരിഞ്ഞു.
@anwarsadiq9095
@anwarsadiq9095 3 месяца назад
നല്ല സ്ഥലത്ത ന്റെ കുട്ടി ചെന്ന് പെട്ടകണേ 😂😂
@jazmin1240
@jazmin1240 3 месяца назад
ഉണ്ടാക്കി നോർത്ത് കൊറിയക്കു അയക്കുന്നുണ്ടോ??
@lcsmecheril6966
@lcsmecheril6966 3 месяца назад
എൻഐഎ എത്തിയാൽ തീരുമാനം ആകും.
@mmmankada
@mmmankada 3 месяца назад
അത് സ്വർണ്ണ കടത്തു -ലാവ്‌ലിൻ കേസിൽ കുറെ കണ്ടു 😂
@ramakrishnanpm4596
@ramakrishnanpm4596 3 месяца назад
ജനങ്ങൾ എന്തു ചെയ്യും നിരപരാധികൾ വെറുതെ മരിച്ചു വീഴുന്നു എന്തു ചെയ്യും
@MrSatprem
@MrSatprem 3 месяца назад
അഫ്ഗാനിസ്ഥാൻ പോലെയൊരു സ്ഥലം. ഇതു കേരളത്തിലാണ്. ഇതു രാഷ്ട്രീയ പ്രവർത്തനമല്ല ഭീകരപ്രവർത്തനമാണ്. നേതാക്കന്മാർ അറിയാതെ ഇതൊന്നും നടക്കില്ല. വികസിത രാജ്യങ്ങളിൽ ചെറുപ്പക്കാർ സൃഷ്ടിപരമായ ജോലികൾ ചെയ്തു രാജ്യത്തിന്റെ സമ്പത് വ്യവസ്ഥ സ്ഥ മെച്ചപ്പെടുത്തുന്നു. ഇവിടെ ചെറുപ്പക്കാർ ബോംബ് നിർമ്മിച്ചു പരസ്പരം കൊല്ലുന്നു.
@josephkurisinkal6292
@josephkurisinkal6292 3 месяца назад
പറയാൻ നാണമില്ലല്ലോ നിങ്ങൾ പാർട്ടിനോക്കാത് NIA എപ്പിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെയ്യണം ഇത് അവസാനിപ്പിക്കണം
@hasanhassan7360
@hasanhassan7360 3 месяца назад
കോൺഗ്രസ്‌ മുക്ത ഇന്ത്യ ക്ക് വേണ്ടി. B. J. P. നൽകിയ തുടർ ഭരണം ആണ് കേരളത്തിൽ എപ്പോൾ ആണ് കോണം പാറിയ ക്യാപ്സുൽ 🤔
@rjindia2663
@rjindia2663 3 месяца назад
ആ കൊല്ലപ്പെട്ടയാൾക്ക് നീതി വാങ്ങിച്ചുകൊടുക്കാൻ സാധിക്കുമോ ഷാഫിക്ക്‌.... ബോംബ് തനിയേ ഉണ്ടായതല്ല ആരൊക്കെയോ ഉണ്ടാക്കിയതാണ്.. അവർക്ക് എവിടിന്ന് മരുന്ന് ലഭിച്ചു എത്ര ബോംബുകൾ ഉണ്ടാക്കിയിട്ടുണ്ട് എവിടെയാണ് ബോംബുകൾ സൂക്ഷിച്ചിരിക്കുന്നത് പോലീസ് എത്ര ബോംബുകൾ കണ്ടെത്തി..... ബോംബ് ഉള്ളവരുടെ കയ്യിൽ വടിവാളുകൾ ഉണ്ടാവില്ലേ എത്ര വടിവാളുകൾ പോലീസ് കണ്ടെടുത്തു ... ഇനി എത്രപേർ കൊല്ലപ്പെടണം പോലീസ് ആത്മാർത്ഥമായി അന്വേഷിച്ച് തുടങ്ങാൻ ...... 👈🏼👈🏼👈🏼👈🏼👈🏼👺
@SaheerKV-q7y
@SaheerKV-q7y 3 месяца назад
ഈ ബോംബ് സ്ഫോടനഉത്തരവാധിത്വം അവർ ഏറ്റെടുക്കുമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുമില്ല പ്രതീക്ഷിക്കുന്നുമില്ല😂😂😂 കേരളത്തിൽ ഷാഫിക്ക് പകരം ഷാഫി മാത്രം❤❤❤❤
@mathewcherian9022
@mathewcherian9022 3 месяца назад
നിയമസഭയിൽ പ്രതിപക്ഷ നേതാവും MLA മാരും എത്ര സംസാരിച്ചിട്ടും മുഖ്യമന്ത്രിക്കു നീതീകരിക്കാൻ ആണ് താല്പര്യം നിരപരാധികളായ എത്ര പേർ മരണപ്പെട്ടു ഇസ്ഥലത്ത് താമസിക്കുന്ന ജന്ങ്ങൾ എത്രമാത്രം ഭീതിയിലാണ് സീനയെന്ന പെൺകുട്ടിയുടെയും വാക്കുകൾ അതിനു ഉദാഹരണമാണ് ഇത്രയൊക്കെ സംഭവിച്ചിട്ടും കമ്മികൾ ക്യാപ്സൂൾ ഇറക്കി വെളുപ്പിക്കയാണു.😢😢😢😢
@eugincleetus6503
@eugincleetus6503 3 месяца назад
ആഭ്യന്തര കിഴങ്ങൻ
@muhammedmuneernp772
@muhammedmuneernp772 3 месяца назад
Oru Muslim naamadhaari aayirunnaynkilo?police......
@sarethuniverse1471
@sarethuniverse1471 3 месяца назад
Governor ഇടപെടണം
@hamzamp1236
@hamzamp1236 3 месяца назад
ശാഫിയുടെ,നാക്കും, വാക്കും, നോക്കും, നാട്ടിൽ സമാധാനം പുനസ്ഥാപിക്കുക മാത്രം. പോലീസ് ഇങ്ങനെ നിഷ്ക്രയരാവുന്ന പൊറുപ്പിക്കാനാവാത്ത ക്രൂരതയായാണ് ഷാഫി വിശേഷിപ്പിക്കുന്നത്. യാഥാർത്ഥ്യം ഇതുതന്നെയല്ലേ?
@salilchul3656
@salilchul3656 3 месяца назад
Vijayannan bomb pottythonnum arinjittilla😁
@melwinantony2712
@melwinantony2712 3 месяца назад
police alakilum 10 paisak karyam ella
@ismailkismail2378
@ismailkismail2378 3 месяца назад
Niyamaa ilakshanil cpm n oru seettum kittoola 😂😂😂
@shihabudheenpc7675
@shihabudheenpc7675 3 месяца назад
NIA ക്കു വിടൂഊ 😮😮😮😮😮
@abdulrazakrazak3491
@abdulrazakrazak3491 3 месяца назад
ഈ ബോമ്പ്. ഭരണം അവസാനിക്കണം
@MaheshRoshan-jc4pv
@MaheshRoshan-jc4pv 3 месяца назад
Shafeeee go ahead. Ningalude koode. Nalla araya. Kannoorkar. Koodeyundakum. Bomb rashtreeyam avasanippikkanam. Shafeee❤❤❤❤❤❤
@jazmin1240
@jazmin1240 3 месяца назад
കേന്ദ്രം എന്താ മിണ്ടാത്തെ 😍
@noiseofengines3928
@noiseofengines3928 3 месяца назад
Not police need Indian Military
@sreejith2088
@sreejith2088 3 месяца назад
Ivide NSG commandos iranganam
@najmajose941
@najmajose941 3 месяца назад
NIA to investigate. If police is desperate
@orurasathinu5064
@orurasathinu5064 3 месяца назад
Nia comes only if any Muslim involve any cases
@akhileshkk8977
@akhileshkk8977 3 месяца назад
Police onum kaanula shafi..
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 3 месяца назад
😢😢😢😢paavam aa maricha aal 😢
@moidunnigulam6706
@moidunnigulam6706 3 месяца назад
അവിടെ സ്ഥിരം ബോംബ് കാണാറുണ്ടെന്ന് ആ പെൺകുട്ടി ഒരു ചാനലിൽപറയുന്നുണ്ട്. അങ്ങനെ എല്ലാവർക്കും അറിയുന്ന കാര്യമാണെങ്കിൽ ആ വൃദ്ധന് മാത്രം അതറിഞ്ഞില്ല എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്......
@bijoypillai8696
@bijoypillai8696 3 месяца назад
വൃദ്ധൻ CPM ബോംബ് പൊട്ടിച്ചു ആൽമഹത്യ ചെയ്തു.. 😅😅
@Orupraja
@Orupraja 3 месяца назад
Oho as vriddhan arinju kondu pottichu atmahathya cheythathanu allae?
@MariammaMathew-y3s
@MariammaMathew-y3s 3 месяца назад
Nyayeekarikkanda Vridhan kapadivalah tha.Ayalkku jeevikkande.
@MariammaMathew-y3s
@MariammaMathew-y3s 3 месяца назад
Start up Canadayilum Thiruvananthapuram hum alle.Paavam old man and the old menon governing the state What a chemistry dum dum .The Chief minister is interested to study about America.The secretarial staff is also.Oru thottil kode poyathu muzhuvan poolon thanne.
@naseerak9609
@naseerak9609 3 месяца назад
Allhu name kakatte Aameen
@ninanke5272
@ninanke5272 3 месяца назад
Next election lead 150 seat .Missile making padikku
@gopinathanrajasekharannair2367
@gopinathanrajasekharannair2367 3 месяца назад
Is there no rule in India to ban this terrorist party.
@AbdulHameed-iq6nx
@AbdulHameed-iq6nx 3 месяца назад
Don't give salary this police
@AbdulHameed-iq6nx
@AbdulHameed-iq6nx 3 месяца назад
Our judiciary p. V police gst lost forever .salary and allowance not pending
@ismailkismail2378
@ismailkismail2378 3 месяца назад
Cpm n thirich varaatha oru yaathrayapp nalgaan janangal kaath nilkunnu thirich varaatha yaathra 😂😂😂😂😂
@umesh1313
@umesh1313 3 месяца назад
RR unit vannal theravunna problame ullu aviday...
@muhammednihal9267
@muhammednihal9267 3 месяца назад
Inj endhaa cpm naa mathram parenee Chelpo bjp anellooo alea your party?
@haneefaannachampalli8732
@haneefaannachampalli8732 3 месяца назад
This are terrorist act😂😂😂
@veenaveena4295
@veenaveena4295 3 месяца назад
ഇവൻ പോലീസിനെ കുറ്റം പറയുന്നത്. പാർട്ടിക്കാരുടെ താളത്തിനനുസരിച്ചേ പോലീസിന് ജോലി ചെയ്യാൻ പറ്റു അതിവ ൻ്റെ പാർട്ടി ഭരിച്ചാലും ആരുടെ പാർട്ടി ഭരിച്ചാലും. പോലീസ് ആക്ട് ചെയ്താൽ അവർക്ക് സ്ഥലം മാറ്റവും സസ്പെൻഷനും ബോണസായി കിട്ടും. ന്നിട്ട് ഇവൻ പോലീസിൻ്റെ തലയ്ക്കിട്ട് കൊട്ടുന്നു.
@MariammaMathew-y3s
@MariammaMathew-y3s 3 месяца назад
Arude bharana kalathanu rakshapravarthanm nadathiyathu.Ninte thanthayayirunnu karutha kuppayam dharichirunnathenkil nee Enthu cheyyumayirunnu.
@RafeeqpkRafeeq
@RafeeqpkRafeeq 3 месяца назад
Cpm 😂😂kayinju
@ManojFg
@ManojFg 3 месяца назад
പുക മാത്രം ഉള്ള ബോംബ് ഡിസിസി ഓഫീസ്
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 3 месяца назад
ഷാഫിയേ.ബോംബ്.സീന.എവിടെ.കൊച്ച്കളളീ😅😅😅😅😅
@muhammedmuneernp772
@muhammedmuneernp772 3 месяца назад
Andiy mukkilum.unde.police pidichal prapottiykkanulla stock.
@sharfassharfas5018
@sharfassharfas5018 3 месяца назад
പഞ്ചാര കുഞ്ചു വന്നു 😂പാവം ഒന്നും അറിയാത്ത മനുഷ്യൻ
@intimateintimate7974
@intimateintimate7974 3 месяца назад
😂ഹാവൂ ഒരു അടിമയെ എങ്കിലും കണ്ടല്ലോ കമന്റ്സ് ൽ.. 😅
@PavithranNV-zn2yd
@PavithranNV-zn2yd 3 месяца назад
108 ലൈഫ് വീട് ഓർമ്മ വേണം
@abdulnasirmandangodan8110
@abdulnasirmandangodan8110 3 месяца назад
🙏🙏
@asif1028
@asif1028 3 месяца назад
👍🏾👏🏾👏🏾
@unnikannan15367
@unnikannan15367 3 месяца назад
ഇവർ പറയുന്നത് കേട്ടാൽ ഹരിഛൻദ്രൻമാരായി ജനിച്ചത് യുഡിഎഫ് കാരാണ് എന്ന് തോന്നും
@binduvt6670
@binduvt6670 3 месяца назад
യെസ് കോൺഗ്രസിന് ബോംബ് ഉണ്ടാക്കൽ അല്ല നാടിന്റെ ജനാധിപത്യം സംരക്ഷിക്കുക എന്നതാണ്
@mammedpadikkal1856
@mammedpadikkal1856 3 месяца назад
താൻ ബോംബ് നിർമാണ തൊഴിലാളി ആണ് അല്ലേ??
@lijoantony4041
@lijoantony4041 3 месяца назад
B​@Pandurang670ബോംബ് ആവാം അല്ലെ?
@justinejacob6137
@justinejacob6137 3 месяца назад
കോൺഗ്രെസ്സുകാരുടെ പണി അന്തംകമ്മികളെ പോലെ ബോംബ് ഉണ്ടാക്കൽ അല്ല
@veenaveena4295
@veenaveena4295 3 месяца назад
udf അമ്മാവൻമാർക്ക് അടുത്ത ഭരണം ഉറപ്പാക്കണ്ടെ. വിജയൻ തന്ത ഇറങ്ങി കഴിഞ്ഞാൽ. ഭരണം കിട്ടാനുള്ള സോപ്പിംഗ് അത്ര മാത്രം
@thressiammajose1642
@thressiammajose1642 3 месяца назад
🎉🎉🎉🎉🎉🎉🎉🎉
@pranavsivakumar9351
@pranavsivakumar9351 3 месяца назад
Omni podo. 😊😊😅😮😮😊😊
@manoharankr9223
@manoharankr9223 3 месяца назад
വിജയൻ അളിയനെ കാണാനെന്താ പോകത്തതെന്തേ?
@rajank5355
@rajank5355 3 месяца назад
കണ്ണൂരിൽ താലിബാൻ കളിക്കുന്നു 😄😄😄😄😄😄
@UR.RONALDO.16M.subscribers
@UR.RONALDO.16M.subscribers 3 месяца назад
👍
Далее
КВН 2024 Встреча выпускников
2:00:41