Тёмный

യുവത്വം നിലനിർത്താൻ ഇതാ ഇവിടെ മലപ്പുറത്ത് വന്നാൽ മതി 

Faisal vlogger
Подписаться 401 тыс.
Просмотров 50 тыс.
50% 1

എൻപതിലും യൗവ്വനം നിലനിർത്താൻ എന്ത് ചെയ്യണം #faisalvlogger#

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@musafir1139
@musafir1139 Год назад
അത്ഭുതമേ എന്റെ മലപ്പുറം ,,ഇതിന് മുന്നോട്ട് വന്ന മുജീബ് കാടേരി യുടെ കൂടെ യുള്ള ആ ടീമിന് എല്ലാ വിധ നന്ദിയും
@shamsump786
@shamsump786 Год назад
മനസ്സിന് സന്തോഷം കിട്ടുന്നുവെങ്കിൽ ഇത് നല്ലതു തന്നെയാണ്.
@MuneeraMltr-hg6lq
@MuneeraMltr-hg6lq Год назад
മാഷാ അള്ളാ പ്രായമായ ആളുകളെ ഇതുപോലെ കാണുമ്പോൾ നമ്മുടെ മനസ്സിനും സന്തോഷമാണ് ആരോഗ്യവും നൽകട്ടെ ആമീൻ🤲🤲🤲
@selmapk1507
@selmapk1507 Год назад
ഇത് സ്ത്രീകൾക്കും വേണം
@mohamedshafi6356
@mohamedshafi6356 Год назад
ഇങ്ങനെയുള്ള ആളുകളാണ് ജന പ്രതിനിധികൾ ആവേണ്ടത്, മുജീബിന് അഭിനന്ദനങൾ
@sajithakumari8768
@sajithakumari8768 Год назад
എല്ലാ സൗകര്യവും പുരുഷന്മാർക്ക് മാത്രം. പാവം സ്ത്രീകൾ. ഈ സന്തോഷമൊന്നും അനുഭവിക്കാനുള്ള അവകാശം സ്ത്രീകൾക്കില്ലേ 😢
@moideent9227
@moideent9227 Год назад
ക്ഷമിക്ക് വരും തീർച്ചയായും
@ummarcm8544
@ummarcm8544 Год назад
അതെ ആവശ്യമാണ് സ്ത്രീകൾക്ക് ഒരു ഇത് ആവശ്യമാണ് അതിനുവേണ്ടി സ്ത്രീകൾ തന്നെ പരിശ്രമിച്ച നടക്കാവുന്നതാണ്
@noushadali3933
@noushadali3933 Год назад
very good faisal master ഇത് കാലഘട്ടത്തിലെ പുതിയ ഒരു സംരംഭം ഒത്തുകൂടൽ എല്ലാവരുടെയും നിഷ്കളങ്കമായ സംസാരം
@ashrafbava749
@ashrafbava749 Год назад
പാട്ട് പൊളിച്ചു ❤
@muneermuni3477
@muneermuni3477 Год назад
ഫൈസൽ മാഷേ ഉമ്മമാർ സ്ത്രീകളെയും ഒന്ന് പരിഗണിക്കാൻ പറയണം
@venugopalanu.t8878
@venugopalanu.t8878 Год назад
എല്ലാ പഞ്ചായത്തിലും തുടങ്ങണം. നല്ല കാര്യം.
@abdulatheef3677
@abdulatheef3677 Год назад
നമ്മുടെ മുജീബ് കാടേരി 👍👍👍👍
@nasarwayanad7052
@nasarwayanad7052 Год назад
ഇന്ത്യക്ക് കണ്ട് പഠിക്കാം 👍👍👍
@ummarcm8544
@ummarcm8544 Год назад
എന്റെ അഭിപ്രായത്തിൽ ഇതും നല്ല തന്നെയാണ് ഇതിനെ ഒന്ന് വിപുലീകരിച്ചാൽ ഇതില് കേരം ബോർഡ് പേരും മറ്റും ടൈം ഫാസിന് വല്ലതുമൊക്കെ ഉണ്ടെങ്കിൽ നല്ലതായിരിക്കും
@ABDHULJAMEEL
@ABDHULJAMEEL Год назад
ഫൈസൽ മാഷേ ഇത് സൂപ്പർ ആയി കേട്ടോ എല്ലാ ജില്ലയിലും ഇതുപോലെ ഒരു സ്ഥാപനം നടപ്പിലാകട്ടെ ആമീൻ ❤❤
@faisalvlogger
@faisalvlogger Год назад
തീർച്ചയായും
@moideent9227
@moideent9227 Год назад
വയോജന ബഡായി ബംഗ്ലാവിന്ന് തൊട്ടടുത്തായി അത്യാവശ്യം ചായ പോലത്ത ലഘു പാനിയങ്ങൾ കിട്ടുന്ന ഒരു കടയും വേണം സ്വകാര്യ മേഖലയിലായ ക്കോട്ടെ.
@rithwicreationspresents1970
Great
@saifudheenmelethil8600
@saifudheenmelethil8600 Год назад
നല്ല വീഡിയോ
@faisalvlogger
@faisalvlogger Год назад
Thank you
@elizabethfrancis1541
@elizabethfrancis1541 Год назад
Pls give them some indoor games also . It will help them to pass the time. I wish if I get a lottery to help u all. Praying for it . 🙏🙏💪💪♥️♥️
@faisalvlogger
@faisalvlogger Год назад
Sure
@elizabethfrancis1541
@elizabethfrancis1541 Год назад
Thanks 👍👍
@AbdulRasheed-qf4rs
@AbdulRasheed-qf4rs Год назад
മാഷാ അല്ലാഹ്
@safeerkk2500
@safeerkk2500 Год назад
ഒരുപാട് സന്തോഷം
@shafeequekizhuparamba
@shafeequekizhuparamba Год назад
മാഷാ അള്ളാഹ് ' .. ഇത് എന്നും നിലനിൽക്കട്ടെ ...
@abdulkhadarkarimbanakkal7049
Faisalka naattukaaran Qataril ninnum 🥰🥰🥰🥰
@faisalvlogger
@faisalvlogger Год назад
❤❤❤
@meharnisa8714
@meharnisa8714 Год назад
Mashallah🙏
@manafk862
@manafk862 Год назад
Yenikk abhimaanamaan jagaluda malappuram
@Minhadxy98
@Minhadxy98 Год назад
കണ്ടപ്പോൾ മനസിന്‌ സന്തോഷം 👍👍🥰
@ayishaengineering2056
@ayishaengineering2056 Год назад
Ella panjayathilum vennam
@noohaperuvallur1485
@noohaperuvallur1485 Год назад
ബഡായി ബഗ്ലാവ് എന്ന് പേര് ഇടാം.
@shahinaoh2787
@shahinaoh2787 Год назад
വയസ്സായ ladies nu എന്തെങ്കിലും?
@kabeerkambrath31
@kabeerkambrath31 Год назад
മാഷാ അല്ലാഹ്. നല്ല കുടുംബം 👍🏻😍😍
@kabir1578
@kabir1578 Год назад
മലപ്പുറം 💚
@muhammadkunjuyahiya438
@muhammadkunjuyahiya438 Год назад
🙏🙏🙏👌👌👌
@rasheedkottedath4899
@rasheedkottedath4899 Год назад
അടിപൊളി ❤
@abdullaabdulla5190
@abdullaabdulla5190 Год назад
മാഷേപെൻഷൻതളളിപോവുമോ
@Kymfa
@Kymfa Год назад
ഇതാണ് എന്റെ മലപ്പുറം. മൈത്രിപുറം💙💚❤️
@iqbalvp7136
@iqbalvp7136 6 месяцев назад
ഇതു എവിടെ സ്ഥലം
@majeedmohammedkunju7476
@majeedmohammedkunju7476 Год назад
1972ൽ ഞാനും കുന്നുമ്മലും, കോട്ടപ്പടിയിലും മുണ്ടുപറമ്പയിലും കുറെ ചിലഴിച്ചതാ... പെരുമാൾ, delite എന്നീ തീയേറ്റയുകളും... 👍❤️❤️
@muhammedkutty358
@muhammedkutty358 Год назад
സന്തോഷം നിങ്ങൾ പൊളിയാ 👌🏻👌🏻👌🏻👌🏻🤍🤍🤍🤲🤲🤲🤲
@safeertk4496
@safeertk4496 Год назад
നല്ല വീഡിയോ....
@kpabacker6519
@kpabacker6519 Год назад
നല്ല ഒരു ആശയം, അഭിനന്ദനങ്ങൾ 🌹
@jamsheerjamsheer4926
@jamsheerjamsheer4926 Год назад
Good 💯😊❤
@Rasharifa1234
@Rasharifa1234 Год назад
ആണുങ്ങക്ക് മാത്രം - ഇങ്ങനെയൊ മതിയോ പെണ്ണുങ്ങക്കും ഇങ്ങനെ പയസ്സ J കൂലെ
@alianuali5103
@alianuali5103 Год назад
Paadiya Paattu ennu puthiya janareshan eettu paadanda paattaanu❤
@mvrasheedmvrasheed3017
@mvrasheedmvrasheed3017 Год назад
Çorrect.🇮🇳.❤🌹💐💯👌👍
@musthafavp7496
@musthafavp7496 Год назад
വയോജന ബഡായി ബംഗ്ലാവ്,
@elizabethfrancis1541
@elizabethfrancis1541 Год назад
V V good good and I am v v happy to see this . ❤❤ Thanks for the person who started this . Love to all. God bless you all. In all place in this way they must start . ❤❤👍👍👍👍👍👍🌹🌹🌹♥️👌👌
@sameeramk11-gm6ld
@sameeramk11-gm6ld Год назад
ടീവി വാങിയാൽ സംസാരം കുറയും. റോഖം കൂടും. രോഖം കുറയില്ല
@thahirzaman3023
@thahirzaman3023 Год назад
👌👌👍
@AbdulHameed-t8n
@AbdulHameed-t8n Год назад
Hi👍👍👍👍👍👍
@nishadniahad6866
@nishadniahad6866 Год назад
❤❤❤❤🎉
@ramlahussain723
@ramlahussain723 Год назад
Souper
@mirfasworldvlog
@mirfasworldvlog Год назад
Other sneham sirnoodu❣️
@pas908
@pas908 Год назад
Suuuuuuuuuuuper aaayi
@faisalvlogger
@faisalvlogger Год назад
Thaaank you
@Fdhaaaah__
@Fdhaaaah__ Год назад
നമുക്ക് അലോഷി കാം 70ൽ
@saidalikutty3405
@saidalikutty3405 Год назад
MaasaAlla Malappuram
@nizamudeens5937
@nizamudeens5937 Год назад
സുബഹ് കഴിഞ്ഞു ഉടനെ ഔറാത് ഒക്കെ കഴിഞ്ഞു പോരെ സോറ പറഞ്ഞിരിക്കൽ
@nasarwayanad7052
@nasarwayanad7052 Год назад
👍👍👍😄
@fathimabeevi2739
@fathimabeevi2739 Год назад
പ്രിയപ്പെട്ട ഉപ്പമാർക്കും അച്ഛന്മാർക്കും ആയുരാരോഗ്യ സൗഖ്യമുണ്ടാകട്ടെ..... കൊറേ സ്നേഹം..... സ്ത്രീകൾക്ക് കൂടി ഇങ്ങനൊരു സ്ഥലം വേണ്ടേ.... അവർക്കും ചങ്ങാത്തം ഉണ്ടാകട്ടെ...... ❤❤❤❤❤
@Fdhaaaah__
@Fdhaaaah__ Год назад
ചായ ഫ്രി ഉണ്ടോ
@shafi259
@shafi259 Год назад
Feisal sir please nbr
@sameena_akbar_khaja
@sameena_akbar_khaja Год назад
Kollath.konduvaranam
@ahamedp6996
@ahamedp6996 Год назад
👍👍👍
@sabiran5805
@sabiran5805 Год назад
Masha Allah😘
@munneriritty1296
@munneriritty1296 Год назад
🎉🎉🎉
@fsyds610
@fsyds610 Год назад
❤❤❤
@ashrafashraf5757
@ashrafashraf5757 Год назад
👍👍👍❤
@faseenacp7310
@faseenacp7310 Год назад
Maasha Allah ❤
@Blooooom442
@Blooooom442 Год назад
❤❤❤
@muhammedpp637
@muhammedpp637 Год назад
Faisal sar idhu alla jillakalilum kondu varanam nalladhanu pleez
@faisalvlogger
@faisalvlogger Год назад
Sure
Далее
Iran launches wave of missiles at Israel
00:43
Просмотров 934 тыс.
🎙Пою РЕТРО Песни💃
3:05:57
Просмотров 1,3 млн
Iran launches wave of missiles at Israel
00:43
Просмотров 934 тыс.