Тёмный

റയാൻ്റെ സ്വപ്‌ന മൊബൈൽ ,Gave a new mobile 

Faisal vlogger
Подписаться 389 тыс.
Просмотров 113 тыс.
50% 1

ഒരു പുതിയ മൊബൈൽ എൻ്റെ വക റയാന് ,ഇതല്ലെ സന്തോഷം #faisalvlogger #

Опубликовано:

 

2 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 245   
@faisalvlogger
@faisalvlogger Год назад
ഒരുപാട് പേർ റയാന് Mobile വാങ്ങിച്ച് നൽകാമെന്ന് പറഞ്ഞിരുന്നു ,നിങ്ങൾക്കെല്ലാവർക്കും വേണ്ടി ഞാൻ റായാന് വാങ്ങിച്ച് നൽകുന്നു ,പുതുവത്സരത്തിലെ ആദ്യ വീഡിയോക്ക് ആദ്യ സമ്മാനം
@razurazi1064
@razurazi1064 Год назад
Great sir
@aslameeyakt5459
@aslameeyakt5459 Год назад
ബാറാഖല്ലാഹ്‌ ❤️👍
@shailanasar3824
@shailanasar3824 Год назад
👌👍🥰🤲🏻
@sajithasajitha2285
@sajithasajitha2285 Год назад
ഒരുപാടു സന്തോഷം എല്ലാവരും സപ്പോർട് ചെയ്തു ഒരു വീട് വെച്ച് കൊടുക്കുമോ veedillathorke അതിന്റെ വേദന നല്ലോണം manassilagoo
@nihalwould4976
@nihalwould4976 Год назад
🚔🚍🚙🚌🏎🚓🚌🚌
@hamzasaqafi9358
@hamzasaqafi9358 Год назад
സ്മാർട്ട് ഫോണിലൂടെയാണ് ഇപ്പോൾ കുട്ടികൾ നാശമായി കൊണ്ടിരിക്കുന്നത് അത് പഠനത്തിന് ഉപയോഗിക്കാമെങ്കിലും 90% കുട്ടികളും വെറുതെ സമയം കളയുകയാണ് നല്ല ഉദ്ദേശത്തോടെ ഫൈസൽ സാർ നൽകിയ ഈ മൊബൈൽ പൊന്നുമോൻ ദുരുപയോഗം ചെയ്യാതിരിക്കട്ടെ. അത് ഉപയോഗപ്പെടുത്തി കൂടുതൽ വിദ്യ നേടി ഉയരങ്ങളിൽ എത്തട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ
@shailanasar3824
@shailanasar3824 Год назад
Aameen🤲
@ashrafponnani8657
@ashrafponnani8657 Год назад
സത്യം പറയാല്ലോ കണ്ണ് നിറഞ്ഞു പോയി 🥰🥰🥰🥰🥰🥰🤲🤝
@nihalwould4976
@nihalwould4976 Год назад
🚌🚌🚡🏍🚘📟🎞🎚🖱🖱⌚
@shibujohn2274
@shibujohn2274 Год назад
ഫൈസൽ ഇക്കാ നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🌹🌹
@saleemsalmasaleemsalma8977
@saleemsalmasaleemsalma8977 Год назад
ഫൈസൽ മാഷ് അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ
@user-wl7ro5uw1b
@user-wl7ro5uw1b Год назад
നിങ്ങൾ മലപ്പുറത്താണോ
@cmbismillamedia608
@cmbismillamedia608 Год назад
മാഷാ അല്ലാഹ്....അടിപൊളി വളരെ ഉഷാറായിട്ടുണ്ട് ...ആ കുടുംബത്തിന് എല്ലാം കൊണ്ടും റാഹതാവട്ടെ .... ഫൈസൽ sir Super 👌👌👌👌👌👌
@nihalwould4976
@nihalwould4976 Год назад
📲📻📽🎥🎥🎥💿
@AMA_birds._
@AMA_birds._ Год назад
ഞാനും ഒരു ഒരു ഡ്രൈവർ ആണ് തുച്ഛമായ സംപ്ലം ആണ് ചിലവും കഴിഞ്ഞു നാട്ടിൽ അയച്ചാൽ പറ്റു തീർത്താൽ പിന്നേ കടം വാങ്ങണം പതിനാറു വർഷം ആയി ഒരു വിട് വെച്ചു അൽഹംദുലില്ലാഹ് 😢
@hafsathhafsa7474
@hafsathhafsa7474 Год назад
മാഷാ അള്ളാഹ് 👍 അൽഹംദുലില്ലാഹ് 👌 വളരെ സന്തോഷം എല്ലാ കുട്ടികളെ കയ്യിലും നല്ല ഫോൺ ഉണ്ടാവുംബോൾ ഈ കുട്ടിക്കും എത്ര ആഗ്രഹം ഉണ്ടാവും എന്ന ഒരു വിഷമം ഉണ്ടായിരുന്നു അൽഹംദുലില്ലാഹ് കണ്ടപ്പോൾ സന്തോഷം ആയി നല്ലതിന് വേണ്ടി മാത്രം ഉപയോഗിക്കണെ മോനെ 🤲l
@khadeejapthathamalappuram
@khadeejapthathamalappuram Год назад
മക്കളെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
@aneesakt2892
@aneesakt2892 Год назад
മാഷേ ആലിംഗനം ചെയ്തപ്പോ കണ്ണ് നിറഞ്ഞു പോയി
@noushadnt9433
@noushadnt9433 Год назад
എന്റെയുo
@hey......3978
@hey......3978 Год назад
അതെ സാർ
@muhammedmuhammed6917
@muhammedmuhammed6917 Год назад
Sathyam
@4abin301
@4abin301 Год назад
എനിക്കും
@fazilkasargod9546
@fazilkasargod9546 Год назад
നിങ്ങൾക് അള്ളാഹു ബർക്കത്ത് ചെയുമാറാകട്ടെ 🤲
@kadherhassinar5912
@kadherhassinar5912 Год назад
അല്ലാഹു സുബ്ഹാനവുതാല എല്ലാവർക്കും നല്ലത് വരുത്തിതരട്ടെ എല്ലാവർക്കും നല്ല മനസ്സും നല്ല ഹൃദയവും അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ
@entenaadvlogmyvillage1598
@entenaadvlogmyvillage1598 Год назад
ഫൈസൽ മാഷേ കരയിപ്പിച്ചു കളഞ്ഞല്ലോ നിങ്ങൾ അല്ഹമ്ദുലില്ല മാഷേ അവർക് ഒരുവീട് നിങ്ങൾ ഉണ്ടാക്കി കൊടുക്കണം എല്ലാ വരുടെയും സഹായം ഉണ്ടാഗും വിടില്ലാത്ത വന്റെ വിഷമം എനിക്ക് മനസിലാവും മാഷേ ഞാൻ ഒരുപാട് കാലമായി മാഷേ കഷ്‌ടപ്പെടുന്നു ഒരുവിട് വെക്കാൻ ഷാതിച്ചിട്ട് ഇല്ല എന്റെ ഉപ്പാനെ ഉമ്മാനെ ഭാര്യയെ മക്കളെ ഒന്ന് അതിൽ
@nusrathmushthafa752
@nusrathmushthafa752 Год назад
ഇനി അവനിക്ക് കച്ചവടം ചെയ്യാൻ ഒന്നും സമയം ഉണ്ടാവില്ല rayan മൊബൈൽ ദുരുപയോഗം ചെയ്യാതിരിക്കാൻ ശ്രമിക്കുക അള്ളാഹു വിന്റെ അനുഗ്രഹം രണ്ട് കൂട്ടർക്കും ഉണ്ടാവട്ടെ
@shailanasar3824
@shailanasar3824 Год назад
Allahuvintta kaaval appozum ee monu Undakatta Aameen🤲🤲
@shailanasar3824
@shailanasar3824 Год назад
Swalihaia monu aievalaratta🤲🏻🤲🏻
@weone5861
@weone5861 Год назад
ചുള്ളൻ ആണ് ഇവന്, മലപ്പുറത്ത് ഇഷ്ടം പോലെ കോടിശ്വരാൻ മാർ ഉണ്ട് ആരെങ്കിലും ഇ മോന്ക് ഒരു വീട് വെച്ചു കൊടുക്കണം 🥰🥰
@lachuizna255
@lachuizna255 Год назад
അൽഹംദുലില്ലാഹ് ഫൈസൽ മ്ലാഷ്ക്ക് എല്ലാ അനുഗ്രഹങ്ങൾ undavette🤲🤲👍👍
@afsalcpafsalcp3328
@afsalcpafsalcp3328 Год назад
കണ്ണ് നിറഞ്ഞു പോയി മാഷെ
@majeedmajeed2446
@majeedmajeed2446 3 месяца назад
ഫയിസൾ.നിങ്ങൾ ചെയ്യുന്ന.നല്ല കാരൃം.അള്ളാഹു അനുഗ്രഹിക്കുംആ.ആമീൻ...ആമീൻ
@rnpt3363
@rnpt3363 Год назад
റബ്ബ് മാഷിന് ആരോഗ്യം ഉള്ള ദീർഘായുസ് തന്ന് അനുഗ്രഹിക്കട്ടെ എന്നും 🤲🤲🤲 റയാന്റെ വീഡിയോ കണ്ടു വല്ലാതെ സങ്കടം വന്നിരുന്നു. എന്നെ കൊണ്ട് dua ചെയ്യാനേ കഴിഞ്ഞുള്ളു മോനെ. Allahu ചിലരുടെ പ്രാർത്ഥന ചില സമയം സ്വീകരിച്ചു പെട്ടെന്ന് ഉത്തരം കിട്ടും. മോനെ allahu അനുഗ്രഹിക്കട്ടെ 🤲🤲🤲 സങ്കടം വന്നാലും നല്ല സ്മാർട്ട് ആയി മറുപടി തരുന്നത് കണ്ടു സന്തോഷവും തോന്നി.
@ifununu2219
@ifununu2219 Год назад
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 👍👍❤️❤️❤️
@nihalwould4976
@nihalwould4976 Год назад
🚌🛵🚔🚍🚍🚌🏍🚨🚖🪀🥅🏐
@meenacheriyan2757
@meenacheriyan2757 Год назад
പാവം കുഞ്ഞു മോൻ. ദൈവം അവനു നല്ല ഒരു ഭാവി കൊടുക്കും. സങ്കടം തോന്നുന്നു ഇതൊക്കെ കാണുമ്പോൾ
@user-dc3wj8by5m
@user-dc3wj8by5m 4 месяца назад
സഹോദരാ നിന്റെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട് അല്ലാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ഞങ്ങളുടെ സപ്പോർട്ട് എന്നും ഉണ്ടാവും
@kadeejavp3828
@kadeejavp3828 Год назад
Faisaka oru paaad thanks Vanum ningalum sahayichavarum vijayikkattaaa Aameen
@sajidareekadan9081
@sajidareekadan9081 Год назад
Masha Allah Faisal mashin pavanghalle sahayikanulla afiyath kodukatte
@mohammedmusthafapv1066
@mohammedmusthafapv1066 Год назад
മാഷാ അല്ലാഹ്!സ്മാർട്ട് ബോയി!
@abdulkareemavdvlog3543
@abdulkareemavdvlog3543 Год назад
വീടൊക്കെ ശെരിയാവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ🤲
@nisarvengara2589
@nisarvengara2589 Год назад
ഫോണ് നല്ലതിന് ഉപയോഗിക്കുക മോനേ ❤️
@ameerjanhussain8978
@ameerjanhussain8978 Год назад
MashaAllah, very happy video
@shareefajabishareefajabi9107
Mashalla കണ്ണ് nirachu മോന്റെ sathosham
@sheelasajeev8999
@sheelasajeev8999 Год назад
മാഷിന് അഭിനന്ദന ങ്ങൾ 👍👍👍👍👍🥰🥰🥰
@sanithabeegom1494
@sanithabeegom1494 Год назад
നല്ല മക്കൾ. അവർക്ക് നല്ലത് വരട്ടെ. ദുആ ചെയ്യുന്നു.
@ismailmuhammad8991
@ismailmuhammad8991 Год назад
From: Pakistan We love our Keralites all over the world, nice vedio kep it up.
@sukkahakahalva4095
@sukkahakahalva4095 Год назад
Hai
@ismailmuhammad8991
@ismailmuhammad8991 Год назад
@@sukkahakahalva4095 hi !
@sukkahakahalva4095
@sukkahakahalva4095 Год назад
@@ismailmuhammad8991 yuvar wasappnabar dydo💚💚
@sukkahakahalva4095
@sukkahakahalva4095 Год назад
Yuvar pakistan
@muneeramuni4186
@muneeramuni4186 Год назад
മാഷാ അള്ളാ റയാൻ മോനു മൊബൈൽ കിട്ടി ഒരുപാട് സന്തോഷം
@sinan.k6439
@sinan.k6439 Год назад
ഗിഫ്റ്റ് മഴ തന്നെ ഉണ്ടാവട്ട പുതു വർഷത്തിൽ 😃👏🏽👏🏽
@sulfikkarpalliyali2895
@sulfikkarpalliyali2895 Год назад
മാഷാ അള്ളാഹ 💚💚
@fareedamt9528
@fareedamt9528 Год назад
മാഷേ ഇങ്ങള് പോളിയാണ് ട്ടോ 😘😘😘
@razinworld8053
@razinworld8053 Год назад
Very well opinion🤝🤝god blessyoubroo👋👋👋
@sajisaji1464
@sajisaji1464 Год назад
മാസ്റ്റർക്ക്.അഭിനന്ദനങ്ങൾ
@mohammedanwar8299
@mohammedanwar8299 Год назад
Faisal mashkkum Rayaanum congratulations
@nazarkk365
@nazarkk365 Год назад
جزاكم الله خيراً.. ♥
@shanavasa.r9523
@shanavasa.r9523 Год назад
Masha Allah makalku Nalla bhavi undavatteee
@nadeerapk491
@nadeerapk491 Год назад
Insha allaah Reyaanun ethreyumpetann nalloru veed allaahu nelkate
@firdousfiru4604
@firdousfiru4604 Год назад
Your great God bless you 💗
@AsiyaThuvakkadAsiyaThuva-tu2dq
നിങ്ങൾക്ക് അല്ലാഹു ബർക്കത്ത് നെൽക്കട്ടെ
@moideenkutty3251
@moideenkutty3251 Год назад
അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ
@AsiyaThuvakkadAsiyaThuva-tu2dq
നിങ്ങൾക്ക് അള്ളാഹു ബർക്കത്ത് നെൽകട്ടെ
@nsjmanaju281
@nsjmanaju281 Год назад
Alhamdulillah 🤲 Jazaakallah khair 🤲👍👍👌🏻👌🏻
@shareefkshareef8570
@shareefkshareef8570 Год назад
InshaAllaha Allahu Nalkum. KANNUNIRANHUPOY Fasal
@shahulhameed9339
@shahulhameed9339 Год назад
കണ്ണ് നിറഞ്ഞു പോയാലോ മോനെ.. പഠിച്ചു നല്ല നിലയിൽ ആവണം.. റബ്ബ് അനുഗ്രഹിക്കട്ടെ
@jameelamuhammed7139
@jameelamuhammed7139 Год назад
അല്ലാഹു നമ്മളെ എല്ലാം സ്വാർഗ്ഗത്തിൽ
@sherinjasmin4072
@sherinjasmin4072 Год назад
Orupaade esdhamaaye ee mooneyum faisal maasheyum padachoon anugrhikatte..
@kooliyadan
@kooliyadan Год назад
Faisal..othiri.nanniyund.ningalodtto
@Rocker.774
@Rocker.774 Год назад
Set.......... You are great
@mohamedsafwan2901
@mohamedsafwan2901 Год назад
Insha allah
@fazilkasargod9546
@fazilkasargod9546 Год назад
🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@tessyjoy8848
@tessyjoy8848 Год назад
May GOD bless u all
@haseenabankt2385
@haseenabankt2385 Год назад
Cute kuttigal. Mashaallah
@AdnanAdnan-im6uu
@AdnanAdnan-im6uu Год назад
അൽഹംദുലില്ലാഹ് 😍😍
@ashiqashi4931
@ashiqashi4931 Год назад
Faisal mash poli aane
@mohammadkunhi1954
@mohammadkunhi1954 Год назад
Super faisal kkhaa
@hishamhishu600
@hishamhishu600 Год назад
Masha alla
@abdullatheefasanar6898
@abdullatheefasanar6898 Год назад
Faisal Sir Proud of you
@subaithapksubaitha5190
@subaithapksubaitha5190 Год назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🙏🙏🙏🥰🥰🥰🥰😍
@kunjolktkl7314
@kunjolktkl7314 Год назад
മാഷാഅളളാ സൂപ്പർ
@abdulkabeerabdulkabeerkp3961
Masha Allha 👍
@ashkaruk1121
@ashkaruk1121 Год назад
നിങ്ങളെ എല്ലാ വീഡിയോ സും..... വളരെ നല്ല അഭിപ്രായം ആണ്
@naturoscopelove9190
@naturoscopelove9190 Год назад
Mona God bless you 💖💛😊💓
@sirajsirajkutty8175
@sirajsirajkutty8175 Год назад
സൂപ്പർ മുത്തെ നീ
@nishadmohammed
@nishadmohammed 11 месяцев назад
സൗദിയിൽ നിന്ന് മദീന യിൽ നിന്ന് എന്റെ ഫൈസൽ മാഷിന്റെ വിഡിയോ അൽഹംദുലില്ലാഹ് ആഫിയത്തും ഖൈർ ബർകത് കൊടുക്ക് റബ്ബേ...
@mashimashi2328
@mashimashi2328 Год назад
Fhaisalkaye Sapoort Cheyitavareyumallahu Anuhrahikate Kannuniranjnupooyi
@fazilkasargod9546
@fazilkasargod9546 Год назад
Paisal mashin abinandhangal 👍🏻
@radhakrishnankv3343
@radhakrishnankv3343 6 месяцев назад
താങ്ക്. യു. സാർ. 🙏🏻.
@smartboy-jr8qk
@smartboy-jr8qk Год назад
നല്ലത് വരട്ടെ
@abdulkhader1446
@abdulkhader1446 Год назад
Alhamthulilla🤲🤲🤲🤲🤲🤲🤲🤲🤲🤲
@SahlmonEntertaiments7681
@SahlmonEntertaiments7681 Год назад
മാഷാ അല്ലാഹ്
@shamnatp9556
@shamnatp9556 Год назад
Alhamdulillah...
@abdulkader4091
@abdulkader4091 3 месяца назад
Masha allah❤
@HyderAli-gg4dd
@HyderAli-gg4dd 11 месяцев назад
Faisalka,asalamualikum,nigal,onukananm,vedo,kanarundi
@valsammajose6018
@valsammajose6018 Год назад
Gulfil house driver anenkil aa manushyante jeevithathil veedu vakkan pattilla .nithyavruthikulla salary undakoo
@philipmervin6967
@philipmervin6967 Год назад
കുട്ടികളുടെ മുഖം, സന്തോഷം, സ്നേഹം, സമാധാനം.... 🙏❤
@geetha544
@geetha544 Год назад
O Faisal brother No words god bless u pls reply
@shailanasar3824
@shailanasar3824 Год назад
MashaAllah👍🥰🤲🏻🤲🏻
@jenusworld-t2c
@jenusworld-t2c Год назад
അഭിനന്ദനങ്ങൾ....
@MohamedAli-ps3hr
@MohamedAli-ps3hr Год назад
Very Very Thanks
@babuchellppan988
@babuchellppan988 Год назад
Biggest salute mashe
@ranuraihan6171
@ranuraihan6171 Год назад
Super
@latheefpurayil51
@latheefpurayil51 Год назад
Rayan good bay💯🆗❤️👍
@AbcD-rh9rs
@AbcD-rh9rs Год назад
Faisalakka rayan monte vishesham entha? Monu veed aayo? Monu vendi dua cheyunund 🤲🏻 in sha Allah ethrayum petenn monte oru video kudi cheyyane ❤️
@muhammadajmal4042
@muhammadajmal4042 Год назад
Masha allah🤲
@etheema5347
@etheema5347 Год назад
Good boy is rayan😍
@manjujaya4523
@manjujaya4523 Год назад
Suppar sir
@abdurahiman9340
@abdurahiman9340 Год назад
Vedio seen praying thanking you
@muhammedasraf3171
@muhammedasraf3171 Год назад
മാഷാഅല്ലാഹ്‌ 👍👍👍
@ashrafpk4808
@ashrafpk4808 Год назад
Masha alla 👍😍
@sameerasameera9482
@sameerasameera9482 Год назад
Alhamdhulilla🤲🏻🤲🏻🤲🏻👍🏻👍🏻😭
@muhammedshareef7545
@muhammedshareef7545 Год назад
❤ Masha Allah ❤️
@77.royalstephen94
@77.royalstephen94 Год назад
God bless you 👍
@mohammedanwar8299
@mohammedanwar8299 Год назад
Alhamdulillah
@ayishanasar1196
@ayishanasar1196 Год назад
മാഷാഅല്ലാഹ്‌. സൂപ്പർ.
@nisarnisar6484
@nisarnisar6484 Год назад
മാഷാ അള്ളാ
@latheefpurayil51
@latheefpurayil51 Год назад
Faisal good 💯❤️🆗
Далее
നിറപുഞ്ചിരിയിൽ അവൻ
8:12