Тёмный

യുവാക്കള്‍ക്കും നല്ലൊരു ബിസിനസ് 

Dr Hamza Anchumukkil
Подписаться 398 тыс.
Просмотров 186 тыс.
50% 1

യുവ തലമുറയ്ക്ക് ഇന്ത്യയില്‍ തന്നെ ധാരാളം അവസരങ്ങള്‍
ഡോ സുലൈമാന്‍ മേല്‍പത്തൂര്‍ സംസാരിക്കുന്നു

Наука

Опубликовано:

 

17 окт 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 221   
@sunilkumar.b7136
@sunilkumar.b7136 5 лет назад
ഒരു business Motivation Class എന്നതിലുപരി എന്ന് പറഞ്ഞാൽ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ ഓരോ രോമകൂപങ്ങളും എഴുന്ന് നിൽക്കുന്നു ചില അവസരങ്ങളിൽ കണ്ണു നിറഞ്ഞു .........നന്ദി ........ഹംസ സാറിനും മറ്റ് സഹ പ്രവർത്തകർക്കും ,മേൽപ്പത്തൂർ സാറിന് ഇനിയും ഉയരങ്ങളിലേക്ക് പറന്നുയരാൻ തമ്പുരാൻ കഴിവ് തരട്ടെ ആശംസകൾ
@ajithpalakkal2023
@ajithpalakkal2023 5 лет назад
Sir നിങ്ങൾ വലിയൊരു മനുഷ്യനാണ് ഞാൻ ഒരുപാട് മോട്ടിവേഷൻ കേട്ടിട്ടുണ്ട് ഇത്രക്കും പ്രേചോതനം നൽകിയ വാക്കുകൾ ഞാൻ കേട്ടിട്ടില്ല..
@abdulhameedpalakkal1440
@abdulhameedpalakkal1440 4 года назад
Yes
@thahir23
@thahir23 2 года назад
If from heart always touch the heart...
@rajbrothers6314
@rajbrothers6314 5 лет назад
നന്ദി ........ഹംസ സാറിനും മറ്റ് സഹ പ്രവർത്തകർക്കും ,മേൽപ്പത്തൂർ സാറിന് ഇനിയും ഉയരങ്ങളിലേക്ക് പറന്നുയരാൻ തമ്പുരാൻ കഴിവ് തരട്ടെ.... GOD BLESS YOU
@jabir.ppadincharayil8654
@jabir.ppadincharayil8654 5 лет назад
ഇത്രയും നല്ല ഒരു speechu ഞാൻ എന്റെ ജീവിതത്തിൽ കേട്ടിട്ടില്ല ഇത്രയും നല്ല വാക്കുകൾ മലയാളികൾക്ക് സമ്മാനിച്ച dr സുലൈമാൻ സാറിനും ഇത് അപ്‌ലോഡ് ചെയ്ത ഹംസ സാറിനും ഒരുപാട് ഒരുപാട് നന്ദി
@basheersbt1514
@basheersbt1514 5 лет назад
Assalamu alaikum sir
@ksainudheen
@ksainudheen 5 лет назад
നന്ദി ........ഹംസ സാറിനും മറ്റ് സഹ പ്രവർത്തകർക്കും ,മേൽപ്പത്തൂർ സാറിന് ഇനിയും ഉയരങ്ങളിലേക്ക് പറന്നുയരാൻ തമ്പുരാൻ കഴിവ് തരട്ടെ
@ansarudeens8425
@ansarudeens8425 3 года назад
Very good guidence Allah alhamdulillah.
@peterweb
@peterweb 5 лет назад
What an excellent words... Salute.
@rajanbhattarrakesh2668
@rajanbhattarrakesh2668 5 лет назад
Great speech ...Each and every line is useful in our life... Thanks lot Sir.
@Hamza-ey8df
@Hamza-ey8df 5 лет назад
എന്തെങ്കിലും തുടങ്ങാൻ വേണ്ടി അന്വേഷണം നടത്തുന്നതിന് മുമ്പ് ഇതൊക്കെ ഒന്നു കാണുന്നതു നല്ലതാണ്...
@ayoobkhan17
@ayoobkhan17 5 лет назад
Good msg. ഒരു പത്തു ഗ്രൂപ്പിലേക്ക് വിട്ടിട്ടുണ്ട് വളരട്ടെ നമ്മുടെ നാട് ഓരോ പുതു തലമുറക്കും ഉയരാൻ ഇത്തരം മോട്ടി വേഷൻ ക്ലാസ്സുകൾ സംഘടിപ്പിക്കുക
@samshadtimeline8385
@samshadtimeline8385 5 лет назад
Nice words..... 👏👏👏
@JasimJasim-kf3tw
@JasimJasim-kf3tw 4 года назад
കേട്ടിരുന്നു സമയംപോയതറിഞ്ഞില്ല ...spr👍👍👍
@renjithsarganatarajan2946
@renjithsarganatarajan2946 5 лет назад
Sir......please continue ur speach Sir ..Superb......You are very Devine....
@muhammadsahad893
@muhammadsahad893 5 лет назад
Super speech and motivation Thanks very much sir 👍👍👏👏💐💐💐
@mujeebrahman6268
@mujeebrahman6268 Год назад
Ramanuja നേ പോലെ sir Isaac Nutan നേ പോലെ താങ്കളൊരു genius ആണ് 🙏🙏🙏🙏. അങ്ങയിൽ നിന്നും ഒരുപാട് അറിവുകൾ ലഭിക്കുന്നു 🙏🙏🙏🙏
@sksk-nv9zp
@sksk-nv9zp 5 лет назад
നല്ല ശബ്‌ദംഅതിലുപരി നല്ല ഫ്രഭാഷണം ദൈവീക വചനം പോലെ
@rajagopalankp3228
@rajagopalankp3228 5 лет назад
കാണാന്‍ കഴിയാത്തത് വലിയ നഷ്ടം
@favazchuzali1239
@favazchuzali1239 4 года назад
ഞൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പ്രസംഗം കേൾക്കുന്നത് മനസ്സിന് ഒരു സുഖം മാഷാ അല്ലാഹ്
@sudheeshkadathoor5645
@sudheeshkadathoor5645 5 лет назад
Dear sir, Insha alla I like your words .. Big salute Hamza sir ⚘⚘⚘⚘ Thanks ⚘⚘⚘⚘
@mujeeb54
@mujeeb54 5 лет назад
u
@johnbritas6858
@johnbritas6858 5 лет назад
Nice talk.thank you very much.god bless you
@sharafusharaf3190
@sharafusharaf3190 5 лет назад
Excellent speech and very valuable information ! Thank you Hamza sir for uploading such Valuable video's ?
@ansalnizarudheen4305
@ansalnizarudheen4305 5 лет назад
Super
@brightdaystudio7222
@brightdaystudio7222 5 лет назад
Sir, kidu class.... Anticipating more from you. Thank you
@thahirkt5375
@thahirkt5375 5 лет назад
മേല്പത്തൂരിന്റെ ക്ലാസ്സ്‌ പുതിയ സംഭവർക് വലിയ മാറ്റം ഉണ്ടാകുമെന്നതിൽ സംശയമില്ല ഇനിയും അദ്ദേഹത്തിന്റെ ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു
@vineshkc9703
@vineshkc9703 3 года назад
Iam ur fan👌👌👌
@subeerkalitm1673
@subeerkalitm1673 5 лет назад
Masha Allah, very interested, intelligent & useful speech, alhamdulillahi ala kulli haal, Alhamdulillah hi rabul alameen, Jazakallah khyr
@noufalmecheerinoufal4519
@noufalmecheerinoufal4519 5 лет назад
Great speech 👍a big salut sir
@Basithmp
@Basithmp 3 года назад
Highly motivational..😍
@sureshbabu2517
@sureshbabu2517 4 года назад
മുകളിൽഉള്ള ആ agatha സ്കൈതികളൾ അനുഗ്രഹിക്കട്ടെ
@nvvv3313
@nvvv3313 3 года назад
സുലൈമാൻ സാറിൻ്റെ മോട്ടിവേഷൻ സ്പീച്ചുകൾ കേട്ടിട്ട് ഒരു പാട് അറിവുകൾ നേടാൻ പറ്റി 😍😍😍
@rejoymraj5700
@rejoymraj5700 5 лет назад
Good massage....
@mujeebrahman6268
@mujeebrahman6268 Год назад
കേരളമേ ദയവുചെയ്ത് തകർക്ക രുത് 🙏🙏🙏
@dreamzletitgo3487
@dreamzletitgo3487 2 года назад
ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് ❤️👍👍
@shabeebrahmancc9502
@shabeebrahmancc9502 5 лет назад
Masha Allah !! Excellent speech ever .. I just love the way he presented his session.
@muhammedazhar5321
@muhammedazhar5321 5 лет назад
Realy good programme sir....Ee programmil participate cheyyaan pattiyathil santhoshikunnu
@designzspace1483
@designzspace1483 5 лет назад
super class.........thanx
@shajahanmp6081
@shajahanmp6081 3 года назад
ഹിന്ദു സഹോദരങ്ങൾ വൈവിദ്ധ്യമാർന്ന വിവിധ വസ്തുക്കൾ കുറഞ്ഞും എറിയും ഗ്രാമങ്ങൾ തോറും ഉൽപാദിപ്പിക്കുന്നു നിങ്ങൾ ഒരെണ്ണമെങ്കിലും ഏറ്റെടുത്തു കൂടെ അവരെ സഹായിച്ചുകൂടെ നിങ്ങളുടെ സമയം ദാനം ചെയ്യൂ നിങ്ങളുടെ അദ്ധ്യാനം ദാനം ചെയ്യൂ നിങളുടെ അറിവുകൾ ദാനം ചെയ്യൂ ലോകം നിങ്ങളെ കാത്തിരിക്കുന്നു അവസരം അവർ നിങ്ങൾക്കു സമ്മാനിക്കില്ലേ
@sureshbabu2517
@sureshbabu2517 4 года назад
സൂപ്പർ
@nizark2147
@nizark2147 5 лет назад
bridco &bridco ninglude jeevitham thanne mattum . njn ipol 2 varshayi bridco nnu experience kayinju work cheyyunnu
@rashidmuhammed5510
@rashidmuhammed5510 5 лет назад
Sir Thanks
@muhammednajil629
@muhammednajil629 5 лет назад
ما شاء الله 🌹 🌹 🌹 🌹
@sureshraman1460
@sureshraman1460 5 лет назад
Good Seech sir
@ihsanmadambath1217
@ihsanmadambath1217 5 лет назад
Verygood motivation speech
@bijupaul5430
@bijupaul5430 4 года назад
Super aduvise
@imamshamsudinqasimi96
@imamshamsudinqasimi96 4 года назад
Masha Allah... mabrook...
@pmrafeeque
@pmrafeeque 5 лет назад
Inspirational
@mufallalmangattayil8044
@mufallalmangattayil8044 5 лет назад
good program 🌺🌺🌺👍
@aswanthkp2185
@aswanthkp2185 5 лет назад
Salam sir .. 👌
@anwarpadikkathodika4533
@anwarpadikkathodika4533 5 лет назад
You said about kannur, 100000000%,correct
@eachneverything4230
@eachneverything4230 5 лет назад
Yes.. Kannur special thanne .
@EdgeMedia
@EdgeMedia 5 лет назад
Salute salute and salute you sir
@westmedia4325
@westmedia4325 5 лет назад
Good speech ❤️❤️💚💚
@hafizzulfikar7002
@hafizzulfikar7002 5 лет назад
ماشاءالله
@sulumaskan2691
@sulumaskan2691 5 лет назад
Great speech
@thahir23
@thahir23 2 года назад
1.11.23 കരയാതെ കേൾക്കാൻ സാധിക്കില്ല...
@muthumusthafa7864
@muthumusthafa7864 5 лет назад
Super experience
@hameedeyyacheri3220
@hameedeyyacheri3220 4 года назад
നന്ദി
@shihabkavvayi8688
@shihabkavvayi8688 3 года назад
Masha Allah very good class 👍👍
@rafeekns6222
@rafeekns6222 5 лет назад
Thangs Sir
@abdlsalam7368
@abdlsalam7368 4 года назад
Goodspeech
@favasthangal5613
@favasthangal5613 5 лет назад
GOOD SPEECH
@shoukkathtanalur1150
@shoukkathtanalur1150 5 лет назад
Excellent
@muni928
@muni928 3 года назад
Good speech
@abidhm75
@abidhm75 5 лет назад
Super speech,,,👌
@ajesho0
@ajesho0 5 лет назад
Love it
@moderndaywizards6247
@moderndaywizards6247 5 лет назад
Best speech👏 Such contents should be in trending not gossips and garbage videos
@romustech
@romustech 5 лет назад
Superb class
@abdullatheef287
@abdullatheef287 5 лет назад
Super speech
@johnevangelistalphonse2596
@johnevangelistalphonse2596 5 лет назад
good !!!
@alexchandy8889
@alexchandy8889 5 лет назад
Great
@mohamedasraf4900
@mohamedasraf4900 5 лет назад
Super speech..
@vasanmadathingal8574
@vasanmadathingal8574 5 лет назад
Super super
@mohammedriyasudheen1025
@mohammedriyasudheen1025 2 года назад
Masha. Allah. Great business man. 😍😍
@afzal.tharayil6906
@afzal.tharayil6906 5 лет назад
Good
@astudent8475
@astudent8475 2 года назад
കേരളത്തിലൊരിക്കലും വികസനം നടക്കില്ല. ജനങ്ങള്‍ സ്വയം പര്യാപ്തരായാല്‍ പാര്‍ട്ടിനേതാക്കള്‍ക്ക് ജയ് വിളിക്കാന്‍ അണികള്‍ ഉണ്ടാവില്ല, കൊള്ളനടക്കില്ല. അണികളെ സൃഷ്ടിച്ചെടുക്കലും നിര്‍ത്തിക്കൊണ്ട് പോകലുമാണ് ഇവിടുത്തെ political leaders ചെയ്ത് കൊണ്ടിരിക്കുന്നത്. അണികള്‍ക്ക് ജോലിയും നിലയുമാെക്കെയായാല്‍ പിന്നെ പാര്‍ട്ടിയുടെ പിന്നാലേ പോകാനോ കള്ളത്തരത്തിന് കൂട്ട് നിക്കാനോ ആരും ഉണ്ടാവില്ല. ആ ഒരൊറ്റ strategy യാണ് കേരളത്തെ നശിപ്പിക്കുന്നത്. പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ്കാര്‍.
@noufal79finu
@noufal79finu 5 лет назад
Superb
@harithhareesh1832
@harithhareesh1832 5 лет назад
😍
@shabeerahammadp
@shabeerahammadp 5 лет назад
Super
@najmudheen1683
@najmudheen1683 3 года назад
You are great
@deepumartus617
@deepumartus617 5 лет назад
good
@thajudeenthajudeen1984
@thajudeenthajudeen1984 5 лет назад
Veri veri gud sair
@abdulhakeem5811
@abdulhakeem5811 5 лет назад
Soooper
@thahirat5959
@thahirat5959 5 лет назад
Goodspeech
@Hamza-ey8df
@Hamza-ey8df 5 лет назад
ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു..
@mohammedafeef1125
@mohammedafeef1125 5 лет назад
👌🏻
@jaisalkk1259
@jaisalkk1259 5 лет назад
Good..... ജാഡയില്ലാത്ത spch
@rajeeshtharammal503
@rajeeshtharammal503 5 лет назад
Thank you sir
@noushadmanathanath971
@noushadmanathanath971 4 года назад
Super 👌👌👌👌
@abdulbasithbasith8476
@abdulbasithbasith8476 5 лет назад
Good sir
@nishadnishu1498
@nishadnishu1498 5 лет назад
👍👍👍
@digitalinvestor8446
@digitalinvestor8446 5 лет назад
This is not motivation from theories This is experienced talk from a legend
@godisonlyone514
@godisonlyone514 3 года назад
Masha allah
@shibinmohammed3595
@shibinmohammed3595 5 лет назад
Oru raksheem illa good job
@youtuber1528
@youtuber1528 5 лет назад
good speech.........
@shajahanmp6081
@shajahanmp6081 3 года назад
ഒന്നുമില്ലാത്തവർ. ആരുമില്ല നിങ്ങൾക്കുള്ളിൽ പലതും ഉണ്ടു ഇതു കണ്ടെത്തൂ ധ്യാനിക്കൂ മാറിനിന്നു ദൂരെ മാറി നിന്നു ഏതാനും ദിവസം ചിന്തിക്കൂ ഇതു ദാനം ചെയ്യാൻ തയാറാകൂ വില നിശ്ചയിക്കുന്നതു ലോകജനതയാണു പിന്നീടു ദൈവവും
@anazahmad4953
@anazahmad4953 5 лет назад
👍
@muhammedrazanmvmuhammed4676
@muhammedrazanmvmuhammed4676 5 лет назад
Super spech
@FactcheckMalayalam
@FactcheckMalayalam 5 лет назад
Nice
@shiharmuhammed4458
@shiharmuhammed4458 4 года назад
great person
@shameerali4680
@shameerali4680 5 лет назад
👍👍👍👏👏👏💪
@sureshbabu2517
@sureshbabu2517 4 года назад
വരാൻ പേടി രാഷ്ട്രീയകാർ
@bilalkrahimbilal4780
@bilalkrahimbilal4780 3 года назад
❤❤❤
@rafeeqskmkm
@rafeeqskmkm 5 лет назад
ഒന്നും ഒയിവക്കിയില്ല super super
@jaazjaza797
@jaazjaza797 4 года назад
very good
@navazmanu3820
@navazmanu3820 3 года назад
Alhamdulillah
@sharafuedathara4583
@sharafuedathara4583 5 лет назад
നല്ല അറിവുകൾ പകർന്നു തരുന്നു നന്ദി
@itsmeashik3729
@itsmeashik3729 5 лет назад
👌
Далее
Редакция. News: 128-я неделя
57:33
Просмотров 1,9 млн
КРУТОЙ ТЕЛЕФОН
0:16
Просмотров 7 млн
iPhone socket cleaning #Fixit
0:30
Просмотров 18 млн