Тёмный

'യുവാക്കള്‍ ജോലി ചോദിക്കുമ്പോള്‍ മോദി ഓടയിലെ ഗ്യാസ് എടുത്ത് പക്കാവട ഉണ്ടാക്കാന്‍ പറയുന്നു' 

asianetnews
Подписаться 9 млн
Просмотров 37 тыс.
50% 1

'യുവാക്കള്‍ ജോലി ചോദിക്കുമ്പോള്‍ മോദി ഓടയിലെ ഗ്യാസ് എടുത്ത് പക്കാവട ഉണ്ടാക്കാന്‍ പറയുന്നു, മനുഷ്യനല്ല അവതാരമാണ് എന്നാണ് മോദി പറയുന്നത്' പരിഹസിച്ച് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം
#rahulgandhi #narendramodi #congress #election #delhi #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

21 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 297   
@krishnapillai1324
@krishnapillai1324 24 дня назад
സത്യം തന്നെയാണ് രാഹുൽ പറഞ്ഞത്!!
@malavikakumar6212
@malavikakumar6212 24 дня назад
അതും ജോലി അല്ലെ.... ജോലി ചെയ്തു ജീവിക്കണം... രാഹുൽ നെ പോലെ എല്ലാവർക്കും parents അടിച്ചുമാറ്റിയ സ്വത്ത് ഉണ്ടാവില്ലല്ലോ
@NasarN-tb4sy
@NasarN-tb4sy 23 дня назад
അത് മോഡി ഉണ്ടാക്കി കൊടുത്ത ജോലി ആണോ
@almightyalmighty
@almightyalmighty 23 дня назад
Sudu ...anennu paraye illa.. Pillai nnu id itta sudu
@tastyfood1248
@tastyfood1248 23 дня назад
ആദ്യം താൻ വല്ല തൊഴിലും ചെയ്യടോ
@Rajan-hc3qe
@Rajan-hc3qe 24 дня назад
ഇന്ത്യ മുന്നണി ഇന്ത്യയിൽ വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും
@jayaraj6047
@jayaraj6047 24 дня назад
ഉണർന്നെഴുന്നേറ്റില്ല, എന്നുതോന്നുന്നു.. ഉച്ചയായി, വേഗം, പണിയെന്തെങ്കിലും, ഉണ്ടോ എന്ന് നോക്ക് സ്വപ്നം ഇനി രാത്രി കാണാം... 😄😄😄
@user-kp9rq8xu7k
@user-kp9rq8xu7k 24 дня назад
വന്നില്ലെങ്കിൽ 4ആം തിയ്യതി കടും കൈ ഒന്നും ചെയ്യരുത് കമെറ്റ് ഇട്ടു എന്നുകരുതിആരും ഒന്നും പറയില്ല ചതിക്കരുത് ബ്രോ
@Nair-cg1og
@Nair-cg1og 24 дня назад
😂😂😂
@prasanth6737
@prasanth6737 24 дня назад
​@@jayaraj6047😂😂😂
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 24 дня назад
June 4 ന് പപ്പു പ്രധാനമന്ത്രി ആയി പട്ടാഭിഷേകം ചെയ്യും😂
@aboobakerabu4143
@aboobakerabu4143 24 дня назад
രാഹുലിൻ്റെ confidence level വർദ്ധിച്ചു
@tastyfood1248
@tastyfood1248 23 дня назад
അതേ ജൂൺ 3വരെ😅😅
@hmrd8555
@hmrd8555 23 дня назад
Asianet nte um 😂😂😂😂
@user-qg5cf4bw2f
@user-qg5cf4bw2f 24 дня назад
Rahul ❤️‍🔥🔥
@riyasmadridista
@riyasmadridista 24 дня назад
INC 💙🇮🇳🔥
@Sanu19981
@Sanu19981 23 дня назад
INC❤❤ RG❤❤
@basheersaleem4135
@basheersaleem4135 24 дня назад
രാഹുൽ ji. രാഷ്ട്രീയം പറഞ്ഞു വോട്ട് ചോദിക്കുമ്പോൾ. ഒരു വർഗീയ വാദി. പക്കാ വർഗീയം പറഞ്ഞു. ജനങ്ങളെ ഫിന്നിപ്പിക്കുന്നു
@dili9510
@dili9510 24 дня назад
papu thanneyalle ipo vargeeyatha kalikkunnath😂
@user-kp9rq8xu7k
@user-kp9rq8xu7k 24 дня назад
Vaseer eju pkka vargeeya matha thivravathi anennu arukum manasilavilla. Chali sudu
@user-kp9rq8xu7k
@user-kp9rq8xu7k 24 дня назад
Ennu oru mathatheevra vargeeyavathi
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 24 дня назад
കിളവന്മാർ വീട്ടിലിരുന്നു വർഗീയത പറയട്ടെ.. യുവാക്കളുടെ ഇന്ത്യ ഇനി യുവാക്കളുടെ കൈകളിൽ സുരക്ഷിതം 💪
@vargheesekc2742
@vargheesekc2742 24 дня назад
വേട്ടാവളിയൻ പപ്പു ഇത്തവണ തൂത്തുവാരും ,ചൂൽ ഇപ്പോഴേ റെഡി മക്കളെ
@LaliJ-wj7kh
@LaliJ-wj7kh 23 дня назад
രാഹുൽ ഗാന്ധി ഓരോ ദിവസവും പൊളി. പപ്പു എന്ന് വിളിച്ചവർ എവിടെ പോയോ എന്തോ
@habeebs12
@habeebs12 24 дня назад
Rahul ji 😍😍👍👍👍
@GKGk-tc6ge
@GKGk-tc6ge 24 дня назад
ഓടയിലെ ഗ്യാസ് 😄😄😄അത് വല്ലാത്ത ഒരു ടെക്നോളജി തന്നെ ആയിരുന്നു അന്ന് മോഡി പറഞ്ഞപ്പോൾ കാര്യമായി വല്ലതും പറയുക ആണെന്ന് കരുതി കേട്ടിരുന്നു 😄😄
@user-du7zc3ht4g
@user-du7zc3ht4g 24 дня назад
രാഹുൽ ഗാന്ധി സിന്ദാബാദ്❤❤❤❤
@abdulgafoorv9522
@abdulgafoorv9522 24 дня назад
കോൺഗ്രസ്‌ വരും ❤️🇮🇳❤️ Jai രാഹുൽജി ❤️
@raichelgeorge6823
@raichelgeorge6823 24 дня назад
Rahulji ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@gireeshv6577
@gireeshv6577 24 дня назад
കോൺഗ്രസ്‌ വരട്ടെ 💙
@vargheesekc2742
@vargheesekc2742 24 дня назад
ഖാണ്ഗ്രെസ്സ് വന്നാൽ പിന്നെ കോതറസാക്കാർ ഭരിക്കും 😂
@NasarN-tb4sy
@NasarN-tb4sy 23 дня назад
പുതിയ ഡബിൾ എജിൻ വരട്ടെ
@thaam6076
@thaam6076 24 дня назад
രാഹുൽ ജി 😘😘😘😘😘❤️❤️❤️❤️
@francis9673
@francis9673 24 дня назад
Congress 🇮🇳🇮🇳🇮🇳🇮🇳🇮🇳
@abdurahiman6702
@abdurahiman6702 22 дня назад
അടുത്ത ഇന്ത്യൻ പ്രധാന മന്ത്രി 👍
@Shaju.nkm.
@Shaju.nkm. 24 дня назад
Rahul❤
@Unknown-rq2uu
@Unknown-rq2uu 24 дня назад
No more modi, no more bjp.... Only Rahul ❤️❤️❤️only Our India ❤️❤️❤️
@user-jg1hj1sz9i
@user-jg1hj1sz9i 24 дня назад
വർഗീയത അല്ലാതെ മോഡിക്ക് ഒന്നും പറയാൻ ഇല്ല.
@WanderlustIcon
@WanderlustIcon 24 дня назад
Even after 60 years you couldn't even give proper toilets 😂
@tittozacharia4575
@tittozacharia4575 24 дня назад
Hello Mr if congress was not in ruling now also we will slave to British people think it
@The_PhiRaien
@The_PhiRaien 24 дня назад
modiji's power is in the toilet🤣🤣🤣
@tittozacharia4575
@tittozacharia4575 24 дня назад
@@The_PhiRaien 😆🤣😄😂
@yasarvpo3336
@yasarvpo3336 24 дня назад
Toilet kayinjile
@rejeeshr2741
@rejeeshr2741 24 дня назад
@@The_PhiRaien europil ulla kunjadukalk manasil ayi enthanu toilet ennu ath kond anallo europil kunjadukal nominte kithab visudha thooran open ayitt kathichath kunjadukal vare nominte kithab open ayitt kathikkan thudangi kashtam veruthe alla oru purogamana developed country aya netherlands nominte kithab ban cheyyunnath 😂😂😂
@sathyanarayanan9196
@sathyanarayanan9196 24 дня назад
നിക്കര് കീറുമെന്നുറപ്പായപ്പോൾ തലക്ക് സ്ഥിരത നഷ്ടപെട്ടുവെന്നു തോനുന്നു....😂😂😂
@muhammadshafeeq1808
@muhammadshafeeq1808 24 дня назад
മോദിക്ക് അല്ലെ 😂😂😂😂
@tara_mangalath
@tara_mangalath 24 дня назад
😂😂😂😂😂😂
@PraveenaSinu
@PraveenaSinu 24 дня назад
Rahuljiiii ❤️❤️❤️❤️
@narayanannarayanan3944
@narayanannarayanan3944 24 дня назад
ഗണ്ടി കുടുംബം അധികാരത്തിൽ വന്നാൽ ജോലി ചെയ്യാതെതന്നെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം വരും. മെയ്യനങ്ങാതെ തിന്നു സുഖിക്കാമല്ലോ.
@bane4165
@bane4165 24 дня назад
Modiji 6000 രൂപ തരുന്നുണ്ടല്ലോ മാമ.
@narayanannarayanan3944
@narayanannarayanan3944 24 дня назад
@@bane4165 അത് കർഷക ക്ഷേമനിധിയല്ലേ?
@AnisonJacob
@AnisonJacob 23 дня назад
​@@bane4165എനിക് കിട്ടി 3 മാസം കൂടുമ്പോൾ 🤗👍
@Priyanka_Menon1999
@Priyanka_Menon1999 24 дня назад
അടിപൊളി... മോദി ബാക്കി എടുത്തിട്ട് അലക്കി കൊടുത്തോളും 😂😂
@jcn4442
@jcn4442 24 дня назад
Well said fact
@AbdulHameed-ft5uk
@AbdulHameed-ft5uk 24 дня назад
Really true.....👍
@DD-uz2pv
@DD-uz2pv 24 дня назад
60 വർഷം india ഭരണം നടത്തി എന്നിട്ട് ഇപ്പോൾ ചോതിക്കുന്നെ 10 വർഷം ഭരിച്ചവരോടെ job
@hopefeelingoftrust7346
@hopefeelingoftrust7346 24 дня назад
വിഡ്ഢിത്തം പറയാതെ. ബ്രിട്ടീഷ്കാരിൽ നിന്നും സ്വാതന്ത്ര്യം കിട്ടുമ്പോൾ നമ്മൾ എങ്ങനെ ആയിരുന്നു എന്ന് ആലോചിച്ചു നോക്കു. ഇപ്പോൾ ഇവിടെ ഉണ്ടായിട്ടുള്ള ഏതൊരു വികസനത്തിനും ഇന്ത്യൻ കോൺഗ്രസിനു അഭിമാനിക്കാം.
@AnisonJacob
@AnisonJacob 23 дня назад
​@@hopefeelingoftrust73462004 - 2014 വരെ എത് ബ്രിട്ടീഷ് vise roy എന്ന് ഇന്ത്യ rule ചെയ്തതു......😂😂😂😂....... 1947 independant അയില്ലെ.... ഒരു പാർലമെൻ്റ് പോലും കോൺഗ്രസ്സ് ഉണ്ടാക്കിയില്ല.... ബ്രിട്ടീഷ് ഉണ്ടാക്കിയ Railway, Airport, highways, offices, police station, buildings എല്ലാം കോൺഗ്രസ്സ് പേര് പോലും മാറ്റാതെ ഉപയോഗിച്ച്..... അത് അന്നോ വികസനo .....😂😂😂😂😂😂😂😂😂😂😂
@tastyfood1248
@tastyfood1248 23 дня назад
​@@hopefeelingoftrust7346അതിലേറെ അപമാനവും
@ashikanwar1780
@ashikanwar1780 21 день назад
50 varshm vare wait cheyam pwoli
@zakariamk5830
@zakariamk5830 24 дня назад
RaGa❤
@sudhinas3228
@sudhinas3228 24 дня назад
Nallathu nadakkatte.Rahul ji PM aavate ❤🎉❤🎉❤🎉❤🎉❤🎉
@manoje.p7869
@manoje.p7869 24 дня назад
ithu polatha oruthan e booolookathu undavukayila.....big zero in merit
@kailasrocks8503
@kailasrocks8503 24 дня назад
June 4 ariyam
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 24 дня назад
Big Zero ആരാണെന്ന് പാത്രത്തിൽ കൊട്ടികോറോണയെ ഓടിക്കാൻ പറഞ്ഞപ്പോൾ ലോകം കണ്ടു 🤣
@433Footballer
@433Footballer 24 дня назад
വീട്ടിലെ തൻ്റെ അച്ഛൻ്റെ കാര്യം അല്ല ഇവിടെ പറയേണ്ടത്...
@SIVAPRASAD-ix3ts
@SIVAPRASAD-ix3ts 24 дня назад
Rahul gandhi❤❤❤❤❤❤
@sanuthomas9280
@sanuthomas9280 24 дня назад
Rahul Sheeeeeeeeeeeeeer JI☝️ There is no substitute for Lion Ghandiji☝️
@Brothr1
@Brothr1 23 дня назад
😁😁😁😁😁😁 Bond ji ye തേച്ച് ഒട്ടിച്ചിട്ടുണ്ട്
@jithinjosevj385
@jithinjosevj385 24 дня назад
2004 to 2014 India 😪😪😪😪😪after 2014 to India 🇮🇳 🔥🔥🔥💯☝️നരേന്ദ്രൻ ഭാരതം പവർഫുൾ ആണ് 🔥🔥Jai hind Jai bharat Jai hind Jai bharat Jai hind Jai bharat Mata ki Jai 🇮🇳🔥🔥🔥☝️🇮🇳
@hectorhector9798
@hectorhector9798 24 дня назад
ഉരുളക്കിഴങ്ങ് കൊണ്ട് സ്വർണം ഉണ്ടാക്കിയ മഹാനാണ് ഈ പറയുന്നത് 😂😂😂
@manjumadhu4613
@manjumadhu4613 22 дня назад
Ye statement modiji ne diya hai Rahul ne nahi diya jake cross check karo Bhai Jai Sai Ram Allah Malik Jai khande kali Jai Swami Samarth Maharaj Jai Gajanan Maharaj
@symphonynaturesmusic2097
@symphonynaturesmusic2097 24 дня назад
0:41🤣🤣 സത്യം ആണ്.
@studiooqdha989
@studiooqdha989 24 дня назад
അച്ഛനും അച്ഛമ്മയും കുറേക്കാലങ്ങൾ ഭരിച്ചിട്ട് എന്ത് തേങ്ങ കുലയാണ് ജനങ്ങൾക്ക് ചെയ്തത്
@tonymantony3920
@tonymantony3920 24 дня назад
Avaru chrithathe ollu.... Athanu bondu adichu matti vilkkunnatu... Pinne 10 kollam bharichittu enthu thenga konduvannu
@tara_mangalath
@tara_mangalath 24 дня назад
Satyam
@DSL20224
@DSL20224 24 дня назад
ഇന്ന് നീയൊക്കെ ഉപയോഗിക്കുന്ന സംവിധാനം എല്ലാം മോഡിക്ക് മുൻപ് ഉള്ളവർ കൊണ്ട് വന്നതാണ്. ലോകത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തി വിദേശ രാജ്യങ്ങളിൽ ഇന്ത്യ എന്ന പേരിൽ മോഡി ചെല്ലുമ്പോൾ അവർ സ്വീകരിക്കുന്നത്.. എന്തു കൊണ്ടു ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരുന്നപ്പോൾ അമേരിക്ക വിസ കൊടുക്കാതെ ഇരുന്നതു... അതാണ് ഇന്ത്യയേ മുൻ ഭരണാധികാരികൾ ലോകത്തിന് മുന്നിൽ കൊടുത്ത സന്ദേശം
@ziyacafeteria2955
@ziyacafeteria2955 24 дня назад
Thangal ee kuttam parayan upayogikunna phone ulle telecom community athu kondu vannathu araa
@arsadikh
@arsadikh 24 дня назад
തള്ളൽ മാമൻ വിറ്റു തുലച്ചത് മുഴുവൻ കോൺഗ്രസ്‌ ഉണ്ടാക്കിയതാ
@sivadasmk7675
@sivadasmk7675 24 дня назад
ജോലി സർക്കാർ ജോലി.... സംസ്ഥാന സർക്കാർക്ക് പങ്ക് ഉണ്ടല്ലോ..... എല്ലാവരും എന്തിന് സർക്കാർ ജോലി മാത്രം..... പ്രൈവറ്റ് ഉണ്ടല്ലോ ബിസിനസ് ചെയ്യാം.... സ്വയം തൊഴിൽ..... Services പ്ലമ്പർ എലെക്ട്രിക്കൽ ജോലി.... Tv repair..... ടെക്നിക്കൽ സർവീസ്....... എല്ലാവർക്കും സർക്കാർ ജോലി.. കണ്ടില്ലേ കേരളത്തിൽ ശമ്പളം കൊടുക്കാൻ ബുദ്ധിമുട്ട്....... 🙏🙏
@priyanpaymentchannelmaruna6219
@priyanpaymentchannelmaruna6219 24 дня назад
വയനാട് പപ്പു തരംഗം കേരളത്തിൽ ആഞ്ഞടിച്ചു പോളിംഗ് കുറഞ്ഞു 😢😮😅😅
@thampikumarvt4302
@thampikumarvt4302 24 дня назад
2004 മുതൽ 2014 വരെ ഇന്ത്യയിലെ ഒരു വിഭാഗം യുവജനങ്ങൾക്ക് തൊഴിൽ ഉണ്ടായിരുന്നു!! പാകിസ്ഥാനും വേണ്ടി ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്തുക എന്ന തൊഴിൽ ! സ്വയം പൊട്ടിത്തെറിക്കുന്നവർക്ക് കനത്ത compensation നും നൽകും!
@basheertaruvakonam3762
@basheertaruvakonam3762 24 дня назад
അതെ അത് ഇപ്പോൾ ഭരിക്കുന്നവർക്ക് വേണ്ടി പ്രത്യാസിംഗ് (എംപി )പോലുള്ള ഭീകരവാദികളായിരുന്നെന്ന് മാത്രം.അക്കൂട്ടത്തിൽ വേറെയും കുറെ പേരുകളുണ്ട്.
@abeerabi6579
@abeerabi6579 24 дня назад
ശാഖയിൽ നിന്ന് കിട്ടിയ പുതിയ capsule ആണോ മിത്രമേ???
@nisamudheenpuvakkatt9848
@nisamudheenpuvakkatt9848 24 дня назад
ശരിയാണ് അവർക്ക് ശംബളം നൽകിയിരുന്നത് സംഘികൾ ആയിരുന്നു... കർക്കരെയെ കൊന്നവർ .. മക്കാ മസ്ജിദ് സ്ഫോടനം നടത്തിയവർ
@rajeevp5056
@rajeevp5056 23 дня назад
Viveramketta van
@tastyfood1248
@tastyfood1248 23 дня назад
പപ്പു PM ആയാൽ ആ തൊഴിൽ ഞമ്മൻ്റെ ആളുകൾ പൂർവ്വാധികം ശക്തിയോടെ തുടരും
@addulllaaddullq6871
@addulllaaddullq6871 22 дня назад
രാഹുൽ 👍👍👍❤️❤️❤️
@manoharkt1967
@manoharkt1967 24 дня назад
സ്വന്തം മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്യാത്തവൻ രാജ്യം ഭരിക്കാൻ നടക്കുന്നു
@user-in6jh7eu3j
@user-in6jh7eu3j 24 дня назад
രാജ്യത്ത് രാഹൂൽ തരംഗ്ഗം❤❤❤❤❤
@yesudasanmanjalil3963
@yesudasanmanjalil3963 24 дня назад
വയനാട് രാജ്യമായോ..?
@muhammedshameeracm9405
@muhammedshameeracm9405 24 дня назад
RG🥰🥰🥰🇮🇳🇮🇳🇮🇳🇮🇳🔥💯💯💯💯💯
@nationalist2024...
@nationalist2024... 24 дня назад
താൻ അമേത്തിയിലെയും,വയനാട്ടിലെയും ജനങ്ങൾക്കുവേണ്ടി എന്ത് തേങ്ങയാണ് ചെയ്തിട്ടുള്ളത് 👍???
@vinodmanju6540
@vinodmanju6540 24 дня назад
ഇവനൊക്കെ എന്നാ നേരം വെളുക്കുന്നെ..,
@433Footballer
@433Footballer 24 дня назад
കുറച്ച് വർഗീയത കലക്കി 3 നേരം കൊടുത്താൽ Modi ജി യെ പോലെ നെഞ്ചും വിരിച്ച് തള്ളി മറിക്കാം ആയിരുന്നു...🥱
@nidandnirmal
@nidandnirmal 23 дня назад
Rajeevu gandhi udan academy adakkam niravadhi sthapnangalu thudangiyittundu
@user-bd2lu7og9m
@user-bd2lu7og9m 23 дня назад
Vargeeyatha ozhich baliyoke
@user-wo5sz1yt5o
@user-wo5sz1yt5o 19 дней назад
600/- ഉണ്ടായിരുന്ന ഗ്യാസിന് ഇപ്പോൾ എത്ര രൂപകൊടുത്താലാണ്കിട്ടുന്നതു? അതുപോലെ പെട്രോൾ, ഡീസൽ.......
@nsrahim6323
@nsrahim6323 24 дня назад
Rahul Gandhi ❤
@kunchithangal7939
@kunchithangal7939 24 дня назад
വിശജീവികൾ ച്ചുടു പിടിച്ചു ഇറങ്ങിവെപ്രാളത്തിലാണ് 😊🤣😄😄😀
@ashiquep.k9411
@ashiquep.k9411 24 дня назад
@HelloPhones
@HelloPhones 24 дня назад
RG❤❤
@vargheesekc2742
@vargheesekc2742 24 дня назад
ഈ വേട്ടാവളിയൻ ഒരു ഭൂലോക മണ്ടനാളല്ലൊ നാഥാ,അൽ പപ്പു😂
@FunnyAstrolabe-mn8ii
@FunnyAstrolabe-mn8ii 24 дня назад
Ennu oru krisanghi
@Indian1947.A
@Indian1947.A 23 дня назад
യൂദാസുമാർക്ക് ആണ് ഇപ്പോ വെപ്രാളം 😂
@najeemsalahudeen7121
@najeemsalahudeen7121 24 дня назад
RAGA🔥🔥🔥🔥
@lakshmiradhakrishnan3162
@lakshmiradhakrishnan3162 24 дня назад
y cant u give job...to youngsters...???
@zachariahvarghese4489
@zachariahvarghese4489 19 дней назад
അനിൽ ആന്റണിജി കടന്നുവരൂ .....
@sivadasanpb759
@sivadasanpb759 23 дня назад
ഭാരതത്തിലെ അതാതുകാലത്തെ യുവ ജനം 75 വർഷമായി ചോദിച്ചുകൊണ്ടിരിക്കുന്നതിന് 65 വർഷത്തെ പ്രശ്നങ്ങൾക്ക് കോൺഗ്രസ്സും, മറ്റ്‌ പാർട്ടികളും ആണ് മറുപടി പറയേണ്ടത്. 2014 മുതൽ 10 വർഷത്തെ കാര്യം BJP യും പറയണം. അല്ലാതെ 75 വർഷത്തെ പ്രശ്നങ്ങൾക്ക് മോദി മറുപടി പറയണം എന്ന് പറയുന്നത് ശരിയല്ല.
@shibuxavier1062
@shibuxavier1062 24 дня назад
Ha..ha...Funny speech
@abhilashs9400
@abhilashs9400 24 дня назад
But truth
@user-rt8hg1tf4y
@user-rt8hg1tf4y 23 дня назад
👍👍
@vishnuvichu1849
@vishnuvichu1849 24 дня назад
Rahulji❤❤❤
@abdulrasheedpc917
@abdulrasheedpc917 22 дня назад
യഥാർത്ഥത്തിൽ സ്വന്തം അമ്മയെ നിന്ദിക്കുകയല്ലെ മോഡി ചെയ്തത്.
@vargheesekc2742
@vargheesekc2742 24 дня назад
വേട്ടാവളിയൻ പപ്പു ഇത്തവണ തൂത്തുവാരും ,ചൂൽ ഇപ്പോഴേ റെഡി മക്കളെ 😂
@sirajudheenkp4475
@sirajudheenkp4475 23 дня назад
❤❤❤❤
@user-qt5hs7mf9u
@user-qt5hs7mf9u 23 дня назад
രാഹുൽ ജി 👌ദ്രുവ് റാഡി 👌💜❤️
@kumaristanly540
@kumaristanly540 24 дня назад
Rahul gandhi 👍👍💞
@vaishakr3840
@vaishakr3840 24 дня назад
June 4 kand ariyaam 🥶
@subhathomas502
@subhathomas502 24 дня назад
Rahul❤❤❤❤
@latheefpk9387
@latheefpk9387 24 дня назад
Rahuljee ❤❤❤❤
@mohammedshareefmm1458
@mohammedshareefmm1458 24 дня назад
Rahul ji❤❤jai
@user-dq5uk2wo4x
@user-dq5uk2wo4x 24 дня назад
Jai Shree Ram Jai Bharath Jai Hind Jai modiji
@seo_luv_sky
@seo_luv_sky 17 дней назад
Good morning
@muhammedjafer9378
@muhammedjafer9378 24 дня назад
Rahul Gandhi ❤❤
@hamsahk4576
@hamsahk4576 24 дня назад
Rahul ji ❤️❤️❤️👌😄😄😄😂😂😂👍
@hmrd8555
@hmrd8555 23 дня назад
Asianet trying to project him a leader...😂😂😂😂He is really a joker now,..... pathetic standard ...
@PradeeppradeepPradeep-jq9dn
@PradeeppradeepPradeep-jq9dn 24 дня назад
അറുപതു കൊല്ലം ഭരിച്ചിട്ട് ജനങ്ങൾ എന്ത് കൊണ്ട് ചവിട്ടി പുറത്താക്കി. ഇവിടെ തൊഴിൽ അധികമായത് കൊണ്ടാണോ. ഭരണം പോയി തെക്ക് വടക്ക് നടന്നപ്പോളാണോ ബോധം ഉണ്ടായത്.
@abdulnasar2748
@abdulnasar2748 24 дня назад
Rahul 💪🏻💪🏻
@sajudheenpalackel3444
@sajudheenpalackel3444 24 дня назад
𝚁𝚊𝚑𝚞𝚕 𝚟𝚊𝚛𝚞𝚖👍👍👍👍👍
@nithinnanthu701
@nithinnanthu701 24 дня назад
പപ്പു
@yoosufyoosuf7858
@yoosufyoosuf7858 23 дня назад
Rahul l love you
@ajithkumars7498
@ajithkumars7498 24 дня назад
Papu full comedy anallo 😂😂😂😂
@niz358
@niz358 23 дня назад
RG❤️❤️❤️
@dineshgopinathan2786
@dineshgopinathan2786 23 дня назад
കംപ്ലീറ്റ് റിലേ പോയോ ?
@aranazhikanerammovie
@aranazhikanerammovie 24 дня назад
ബഫൂണ് ഗാന്ധി
@kailasrocks8503
@kailasrocks8503 24 дня назад
June 4 ariyam
@varghesevs7532
@varghesevs7532 20 дней назад
Baffoon guru
@bennypg6698
@bennypg6698 20 дней назад
കൊന്നു കൊലവിളിച്ചു 😃
@LatheeshNair-vn3by
@LatheeshNair-vn3by 24 дня назад
Jai modigi
@dazzlejamshad8399
@dazzlejamshad8399 23 дня назад
Rahul Gandhi 🔝 👌 🔥🔥
@carpediem8153
@carpediem8153 24 дня назад
പറയാൻ പറ്റിയ ജോലി നിനക്കു ഉണ്ടോ പപ്പു?
@edwardgutierrez4615
@edwardgutierrez4615 24 дня назад
Kelkkunna asianet😂😂😂😂
@CongressCyberGroup
@CongressCyberGroup 24 дня назад
കാണ്ടാമൃഗത്തിന്റെ തൊലിയുള്ള ദൈവം😂😂😂
@anus6025
@anus6025 24 дня назад
വട്ടൻ മുന്നണി കാശ്മീരിനെ കുറിച്ച് ഒന്നും പറയുന്നില്ല
@rahul.7702
@rahul.7702 24 дня назад
Power of congress
@user-kr3ys4nl5p
@user-kr3ys4nl5p 24 дня назад
Rahul G 🥰🤍✨
@abijackson1000
@abijackson1000 24 дня назад
പത്മജ വേണുഗോപാല്‍ ഛത്തിസ്ഗഢ് ഗവര്‍ണര്‍ ആകും എന്ന ന്യൂസ് വരുന്നുണ്ട് 😊
@thampikumar5279
@thampikumar5279 24 дня назад
👍
@NizarahammedCv-jh3ik
@NizarahammedCv-jh3ik 24 дня назад
ആ ചണ്ടിക്ക് അങ്ങനെ തന്നെ വേണം 😂
@DEMOCRATIC_TV
@DEMOCRATIC_TV 24 дня назад
കേന്ദ്രത്തിൽ ഭരണം വേണം
@KrishnaKumar-pl2fo
@KrishnaKumar-pl2fo 24 дня назад
Pappu mone 3g modiji mass power ✌️✌️✌️✌️❤️❤️❤️❤️💪💪💪💪
@RohithS-vo4zb
@RohithS-vo4zb 23 дня назад
EDA MONEEE🫂👌😍
@JOBSVLOG-py2hh
@JOBSVLOG-py2hh 24 дня назад
🔥🔥🔥🔥❣️
@jayasurya2339
@jayasurya2339 24 дня назад
പട്ടായിക്ക് എന്നാണ് പോകുന്നത്.
@NasarN-tb4sy
@NasarN-tb4sy 23 дня назад
ജൂൺ 4ന് ഗുജറാത്തലേക്ക് തിരിക്കും
@rashidak1128
@rashidak1128 24 дня назад
India namma pidikkum.
@madhunikunj2836
@madhunikunj2836 24 дня назад
ഇയാൾ വിചാരിച്ചതിലും വലിയ കോമഡിയൻ ആണല്ലോ. തുടർച്ചയായി പ്രാക്റ്റീസ് ചെയ്യണം. ഇപ്പോഴും സ്റ്റേജിൽ കേറാൻ ആവില്ല. ജനങ്ങൾ കൈ വെക്കും.. എല്ലാം അമ്മയോട് ചോദിച്ചു മനസ്സിലാക്കി വേണം മുന്നോട്ട് പോകാൻ. ദൈവം അനുഗ്രഹിക്കട്ടെ.
@rahula1029
@rahula1029 23 дня назад
60 കൊല്ലം എന്ത് തേങ്ങയാണ് നിന്റ കുടുംബം ചെയ്തത്. ഇനി കുടുബ ഭരണം വേണ്ട.
@ananthaharijith1965
@ananthaharijith1965 24 дня назад
Rahul will became PM. He will give one lakh rupees to every poor woman, student and youth. He will give government jobs to all youth. Armed forces will become the biggest job generator for the country. All loans to be written off. Railways will be free for all women. Electricity free for all. GST to be abolished. All big companies will be fined with super taxes and retrospective taxes like that imposed on vodaphone. iPhone factory must be subjected to retrospective taxes. Golden age of India will come on June 4th.
@sadeepmr2514
@sadeepmr2514 23 дня назад
Nonsense 😂
Далее