ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാതിരുന്ന നടൻമാരുടെ പേരുകൾ ഇപ്പോൾ നടിമാർ തന്നെ പുറത്തുവിട്ടു തുടങ്ങിയിരിക്കെ ഇക്കാര്യത്തിൽ ഇനി ഹൈക്കോടതി ഇടപെടൽ വേണ്ടിവരില്ല! ഇനി ജനകീയ കോടതിയിൽ...
ഞാൻ ഇന്ന് വരെ തിയേറ്ററിൽ പോയി ഒരു സിനിമ പോലും കണ്ടിട്ടില്ല. സിനിമ മദ്യം, മയക്കുമരുന്ന്, വ്യഭിചാരം ആണെന്നും സിനിമക്കാരുടെ ജീവിതം നമുക്ക് സ്വീകരിക്കാൻ പറ്റില്ലെന്നും ചെറുപ്പത്തിൽ എൻറെ പ്രിയപ്പെട്ട മാതാവ് എന്നോട് പറയാറുണ്ടായിരുന്നു. ഇവർക്കൊന്നും ഒരു എൻറെ ഒരു രൂപ പോലും കിട്ടിയിട്ടില്ല എന്ന് ഞാൻ അഭിമാനത്തോടെ പറയുന്നു
രേവതി സമ്പത്ത് ഒരു strong lady ആണ്... 3 വര്‍ഷം മുമ്പു ആത്മധൈര്യം സംഭരിച്ച് അവർ ഒരു വീഡിയോ ചെയ്തിരുന്നു. അന്ന് അവർ 14 പേരുടെ ലിസ്റ്റ് നല്‍കിയതാണ്. അതൊരു limited list ആയിരുന്നില്ല. വീണ്ടും കൂടുതല്‍ ആത്മധൈര്യം സംഭരിച്ച്, ആളുകളെ ഇനിയും ചേര്‍ക്കാന്‍ ഉണ്ടെന്ന് അന്നേ അവർ പറഞ്ഞു. റിയാസ് ഖാന്‍ അങ്ങിനെ revised list ല്‍ ഇടം പിടിച്ച ആൾ ആണ്.
I doubt if Mammootty is there because I havent heard anything dirty about him. Yes he has got many removed from movies but I dont think anything from an assault front. But yes, Mohanlal's name will surely come. He is one hell of a womanizer.
എനിക്ക് മനസ്സിലാവാത്ത കാര്യം എല്ലാം പത്തും പതിനഞ്ചും കൊല്ലം മുമ്പുള്ള കാര്യങ്ങളാണ് പുതിയ നടിമാർക്ക് ഒന്നും ഒരു പരാതിയുമില്ല... അവർക്ക് പരാതിയില്ലെന്നാണോ അല്ലെങ്കിൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്നാണോ
തമിഴിൽ ഒക്കെ ഒരു നടി ഒരു സൂപ്പർസ്റ്റാറിനൊപ്പം അഭിനയിച്ചാൽ, പിന്നെ വരുന്ന എല്ലാ നായകന്മാരുടെ സിനിമയിലും അവരായിരിക്കും നായിക. ഉദാഹരണം : സാമന്ത, നയൻ താര, അനുഷ്ക, തമന്ന, കീർത്തി. 'കഴിവുള്ള' ഒരു നടി വരുന്നു, എല്ലാ ഗ്രൂപ്പുകളിലും ഓടി നടന്ന് 'അഭിനയിക്കുന്നു'. എന്താല്ലേ 😂😂
ക്കൂട്ടത്തിൽ നല്ല പിള്ള ചമഞ്ഞ് നാലര കൊല്ലം റിപ്പോർട്ട് വെളിച്ചം കാണാൻ താമസിച്ചതിനെ ന്യായീകരിക്കുകയും മുൻ മുഖ്യമന്ത്രിയെ മാനസികമായും ശാരീരികമായും തളർത്തുകയും തേജോവധം നടത്തുകയും ചെയ്യാൻ വ്യാജ കത്തിറക്കിയ ഒരു നടനെയും നമുക്ക് ഉടനെ മാളത്തിൽ നിന്ന് പുറത്ത് വരുന്നത് കാണാം.
❤❤ To be honest ഇവരെയൊക്കെ ആരെങ്കിലും പീഡിപ്പിച്ചാലും ഒരു കുഴപ്പവുമില്ല കാരണം ഇവർ ഇതിനായി ഒരുങ്ങി ഇറങ്ങി പുറപ്പെട്ടവരാണ് എന്നാൽ സിനിമയിൽ ഇവർ കാട്ടിക്കൂട്ടുന്ന അനാശാസ്യവും ലൈംഗിക പേക്കൂത്തും തുണിയുരിഞ്ഞാട്ടവും കുളി സീനും റേപ്പ് സീനും ബെഡ് റൂം ഹോട്ട് രംഗങ്ങളും കണ്ടു ആവേശം മൂത്ത് (പച്ച മലയാളത്തിൽ പറഞ്ഞാൽ മാറും മുലയും തുള്ളിച്ചു ചന്തി കുലുക്കി കാട്ടി കമ്പിയാക്കി വിട്ട) ചില ഞരമ്പു രോഗികൾ കുറെ പാവം പെണ്കുട്ടികളെ പിച്ചിച്ചീന്തിയിട്ടുണ്ട് അവർക്ക് വേണ്ടി ശബ്ദിക്കൂ ഇവരല്ല അവരാണ് യഥാർത്ഥ ഇരകൾ. ഓരോ പെണ്ണിനേയും ഒരു സെക്സ് ഒബ്ജെക്റ്റാക്കി കാണാൻ പരിശീലിപ്പിച്ചു വിട്ട ഇവരുടെ തോന്നിവാസത്തിന് വില നൽകേണ്ടി വന്ന നിരപരാധികൾ. ആ പാവങ്ങൾക്ക് വേണ്ടി ഒരിറ്റു കണ്ണീർ പൊഴിക്കൂ സഹോദരൻമാരെ.
Revathy sampath 5 varsham munne thannikk undaya anubhavam fb il post cheythirunnu athinte oru video youtube il und aa videoyude comments onn kandu nokku avare kutta peduthiyit aan ellarum comments ittirikunath inn ellavarum avare anukoolikunnu ann oru cheriya oru support undaayirunnel ivarkk okke ethire anne nadapadi undaakumaayirunu
Good.. സൂപ്പർ സമ്പൂർണ റിപ്പോര്ട്ട് ‼️... സിദ്ദിഖ് ന്റെ തെമ്മാടിത്തരം ഭയങ്കരം ആ നടി കരഞ്ഞു പോയി അപ്പോൾ മീഡിയ വൺ അവതാരകയും കരഞ്ഞു.സിനിമ യിലെ ആളുകൾക്കു എന്ത് പറ്റി ⁉️🟩🟩
പണ്ട്, ഇതുപോലെ ഒരു കേസ് ഉണ്ടായിരുന്നു, അന്ന് സോളാർ സാരി പൊക്കാൻ പോയ കൂതറ മദ്ധ്യമങ്ങൾക്ക് പിന്നീട് വല്ലതും നഷ്ടപ്പെട്ടോ? ഇനി ഇത്, ഇതും അതുപോലെ നിങ്ങൾക്ക് മറ്റുള്ളവരുടെ ജീവിതം വെച്ച് ആഘോഷിക്കാം. . ഇതിലും ഭേദം, നിങ്ങൾക്ക് ഷക്കീല പടം കാണിച്ചു റേറ്റിംഗ് ഉണ്ടാക്കുന്നതാണ്. .. ഉളുപ്പ് എന്ന് പറഞ്ഞ സാധന നിങ്ങൾക്കുണ്ടാവില്ല
1:25 രേവതി യുടെ വാക്ക് കേട്ട് മീഡിയവൺ ഇതിന് പിറകെ പോകരുത്. ആദ്യം രേവതിയുടെ മുൻ വർഷങ്ങളിലെ പോസ്റ്റുകളുമായി ഇപ്പോഴത്തെത് താരതമ്യം ചെയ്യൂ. പീഡനം എന്താണ് എന്ന് വ്യക്തമാക്കാൻ പറയണം. അഖിൽ മാരാരുടെ u-tube വീഡിയൊ പ്രകാരം പുരുഷൻ്റെ നേർക്ക് മാന്യതയില്ലാതെ പറഞ്ഞതിന് തിരിച്ചും പ്രതികരിക്കുന്നതിനെ യാണ് പീഡനമെന്ന് നടി വിശേഷിപ്പിക്കുന്നത്. പല പ്രാവശ്യം മുകേഷ് ഫോൺ വിളിച്ചൂന്ന് പരാതിപ്പെടുന്നു.. 'ഫോൺ ഒരിക്കലും അറ്റൻഡ് ചെയ്തിട്ടില്ലതാനും. മുകേഷ് ആണെന്നെങ്ങിനെ പറയും! രേവതിക്കൊ മറ്റാർക്കെങ്കിലുമൊ പരാതിയുണ്ടെങ്കിൽ അവർ പരാതിപ്പെടട്ടെ. അന്യേഷണം നടക്കട്ടെ. ഇതിപ്പോൾ "തൊട്ടീനും പിടിച്ചിനും " പീഡനം. പീഡനം എന്നതിൻ്റെ നിർവ്വചനം തന്നെ മാറ്റി a to z സബ് വകുപ്പുകളാക്കണം. ഇത്യാദി പരാതിക്കാരാണ് യഥാർത്ഥത്തിൽ പുരുഷനെ പീഡിപ്പിക്കുന്നത്.
Boycotting the criminal rape allegated actors movie, shows, inaug, any programmes, old movies in tv required. Tell in future anybody if take these actors public will boycott watching their movies, if advertised not use that products if convicted take back all past awards from govts...
തെളിയിപ്പിക്കപ്പെടും വരെ ഇങ്ങനെ ക്രൂശിക്കുന്നതു ശെരി അല്ല , തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം , തെറ്റ് ചെയ്തില്ലെങ്കിൽ അവരുടെ മാനത്തിനു വില ഇല്ലേ, അതോ മതിയോ ?
ഇങ്ങിനെ രേവതി സാമ്പത്തിനെ മാത്രം അനുകൂലിച്ചു പറയുമ്പോൾ അവളുടെ ഹിസ്റ്ററി കൂടെ ഒന്നു നോക്കുന്നത് നന്നായിരിക്കും രണ്ട് കയ്യ് കൂട്ടി അടിക്കുമ്പോൾ ശബ്ദം വരും. ഇവിടെ ഇര എന്ന് പറയുമ്പോൾ ഇര പോയി പലതും കിട്ടാൻ പലതും ഒപ്പിക്കാം മാളത്തിൽ പോയി എല്ലാത്തിനും നിന്ന് കൊടുത്തിട്ട് വിചാരിച്ചത് കിട്ടാതെ വരുമ്പോൾ ഇങ്ങിനെ അയ്‌യോ എന്നെ പീഡിപ്പിച്ചേ എന്ന് പറയുന്ന വെടികളുടെ ചരിത്രം കൂടി ഒന്ന് അന്ന്വഷിക്ക് മാപ്രകളെ, ഒരു പുരുഷൻ മാത്രം വിചാരിച്ചാൽ പീഡന നടക്കില്ല ഇവിടെ ഉബയ കക്ഷി സമ്മതം കൂടാതെയാണ് പീഡനം നടന്നത് എന്ന് ഖോരം പറയുന്ന മാധ്യമ പിമ്പുകളും ഇരയുടെ ചരിത്രം അന്ന്വഷിക്കുന്നത് നന്നായിരിക്കും ആണുങ്ങളെ മാത്രം അങ്ങ് ഉണ്ടാക്കാതെ
മീഡിയാ വൺ എന്തിനാ ഇ ത്ര പ്രാധാനും ഈ ന്യൂസിന് കൊടുക്കുന്നത് നിങ്ങൾക്ക് വേറെ ന്യൂസ് കിട്ടുന്നില്ലേ? വേറെ പണി ഇല്ലേ നിങ്ങൾക്ക് ചവറകേ സുകൾക്ക് പിറകേ പോകുന്നത്