Тёмный

യു.ഡി.എഫിന് തെക്ക് എത്ര കിട്ടും ? | Lok Sabha Elections 2024 | Loksabha Candidates | LDF | UDF | BJP 

The Fourth
Подписаться 294 тыс.
Просмотров 99 тыс.
50% 1

മധ്യ-തെക്കന്‍ കേരളത്തിലെ തീപാറുന്ന പോരാട്ടം നടക്കുന്ന മണ്ഡലങ്ങള്‍ ഏതൊക്കെ?..ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നിയിടങ്ങളില്‍ ആര്‍ക്ക് മേല്‍ക്കൈ?ദ ഫോര്‍ത്ത് പരിശോധിക്കുന്നു
#loksabhaelection2024 #udfcandidates #pollofpolls #ldfcandidates #keralaconstituencies #ldf #udf #bjp #electioncampaigns #thefourthnews
The official RU-vid channel for The Fourth News.
Subscribe to Fourth News RU-vid Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Опубликовано:

 

23 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 209   
@satheeshkumarsatheesh5687
@satheeshkumarsatheesh5687 Месяц назад
വോട്ടു എണ്ണി കഴിയുമ്പോൾ നിങ്ങൾ മൂന്നു പേരും ഇവിടെ തന്നെ കാണണേ 😄
@firozazeez2338
@firozazeez2338 Месяц назад
ഇതൊക്കെ റിസൾട്ട്‌ വന്നതിന് ശേഷം കണ്ടാൽ ചിരിച്ചു മരിക്കും 🤣🤣🤣🤣
@prakassanpk2600
@prakassanpk2600 Месяц назад
ഇതൊക്കെ save ചെയത് വെക്കണം. ചിരിച്ചു രസിക്കാം.
@user-ux5lv4up7l
@user-ux5lv4up7l Месяц назад
The fourth.. കൃത്യമായ വിശകലനം..
@kndubai
@kndubai Месяц назад
മലയാളത്തിലെ ഏറ്റവും പ്രതിഭാധനനായ ജേർണലിസ്റ്റാണ് ജിമ്മി ജെയിംസ്. അദ്ദേഹത്തിനെ ഇവിടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.
@user-pe9jo1xf7y
@user-pe9jo1xf7y Месяц назад
Anil Antony wasn't anywhere in the field( I felt as a resident of Pathanamthitta).I
@rajan3338
@rajan3338 Месяц назад
kirukkan= anil antony!
@truth895
@truth895 Месяц назад
😂😂😂😂
@pbshine3152
@pbshine3152 Месяц назад
Is this a discussion for exhibiting panelists political affiliation?? everyone's agenda is evident
@hussainbappu995
@hussainbappu995 Месяц назад
തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സ്വകാര്യമായ എക്സിറ്റിപോൾ എങ്ങിനെ എങ്കിലും പിടിച്ചു എടുത്തു നിങ്ങൾ പറയണം
@rajan3338
@rajan3338 Месяц назад
YES!ATHU VENAM....ELECTION KAZHINJAL KERALATHILE * EXIT POLL* NADATHANAM!❤
@jeevanjoseph3683
@jeevanjoseph3683 Месяц назад
Right and fair observation
@bhaskarbabeesh
@bhaskarbabeesh Месяц назад
Survey unda
@Wonderkid9758
@Wonderkid9758 Месяц назад
🌹🌹2 ലക്ഷം followers മാത്രം ഉള്ള ഒരു youtube ചാനൽ കൊണ്ട് ഈ പഴയ ചാനെൽ സിംഗങ്ങൾ എങ്ങനെ അരി മേടിക്കുന്നു 🤔🤔🤔🤔 അപ്പോൾ ആരോ ഫണ്ട്‌ ചെയ്യുന്നുണ്ടല്ലോ 🌹🌹🌹 ആരായിരിക്കും
@writtenright
@writtenright Месяц назад
മറുനാടനും ഷാജനും ഫണ്ട് ചെയ്യാതെ പ്രവര്‍ത്തിക്കുന്ന ചാനലായിരിക്കും😂
@mkjvideos2233
@mkjvideos2233 Месяц назад
ഇത് മതി ബ്രോ ജീവിക്കാൻ
@nicewin
@nicewin Месяц назад
എല്ലാം ചാനലുകളും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു തുടക്കം!
@nestisbeautiful
@nestisbeautiful Месяц назад
​@@writtenrightshajnte channelinu nalla followers ude eda mone
@writtenright
@writtenright Месяц назад
@@nestisbeautiful Aysheri...million okke adikkunnathinu mumpu staffsinu salary koduthathu Shajan palarivattam paalathinte adiyil poyi kuninju ninnittonnum allallo...Funding okke varum..swabhavikam...Ithu chumma sanghikalkku prathikoolamayi aarenkilum enthenkilum paranjal chumma konayadikkan varunna gomootrangalanu..
@muhammadmusthafa8856
@muhammadmusthafa8856 Месяц назад
Jimmy james from asianet, Rahees rasheed from media one,.... Lakshmi from asianet?
@shajuambalathveettil9881
@shajuambalathveettil9881 Месяц назад
Tharoor.🇮🇳💪
@rajan3338
@rajan3338 26 дней назад
❤❤🎉
@muhammedrifaj4332
@muhammedrifaj4332 Месяц назад
ജനഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് ജനാധിപത്യം 🙏🇮🇳🙏
@entesabdham
@entesabdham Месяц назад
* ഏത് ചാനലിൽ സർവ്വേ നടത്തിയാലും.... ഏത് പാർട്ടിയുടെ ഫ്ലക്സ്, പോസ്റ്റർ കിറിയാലും. ഫ്ലക്സ്, പോസ്റ്റർ കരി പെയിന്റ് അടിച്ചാലും.... ഏത് പാർട്ടികാരും മറ്റുള്ള പാർട്ടിയെ കരിവാരി തേച്ചാലും, കുറ്റം പറഞ്ഞു നടന്നാലും .... *** ട്വന്റി ട്വന്റി പാർട്ടിയുടെ പ്രവർത്തനം കണ്ടിട്ട് ഒരു മുഖ്യ പാർട്ടി കാർ എന്തിനാണ് മുടക്കിയത് എന്ന് ചാലക്കുടി, എറണാകുളം മണ്ഡലത്തിൽ ഉള്ളവർക്ക് മനസ്സിൽ ആകും *** * ഇലക്ഷൻ സമയത്തു മാത്രം സൗജന്യ അരി കൊടുത്തത് കൊണ്ടോ, ബസ് സ്റ്റോപ്പുകൾ പുതുകി പണിതത് കൊണ്ടോ, റോഡ് നന്നാക്കിയാലോ, മുടങ്ങി പോയ പെൻഷൻ കേന്ദ്ര സർക്കാർ അന്നെന്നു പറഞ്ഞത് കൊണ്ടോ * എല്ലാം പാർട്ടികളും പുതിയ വികസന പ്രകടന പത്രിക പറഞ്ഞു തള്ളുന്നതിനു പകരം കഴിഞ്ഞ ഇലക്ഷനിൽ ഓരോ പാർട്ടിയും പറഞ്ഞ വികസനങ്ങൾ ജനങ്ങൾക്ക് മുൻപിൽ ബോധ്യപെടുത്താൻ പറ്റുമോ... *** പഞ്ചായത്ത് മാത്രം ഭരണ പരിചയം ഉള്ള ട്വന്റി ട്വന്റി പാർട്ടി വികസന പ്രകടന പത്രിക പ്രവർത്തിച്ചു കാണിച്ചു *** * മതേതര സംരക്ഷിക്കാൻ എന്ന് പറഞ്ഞു മതകാരുടെ ആചാരങ്ങളും, അനുഷ്ടാനങ്ങളും നാശപിക്കാൻ ഉള്ളതു അല്ല, തൃശൂർ പൂരത്തിന് വെടികെട്ടു വൈകിപ്പിച്ചത് ആരാണെന്ന്, ആർക്കു വേണ്ടി ആണെന്ന് തൃശൂർ ജനങ്ങൾക്ക് മനസിലായി..... പാർട്ടി എന്ത് അഴിമതി ചെയ്താലും ഞങ്ങൾ ഇവർക്കു വോട്ട് ചെയ്യു എന്ന് പറയുന്നവർ ആ പാർട്ടിക്ക് വോട്ട് ചെയ്യും... വോട്ട് ചെയുന്നത് മുൻപ് ഓരോ പാർട്ടി എന്തൊക്കെ ചെയ്തു എന്ന് ചിന്തിക്കുക.... LDF പിണറായി സർക്കാരുടെ യുടെ രണ്ടാം ഭരണം ഉണ്ടായ വീഴ്ചകൾ - കരുവന്നൂർ ബാങ്ക് , ക്ഷേമ പെൻഷൻ , സപ്ലൈ കോ സാധങ്ങളുടെ വിലകയറ്റവും , റേഷൻ കടയിലെ സാധങ്ങളുടെ കുറവ് , KSRTC ജീവനക്കാരുടെ, സർക്കാർ ജീവനക്കാരുടെ ശമ്പളം ,സ്കൂൾ പരീക്ഷ, പി എസ് സി നിയമനം, 38 തവണ വിധി മാറ്റിവെച്ച ലാവ്ലിൻ കേസ്, വീണ വിജയൻ കേസ്...സിദ്ധാർത്തിന്റെ കൊലപാതകം UDF സിറ്റിംഗ് എംപി ഈ നാടിനു വേണ്ടി എന്ത് വികസനം ചെയ്തു എന്ന് ചിന്തിക്കുക. കേന്ദ്രത്തിലെ പ്രതിപക്ഷവും , കേരളത്തിലെ പ്രതിപക്ഷം വളരെ മോശം..പല നേതാക്കൾ ബിജെപി യിൽ അംഗത്വം സ്വീകരിക്കുന്നു. BJP മണിപ്പൂർ വിഷയം, രാമക്ഷേത്രം, സി എ എ നിയമം .. പെട്രോൾ വില വർധന.. ഗ്യാസ് വിലവർധന... തൊഴിൽ വക്താനം നൽകി തൊഴിൽ ഇല്ല്യമാ കാരണം വിദേശത്തേക്ക് ജോലിക്ക് പോകുന്നത് കൂടി. Twenty20 ( ചാലക്കുടി, എറണാകുളം ) 2015 തുടക്കം കുറച്ച പാർട്ടി, കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിൽ വിജയിച്ച്. 2020 ഇലക്ഷനിൽ ഐക്കാരനാട്, കുന്നത്തുനാട്, മഴുവന്നൂർ എന്നി പഞ്ചായത്തിൽ ചില ബൂത്തുകളിൽ വിജയിച്ചു.2021 നിയമസഭ ഇലക്ഷനിൽ ആറ് നിയോജക മണ്ഡലങ്ങളിൽ മത്സരിച്ചു. ഈ പാർട്ടിക്ക് കിട്ടുന്ന വോട്ട് ആർക്കു ഗുണം ചെയ്യും.. ആർക്ക് ദോഷം ചെയ്യും... വികസനവും, അഴിമതിയും നോക്കിട്ട് മാറി ചിന്തിക്കുന്നവരുടെ വോട്ട് ചെയുന്നവരുടെ വോട്ട് നിർണായകം ആകും.... ജനങ്ങൾ ഏപ്രിൽ 26ന് വിധി എഴുതും.
@abdulhameedabdulhameed3076
@abdulhameedabdulhameed3076 Месяц назад
മഹാഭാഗ്യം സീറ്റ് 20 ഉള്ളു ഇല്ലെങ്കിൽ ഒരു പത്ത് സീറ്റ് കൂടി UDF ന് കൊടുത്തേനെ.
@ramakrishnan2388
@ramakrishnan2388 Месяц назад
നിയമസഭയിൽ നിങ്ങള് മന്ത്രിയാക്കിയ ആളോളൊക്കെ ജീവിച്ചിരിപ്പുണ്ടോ 🤣🤣🤣
@abbasnlm-kh6zd
@abbasnlm-kh6zd Месяц назад
മാപ്രകൾ എന്ത് തേങ്ങയാണ് പറയുന്നത്
@noushadputhalath9181
@noushadputhalath9181 Месяц назад
20 ❤ 20 ❤ UDF❤
@rajan3338
@rajan3338 Месяц назад
❤❤❤
@saratpma
@saratpma Месяц назад
ജൂൺ 4 ന് കാണാം ഇവന്മാരുടെ റിവ്യൂ കോമഡി ആവുന്നത്... പ്രത്യേകിച്ച് ആറ്റിങ്ങൽ പത്തനംതിട്ട.. 😊✌️
@Hurazz
@Hurazz Месяц назад
Anil 8 nilayil pottum😂
@sharetrk8013
@sharetrk8013 Месяц назад
എല്ലായിടത്തും ബിജെപിക്ക് 30%ത്തിൽ കൂടുതൽ വോട്ട് ഫയങ്കര വിദ്വാൻ
@mansoorsalam8000
@mansoorsalam8000 Месяц назад
Kerala Loksabha Election-2024 UDF-15 LDF-5 Kannur- LDF Thrissur- LDF Alathur/ Kottayam- LDF Alappuzha/ Mavelikkara- LDF Attingal- LDF
@Name13998
@Name13998 Месяц назад
മാവേലിക്കര യിൽ ന്റെ കുടുബത്തിൽ സഹൃദങ്ങൾ ൽ നിന്നും 150 വോട്ട് ഇത്തവണ udf ന് ചെയ്യും... അടുത്ത നിയമസഭ യിലും udf ന് തന്നെ....
@akshaymanikandan423
@akshaymanikandan423 Месяц назад
അയിന്
@padaleeputhrapadali2233
@padaleeputhrapadali2233 Месяц назад
എന്തൊരു സ്വാധീനം ആണ് നിങ്ങൾക്ക് 😊... അടുത്ത തവണ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കണം
@user-kx7hj9rk2g
@user-kx7hj9rk2g Месяц назад
​@@padaleeputhrapadali2233😂😂😂
@TheRohith88
@TheRohith88 Месяц назад
Jimmy bai... Happy to see u back
@sirajps3631
@sirajps3631 Месяц назад
ഇടതുവിരുദ്ധ ലോബിയുടെ കാശ് വാങ്ങിനക്കിയ ശേഷം നിക്ഷ്പക്ഷത ചമഞ്ഞുള്ള ചർച്ച... കോട്ടയം വന്നപ്പോൾ മാത്രം 5mla udf....അത് വിജയ കാരണമാകും മറ്റിടത് mla മാരുടെ എണ്ണം പ്രശ്നമല്ല. ചില്ലിട്ട ac മുറി ഉണ്ടാക്കുക അതിൽ ഇരുന്ന് ഇടതുവിരുദ്ധത പറയുക. അതിന്റെ വീഡിയോ പകർത്തി വിൽക്കുക. അതാണ് ഇപ്പോൾ കേരളത്തിൽ മാധ്യമ പ്രവർത്തനം എന്ന് പറയുന്നത്. നിർമ്മിക്കപ്പെടുന്ന പൊതുബോധം... ഈ പണിക്ക് വേറെ പേരാണ് നാട്ടിൽ പറയുന്നത്. ഇതൊരു പൊതുഇടമായതുകൊണ്ട് ആ പേര് പറയുന്നില്ല. ചർച്ച ചെയ്യുന്നവർക്ക് ആപേര് മസ്സിലായിക്കാണും.
@manoharnair6802
@manoharnair6802 Месяц назад
K. C will be 2nd Or 3rd in Alappuzha
@nithinm2516
@nithinm2516 Месяц назад
Very poor discussion 😅 right side ulla person aro evideyo paranja kurach point evideyum parayunnu swantham ayi onnum Ella very bad vishakalanam
@shajuambalathveettil9881
@shajuambalathveettil9881 Месяц назад
Murali 💪🇮🇳
@nithinpv191
@nithinpv191 Месяц назад
Uruli onnu poda
@user-iw5xh4kr1t
@user-iw5xh4kr1t Месяц назад
Whynot shoba
@subinrajsudharmma183
@subinrajsudharmma183 Месяц назад
എത്ര ക്യാഷ് വാങ്ങിച്ചു 3പേരും കൂടി
@raichelandrews-gp1cl
@raichelandrews-gp1cl Месяц назад
Karnatakayil eyal onnum cheythilla.
@AnilRaj-xt4ts
@AnilRaj-xt4ts Месяц назад
ഇത്തവണ ഏഷ്യനെറ്റ് ന്ന് എന്ത് പറ്റി ആവോ സർവേ ഒന്നും നടത്തിയില്ല😂
@abhisheka705
@abhisheka705 Месяц назад
അവർ മുതലാളിക്ക് വേണ്ടി ഇലക്ഷൻ വർക്ക് എടുക്കുന്ന തിരക്കിലാണ്.
@faisalfaihan6552
@faisalfaihan6552 Месяц назад
മുരളി തൂക്കും 🤞🏻
@TRUnnikrishnan
@TRUnnikrishnan Месяц назад
മൂന്ന് പേർക്കും അത്യാവശ്യം തിന്നാൻ കിട്ടി kanum👌
@faisalfaihan6552
@faisalfaihan6552 Месяц назад
Murali 🤞🏻💯
@ARYANarushi-kv2tn
@ARYANarushi-kv2tn 26 дней назад
സുരേഷ് ഗോപിയുടെ ഭൂരിപക്ഷം ഇന്നാ പിടിച്ചോ.... 25,000
@baijurajc9538
@baijurajc9538 Месяц назад
kastam..... Thagokee adichuu...rasikukaa... oru parishna vasthuu...
@Unnikrishnannair-zg1nq
@Unnikrishnannair-zg1nq Месяц назад
തൽക്കാലം 20 കൊടുത്തു നിങ്ങൾ ജൂൺ 4ന് ശേഷം ഞങ്ങള് തിരിച്ചെടുത്തോളം
@Storyteller050
@Storyteller050 Месяц назад
L.d.f.❤❤❤❤❤❤❤❤
@user-vl1bc6rz2c
@user-vl1bc6rz2c 16 дней назад
ഇതിന് നേരെ വിപരിതമാവും Result
@rajan3338
@rajan3338 26 дней назад
ANTO ANTONY JAYIKKUM!🎉🎉🎉🎉🎉🎉🎉💯😻🌞🌝🎉🎉🎉
@JACKUK-el1ws
@JACKUK-el1ws Месяц назад
UDF 20/20💯ഇന്ത്യ മുന്നണി 293സീറ്റ്‌ നേടി അധികാരത്തിൽ വരും 💯👍💪UDF 20/20💯ഇന്ത്യ മുന്നണി 293സീറ്റ്‌ നേടി അധികാരത്തിൽ വരും 💯👍💪
@muhammedrifaj4332
@muhammedrifaj4332 Месяц назад
🙏🇮🇳🙏
@THOMASCHAKO007
@THOMASCHAKO007 Месяц назад
20/20
@philipmathew3016
@philipmathew3016 Месяц назад
ചാലക്കുടിയിൽ ബന്നി ബഹനാൻ ജയിക്കും ക്രിസ്ത്യൻ വിഭാഗം ബന്നിക്കേ വോട്ട് ചെയ്യുകയുള്ളു. യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ ബന്നിക്ക് വോട്ട് ചെയ്യും. ഓർത്തഡോക്സ് വിഭാഗവും ബന്നിക്ക് വോട്ട് ചെയ്യും.
@abhisheka705
@abhisheka705 Месяц назад
തിരുവനന്തപുരം നിങ്ങളുടെ എല്ലാം കണക്ക് കൂട്ടലുകൾ തെറ്റിക്കും... പന്ന്യൻ ജയിക്കും❤️✊🏻
@nowsharnowshar1969
@nowsharnowshar1969 Месяц назад
🤨🤨
@pradeepviswa3570
@pradeepviswa3570 Месяц назад
ചില്ലി ഇട്ട റൂമിലിരുന്ന് പക്കാ ഒരു ചേരിക്ക് വേണ്ടിയുള്ള സംസാരമാണ് ഈ നടക്കുന്നത് മുരളീധരനെതിരെ ശോഭ പ്രവർത്തിച്ചു എന്നു പറയുന്ന ഈ മാന്യൻ തൃശ്ശൂരിൽ മുരളിക്കെതിരെ പ്രതാപനും അനില്‍ അക്കരെയും തിരിഞ്ഞുനിന്ന കാര്യത്തെക്കുറിച്ച് ഒന്നും മിണ്ടിയില്ല
@saviokad
@saviokad Месяц назад
മാവേലിക്കരയിൽ കൊടികുന്നേൽ തന്നെ.....
@ptravindran8269
@ptravindran8269 Месяц назад
കെ.പി എം എസ് സമദൂരം പാലിച്ചാൽ യു ഡി എഫിന് ഗുണം. കേരള കോൺഗ്രസ്സ് എൽ.ഡി എഫിൽ ആയാൽ സംശയം. തോമസ്സ് ഐസക്കിന്റെ മുഖം കണ്ട് തോൽക്കുമെന്ന് പറയുന്ന പരട്ട ... മോളെ റിസൽട്ട് വന്നാൽ അറിയാം.
@rajan3338
@rajan3338 26 дней назад
THOMAS ISAAC THOLKKUM! ..KPMS enna samghadanayil valare kurachu angangale ullu!athoru prasnameyallu! mavelikkarayil **BAIJU KALASALA** koode aarumillaa! angoru iyyideyaanu UDF vittathu!
@mtcmtc3519
@mtcmtc3519 Месяц назад
എല്ലാ വർഷവും അങ്ങനെ തന്നെ അല്ലേ
@praveenjose3968
@praveenjose3968 Месяц назад
2 asianetum 1 media one um😂😂
@user-yn5eg9xo1s
@user-yn5eg9xo1s Месяц назад
v muralidharan ae kurichu paranjapolae tvm rajiv chandrashekhar is not at all a friendly approachable person.arrogance feel cheyyum
@jacobchacko2404
@jacobchacko2404 Месяц назад
എത്ര കിട്ടി
@dilshaddillutnl
@dilshaddillutnl Месяц назад
A M Arif അടക്കം കഴിഞ്ഞ ലോകസഭ ഇലക്ഷനിൽ ജയിച്ച പലരും തോൽക്കും...
@beerankambran4560
@beerankambran4560 Месяц назад
ഏഷ്യാനെറ്റ്ന്റെ മുതലാളിക്ക് തേങ്ങ കിട്ടും
@shkumarkumar2630
@shkumarkumar2630 Месяц назад
Suresh ❤❤❤kodikkunnil
@Travel-life-memories
@Travel-life-memories Месяц назад
Paranju jayippikkaan eluppam aanu
@muraleedharanmyladupara8755
@muraleedharanmyladupara8755 26 дней назад
വലിയ ഫ്ലക്സ് വെച്ചവർ ജയിക്കും എന്ന് ആണ് ഇവൻ മാർ പറയുന്നത്.
@nasikth
@nasikth Месяц назад
തൃശൂർ കെ മുരളീധരൻ ❤
@madhosoodhananpt1203
@madhosoodhananpt1203 Месяц назад
❤ MAXIMUM 2 SEATS.
@fathimanashwa2365
@fathimanashwa2365 Месяц назад
Ado mapra athra koze kalukitti
@kurienkk4795
@kurienkk4795 Месяц назад
കൊടിക്കുന്നിൽ തോൽക്കും
@Edtib
@Edtib Месяц назад
Fraud number one from Bangalore 😢😮
@Mk12157
@Mk12157 Месяц назад
പതമയോട് ചോദിച്ചാൽ കുറഞ്ഞത് 500 സീറ്റ് എങ്കിലും കോൺഗ്രസ്സ് ന കൊടുക്കും പുള്ളിക്കാരി.. അത്രയ്ക്ക് നിഷ്പക്ഷ ആണ് 😂😂😂😂
@thomasgeorge1870
@thomasgeorge1870 Месяц назад
ഉടുമ്പൻ ചോല മാത്രമല്ല 5മണ്ഡലങ്ങളിൽ ജോയ്‌സ് സിനു നല്ല ലീഡ് കിട്ടും 500000വോട്ടിനു ldf ജയിക്കും
@user-uo4tj9rj9y
@user-uo4tj9rj9y 22 дня назад
ഫലത്തിൽ നിങ്ങൾ മൂന്നുപേരും ആർക്കോ വേണ്ടി പറയുന്നു
@alvin7184
@alvin7184 Месяц назад
Thrissur vs Sunil Kumar jaikum
@theworldofevents8687
@theworldofevents8687 Месяц назад
Sasi will go third .
@rajanmeppayur6356
@rajanmeppayur6356 Месяц назад
കോഴി ശശി തരൂർ ജയിക്കേണ്ട യാതൊരു പ്രയോജനവുമില്ല ഇനിയും അവിടത്തെ ജനങ്ങൾ ചിന്തിക്കട്ടെ കേരളത്തിൽ എന്തെങ്കിലും ഗുണം ചെയ്യാൻ ഉണ്ടെങ്കിൽ അത് ബിജെപി സ്ഥാനാർത്ഥികൾക്ക് മാത്രമേ സാധിക്കു ശശി തരൂരിനെ കൊണ്ട് ഒരു ചുക്കും ചെയ്യാൻ സാധിക്കുകയില്ല ഇതാണ് ഏറ്റവും വലിയ സത്യം അവിടുത്തെ ജനങ്ങൾ കണ്ടു മനസ്സിലാക്കട്ടെ വെറുതെയാ തിരുവനന്തപുരത്ത് നശിപ്പിക്കാൻ കൂട്ടുനിൽക്കാതെ
@akspillai600
@akspillai600 Месяц назад
Appo veendum കേരളം തോൽക്കുന്നു
@ajmal685
@ajmal685 Месяц назад
ഇവരെ വിലയിരുത്തൽ കണ്ടാൽ 🤣🤣🤣
@thomasgeorge1870
@thomasgeorge1870 Месяц назад
ചിഹ്നം ജോയിസിന് നല്ലതാണ്
@mohammadrafeekrafeek5609
@mohammadrafeekrafeek5609 Месяц назад
കോണ്ഗ്രസിന്റെ ക്രിസ്ത്യൻ വോട്ട്കൾ BJP ക്ക് കിട്ടും മുസ്ലീം വോട്ടുകൾ LDF -നു കിട്ടും ഒന്നാം സ്ഥാനത് LDF യും രണ്ടാം സ്ഥാനം NPA വരും, ( LDF = 25000 വോട്ടിനു വിജയിക്കും)
@sudhee430
@sudhee430 Месяц назад
Adoor Prakash tolkkum
@kannan9641
@kannan9641 Месяц назад
u d f thanne winn cheyyum
@AbdulRahim-vr2sl
@AbdulRahim-vr2sl Месяц назад
Udf20🎉
@anandakrishnan4108
@anandakrishnan4108 Месяц назад
Election result varatte ningalkku entu kittum ennariyam😂😂😂
@badushaaliyarukunju9201
@badushaaliyarukunju9201 Месяц назад
Jaiudf
@mansormohamed4808
@mansormohamed4808 Месяц назад
കൊടികുന്നിൽ തോൽക്കുമോ
@ibra860
@ibra860 Месяц назад
തിരുവനന്തപുരത്ത് ശശി തരൂർ ജയിക്കും അതാണ് ഗ്രൗണ്ടിൽ നോക്കുമ്പോ കാണുന്നത്.
@babupp5033
@babupp5033 Месяц назад
Big zero perform in Tvm Throor
@jacobchacko2404
@jacobchacko2404 Месяц назад
ബിജു രമേശ് എന്തു തന്നു
@vinodkumar-zp1xr
@vinodkumar-zp1xr Месяц назад
ടീ ഉള്ള കാശ് എങ്കിലും കിട്ടോ മാപ്രകളെ ഈ ചാനൽ നിന്നും channel എന്തിന്റെ കേടു ആയിരുന്നു നിങ്ങൾക്ക്
@lovemykeralam8722
@lovemykeralam8722 Месяц назад
ബിജെപി മൂന്നാമത്തെ സ്ഥാനം പോകും
@akg2724
@akg2724 Месяц назад
Mathrubhumi Sunil Kumar jayikkumenn aan paranjath mandanmaare...😂 34 Sunil Kumar nu aayirunnu
@muhammedashfaq2053
@muhammedashfaq2053 Месяц назад
LDF🚩
@akbarshaahameed1265
@akbarshaahameed1265 Месяц назад
Pnyan💪🏼🚩
@bibinpaulose7227
@bibinpaulose7227 Месяц назад
Ldf❤❤❤
@SatheesanS-ec5kj
@SatheesanS-ec5kj Месяц назад
20ൽ 21യുഡിഫ്
@AbdulRazak-cs7nw
@AbdulRazak-cs7nw Месяц назад
20 20 kaliyalle udf intedh. Pinarayude bharana paraajayam udf inu thunayaavum.udf sthanarthigal ellam migachadh.vadagarayile shafiyude sthanarthithwam madhi congressinte bhudhi alakkaan
@abhisheka705
@abhisheka705 Месяц назад
പന്ന്യൻ ജയിക്കും ❤️✊🏻
@Sree-ft8tx
@Sree-ft8tx Месяц назад
Udf 20❤❤
@user-bb5kx9eu1r
@user-bb5kx9eu1r Месяц назад
ഈ കൊടികുന്നിൽ ഒരു തരം വള വള നേതാവ്. തരം താണ അടവുകളുടെ ആശാൻ. അരുൺകുമാർ ചുറുചുറുക്കൻ.
@kunhahammedelachola8707
@kunhahammedelachola8707 Месяц назад
നിങ്ങൾ മൂന്ന് മനോരമ ഫെയിം ചർച്ച നടത്തിയിട്ട് യുഡിഎഫ് നെ ജയിപ്പിച്ചു കാണിക്കുന്നു. നമുക്ക് കാണാം.
@dipukp3720
@dipukp3720 Месяц назад
തെക്കായാലും, വടക്കായാലും UDF 20/20
@Azaaaddd
@Azaaaddd Месяц назад
ഇപ്പോൾ കിട്ടും നോക്കിയിരുന്നോ 😀
@Azaaaddd
@Azaaaddd Месяц назад
നിർത്തിട്ട് വേറെ വല്ല പണിക്കും പോയിക്കൂടെ 😂
@vinodjoseph1006
@vinodjoseph1006 Месяц назад
മനോരമയുടെ കാര്യം വിട്....😢
@baburaghavan7690
@baburaghavan7690 Месяц назад
V.joy.LDF
@user-jy2tf7ue1i
@user-jy2tf7ue1i Месяц назад
Rehees 😂
@thomastanthony2630
@thomastanthony2630 Месяц назад
Who can be fooled by the survey reports of Malayala Manorama and Mathrubhumi etc. Most of the Malayalam newspapers are competing rach other to please muslims. Your video is giving false information to mislead the public. Voters in Trivandrum are well educated, they don't get influenced by posters or roadshows. It is a simple logic that Tharoor was useless in his 3 terms as MP, besides, RC is already a central minister who can do a lot of qualitative developmental works in Trivandrum. Chandrasekhar will win with a majority of one lac votes.
@user-vo4ed6dz9p
@user-vo4ed6dz9p Месяц назад
Congres chanel 20 jaippikku jimmy
@aminaabdulvahid.k9445
@aminaabdulvahid.k9445 Месяц назад
Sc
@shajuambalathveettil9881
@shajuambalathveettil9881 Месяц назад
Tharoor...sure minister
@user-ef4jn4de8e
@user-ef4jn4de8e Месяц назад
😆
Далее
Ozoda - JAVOHIR ( Official Music Video )
06:37
Просмотров 1,1 млн