Тёмный

യൂട്യൂബിലൂടെ മുതലാളിത്തത്തെ കുറ്റംപറയാൻ എന്തിന് നാണിക്കണം? Internet & Capitalism : Ashok Rajagopal 

biju mohan
Подписаться 209 тыс.
Просмотров 11 тыс.
50% 1

#ashokrajagopal

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 120   
@sandeepmanjummal3704
@sandeepmanjummal3704 2 года назад
ആരും രവിചന്ദ്രനെ കേൾക്കേണ്ടതില്ല നേരിട്ട് Jordan Petersonണെ കേട്ടാൽ മതിയാകും.😄
@saneeshns2784
@saneeshns2784 2 года назад
ഈ കാലത്തും മുതലാളിത്തത്തെ കുറ്റം പറഞ്ഞിരിക്കാൻ നല്ല ഉളുപ്പ് ഇല്ലായ്മ വേണം!! ഇടതുപക്ഷ പ്രീണന രാഷ്ട്രീയക്കാർക്ക് മാത്രം പറ്റുന്ന കാര്യം 🙌
@saneeshns2784
@saneeshns2784 2 года назад
@Metaverse God AI will conquire the world sure 👍🏻
@livingstar1271
@livingstar1271 2 года назад
Correct bro
@saankamala547
@saankamala547 Год назад
ഇടതു പക്ഷം എന്നാൽ കമ്മ്യൂണിസ്റ്റ്‌ party അല്ല.. അത് മനസിലവണമെങ്കിൽ ഇടതു പക്ഷത്തു ജീവിക്കണം അതിന്ടെ..
@manafggn
@manafggn 2 года назад
West ലെ രജത് സാർ ആണ് ഈ ജോർദാൻ പീറ്റേർസൺ ക്യത്യമായി പറഞ്ഞിട്ടുണ്ട് ഡോ വിശ്വനാഥൻ.
@seekeroftruth12345
@seekeroftruth12345 2 года назад
Link..??
@abin1838
@abin1838 2 года назад
Jordhan petersen nte ആശയ ദാരിദ്ര്യം കാണണമെങ്കിൽ slavoj zizek ഉം ആയി നടന്ന ഡിബേറ്റ് കണ്ടാൽ മതി. Epic deabate!!
@hnp706
@hnp706 2 года назад
Internet Service Providers Capitalist/ Corporates അല്ലെ? Google Microsoft Apple Facebook തുടങ്ങി പ്രധാനപെട്ട കമ്പനികൾ എല്ലാം തന്നെ corporates അല്ലെ? Wikepedia പോലുള്ള അപൂർവം ചില സർവീസുകൾ ഒഴിച്ച് corporate കമ്പനികൾ തന്നെയാണ് Internet ഇൽ കൂടുതൽ സെർവിസിസ് provide ചെയുന്നത്...
@tsjayaraj9669
@tsjayaraj9669 2 года назад
ബിജു മോഹൻ തിരഞ്ഞെടുക്കുന്ന പ്രഭാഷകർ എല്ലാം വളരെ കഴിവുള്ളവരും അവർ അവതരിപ്പിക്കുന്ന വിഷയങ്ങൾ എല്ലാവർക്കും അറിഞ്ഞിരിക്കേണ്ടതുമാണ് . 🙏🙏🙏🎉🎉🎉
@sreejithj82
@sreejithj82 2 года назад
Mariana Francesca Mazzucato (born June 16, 1968)[1] is an economist with dual Italian-US citizenship.[2] She is a professor at University College London in Economics of Innovation and Public Value and she is the founder and director of their Institute for Innovation and Public Purpose (IIPP). Her research focuses on the relationships between technological, economic and social changes.[3] She is Chair of the World Health Organization's Council on the Economics of Health for All,[4] a member of the Scottish Government's Council of Economic Advisers, [5]South Africa's Economic Advisory Council and the United Nation's High-Level Advisory Board on Economic and Social Affairs.[6][7]
@renjiths.9672
@renjiths.9672 2 года назад
മികച്ച ചികിൽസ ഇവിടെ ലഭ്യമാക്കുമ്പോൾ നമ്മുടെ മന്ത്രിമാർ അമേരിക്കക്ക് വണ്ടി കയറുന്നതെന്തിനാണ് ? ചൈനയേക്കാൾ, നോർത്ത് കൊറിയയേക്കാൾ ക്യൂബയേക്കാൾ നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പാസ്സ്പോർട്ടിൽ അമേരിക്കയുടെ സീൽ ആണ് കൂടുതൽ. ഇതിന്റെ കാരണം കൂടി ഇങ്ങനെ വിശദീകരിച്ചാൽ ഉപകാരമായേനെ .
@basilthp
@basilthp 2 года назад
നല്ല കാശ് കൊടുക്കണം. മറ്റു രാജ്യങ്ങളിൽ പോകാൻ തടസങ്ങൾ ഉണ്ട്.
@renjiths.9672
@renjiths.9672 2 года назад
@@basilthp പാക്കിസ്ഥാൻ ഒഴിച്ച് വേറെ ഒരു രാജ്യത്ത് പോകാൻ ഒരു ഇന്ത്യാക്കാരനും തടസങ്ങളില്ല.
@renjiths.9672
@renjiths.9672 2 года назад
@@Vivek-rz3eq that's the result of capitalism
@vvindyan3047
@vvindyan3047 2 года назад
അമേരിക്കയിലെ വാൾമാർട്ടിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ നൂറിരട്ടി ചൈനീസ് മെയ്ഡ് ഉൽപ്പന്നങ്ങൾ കുന്നുകൂടിക്കിടക്കുന്നതിനു കാരണമെന്ത് എന്നതിന് ഉത്തരം കിട്ടുമ്പോൾ ഇതിനുള്ള ഉത്തരവും ലഭിക്കും..
@renjiths.9672
@renjiths.9672 2 года назад
@@vvindyan3047 ഇന്ത്യൻ മൂലധന വ്യവസ്ഥയെക്കാൾ മികച്ചതാണ് ചൈനയിലെ സ്റ്റേറ്റ് നിയന്ത്രി ത മൂലധന വ്യവസ്ഥ . അത് കൊണ്ടാണ് വാൾമാർട്ടിൽ ചൈനീസ് ഉൽപ്പന്നങ്ങൾ .
@cksartsandcrafts3893
@cksartsandcrafts3893 2 года назад
മറ്റു ഏതൊരു വസ്തുവിനെ പോലെ തന്നെ ഐ ഫോണും ഒരു വസ്തുവാണ്, ഒരു ഉല്പന്നവുമാണ്, അതു ഒരു കൂട്ടം skilled, semi skilled workers ന്റെയും അദ്ധ്വാനഫലം മാത്രമാണ്, അല്ലാതെ ഏതെങ്കിലും മുതലാളി ഗവേഷണം നടത്തി കണ്ടുപിടിക്കുന്നതല്ല, എല്ലാം ശാസ്ത്രത്തിന്റെ യും അദ്ധ്വാനത്തിന്റെ യും നേട്ടങ്ങൾ മാത്രം, മുതലാളിമാർ അതു ചൂഷണം ചെയ്യാൻ വരുന്ന ഇടനിലക്കാ൪ മാത്രം. യുക്തിബോധത്തോടെ ചുറ്റും കണ്ണോടിച്ചാൽ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളു, അതിന് MBA ഒന്നും പഠിക്കേണ്ടതില്ല. സാമാന്യ ബുദ്ധി മാത്രം മതി, നിഷ്പക്ഷമായ യുക്തിചിന്ത യോടെയുള്ള സമീപനം വേണമെന്ന് മാത്രം.
@pabloescobar8927
@pabloescobar8927 2 года назад
Communism ഒരു Failed ആയ ideology ആണ് Socialism കമ്മ്യൂണിസത്തിലേക് എത്താനുള്ള ഒരു Bridge ആയി ആണ് അവർ കാണുന്നത് but ഇത് രണ്ടും വെറും ഉട്ടോപ്യൻ ലോകമാണ് പറയുന്നത് basically എല്ലാവരും ഒരുപോലെ ആയാൽ എല്ലാർക്കും ഒരേ കൂലി അയാൾ ആളുകൾ തമ്മിൽ മല്സരം ഇല്ലാതെയാകും ആരും Extra ഒന്നും ചെയ്യില്ല കാരണം എന്നും എല്ലാർക്കും ഒരേ കൂലി ആയിരിക്കും രാജ്യത്തു wealth പോലും നന്നായി ഉണ്ടാവില്ല
@vvindyan3047
@vvindyan3047 2 года назад
ഇതിനു ഒരു മറുവശവും ഉണ്ട്. "തിയറിട്ടിക്കൽ" ക്യാപ്പറ്റിലിസം ലോകത്തൊരിടത്തും നിലവിലില്ല, അത് ഒരു ഉട്ടോപിയ ആണ്. ഉള്ളത് ക്രോണി ക്യാപ്പിറ്റലിസം ആണ്. ഇടതുപക്ഷക്കാർ അതിനെ ക്രോണി ക്യാപ്പിറ്റലിസം എന്നും, വലതുപക്ഷക്കാർ- സ്റ്റെയ്റ്റ് കൺട്രോൾ ഇക്കോണമി, കോർപറേറ്റ് സോഷ്യലിസം എന്നൊക്കെ പറയും. എല്ലാം ഒന്നുതന്നെ. വികസിത രാജ്യങ്ങളിൽ ഉള്ളത് ഈ ക്രോണി ക്യാപ്പിറ്റലിസത്തിന്റെയും (അതിനുള്ള ഇന്റിവിജ്വൽ ഫ്രീഡം), റീ ഡിസ്ട്രിബ്യുഷൻ ഓഫ് Wealth (അതുതന്നെയാണ് സോഷ്യലിസം)ന്റെയും മിക്സ് ആയ അവസ്ഥയാണ്. ഈ റീഡിസ്ട്രിബ്യുഷൻ ഓഫ് wealth ആണ് സോഷ്യൽ security അവിടങ്ങളിൽ വ്യാപകമായി സാധ്യമാക്കുന്നത്.. പബ്ലിക് സ്‌കൂൾ, പബ്ലിക് ഫണ്ടഡ് കോളേജുകൾ, ഫ്രീ ഹെൽത് കെയർ എന്നതൊക്കെ ഉദാഹരണം മാത്രം..തനിക്കും ഭാവിയിൽ തന്റെ സ്വന്തക്കാർക്കും കരഗതമായേക്കാവുന്ന ഈ 'സോഷ്യൽ' security ക്കു വേണ്ടിയാണ് ഏഷ്യയിലെയും, അറേബിയിലെയും ധനികരടക്കം അങ്ങോട്ട് പോവുന്നതിനു കാരണം. ബ്രെയിൻ ഡ്രെയിൻ എന്നൊക്കെ കാര്യകാരണമറിയാതെ കുറേപ്പേർ ബബ്ലൂസ് പറയുന്നതാണ്. യഥാർത്ഥ കാരണം ഇതാണ്.
@cksartsandcrafts3893
@cksartsandcrafts3893 2 года назад
@@pabloescobar8927 കമ്യൂണിസ്റ്റ് ഭരണക്രമം വന്നാൽ എല്ലാവർക്കും ഒരേ കൂലി എന്നു ആരാ താങ്കളെ പഠിച്ചത്?
@pabloescobar8927
@pabloescobar8927 2 года назад
@@cksartsandcrafts3893 Communist ideology base തന്നെ ഒരു Classless,statelss,moneyless സമൂഹം അല്ലെ അവിടെ സമൂഹത്തിന്റെ യാതൊരു hairarchy ഉം ഉണ്ടാവില്ല എല്ലാവർക്കും ഒരേ വേതനം ഒരേ രീതിയിൽ വിടുകൾ ഏലാം equal ആയിരിക്കും അതൊരിക്കലും നടക്കില്ലെന്ന് അവര്ക് തന്നെ അറിയാം
@jeevanlazar3404
@jeevanlazar3404 2 года назад
സുഹൃത്തേ താങ്കൾ ഈ entrepreneurship എന്ന് പറയുന്ന ഒരു സാധനത്തെ കുറിച്ച് കേടടിട്ടുണ്ടോ? ഏതൊരു സംരംഭത്തിന്റെ പിന്നിലും ഒരു idea ഉണ്ടാവണം അതാണ് പിന്നീട് വികസിച്ച് Capital ആയി മാറുന്നത്. Labour അതിൽ ഒരു ഘടകം മാത്രം ആണ് .Steve Jobs |ന്റെ idea ആണ് Apple . ഒരു കൂട്ടം തൊഴിലാളികളെ പിടിച്ചു നിർത്തി അങ്ങ് ചൂഷണം ചെയ്താൽ ഒരു iphone ഉണ്ടാവില്ല. അങ്ങനെ എങ്കിൽ നിങ്ങൾക്കും അത് ചെയ്തൂടെ. Entrepreneurship എന്ന് പറയുന്ന ഒരു സാധനം ഉണ്ട് .It is the most important element in capitalism. അത് എന്നാണെന്ന് കൃത്യമായി പഠിക്ക്.
@sreejithj82
@sreejithj82 2 года назад
The Entrepreneurial State Book by Mariana Mazzucato She explains in brief the huge RandD investment done by government for making smartphone and internet Her videos are available on internet
@JA-im6kh
@JA-im6kh 2 года назад
പകലുമുഴുവൻ ക്യാപിറ്റലിസത്തെ വെറുത്തു വെറുത്തു രാത്രിയാകുബോൾ അതിനോട് പ്രേമം തോന്നും പിന്നെ അവന്റെ ഐഫോണും ലാപ്ടോപ്പും കെട്ടിപിടിച്ചു ഉറങ്ങും sagaakal
@josethomas8209
@josethomas8209 2 года назад
Nice talk. You missed one very important person makes all these technologies open to this level - Richard Stallman and GNU movement.
@nja2087
@nja2087 2 года назад
soviet union satlitte ആദ്യമായി വിക്ഷേപിച്ചു എന്നുവെച്ചു , അതു കമ്യൂണിസ്റ് കാരുടെ ആണോ technology 🤔
@livingstar1271
@livingstar1271 2 года назад
കമ്യൂണിസ്റ്റുകാരുടെ വരുട്ടു തത്ത്വവാദം കഴിഞ്ഞു, പുതിയ ആളുകൾ എത്തി🙂
@vvgeorge9947
@vvgeorge9947 2 года назад
സത്യമായ കാര്യമാണ്. ടെക്നോളജി ആർക്കും വികസിപ്പിച്ചെടുക്കാൻ കഴിയും. പക്ഷേ, വികല നിയമങ്ങൾ അതു തടയുന്നു. ഇത് മനസ്സിലാക്കാതെ അടിമ മനസ്സുകൾ സാമ്രാജ്യത്തിനു കുഴലൂത്ത് നടത്തുന്നു.
@nabeelzain2870
@nabeelzain2870 2 года назад
മുതലാളിത്തം = കാപ്പിറ്റലിസം എന്ന തെറ്റ് ആയ ധാരണ ആണ് അശോക് പങ്കു വയ്ക്കുന്നത് സത്യത്തിൽ ഒരുപാട് പേരുടെ കൂട്ടായ്മയിലൂടെ ആണ് ഇന്റർനെറ്റ്‌ ഉണ്ടായത് എന്നാണ് അശോക് പറയുന്നത് അങ്ങനെ എങ്കിൽ ഈ കൂട്ടായ്മയെ ആണ് മൂലധനംവ്യവസ്ഥിതി അഥവാ കപിറ്റലിസം എന്ന് പറയുന്നത് അല്ലാതെ മുതലാളിത്തം = കപിറ്റലിസം എന്നത് കമ്മി നരേറ്റീവ്‌ ആണ്.. അപ്പോ കമ്മി ആവാൻ ആർക്കും പറ്റും.. എന്നാൽ ഇടത് ആവാൻ അല്പം പാട് ആണ്..
@smithasreejith8855
@smithasreejith8855 2 года назад
@@nabeelzain2870 capitalism angane onnum alla,
@nabeelzain2870
@nabeelzain2870 2 года назад
@@smithasreejith8855 പിന്നെ എങ്ങനെ ആണ്?
@smithasreejith8855
@smithasreejith8855 2 года назад
@@nabeelzain2870 ee capitalism vikasanathinu vendi upayogikaam palshe evide nadakunnath athu alla, kingfisher inte case eduthu nokku. Air india nokku. Ambani karanam petrolinu vela kooti. Purogamanam undakanamenkil evide sheriyaya national champions ine protsahipikanam. Oru karyam koodi orkanam oru aal ee samrambam thudangaan vendi bankyil ninnu loan edukum. Aa paisa thirich adachillenkil alenkil business pottiyal, aa panam ezhuti thallum.
@nabeelzain2870
@nabeelzain2870 2 года назад
@@smithasreejith8855 അതിപ്പോ സോഷ്യലിസവും എഴുത്ത് ഇൽ അല്ലേ ഉള്ളൂ.. പ്രവർത്തി തലത്തിൽ അതും ഏകാധിപത്യം ആവില്ലേ
@hardcoresecularists3630
@hardcoresecularists3630 2 года назад
നമ്മൾ 1ലക്ഷം പിറകിലുള്ള ഓല തിരയുക ആയിരുന്നു 🤔
@anishgreysharp
@anishgreysharp Год назад
Very poor observation about technology And organisation acquisition. Technology ക്യാപിറ്റലിസം അല്ല എന്ന് സ്ഥാപിക്കാൻ ഒരു വലിയ കമ്പനി expansion ന്റെയും upgrade ന്റെ ഭാഗമായി മറ്റൊരു കമ്പനിയെ acquire ചെയ്യുന്നതിനെ ' അടിച്ചു മാറ്റൽ ' ആയി വ്യാഖ്യാനിക്കുന്നത് അല്പത്തരം ആണ്
@akshayviswanath4317
@akshayviswanath4317 Год назад
He is so called Economist.
@jayakrishnanramakrishnan4985
@jayakrishnanramakrishnan4985 2 года назад
സർ, നമ്മുടെ വാട്ട്സ് ആപ്പ് യൂണിവേഴ്സിറ്റിക്കാർക്കും ,സൈബർ. ഗുണ്ടകൾക്കും ഒന്നും മനസ്സിലാകില്ല' അവർ ഇങ്ങനെ പുലമ്പിക്കൊണ്ടേയിരിക്കും. പിന്നെ സ്വതന്ത്ര ചിന്തകരെന്ന മുഖം മൂടിയിട്ട മുതലാളിത്തത്തിൻ്റെ കുഴലൂത്തുകാർക്കും ഒരിക്കലും നേരം വെളുക്കില്ല . വെളുത്താലും മൂടിപ്പുതച്ച് കിടന്നു കളയും.
@anishgreysharp
@anishgreysharp Год назад
ഒരുപാട് പേരുടെ സംഭാവന ഉണ്ട് എന്ന് കരുതി. ക്യാപിറ്റലിസം അല്ലാതാവുമോ
@humanity6368
@humanity6368 2 года назад
Sasthra sankethika kandu pidutham Manushyantethanu Ayal neutral aanu Intellice material aanu Capital kadalassil mathramanu Aa kadalussu illenkilum Msnushyante intelligence work cheyyum Transmission of electronic signal Nu capitalinte aavasyamilla Bhoomiyile aadhya kandu piditham nadathiyath capitalist alls
@balakrishnan_btr
@balakrishnan_btr 2 года назад
Apple just copied most Iconic products designed by Deiter Rams for German manufacturer BRAUN . Jonathan Ive already revealed that he is highly inspired by Dieter Rams philosophy and principles of product design, but in reality apple products physical designs are simply copies of Iconic Braun products. Jonathan Ive cleverly transformed the characteristic features of Braun products in to most of his apple products.
@homoathiest8214
@homoathiest8214 2 года назад
എന്താണ് alternative.കമ്മ്യൂണിസം അത്ര നല്ലത് ആണേൽ ഈ സാധനം ഒക്കെ ഉണ്ടാകേണ്ടത് അവിടെ അല്ലെ.എന്ത് കൊണ്ട് പൊതു മേഖല സ്ഥാപനങൾ efficiant ആയി work ചെയ്യുന്നില്ല.
@arunks5984
@arunks5984 2 года назад
Isn't all these university from the U.S? So didn't a capitalistic nation provide the platform for development internet/ smartphone technologies...etc
@arunks5984
@arunks5984 2 года назад
I do agree on Linux and UNIX being open source.
@mathsipe
@mathsipe 2 года назад
No clarity over subject
@alanpaulvarghese4909
@alanpaulvarghese4909 2 года назад
നോം ചോംസ്കിയുടെ ഒരു വീഡിയോ ഈ വിഷയത്തെ കുറിച്ചു ഉണ്ടായിരുന്നു
@nabeelzain2870
@nabeelzain2870 2 года назад
മുതലാളിത്തം = കാപ്പിറ്റലിസം എന്ന തെറ്റ് ആയ ധാരണ ആണ് അശോക് പങ്കു വയ്ക്കുന്നത് സത്യത്തിൽ ഒരുപാട് പേരുടെ കൂട്ടായ്മയിലൂടെ ആണ് ഇന്റർനെറ്റ്‌ ഉണ്ടായത് എന്നാണ് അശോക് പറയുന്നത് അങ്ങനെ എങ്കിൽ ഈ കൂട്ടായ്മയെ ആണ് മൂലധനംവ്യവസ്ഥിതി അഥവാ കപിറ്റലിസം എന്ന് പറയുന്നത് അല്ലാതെ മുതലാളിത്തം = കപിറ്റലിസം എന്നത് കമ്മി നരേറ്റീവ്‌ ആണ്.. അപ്പോ കമ്മി ആവാൻ ആർക്കും പറ്റും.. എന്നാൽ ഇടത് ആവാൻ അല്പം പാട് ആണ്..
@livefreetodiehard2550
@livefreetodiehard2550 2 года назад
@@nabeelzain2870 എന്തുവാടെ കോപ്പി പേസ്റ്റ് മത്സരമോ..
@nabeelzain2870
@nabeelzain2870 2 года назад
@@livefreetodiehard2550ആരെങ്കിലും എന്നെ തിരുത്തി തരും എന്ന പ്രതീക്ഷയിൽ കോപ്പി പേസ്റ്റ് അടിച്ചത് ആണ്
@anandus7722
@anandus7722 2 года назад
പറയുന്ന ഒന്നിനും വ്യക്തതയില്ല ക്യാപ്പിറ്റലിസം അല്ല ക്യാപിറ്റലിസം അല്ല എന്ന് മാത്രം പറയുന്നു. പിന്നെ കുറെ ശാസ്ത്രജ്ഞരുടെ പേരും പറഞ്ഞു. എന്തുകൊണ്ട് അല്ല എന്ന് വ്യക്തതയോടെ പറയണം.
@pramodkumarmsone
@pramodkumarmsone 2 года назад
ഈ ശാസ്ത്രജ്ഞമാരിൽ ഏറിയ പങ്കും അമേരിക്കയിൽ നിന്നും ആകുന്നത് എന്തുകൊണ്ട്? ഏതെങ്കിലും ഒരു കോർപറേറ്റ് കമ്പനിയാണ് (മുതലാളിത്തം ) ഇന്റർനെറ്റ്‌ കണ്ടുപിടിച്ചത് എന്ന അല്ല പറയുന്നത്... വ്യക്തികൾക്ക് സ്വാതന്ത്രമായി അന്വേഷണം നടത്താനും മുമ്പ് കണ്ടുപിടിച്ച കാര്യങ്ങളെ കൂട്ടിയിണക്കി കൂടുതൽ മെച്ചപ്പെട്ട പുതിയ കണ്ടുപിടുത്തങ്ങൾ നടത്താനും, അതിന് ആളുകളിലേക്ക് എത്തിക്കാനും അതിൽ നിന്നും കിട്ടുന്ന ലാഭം വീണ്ടും കൂടുതൽ അന്വേഷങ്ങൾക്ക് ഉപയോഗിക്കാനും ഒക്കെ കഴിയുന്ന വ്യവസ്ഥിതിയാണ് ക്യാപിറ്റലിസം എന്ന് പറയുന്നത്.... വ്യക്തികളുടെ കണ്ടുപിടുത്തങ്ങളെ ക്യാപിറ്റിലിസത്തിന്റെ ഗുണമായി കാണേണ്ടതില്ല എന്ന വാദമാണല്ലോ രാജഗോപാൽ ഉന്നയിക്കുന്നത്...? അതിനുള്ള മറു ചോദ്യം എന്തുകൊണ്ട് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ ഇത്തരം അന്വേഷങ്ങൾ നടത്താൻ കഴിയുന്നില്ല? ക്യാപിറ്റലിസം എന്ന് പറയുന്നത് ഏതാനും കോർപറേറ്റ് കമ്പനിയല്ല മറിച്ചു വ്യക്തികൾക്ക് സ്വാതന്ത്യത്തോടെ അന്വേഷണം നടത്താനുള്ള സാഹചര്യം സൃഷ്ടിക്കുന്ന സാമ്പത്തിക വ്യവസ്ഥയാണ്.
@vvindyan3047
@vvindyan3047 2 года назад
അങ്ങനെയല്ല ഞാൻ കേട്ടപ്പോൾ മനസിലായത്. "പൊതു" ഉടമസ്ഥയിൽ / കൂട്ടായ്മയിൽ ആണ് ഇന്റർനെറ്റിന്റെ എവൊല്യൂഷൻ അടക്കമുള്ള കണ്ടുപിടിത്തങ്ങൾ ഉണ്ടായത് എന്നാണ്.
@jijesh9946
@jijesh9946 2 года назад
കമ്മി കളസം നന്നായി പുറത്ത് കാണുന്നുണ്ട്.... കമ്മ്യൂണിസത്തിന്റെയും മുതലാളിത്തതിന്റെയും ഇടയിൽ ഒരു സാധനം ഉണ്ടെന്നോ 🤣🤣🤣അപ്പോൾ നിങ്ങളുടെ മാർസ് പറഞ്ഞത് തെറ്റി പോകില്ലേ
@comradekiritin
@comradekiritin 2 года назад
Communismthinte opposite aano ee capitalism?? 😂😂😂😂😂😂
@robygeorge6719
@robygeorge6719 2 года назад
പണിയെടുത്താലേ കണ്ടുപിടിത്ങ്ങൾ ഉണ്ടാകു.
@humanity6368
@humanity6368 2 года назад
Thozhilalikku muthalalye venda But muthalikku thozhilaliye venam
@hohi5995
@hohi5995 2 года назад
@@humanity6368 ha ball kutti.unemployement varumbo startup prolsahanam nallonam undallo
@subins4014
@subins4014 2 года назад
America ഒരു കുത്തക മുതലാളിത്ത രാജയം അല്ലാ, എന്നു എപ്പോൾ കേൾക്കാൻ പറ്റും, അതു ഒരു പൊതു ഇടം അല്ലേ.
@nabeelzain2870
@nabeelzain2870 2 года назад
മുതലാളിത്തം = കാപ്പിറ്റലിസം എന്ന തെറ്റ് ആയ ധാരണ ആണ് അശോക് പങ്കു വയ്ക്കുന്നത് സത്യത്തിൽ ഒരുപാട് പേരുടെ കൂട്ടായ്മയിലൂടെ ആണ് ഇന്റർനെറ്റ്‌ ഉണ്ടായത് എന്നാണ് അശോക് പറയുന്നത് അങ്ങനെ എങ്കിൽ ഈ കൂട്ടായ്മയെ ആണ് മൂലധനംവ്യവസ്ഥിതി അഥവാ കപിറ്റലിസം എന്ന് പറയുന്നത് അല്ലാതെ മുതലാളിത്തം = കപിറ്റലിസം എന്നത് കമ്മി നരേറ്റീവ്‌ ആണ്.. അപ്പോ കമ്മി ആവാൻ ആർക്കും പറ്റും.. എന്നാൽ ഇടത് ആവാൻ അല്പം പാട് ആണ്..
@bennyjohn847
@bennyjohn847 2 года назад
നീ അമേരിക്കയിൽ എത്തിയാൽ മനസിലാകും
@nabeelzain2870
@nabeelzain2870 2 года назад
@@bennyjohn847 അമേരിക്കയെ പറ്റി പറയാൻ ഉള്ള കാരണം എന്താണ്?
@subins4014
@subins4014 2 года назад
@@nabeelzain2870 മുതലാളിത്തം എന്ന സാധനം ഇല്ലാലോ, ക്യാപിറ്റലിസം അതിനെ എവിടെ ഉമ്മക്കി കാണിക്കുന്ന പരുപാടി ആണലോ ഇ മുതലാളിത്തം. അശോക് ആപ്പിൾ ചെറിയ കമ്പനി കളെ അക്യർ ചെയ്തു എന്നു പറയുന്പോൾ അവിടെ ഒരു free ട്രാൻസാഷൻ ആണോ നടന്നത്. അശോക് പറയുന്ന free അര്കാകിലും മനസ്സിലായോ, ഇതിൽ പറയുന്ന ലിബറി യുടെ ആണോലോജി ഒരു brain സ്റ്റണ്ട് ആയി ആണ് എനിക്ക് തോന്നിയത്. എവിടെ free ഉണ്ടോ അതിനു അർത്ഥം free യുടെ തൊട്ടു താഴെ ചുഷണം ഉണ്ട് എന്നു അല്ലേ.
@subins4014
@subins4014 2 года назад
@@bennyjohn847 എബ്ര അടിയങ്ങൾക്കു ഇവിടെ എവിടെങ്കിലും ചാള കെട്ടി കൂടാൻ കനിയണം
Далее
THE CUE STUDIO  | The Directors Roundtable | The Cue
1:17:20