Тёмный

യൂറിക് ആസിഡ് വേഗത്തിൽ കുറയാൻ ചില നാച്ചുറൽ ഒറ്റമൂലികൾ, സിമ്പിൾ ടിപ്‌സ് .. ഉപകാരപ്പെടും 

Dr Rajesh Kumar
Подписаться 3 млн
Просмотров 969 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 742   
@DrRajeshKumarOfficial
@DrRajeshKumarOfficial 2 года назад
1:00 യൂറിക് ആസിഡ് കൂടാന്‍ കാരണം 3:49 ഭക്ഷണം വില്ലനാകുന്നത് എങ്ങനെ ? 6:00 യൂറിക് ആസിഡ് കൂടിയാൽ ഉണ്ടാക്കുന്ന കോമ്പ്ലിക്കേഷൻ ? 7:45 ചില നാച്ചുറൽ ഒറ്റമൂലികൾ
@johnsnow9224
@johnsnow9224 2 года назад
Good day sir, how can i check whether I've insulin resistance or not?
@rabishoukath8124
@rabishoukath8124 2 года назад
Doctor onnu reply tharamo..chest Wight..titness enthu kondaanu sugamavathad..
@rosamystica7073
@rosamystica7073 2 года назад
Thankyou doctor..very good information..🙏🙏💐💐💐😊
@valsammatk5777
@valsammatk5777 2 года назад
Thanks doctor
@valsammatk5777
@valsammatk5777 2 года назад
Thanks doctor
@sharanyasibi5786
@sharanyasibi5786 2 года назад
ഡോക്ടറുടെ വീഡിയോ കാണുമ്പോഴുള്ള ശ്രദ്ധ പണ്ട് പഠിക്കുന്ന കാലത്ത് ഉണ്ടായിരുന്നെങ്കിൽ ഞാൻ full A+ വാങ്ങുമായിരുന്നു. ഏതു വിഷയമായാലും കേട്ടിരുന്നു പോകും. ❤👍👌
@silidileep6338
@silidileep6338 2 года назад
Correct 🥰
@shailajaravindran6976
@shailajaravindran6976 2 года назад
Very True 😀😀
@deepamdeepam6612
@deepamdeepam6612 2 года назад
Sathyam, method of presentation is absolutely perfect and authentic 👌
@manjushaharikumar15
@manjushaharikumar15 2 года назад
അതെ അതെ
@ushakrishnamoorthy2861
@ushakrishnamoorthy2861 2 года назад
Saranya siibi A+ കിട്ടിയിരുന്നെങ്കിൽ ഒരു Dr aayene ഇത് കേൾക്കാൻ സമയവും ഉണ്ടാവില്ല
@mohammedkunji583
@mohammedkunji583 Год назад
ജീവിക്കാൻ വളരെ ബുദ്ധിമുട്ടാണ് ഡോക്ടർ - രക്ഷയില്ലാ.
@sunuvinu007
@sunuvinu007 2 года назад
എന്നെപോലെ ഒരുപാട് പേര് ആഗ്രഹിക്കുന്നുണ്ടാകും, ആശിച്ചിട്ടുണ്ടാകും... ഡോക്ടറുടെ വീഡിയോ ഒക്കെ ഒരു 5 വർഷം മുന്നേ ഉണ്ടായിരുന്നു എങ്കിൽ ഇപ്പോൾ ഉള്ള അസുഖങ്ങൾ ഒന്നും ഉണ്ടാകില്ലായിരുന്നു..സത്യം 🙏🙏🙏.. ഈശ്വരൻ അനുഗ്രഹിക്കട്ടെ ഡോക്ടറെ.. ഇനിയെങ്കിലും ഒരുപാട് ആളുകൾക്കു ഈ അറിവുകൾ മൃതസഞ്ജീവനി ആകട്ടെ ❤
@SheenaBahuleyan
@SheenaBahuleyan Год назад
Yes
@shajishakeeb2036
@shajishakeeb2036 7 месяцев назад
😅
@ushakrishnamoorthy2861
@ushakrishnamoorthy2861 2 года назад
Dr Rajesh Kumar Sir നും അമ്മ,ഭാര്യ കുട്ടികൾ എല്ലാവരുടെയും aayurarogyathinayi പ്രാർത്ഥിക്കുന്നു .
@prspillai7737
@prspillai7737 2 года назад
ഡോക്ടറുടെ നിർദേശങ്ങൾക്ക് നന്ദി. ഞാൻ ഒരു മറുനാടൻ മലയാളിയാണ്. യൂറിക് ആസിഡ് ശല്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. വിഡിയോയിൽ പറഞ്ഞിരിക്കുന്ന രണ്ടു മൂന്ന് ഐറ്റംസ് seasonal ആയിട്ടേ കിട്ടുകയുള്ളൂ. നെല്ലിക്ക, പൈനാപ്പിൾ, pappayya ഇവയൊക്കെ എപ്പോഴും കിട്ടുകില്ല. ബാക്കി കാര്യങ്ങൾ തീർച്ചയായും try ചെയ്യുന്നതായിരിക്കും.
@omanaraghavan7903
@omanaraghavan7903 3 месяца назад
വളരെ വളരെ നന്ദി ഡോക്ടർ എനിക്ക് യൂറിക് ആസിഡ് ഉണ്ട് dr മാത്രമേ ഇത്രക്ക് clear ayi പറയുകയുള്ളു vere arum ഇതുവരെ പറഞ്ഞു തന്നിട്ടില്ല ഇങ്ങനെ നന്ദി പറയണം എന്നറിയില്ല dr u are equal to Almighty Dr ude ell vediosum കാണും വളരെ സന്തോഷം ഉണ്ട് Omana Raghavan Cherthala Alp dt❤
@devikadantherjanam5606
@devikadantherjanam5606 2 года назад
നല്ല അറിവുകൾ പകർന്നു നൽകുന്ന ഡോക്ടർക്കു നന്മകൾ നേരുന്നു 🙏🙏
@poojatravi7809
@poojatravi7809 2 года назад
വിലയേറിയ വിവരങ്ങക്ക് ഒരുപാടു നന്ദി!!!!
@Beenu.......
@Beenu....... 2 года назад
എൻറെ പ്രിയപ്പെട്ട ആൾക്കുണ്ട്... 😍 ഞാനും കേൾക്കട്ടെ.
@mundethallhomegarden7162
@mundethallhomegarden7162 2 года назад
വലിയ ഉപകാരമുള്ള അറിവ് 👍👍
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 года назад
സാധാരണ ഉള്ള എല്ലാ വീഡിയോകളും പോലെ തന്നെ...അടിപൊളി.. 😊👍🏻 ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ🙏🏻
@gireeshs3475
@gireeshs3475 2 года назад
പൊന്ന് ഡോക്ടറെ മറന്നു ഇരിക്കുകയായിരുന്നു ഓർമിപ്പിച്ചതിനു നന്ദി,, dr പഴയ വീഡിയോയിൽ പറഞ്ഞ പോലെ കണ്ട്രോൾ ചെയ്യുന്നു ഒരു വർഷമായി നോർമൽ ആണ്
@musthafakamal986
@musthafakamal986 2 года назад
Enikum U.A kooduthalanu enthaanu maargham broh😪
@musthafakamal986
@musthafakamal986 2 года назад
Bro enthaanu cheyyar
@KarthiMT-y4d
@KarthiMT-y4d 6 месяцев назад
Thank you daughter വളരെ ഉപകാരപ്പെടും ന്ന അറിവുകൾ ആണ് ഡോക്ടറിൽ നിന്ന് kittunnthu🌹🙏🏻
@rafeektc3829
@rafeektc3829 Месяц назад
Doctor nigalude makalano😂
@srlisieuxtherese8903
@srlisieuxtherese8903 2 года назад
നല്ല അറിവുകൾ പകർന്ന് തരുന്ന ഡോക്ടറിന് ഒത്തിരി നന്ദി.
@gracefulreflections
@gracefulreflections Год назад
ജാഗരൂകരായിരിക്കുക, വിശ്വാസത്തിൽ ഉറച്ചുനിൽക്കുക, ധീരരായിരിക്കുക, ശക്തരായിരിക്കുക. ~ 1 കൊരിന്ത്യർ 16 : 13 (Bible)
@shahishahi5297
@shahishahi5297 11 месяцев назад
ഇതിപ്പോ ഇവിടെ 🤐🤐
@mohamed...7154
@mohamed...7154 2 года назад
എനിക്കും ചെറുതായിട്ട് യൂറിക്ക് ഒണ്ട്... ഇതിൽ പറഞ്ഞ കാര്യങ്ങൾ ചെയ്തു നോക്കട്ടെ!
@athirajino10
@athirajino10 2 года назад
സർ...ഡോക്ടർ നു പകരം അധ്യാപകൻ ആയാൽ നന്നായിരുന്നു.... അത്ര നന്നായി ആണ് ഓരോ വിഷയങ്ങളും കയ്കാര്യം ചെയുന്നത്... കേട്ടിരുന്നു പോകും ഒട്ടും മടുപ്പു തോന്നികുന്നേ ഇല്ല 🙏🏻👍🏻
@prajithashaiju232
@prajithashaiju232 Год назад
yes time pokunnathu ariyilla
@premalathak9256
@premalathak9256 Год назад
Njan ee vedana anubhavikunna aala doctar🙏🙏🙏🙏
@rejitharejitha9573
@rejitharejitha9573 2 года назад
Hii കാത്തിരുന്ന വീഡിയോ thanks
@anithachundarathil3547
@anithachundarathil3547 2 года назад
വളരെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ.👌🙏🙏😊
@ptgnair3890
@ptgnair3890 2 года назад
Excellent suggestions, my uric acid is within limit, but as a controlled measure, considering my age , fruits are regularly used and it is very effective!! Thanks.
@marykj2564
@marykj2564 Год назад
9
@gloryansal4495
@gloryansal4495 7 месяцев назад
Enikyu 6.7
@nafsivlog9917
@nafsivlog9917 2 года назад
യൂറിക് ആസിഡ് പെട്ടെന്ന് കുറയാൻ എന്തെങ്കിലും വഴി യൂട്യൂബിൽ ഉണ്ടോന്നു നോക്കണമെന്നു വിചാരിച്ചതെ ഉള്ളു. അപ്പോഴാ ഈ വീഡിയോ കണ്ടത്. എന്റെ ഫ്രണ്ട് ഇന്നലെ dr കണ്ടപ്പോൾ യൂറിക് ആസിഡ് കുറച്ചു കൂടുതൽ ആണെന്ന് പറഞ്ഞു. എന്തായാലും ഈ വീഡിയോ വലിയ ഉപകാരം ആയി. Thank you sir. God bless you
@shamsudheenshamsuvlr1745
@shamsudheenshamsuvlr1745 2 года назад
നല്ല അറിവ് dr വളരെ upagarapratham നന്ദി
@jishachandraj7705
@jishachandraj7705 2 года назад
അര മണിക്കൂർ മുൻപ് ഡോക്ടറിന്റെ വീഡിയോ വന്നോന്നു നോക്കാൻ റേഞ്ച് ഉള്ള സ്ഥലത്തോട്ട് വന്നു നോക്കാൻ മാറിയപ്പോൾ.... മോൻ വന്നു വീണു തല ഇടിച്ചു 😔😔😔😔 കരഞ്ഞു ഇപ്പോൾ ഉറങ്ങി
@DrRajeshKumarOfficial
@DrRajeshKumarOfficial 2 года назад
how is he now... apply ice pack over his head
@jiju466
@jiju466 2 года назад
എത്ര വയസായി കുഞ്ഞിന്
@jishachandraj7705
@jishachandraj7705 2 года назад
@@jiju466 9 mnths
@noushad.paramben3637
@noushad.paramben3637 2 года назад
എനിട്ട് എന്തങ്കിലും പറ്റിയോ 😢
@jishachandraj7705
@jishachandraj7705 2 года назад
@@DrRajeshKumarOfficial ഇപ്പോൾ ഉണർന്നു ഇപ്പോൾ ഓക്കേ ആണ്...ഫുഡ്‌ കഴിച്ചു, വീണ്ടും കുരുത്തക്കേട് തുടങ്ങി
@anitamohan6211
@anitamohan6211 2 года назад
Thank you doctor for explaining in detail. God bless you
@daisyjoy3808
@daisyjoy3808 2 года назад
നന്ദി ഡോക്ടർ ഇത്രയും നല്ല അറിവ് തന്നതിന്
@sushamasajikumar369
@sushamasajikumar369 2 года назад
Thank you doctor for this valuable information
@shamsudheenshamsuvlr1745
@shamsudheenshamsuvlr1745 2 года назад
നല്ല അറിവ് dr വളരെ ഉപകരപ്രതം നന്ദി
@jyothimenon4887
@jyothimenon4887 2 года назад
Thank u doctor Jyothi menon pune
@babythilakan8811
@babythilakan8811 Год назад
സൂപ്പർ, ഇതൊക്കെ നേരത്തെ അറിഞ്ഞിരുന്നില്ല. എങ്കിൽ ESR, യൂറിക്ക് ആസിഡ് നെ ഒക്കെ പിടിച്ചു നിർത്താമായിരുന്നു
@balakrishnankm7505
@balakrishnankm7505 8 месяцев назад
Thanks a lot Dr, my uric acid level is 8.2, I want to try this otta moolie,
@abdullakutty7366
@abdullakutty7366 4 месяца назад
പാർസിലി (ബർദൂനസ്) എന്ന ഇല ഒരു പിടി ജൂസ് ആക്കി രണ്ട് തുള്ളി നാരങ്ങാനീരും ചേർത്ത് വെറും വയറ്റിൽ കഴിക്കുക, ഇറച്ചി പുളി ഉപ്പ് കുറച്ച് ഒഴിവാക്കി കഴിച്ചാൽ പെട്ടെന്ന് തന്നെ മാറി കിട്ടും
@അജിഅജി
@അജിഅജി 2 года назад
Very useful information. Thanks dear Doctor
@jasimhamdan6531
@jasimhamdan6531 2 года назад
Dr. കാണാൻ നല്ല ആഗ്രഹം ഉണ്ട്
@salamrm6707
@salamrm6707 Год назад
മുത്താണ് ഡോക്ടർ❤
@janakinarayan7576
@janakinarayan7576 Год назад
Thank you Dr. Very useful information
@KochanthonyMJ-uu9ls
@KochanthonyMJ-uu9ls Год назад
Good and advisable talk,thank you doctor
@sasidharanmk6065
@sasidharanmk6065 2 года назад
Thank you Doctor for the valuable information God bless.🙏🙏🙏🙏🙏
@Shajumon1971
@Shajumon1971 2 года назад
എല്ലാ അസുഖങ്ങൾ വേണ്ട മരുന്ന് വ്യായാമം തന്നെയാണ്
@jaseelasaleem4190
@jaseelasaleem4190 Год назад
Thanks. Dr. Very usefull ഇൻഫർമേഷൻ
@musthafabattathod-zn5rw
@musthafabattathod-zn5rw Год назад
എനിക്ക് യൂറിക് ആസിറ്റ് ഉണ്ടായിരുന്നു ഞാൻ മരുന്ന് കഴിച്ചില്ല വീട്ടിൽ പറമ്പിൽ ആഴ്ചയിൽ 1,2ദിവസം നന്നായി വിയർത്തു പണിയെടുക്കും എല്ലാ ഭക്ഷണവും കഴിക്കും ടെൻഷൻ ഒഴിവാകും.
@jayasreesasikumar8312
@jayasreesasikumar8312 2 года назад
Thanks Dr. നല്ല ക്ലാസ്സ് ആയിരുന്നു. ഒരുപാട് നന്ദി.
@sumodhsamuel9497
@sumodhsamuel9497 2 года назад
Thank you doctor🙏👍Good message
@tangomongorongo4361
@tangomongorongo4361 Год назад
Very good doctor njanum enickum e asukham undu thank you
@subbalakshmipg2575
@subbalakshmipg2575 2 года назад
Good information.May God bless you
@saranyasaranya3687
@saranyasaranya3687 2 года назад
പുണ്യമാണ് doctor❤
@elsyvarghese5607
@elsyvarghese5607 2 года назад
Your classes are really helpful and understandable. Thank you doctor.
@sosammathomas8526
@sosammathomas8526 Год назад
Hi 66 fuu fuu uu fuu y uu uu fuu uu uu uu uu uu uu uu uu u uu 6 uu uu uu u gu uu uu uu uu 66 uu fy uu uu
@sosammathomas8526
@sosammathomas8526 Год назад
Hi 66 fuu fuu uu fuu y uu uu fuu uu uu uu uu uu uu uu uu u uu 6 uu uu uu u gu uu uu uu uu 66 uu fy uu uu uu
@sosammathomas8526
@sosammathomas8526 Год назад
Uu uu uu uu uu uu
@sosammathomas8526
@sosammathomas8526 Год назад
Uu 6 uu u uu uu uu fyyy uu y6y uu 6 uu uu uu uu
@sosammathomas8526
@sosammathomas8526 Год назад
Uu uu 6 uu uu uu uu uu uu uu uu
@sreem6898
@sreem6898 2 года назад
ചോറും ഗോതമ്പ് കുറേശേ ഉപയോഗിച്ച് പിന്നെ എങ്ങനെ വിറ്റാമിൻസ് കൂടാതെ പോഷക ആഹാരം കഴിക്കാൻ എന്താ മാർഗം, നല്ലൊരു വീഡിയോ പ്രതീക്ഷിക്കുന്നു 🙏
@SachuSSmile
@SachuSSmile 2 года назад
വളരെ നന്ദി ഡോക്ടർ ❤️❤️❤️🙏🙏🙏
@Our_World.....
@Our_World..... 9 месяцев назад
Thank you doctor god bless you
@sheebakumari9780
@sheebakumari9780 2 года назад
🙏🙏🙏🙏 വളരെ നന്ദി ഡോക്ടർ
@abhijitsreenivas2801
@abhijitsreenivas2801 2 года назад
Thank you So much, I have requested earlier to make a video on Uric acid. This information really helps. you are doing a great Job
@vijayanair5448
@vijayanair5448 2 года назад
Good msg
@Goutham000
@Goutham000 Год назад
Thanks doctor god bless you
@rajasreekr8774
@rajasreekr8774 2 года назад
Njan pacha pappaya ettu vellom thilappichu kudichu kurachu days...eppo normal aanu...pinayy vere Oru karyom anikku parayaan ullathu....ethupollulla cheriya cheriya asugangalkku vegom poyee doctore kandu medicine edukkunnavar undu....athinte aavasyom Ella...nammude life style onnu kattiyal thanne pala asugaleyum nammukku control chaithu pokaan pattum....English medicine eduthu thudagiyal pinayy anthu home remedies chaithittum karyom Ella...🤩🙏
@papuponnu2565
@papuponnu2565 Год назад
Pacha papaya yennum kudikan patto
@rajasreekr8774
@rajasreekr8774 Год назад
@@papuponnu2565 ennum kudikkanda....njan one week kazhichu normal aayee....pinayy pappaya kuttubol edakku kudikkum
@sunuelizabeth1296
@sunuelizabeth1296 Год назад
Dr. Very useful video. Your medicines very effective.Thankyou somuch
@thylambalsethuraman6068
@thylambalsethuraman6068 6 месяцев назад
Very very thanks
@annammamichael6021
@annammamichael6021 8 дней назад
Dr. What type of exercise, please advice.
@krishnanvadakut8738
@krishnanvadakut8738 2 года назад
Very useful information Thankamani Krishnan
@nancymary3208
@nancymary3208 2 года назад
Dr yr valuble informative . tks Dr. ❤️🤩 when u giving all message r very good informative. God bless u Dt Doctor
@kaleshkumarkavirajan9333
@kaleshkumarkavirajan9333 2 года назад
Nice information Dr..thanks..
@salikamar6926
@salikamar6926 12 дней назад
Thank you Doctor.
@rejilexman944
@rejilexman944 2 года назад
Thanks doctor.... May god bless u...
@abrahamkm5834
@abrahamkm5834 11 месяцев назад
വളരെ നന്ദിയുണ്ട്
@sivakumaranmannil1646
@sivakumaranmannil1646 Год назад
Thanks for the valuable information Dr
@jayagopi362
@jayagopi362 8 дней назад
Thank you Dr🙏🌹
@k.moommen6836
@k.moommen6836 11 месяцев назад
Great information 🙏thank you doctor ❤
@HaseenaH-g4n
@HaseenaH-g4n 9 месяцев назад
Thanks dr ❤️good message 👍
@monzym9511
@monzym9511 Год назад
നന്ദി ഡോക്ടർ
@hameedsha5084
@hameedsha5084 Год назад
കറുവപ്പട്ട മഞ്ഞൾ കുരുമുളക് തിളപ്പിച്ച് ഞാൻ 15 ദിവസം കുടിച്ചു പോലെ ടെസ്റ്റ് ചെയ്തപ്പോൾ യൂറിക് ആസിഡ് ലെവൽ 2.5 റം എത്തി ഇരുന്നു 9.ൽ നിന്നും അത്രയ്ക്കും ഗുണമുള്ള താണ് . പക്ഷേ പത്ത് ദിവസം കഴിച്ച് ടെസ്റ്റ് ചെയ്ത് നോക്കുന്നതാണ് നല്ലത് ഇല്ലങ്കിൽ വല്ലാതെ കുറഞ്ഞു പോകും
@salmanfaris-ub4jf
@salmanfaris-ub4jf Год назад
Ullathano anikku 11 und
@remanijagadeesh1671
@remanijagadeesh1671 2 месяца назад
​@@salmanfaris-ub4jf3.4 und,,,ennittum eniku pedi anu
@AthiraNair-hy7ib
@AthiraNair-hy7ib Год назад
Dr de videos oke kollam. Pakshe ithu kand consulting nu chennapam oru masathek Ulla marunnu full aayit vanganam illenkil prescription polum tarillannu paranju tirichu ayachu. Ellarum oru masathe marunnu vangan Ulla cash um kanakaki aayirikullallo consulting nu pokunnath.
@kpsureshsuresh9446
@kpsureshsuresh9446 2 года назад
വളരെ നന്ദി സാർ
@poornimastalin5930
@poornimastalin5930 11 месяцев назад
Doctor ur great ❤️❤️
@thaslianas5660
@thaslianas5660 2 года назад
Hi Dr....njan aagrahichirunna vedio....thank you ❤️
@satheesanbevinje1513
@satheesanbevinje1513 Год назад
ഞാൻ സാറിന്റെ ഒരു ആരാധകനാണ് എന്റെ പ്രമേഹം നിയന്ത്രിച്ചത് സാറിന്റെ വീഡിയോ കണ്ട് മാത്രമാണ് എന്നാൽ ഒരു വീഡിയോയിൽ ഞാൻ കണ്ടു അയല മത്തി ചൂര എന്നിവ കഴിച്ചാൽ ശരീരത്തിന് ഗുണമാണ് എന്ന് കടല കഴിച്ചാൽ പ്രമേഹത്തിന് ഏറെ നല്ലതാണെന്നും കണ്ടു എന്നാൽ എനിക്ക് യൂറിക് ആസിഡ് കൂടിയപ്പോൾ ഐലയും മത്തിയും യൂറിക്കാസിഡ് ദോഷകരമാണെന്നും കാണുന്നു സാർ ഒരു ഭക്ഷണം നിർദ്ദേശിക്കുമ്പോൾ അത് മറ്റൊന്നിനെ ദോഷകരമാണെന്ന് കൂടി പറയേണ്ടതല്ലേ സർ സ്നേഹപൂർവ്വം ചോദിക്കട്ടെ
@ajmalali3820
@ajmalali3820 2 года назад
Good information Thank you sir 🙏🏻🙏🏻🌹🌹❣️
@madhupallath5340
@madhupallath5340 2 года назад
കാത്തിരിക്കുക ആയിരുന്നു... 👍
@lijumanu9762
@lijumanu9762 2 года назад
Tention undegil asugam varum ellavarum happy ayi iriku oru asugavum varilla
@ratnavallipnm6187
@ratnavallipnm6187 Год назад
വളരെ നല്ല വിഡിയോ നല്ലവ ണ്ണം കാര്യങ്ങൾ . മനസ്സിലാക്കാൻ കഴിഞ്ഞു
@rajeswaribabu6354
@rajeswaribabu6354 2 года назад
ഡോക്ടർ പറയുന്ന കാര്യങ്ങൾ വളരെ സത്യമാണ്
@rajeshnr1806
@rajeshnr1806 Год назад
യൂറിക് ആസിഡ് കൊണ്ട് ഹോസ്പിറ്റലിൽ പോകാതെ എന്റെ അടുത്തേക്ക് വരും വെറും 5ദിവസം കൊണ്ട് മാറ്റിത്തരാം. എനിക്ക് 500രൂപ മാത്രമതി. ഇത് പൊള്ളായായ വക്താനമല്ല. മാറിയില്ലേൽ 500തിരിച്ചു തരുന്നതായിരിക്കും. ഒരു പാട് പേര് പല മരുന്നുകളും പറയാറുണ്ട്. എന്നാൽ അതുപോലെയുള്ള ഇത്. ഇത് ഉറപ്പായും മാറും. 👌👌👌👌
@faizalfaizi1356
@faizalfaizi1356 22 дня назад
Contact..
@shylajajayan212
@shylajajayan212 2 года назад
Thank you sir...good message.. Very valuable information....❤️❤️👍👍
@aliakbar-nj6yx
@aliakbar-nj6yx 2 года назад
Thanks doctor good massage
@prasannakumari8485
@prasannakumari8485 Месяц назад
Sir cholesterol ullaverkku ithu kudikkamo
@grasammathomas1450
@grasammathomas1450 7 месяцев назад
Thank UDr
@iliendas4991
@iliendas4991 Год назад
Thank you Sir very valuable information God bless you Sir 🙏🤲🙏
@bindhusuresh9255
@bindhusuresh9255 2 года назад
Good information thanks dr❤️
@joywilfred4072
@joywilfred4072 6 месяцев назад
Thank you 👍👍
@deepthi1502
@deepthi1502 2 года назад
Ente ഡോക്ടർ .അമ്മക്ക് യൂറിക് ആസിഡ് കൂടീനും പറഞ്ഞ് അഡ്മിറ്റ് ചെയ്തത . കാലിൽ swelling vannit ഡോക്ടർമാർ kidney vare thorann test ചെയ്യിച്ചു . Eneet നടക്കാതെ ആയി കൊറേ മാസം . അമ്മ full time active aya aal anu and vegetarian um . ഈ വീഡിയോ കൊറച്ച് കാലം മുന്നേ കണ്ടിരുന്നേൽ .... ❤️❤️
@suneeran1762
@suneeran1762 2 года назад
Thank you docter 👍😍
@spicentheriders4731
@spicentheriders4731 2 года назад
എനിക്ക് 30 വയസ്സാണ്, Non-veg എപ്പോളും കഴിക്കാറില്ലായിരുന്നു. Foodum limitedanu കഴിക്കാറ് bt വെള്ളയരി ആണ് സ്‌ഥിരം കഴിക്കാറ്. North india il ആണിപ്പോൾ താമസം. സ്‌ഥിരമായി sholder pain ഉം നീർക്കെട്ടും ആയിട്ടാണ് check chaitatu 9.6ആണ് uric acid.. sir പറഞ്ഞപോലെ പപ്പായ വെള്ളം കുടിക്കുന്നുണ്ട്, homeo medicine start ചെയ്തു. കുറച്ച് മാറ്റമുണ്ട്. Familiyil oralk ഗൗട്ടി ആർത്രൈറ്റിസ് und.
@abhilashthottumkal7783
@abhilashthottumkal7783 2 года назад
Homeopathy engane und...8.6annu ente uric acid level
@spicentheriders4731
@spicentheriders4731 2 года назад
Start aayiteollu. അലോപ്പതി use ചെയ്‌താലും temporary effecte ollunna അറിഞ്ഞേ. Athukondanu time eduthalum homeo or ayurveda use cheyyamennu karuthiyath.
@programminghacks9393
@programminghacks9393 2 года назад
engane yund ippo?
@thylambalsethuraman6068
@thylambalsethuraman6068 3 месяца назад
Thank you doctor
@babythilakan8811
@babythilakan8811 Год назад
വെജിറ്ററിയൻ ആണ്. ESR കൂടുതൽ ആണ്. അമിത വണ്ണം ഇല്ല. Sir പറഞ്ഞത് പോലെ അമിത ടെൻഷൻ ഉണ്ട്. ഉറക്ക കുറവും ഉണ്ട്.
@sameerasamadsameera1233
@sameerasamadsameera1233 Год назад
homio
@babyabdon3131
@babyabdon3131 2 года назад
very good doctor
@johge02
@johge02 Год назад
Good information you know
@shahinanshad1076
@shahinanshad1076 Год назад
Urik acid kurayanulla vyayamangal Endokke parayamoo
@irfanebrard9542
@irfanebrard9542 2 года назад
Good info❤
@unnikrishnankrishnapillai7865
ThankUDR.
@sreem6898
@sreem6898 2 года назад
സിംപിൾ ഫുഡ്‌ പറഞ്ഞു തരാമോ, ഒരാൾക്ക് ഒരു day വേണ്ട ആഹാരം 🙏
@sweetponnu7130
@sweetponnu7130 2 года назад
എന്റെ ഹസ്ബന്റ് ന് ഉച്ചക്ക് യൂറിക് ആസിഡ് വേദന കൂടി നടക്കാൻ വയ്യാതെ കിടക്കുന്നു.അങ്ങനെ എന്തെങ്കിലും റെമഡി ഉണ്ടോന്ന് നോക്കാൻ വന്നപ്പോൾ ഡോക്ടറുടെ വീഡിയോ വന്നു 😁👍
@azmiashru7120
@azmiashru7120 2 года назад
Ende ഹുസ്ബന്റും 2dys വേദന കൂടി കിടക്കുന്നു
@fairosbabu
@fairosbabu 2 года назад
Njaanum
@rejithaak2462
@rejithaak2462 2 года назад
Thank you..🌹..doctor
@DJ_wolf611
@DJ_wolf611 2 года назад
Thank you doctor good information
Далее