Тёмный

യൂസഫലിയെ കാണണമെങ്കിൽ ഇവിടേക്ക് വരൂ | Iype Vallikadan | MA YusuffAli | LULU Group International 

IypeVallikadan
Подписаться 299 тыс.
Просмотров 544 тыс.
50% 1

യൂസഫലിയെ കാണണമെങ്കിൽ ഇവിടേക്ക് വരൂ | Iype Vallikadan | MA YusuffAli | LULU Group International | Kochi
#iypevallikadan #yusufali #LuLuGroup #luluheadquaters #lulukochi'
Subscribe for more videos
......................................................................................
💙 facebook : / iypevallikadan
❤ Instagram : / iypevallikadan
💜TikTok : vm.tiktok.com/...
💛For Promotion & Enquiry : iypevallikadan@gmail.com
:07510173289

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@noyalgomez2983
@noyalgomez2983 Год назад
മനുഷ്യ സ്നേഹത്തിന്റെ നിറകുടം.മലയാളിയുടെഅഭിമാനം.
@safarulla100
@safarulla100 Год назад
അള്ളാഹു അദ്ദേഹത്തിന് ദീർഘായുസ്സും, ആഫീയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@basheermangad9141
@basheermangad9141 Год назад
Aameen
@FasilaMoideen
@FasilaMoideen 11 месяцев назад
ആമീൻ 🤲
@passionmedia5159
@passionmedia5159 9 месяцев назад
ആമീൻ
@JaseenaManaf-sg8ib
@JaseenaManaf-sg8ib 9 месяцев назад
​ yy🫂y🫂🫂🫂🎂y🎂🎂🫂y🎂y🫂🎂🫂🎂🎂6y🫂🎂y🫂🎂yy🫂y🎂🫂🎂🫂yu🎂
@RajeenaRajeenareji
@RajeenaRajeenareji 7 месяцев назад
ആമീൻ
@zainulabid4628
@zainulabid4628 Год назад
യൂസഫലിസാറിന്ന് അല്ലാഹു ആരോഗ്യവും ദീർഗായുസും നൽകട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ .
@zainudeen9059
@zainudeen9059 Год назад
Aameen
@abdullahrowel8043
@abdullahrowel8043 Год назад
Ipye sir.... താങ്കൾ ഒരു ഭാഗ്യവാൻ ആണ്.... ഇത്രയും അടുത്ത് നിൽക്കാനും ഹൃദയം തുറന്നു സംസാരിക്കാനും കഴിഞ്ഞു... എത്ര മാത്രം ലാളിത്യം ആണ് യൂസഫലി സാറിന്.... ഞാൻ സാദാരണ കാണുന്നത് കുറച്ചു പൈസ ആയാൽ പിന്നെ ഭയങ്കര ജാഡ ആണ് എന്നാ യൂസഫലി സാർ 🙏.... Great🤝🏻
@Aysha_s_Home
@Aysha_s_Home Год назад
അതേ
@shinisarangan2139
@shinisarangan2139 Год назад
സ്വോന്തമായി ഒരു കുടിലു പോലും ഇല്ലാത്ത എന്നെ പോലുള്ള എത്ര പേരുണ്ട്...😢😢😢😢ദൈവമേ ഒരു കുടിലെങ്കിലും ഉണ്ടായിരുന്നെങ്കിൽ....😢😢😢😢.....
@Merabhaigoodboy
@Merabhaigoodboy 7 месяцев назад
Njanund namukk pradhikkam eppolengilum allahu sondhamayi nammudethaya veetil thamasikkan vidhi undavum bro🙏
@abdulgafoorgafoor6042
@abdulgafoorgafoor6042 6 месяцев назад
Inshallah Njangalkum veedilla
@shihabm5495
@shihabm5495 5 месяцев назад
അത് നീ ഇവിടെ പറഞ്ഞത് എന്തിനാ 😂😂
@kunhimohamed4351
@kunhimohamed4351 7 месяцев назад
യൂസഫ് അലി സാറിനും കുടുംബത്തിനും സർവ്വ ശക്തനായ അള്ളാഹു ആ ഫിയത്തോട് കൂടിയ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@sulusulika4725
@sulusulika4725 6 месяцев назад
സാറിന് കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട് അള്ളാഹു അതിനുള്ള ഭാഗ്യം നൽകട്ടെ
@majeedmajeed6619
@majeedmajeed6619 Год назад
ഈ നന്മയുടെ ഗോപുരത്തെ ഒന്ന് കാണാനും സലാം പറയാനും അതിയായ മോഹമുണ്ട് റബ്ബ് അത് സാധിച്ചു തന്നാൽ മതിയായിരുന്നു
@crickethighlights1526
@crickethighlights1526 Год назад
Aameen.anikkum kananem
@shareefmudavankattil8710
@shareefmudavankattil8710 Год назад
Aameen
@salmashaji2391
@salmashaji2391 Год назад
ആമീൻ
@shahinashakeer7927
@shahinashakeer7927 Год назад
എനിക്കും
@ridafa.s
@ridafa.s Год назад
Ameen
@martinantony9708
@martinantony9708 Год назад
യൂസഫ്ഫലി സാറിന് ദീർഖയുസ്സ് നൽകട്ടെ ❤🌹
@crickethighlights1526
@crickethighlights1526 Год назад
Aameen
@crickethighlights1526
@crickethighlights1526 Год назад
Aameen
@Aysha_s_Home
@Aysha_s_Home Год назад
Aameeeeeeeen
@shanjadalii
@shanjadalii 7 месяцев назад
Ameen
@arafath6712
@arafath6712 6 месяцев назад
Aameen
@nazhami4397
@nazhami4397 Год назад
അദ്ദേഹത്തിന് അള്ളാഹു ദീർഘആയുസ്സ് നല്കട്ടെ. ഒപ്പം കുടുംബത്തിനും. നാളെ അവന്റെ ജന്നത്തുൽ ഫിർദൗസിൽ നംഎല്ലാവരെയും ഒരുമിച്ചു കൂടാൻ തൗഫീഖ് നൽകട്ടെ. ആമീൻ
@petsworld0965
@petsworld0965 Год назад
ആമീൻ
@nafeesahameed6013
@nafeesahameed6013 Год назад
@abunafeesa324
@abunafeesa324 Год назад
Ameen..
@haseenajabbar8127
@haseenajabbar8127 7 месяцев назад
ആമീൻ
@asharaftp799
@asharaftp799 Год назад
ഒന്ന് കാണാനുള്ള അവസരം കിട്ടുമോ? കഷ്ടപ്പാട് കൊണ്ട് പറയുന്നതാണ്... അവസരം ഉണ്ടാക്കിത്തരുമോ? Pls
@hayy1900
@hayy1900 8 месяцев назад
യുസുഫ് സർ ന്ടെ കാല ശേഷം എന്തായിരിക്കും അവസ്ഥ ഇപ്പോ തന്നെ. യുസുഫ് സർ മാന്യത സ്വഭാവം സ്നേഹം ദാന ദർ മം ഒക്കെ നല്ല നിലയിൽ ആവണം പറഞ്ഞു കൊടുക്കണം അല്ലെങ്കിൽ ഭരണം തല വേദന ഉള്ള ഭരണ മാവും സർ ഇപ്പോ ഉള്ള പോലെ ആവില്ല ഇനി വരുന്ന ലുലു മാൾ കമ്പനി ഏറ്റെടുത്തവരുടെ സ്വഭാവം .... ഒരു സഹായം ഉണ്ടാവില്ല...... എപ്പോ ഴും യുസുഫ് സർ റബ്ബിനെ സ്തുതി കുന്നു സഹായിക്കുന്നു .. പക്ഷെ കൂടെ ഉള്ള വരും കുടുംബം കാരും നാട്ടുകാരും സർ നെ പോലെ ആവില്ല.. അത് കൊണ്ട് സർ . ഇപ്പോ തന്നെ ഈ ലുലു ബിസിനസ് ഇപ്പോ ഉള്ള പോലെ എന്ടെ മരണ ശേഷം വും നന്നായി പോവണം പറഞ്ഞു കൊടുക്കു അല്ലെങ്കിൽ അഹങ്കാരം പൊങ്ങച്ചം ദൂർത് അടി ... ആഡംബര ജീവിതം പടച്ചോനെ ഓർമ ഇല്ലാത്ത ജീവിതം ഭരണം ത്തിനു ഭയങ്കര എരിവ് പുളി യും ആവും ആകെ കുലു മാൽ ആവും
@muhsinrasak-gq4dr
@muhsinrasak-gq4dr Год назад
നേരിൽ കാണാൻ കുറെ ആഗ്രഹിച്ചു സാധിച്ചില്ല ഇത് വരെ കാണാൻ വേണ്ടി ഇന്റർവ്യൂ പോയി അപ്പോഴും പറ്റിയില്ല ഇൻശാഅല്ലഹ് ഒരു ദിവസം കാണും
@ashifaashi6883
@ashifaashi6883 Год назад
അള്ളാഹു ആരോഗ്യം ആഫിയത്തും ദീര്ഗായുസും കൊടുക്കട്ടെ 🤲🏻
@Aysha_s_Home
@Aysha_s_Home Год назад
Aameeeeeeeen 🤝
@haseenajabbar8127
@haseenajabbar8127 7 месяцев назад
ആമീൻ
@anuanasvedios3495
@anuanasvedios3495 Год назад
അദ്ദേഹത്തെ ഒന്ന് കാണാൻ എനിക്കും ആഗ്രഹമുണ്ട്.. അദ്ദേഹത്തിന് ആയുസും ആരോഗ്യവും അള്ളാഹു നൽകു മാറാകട്ടെ
@sheebassvilla8270
@sheebassvilla8270 Год назад
Anikkum
@suni__415
@suni__415 Год назад
ഇക്കയെനേരിട്ട് കാണാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ. ഒരുപാട് കടം ഉണ്ട് സഹായിക്കണേ
@stupidgaming6747
@stupidgaming6747 10 месяцев назад
അല്ലാഹുവേ ഈ നല്ലമനസ്സിനെ നേരിൽ കണ്ടു എന്റെ ബുദ്ധിമുട്ടുകൾ പറയുവാൻ എനിക്ക് അവസരം ഒരിക്കിത്തരണമേ... അല്ലാഹ്.
@fadilkhan1641
@fadilkhan1641 8 месяцев назад
എനിക്കും
@RajeenaRajeenareji
@RajeenaRajeenareji 8 месяцев назад
എനിക്കും 🥹
@Kkfamily786-ux4uv
@Kkfamily786-ux4uv 7 месяцев назад
എനിക്കും
@azahworld8811
@azahworld8811 7 месяцев назад
എനിക്കും 😢
@shuaibsha-p9k
@shuaibsha-p9k 7 месяцев назад
എനിക്കും
@muhammadsavad4643
@muhammadsavad4643 Год назад
അല്ലാഹു എന്താണ് തീരുമാനിക്കുന്നത് അത്‌ മാത്രമേ സംഭവിക്കും എന്ന് വിശവാസികുന്നു അത്‌ ആണ് അയാളെ വിജയവും
@khadeejakp6271
@khadeejakp6271 Год назад
അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ🤲
@shabnammeharban4497
@shabnammeharban4497 6 месяцев назад
ആ നന്മക്ക് പകരം വെക്കാൻ മറ്റൊന്നില്ല, ആഫിയതുള്ള ദീർഘായുസ്സ് ലഭിക്കട്ടെ.... ആമീൻ
@ayishapt4626
@ayishapt4626 Год назад
അഭ്യാഹത്തിനും കുടുമ്പത്തിനു ആരോഗ്യമുള്ള ദീർഘായസ് നൽകണ അള്ളാ ആമീൻ
@rajilaraji4894
@rajilaraji4894 Год назад
സാറിനെ കാണാൻ പറ്റോ ഒരു പാട് സങ്കടം ഉണ്ട്
@whitemediakunjimol7076
@whitemediakunjimol7076 Год назад
Athu padachonod para
@shoonakki1257
@shoonakki1257 Год назад
അങ്ങോട്ട് വരുമ്പോൾ വിളിക്കാം
@noushadnoushu4997
@noushadnoushu4997 Год назад
🔥🔥🔥❤️❤️❤️ദൈവത്തിലുള്ള വിശ്വാസം 🥰🥰🥰🥰🥰
@mohammedshafi1874
@mohammedshafi1874 Год назад
നാഥാ ആഫിയത്തോടെയുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണമേ . പതിനായിരങ്ങളാണ് ഇദ്ധേഹത്തെ ആശ്രയിച്ചു കഴിക്കുന്നത്. അള്ളാഹു കൊടുത്ത കാരുണ്യം കൊണ്ട്
@muhammedniyas3494
@muhammedniyas3494 Год назад
കാണണം ആഗ്രഹം ഉണ്ട് നടക്കും അറിയില്ല അള്ളാഹു സാധിപ്പിച്ഛ് തരും വിചാരിക്കുന്നു പ്രാർത്ഥിക്കാം
@muhammadalimm3480
@muhammadalimm3480 Год назад
@abdulazeezazeez5881
@abdulazeezazeez5881 Год назад
അൽഹം മുദ്‌ ലില്ലാ ഇദ്ദേഹം എല്ലാം അള്ളാഹുവിൽ ഭാരമേൽപ്പിക്കുന്ന വ്യക്തിയാണ്. അള്ളാഹു ഇദ്ദേഹത്തിന്ന് ആഫിയ ത്തും ദീർഘായുസ്സും നല്കട്ടെ
@srrsroyalstarsmalayalam9156
കാണാൻ അധിയായ മോഹമുണ്ട്. ദൈവമായി വിട്ടതാണ് ഈ വലിയ മനുഷ്യനെ 🌹🌹🌹
@MumtazRiyas-e4u
@MumtazRiyas-e4u Год назад
4:56 hi
@mayadevi3522
@mayadevi3522 8 месяцев назад
എനിക്ക് സാറിനെ കാണാം ആഗ്രഹിക്കുന്നു കാണാം പറ്റുമോ ഞാൻ താമസിക്കുന്നത് മദൃപ്രദേശിൽ ആണ്
@azraazmi3698
@azraazmi3698 7 месяцев назад
Assalamu alaikum;Yousuff Ali sir; 15 വർഷമായി ഞങ്ങൾ വാടകവീട്ടിലാണ്. മൂന്ന് ചെറിയ പെൺകുട്ടികളാണ്. സാറേ സഹായം പ്രതീക്ഷിക്കുന്നു. അല്ല യൂസഫലി സാർക്ക് ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ
@mohdshamy
@mohdshamy Год назад
പറ്റുമെങ്കില്‍ യൂസഫ് sir നോട് പറഞ്ഞ്‌ സാധാരണ ജനങ്ങള്‍ക്ക് vendi ഒരു super speciality Hospital തുടങ്ങാന്‍ പറഞ്ഞാൽ നന്നായിരുന്നു അതാണ്‌ ഈ നാടിന് ആവശ്യം....💐💐💐
@shahmahameed2012
@shahmahameed2012 Год назад
Ha ha അദ്ദേഹത്തിന്റെ പുതിയാപ്ല ഹോസ്പിറ്റലിറ്റി md ആണ്
@faisalpt5477
@faisalpt5477 5 месяцев назад
Kerala ത്തിൽ എല്ലാ ജില്ല കളിലും
@ibrahimmkl204
@ibrahimmkl204 Год назад
എനിക്കും അദ്ദേഹതെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് ഒന്നു സലാം പറയണം മരിക്കുന്നതിന്റെ മുമ്പ് ഇൻശാ അള്ളാ
@nafeesunafeesu9307
@nafeesunafeesu9307 Год назад
ഞാൻ 61 വയസ്സുള്ള ഉമ്മയാണ് എനിക്ക് യൂസഫലി മേനെ നേരിൽക്കാണാൻ വലിയ ആഗ്രഹം ഉണ്ട് പടച്ചവൻ സാധിപ്പിക്കട്ടെ
@hayashemitha6259
@hayashemitha6259 9 месяцев назад
ഭൂമിയിലെ ദൈവമാണദ്ദേഹം, ഒരിക്കലെങ്കിലും നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടാവണം എന്നാഗ്രഹിക്കുന്നു. ചെറിയ രീതിയിൽ ഒരു ഫോട്ടോ സ്റ്റുഡിയോ തുടങ്ങാൻ ഹെല്പ് ചോദിക്കണമെന്നുണ്ട് നേരിൽ കാണുമ്പോൾ എല്ലാം മറന്നുപോകുമോ , കുചേലനെപ്പോലെ, അങ്ങയുടെ നല്ല മനസ് മാധ്യമങ്ങളുലൂടെ കാണുമ്പോൾ ശരിക്കും ഒരു ഇൻസ്പിറേഷൻ തന്നാണ്. സല്യൂട്ട് സർ 🙏🙏🙏🙏
@OscarAbidThangal
@OscarAbidThangal Год назад
ആഫിയത്തുള്ള ദീർഘായുസ്സ് അള്ളാഹു കൊടുക്കട്ടെ ആമീൻ
@ibrahimsumi1771
@ibrahimsumi1771 Год назад
സൗദിയിൽ തുടങ്ങുന്ന ലുലുവിൽഎനിക്കുംവേണംഒരുജോലി
@BUSHRASHAJAHAN-ec1yz
@BUSHRASHAJAHAN-ec1yz Год назад
☹️
@shoonakki1257
@shoonakki1257 Год назад
തരാം
@musics3441
@musics3441 Год назад
വളരെ മാനസികമായി വിഷമത്തിൽ ആണ് ആരും സഹായിക്കാൻ ഇല്ല പരാതി കൊടുത്തു മടുത്തു 🙏😪
@LalithakumariTk-v2k
@LalithakumariTk-v2k Год назад
Daivathuluanaaya addehathinte ee kaalaghattathil jeevikkaan saadhichathuthanne mahaa bhaagyamaanu ..adhehathe nerittukaanaan ulla aagraham..God ..saadhippichu thannenkil.......,
@yaseencutscuts5641
@yaseencutscuts5641 8 месяцев назад
എല്ലാരെയും അറിഞ്ഞു കൊണ്ട് സഹായിക്കുന്ന ഒരു വലിയ മനസ്സിന് ഉടമയാണ് യൂസഫലിക്ക ഞാൻ വല്ലാത്ത സങ്കടത്തിൽ ആണ് കുറെ പൈസ കടമുണ്ട് ഹുസൈനാണെങ്കിൽ നല്ല പണിയുമില്ല സ്വന്തമായി വീടും ആയിട്ടില്ല +1 പഠിക്കുന്ന മോളുമുണ്ട് 3മക്കളാണ് മക്കളെ പഠിപ്പിക്കാൻ പോലും പൈസ ഇല്ല ഒന്ന് കഴിയുന്ന പൈസ തന്ന് സഹായിക്കുമോ അല്ലെങ്കിൽ ഗൾഫിൽ എവിടെയെങ്കിലും നല്ല ജോബ് കൊടുക്കുമോ Hussin സഹായിക്കണേ 😭😭
@Khairunnisa-k7u
@Khairunnisa-k7u 6 месяцев назад
യു സഫലി സാർ, കുറെ കടങ്ങൾ ഉണ്ട് മൂന്ന് പെൺ മക്കളാണ് മക്കളെ പഠിപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ് എല്ലാവരെയും സഹായിക്കുന്ന കൂട്ടത്തിൽ ഞങ്ങളെയും ഈ റമളാൻ മാസം സഹായിക്കണേ.....
@naseeranaseera2421
@naseeranaseera2421 Год назад
ഓരോ സഹായം ചെയ്യുന്നത് കാണുമ്പോൾ അദ്ദേഹത്തോടുള്ള സ്നേഹം കൂടി വരുകയാണ് ഒന്ന് നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് എന്നെങ്കിലും ഞങ്ങളുടെ നാട്ടിൽ വരുന്നുണ്ടെങ്കിൽ ഒന്ന് കാണാൻ കഴിയാണെ മലപ്പുറം ജില്ലയിൽ മഞ്ചേരി അടുത്ത് കരുവാരകുണ്ട് ആണ് എന്റെ വീട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ഒരുപാട് കാലം വലിയ ഒരു നന്മ മരമായി അദ്ദേഹം ജീവിക്കട്ടെ ആമീൻ
@BANU6569
@BANU6569 9 месяцев назад
എനിക്ക് ഒരു സംസാരിക്കാനും ചെവിട് കേൾക്കാത്ത അനിയത്തി ക്ക് വേണ്ടിയ ഒരു വീട് പണിയാൻ സഹായിക്കുമോ സാർ
@nisamudheennishu9763
@nisamudheennishu9763 Год назад
ഇത്രയും കോടീശ്വരൻ ആയ യൂസഫലി സാർ എത്ര വിനയത്തോടെ ആണ് സംസാരികുന്നത് സാർ ന് ആശംസകൾ 🌹🌹👍
@shantojoseph4634
@shantojoseph4634 Год назад
Iyype ചേട്ടാ, എന്നെ കൂടി അങ്ങയുടെ ടീമിൽ ഉൾപ്പെടുത്തൂ എന്നിട്ട് നമ്മുക്ക് കൂടുതൽ SME Types brands നെ പ്രൊമോഷൻ ചെയ്യാം എന്നിട്ട് ആ brands ന്റെ ഭാഗം ആവാനും കൂടി ശ്രമിക്കാം. അങ്ങിനെ ഒരു പാട് നല്ല ബ്രാണ്ട്സും ആശയവും ഉണ്ട് എന്റെ കയ്യിൽ 👏👏
@അന്ത്രുമ്മാൻ
We need only Muslims
@qurtubamedia6842
@qurtubamedia6842 Год назад
اعزه الله و ايانا فى الدنيا والٱخرة.. അല്ലാഹു ദുനിയാവിലും ആഖിറത്തിലും അദ്ദേഹത്തിനും നമുക്കും ഇസ്സത്ത് ഐശ്വര്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@petsworld0965
@petsworld0965 Год назад
ആമീൻ
@MR.Entertainments853
@MR.Entertainments853 Год назад
Ameen
@hennahenna5081
@hennahenna5081 Год назад
ആമീൻ
@petsworld0965
@petsworld0965 Год назад
@ebint7510 ജാതി നോക്കിട്ടല്ലയോ യൂസഫലി കൊടുക്കുനെ prblm വരും ചോദിച്ചോണ്ട് വരിനുണ്ടാലോ നിനപോലുളളവർ പിന്നെ എന്റെ പുച്ഛം
@petsworld0965
@petsworld0965 Год назад
@ebint7510 അസൂയപ്പെട്ടിട്ടു കാര്യമില്ലെടാ അദ്ദേഹം ആദ്യാനിച്ചു ഉണ്ടാകുന്നതാ നിന്നെ പോലെ കട്ട് മുടിച്ചിട് അല്ല
@Keralajobstoday313
@Keralajobstoday313 21 день назад
പണത്തിന്റെ യാതൊരു അഹങ്കാരവുമില്ലാത്ത വളരെ എളിമയുള്ള ഒരു യഥാർത്ഥ മനുഷ്യസ്നേഹി... യൂസുഫ് അലി sir ❤️🔥... ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിൽ കാണണംന്ന് ആഗ്രഹിക്കുന്ന 2 പേരിൽ ഒരാൾ 🔥
@Honey12367
@Honey12367 Год назад
എനിക്ക് അദ്ദേഹത്തിന്റെ ഒട്ടുമിക്ക വീഡിയോ കാണുമ്പോഴും Positive എനർജിയാണ്
@muhsinmuhsin1995
@muhsinmuhsin1995 9 месяцев назад
അള്ളാഹു ആഫിയത്തും ദീർഘായുസും നൽകട്ടേ ആമീൻ ഞങ്ങൾക്കും കാണാൻ ആഗ്രഹം ഉണ്ട്
@musthafamuthu3417
@musthafamuthu3417 Год назад
നല്ല നന്മയുള്ള വ്യക്തി MA yusuf ali sir 👍❤️ തറവാടി 👌
@ananthanks1284
@ananthanks1284 Год назад
Sir മാധ്യമത്തിൽകൂടി ഞാൻ താങ്കളെഅറിയാം എനിക്ക് yousef ali സാറിനെ എനിക്ക് ഒന്നു കാണാൻ സാധിക്കുമോ ഞാൻ ഒരു പ്രവാസി ആയിരുന്നു താങ്കളുടെ ഓരോ വാർത്തകളും കാണാറുണ്ട് അതാണ് അപേക്ഷിക്കുന്നത് സാധിക്കുമെങ്കിൽ അവസരം ഉണ്ടാക്കിത്തരണം എന്റെ അപേക്ഷ സ്വീകരിക്കുമെന്ന് കരുതുന്നു എനിക്ക് അങ്ങയുടെ ഫോൺ നമ്പർ അറിയില്ല അറിയുമെങ്കിൽ ഫോൺ ചെയ്യുമായിരുന്നു ഞാൻ തൃശൂർആണ്
@SarithaMohan-lc9bq
@SarithaMohan-lc9bq 5 месяцев назад
യൂസഫലി സർ ഞങ്ങളുടെ സ്ഥലം വിറ്റ് സഹായിക്കാൻ കഴിയണം ഞങ്ങളെ കൈവെടിയരുത്❤
@Sreeja123
@Sreeja123 Год назад
യൂസഫലി സാർ പാവങ്ങളുടെ ദൈവം. അങ്ങേയ്ക്ക് ദീർ ഘായുസ് ദൈവം തരും ഞങ്ങളെ പോലുള്ള പാവങ്ങളെ സഹായിക്കണം.
@arjithraj763
@arjithraj763 Год назад
ഇടയ്ക്കു അവയവം അടിച്ചു മാറ്റും
@Sfvanm
@Sfvanm Месяц назад
Ninte munnil vech anallo cheythath 🤌🏻 onn podo​@@arjithraj763
@HubaibulRahmanps
@HubaibulRahmanps 8 месяцев назад
ഒന്ന് കാണാൻ ഈ നല്ല മനുഷ്യനെ പടച്ചവൻ ദീർഘയുസ്റ്റനൽകി അനുഗ്രഹിക്കട്ടെ
@moosankutty9091
@moosankutty9091 Год назад
അൽഫലാ സൂപ്പർമാർക്കറ്റ് ഉദ്ഘാടനസമയത്തും ശേഷവും പലവട്ടംഅൽഫല യിൽ അബുദാബിയിൽ വെച്ചു കണ്ടിരുന്നു അബ്ദുല്ലക്ക യുമായി നല്ല ബന്ധവുമായിരുന്നു നന്മ മരത്തെ കാണാൻ വലിയ ആഗ്രഹമുണ്ട് ഇപ്പോൾ നാട്ടിലാണ് ഉള്ളത് ദുഹാ യിൽ എന്നും ഉണ്ട് 🌹🌹🌹
@arjun_art_cafevlogz8840
@arjun_art_cafevlogz8840 Год назад
Iypettante swantham yousaf Bhai ( ma yousafali sir)❤❤❤❤ Ennum nanmakal undavatte
@kuttankb2435
@kuttankb2435 Год назад
യൂസഫലി സാർ മതേതരത്വവും സമത്വവും കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം. യൂസഫ് അലി സാറിന്റെ പ്രധാന ഗുണങ്ങൾ "സത്യസന്ധത, ആത്മാർത്ഥത, ഔദാര്യം, ദയ എന്നിവയാണ്" അതിനാൽ സാറിന് ദൈവത്തിൽ നിന്ന് മതിയായ അനുഗ്രഹങ്ങൾ ലഭിക്കുന്നു.
@JessyGeorg
@JessyGeorg 4 месяца назад
യൂസഫലി സാർ അങ്ങ് ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടയാൾ
@muhammedjishadck8397
@muhammedjishadck8397 9 месяцев назад
അള്ളാഹു ഈ നന്മ യുള്ള മനുഷ്യന് ദീർഘായുസ്സു ള്ള ആഫിയത് നൽകട്ടെ ആമീൻ 🤲
@haseenajabbar8127
@haseenajabbar8127 7 месяцев назад
ആമീൻ
@musthafakt9024
@musthafakt9024 4 месяца назад
പടച്ചവൻ വിധിച്ചാൽ കാണും എന്ന് പ്രതീക്ഷിക്കുന്നു നമുക്ക് വളരെ കഷ്ടത്തിലാണ് വീടില്ല വീടിനു വേണ്ടി സഹായിക്കാമോ വാടക വീട്ടിലാണ് താമസിക്കുന്നത് കടൽ പണിയിലാ കടൽ പണിയാണ് ജോലി എന്നെ സഹായിച്ച പടച്ചവൻ കൂടുതൽ കൂടുതൽ അനുഗ്രഹം തേടു സമ്പത്തും വർദ്ധിക്കും പടച്ചവൻ ആഫിയത്തും അനുഗ്രഹം തരട്ടെ തരട്ടെ ആരോഗ്യം
@subaidashahid6888
@subaidashahid6888 Год назад
നേരിൽ കാണാൻ വലിയൊരു ആഗ്രഹം ഉണ്ട്. അതിനു വേണ്ടി ദുആ ചെയ്യുന്നു. 🤲🤲😭
@muhammedbilalbilal4376
@muhammedbilalbilal4376 Год назад
Yusuf Ali sare ende umakum vappakum sugam milathavarane engayenkulum ende kusumbathine sahayikane plese sar athara oru kashtapadil ane nammal oro divasavum kaiche kuttunnade emisage sar kanukayum adine oru pariharam cheyyane enne bilal rouduvila ayoor kollam please
@remlathiqbal4926
@remlathiqbal4926 8 месяцев назад
Allah manusha സ്നേഹി അറോഗിയ ആയുസ് allhu kodukkatte 🤲😍
@Anas.A.R99
@Anas.A.R99 Год назад
You safali❤ sir 👍 very good 👍 man ♥️ Big salute 🇮🇳🇮🇳
@haseenasameer-us3zc
@haseenasameer-us3zc 4 месяца назад
Insha allah enikku onnu kanam ennund enikkuoru valiya agraham und athu sir ne konde sadhikukayullu ennu allahuvinte kavalil njan manasil akunn
@joseprakash8554
@joseprakash8554 Год назад
സർദീർഘായുസ് ആയിരിക്കട്ടെ ഞാൻ ഒരു വീട് പണിതുതേപ്പ് വരെ കഴിഞ്ഞു ഇനി എല്ലാം അങ്ങയെപ്പോലുള്ള ദൈവ തുല്യരുടെ കരുണയിൽ സഹായിക്കണം
@rajilaraji4894
@rajilaraji4894 Год назад
സാറിനെ ഒന്ന് കണ്ടാൽ മതി
@katheejamytheenanivettikud4595
@katheejamytheenanivettikud4595 8 месяцев назад
ഈ ആളെ ഒന്നു കണ്ടെങ്കിൽ അള്ളാ ഭാഗ്യo എനിക്ക് തരട്ടെ ആമീൻ
@farooq5496
@farooq5496 Год назад
Allahu Aafiyath kodukkate
@junidrandodi9928
@junidrandodi9928 9 месяцев назад
ഞാൻ സൈനബ എനിക്കും കാണാൻ വലിയ ആക്രഹം ഉണ്ട് അള്ളഹു തവുഫീഖ് നൽകട്ടെ
@sivakumarvelayudhannair8486
@sivakumarvelayudhannair8486 4 месяца назад
അദ്ദേഹത്തിന് ദീർഘായുസ്സും, ആരോഗ്യവും മനസ്സുഖവും നേരുന്നു 🙏💐
@minnusworld8793
@minnusworld8793 9 месяцев назад
🎉 കാണണം സങ്കടങ്ങൾ അവതരിപ്പിക്കണം അല്ലാഹു അനുഗ്രഹിക്കട്ടെ മീൻ
@anasabdulsalam2123
@anasabdulsalam2123 Год назад
സർവശക്തൻ അദ്ദേഹത്തിന് ആരോഗ്യവും ദീർക്കായുസും നൽകി അനുഗ്രഹിക്കട്ടെ.
@emmanuelk.m753
@emmanuelk.m753 Год назад
എന്നെ സഹായിക്കാമോ സാർ
@nusaibhacp4308
@nusaibhacp4308 11 месяцев назад
Ameen
@girijad3152
@girijad3152 6 месяцев назад
സർ നെ ഒന്ന് വിളിച്ചു സംസാരിക്കാൻ പറ്റുമോ
@ShobinMathew-fi8xc
@ShobinMathew-fi8xc 4 месяца назад
❤Ameen❤
@riyarafeek7217
@riyarafeek7217 3 месяца назад
സാർ ഈ മെസ്സേജ് എപ്പോയെങ്കിലും കാണുകയാണെങ്കിൽ ഒന്ന് സഹായിക്കണേ സർ ഒരുപാട് കടങ്ങൾ കൊണ്ട് വിഷമിക്കുന്നവരാണ് ഞങ്ങൾ 😔😔വേറെ ഒരുനിവൃത്തിയും ഇല്ലാത്തത് കൊണ്ടാണ് 😢😢റബ്ബ്ബിന്റെ മുന്നിലല്ലാതെ ആരുടെ മുന്നിലും കൈ നീട്ടല്ലേ എന്ന് ദുആ ചെയ്യുന്നവരാണ് ഞങ്ങൾ ബാങ്ക് ലോണും മറ്റുമായി ഒരുപാട് കടബാധ്യത ഉണ്ട് സാർ സഹായിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞങ്ങളെ ദുആയിലെങ്കിലും ഉൾപെടുത്തണേ സാറിന് ആഫിയത്തും ദീർഘായുസ്സും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു അസ്സലാമു അലൈകും 😔😔
@ranijoy9473
@ranijoy9473 Год назад
കർത്താവിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും❤
@അന്ത്രുമ്മാൻ
🤣🤣🤣 ആരാ അത്
@thottavaadi8230
@thottavaadi8230 Год назад
​@@അന്ത്രുമ്മാൻ *ആരെയാണ് , ആരാ അത് എന്നു ചോദിച്ചത്...? കർത്താവിനെ ആണോ...???* *താനൊക്കെ എന്തു ദുരന്തം ആണഡോ....???*
@antonyjojijoji-ib4sc
@antonyjojijoji-ib4sc Год назад
​@@അന്ത്രുമ്മാൻnite thantha
@mansoorthottiyil
@mansoorthottiyil Год назад
​@@അന്ത്രുമ്മാൻ അദ്ദേഹം വിശ്വസിക്കുന്ന ശക്തി. ഒന്നിലും വിശ്വാസമില്ല എങ്കിൽ വിശ്വസിക്കുന്ന ഒരാളും താങ്കളെ കളിയാക്കാൻ വന്നോ.. ഇങ്ങിനെ ചിരിക്കുന്നവർ ആരായാലും അവരുടെ ഉള്ളിൽ എന്തെന്നാൽ മറ്റുള്ളവരെല്ലാം മൂഡ്ഡര് ആണ് എന്നാണ്.. ashamed
@salimak1724
@salimak1724 Год назад
സലീം പാലസിലെ ജോലി ചെയ്യുന്നു നിങ്ങൾ മറന്ന് കാണില്ല എന്ന് തോന്നുന്നു. Saeebinzayid palas
@noushadcamukkam
@noushadcamukkam 9 месяцев назад
അള്ളാഹുവേ അവർക്ക് ദീർഘായുസ്സും പൂർണാരോഗ്യവും നൽകണേ ആമീൻ
@homeyoutube544
@homeyoutube544 Год назад
Ipye sir പടച്ചവനെ ഓർത്തു യുസ്ഫലി sir onu kanan sakadam Parayn അത്ര പ്രയാസത്തിൽ ആണ് സർ പ്ലീസ്
@rasheedrasheed5733
@rasheedrasheed5733 Год назад
അള്ളാഹു ആഫിയതുള്ള ദീർഗായുസ് കൊടുക്കട്ടെ
@Shynashyna-uu9tn
@Shynashyna-uu9tn 10 месяцев назад
Kaanan aagrahamund ntha cheyya
@mayanair2042
@mayanair2042 6 месяцев назад
God bless ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Sajna2023-o3o
@Sajna2023-o3o 9 месяцев назад
ആഫിയത്തും ദീർഗായുസ് കൊടുക്കണം അല്ലാഹ്
@rajanimolr3811
@rajanimolr3811 7 месяцев назад
എല്ലാരേയും സഹായിക്കുന്ന ദൈവത്തിന്റെ പ്രതി രൂപമായ സാർ നെ കാണാൻ എനിക്ക് ആഗ്രഹം ഉണ്ട്. എന്റെ അവസ്ഥ വളരെ മോശം ആണ്. 🙏🏻ആത്മഹത്യ യിൽ നിന്നും എന്നെ രക്ഷികണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sebastianchemban6246
@sebastianchemban6246 Год назад
Trivandrum to Kasarkodu വരെ ഒരു തുറന്ന കാറിൽ പോയാൽ ഒന്നു കാണാമായിരുന്നു.❤
@chattabees6729
@chattabees6729 2 месяца назад
സാറിന്റെ നമ്പർ ഒന്ന് തരുമോ യുസുഫ് അലി സാറിന്റെ ഒരു കുഞ്ഞു വീട് വെച്ച് തരുമോന്നു ചോദിക്കാൻ ആണ്
@rajasreekumar2678
@rajasreekumar2678 Год назад
Adipoli.. useful insights into the vast Lulu Empire Corporate office... God bless Yousuffka and Lulu🙏
@radhanp1698
@radhanp1698 5 месяцев назад
യൂസഫലി. Sar എന്റെ മക്കളെ ഒന്ന് കടത്തിൽ നിന്ന് രക്ഷപെടു താമോ മരണത്തിന്റെ vakkilanu
@ansarnazeer1631
@ansarnazeer1631 Год назад
Mashaallah❤❤❤❤🤲🏻🤲🏻🤲🏻🤲🏻🤲🏻
@Shakeelathafseer
@Shakeelathafseer 7 месяцев назад
ഒരു ദിവസം 100 തവണ ഷഹാദത് കലിമ ചൊല്ലേണ്ട അവസ്ഥയുള്ള ഒരാളാണ് ഞാൻ. കാരണം അത്ര തവണ മരിച്ചാലോ എന്ന ചിന്ത മസിൽ മിന്നി മറയും. എല്ലാം ശെരിയാകും എന്നുള്ള ഒരു ഉറപ്പ് യുസുഫ് സാറിന്റെ ചില വീഡിയോ കാണുമ്പോൾ തോന്നും. ഇത്രയും നല്ല മനുഷ്യൻമറുമുണ്ടല്ലോ ഈ ഭൂമിയിൽ. അദ്ദേഹത്തിന് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും ഉണ്ടാവട്ട് 🤲🤲🤲🤲
@muhammedmuneerms5090
@muhammedmuneerms5090 Год назад
ബിസ്മില്ലാഹ് കാരുണ്യ ക്കടലായ അള്ളാഹുവേ അദ്ദേഹത്തിനും കുടുംബത്തിനും ഞങ്ങൾക്കുo കുടുംബത്തിന്നും നീ ആയുരാരോഗ്യവും ആഫിയത്തും ഇസ്സത്തും ആയുസ്സിൽ ബറക്കത്തും ദീർഘായുസ്സും നൽകണമേ അള്ളാഹ്
@shaaradi
@shaaradi Год назад
എനിക്ക് ഒന്ന് നേരിട്ട് കാണണം എന്ന് ഉണ്ട്,അതിനു വേണ്ടി എന്താണ് ചെയ്യേണ്ടത്,ഞാൻ തൃശൂർ ജില്ല ആണ്
@prakashanthaivalappil3591
@prakashanthaivalappil3591 9 месяцев назад
A man of great vision. May almighty give him good health and long life.
@Seleena222
@Seleena222 8 месяцев назад
Masha allah dearest brother. Or. Uncle. 😭🤲🏻🕋valare aagrahamanu. Umrlah cheyyan yenna sahayikumo pp🙏🤲🏻🙏🕋🕋❤🕋🤲😭🤲🏻🕋🤲🏻😭🤲
@vapu.t
@vapu.t Год назад
അദ്ദേഹത്തെ അടുത്ത് നിന്ന് കാണാൻ കൊതിയുണ്ട്...😍 ലോകത്തോളം വളർന്ന ലുലു.... അതിലേറെ ലക്ഷക്കണക്കിന് മനുഷ്യർക്ക് അന്നത്തിനു വകനൽകുന്ന യൂസുഫലി ബായ്... റബ്ബ് ഖബൂൽ ആക്കട്ടെ...
@kasimpm9954
@kasimpm9954 Год назад
പാവപെട്ട നങ്ങൾക് സാറിനെ ഒന്നുകാണാൻ ഭാഗ്യം കിട്ടുമോ
@niya143
@niya143 Год назад
എന്റെ വീടിന്റെ അടുത്ത
@vapu.t
@vapu.t Год назад
@@niya143 😍u r lucky
@niya143
@niya143 Год назад
@@vapu.t എന്ത് luck നമുക്കെന്ത് കാര്യം... 😀
@SafiyaKhamas
@SafiyaKhamas 8 месяцев назад
Maasha Allah
@mohanram9323
@mohanram9323 7 месяцев назад
He is a son of God 🙏 i wish him long life to help the poor
@SafvanSafvan-f8h
@SafvanSafvan-f8h 6 месяцев назад
എനിക്ക് യൂസുഫ് അലി സർ നെ ഒന്ന് കാണാൻ അതിയായ മോഹമുണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️
@jaseenanazar1208
@jaseenanazar1208 Год назад
🙏 അല്ഹഹ അനുഗ്രഹിക്കട്ടെ ആമീൻ
@Minimohan-ge1od
@Minimohan-ge1od 5 месяцев назад
Adhehathinu daivam dheergaayushum aarogyavum sambathum nelkatte..❤❤
@santhur7218
@santhur7218 Год назад
എനിക്കും എൻ്റെ അമ്മയ്ക്കും ഒന്നു കാണണമെന്ന് ആഗ്രഹമുണ്ട്,, പക്ഷേ,,, നാല് ചുമരുകൾക്കുള്ളിൽ കിടക്കുന്ന ഞങ്ങൾക്ക്,, അത് നടക്കുമോയെന്ന് അറിയില്ല,,,, ഞങ്ങളുടെ ദുഖങ്ങൾ,, പങ്കുവെയ്ക്കാൻ,, ഒരു ദൈവത്തെ പോലെ അങ്ങ് വരുമെന്ന് കാത്തിരിക്കുന്നു
@shobhakumar3518
@shobhakumar3518 2 месяца назад
Enikkum yusafali sir ne onnu kananam INSHAALLAHA 🙏🙏
@stephenfrancis1312
@stephenfrancis1312 Год назад
Amazing and great. God bless his all business
@MS-Empire
@MS-Empire Год назад
എന്തൊരു സോപ്പിങാ ചെങ്ങായി. 😂 എന്തെങ്കിലും കിട്ടിയോ
@jermyhassan
@jermyhassan Год назад
Mashah Allah....may Allah give you more prosperity ...❤
@RasiyaazeezRasiya
@RasiyaazeezRasiya 6 месяцев назад
യൂസഫലിസാറിനും കുടുംബത്തിനും അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകുമാറാകട്ടെ 🤲🏻🤲🏻🤲🏻 സാറിനെ കാണണമെന്ന് വളരെ ആഗ്രഹം ഉണ്ട് നേരിൽ കാണാൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ 🤲🏻🤲🏻🤲🏻
Далее
Teeth gadget every dentist should have 😬
00:20
Просмотров 1,1 млн
Teeth gadget every dentist should have 😬
00:20
Просмотров 1,1 млн