Тёмный

യൂസ്ഡ് കൊമേർഷ്യൽ വാഹനങ്ങളും ജീപ്പും,കാറും ഒരു കുടക്കീഴിൽ|COMMERCIAL VEHICLES IN KOZHIKODE|EPISODE 84 

TeamTech™
Подписаться 588 тыс.
Просмотров 567 тыс.
50% 1

In this video we have added commercial vehicles & private used vehicles. The following vehicles are included in this video.
SUZUKI ALTO LXI, SUZUKI 800, MAHINDRA JEETO, TATA MAGIC, MAHINDRA JEEP MDI, MAHINDRA JEEP MAJOR.
വണ്ടികളുടെ കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക....
NEW DELUXE USED VEHICLES
PANTHEERPADAM
KUNNAMANGALAM
KOZHIKODE
+91 9061 78 73 87
+91 9847 58 02 12
പ്രിയ സുഹൃത്തുക്കളെ ഞങ്ങളുടെ ഏറ്റവും പുതിയ വണ്ടികൾ അറിയുവാനും നിങ്ങളുടെ വണ്ടികൾ സൗജന്യമായി പരസ്യം ചെയ്യാനും ഈ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
play.google.co...
Credits :
Anchor : Abhijith VK
Camera: Jithin NM
Edits : Jithin NM

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 769   
@TeamTechMedia
@TeamTechMedia 4 года назад
പ്രിയ സുഹൃത്തുക്കളെ ഞങ്ങളുടെ ഏറ്റവും പുതിയ വണ്ടികൾ അറിയുവാനും നിങ്ങളുടെ വണ്ടികൾ സൗജന്യമായി പരസ്യം ചെയ്യാനും ഈ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക play.google.com/store/apps/details?id=com.app.sellov
@Rdx.03
@Rdx.03 4 года назад
Sure.. മ്മക്ക് ഒരു fb ഗ്രൂപ്പ്‌ ഉണ്ടു അതുമായി സപ്പോർട് ചെയ്ത് പോകാമോ ഫുൾ പ്രമോഷൻ ഉണ്ടാകും ഫുൾ സപ്പോർട് ഉണ്ടാവും fb പാർട്ണർ ആയി ഫുൾ പ്രമോഷൻ ഒക്കെ ആണേൽ പറയണേ
@TeamTechMedia
@TeamTechMedia 4 года назад
@@Rdx.03 send link
@jagadeesanjagadee4130
@jagadeesanjagadee4130 4 года назад
Phone number undo
@jagadeesanjagadee4130
@jagadeesanjagadee4130 4 года назад
Phone number tharumoo
@alantoji4089
@alantoji4089 3 года назад
Phone number parayamo
@rasheedk7316
@rasheedk7316 4 года назад
ജീപ്പ്, ഇഷ്ട്ട.പെടുന്നവർ വന്നു ലൈക് അടിക്കു. ജീപ്പ്, ഒരു മുത്താണ്.
@hannamonachan544
@hannamonachan544 3 года назад
Avashyamundu pickupavasyamundu pickup
@sajidcalicut5046
@sajidcalicut5046 4 года назад
ഇങ്ങള് പൊളിയാണ്... ചെയ്യുന്ന ജോലിയോട് നല്ല ആത്മാർത്ഥ കാണിക്കുന്നു....
@kerala131
@kerala131 3 года назад
പഴയ jeep four four വാങ്ങുമ്പോൾ ലോൺ അടിക്കുമോ?
@shanoofcp9148
@shanoofcp9148 4 года назад
Used byk നെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ
@johnantony829
@johnantony829 3 года назад
Eavedayerunu etharayum devasam vedio onum kandellalo
@pshareefkoppam
@pshareefkoppam 4 года назад
എന്ത് പറ്റി ശാരീരിക അസുഖം?
@palangadan3959
@palangadan3959 4 года назад
Alto ക്ക് കുറ്റി കുറ്റി ന്ന് പറയുന്നു ? ന്താണ് കുറ്റി പ്രശ്നം ?. മനസ്സിലയിട്ടില്ല . പറഞ്ഞുതന്നാൽ ഉപകാരമായിരിക്കും .
@dinupa2502
@dinupa2502 4 года назад
😄
@gafoorgafoorkc2433
@gafoorgafoorkc2433 4 года назад
ok
@rashidyousaf3694
@rashidyousaf3694 4 года назад
കയ്യിൽ പൈസ ല്ലാതെ ഈ വീഡിയോ കാണുന്ന ആരേം ണ്ടോ😝😝😝
@qamziazeez269
@qamziazeez269 4 года назад
പണി എടുത്താൽ പണം സമ്പാദിക്കാം
@galleryvisioncomedy
@galleryvisioncomedy 4 года назад
Hajar, Njn😂😂, but vangum
@ashkarakkayi1972
@ashkarakkayi1972 4 года назад
Njan
@naseerp313
@naseerp313 4 года назад
Veedupole ente swapnaman vandi
@shabeebkalliyil2084
@shabeebkalliyil2084 4 года назад
@@ashkarakkayi1972 njanund
@muthuppakallada120
@muthuppakallada120 4 года назад
ജീപ്പ് കണ്ട് വന്നവരുണ്ടോ?
@nidhinlalm9802
@nidhinlalm9802 4 года назад
ഉണ്ടേ
@faisalbabu3298
@faisalbabu3298 4 года назад
Hmm
@jj-mh8xy
@jj-mh8xy 4 года назад
M
@aswajith4775
@aswajith4775 4 года назад
Yes...
@tomsonthomas5820
@tomsonthomas5820 4 года назад
ഉണ്ട്
@user-vf7lg3kl3h
@user-vf7lg3kl3h 4 года назад
ജീപ്പിനെ പ്രണയിച്ചവൻ ♥️♥️♥️ യിന്നും ജീപ്പ് എടുക്കാൻ സാധിക്കാത്തവൻ 😥😥😥
@salutekumarkt5055
@salutekumarkt5055 4 года назад
ജീപ്പ് നമ്മുടെ ജീവൻ
@rejintp8951
@rejintp8951 4 года назад
Enteyum
@robinroy2802
@robinroy2802 3 года назад
Njanum
@user-vf7lg3kl3h
@user-vf7lg3kl3h 3 года назад
@@robinroy2802 ഞാനെടുത്തു ബ്രോ 96♥️
@robinroy2802
@robinroy2802 3 года назад
@@user-vf7lg3kl3hc👏👏 എത്ര ആയി
@unni7083
@unni7083 4 года назад
New ജനറേഷൻ വണ്ടികൾ വന്നാലും, ജീപ്പ് ഒരു പുലി കുട്ടി തന്നെ യാ 🥰🥰🥰🥰😍😍😍😍😍💕💕💞💞💞💞💞💞💞💞💞💞💞💞💞💞💞😎😎😎
@fasilvibs5119
@fasilvibs5119 3 года назад
ശരിയാണ് പുതിയതിനേക്കാൾ പഴയതാണ് എന്നും പവർ. Old is gold എന്നാണല്ലോ
@ThePadayali
@ThePadayali 4 года назад
ഇവിടെ വില അല്‍പ്പം കൂടുതൽ ഉള്ള പോലെ ആര്കെങ്കിലും തോന്നിയോ?
@vijikumarsreenilayam2552
@vijikumarsreenilayam2552 4 года назад
കുറച്ചല്ല,, നല്ല കൂടുതലാണ്,,
@rejimonkr3084
@rejimonkr3084 4 года назад
Ithil kurachevideyenkilum kittanundo
@kunhimohammad8102
@kunhimohammad8102 4 года назад
rate valare valare kuduthal anu
@shinafmk2694
@shinafmk2694 4 года назад
25000
@jamsheersanu1529
@jamsheersanu1529 4 года назад
Kooduthall alla aravushalla anu parayu
@rajeshr5452
@rajeshr5452 4 года назад
കൈയ്യിൽ 5 പൈസ പോലും ഇല്ലാതെ കാർ വാങ്ങണം എന്ന ആഗ്രഹവുമായി എല്ലാ വീഡിയോയും കണ്ട് തീർക്കുന്ന എന്നെ പോലെ ആരെങ്കിലും ഉണ്ടോ?
@ratheeshsvattapathal
@ratheeshsvattapathal 4 года назад
ഞാൻ
@siyadpanthalarambath6283
@siyadpanthalarambath6283 3 года назад
ഹ ഹ , ഞാനും
@AbdulKareem-fi9sk
@AbdulKareem-fi9sk 2 года назад
Ade
@reshmasajesh3338
@reshmasajesh3338 5 месяцев назад
MmMmmmm
@niyasthazhekode9896
@niyasthazhekode9896 4 года назад
വണ്ടിയുടെ എല്ലാ കാര്യങ്ങളും ചോദിച്ചറിയുന്ന നിങ്ങളുടെ അവതരണം അടിപൊളിയാണ്
@shabeerali9283
@shabeerali9283 4 года назад
കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുക്കുന്ന ആളും
@siddisalmas
@siddisalmas 4 года назад
ജീപ്പ് ഇഷ്ട്ടം 😍😍😍😍😍
@BASIL896
@BASIL896 2 года назад
എന്റെ വലിയ ഒരു ആഗ്രഹം ആണ് ജീപ്പ് മേടിക്കണം എന്നത് ❣️❣️
@sudindiy4937
@sudindiy4937 4 года назад
ഇത്രേം jeep lover ഉണ്ടായിട്ടും എന്തിനാണല്ലേ classic നിർത്തിയത് 🤔😔😔
@rakeyishrakeyish.k3871
@rakeyishrakeyish.k3871 2 года назад
👍🏻👍🏻👍🏻correct question
@aneeshaneesh295
@aneeshaneesh295 4 года назад
ഞാൻ കുറെ കാലമായി ആഗ്രഹിച്ച ഒരു വീഡിയോ 👍
@fggg4485
@fggg4485 4 года назад
ജീപ്പ് പോളി
@manafav5572
@manafav5572 4 года назад
മുത്തേ ഇതൊരു നല്ല വീഡിയോ ആയിരുന്നു ട്ടാ ഒരു ജീപ് വാങ്ങിയാലോ എന്നാലോചിച്ച് പോയി
@TeamTechMedia
@TeamTechMedia 4 года назад
thanks....
@ArifArif-tj8up
@ArifArif-tj8up 4 года назад
manaf av 98 and 99 models oduoathe performance
@vidhuchittur8659
@vidhuchittur8659 4 года назад
Best video
@najeebnajeeb5004
@najeebnajeeb5004 4 года назад
Teamtech nde nambar tharumo?
@abijith117
@abijith117 4 года назад
@@najeebnajeeb5004 abijith 9747823245
@askarkwt8471
@askarkwt8471 4 года назад
ജീപ്പ്. മര്യാദ.വിലഒള്ളു.ഫുൾ. നല്ലകണ്ടീഷൻ. അണങ്കിൽ..ജീപ്പ്നോകേണ്ടത് എജിൻ.ബോഡി. പബ്സെറ്റ്.ഗീർബോക്സ്‌. 4..ഫുൾക്ലിയർആയിരിക്കണം
@SaleemKv-fl5pq
@SaleemKv-fl5pq 4 года назад
ഈ .മോഡൽ. 10 രൂപ വരുമാനം ഉള്ള വണ്ടികൾ വീഡിയോ - എടുത്ത് വിടണം. പ്രവാസ ലോഗത്ത് ന്ന് വിട പറയാനാ
@jamsheerverol3866
@jamsheerverol3866 4 года назад
എന്നാ പോവുന്നത്
@shakhan2782
@shakhan2782 3 года назад
വല്ലാത്ത ജാതി റൈറ്റ് ആയിപ്പോയി
@sukeshkumaradakkandy8751
@sukeshkumaradakkandy8751 4 года назад
ശാരീരിക അസ്വസ്ഥത ഉണ്ടെങ്കിലും,, ആള് ചുള്ളൻ ആയിട്ടുണ്ട്,, 🤩
@abuaaliyah6014
@abuaaliyah6014 4 года назад
Bro super കണ്ണൂർ വീഡിയോ ചെയ്യുമോ 😍😍😍😍😍
@skq4715
@skq4715 4 года назад
ജീപ്പ് അതൊരു സംഭവം ആണ്
@noushadmanalvayal7826
@noushadmanalvayal7826 4 года назад
ജീപ്പ് ഉയിർ
@MunshadK
@MunshadK 4 года назад
കാത്തിരുന്ന വീഡിയോ ഇഷ്ടായി 👏👍😍
@TeamTechMedia
@TeamTechMedia 4 года назад
thanks....
@ajithkumarks4362
@ajithkumarks4362 4 года назад
എന്ത് കോപ്പിലെ വിലയാണ് ഇത്... ഒരു മര്യാദയൊക്കെ വേണ്ടേ... നല്ല കണ്ടീഷൻ ജീപ്പ് 2007 മോഡൽ 1.20 രൂപയെ ഒള്ളു... അപ്പോഴ കുറെ കോപ്പിലെ വണ്ടികൾ സ്വർണത്തിന്റെ വിലയും ആയി വന്നെകുന്നേ..
@hdjhrj4468
@hdjhrj4468 4 года назад
2010ൽ ജീപ് സ്വപ്നം കണ്ടു 2016 ൽ 1994 മോഡൽ DI ജീപ്പ് എടുത്തു 4 വർഷം ഉപയോഗിച്ചു 2020 തുടക്കത്തിൽ വിറ്റു ഇനി ഒരു സെക്കൻഡ് താർ എടുക്കണം
@nihal2320
@nihal2320 4 года назад
കോഴിക്കോട് വേറെ എവിടെ എങ്കിലും ജീപ്പ് വിൽക്കുന്ന സ്ഥലം ഉണ്ടോ ആ വിഡിയോ ചെയ്യുമോ സെക്കൻഡ് ജീപ്പ്
@TeamTechMedia
@TeamTechMedia 4 года назад
തീർച്ചയായും.....
@elegance8581
@elegance8581 4 года назад
ഇവരുടെ നാട്ടിൽ ആ വിലയത്രെ😂😂😂 ആ നാട്ടുകാരുടെ അവസ്ഥ😜😜😜 തല നീട്ടി കൊടുക്കുവാ അറുക്കാൻ😂😂😂 2009 ആൾട്ടോ വെള്ളം കേറീത് 80000😈😈😈 നല്ലവണ്ടി കിട്ടും 80-85 ന്. 😂😂😂😂 അവിടെ 1. 25 ത്രെ. നല്ല വണ്ടിക്ക്😂😂
@shanifmalappuram6694
@shanifmalappuram6694 4 года назад
Bro ഒരു ടാക്സി വണ്ടി പ്രൈവറ്റ് ആക്കാൻ കഴിയുമോ ഏകദേശം എന്ത് ചിലവ് വരും.
@TeamTechMedia
@TeamTechMedia 4 года назад
correct ariyilla bro... anweshichittu parayam
@shanifmalappuram6694
@shanifmalappuram6694 4 года назад
Ok എന്ത് മറന്നാലും ഈ പറഞ്ഞ കാര്യം മറക്കരുത്.
@rijinazkummanam2333
@rijinazkummanam2333 4 года назад
Private akaan patum
@noushadmanalvayal7826
@noushadmanalvayal7826 4 года назад
പറ്റും
@shanifmalappuram6694
@shanifmalappuram6694 4 года назад
@@noushadmanalvayal7826 എന്ത് ചിലവ് വരും.
@suku3isha243
@suku3isha243 4 года назад
Jeepinu maintains ഇല്ല നല്ല തമാശ 😁😁😁
@benten916benten6
@benten916benten6 4 года назад
Nallom varumo maintenance??
@saniltp8832
@saniltp8832 4 года назад
എന്തുവാ ഒരു ക്ഷീണം ബ്രോ. നിങ്ങ പൊളിക്ക് ഞമ്മളുണ്ട് കൂടെ കട്ടക്ക്. പ്രാർത്ഥനയിൽ ഉൾപ്പെടുത്താം.....
@sreejusreeju2367
@sreejusreeju2367 4 года назад
ജാമ്പവന്റെ കാലത്തെ വണ്ടിയും ഒടുക്കത്തെ വിലയും
@anandmnanandmn1590
@anandmnanandmn1590 4 года назад
😅👌
@Tuttuus015
@Tuttuus015 4 года назад
മാരുതി 800 90000രൂപ 😀😀കൊള്ളാം പൊളിച്ചു
@hadit1483
@hadit1483 3 года назад
But alto decent allle😅
@fuaadsaneen3947
@fuaadsaneen3947 2 года назад
😂😂😂 vallya rate an
@comrade2864
@comrade2864 2 года назад
Double rate aanu
@akhilv2786
@akhilv2786 3 года назад
സ്വന്തം ആയി ഒരു പുതിയ ജീപ്പ് മേടിക്കണം എന്ന് ആയിരുന്നു ആഗ്രഹം പക്ഷേ ദൈവം ചതിച്ചു 😢😢😢😢
@nikhilkrishna4218
@nikhilkrishna4218 4 года назад
അഭിജിത്‌ ബ്രോ നിങൾ വേറെ ലെവലാണ്.വീഡിയോ കണ്ടിരുന്നു പോകും
@mallutrollsnew5920
@mallutrollsnew5920 3 года назад
Jeetho Kooora vandi Edukkunna aaal panithu mudiyum
@കിലുകിലുക്കം
വാവ സുരേഷ് പറയുന്നോപോലപറയണം ഈ അദിതി 🤭
@gokulgokulan5662
@gokulgokulan5662 4 года назад
ജീപ്പിനെ പ്രണയിച്ചവർ ആരെങ്കിലും indo😍😍😘😍😍😍😍😍😍😍😍😍😘😘😘😘
@latheeftp7731
@latheeftp7731 4 года назад
Jeep.. Oru. Sambam. Aane
@indan5770
@indan5770 4 года назад
വില കൂടുതൽ ആണല്ലോ
@user-rv2tc1qk8m
@user-rv2tc1qk8m 4 года назад
Tata 25 km മൈലേജ് പറഞ്ഞ കാക്കാന്റെ മനസ് ആരും കാണാതെ പോവരുത് 🤣😂
@AnishKumar-iq3mw
@AnishKumar-iq3mw 4 года назад
ശരിക്കും എത്ര കിട്ടും....
@namotv326
@namotv326 4 года назад
7seat magic company parayunna milage 21, 7 aanu
@abhilashabhi2605
@abhilashabhi2605 4 года назад
eniyum jeep vdeos pratheekshikunnu😍😘
@സല്ലുഭായ്-ള6ട
വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ ടീം ടെക് ചാനൽ വന്നല്ലോ )നിങ്ങൾ പൊളി ആണ് )വീഡിയോ സൂപ്പർ )ഫുൾ സപ്പോർട്ട് ♥️🇮🇳
@pradhinkumar9643
@pradhinkumar9643 4 года назад
ചേട്ടന്റെ അവതരണം സൂപ്പറാട്ടോ 👌
@Angel-oz3qu
@Angel-oz3qu 4 года назад
ജീപ്പ് ഒരു മോഹമാണ് . 🥰
@theperasite4373
@theperasite4373 4 года назад
Mdi..98 -1:55 ?? 🙄😲...lavanode poyi pani nokkan para...E vilakki edukkanum alundo?? ivide vila kooduthalane!! calicut vereyum dealers illanjittano??
@jerri5217
@jerri5217 4 года назад
Nalla condition aanel 98 model okke 1.50 mel kittum njan 4 varsham munp vitta 97 model 1.80 ine aa poyath
@rishinkrishnadas6026
@rishinkrishnadas6026 3 года назад
@@jerri5217 4yr munp 1.8lakhnu poyo 500di
@haridasvk8833
@haridasvk8833 Год назад
വണ്ടി യുടെ ഡീറ്റെയിൽസ് തരുന്നുണ്ട്, നല്ല കാര്യം.
@TeamTechMedia
@TeamTechMedia Год назад
😍
@user-uc5zp6ye4q
@user-uc5zp6ye4q 4 года назад
Ethoru vila jeep 4000 starting nammude natil ishtam pole kittand ayalk sugalle jeepinokke ee jaathi vila parayan
@muhammedshafi5398
@muhammedshafi5398 4 года назад
@Super selections നിങ്ങൾ എവിടെ bro സ്ഥലം എനിക്ക് ഒരു ജീപ്പ് ഒപ്പിച്ചു തരുമോ. .. 9048.428.523 pls call me
@sacredbell2007
@sacredbell2007 4 года назад
ജീപ്പ്, മാരുതി ഓംനി, ടെമ്പോ trax തുടങ്ങിയ വാഹനങ്ങൾ ആവശ്യക്കാർ ഏറെയുണ്ട് , എന്നാൽ സാധാരണ ഷോറൂമുകളിൽ വില്പനക്കു അധികം വരാറില്ല. തുടർന്നും ഇത്തരം സ്പെഷ്യലൈസ്ഡ് ഷോറൂമുകൾ സന്ദർശിച്ചു ഇതുപോലെ ഡീറ്റൈൽഡ് വിവരങ്ങൾ പോസ്റ്റ് ചെയ്യുക.
@Carman240
@Carman240 4 года назад
ഞാൻ pantheerpadam ആണ്.
@arshadpulikkal1516
@arshadpulikkal1516 4 года назад
നല്ല അവതരണം എല്ലാം ചോദിച്ചു പറഞ്ഞു തന്നതിന് താങ്ക്സ്
@vlogplusuk20
@vlogplusuk20 2 года назад
വണ്ടികൾ എത്ര കിലോമീറ്റർ ഓടി എന്ന് പറയുന്നില്ല
@TeamTechMedia
@TeamTechMedia 2 года назад
Sorry🙏🏻
@rahulravi2226
@rahulravi2226 Год назад
15 years kazhinjal ippo FC kittuo jeepinu. What will happen if we transport it to bangalore.
@TeamTechMedia
@TeamTechMedia Год назад
Ippo kuzhappamonnumilla... Bhaviyil parayaan pattilla🙏
@nizarmuhammed5595
@nizarmuhammed5595 4 года назад
ഇദ്ദേഹം പുതിയ ടയർ എന്ന് പറയുന്നത്... ഫസ്റ്റ് കെയ്സ് ടയറിനാണ്
@saneeshe.t2770
@saneeshe.t2770 4 года назад
Maruthi 800 power stering?🤔🤔eppol?
@akshaybiju8934
@akshaybiju8934 3 года назад
Ivde 4×4 onnumille
@TeamTechMedia
@TeamTechMedia 3 года назад
No🙏
@sudheeshkaattukulangara5010
@sudheeshkaattukulangara5010 4 года назад
Cash indayirunnenkil Jeep il Oru kayi nokkamayirunnu
@anilv1481
@anilv1481 4 года назад
800 പവർ സ്റ്റീയറിങ്???🤔
@automotive2026
@automotive2026 4 года назад
Alto യുടെ കയറ്റിയത് ആവും... 😜
@flyinganuraj
@flyinganuraj 2 года назад
Jeep kandu vannu.. 🙌🏻😂
@muthumanis997
@muthumanis997 4 года назад
Jeep lovers Thoothukudi
@amohamedhanifa3426
@amohamedhanifa3426 3 года назад
What is the minimum rate of a old jeep
@nisarudheennisar8224
@nisarudheennisar8224 4 года назад
Bayankara amount aanalloo broo avidee oru rakshayillatha rate aan.pulli parayunnathra amount aa oru vandikkum varillaa allaa vandikkum oru resale market amount ond ee kaanunna vandiyokke oru paad meleyaa..
@abdusalamabdu8118
@abdusalamabdu8118 2 года назад
ഒരു കസ്റ്റമർ ക് എന്തെലാം അറിയണോ അതെല്ലാം നിങ്ങൾ ചോദിക്കുന്നുണ്ട് കറക്റ്റ് വിവരിക്കന്നു സൂപ്പർ അവതരണം .
@noormuhammed866
@noormuhammed866 4 года назад
Jeep collection oke ready aan , but ipozhathe market rate valare kuravaN
@shonvarghese449
@shonvarghese449 4 года назад
4×4 ആണോ എന്നും കൂടി പറയാൻ ശ്രെധിച്ചിരുന്നങ്കിൽ നന്നായിരുന്നു
@sadiqwandoor9849
@sadiqwandoor9849 4 года назад
anegil prethegam parayum
@alimonkottar9984
@alimonkottar9984 3 года назад
ഞാൻ ജീപ്പ് കിട്ടിയാൽ കൊയപ്പം ഇല്ല ഇവിടെ വലിയ വിലയാണ് ഞാൻ അലി കോട്ടറിൽ കൊണ്ടോട്ടി
@shobithjacobshyam945
@shobithjacobshyam945 4 года назад
Good info Pukka
@shijupsam6538
@shijupsam6538 4 года назад
Jeep lover
@narayanan4293
@narayanan4293 2 года назад
ഇപ്പോ അസുഖം ബാധിച്ചു പണിയെടുക്കാനും വയ്യ. ചതിക്കാത്ത വണ്ടി 🙏.
@gafoormuthumuriyanal9872
@gafoormuthumuriyanal9872 4 года назад
എന്റെ സുഹൃത്ത് മുഹമ്മദ്😍 cherudh 😍ന്റെ ഷോപ്പ്
@mahi6503
@mahi6503 4 года назад
2000 model jeep.. renewal complt.. price etra aavum
@cyril6508
@cyril6508 2 года назад
Mahindra jeep CL 500 4*4 venam
@TeamTechMedia
@TeamTechMedia 2 года назад
Nokkam
@ArifArif-tj8up
@ArifArif-tj8up 4 года назад
Jeep "neri"
@naircrnair5911
@naircrnair5911 3 года назад
വില അല്പം കുടുതൽ പിന്നെ ജീപ്പ് നീരോധിക്കുന്ന് എന്ന് കുടി കോൾ കുന്ന് ശരിയാണോ എന്ന് അറിയില്ല.
@globetrotter986
@globetrotter986 4 года назад
Parayunna vila alpam koodutal aanu enna oru abhiprayam mathrame ullu ... :(
@shafishafi2925
@shafishafi2925 4 года назад
Jeep athe oru haram aane
@aneesh6379
@aneesh6379 4 года назад
Ithu udayippu anallo full
@muhammadnajeeb5363
@muhammadnajeeb5363 Год назад
One day
@TeamTechMedia
@TeamTechMedia Год назад
😍😍
@vibinlal5257
@vibinlal5257 4 года назад
Chetta risk eduth e avasthayil video chayalla muthe😓😢please👏👏👏 body pain marit savadanam chauiii😊...super video
@aliveerankutty3550
@aliveerankutty3550 4 года назад
ഈ എപ്പിസോഡ് നന്നായി. നല്ല ജീപ്പുകൾ
@TeamTechMedia
@TeamTechMedia 4 года назад
thanks....
@Abhijithpu
@Abhijithpu 4 года назад
Major 4 ×4 2.5 nu kittum pinnalle 2 wheel?
@irshadirshu3141
@irshadirshu3141 4 года назад
Yevde
@irshadirshu3141
@irshadirshu3141 4 года назад
Ur nomber plz
@rafeekm642
@rafeekm642 4 года назад
ബറോ പാവപ്പെട്ടവന്റെ വണ്ടി ഓട്ടോ യുടെ വിഡിയോ ഇട്ടൂടെ
@basithmlpm4956
@basithmlpm4956 4 года назад
👍👍👍👍
@Nishadenishanisha
@Nishadenishanisha 4 года назад
800 car 80 ഉറുപ്പിക പോയി പണി നോക്ക്
@shaheershaheermon2719
@shaheershaheermon2719 4 года назад
മൊറയൂര് പോ
@nizamuddin-1802
@nizamuddin-1802 4 года назад
മലപ്പുറം മൊറയൂർ ആണോ ബ്രോ.. അവിടെ ജീപ്പ് കുറേ ഉണ്ടോ..
@Sanoj3232
@Sanoj3232 4 года назад
Yes
@umeshanunay9179
@umeshanunay9179 3 года назад
Bro 4x4 geep onnum kanichilla
@TeamTechMedia
@TeamTechMedia 3 года назад
Sorry.... Kaanikkam😍🙏
@umeshanunay9179
@umeshanunay9179 3 года назад
Thanks bro
@rubirubi5006
@rubirubi5006 4 года назад
Alto renevel charge ethra varum tax insure Ellam koodi ethra aavum 2005 vandi aanu ariyunna arelum help me..
@abijith117
@abijith117 4 года назад
Road tax - 7000 approx Paper works - below 2000 Body works - painting etc koottaathe
@vijithchalil9616
@vijithchalil9616 4 года назад
എന്റെ നാട്ടിലാണ് ഇത് 😌😌✌️
@narayanan4293
@narayanan4293 2 года назад
എന്റെ ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട വാഹനം mahindra jeep ആയിരുന്നു. പക്ഷെ ഇന്നുവരെ വാങ്ങാൻ പറ്റിയിട്ടില്ല. ഇനിയൊട്ട് വാങ്ങാനും പറ്റില്ല അങ്ങനെ ഒരുജീവിതം...............
@Hasainfousi
@Hasainfousi 4 года назад
Vahanangalude full deataile chodicharinchu swandamayi vahanam vangan pokunna customare pole full deataile chodichu manassilakki tarunna abhi saarinoru big salute
@limbaram5322
@limbaram5322 3 года назад
Hello you can tell also Hindi or English OK I'm requesting you please you see we RU-vid video and we are under stand Hindi and English
@elegance8581
@elegance8581 4 года назад
ജീപ്പ് കൊല്ലാക്കൊലയാ വില😂😂 കോട്ടയം,പത്തനംതിട്ട പോയാൽ കിടിലൻ ജീപ്പ് കിട്ടും . . 😈😈😈 വിലയും ന്യായം. 😎 ഇത് അറവുശാലയാ😂😂
@കിങ്സ്ഇന്റർനാഷണൽ
ഈ ബ്രോ നെ ഇപ്പൊ കാണാറില്ല എവിടെ പോയി..
@intro_vert_
@intro_vert_ 2 года назад
*Jeep* enth milage kittum
@oggyoggy-hb6hw
@oggyoggy-hb6hw 3 месяца назад
Di. 10
@noblejosev
@noblejosev 4 года назад
I want to buy a jeep. Turbo engine OK for me. Ippol Saudi aanu. Nattil settle aakana
@shijukolavayal4363
@shijukolavayal4363 4 года назад
ഈ ഷോപ്പിന്റെ nbr tharo
@shijukolavayal4363
@shijukolavayal4363 4 года назад
മൊബൈൽ nbr pls
@TeamTechMedia
@TeamTechMedia 4 года назад
Description il undu
@fishinghook452
@fishinghook452 4 года назад
Super episode🌷
Далее
Used jeep, 800, Omni, Qualis, Scorpio
25:00
Просмотров 657 тыс.
Трудности СГОРЕВШЕЙ BMW M4!
49:41
Просмотров 1,7 млн
▼ КАПИТАН НАШЁЛ НЕФТЬ В 🍑
33:40
Просмотров 418 тыс.