Тёмный

USED MAHIDARA JEEP | ജീപ്പുകളുടെ ചാകരയാണ് ഇവിടെ.. പുതിയ വീഡിയോ കമന്റ്‌ ബോക്സ്സിൽ 

TRAVEL57 WITH SABEEL
Подписаться 40 тыс.
Просмотров 478 тыс.
50% 1

ഏറ്റവും പുതിയ വീഡിയോ കമന്റ് ബോക്സിൽ പിൻ ചെയ്തു വച്ചിട്ടുണ്ട്.....
#kerala
#jeep
#sale
#jeepsale
#kunnamangalm
#kozhikode
#sabeel
#lowprice
#low_price_jeep
#car
#secondhand
#4×4
#offroad
#mahindra
#mahidara_jeep_modified
#jeep_modified_in_Kerala
#used_jeep_in_Kerala
#low_price _jeep_in_Kerala
#jeep_Kerala
#new_deluxe
#usedcars
#used_mahidara_jeep
#duke #bullet #access #dio #sports Bikes #superbike #royalenfield #pulsar # 220 # 150 #yamaha # rc200 #dominor #benli #ktm #hero #harley # r15 # ns200 #honda #hynus # cb350 #autotech #techvision #auto #kia #mg #insta #fb #maruti #hero #hyundai #autocar #nissan #toyota #re #cars #forsale #olx #olxindia #kerala #preownedcars #preownedbikes #usedcar #usedbike #pever #gosowncountry #innova #crysta #creta #sonet #micral #ecosport #magnet #bmw #audi #benz #wagonr #tvs #ntorge #activa #cbr #unicorn # 350 #modified #motohead #petrohead #scrwdriver #diesel #smoketest #insurance #vehicle #tech #newgeneration #okebei #tata #marutisuzuki #volkswgon #cheverlot #fiat #honda #lowbudget #cheaprate #lowprice #loan #exchange #lowbudgetusedcars #lowbudgetusedbikes #familycars #petrol #swift #malayalamreview #kerala #india #usedcarshowroom #showroom #mohanlalvelfire #toyotavelfire #mammootty #teamtech #exarmy #ebulljet #mallutraveller #ubaidibrahim #malayalamvlog #tseries #desi #review #minicooper #landcruiser #coorka #karikku #music #youtubetrending #music #sancharam #malappuram #calicut #malabar #kochi #lowprice #lowpriceusedbikes #lowpriceusedcars #familyusedcars #luxurycars #malayalam #top #thiruvananthapuram #kolkata #mumbai #delhi #pinarayi #kunjalikkutty #muslimleeg #leeg #cpm #congress #latesttrending #foods #keralatrends #trends #trendz #tovino #latest #latestmalayalam #movie #kothiyans #sujithbakthaan #pravvlogs #solowheel #used_car_Kerala #jeeplife #jeep_sale_in_Kerala

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 577   
@Travel57_with_Sabeel
@Travel57_with_Sabeel Год назад
ഇവിടെ ഉള്ള അപ്‍ഡേറ്റ് വീഡിയോ..... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4h0O77MvNvY.html
@anick9572
@anick9572 Год назад
ഉണ്ട് 😂
@mdSayir-cm8gx
@mdSayir-cm8gx 10 месяцев назад
😂😂❤
@Kizhakkethil-hr4cz
@Kizhakkethil-hr4cz 5 месяцев назад
Sthalam avda
@prashobunniunni4130
@prashobunniunni4130 3 месяца назад
😢ഞാനും ഒരു സ്വപ്നം
@cheriyanjoseph3048
@cheriyanjoseph3048 Месяц назад
എനിക്ക് മഹേന്ത്ര ജീപ്പാണ് ഇഷ്ട്ടം,
@musafirmalabari6814
@musafirmalabari6814 Год назад
കയ്യില് കാശില്ലേലും ഇങ്ങനെത്തെ videos കണ്ട് ആശ്വാസം കൊള്ളുന്നുവരുണ്ടൊ😁😁😁
@Travel57_with_Sabeel
@Travel57_with_Sabeel Год назад
👍🏻👍🏻
@bulletyathrikan3472
@bulletyathrikan3472 Год назад
നോം
@SWARO-li4yi
@SWARO-li4yi Год назад
ഉണ്ട് 😢
@lijithgangadharan6668
@lijithgangadharan6668 Год назад
പിന്നല്ല ❣️❣️
@kamar887
@kamar887 Год назад
present sar 😀😀
@noname-q6q4v
@noname-q6q4v 11 месяцев назад
Phonil camera ullath RU-vidr aaya Sir 😂
@Willys-ls6iu
@Willys-ls6iu Год назад
Evideya selam no end video ado ithu
@pragashmhari9956
@pragashmhari9956 Год назад
Commender jeep undo???
@Travel57_with_Sabeel
@Travel57_with_Sabeel Год назад
ഉണ്ടാവാറുണ്ട്
@FACT365
@FACT365 Год назад
ഏതു പൊട്ടന്മാരാണ് ഇപ്പോൾ ഇത്രയും വില പറയുന്ന വണ്ടികൾ എടുക്കുന്നത് ഒരു വർഷത്തിനുള്ളിൽ ഇതിന്റെ നാലിലൊന്ന് വിലയ്ക്ക് വണ്ടികൾ കിട്ടും ഇലക്ട്രിക് വണ്ടികൾ വന്നുകൊണ്ടിരിക്കുകയാണ് ഈ വണ്ടികൾ വാങ്ങുന്നതിനേക്കാൾ എത്രയോ ലാഭകരമായി ഇലക്ട്രിക് വണ്ടികൾ ഉപയോഗിക്കാം
@Travel57_with_Sabeel
@Travel57_with_Sabeel Год назад
👍🏻👍🏻
@grasshopper7192
@grasshopper7192 Год назад
ആർക്ക് ഒക്കെ വെറുപ്പ് ആയാലും ശേരി ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു.... വണ്ടി എടുക്കുബോൾ നേരിട്ടു കസ്റ്റമർ ഇൽ നിന്നു വാങ്ങാൻ ശ്രദ്ധിക്കുക കിലോമീറ്റർ മറിച്ച ഒരുപാട് വണ്ടികൾ show റൂമിൽ നിന്നും തരും അതും കൂടിയ വിലക്ക് വണ്ടി എടുക്കുന്നവന് പണി കിട്ടരുത് എനിക്ക് അത്രേം ഉള്ളു ഒരു dost എടുത്തത് ഓർമ ഉണ്ട്.... പിന്നെ നടന്നത് സിനിമയെ വെല്ലുന്ന ക്ലൈമാക്സ്‌ ആരുന്നു ഉപ ജീവനം ആണ് ലക്ഷ്യം എങ്കിൽ used ഷോറൂം ഇൽ വണ്ടി എടുക്കാതെ ഇരിക്കുക....
@Travel57_with_Sabeel
@Travel57_with_Sabeel Год назад
👍🏻👍🏻
@denildevassy7588
@denildevassy7588 Год назад
ബാക്കി വണ്ടികളുടെ കാര്യം എനിക്കറിയില്ല പക്ഷേ പഴയ മോഡൽ ജീപ്പുകൾ ഒക്കെ എടുക്കുമ്പോൾ ആരെങ്കിലും കറക്റ്റ് കിലോമീറ്റർ നോക്കിയിട്ട് ചേട്ടാ എത്ര ഓടിയാലും എൻജിൻ ഒന്ന് റീസെറ്റ് അവൻ പറക്കും അതാണ് മഹേന്ദ്ര ജീപ്പ്
@grasshopper7192
@grasshopper7192 Год назад
@@denildevassy7588 സുക്ഷിച്ചാൽ ദുഖിക്കേണ്ട എന്നാണല്ലോ പ്രമാണം.... Jeep റേസ് നു ഒക്കെ ഉപയോഗിക്കാം അത് ക്യാഷ് ഉള്ളവരുടെ കാര്യം , പക്ഷെ ഒരു ഉപജീവനത്തിന് ആണ് പഴയ pickup finance നു വാങ്ങുന്നത് അതിൽ കൃത്രിമം കാണിച്ചാൽ മേടിക്കുന്നവന്റെ പ്രാക്ക് എന്നും ഉണ്ടാകും ക്യാഷ് പറ്റിച്ചാലും അനുഭവിക്കാൻ യോഗം കാണില്ല
@sabukoyak1871
@sabukoyak1871 Год назад
❤👍
@bijojose8529
@bijojose8529 Год назад
@@denildevassy7588 ath alliyan thetti parakum ath ariyam epollum trakil vandi odunnund pashe pani kitti thodangiyal kittikonde erikum
@basheerkt2702
@basheerkt2702 Год назад
നീ ഒരു വർഷം കഴിഞ്ഞു വന്നാലും.... ഈ വണ്ടികളെല്ലാം അവിടെത്തന്നെ ഉണ്ടാവും
@Travel57_with_Sabeel
@Travel57_with_Sabeel Год назад
😄😄👍🏻
@akberak1276
@akberak1276 Год назад
ഈ പറഞ്ഞത് സത്യം
@muhammedyousufyousufchalav3497
ശരിയാണ്
@pkshameer3279
@pkshameer3279 2 года назад
നാളെ ഈ വണ്ടികൾ കാണില്ലെങ്കിൽ ഇന്ന് ഈ വീഡിയോ എന്തിന് ചെയ്യുന്നു
@Travel57_with_Sabeel
@Travel57_with_Sabeel 2 года назад
😄
@shibin9843
@shibin9843 Год назад
പൊന്നു മോനെ.. ഹായറേഞ്ചിൽ വാ.. ജീപ്പ് വാങ്ങി തരാം.. നീ ഈ ഒണക്ക കച്ചവടക്കാരുടെ അടുത്ത് പോയി ഉണ്ടാക്കല്ലേ
@Travel57_with_Sabeel
@Travel57_with_Sabeel Год назад
😄👍🏻
@Mr_strollen
@Mr_strollen 3 месяца назад
ഒന്ന് ശ്രെദ്ധിക്കാമോ ഇപ്പോൾ ഒരുപാടു യുട്യൂബർസ് തെറ്റായി പറയുന്നു അത് നാളെ എല്ലാവരും പറഞ്ഞു തുടങ്ങും Right രൈറ്റ് = അവകാശം rate റേറ്റ് = വില നന്ദി
@Travel57_with_Sabeel
@Travel57_with_Sabeel 3 месяца назад
👍🏻👍🏻
@jithumangalath5447
@jithumangalath5447 Год назад
ആ ഓട്ടോയുടെ വില കേട്ടപ്പോൾ സമാധാനം ആയി 🙏🙏🙏
@chandrababud323
@chandrababud323 Год назад
Km എന്താണ് പറയാത്തത്.വീഡിയോ clear Engine പറ്റി ഒന്നും പറയുന്നില്ലല്ലോ.
@Travel57_with_Sabeel
@Travel57_with_Sabeel Год назад
Next oj
@cheruverranblogchandran2487
ഇയാൾ ആർക്ക് വേണ്ടിയാണ് ഇത് കാണിക്കുന്നത്, ഏത് ജോലിയും ഉത്തരവാദത്തോടെ ചെയ്യാൻശ്രമിക്കുക
@Travel57_with_Sabeel
@Travel57_with_Sabeel Год назад
👍🏻👍🏻
@hnb5551
@hnb5551 2 года назад
ജ്ജ് വീഡിയോ എടുക്കാൻ പോവുമ്പോ ഒരു ടോർച് കയ്യിൽ പിടിച്ചോണം ട്ടാ.. എന്തുവാടോ ഇത്? വീഡിയോ ലെന്ത് കൂടുന്നത് കൊണ്ട് പറഞ്ഞത് തന്നെ പറഞ്ഞോണ്ടിരിക്കണ്ട ട്ടാ 🤕
@Travel57_with_Sabeel
@Travel57_with_Sabeel 2 года назад
Kkk😄😄👍🏻
@കുറുപ്പ്-ഥ8ച
@കുറുപ്പ്-ഥ8ച 2 года назад
Corect
@joicesamuel4795
@joicesamuel4795 Год назад
Jeep kittan Vayanad Idukki pathanamthitta Kottayam Innum veetile appappanmarude kadumpidutham kond nelli mara chuvattil kooti ittekkunna orupaad vandikal und. Athum 3 gear with hanuman(4×4)😊😊😊
@vijinvkveegee3009
@vijinvkveegee3009 2 года назад
ഇതാണോ സുഹൃത്തേ നിങ്ങൾ പറഞ്ഞ ചെറിയ വില.....
@Travel57_with_Sabeel
@Travel57_with_Sabeel 2 года назад
.
@jineeshfsmj2862
@jineeshfsmj2862 9 месяцев назад
പഴയ താറിനെ 18 മോഡൽ എന്ന് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@mujoomchannel4376
@mujoomchannel4376 Год назад
ഇതിൽ പറയുന്ന കിലോമീറ്റർ വെറും പറ്റിക്കൽ ആണ് . ഒരിക്കലും ഇവരുടെ കയ്യിൽ നിന്ന് വാങ്ങിക്കരുത് പറ്റിക്കൽ
@Travel57_with_Sabeel
@Travel57_with_Sabeel Год назад
👍🏻
@pradeepjoseph5793
@pradeepjoseph5793 2 года назад
Ippol kanda videoyil ulla 2009 model major jeepinte ownerinte contact number kittumo plz
@happiness-ss5ny
@happiness-ss5ny 2 года назад
നാളെ ഇല്ലങ്കിൽ എന്തിനാ മുത്ത്..മാനി...വിഡിയോ കാണിക്കുന്നത്
@Travel57_with_Sabeel
@Travel57_with_Sabeel 2 года назад
Jeepukel kittunna oru place parijayapeduthi ennu matram
@navneethkrx1260
@navneethkrx1260 Год назад
80000 രുപ്പക്ക് ആണ് ജീപ്പ് എന്റെ കൂട്ടുകാരന്റെ അച്ഛന്റെ വേടിച്ചത് ആദ്യം കാട്ടിയ മോഡൽ
@girishmundath8229
@girishmundath8229 Год назад
വീഡിയോ ചെയ്യുമ്പോൾ ഷോപ്പിന്റെ ഫോൺനമ്പർ കൊടുക്കേണ്ടേ പിന്നെന്തിനാണ് വീഡിയോ ചെയ്യുന്നേ സ്ഥലപ്പേര് എല്ലാവർക്കും ഓർമ്മയുണ്ടാവണമെന്നില്ല
@Travel57_with_Sabeel
@Travel57_with_Sabeel Год назад
👍🏻
@manojk9841
@manojk9841 Месяц назад
എല്ലാ മൈരൻ മാരും റൈറ്റ് എന്നു പറയുന്നുണ്ടല്ലോ..., റൈറ്റും റേറ്റും തമ്മിലുള്ള വ്യത്യാസം പഠിച്ചിട്ടു പറയണം
@FirosKt-bw8qs
@FirosKt-bw8qs 5 месяцев назад
എടാ മോനെ ഒരു കാര്യം ചോദിക്കാനുണ്ട് എടാ ഈ പൈസക്ക് ബെൻസ് കാറിൽ കയറി ഇരുന്നു കൊണ്ട് പോകു 🙄💃💅💪👍🏆✌️🏅🎅🥇
@vinayprakash3792
@vinayprakash3792 Год назад
JEEP EDUTHA LESS MAINTAINANCE , NOKKIYAL 50 YEARS INEEM ODUM.... BUT NEW RULE MATHRAME KUZHAPPAMULLU....
@Travel57_with_Sabeel
@Travel57_with_Sabeel Год назад
👍🏻👍🏻
@manoja3161
@manoja3161 Год назад
ബ്രോ കൊണ്ടാക്ട് നമ്പർ കിട്ടുമോ
@Travel57_with_Sabeel
@Travel57_with_Sabeel Год назад
.
@kakkadampoil3478
@kakkadampoil3478 Год назад
തട്ടിപ്പ് സാധൃത കൂടുതല്‍ ഉളളമേഖഝലയാണ്
@Niz311
@Niz311 Год назад
ഇടുക്കി പോയാൽ 55000 കിടിലൻ ജീപ് കിട്ടും....4 wheel
@Travel57_with_Sabeel
@Travel57_with_Sabeel Год назад
👍🏻
@noufaltc618
@noufaltc618 Год назад
Evde
@Niz311
@Niz311 Год назад
@@noufaltc618 Idukki raajakkad...avide poi ithinu vendi Vanna pole aakaruthu...neautril anwesikkuka. Njan holidays avida povunne . Nalla oru company kittiyal ok....
@jesmil369
@jesmil369 Год назад
Bro അവിടെയുള്ള ആരുടേങ്കിലും contact vid
@സ്വാമി-ബ5ഞ
@സ്വാമി-ബ5ഞ 2 года назад
ഭായ് ജീപ്പ് ഒക്കെ ഇങ്ങനെ കാണിച്ചാൽ ഒന്നും മനസിലാവില്ല ഓരോന്നിനെയും എടുത്തു കാണിക്കാൻ ശ്രെമിക്കു..
@Travel57_with_Sabeel
@Travel57_with_Sabeel 2 года назад
👍🏻
@mhdshereef136
@mhdshereef136 Год назад
Bro ഇനിയും ജീപ്പിന്റെ videos ചെയ്യണം pls
@Travel57_with_Sabeel
@Travel57_with_Sabeel Год назад
👍🏻
@Travel57_with_Sabeel
@Travel57_with_Sabeel Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4h0O77MvNvY.html
@shyjum132
@shyjum132 2 года назад
വണ്ടി കളുടെ മൈലേജ് എന്താ കൊടുക്കാത്തത്
@Travel57_with_Sabeel
@Travel57_with_Sabeel 2 года назад
😨😨
@basheersyed2761
@basheersyed2761 Год назад
തു ശരി. ഇന്ന് കാണുന്ന സ്ഥലത്തു നാളെ കാണില്ല അല്ലേ. ശരിയാ വണ്ടികൾ അങ്ങോട്ടും ഇങ്ങോട്ടും നീക്കിയിടുമ്പോൾ പിന്നെയെങ്ങിനെ കാണും.
@Travel57_with_Sabeel
@Travel57_with_Sabeel Год назад
👍🏻
@sivakrishna7349
@sivakrishna7349 Год назад
എവിടാ സ്ഥലം? ഷോപ്പിന്റെ പേര്? ഇതൊക്കെയല്ലേ ആദ്യം പറയേണ്ടത്! 👍..
@Travel57_with_Sabeel
@Travel57_with_Sabeel Год назад
Kozhikkode kunnamangalm pantheerpadam new dealex
@asharafok6235
@asharafok6235 Год назад
എന്താ ബായ് കോണ്ടക്റ്റ് നമ്പർ കൊടുക്കാത്തത് വിഡിയോ ഇടുമ്പോൾ ആദ്യം അത് ശ്രദിക്
@Travel57_with_Sabeel
@Travel57_with_Sabeel Год назад
ഇങ്ങനെ ഒരു ഷോപ്പ് ഉണ്ട് എന്ന് മാത്രം കാണിക്കാൻ ചെയ്ത ഒരു വീഡിയോആണ്.... ആവശ്യമില്ലാതെ ഒരുപാട് പേർ വിളിച്ചു ബുദ്ധിമുട്ടാകുമോ എന്ന കാരണം കൊണ്ട് ഒഴിവാക്കിയതാണ് സോറി...
@bennycochin7135
@bennycochin7135 2 месяца назад
കയ്യിൽ കാശ് ഉണ്ടെങ്കിൽ പുതിയ വണ്ടി മാത്രം വാങ്ങുക, സൂക്ഷിച്ചു കൊണ്ടുനടക്കുക 👍
@shamsudheentrophytower8507
@shamsudheentrophytower8507 Месяц назад
സ്ഥലം എവിടെയാണ് ഫോൺ no
@ss-wt7js
@ss-wt7js Год назад
നാളെ അല്ല വർഷം കഴിഞ്ഞാലും വന്നാൽ അതു അവിടെ ഉണ്ടാവും
@Travel57_with_Sabeel
@Travel57_with_Sabeel Год назад
👍🏻
@harishravi3081
@harishravi3081 2 года назад
Oru 96 model jeep onwer aanu njan.athinte fresh rate 2 to 2.5 lakh.evide 1.75
@Travel57_with_Sabeel
@Travel57_with_Sabeel 2 года назад
👍🏻👍🏻
@mohanakrishnakrishna4541
@mohanakrishnakrishna4541 Год назад
Adu 2wheelo, 4wheelo onnu clear ayi parayunnilla, 2 wheeel drive jeepini rate koravanu.
@joydharan3860
@joydharan3860 2 месяца назад
high price ! 2018 model Thar 7.45? what nonsense ?
@BennyJoseph-j9l
@BennyJoseph-j9l 10 месяцев назад
എന്തിനാണ് ഇങ്ങനെ തട്ടിപ്പ് വീഡിയോ കൊണ്ട് നടക്കുന്നത്
@JayaPrakash-ju7ul
@JayaPrakash-ju7ul Год назад
എനിക്ക് മനസ്സിൽ അയതേ ഇവർ പറയൂന്നതേ അധികവൂം പൈസ കൂടൂതൽ അണ്
@Travel57_with_Sabeel
@Travel57_with_Sabeel Год назад
😄🤗
@satharsatharksk8807
@satharsatharksk8807 5 месяцев назад
എ ടപുല്ലേ വലിച്ചുനീടാതെ പറഞ്ഞത് തന്നെ 10pravasiyam പറയാതെ വേഗം പറഞ്ഞു തുലക്കൂ......... മോനെ
@jijunv8457
@jijunv8457 2 года назад
ഇതെവിടെ ചെങ്ങായി ഇവിടെ ഇവിടെ എന്ന് പറയാതെ എവിടെ???
@Travel57_with_Sabeel
@Travel57_with_Sabeel 2 года назад
Full kanoo bro
@manafmanaf110
@manafmanaf110 2 года назад
നല്ല വാഹനങ്ങൾ കിട്ടാനും ജീപ്പ് കിട്ടാനും മലപ്പുറത്ത് തന്നെ വരണം
@Travel57_with_Sabeel
@Travel57_with_Sabeel 2 года назад
.
@vishnuanish6240
@vishnuanish6240 2 года назад
Jeep kittane idukkiyil vannalum mathiii
@THE-gl6wj
@THE-gl6wj 2 года назад
മലപ്പുറത്തു മാത്രം കിട്ടുള്ളു ഒന്ന് പോടോ
@freefirefactsinmalayalam8050
Ettayii idukkiyil vannittillale😂😂
@midhunmathew4639
@midhunmathew4639 Год назад
kL 06, alle KL I eth kazhinje ollu settaaa😏
@cheriyanjoseph3048
@cheriyanjoseph3048 Месяц назад
ഇപ്പോൾ കാണിച്ച വണ്ടി എല്ലാം ഉണ്ടോ,
@ABCINAK
@ABCINAK Год назад
എവിടുന്ന് മേടിച്ചാലും പുതിയ നിയമം അനുസരിച്ച് 15 വർഷം കഴിഞ്ഞ വണ്ടി പൊളിച്ചു കളയേണ്ടതാണ്.
@Travel57_with_Sabeel
@Travel57_with_Sabeel Год назад
നിലവിൽ വന്നിട്ടില്ലല്ലോ
@jamseedp2310
@jamseedp2310 Месяц назад
എന്റെ ഒരു സംശയം ആണ്. ഇതിൽ കൂടുതലായും കാണുന്നത് mahindra യുടെ മേജർ ആണ്. ഇതുപോലെയുള്ള എല്ലാ വാഹനങ്ങൾക്കും ജീപ്പ് എന്ന് പറയാമോ. ശരിക്കും ജീപ്പ് കമ്പനിയുടെ വില്ലിസ് പോലെയുള്ളതിനെ മാത്രമല്ലേ പറയുകയുള്ളൂ
@dhaneshp9580
@dhaneshp9580 Год назад
bro nigalku pattunna paniyalla. customer vechile detailed aai kannan agrahikunnu but nigal atu nal kunilla i think u should go to the pothu kachavadam.
@funfactfuture
@funfactfuture Год назад
Aa ജീപ്പിന്റെ ടയർ used ആണ്.. അതിൽ വരച്ച് മാര്‍ക്‌ ഉണ്ടാക്കി അതന്നെ.
@Travel57_with_Sabeel
@Travel57_with_Sabeel Год назад
👍🏻
@basheersyed2761
@basheersyed2761 Год назад
കമന്റ്സ് എല്ലാ ഒന്ന് ഓടിച്ചു നോക്കി. എല്ലാം അടിപൊളി.
@Travel57_with_Sabeel
@Travel57_with_Sabeel Год назад
👍🏻
@srijaa7446
@srijaa7446 Год назад
2009/2010 Jeep commander undengil onnnu idamo
@Travel57_with_Sabeel
@Travel57_with_Sabeel Год назад
👍🏻
@aruns3507
@aruns3507 2 года назад
എന്നാ തൊലിഞ്ഞ ബ്ലോഗിങ് ആണ് ഒരു വണ്ടി റിവയു ഇങ്ങനെ ആണോ പറയുന്നത്
@Travel57_with_Sabeel
@Travel57_with_Sabeel 2 года назад
😄
@devandevadeva6456
@devandevadeva6456 2 года назад
1994 model 540 power steering and power brick und ethra kittum
@sajeesh9189
@sajeesh9189 2 года назад
1.5
@Travel57_with_Sabeel
@Travel57_with_Sabeel 2 года назад
👍🏻👍🏻
@jayaprakashvadekkandiyil6959
@jayaprakashvadekkandiyil6959 6 месяцев назад
ആദ്യം വാഹനത്തിൻ്റെ പേര് എങ്കിലും പഠിക്ക്
@aswinnarayanan3693
@aswinnarayanan3693 Год назад
Bro.vandi 4wheel anoo 2 wheel anonn paranjude ....Jeep avmbo athalle alkaar kelkan agrahikal
@Travel57_with_Sabeel
@Travel57_with_Sabeel Год назад
👍🏻
@binupjoseph4840
@binupjoseph4840 Год назад
Onnu podo
@Travel57_with_Sabeel
@Travel57_with_Sabeel Год назад
.
@shanavaskoyickan1124
@shanavaskoyickan1124 2 года назад
Indica VISTA 2012ആയി. മാറ്റം. പിടിക്കുമോ
@Travel57_with_Sabeel
@Travel57_with_Sabeel 2 года назад
.
@thariqtharik1863
@thariqtharik1863 Год назад
KL71E7120 pikupp സൈഡിൽ ചാരി വെച്ചിരിക്കുന്ന പെട്ടി കൊടുക്കുമോ??? ഇപ്പോൾ അത് അവിടെ ഉണ്ടോ? കിട്ടാൻ വല്ല സാദിയത ഉണ്ടോ??? നമ്പർ തരുമോ തിരക്കാൻ!
@subranmk6893
@subranmk6893 Год назад
ഫോൺ നമ്പർ ഇടു വിളിക്കാം
@Travel57_with_Sabeel
@Travel57_with_Sabeel Год назад
👍🏻
@jibuhari
@jibuhari Год назад
റൈറ്റ്...... അല്ല... ഭായ്.... റേറ്റ് ... എന്ന് പറയണം....... 🙏
@Travel57_with_Sabeel
@Travel57_with_Sabeel Год назад
Sorry.. Kkk
@anasudheenkm1083
@anasudheenkm1083 Год назад
Thar di k 7.45 ooo😂😂😂😂😂😂
@Travel57_with_Sabeel
@Travel57_with_Sabeel Год назад
👍🏻
@bennycochin7135
@bennycochin7135 2 месяца назад
ഇതിൽ വല്യ കുഴപ്പം ഉള്ള വണ്ടി എതെകിലും ഉണ്ടോ? പ്ലീസ്
@mahroofck7
@mahroofck7 2 года назад
99 മോഡൽ mdi 4x4 venam undo..?
@Travel57_with_Sabeel
@Travel57_with_Sabeel 2 года назад
.
@salimkodakkad5378
@salimkodakkad5378 Год назад
No pls
@anugrahatheeram6859
@anugrahatheeram6859 Год назад
Right അല്ല.. Rate anu mone
@Travel57_with_Sabeel
@Travel57_with_Sabeel Год назад
👍🏻👍🏻
@jayachandranappu9865
@jayachandranappu9865 Год назад
Hloo..jeep edukkan thalpariyam und number tharumo
@Travel57_with_Sabeel
@Travel57_with_Sabeel Год назад
.
@bineeshthomas1571
@bineeshthomas1571 Год назад
വില വളരെ കുറവ് ആയ കൊണ്ട് സാരമില്ല
@Travel57_with_Sabeel
@Travel57_with_Sabeel Год назад
😄
@mohamadali4647
@mohamadali4647 2 года назад
ബ്രോ എവിടെ ലൊക്കേഷൻ വരുന്നത്
@Travel57_with_Sabeel
@Travel57_with_Sabeel 2 года назад
Kozhikkode kunnamangalm pantheerpadam
@muhammednt2378
@muhammednt2378 Год назад
2015 ന്റെ താഴെ ഉള്ള ടാക്സി ജീപ്പ്ന് എത്രെ റേറ്റ്
@manikandanm6323
@manikandanm6323 Год назад
Con no
@Travel57_with_Sabeel
@Travel57_with_Sabeel Год назад
👍🏻
@muhuzinmuhammed8880
@muhuzinmuhammed8880 Год назад
Rate valare kooduthal aanu,..
@shamsudheentrophytower8507
@shamsudheentrophytower8507 Месяц назад
ഫോൺ no അറിയിക്കുമോ
@asharudeenpc6188
@asharudeenpc6188 3 месяца назад
Halooo
@jayaprakashvadekkandiyil6959
@jayaprakashvadekkandiyil6959 6 месяцев назад
Mahindra എങ്ങിനെ ആണു Jeep ആകുന്നത് Mr.
@Chuzhalikkara
@Chuzhalikkara Год назад
വണ്ടി പുറത്തു പോകും എന്ന പേടിവേണ്ട 🤣😂
@Travel57_with_Sabeel
@Travel57_with_Sabeel Год назад
👍🏻👍🏻
@varghesekc2047
@varghesekc2047 Год назад
KL 32 to odu Runner parippu Eduthatu vandi
@Travel57_with_Sabeel
@Travel57_with_Sabeel Год назад
👍🏻
@uvsisuvaisulkarni8866
@uvsisuvaisulkarni8866 4 месяца назад
ഇത് എവിടെയാണ് location
@ashamohanan9934
@ashamohanan9934 2 года назад
Jeeps ishtam
@Travel57_with_Sabeel
@Travel57_with_Sabeel 2 года назад
👍🏻👍🏻👍🏻
@AsharAnu.nambiyath
@AsharAnu.nambiyath 4 месяца назад
Videoyil number idu mone
@akbarredimade1697
@akbarredimade1697 Год назад
ഇത് ഏത് ജില്ലയിലെ വിലയാണ് ഹമുക്കേ
@Travel57_with_Sabeel
@Travel57_with_Sabeel Год назад
😄😄
@rafeeqkm343
@rafeeqkm343 Год назад
Number plz
@KnanayaAD345
@KnanayaAD345 Год назад
ജീപ്പ്, ബൊലേറോ, സ്കോർപിയോ ഇത് പോലെയുള്ള വണ്ടികൾ കാണിക്കുമോ പ്ലീസ്..
@Travel57_with_Sabeel
@Travel57_with_Sabeel Год назад
New video varunnund bro
@grasshopper7192
@grasshopper7192 Год назад
പൊന്ന് ഭായ് ഡീസൽ വണ്ടി നോക്കുവാണ് എങ്കിൽ ശെരിക്ക് പരിചയം ഉള്ള ആളുകളുടെ വണ്ടി നേരിട്ടു വാങ്ങിക്ക്.... ഈ പറഞ്ഞ വണ്ടികൾ ഡികംപ്രെഷഷൻ, ഫ്യൂൽ പമ്പ്, turbo ഇതൊക്ക namukk മെയിൻ ആയി പണി തരും second വണ്ടിക്കാർ അതൊക്ക മറച്ചു വണ്ടി തരും 2ലക്ഷം kilomeeter ഓടിയ വണ്ടി ആണ് എങ്കിലും 80k ഒടി എന്ന് പറയും ഡീസൽ വണ്ടി എടുക്കുന്നവർ അത് കുറച്ചു kilomeeter ഓട്ടം ഉള്ള ആളുകൾ ആയിരിക്കില്ല... കേവലം നല്ല ഓട്ടം ഉള്ള വണ്ടി ആണ് എങ്കിലും ഒരു 3വർഷം കൊണ്ടു ഈ പറഞ്ഞ kilomeeter ഓടും മൈന്റെൻസ് പോലും ചെയ്യാതെ (ടൈമിംഗ് ബെൽറ്റ്‌ തുടങ്ങിയവ )മാറാതെ നിങ്ങൾക്ക് വണ്ടി കൈ മാറും.... ഓട്ടത്തിൽ പൊട്ടിയാൽ ഭാഗ്യം ഇന്ടെങ്കിൽ ഒരു engine പണി ഉറപ്പ് ആണ് ഒരിക്കലും ഇവരെ ഒക്കെ വിശ്വസിക്കരുത്.... ശെരിക്കും കളവ് പറയും
@sabarithakkudu411
@sabarithakkudu411 Год назад
ഇജ്ജ് ഈ ഷോപ്പിൻ്റെ number വെക്കാതെ നിന്നാൽ ആളുകൾ എങ്ങനെ കണ്ട് പിടിക്കും
@sulthaankabeer8280
@sulthaankabeer8280 Год назад
കൊള്ളാം 80.000 ത്തിന്റെ ജീപ് 1.60 വളരെ വില കുറവ് ആണല്ലോ
@Travel57_with_Sabeel
@Travel57_with_Sabeel Год назад
👍🏻
@shanlocs7872
@shanlocs7872 Год назад
2019 model new model thar adthe 8.45 lak aayit ullu
@Travel57_with_Sabeel
@Travel57_with_Sabeel Год назад
👍🏻
@MAHESHMOKAR
@MAHESHMOKAR 4 месяца назад
जीप जीप मिलेगा फोन कर दीजिए सर प्लीज
@muhammedsuhail4204
@muhammedsuhail4204 Год назад
വിലകൂടുതൽ
@jishnukjishnuk834
@jishnukjishnuk834 Месяц назад
Rate kooduthal aanu
@abdullahkoyipra8417
@abdullahkoyipra8417 9 дней назад
97lea.vandi.roadel.eragaan..t.t.eadukkano
@abdulsalam6048
@abdulsalam6048 Год назад
കൊണ്ടുപോടാ നിന്റെ ഒരു ലെൻത്
@Travel57_with_Sabeel
@Travel57_with_Sabeel Год назад
Kk sir
@sreemathichalappuram9436
@sreemathichalappuram9436 Год назад
Mahindra commander Jeep Undo ethra varunathu
@shylajancp951
@shylajancp951 Год назад
You. Are. Wrong. Not. Right. Correct. Is. Rate
@Travel57_with_Sabeel
@Travel57_with_Sabeel Год назад
👍🏻
@candys965
@candys965 Год назад
ജീപ്പ് 🔥💞ഇഷ്ടം ✊🏻✌🏻
@Travel57_with_Sabeel
@Travel57_with_Sabeel Год назад
👍🏻👍🏻👍🏻🥰
@sujithmps340
@sujithmps340 Год назад
എനിക്കും ഒരുപാട് ഇഷ്ടം ♥️♥️♥️
@SairabanuSairabanu-m8j
@SairabanuSairabanu-m8j 10 дней назад
കാർ ഉണ്ടോ?
@saidalis5214
@saidalis5214 Месяц назад
പോൺ നബർ അറി കിം
@muhammedshareef1199
@muhammedshareef1199 Год назад
Invader. Mordel kudiyathundo?
@Travel57_with_Sabeel
@Travel57_with_Sabeel Год назад
New video varunnund...
@balakrishnanbalakrishna2870
വണ്ടികൾക്ക് വില കൂട്ടു തലാണ് ചേട്ടാ
@abhijithchappu
@abhijithchappu Год назад
Njanum poyi nokiyatha ,rate over
@TheRaam6
@TheRaam6 2 года назад
50k Jeep evidey. Moyalali Veetil kond poyi
@Travel57_with_Sabeel
@Travel57_with_Sabeel 2 года назад
😄
@muhammedfasal7952
@muhammedfasal7952 2 года назад
2009 major kodutho illel number pls
@Travel57_with_Sabeel
@Travel57_with_Sabeel 2 года назад
Dhivasavum vandi orupad povikayum varugayum cheyyarund.... Please visit location
@syamlalps7705
@syamlalps7705 Год назад
നാലു ടയറുകൾ മാത്രമുള്ള ജീപ്പ് കടന്നു വരൂ ആധായാവില്പന
@Travel57_with_Sabeel
@Travel57_with_Sabeel Год назад
Comedy
@jijinrjayan7058
@jijinrjayan7058 2 месяца назад
150 roopa bank balance ulloo ennalum ithokke kaanumbol santhosham
Далее
Ответы Мэил Ру
01:00
Просмотров 1,3 млн
Ford 1944 Model Jeep
19:12
Просмотров 422 тыс.
Ответы Мэил Ру
01:00
Просмотров 1,3 млн