Тёмный

യെച്ചൂരിയെന്ന ചുവന്ന സൂര്യൻ | Veteran CPI(M) leader Sitaram Yechury passes away | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 32 тыс.
50% 1

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 110   
@englishhelper5661
@englishhelper5661 5 дней назад
വിപ്ലവ സൂര്യന് ആദരാഞ്ജലികൾ 🇮🇳❤️🇮🇳
@Sharafudeen-y5s
@Sharafudeen-y5s 5 дней назад
ഉറച്ച നിലപാടുള്ള നേതാവ്. ആദരാഞ്ജലികൾ.
@Sudheer-j8d
@Sudheer-j8d 5 дней назад
തീർച്ചയായും ഏറ്റവും ഇഷ്ടപ്പെട്ടുള്ള ഒരേഒരു നേതാവ് സീതാരംയെച്ചൂരിയുടെ വേർപാടിൽ ദുഃഖം രേഖപെടുത്തുന്നു 😢
@vishnuvijayan1759
@vishnuvijayan1759 5 дней назад
ഇന്ദിരാ ഗാന്ധി വരെ തല കുനിച്ച ചരിത്രം ഉണ്ട് യെച്ചുരി യ്ക്ക് മുന്നിൽ 🔥
@pravasi1990
@pravasi1990 4 дня назад
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😊
@abduljabbarjabbar4711
@abduljabbarjabbar4711 5 дней назад
*** ആ ചുവനന സൂര്യൻ ☀️ എരിഞഞടങങി...😮😮😮😢😢 സഖാവ് യെച്ചൂരി യക് ((ഒരു ശതമാനം പോലും കമ്മ്യൂണിസ്റ്റ് പാർട്ടി കാരൻ അല്ലാത്ത ഈയുള്ളവൻ ടെ )) ആദരാഞ്ജലികൾ😢😢🙏 രാഷ്ട്രീയ ഇന്ത്യ വേദനിക്കുന്ന ഇന്നത്തെ ദിവസം 😢😢😮😮 ജയ് ഹിന്ദ് 🙏
@jisadmuhammed7994
@jisadmuhammed7994 5 дней назад
പുറകിലെ സ്ക്രീനിലെ പരസ്യങ്ങൾക്ക് പകരം വിഷയധിഷ്ഠിത പടങ്ങൾ നന്നായിരിക്കും.
@shihab6968
@shihab6968 День назад
Oru 10 ലക്ഷം രൂപ കൊടുത്ത് താങ്കൾ ഈ പരിപാടി സ്പോൺസർ ചെയ്യുകയാണെങ്കിൽ പരസ്യം മാറ്റി താങ്കളുടെ ആഗ്രഹം സഫലമാക്കാം
@arifbm6387
@arifbm6387 5 дней назад
അദ്ദേഹം നല്ലൊരു മനുഷ്യൻ ആയിരുന്നു..അതുകൊണ്ടാണ് രാഷ്ട്രീയത്തിൽ വിജയിക്കാതെ പോയത്
@nightowl1435
@nightowl1435 5 дней назад
Thega annu
@ദിനേശ്നടുവല്ലൂർ
വിജയിക്കുക എന്നാൽ എന്താണ് ഉദ്ദേശിച്ചത്?
@davidrasheeddavid3689
@davidrasheeddavid3689 5 дней назад
ആദരാജ്ഞലികൾ
@fathimabeevimi4684
@fathimabeevimi4684 5 дней назад
അധികാരമോഹമില്ലാത്ത നിസ്വാർത്ഥനായ നേതാവ്
@hameedck1918
@hameedck1918 5 дней назад
വേദന തോന്നുന്നു ലാൽ സലാം
@prajeeshvatakara-vv1hl
@prajeeshvatakara-vv1hl 5 дней назад
സഖാവിന് ആദരാഞ്ജലികൾ
@HAMDHAN-dw6ho
@HAMDHAN-dw6ho 5 дней назад
Red salute Comrade❤
@anudasdptrivandrumbro3905
@anudasdptrivandrumbro3905 4 дня назад
ആദരാഞ്ജലികൾ സർ 👍🏻❤️💐🙏🏻ശരീരം പോലും ഈ രാജ്യത്തിന് നൽകിയ സഖാവ്... ഇല്ല... ഇല്ല... മരിക്കുന്നില്ല... ജീവിക്കുന്നു... ഞങ്ങളിലൂടെ ❤️👍🏻👍🏻👍🏻👍🏻🙏🏻
@MaryZara-j8v
@MaryZara-j8v 4 дня назад
tributes 🌹
@mahaneesh111-qx9iq
@mahaneesh111-qx9iq 4 дня назад
10 min അജിംസ് 5 min നിഷാദ്
@aikikkaklusman4870
@aikikkaklusman4870 5 дней назад
ആദരാജ്ഞലികൾ 🙏
@suhailabdulla6879
@suhailabdulla6879 5 дней назад
ആദരാഞ്ജലികൾ ❤
@APMadhusudanan
@APMadhusudanan 3 дня назад
അധികാരമോഹം സ്വാധീനിക്കാത്ത കറകളഞ്ഞ ഇന്ത്യൻ രാഷ്ട്രീയ നേതാവായി സീതാറാം യെച്ചൂരി എന്നും ഓർമ്മിക്കപ്പെടും.
@Riyas711
@Riyas711 5 дней назад
RIP💐🙏
@GoldendesertGDT
@GoldendesertGDT 5 дней назад
🙏Pranamam
@sayidmathath4533
@sayidmathath4533 5 дней назад
Greet human being
@HasainarV
@HasainarV День назад
പ്രിയ സഖാവെ നിങ്ങൾ ജീവിക്കുന്നു ഞങ്ങളിലൂടെ ലാൽസലാം
@nskrishnadas
@nskrishnadas 3 дня назад
ആദരാഞ്ജലികൾ
@JaraVajara
@JaraVajara 5 дней назад
ചർച്ചയിൽ പങ്കെടുത്ത നേതൃത്വം കൊടുത്ത സഹോദരിക്കു ശരിക്കും സങ്കടം ഉള്ളതായി തോനുന്നു. ഒരു പക്ഷെ മറ്റുള്ളവരുടെ യെച്ചൂരി യെ കുറിച്ചുള്ള വിലയിരുത്തലുകളും അദ്ദേഹം ചെയ്ത സംഭാവനകളും കേട്ടത് കൊണ്ടാവാം. എന്തായാലും കലർപ്പില്ലാത്ത ഒരു ദുഃഖം ആ സഹോദരിയുടെ മുഖത്തും സംസാരത്തിലുടനീളവുമുണ്ട്
@mirshalmohamed1676
@mirshalmohamed1676 5 дней назад
Nethavinte viyogam😢... Laal salam sakhave
@santhoshnair-rq7li
@santhoshnair-rq7li 5 дней назад
Correct view'
@NasimNasimu-zq3ej
@NasimNasimu-zq3ej 5 дней назад
നിശബ്ദനായി ധീരതയോടെ.... 11:02
@georgelukose4452
@georgelukose4452 4 дня назад
Nalla india😢🎉
@saifudeenkm6695
@saifudeenkm6695 4 дня назад
വളരെ കുറഞ്ഞ സമയത്തിൽ വളരെ നന്നായി യെച്ഛൂരിയെ വിലയിരുത്തി അജിംസ് !
@shajing1432
@shajing1432 3 дня назад
❤❤❤🌹
@aram7117
@aram7117 5 дней назад
യെച്ചുരി പിണറായിക്കു കണ്ണിൽ കരടായ നേതാവ്...പിണറായിയുടെ വ ലതുപക്ഷ രാഷ്ട്രിയത്തിനെതിരെ ചിന്തിച്ച നേതാവ്...
@ദിനേശ്നടുവല്ലൂർ
പിണറായിയെ പഠിക്കാൻ ശ്രമിക്കുക.
@aram7117
@aram7117 17 часов назад
@@ദിനേശ്നടുവല്ലൂർ പിണറായിയെ എന്താണ് പഠിക്കേണ്ടത്...
@riyazvalappil
@riyazvalappil 5 дней назад
💔
@Vipin-x9j
@Vipin-x9j 3 дня назад
😢😢❤
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 5 дней назад
Good man 😢uracha nilapaad❤
@khalidtp2680
@khalidtp2680 3 дня назад
❤❤❤❤❤❤❤❤❤❤
@IvaanP-r7v
@IvaanP-r7v 4 часа назад
യെച്ചൂരി സഗാവ് തീർച്ചയായും ഇന്ത്യ യുടെ ശബ്ദ മായിരുന്നു
@HasainarV
@HasainarV День назад
അടുത്ത പാർട്ടി ജനറൽ സെക്രട്ടറി യാവാൻ ഏറ്റവും കൂടുതലായി യോഗ്യത ഉള്ള ആൾ ശ്രീമതി വൃന്ദ കാരാട്ട് തന്നെയാണ്
@ദിനേശ്നടുവല്ലൂർ
പ്രായം അനുവദിക്കുന്നില്ല.
@haneefanalakath6121
@haneefanalakath6121 5 дней назад
Rest in peece 🌹🌹🌹
@pooratam6284
@pooratam6284 5 дней назад
അടുപ്പ് കൂട്ടി ചർച്ചക്കാർക്ക് ഭയങ്കര ബുദ്ധി ആണെന്നാണ് വിചാരം
@SalahudheenAyyoobi-mt6lr
@SalahudheenAyyoobi-mt6lr 5 дней назад
നിന്റെ അപ്പന്റെ അപ്പി ബുദ്ധി ഒട്ടും മോശമാണെന്ന് കരുതേണ്ട ട്ടോ 😂
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 5 дней назад
2001ന് ശേഷം കോൺഗ്രസ് തകർന്ന് പോയേക്കാവുന്ന ഒരു അവസ്ഥയിൽ നിന്ന് . UPA മുന്നണി എന്ന ആശയം കൊണ്ട് വരാനുംആമുന്നണിയെ അധികാരത്തിൽ കൊണ്ട് വരാനും. നേതൃത്ത്വം നല്കിയ നേതാവാണ് സ: യെച്ചൂരി . ഒന്നാംUP A ഗവർമെന്റ് വന്നില്ലായിരുന്നങ്കിൽ. കോൺഗ്രസ് എന്നേ തകരുമായിരുന്നു. രണ്ടാം യുപിഎ ഗവർമെന്റിന്റെ തലതിരിഞ്ഞ നയങ്ങളാണ്. RSS നയിക്കുന്ന ബി.ജെപി. എന്ന ഫാസിസ്റ്റ് ഭരണകൂടത്തെ ഇന്ത്യയിൽ അധികാരത്തിൽ എത്തിച്ചത്.
@ajeshth7350
@ajeshth7350 18 часов назад
സത്യം
@SandeepG-uf6de
@SandeepG-uf6de 7 часов назад
Rajyathinu entha sambhavana nalki Yechuri?
@sureshps3515
@sureshps3515 2 дня назад
Mahmoodi = meadia one
@babusubi5625
@babusubi5625 16 часов назад
ജീവിച്ചിരുന്നപ്പോൾ ഇങ്ങനെയല്ലല്ലോ മൗദൂദികൾ പറഞ്ഞത്, മരിച്ചപ്പോൾ വെളുപ്പിക്കുന്നു 😂
@jacobjohn2279
@jacobjohn2279 8 часов назад
ലാൽ സലാം
@santhoshnarayanan545
@santhoshnarayanan545 4 дня назад
ഉസ്മാനിയ കോളേജിലോ.....യെച്ചൂരിയോ... അജിമസ് ഒളിച്ചുകടത്തൽ.... നിങ്ങളുടെ ചാനലിന്റെ സ്ഥിരം item ആണല്ലോ
@nightowl1435
@nightowl1435 5 дней назад
People know what his did during his time in indian politics he lives for china rather than be indian a death doesn't make him innocent Especially he support china during indo china war
@Abd-i4b
@Abd-i4b 5 дней назад
ഇന്ത്യ ചൈന യുദ്ധം നടക്കുമ്പോ യെച്ചൂരിക്ക് 11 വയ്യസ്.. അല്ലാഹു ചാണകം ചവിട്ടാതെ കാക്കട്ടെ 🤲
@shibiludheenb7450
@shibiludheenb7450 5 дней назад
സി.ദാവൂദ് ലീവിലാണോ
@mohammedfahis165
@mohammedfahis165 5 дней назад
🫣🥺🥺❤
@sureshps3515
@sureshps3515 2 дня назад
Chinese charan = meadia one
@NasimNasimu-zq3ej
@NasimNasimu-zq3ej 5 дней назад
കസേര കിട്ടാത്ത നേതാവ്
@NasimNasimu-zq3ej
@NasimNasimu-zq3ej 5 дней назад
പിണറായിയുടെ പേടി സ്വപ്നം
@afnanali9125
@afnanali9125 День назад
Indian mathethara janadhipathya cherikku nikathanavatha nashtam
@sajusajup284
@sajusajup284 5 дней назад
നിങ്ങള് ഇത്ര ഫാസ്റ് ആയിരുന്നോ, വേറാരും ഇത്ര മെനക്കെട്ട് നേരം പോക്കിയത് കണ്ടില്ല
@ShajiKm-xd4dn
@ShajiKm-xd4dn 5 дней назад
Leftina. Vimarshichapol. Ningal. Echooriya. Maranu. Poyi.
@georgelukose4452
@georgelukose4452 4 дня назад
Worst leader I have ever since😅😅
@ദിനേശ്നടുവല്ലൂർ
മോദി ഭക്തനാണോ?
@ദിനേശ്നടുവല്ലൂർ
യെച്ചൂരിയെ ഓർക്കുമ്പോഴും CPI (M) രാഷ്ട്രീയത്തെ ഇകഴ്ത്താൻ ശ്രമിക്കുകയാണ്. CPI(M) ദേശീയ നേതാക്കളിൽ പലരും അധികാരത്തിൽ ഉണ്ടായിരുന്നില്ല. അത് ദൗർഭാഗ്യമായി ചിത്രീകരിക്കുന്നത് ചീഞ്ഞളിഞ്ഞ ഇടതുപക്ഷ വിരുദ്ധത മാത്രമാണ്.
@sanalkumar.s8993
@sanalkumar.s8993 3 дня назад
വർഗ്ഗബാഹുജന,, എന്ത് മറിച്ചുകഴിഞ്ഞു സിപിഎം.. വർഗം ബഹുജനം എന്നൊക്കെ പറഞ്ഞു ജനങ്ങളെ പറ്റിച്ചു
@perumalasokan9960
@perumalasokan9960 5 дней назад
സോണിയ കുടുംബത്തിനും ചൈനക്കും പാകിസ്ഥാനും ഒരു തീരാ നഷ്ടം
@SalahudheenAyyoobi-mt6lr
@SalahudheenAyyoobi-mt6lr 5 дней назад
നിന്റെ അമ്മായി വെടിക്ക് ലാഭം 😂
@PavithranvadakkeveettilVadakke
കമ്യുണിസത്തെ കോൺഗ്രസ്സിന്റെ അടുക്കള പണിക്ക് എത്തിക്കാൻ നോക്കി വൃത്തികെട്ട നീക്കം
@balakrishnanpozhamangalath4840
@balakrishnanpozhamangalath4840 5 дней назад
യെച്ചൂരി അസ്സൽ ബ്രാഹ്മണൻ
@rileeshp7387
@rileeshp7387 5 дней назад
ഏത് ജാതിയിൽ ആയാൽ എന്താ
@ashrafkavvayi3497
@ashrafkavvayi3497 5 дней назад
ബ്രാഹ്മണർക്ക് കമ്യൂണിസ്റ്റ് ആയിക്കൂടെ...അദ്ദേഹത്തിന്‍റെ ജാതിയോ മതമോ നിലപാടുകളെ സ്വാധീനിച്ചിട്ടില്ല.തികഞ്ഞ മതേതര നിലപാടുള്ള ആളാണ്.
@sagavkasim3953
@sagavkasim3953 5 дней назад
അതിന് എന്താടോ
@AasimJ-rs1th
@AasimJ-rs1th 5 дней назад
എത് ജാതിയിൽ ജനിച്ച് എന്നതല്ല, എത് വർഗ്ഗത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത് എന്നാണ് നോക്കേണ്ടത്.
@sujeeshkumars9517
@sujeeshkumars9517 День назад
അങ്ങനെയല്ല ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു
@Unpleasant_Truth96
@Unpleasant_Truth96 5 дней назад
Oru shalyam theernnu kitti
@ajmalbadusha58
@ajmalbadusha58 5 дней назад
ഏതു രാഷ്ട്രീയക്കാരനായാലും ഏത് പാർട്ടിക്കാരനായാലും അയാളെ ബഹുമാനിക്കണം ആദ്യം.
@abdulrahiman3981
@abdulrahiman3981 5 дней назад
Poda
@suvarnasibi4657
@suvarnasibi4657 5 дней назад
Ningalkum ithe avastha varaan prarthikkam. Kashtam 😢
@ShajirppPp
@ShajirppPp 5 дней назад
നിന്റെ അച്ഛൻ അല്ലല്ലോ,
@Unpleasant_Truth96
@Unpleasant_Truth96 5 дней назад
@@suvarnasibi4657 Aayikkotte… nannayi prardhikooo
@mohammedbasheerbasheer7086
@mohammedbasheerbasheer7086 5 дней назад
സീതാറാം യച്ചൂരി രക്ഷപെട്ടു രാജാവിനെ പേടിച്ച് അവസാന കാലം എടുത്ത ചില പാർട്ടി തീരൂ മാനങ്ങൾ വിമർശനങ്ങൾക്ക് വിധേയനാകേണ്ടി വന്നു 🙏🌹
@varghesepa2162
@varghesepa2162 3 дня назад
യെച്ചുരി ഇല്ലാത്ത ഇന്ത്യ ഒന്നുമല്ല. എല്ലാം പോയി. ഇന്ത്യയെ പിരിച്ചുവിടണം
@vishnuvijayan1759
@vishnuvijayan1759 5 дней назад
ഇന്ത്യ എന്നാ സഖ്യം ഉണ്ടാക്കിയ നേതാവ് 🖤🙏🏻
@sajusajup284
@sajusajup284 4 дня назад
ചാവുന്നതിന് മുമ്പ് അങ്ങനെ ഒരു കൊള്ള സംഘം ഉണ്ടാക്കാൻ പറ്റി, lol സലാം
@46597737
@46597737 5 дней назад
പാവം. India യില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പൂര്‍ണമായും നശിക്കുന്ന kaanan ഉള്ള bhaghym ഉണ്ടായില്ല
@comrade2864
@comrade2864 3 дня назад
😢😢😢
@FootballManiacs001
@FootballManiacs001 5 дней назад
Red salute Comrade ❤️❤️❤️
@pravasi1990
@pravasi1990 4 дня назад
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@jknsaqaufi3588
@jknsaqaufi3588 4 дня назад
😢
Далее
Школьник угомонил бандита!
01:00
Out Of Focus Live | 17 September 2024
39:25
Просмотров 32 тыс.