Тёмный

യേശുവിനെ തറച്ച് കുരിശു അങ്ങനെയാണ് ആരാധന വസ്തു ആയത് - Ravichandran C best Cuts |  

Bloody Atheist
Подписаться 42 тыс.
Просмотров 24 тыс.
50% 1

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 139   
@Bloody_Atheist
@Bloody_Atheist 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_g7J5OZKCHQ.htmlsi=Gs9r3i_PN2b8ggIL Full video link ❤
@gsmohanmohan7391
@gsmohanmohan7391 4 месяца назад
ഞാൻ അഴിമതി ഇഷ്ടപ്പെടുന്നില്ല. ഞാൻ അഴിമതിക്കാരെ അനുകൂലിക്കുന്നില്ല. എന്നിട്ടും എന്റെ പാർട്ടിക്കാരുടെ അഴിമതിക്കെതിരെ സംസാരിക്കാൻ എനിക്ക് കഴിയുന്നില്ല ! 🌹🌹
@venuettanteadukkala7725
@venuettanteadukkala7725 4 месяца назад
ഞാൻ വീട് വെച്ചു. കല്യാണം കഴിച്ചു. ഹിന്ദുമതത്തിൽ നിന്ന് ഒര് ചങ്ങലയും എന്നെ ബന്ധിച്ചിട്ടില്ല
@shajahankm9573
@shajahankm9573 4 месяца назад
നുണ
@babusankaran8064
@babusankaran8064 4 месяца назад
​@@shajahankm9573മനസ്സു തുറന്നു നോക്കു, വ്യത്യാസ൦.ഞാനു൦ ഭാര്യയു൦ ഹിന്ദുക്കളാണ് ഇപ്പോഴു൦. പക്ഷേ കല്യാണ൦ register marriage സ്വന്തക്കാരുടെ സമ്മതത്തോടെ. മത൦ ഒരു എതി൪പ്പു൦ പറഞ്ഞില്ല. Hindu religion is flexible.
@spr659
@spr659 2 месяца назад
🎉
@godofwar9325
@godofwar9325 17 дней назад
🤣
@MYDREAM-xf8dz
@MYDREAM-xf8dz 4 месяца назад
ആരൊക്കെയോ ഉണ്ടാക്കിയ മതങ്ങളുടെ പേരിൽ തമ്മിൽ അടിക്കുന്ന ആളുകളെ കാണുമ്പോൾ ചിരി വരും. ബുദ്ധി ഹീനന്റെ ആയുധമാണൂ വർഗീയത. ഗുരുതര രോഗം വന്നാൽ ആശുപത്രിയിൽ പോകാത്ത എത്ര മതപുരോഹിതർ ഉണ്ട്, ഈശ്വരൻ കാത്തുകൊള്ളും എന്ന് പറഞ്ഞു രാത്രിയിൽ വാതിൽ അടക്കാത്ത എത്ര വിശ്വാസികൾ ഉണ്ട്. പ്രാത്ഥിച്ചാലും, ഇല്ല എങ്കിലും നടക്കുവാൻ ഉള്ളത് നടന്നിരിക്കും..
@sunithathomas1300
@sunithathomas1300 4 месяца назад
ദൈവ വിശ്വാസം എന്ത് എന്നറിയാതെ ഇവനെ പോലുള്ളവന്മാരുടെ വാക്കുകൾ വിഴുങ്ങി ജീവിക്കുന്ന നീ ഇതിനപ്പുറവും parayum
@rejigeorge2958
@rejigeorge2958 7 дней назад
ദൈവം താങ്കൾക്ക് നല്ല ബുദ്ധി തരട്ടെ.... പ്രപഞ്ച സൃഷ്ടാവായ ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല..... താങ്കളെ ഇങ്ങനെ സംസാരിപ്പിച്ചതും ദൈവത്തിന്റെ അറിവോടെയാണ്....... ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും... പാപികളുടെ വഴിയിൽ നിൽക്കാതെയും.... പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും..... ദൈവത്തിന്റെ ന്യായപ്രമാണത്തിൽ സന്തോഷിച്ച്...രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ.... അവൻ ആറിന്റെ അരികത്ത് നട്ടിരിക്കുന്നതും.... തക്കകാലത്ത് ഫലം കായ്ക്കുന്നതും... ഇല വാടാത്തതുമായ വൃക്ഷം പോലെ ഇരിക്കും....എന്നാൽ വിവരദോഷികൾ അങ്ങനെയല്ല..... അവർ രവിചന്ദ്രനെ പോലെ കാറ്റിൽ പാറ്റുന്ന പതിർ പോലെ അത്ര..... ആകെയാൽ ദുഷ്ടന്മാർ ന്യായ വിസ്താരത്തിലും.... പാപികൾ നീതിമാന്മാരുടെ സഭയിലും നിവർന്നതയില്ല
@Bloody_Atheist
@Bloody_Atheist 6 дней назад
Nice ആയിട്ട് ദൈവത്തിൻ്റെ പേര് ഒഴിവാക്കി 😂
@muralind2
@muralind2 4 месяца назад
ഹിന്ദുവായതുകൊണ്ട് ഇദ്ദേഹം ഹിന്ദു സംസ്കാരം ചങ്ങലയാണെന്നു പറയുന്നു. ചങ്ങല മനസ്സിൽ അവനവൻ ഉണ്ടാക്കിയെടുക്കുന്നതാണ്. മനുഷ്യന് ജീവിക്കുവാൻ മതമൊന്നും വേണമെന്നില്ല. പരസ്പര ബഹുമാനം ഉണ്ടായാൽ മതി. ഹിന്ദുമതം മനുഷ്യന് സർവ്വ സ്വാതന്ത്ര്യവും നല്കുന്നു. എന്നിട്ടും ഇതുപോലുള്ള അന്ധന്മാർ യുക്തിവാദത്തിൻ്റെ ചങ്ങലയിൽ കിടക്കുന്നു.
@Toms.George
@Toms.George 3 месяца назад
നൂറു വർഷം മുന്പ് തന്റെ ഹിന്ദു മതം എങ്ങനെ ആയിരുന്നു എന്ന് ഓർക്കുക.
@kesavadas5502
@kesavadas5502 5 месяцев назад
Thank you. Dear man
@GirishPillai-e6g
@GirishPillai-e6g 3 месяца назад
Election resultine kurichulla prediction correct 👍
@seekurroots8992
@seekurroots8992 4 месяца назад
ശരീരത്തിന് ഭക്ഷണം എത്ര പ്രധാനമാണോ അത്ര തന്നെ പ്രധാനമാണ് ആത്മാവിന് ദൈവസ്മരണ. നിങ്ങൾ ,ചെയ്യുന്നത് നിങ്ങൾ ക്ക് തന്നെ.
@sumangm7
@sumangm7 4 месяца назад
ആത്മാവ് & ഡൈബം..... എന്താണിതൊക്കെ?
@shajahankm9573
@shajahankm9573 4 месяца назад
ഇതാണ് അന്ധവിശ്വാസം.
@jobikunnell
@jobikunnell 4 месяца назад
😂
@sandeepputhooran296
@sandeepputhooran296 3 месяца назад
🤣🤣🤣🤣.. കോപ്പാണ് 😂😂😂
@spr659
@spr659 2 месяца назад
😂
@babupanakkal6449
@babupanakkal6449 5 месяцев назад
@josephgeo559
@josephgeo559 2 месяца назад
You are very smart in twisting many historical facts
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 4 месяца назад
ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്തവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു. 1 കൊരിന്ത്യർ 1:18 "എന്നാൽ പ്രാകൃതമനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അത് അവനു ഭോഷത്തം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അത് അവനു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല. 1 കൊരിന്ത്യർ 2:14
@joselukose964
@joselukose964 5 месяцев назад
I really appreciate your effort to normalise scientific temper in our society. Just one correction in this video : Knai Thoma or his team didn't baptise anyone other than children born in his group of 72 families. They strongly hold endogamy and do not add anyone from outside. Youth within the group can marry outsiders, but they will also have to go outside.
@pramodvayanattu3885
@pramodvayanattu3885 5 месяцев назад
കുരിശ് പോട്ടെ, പത്രോസ് തിന്ന വിശുസ്‌ഥ മീൻ മുള്ളു വരെ റോമിൽ പപ്പയുടെ അടുത്തുണ്ട് !!??
@Joslinjoseph-v7c
@Joslinjoseph-v7c 4 месяца назад
Athu ninta thondayil kuthiya 🤣🤣🤣🤣
@mjvarghes
@mjvarghes 4 месяца назад
ഇയാൾ പത്രോസ് തിന്ന മീൻ മുള്ള് കണ്ടോ? പത്രോസ് പിടിച്ചതായി പറയുന്ന തരം മത്സ്യങ്ങൾ ഇസ്രായേൽ നാട്ടിൽ ഹോട്ടലിൽ കിട്ടും വാങ്ങി തിന്നിട്ട് മുള്ള് നോക്കി തൃപ്തിപെടുക വെറുതെ അറിയാത്ത കാര്യങ്ങൾ തള്ളരുത്
@renjurajan4828
@renjurajan4828 4 месяца назад
Atyyyeeeeee😂😂😂😂
@RahulBABU-qp2rr
@RahulBABU-qp2rr 3 месяца назад
അതിനു വർക്കല വന്നാൽ ശ്രീ നാരായണ ഗുരുവിനാ ദൈവം ആയി ആരാധിക്കുന്നത് കാണാം ആ മണ്ടത്തരം ഒക്കെ നമ്മൾ ചെയ്യണോ ജന്മനാ മാത്രമാണ് ഹിന്ദു
@mjvarghes
@mjvarghes 2 месяца назад
പത്രോസ് താമസിച്ച വീട്ടിലെ കക്കൂസ് ചിലപ്പോൾ അവിടെ കാണും അതിനു വി. ബൈബിളുമായി ബന്ധം ഇല്ല. പത്രോംസിന്റെ മീൻ എന്ന് പറഞ്ഞു ഇസ്രായേൽ നാട്ടിൽ ടൂറിസ്റ്റുകൾക്കിടയിൽ അവിടുത്തെ ഏതോ മീൻ ഹോട്ടൽകാർ വിളമ്പുന്നുണ്ട്. അത് ബിസിനസ്‌
@SunilS-o1s
@SunilS-o1s 4 месяца назад
inikyu ethu oru paara (kuruse) aanennu thonniyaal arayaalum thozhuthupoovum eshtta 🙏🤔
@AkPK369
@AkPK369 4 месяца назад
എൻ്റെ പ്രൊഫൈൽ ഫോട്ടോ കാണുക
@sam-hy8yj5hz9q
@sam-hy8yj5hz9q 4 месяца назад
Thannikku orru theggyum ariyilla ennu parayunnathu sathyam annalle. ക്രിസ്തു സ്വയം ഏറ്റെടുത്തതാണ് ആ മരണം ' അല്ലെങ്കിൽ ദൈവപുത്രനു simple ആയി രക്ഷപ്പെടാമായിരുന്നില്ലേ. മനുഷ്യൻ ചെയ്ത പാപങ്ങൾ സ്വന്തം രക്തം കൊണ്ട് കഴുക്കി കളയാൻ ആണ് ആ ക്രൂശ് മരണം. ഇത് അദ്ദേഹത്തിൻ്റെ ആന്ത്യ ന്യായ വിധിക്ക് മുന്നേ ശിഷ്യരോട് പറഞ്ഞതാണ്. ആ ദൈവ പുത്രൻ്റെ രക്തം ഒഴുക്കിയ ഒരു ചിഹ്നം ആണ് cross 'അത് നമ്മുടെ പാപങ്ങളെയും രോഗങ്ങളെയും ഇല്ലാതാക്കും. cross നു വേറെ അർത്ഥം പിതാവ് പുത്രനെ ഭൂമിയിലേയ്ക്ക് അയച്ച് ഇടത്ത് ഉള്ള പാപിയെ വലത്ത് കൊണ്ട് പാപവിമുക്തനാക്കുക എന്ന് 'അതാണ് നെറ്റി സ്വർഗ്ഗം നെഞ്ച് ഭൂമി ഇടത് പാപികൾ വലത് നന്മകൾ +
@Toms.George
@Toms.George 3 месяца назад
വട്ടാണല്ലേ 🤣🤣🤣
@josept2464
@josept2464 4 месяца назад
Crusification was a punishment for very dangerous criminals. This was in naked, beated and shameful and painful. After resurrection of Jesus Christ it becomes a prestigious symbol.
@SasidharanK-j3f
@SasidharanK-j3f 4 месяца назад
ക്രിസ്തു ജനിച്ചത് ഏത് വർഷമാണ് എന്നതിന് കൃത്യമായ ഉത്തരമില്ല.
@Sunil-dq8rn
@Sunil-dq8rn 2 месяца назад
ക്രിസ്തുവിനെവിശ്വാസമുൺടെൻകിൽഅനുഭവിച്ചറിയാം.ജനനത്തെക്കുറിച്ച്തർക്കമുൺടായിക്കൊള്ളട്ടെ
@rejigeorge2958
@rejigeorge2958 9 дней назад
നിന്റെ അപ്പന്റെ അപ്പന്റെ അപ്പന്റെ അപ്പൻ ഏതു വർഷമാണ് ജനിച്ചത് എന്ന് നിനക്ക് ഓർമ്മയുണ്ടോ വല്ല തെളിവും ഉണ്ടോ... അതോ അങ്ങനെ ജീവിച്ചിരുന്നില്ല എന്ന് ആണോ വിശ്വസിക്കുന്നത്
@SoldierofJesus1
@SoldierofJesus1 4 месяца назад
ഇയാളുടെ വാചകം കേട്ടാൽ തോന്നും സർവ്വജ്ഞാതി ആണെന്നും തോന്നും നമ്മൾ എന്തു പറഞ്ഞാലും എവിടൻ സ് ഇല്ലാത്ത കാര്യം പറയുത് താങ്കൾ വിശ്വസിച്ചാലും ഇല്ലെങ്കിലും സകലജനത്തിനും വേണ്ടിയിട്ടുള്ള സത് വാർത്തയാണ് യേശുക്രിസ്തു .
@Bloody_Atheist
@Bloody_Atheist 4 месяца назад
😆
@kegland2773
@kegland2773 3 месяца назад
@SoldierofJesus1ഉവ്വ...തന്നെ വിശ്വസിക്കാത്തവരെ നരകത്തിലിട്ടു ചുട്ടു കൊല്ലാൻ തക്കം പാർത്തിരിക്കുന്ന ദൈവം ?
@kesavadas5502
@kesavadas5502 5 месяцев назад
യേശു ഒരു നല്ല മനുഷ്യ ൻ. ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യ ൻ ആരാധി ക്കുന്ന ആൾ. 🤔
@sumeshs8239
@sumeshs8239 4 месяца назад
ആൾദൈവം. നിത്യനന്തയെയും രവിശങ്കരിനെയും സദ്ഗുരുവിനെപോലെയും
@Toms.George
@Toms.George 3 месяца назад
അത്ര നല്ല ആൾ ഒന്നും അല്ല.
@sundeepkbabu
@sundeepkbabu 4 месяца назад
7:00 ക്രിസ്തു താങ്കൾക്കു പരാജയപ്പെട്ടവനാണെങ്കിൽ നാളെ മുതൽ താങ്കളും കൂട്ടാളികളും കൊള്ളയും കൊള്ളിവെയ്പും അടിമവ്യാപാരവും ബഹുഭാര്യത്വവും ആയി നടന്നാലും ഞാൻ അത്ഭുതപ്പെടില്ല. റോമൻ ഗവർണ്ണറായ പോൻ തീയ്യൂസ് പീലാത്തോസ് കുരിശു മരണത്തിനു ഏൽപ്പിച്ച നസ്രയാക്കാരൻ യേശു ഇന്നും ജീവിക്കുന്നതു സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്ന സ്വന്തം വചനം കുരിശുമരണം വരെ പിൻതുടർന്നത് കൊണ്ടാണ്. മത്സ്യം ക്രിസ്ത്യാനികളുടെ ചിഹ്നം ആയത് കൊടിയ റോമൻ മത മർദ്ദനത്തിൽ ഒളിവിൽ പോയ വിശ്വാസികൾക് തങ്ങളുടെ ആരാധനാലയങ്ങൾ തിരിച്ചറിയാൻ വേണ്ടിയായിരുന്നു. ക്രിസ്തുവിനെ രാജാവായി ആണ് ക്രിസ്ത്യാനികൾ പരിഗണിക്കുന്നത് - തിന്മയുടെ ബന്ധത്തിൽ നിന്ന് മാനവകുലത്തെ സ്വജീവൻ പകരമായി കൊടുത്ത രാജാവ്. ക്രിസ്തുരാജൻ്റെ സിംഹാസനമായാണ് ക്രിസ്ത്യാനികൾ കുരിശ് കാണുന്നത്. ക്രിസ്ത്യാനികൾ വേറൊരു രാജാവിനെ വാഴിക്കാൻ ശ്രമിക്കുന്നു എന്ന തെറ്റിധാരണയാണ് റോമാക്കാരുടെ ക്രൂര മർദ്ദത്തിനു നിദാനം അതിനു പിന്നിൽ പ്രവർത്തിച്ചതോ യേശു യഹൂദമതത്തിലെ പുഴുകുത്തുകൾ തുറന്നു കാട്ടുന്നത്തിൽ രോഷം പൂണ്ട മതഭ്രാന്തൻമാരും.
@Toms.George
@Toms.George 3 месяца назад
കോപ്പാണ് 🤣
@Lord-jd5uy
@Lord-jd5uy 5 месяцев назад
in your deep mind Christianity is your scope..✨😂😂
@RaghavanA-ev2jx
@RaghavanA-ev2jx 4 месяца назад
Cross came to xianity in the 4th century?
@kegland2773
@kegland2773 3 месяца назад
Yes. Only after Constantine's endorsement of Christianity after his victory on Melvian bridge after seeing an apparition of cross in the sky
@varghesemangadan627
@varghesemangadan627 4 месяца назад
കുരിശൂ ആരാധവസ്തു ചില സഭകൾ മാത്രമാണ് ഉപയോഗിക്കുന്നത് . ബൈബിൾ ഉപദേശത്തിൽ തെറ്റാണ്
@whiteclouds618
@whiteclouds618 3 месяца назад
👏
@sumanaradhakrishnan8994
@sumanaradhakrishnan8994 4 месяца назад
എന്റെ പൊന്നു സഹോദരാ ആത്മാവിനെ കൊണ്ട് നടക്കുന്ന താങ്കൾ ഒരു പരാജയം തന്നെ
@beinghuman564
@beinghuman564 4 месяца назад
ഒരു ഫ്രോഡിനെ പൂജിക്കുന്ന താങ്കൾ ഒരു വൻ വിജയവും.. ആത്മാവ്.. തേങ്ങാക്കൊല 😂
@sunithathomas1300
@sunithathomas1300 4 месяца назад
​@@beinghuman564നിന്റെ അപ്പനാണ് ഫ്രോഡ്
@lakshmiu7052
@lakshmiu7052 4 месяца назад
ഇയാളൊക്കെ എന്താ പറയുന്നെ എന്തൊക്കെയോ വല്യകാര്യങ്ങളറിയാം എന്നാ വിചാരം
@Bloody_Atheist
@Bloody_Atheist 4 месяца назад
Aano?
@dinkuabc
@dinkuabc 4 месяца назад
സത്യം മനസിലാക്കുമ്പോൾ ഇവനൊക്കെ കരയും
@hardtrailrider
@hardtrailrider 4 месяца назад
ആളുകൾ വായ മൂടി ഇരിക്കണോ? അയാൾക്ക് അറിയുന്നത്, അല്ലെങ്കിൽ പറയാൻ തോന്നുന്നത് അയാൾ പറയുന്നു. നിങ്ങൾക്ക് പറയാൻ പാടില്ലെന്ന് ആരെങ്കിലും പറഞ്ഞോ?
@muralipg574
@muralipg574 3 месяца назад
ഇനിം.വന്നാ..ഇനിം.തറയ്കും
@laab1909
@laab1909 4 месяца назад
Those who have the spirit of God discern the spiritual things and its importance. Dear sir..first u read the whole Bible...then go for speaking.....
@vellingiris5287
@vellingiris5287 19 дней назад
Now who is ruleing india B J P
@Apoorvatwo
@Apoorvatwo 4 месяца назад
നിങ്ങളൊക്കെ ഇങ്ങനെയുള്ള ചെറിയ കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാതെ... കുട്ടികൾക്കു ബുദ്ധിവളർച്ചയ്ക്കും മറ്റും ഉതകുന്ന ചർച്ചകൾ ചെയ്തുടെ... മതത്തിൽ റിസേർച് ചെയ്യാതെ സയെൻസിൽ ചെയ്യൂ
@mjvarghes
@mjvarghes 5 месяцев назад
പ്രിയ പ്രൊഫസർ, വി. ബൈബിൾ പ്രകാരം കുരിശ് ആരാധന ബിംബം അല്ല. കലക്രമത്തിൽ ക്രിസ്ത്യനിtയുടെ പ്രതീകമായി മാറി എന്ന് പറയാം.ആ നിലയ്ക്ക് പള്ളികളിൽ കുരിശിന് ആദരവ് ലഭിക്കാറുണ്ട്. എന്നാൽ ആരാധന യഹോവയായ ദൈവത്തിനു മാത്രം, യേശു പരിശുദ്ധൽമാവ് എന്നീ ദൈവ പ്രത്യക്ഷതകളും ആരാധിയ്ക്കപ്പെടുന്നു. വിശുദ്ധന്മാർ ആദരിക്കപ്പെടുന്നു. അറിവില്ലാത്ത വിഷയത്തിൽ അബദ്ധം വിളമ്പാതിരുന്നാൽ അങ്ങേയുടെ വിശ്വസനീയത നിലനിൽക്കും. അങ്ങയുടെ പ്രഭാഷണം ഇഷ്ടപെടുന്ന ഒരു എളിയ പ്രേക്ഷകന് ഇത് പറയാതെ വയ്യ.
@hardtrailrider
@hardtrailrider 4 месяца назад
ഒരു വിഡ്ഢിത്തം വലിയ അറിവായി ചേട്ടൻ വിളമ്പേണ്ട. ക്രിസ്തുവിനെ പ്രതീകമായി ഒരു നരഹത്യയുടെ ക്രൂരതയുടെ സിംബൽ കൊണ്ട് നടക്കുന്നത് വലിയ ബുദ്ധിയാണ്.
@truthking-j2b
@truthking-j2b 4 месяца назад
പക്ഷേ അപ്പസ്തോലിക പാരമ്പര്യം പറയുന്നു കിഴക്കൻ ഓർത്തഡോക്സ് സഭകൾ വണങ്ങുന്നു സ്ളീബ വന്ദനം അറീലെ പിന്നെ കിഴക്കൻ കാത്തലിക്
@mjvarghes
@mjvarghes 2 месяца назад
​@@truthking-j2bമുടി വെള്ളം കുടിക്കുന്ന മുസ്ലിങ്ങൾ ചെയ്യുന്നത് ഖുർആൻ അനുസരം അല്ല. വി. ബൈബിൾ ആണ് ക്രിസ്തീയതയുടെ അടിസ്ഥാനം. ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നത് അല്ല
@mjvarghes
@mjvarghes 2 месяца назад
​@@truthking-j2bഅപ്പോസ്ഥലർ കുരിശിനെ ആരാധിച്ചതായി തെളിവ് ഇല്ല പിന്നെ ഏത് പാരമ്പര്യം
@sandrosandro6430
@sandrosandro6430 4 месяца назад
2019 അധികാരത്തിൽ വന്നാൽ മതരാഷ്ടരമാകുമോ എന്നത് നീട്ടിയിട്ടുണ്ട് 2024ൽ😅 ഇനിയും നിട്ടി 2029 എന്നാക്കും. ചിലർ ലോകാവസാനം പ്രവചിക്കുകയും നീട്ടുകയും ചെയ്യുന്നപോലെ😂
@BrahmasriVivekanandan
@BrahmasriVivekanandan 3 месяца назад
2019 ലെ ഇലക്ഷന് മുമ്പ് റെക്കാഡ് ചെയ്തതാണ്?
@rkays7459
@rkays7459 4 месяца назад
ഹിന്ദുമതത്തിലെ എല്ലാ പോരായ്മകളും തീർക്കുന്ന പ്രമാണങ്ങൾ ആണ് : സത്യമേവ ജയതേ മാതാപിതാഗുരു ദൈവം (ഗുരു = വിദ്യാഭ്യാസം) 😂😂😂😂
@tjkarimpanal8554
@tjkarimpanal8554 4 месяца назад
കുരിശിനെ ആരും ആരാധിക്കുന്നില്ല. സഹനത്തിന് വിലയുണ്ട് മൂല്യമുണ്ട് എന്നൊക്കെയുള്ള ക്രിസ്തീയ ജീവിതത്തിൻ്റെ അതായത് സഹനത്തിൻ്റെ ത്യാഗത്തിൻ്റെ വിലയുടെ പ്രതീകമാണ് കുരിശ് അത് ഈ ലോകത്തിനപ്പുറത്തേക്ക് നീളുകയും ചെയ്യുന്നു ചിന്തിക്കുന്നവർക്ക് മനസ്സിലാകും
@asacolic
@asacolic 4 месяца назад
ഇല്ലേ പിന്നെന്തിനാണ് ഉയർന്ന മലകളിലും മറ്റും കുരിശ് സ്ഥാപിക്കുന്നത്
@JijoVarghese-d3c
@JijoVarghese-d3c 4 месяца назад
Vauatti pizappu....muslimariuilla....
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 4 месяца назад
ഈ മതങ്ങളിൽ എങ്ങനെ പിന്നീട് കണ്ടു പിടിച്ച സയൻസ് വന്നു? നെഗറ്റീവ് എനർജി ശരിക്കും ഉണ്ടോ? സാത്താൻ ആരാധനയിൽ കാര്യം ഉണ്ടോ? അറിയുന്നവർ please reply 🙏
@Toms.George
@Toms.George 3 месяца назад
ഏത് ഊച്ചാളി ദൈവങ്ങളെ ക്കാൾ ലക്ഷം ഭേദം ആണ് സാത്താൻ.
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 3 месяца назад
@@Toms.George സാത്താൻ സേവ ക്കാരൻ ആണോ?
@tessyjohnjoseph8889
@tessyjohnjoseph8889 4 месяца назад
ഇയാളാരാ..... സർവ്വവിജ്ഞാനകോശം ആണോ ? മമ്മൂട്ടിയുടെ ഒരു സിനിമയുണ്ട്. ഉണ്ട. ഇയാളുടെ ചോദ്യ ഉത്തര അഭ്യാസം കാണുമ്പോൾ അങ്ങനെ തോന്നിപോകുന്നു. ക്ഷമിക്കണേ..
@Toms.George
@Toms.George 3 месяца назад
ഇദ്ദേഹം കൂടുതൽ പഠിക്കുന്നു. 🥰🥰
@yogacharyasisiran9013
@yogacharyasisiran9013 4 месяца назад
ഈ പറയുന്ന ഇദ്ദേഹത്തിനും ദൈവമുണ്ട്. അതിൻ്റെ തെളിവാണ് അദ്ദേഹത്തിൻ്റെ നാമമായ ദൈവനാമം' ആ നാമം പേരായി സ്വീകരിച്ചു കൊണ്ട് ദൈവമില്ലന്ന് എങ്ങിനെ പറയാനാവും!
@srijinmp5405
@srijinmp5405 4 месяца назад
Njan ഉണ്ടാക്കിയ പേര് അല്ല എൻ്റേത് ഞാൻ ഉള്ളത് ഗുരുവായൂർ ആണെങ്കില് എൻ്റെ നാട് ഒരു ദൈവത്തിൻ്റെ ആണ്... അതുകൊണ്ട് അതിനെതിരെ പറയാൻ അവകാശം ഇല്ലെന്ന് പറയുമ്പോലെ ഉള്ള ഒരു വാതം. രവി... ചന്ദ്രൻ not ഗോഡ്. ജസ്റ്റ് a name. Ini അങ്ങേരുടെ പേര് രാമൻ എന്ന് ആയാലും അയാൾക് ഒന്നും ചെയ്യാൻ ഇല്ല. ഒരു പേര് ഉള്ളത് കൊണ്ട് ആരും ദൈവം ആവാനും പോണില്ല.
@renjitha661
@renjitha661 5 месяцев назад
Internet search cheythu kittiya vivaravum aayi varunna kundan ravi
@beinghuman564
@beinghuman564 5 месяцев назад
ക്രിസ്തു ഒന്നാന്തരം ഫ്രൊഡ് ആയിരുന്നു
@pramodvayanattu3885
@pramodvayanattu3885 5 месяцев назад
തെളിവ് !!?? The old testament wrath/punishment will apply on every human who reject Christ. Christ only can set us free !!!
@beinghuman564
@beinghuman564 5 месяцев назад
@@pramodvayanattu3885 കുരിശിൽ തറച്ചു. ശിക്ഷ. തട്ടിപ്പ് ചെയ്തു ജനങ്ങളെ ഊംബിച്ചതിനു.
@macarangacapensis2283
@macarangacapensis2283 5 месяцев назад
@@pramodvayanattu3885 old testament another fraud
@Joslinjoseph-v7c
@Joslinjoseph-v7c 5 месяцев назад
Nee ninta mathathinta karyam nokkiya mathi njangalude nokkan njangalkku ariyam pinne nee Kristuvine frod ennu vilichathu ninta mathathil ethra frod endennu nokkiyamathi😂😂😂😂😂
@jayarajcg2053
@jayarajcg2053 5 месяцев назад
He was also literally a baba that's it
Далее
这位大哥以后恐怕都不敢再插队了吧…
00:16