Тёмный
No video :(

യേശുവിൻ്റെ ഉയിർപ്പ് ഒരു കെട്ടുകഥയോ ? | Easter Talks 5 | George Koshy Mylapra | Brown Mathen Thomas 

Life Focuz
Подписаться 17 тыс.
Просмотров 5 тыс.
50% 1

31 തവണ യിസ്രായേൽ സന്ദർശിച്ചു ഗവേഷണപഠനം നടത്തിയ മാധ്യമപ്രവർത്തകൻ ജോർജ് കോശി മൈലപ്ര വിശദീകരിക്കുന്നു
#Redemption #Resurrection #Christianity
#GoodFriday: The central theme of your message.
#EasterMessage: Highlighting the connection to Easter.
#HopeAndPeace: Emphasize the positive aspects of the message.
#Resurrection: Referencing the core Christian belief.
#Faith: For viewers seeking spiritual inspiration.
#Christianity: Relevant for those interested in Christian content.
#Redemption: Reflecting the theme of salvation.
#CrossOfCalvary: Symbolic of Jesus’ sacrifice.
#PassionWeek: Relevant for Holy Week content.
#JesusChrist: The central figure of the message.

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@sampvarghese9517
@sampvarghese9517 4 месяца назад
ഹാ ഹല്ലേലുയ്യ ജയം ഹല്ലേലുയ യേശു കർത്താവു ജീവിക്കുന്നു
@chandychandy7895
@chandychandy7895 Месяц назад
Praise the Lord. Amen.
@mariammaantony1192
@mariammaantony1192 4 месяца назад
സദ്‌വാര്‍ത്ത അറിയിക്കുകയും സമാധാനം വിളംബരം ചെയ്യുകയും രക്‌ഷയുടെ സന്‌ദേശം പ്രഘോഷിക്കുകയും സീയോനോടു നിന്റെ ദൈവം ഭരിക്കുന്നുവെന്നു പറയുകയും ചെയ്യുന്നവന്റെ പാദം മലമുകളില്‍ എത്ര മനോഹരമാണ്‌! ഏശയ്യാ 52 : 7
@john92206
@john92206 3 месяца назад
⁰😅😅😅
@sunithajay9200
@sunithajay9200 4 месяца назад
Praise the Lord. യേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നു .. പരലോകത്തിൽ ജീവിക്കുന്നു ഇഹലോകത്തിൽ താനിനി വേഗം വരും.. രാജരാജാധിരാജനായി 🙏
@mariammaantony1192
@mariammaantony1192 4 месяца назад
എന്റെ ജനം എന്റെ നാമം അറിയും. ഞാന്‍ തന്നെയാണു സംസാരിക്കുന്നതെന്ന്‌ ആദിവസം അവര്‍ അറിയും. ഇതാ, ഞാന്‍ ഇവിടെയുണ്ട്‌. ഏശയ്യാ 52 : 6
@mariammaantony1192
@mariammaantony1192 4 месяца назад
നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. യോഹന്നാന്‍ 8 : 32
@mariammaantony1192
@mariammaantony1192 4 месяца назад
അവരെ അങ്ങ്‌ സത്യത്താല്‍ വിശുദ്‌ധീകരിക്കണമേ! അവിടുത്തെ വചനമാണ്‌ സത്യം. യോഹന്നാന്‍ 17 : 17
@mariammaantony1192
@mariammaantony1192 4 месяца назад
വിജയം വരിക്കുന്നവനെ ഞാന്‍ എന്റെ ദൈവത്തിന്റെ ആലയത്തിലെ ഒരു സ്‌തംഭമാക്കും; അവന്‍ പിന്നെ ഒരിക്കലും പുറത്തുപോവുകയില്ല. അവന്റെ മേല്‍ എന്റെ ദൈവത്തിന്റെ നാമവും ദൈവസന്നിധിയില്‍നിന്നു സ്വര്‍ഗം വിട്ട്‌ ഇറങ്ങിവരുന്ന പുതിയ ജറുസലെമാകുന്ന ദൈവനഗരത്തിന്റെ നാമവും എന്റെ പുതിയനാമവും ഞാന്‍ എഴുതും. വെളിപാട്‌ 3 : 12
@jijuvarughese8187
@jijuvarughese8187 4 месяца назад
ആമേൻ 🙏
@bencypatrick8565
@bencypatrick8565 4 месяца назад
Amen glory to God. God bless you 🙏 ❤️
@mariammaantony1192
@mariammaantony1192 4 месяца назад
നിങ്ങള്‍ എന്നെ കണ്ടെണ്ടത്താന്‍ ഞാന്‍ ഇടയാക്കുമെന്നു കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. ഞാന്‍ നിങ്ങളുടെ ഐശ്വര്യം പുനഃസ്‌ഥാപിക്കും. നിങ്ങളെ ചിതറിച്ചിരിക്കുന്ന എല്ലാ സ്‌ഥലങ്ങളിലും ദേശങ്ങളിലും നിന്ന്‌ ഞാന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും. എവിടെനിന്നു ഞാന്‍ നിങ്ങളെ അടിമത്തത്തിലേക്കയച്ചോ ആ സ്‌ഥലത്തേക്കുതന്നെ നിങ്ങളെ കൊണ്ടുവരും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. ജറെമിയാ 29 : 14
@mariammaantony1192
@mariammaantony1192 4 месяца назад
ഭൂമിയിലുള്ള സകല ജനതകളിലും വെച്ച്‌ നിങ്ങളെ മാത്രമാണു ഞാന്‍ സ്വന്തമായി ഗണിച്ചത്‌. അതിനാല്‍, നിങ്ങളുടെ എല്ലാ പാപങ്ങള്‍ക്കും ഞാന്‍ നിങ്ങളെ ശിക്‌ഷിക്കും. ആമോസ്‌ 3 : 2അതുകൊണ്ട്‌, ഇസ്രായേല്‍ ജനമേ, ഞാന്‍ നിങ്ങളോട്‌ ഇതുചെയ്യും. ഇസ്രായേല്‍ ജനമേ, നിങ്ങളുടെ ദൈവത്തിന്റെ സന്‌ദര്‍ശന ദിനത്തിന്‌ ഒരുങ്ങിക്കൊള്ളുവിന്‍. ആമോസ്‌ 4 : 12
@mathews7274
@mathews7274 4 месяца назад
Hallelujah!! Good talk dear GK uncle n Br. Brown!!
@mariammaantony1192
@mariammaantony1192 4 месяца назад
ഏകസത്യദൈവമായ അവിടുത്തെയും അങ്ങ്‌ അയ ച്ചയേശുക്രിസ്‌തുവിനെയും അറിയുക എന്നതാണ്‌ നിത്യജീവന്‍. യോഹന്നാന്‍ 17 : 3
@mariammaantony1192
@mariammaantony1192 4 месяца назад
എന്റെ നാമത്തില്‍ അവന്‍ പറയുന്ന എന്റെ വാക്കുകള്‍ ശ്രവിക്കാത്തവരോടു ഞാന്‍ തന്നെ പ്രതികാരം ചെയ്യും. നിയമാവര്‍ത്തനം 18 : 19
@mariammaantony1192
@mariammaantony1192 4 месяца назад
ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല. മത്തായി 24 : 35
@padmavathyk3977
@padmavathyk3977 4 месяца назад
Amen ❤
@mariammaantony1192
@mariammaantony1192 4 месяца назад
ഭൂമിയിലുള്ള സകല ജനതകളിലും വെച്ച്‌ നിങ്ങളെ മാത്രമാണു ഞാന്‍ സ്വന്തമായി ഗണിച്ചത്‌. അതിനാല്‍, നിങ്ങളുടെ എല്ലാ പാപങ്ങള്‍ക്കും ഞാന്‍ നിങ്ങളെ ശിക്‌ഷിക്കും. ആമോസ്‌ 3 : 2
@valsasamsam5949
@valsasamsam5949 4 месяца назад
Great👍🏻 its v truth.. 👍🏻👍🏻🙏🏻🙏🏻
@jessygeorge2240
@jessygeorge2240 4 месяца назад
God bless G K brother.
@mariammaantony1192
@mariammaantony1192 4 месяца назад
കര്‍ത്താവിനെ ആരാധിക്കുമ്പോള്‍, സീയോനില്‍ കര്‍ത്താവിന്റെ നാമവും ജറുസലെമില്‍ അവിടുത്തെ സ്‌തുതിയുംപ്രഘോഷിക്കപ്പെടാന്‍വേണ്ടിത്തന്നെ. സങ്കീര്‍ത്തനങ്ങള്‍ 102 : 22
@mariammaantony1192
@mariammaantony1192 4 месяца назад
കര്‍ത്താവില്‍നിന്ന്‌ എനിക്കൊരു വാര്‍ത്ത ലഭിച്ചു. ജനതകളുടെ ഇടയിലേക്ക്‌ ഒരു ദൂതന്‍ അയയ്‌ക്കപ്പെട്ടിരിക്കുന്നു. ജറെമിയാ 49 : 14
@mariammaantony1192
@mariammaantony1192 4 месяца назад
അവന്‍ നമുക്കു നല്‍കിയിരിക്കുന്ന വാഗ്‌ദാനം ഇതാണ്‌ - നിത്യജീവന്‍. 1 യോഹന്നാന്‍ 2 : 25
@heavenlypresence6199
@heavenlypresence6199 4 месяца назад
Praise the lord 🙏❤️🙏🙏
@mariammaantony1192
@mariammaantony1192 4 месяца назад
ലോകത്തില്‍നിന്ന്‌ അവിടുന്ന്‌ എനിക്കു നല്‍കിയവര്‍ക്ക്‌ അവിടുത്തെനാമം ഞാന്‍ വെളിപ്പെടുത്തി. അവര്‍ അങ്ങയുടേതായിരുന്നു; അങ്ങ്‌ അവരെ എനിക്കു നല്‍കി. അവര്‍ അങ്ങയുടെ വചനം പാലിക്കുകയും ചെയ്‌തു. യോഹന്നാന്‍ 17 : 6
@mariammaantony1192
@mariammaantony1192 4 месяца назад
ഒരു കുഞ്ഞാടു സീയോന്‍മലമേല്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടു; അവനോടുകൂടെ നൂറ്റിനാല്‍പത്തിനാലായിരം പേരും. അവരുടെ നെറ്റിയില്‍ അവന്റെ നാമവും അവന്റെ പിതാവിന്റെ നാമവും എഴുതിയിട്ടുണ്ട്‌. വെളിപാട്‌ 14 : 1
@mariammaantony1192
@mariammaantony1192 4 месяца назад
നിങ്ങളുടെ ദൈവമായ കര്‍ത്താവിനു നിങ്ങള്‍ വിശുദ്‌ധജനമാണ്‌. ഭൂമുഖത്തുള്ള എല്ലാ ജനതകളിലുംനിന്നു തന്റെ സ്വന്തം ജനമാകേണ്ടതിന്‌ അവിടുന്നു നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. നിയമാവര്‍ത്തനം 7 : 6
@mariammaantony1192
@mariammaantony1192 4 месяца назад
നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെണ്ടത്തും. ജറെമിയാ 29 : 13
@mariammaantony1192
@mariammaantony1192 4 месяца назад
ദൈവത്തിന്റെ ഓരോ വാക്കുംസത്യമെന്നു തെളിയുന്നു. തന്നെ അഭയം പ്രാപിക്കുന്നവര്‍ക്ക്‌ അവിടുന്ന്‌ കവചമാണ്‌. സുഭാഷിതങ്ങള്‍ 30 : 5
@mariammaantony1192
@mariammaantony1192 4 месяца назад
അപ്പോള്‍ നിങ്ങള്‍ എന്നെ വിളിച്ചപേക്‌ഷിക്കും; എന്റെ അടുക്കല്‍വന്നു പ്രാര്‍ഥിക്കും. ഞാന്‍ നിങ്ങളുടെ പ്രാര്‍ഥന ശ്രവിക്കും. ജറെമിയാ 29 : 12
@mariammaantony1192
@mariammaantony1192 4 месяца назад
ശ്രദ്‌ധിക്കുക, നിന്റെ കാവല്‍ക്കാര്‍ സ്വരമുയര്‍ത്തുന്നു; അവര്‍ സന്തോഷത്തോടെ ഒരുമിച്ചു പാടുന്നു. കര്‍ത്താവ്‌ സീയോനിലേക്കു തിരികെ വരുന്നത്‌ അവര്‍ നേരിട്ടുകാണുന്നു. ഏശയ്യാ 52 : 8
@mariammaantony1192
@mariammaantony1192 4 месяца назад
കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത്‌ - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി. ജറെമിയാ 29 : 11
@mariammaantony1192
@mariammaantony1192 4 месяца назад
അപ്പോള്‍ അവര്‍ ചോദിച്ചു: ദൈവഹിതമനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാകാന്‍ ഞങ്ങള്‍ എന്തു ചെയ്യണം? യോഹന്നാന്‍ 6 : 28അവരുടെ സഹോദരന്‍മാരുടെ ഇടയില്‍നിന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്‍ക്കുവേണ്ടി അയയ്‌ക്കും. എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്‌ഷേപിക്കും. ഞാന്‍ കല്‍പിക്കുന്നതെല്ലാം അവന്‍ അവരോടു പറയും. നിയമാവര്‍ത്തനം 18 : 18
@mariammaantony1192
@mariammaantony1192 4 месяца назад
ജനതകളും രാജ്യങ്ങളും ഒരുമിച്ചുവന്നു സങ്കീര്‍ത്തനങ്ങള്‍ 102 : 21
@chandychandy7895
@chandychandy7895 Месяц назад
Night represent death or Hell day represent resurrection or Heaven. In the same way after death eternal Hell or eternal Heaven is there.
@mariammaantony1192
@mariammaantony1192 4 месяца назад
യേശു മറുപടി പറഞ്ഞു: ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി - അവിടുന്ന്‌ അയച്ചവനില്‍ വിശ്വസിക്കുക. യോഹന്നാന്‍ 6 : 29
@mariammaantony1192
@mariammaantony1192 4 месяца назад
ലജ്‌ജയില്ലാത്ത ജനതയേ, പറന്നുപോകുന്ന പതിരുപോലെ നിങ്ങളെ ഓടിച്ചുകളയുന്നതിനു മുന്‍പ്‌, സെഫാനിയാ 2 : 1
@mariammaantony1192
@mariammaantony1192 4 месяца назад
അപ്പോള്‍ അവര്‍ ചോദിച്ചു: ദൈവഹിതമനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാകാന്‍ ഞങ്ങള്‍ എന്തു ചെയ്യണം? യോഹന്നാന്‍ 6 : 28
@mariammaantony1192
@mariammaantony1192 4 месяца назад
ദൈവത്തിന്റെ ജ്‌ഞാനത്തില്‍ ലോകം ലൗകികവിജ്‌ഞാനത്താല്‍ അവിടുത്തെ അറിഞ്ഞില്ല. തന്‍മൂലം വിശ്വസിക്കുന്നവരെ സുവിശേഷപ്രസംഗത്തിന്റെ ഭോഷത്തം വഴി രക്‌ഷിക്കാന്‍ അവിടുന്നു തിരുമന സ്‌സായി. 1 കോറിന്തോസ്‌ 1 : 21
@mariammaantony1192
@mariammaantony1192 4 месяца назад
എന്തെന്നാല്‍, നിങ്ങളുടെ കര്‍ത്താവിന്‌ പരിശുദ്‌ധമായൊരു ജനമാണു നിങ്ങള്‍. തന്റെ സ്വന്തം ജനമായിരിക്കാന്‍വേണ്ടിയാണ്‌ അവിടുന്നു ഭൂമുഖത്തുള്ള മറ്റെല്ലാ ജനതകളിലുംനിന്നു നിങ്ങളെ പ്രത്യേകം തിരഞ്ഞെടുത്തത്‌. നിയമാവര്‍ത്തനം 14 : 2
@georgevarghese3210
@georgevarghese3210 4 месяца назад
സത്യമായ തെളിവുകൾ
@jacobvv4166
@jacobvv4166 3 месяца назад
യേശു ക്രിസ്തു ഒരു സാധാരണ മനുഷ്യൻ മാത്രമായിരുന്നു. അയാളുടെ ഉയർത്തഴുന്നേൽപ്പിനെപ്പറ്റി യുക്തിവാദികൾ ഒന്നും പറയാറില്ല
@Masterslavemorality
@Masterslavemorality 4 месяца назад
Which Jesus are you talking about Apollonius? yeshua ben pantera,. Jesus of Nazareth was one among the revolutionaries during hasimonian dynasty period. Lol
@mvmv2413
@mvmv2413 4 месяца назад
ഇയാൾ ഇത്ര അധികം വിശുദ്ധ നാട് കാണാൻ പോയെങ്കിൽ ഇയാളുടെ brethren സഭയിൽ ദരിദ്രർ ആരും ഇല്ലാത്തത് കൊണ്ട് പണം ചെലവാക്കൻ വഴി ഇല്ലാത്തത് കൊണ്ടാവും, അല്ലെങ്കിൽ കേരള brethren സഭയുടെ കേന്ദ്രം അവിടെ സ്ഥാപിക്കാനാകും. യഹൂദ സർക്കാർ യേശുവിന്റെ കല്ലറ സൂക്ഷിക്കുന്നത് യേശുവിനോട് ഉള്ള സ്നേഹം കൊണ്ടോ tourism കാശിനു വേണ്ടിയോ? M വര്ഗീസ്
@user-me7pe7kv6n
@user-me7pe7kv6n 4 месяца назад
പണ്ട് ആരോ എഴുതി ബെച്ച കേട്ടുകഥ
@brightcbright3113
@brightcbright3113 3 месяца назад
ബെച്ച എന്നല്ല വെച്ച എന്ന് ആദ്യം എഴുതി പഠിക്കു എന്നിട്ട് കമന്റ് ചെയ്യാം
@sampvarghese9517
@sampvarghese9517 4 месяца назад
ഹാ ഹല്ലേലുയ്യ ജയം ഹല്ലേലുയ യേശു കർത്താവു ജീവിക്കുന്നു
@rosammachacko9809
@rosammachacko9809 3 месяца назад
Asukarthvugivikume❤❤❤❤❤❤❤❤❤❤❤❤
Далее
Перескочила цепь
00:16
Просмотров 56 тыс.
JESUS (Malayalam) 🎬
2:07:54
Просмотров 2,9 млн