Тёмный

യേശുവേ പ്രാണപ്രിയാ / Yeshuve Praanapriya / Lordson Antony / Shinto Arthur Walter/ Stebilin Lal 

Ambassadors of Christ
Подписаться 141
Просмотров 2,4 тыс.
50% 1

Christ Jesus came into the world to save sinners, and I am the worst of them. But I was given mercy so that in me Christ Jesus could show that he has patience without limit. Christ showed his patience with me, the worst of all sinners. He wanted me to be an example for those who would believe in him and have eternal life. (1 Timothy 1 : 15b-16, ERV)
ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളിൽ ഞാൻ ഒന്നാമൻ. എന്നിട്ടും യേശുക്രിസ്തു നിത്യ ജീവന്നായിക്കൊണ്ടു തന്നിൽ വിശ്വസിപ്പാനുള്ളവർക്കു ദൃഷ്ടാന്തത്തിന്നായി സകല ദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന്നു എനിക്കു കരുണ ലഭിച്ചു. (1 തിമൊഥെയൊസ് 1 : 15 - 16)
Lyrics and Music : Shinto Arthur Walter
Vox and Featuring : Lordson Antony, ‪@LordsonAntony‬
Orchestration, Cut and color : Stebilin Lal (SB Media) ‪@STEBILIN_LAL_SB‬
Backing Vocal & DOP: Jubin Babu (Tune Square)
Mix & Mastering: Naveen Pandhalam
English Translation : Shino John
Poster & Title : Josbin Joseph (Josbin@jocreation)
Lyrics in Malayalam (Malayalam and Tamil Subtitles available. Check Subtitle / CC settings )
യേശുവേ പ്രാണപ്രിയാ എൻ പ്രിയ മണാളൻ നീ
യേശുവേ പ്രാണനാഥാ എൻ പ്രിയ കാന്തനും നീ (2)
മരിച്ചവനായി പാപലോകത്തിൽ ജീവിച്ച എന്നെ
വീണ്ടെടുപ്പിൻ വില നല്കി പുത്രനുമാക്കി
പോരാട്ടം പലവട്ടം പടവെട്ടി പൊരുതി
ക്രിസ്തു തന്റെ യോദ്ധാവായി എന്നെയുമാക്കി (2) - യേശുവേ
എനിക്കായി ക്രൂശിൽ ചിന്തിയ നിൻ തിരുരക്തം
ശത്രുമീതെ ജയമെനിക്കു ഇന്നും നൽകുന്നു
കുഞ്ഞാടായി മരിച്ചവൻ എന്തു നല്ല ഇടയൻ
മരണത്തിൽ നിന്നു ഉയർത്തവൻ എന്നെയും ഉയർപ്പിക്കും (2) - യേശുവേ
കുരിശേ നോക്കി നടക്കുവാൻ ആത്മശക്തി പകർന്നു
ലോകത്തെ ജയിച്ചു നടക്കുവാൻ കൃപയും പകർന്നു
ജീവിതത്തിൻ പല അലകളിൽ ഞാൻ ഭയന്നു നിന്നപ്പോൾ
കരംപിടിച്ചെന്നെ അലകളിൽ നടത്തിയോനും നീ (2) - യേശുവേ
സ്നേഹത്തിൻ പൂർണ്ണനാം ദൈവത്തിൻ പുത്രൻ
ദൈവത്തിൻ ഹൃദയം നീയെന്ന് ഞാനറിയുന്നു
അമ്മയെക്കാളെന്നെ ഓമനിക്കും മാറിൻ ചൂടു നല്കും
തൻചിറകിൻ മറവിൽ കാത്തുകൊണ്ട് താലോലിച്ചണക്കും (2) - യേശുവേ
Copyright : Don't change the Lyrics.
“My little children, I am writing these things to you so that you may not sin. But if anyone does sin, we have an advocate with the Father, Jesus Christ the righteous.” (1 John 2:1, ESV)
#malayalamworshiplive #christiandevotionalsongs #newworshipsong#bible #jesus #way #truth #cross #christianliving #hope #strength #grace #faith #love

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@tamaraiselvan4997
@tamaraiselvan4997 23 дня назад
Thank you Jesus
@bennettedavid8445
@bennettedavid8445 20 дней назад
Thank you Jesus for the nice song.
@JohnJohn-cj3oo
@JohnJohn-cj3oo 3 дня назад
Amen
@user-cm9jj8cq9c
@user-cm9jj8cq9c 22 дня назад
Super Song
@AWalterThomas
@AWalterThomas 23 дня назад
God bless nice
@prescillavmathew9273
@prescillavmathew9273 23 дня назад
Blessed song 🎵 ❤
@Monsonpkamen
@Monsonpkamen 24 дня назад
❤❤
@stanlyjoseph3169
@stanlyjoseph3169 23 дня назад
നല്ല പാട്ട് 💕
@benenety
@benenety 21 день назад
Great 👍
@godwinanil6541
@godwinanil6541 23 дня назад
God bless u bro shinto❤
@shirly6423
@shirly6423 23 дня назад
Nice song❤
@Trumpet-2023
@Trumpet-2023 23 дня назад
God bless you
@RehobothGospelMusicMedia
@RehobothGospelMusicMedia 19 дней назад
Praise the Lord Amen ❤
@Prasaadavarsham
@Prasaadavarsham 23 дня назад
Nice Song..... God bless you
@shajijacob7788
@shajijacob7788 23 дня назад
@user-vj4uq2rl7t
@user-vj4uq2rl7t 23 дня назад
❤🎉
@solydavid5140
@solydavid5140 24 дня назад
👍👍
@Samueljs498
@Samueljs498 24 дня назад
God bless nice song. ❤❤
@fishinghot899
@fishinghot899 23 дня назад
സൂപ്പർ 👍👍
@johnsonjayaraj9446
@johnsonjayaraj9446 23 дня назад
Amazing ❤❤❤❤❤❤
@aanippadukal
@aanippadukal 10 дней назад
ദൈവത്തിനു സ്തോത്രം 🙏🙏🙏
@fishinghot899
@fishinghot899 23 дня назад
👌👌👌
@MASTINOUTREACH
@MASTINOUTREACH 24 дня назад
Verea keval song ❤ adipoli....prathyasha Song
@Eben_Haezer
@Eben_Haezer 24 дня назад
Jesus, Lover of my soul.
@jaisonvarghese7835
@jaisonvarghese7835 24 дня назад
❤❤
@rajanantony3780
@rajanantony3780 23 дня назад
Blessed song ❤❤❤
@robinmathewrobin4341
@robinmathewrobin4341 23 дня назад
@MercyJohnymecy
@MercyJohnymecy 13 дней назад
Amen
@SNaveenClassicalVocalist
@SNaveenClassicalVocalist 23 дня назад
❤❤
@jebinsk58
@jebinsk58 24 дня назад
❤❤
@tommedia816
@tommedia816 24 дня назад
❤❤
@shynisaju524
@shynisaju524 24 дня назад
❤❤
@michaelyacob
@michaelyacob 24 дня назад
Blessed song ❤❤
Далее
Russian soldiers get chased by Ukraine drone
00:28
Просмотров 55 тыс.
CHARE VANNAVAN... ചാരെ വന്നവൻ
7:00
Russian soldiers get chased by Ukraine drone
00:28
Просмотров 55 тыс.