Тёмный

Yeshu Enthum Cheythidume | Reji Narayanan | Malayalam Christian Songs | Ente Purakkakathu Varan 2 

Christian Devotional Manorama Music
Подписаться 506 тыс.
Просмотров 269 тыс.
50% 1

യേശു എന്തുംചെയ്തിടുമേ - Part 2 of Super Hit Christian Song - Ente Purakkakathu Varan
Lyrics & Music: Reji Narayanan
Singers: Anil Adoor & Jisson Antony
Orchestration & Keyboards: Reji Emmanuel
Camera & Direction: Joseph Mezhuvely
Produced and Copyright Owned by Reji Narayanan
Content Owner: Manorama Music
പൊന്നില്ലാ വെള്ളിയുമില്ലാ ഉള്ളതോ നിനക്കു നൽകാം
Ponnilla velliyumilla ullatho ninakku nalkaam
എഴുന്നേറ്റ് നടക്കാ നീ യേശുവിൻ നാമത്തിൽ
Ezhunnettu nadakkaa nee Yeshuvin Naamathil
എഴുന്നേൽക്കുക നീ ഇനി തളരരുതേ
Ezhunnelkkuka nee eni thalararuthe
ഞാൻ പേറിയ നിന്ദകൾ എല്ലാം ക്രൂശിൽ ചുമന്നവനാണേ
Njaan periya ninnakal ellam Krushil Chumannavanaane
എൻ പേർക്കായി ജീവൻ നൽകാൻ ഏറ്റം പിടഞ്ഞവനാണേ
En perkkaayi jeevan nalgan ettam Pidanjavanaane
അവനേറ്റ മുറിപ്പാടുകളിൽ സൗഖ്യം ഞാൻ കാണുന്നുണ്ടേ
Avanetta murippadukalil soukhyam njaan kaanunnunde
അവനെ പോൽ മരിച്ചുയർത്തവനാരും ഈ ഭൂമിയിലില്ലേ
Avane pol Marichuyarthavan aarum ee bhoomiyilille
തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല
Thallikkalayukayilla kaivittu pokukayilla
നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
Ninne vilicha Daivam Viswasthanaane
യേശു എന്തും ചെയ്തിടുമേ അവനത്ഭുതവാനാണേ
Yeshu enthum cheythidume Avan Athbuthavaanaane
യേശു എന്തും ചെയ്തിടുമേ യേശു അതിശയവാനാണേ
Yeshu enthum cheythidume Yeshu Athishayavaane
ഒരു കണ്ണിനും ദയയില്ലാതെ ചേറ്റിൽ കിടന്നയെന്നെ
Oru kanninum dayayillathe chettil kidanna enne
കൈകൾ പിടിച്ചുയർത്തി കൂടെന്നും നിർത്തിയവൻ
Kaikal pidichuyarthi koodennum nirthiyavan
അവനാൽ കഴിയാത്തൊരു കാര്യം
Avanaal kazhiyaathoru kaaryam
പാരിൽ ഞാൻ കാണുന്നില്ലേ
Paaril njaan kaanunnille
അവനേ പോൽ ക്ഷണത്തിലെന്തും ചെയ്യുന്നവനാരുമില്ലേ
Avaneppol kshanathilenthum Cheyyunnavan arumille
തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല
Thallikkalayukayilla kaivittu pokukayilla
നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
Ninne vilicha Daivam Viswasthanaane
കരുതാനിതുപോലൊരു ദൈവം
Karuthaanithupoloru Daivam
വേറില്ലീ ഭൂമിയിലെങ്ങും
Verillee bhoomiyilengum
കണ്ണിൻ മണി പോലെയവൻ കാക്കും തൻ കൈകളിൽ
Kannin mani Poleyavan kaakkum than kaikalil
ആകാശ പറവകളെല്ലാം പുലരുന്നത് കാണുന്നില്ലേ
Aaksha paravakalellam pularunnathu kaanunnille
അതിലേറെ ശ്രേഷ്ഠതയോടെ നിന്നെയും പുലർത്തുകില്ലേ
Athilere shreshtathayode ninneyum pularthukille
തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല
Thallikkalayukayilla kaivittu pokukayilla
നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
Ninne vilicha Daivam Viswasthanaane
★ ANTI-PIRACY WARNING ★
This content is Copyright to Manorama Music. Any unauthorized reproduction, redistribution or
re-upload in Facebook, RU-vid, etc... is strictly prohibited of this video.
Please share this video and subscribe this channel for more videos...
/ manoramachristiansongs
സബ്സ്ക്രൈബ് ചെയ്യൂ...
മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ ഫേസ്ബുക് പേജ്: / manoramamusicchristian
മനോരമ മ്യൂസിക് യൂട്യൂബ് ചാനൽ:
/ manoramachristiansongs
#RejiNarayanansongs #malayalamchristiansongs #christiandevotionalsongs #songs #EntePurakkakathuVaran #worshipsongs #jesussongs #yeshusong

Видеоклипы

Опубликовано:

 

4 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 244   
@amuthavalli4138
@amuthavalli4138 5 месяцев назад
ക്രൂശിൽ മരിച്ചു മൂന്നാം നാൾ ഉയർത്തു ഇന്നും ജീവിക്കുന്ന , അത്ഭുതം പ്രവർത്തിക്കുന്ന രോഗികളെ സൗഖ്യമാകുന്ന , തകർന്ന മനസിനെ അശ്വസിപ്പിക്കുന്ന നിത്യനായ ദൈവം യേശു ക്രിസ്തു മാത്രമാണ്
@MalayalamChristianSongs
@MalayalamChristianSongs 5 месяцев назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@jarishnirappel9223
@jarishnirappel9223 5 месяцев назад
ആമ്മേൻ സ്തോത്രം ❤❤
@jarishnirappel9223
@jarishnirappel9223 4 месяца назад
Ammen സ്തോത്രം
@jibinjibi66
@jibinjibi66 4 месяца назад
009000😊​@@MalayalamChristianSongs
@abhijithsankar6942
@abhijithsankar6942 3 месяца назад
​. JtfaAaqqàഖസ്‌ക്സ്സ് വേറെ ഉയ്യ്തവ ബിസിസി നബി ljlppopol. snabm@@jarishnirappel9223
@rejijoseph5918
@rejijoseph5918 6 месяцев назад
കർത്താവിന്റെ അത്ഭുതങ്ങളെക്കുറിച്ചും ഓരോ മനുഷ്യനേയും ദൈവപുത്രൻ എത്രമാത്രം കരുതൽ നടത്തുന്നതിനേ സംബന്ധിച്ചുമുള്ള ശ്രീ. റെജി നാരായണന്റെ വരികൾ അവാജ്യവും അനിർവചനീയവുമാണ് .ഈ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@MalayalamChristianSongs
@MalayalamChristianSongs 6 месяцев назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@paulsonpauls4013
@paulsonpauls4013 3 месяца назад
@Baby-vl3so
@Baby-vl3so 4 месяца назад
എത്ര കേട്ടാൽ മതി വരില്ല വരികൾ സൂപ്പർ പാടിയ രെ കാണാൻ ആഗ്രഹം ഉണ്ട് എത്ര പറഞാലും മതിവരില്ല സൂപ്പർ
@ajithasukumaran793
@ajithasukumaran793 6 месяцев назад
Rejinarayanan thankal ezhuthiya ഓരോ വരികളിലും യേശുവിന്റെ സാനിധ്യം und ദൈവം താങ്കളെയും ടീമിനെയും അനുഗ്രഹിക്കട്ടെ ഇനിയും ഇതുപോലെ superr songs എഴുതുവാൻ താങ്കൾക്കു കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤👍
@MalayalamChristianSongs
@MalayalamChristianSongs 6 месяцев назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@jancysanthosh3800
@jancysanthosh3800 Месяц назад
ഒന്നും ദൈവത്തിന് കൊടുത്തില്ലെങ്കിലും നമ്മെ സ്നേഹിക്കുന്ന വനാണ് സൗഖ്യം നൽകുന്നവനാണ് റെജി നാരായണനും കൂട്ടരും വളരെ ആത്മാവിനെ തൊടുന്ന പോലെ പാടുന്നുണ്ട് തീർച്ചയായും അത്ഭുതം നടക്കും
@beenaabraham2243
@beenaabraham2243 8 месяцев назад
എന്റെ യേശു, അത്ഭുതവാനെന്നെ 🙏
@MalayalamChristianSongs
@MalayalamChristianSongs 8 месяцев назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@its_me_foxy_gaming
@its_me_foxy_gaming 8 месяцев назад
ഞാൻ വിഷമിച്ചിരുന്നപ്പോൾ ഈ ഗാനം കേട്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷം ആയി
@MalayalamChristianSongs
@MalayalamChristianSongs 7 месяцев назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@OmanaSatheesan-tv9sf
@OmanaSatheesan-tv9sf 2 месяца назад
❤😅 9:06 9:09 ​@@MalayalamChristianSongs
@aneesaji9345
@aneesaji9345 7 месяцев назад
ഉണരുക യേശുനാമത്തിൽ തിളങ്ങുക ആമേൻ. una
@MalayalamChristianSongs
@MalayalamChristianSongs 7 месяцев назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@presillalobo9162
@presillalobo9162 6 месяцев назад
Amen Amen Amen Amen Amen Amen Amen
@MalayalamChristianSongs
@MalayalamChristianSongs 6 месяцев назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@user-fp3fz7go6n
@user-fp3fz7go6n 6 месяцев назад
Ee song kettappo valarayathikam santhosham thonni 👌👌👌👌❤️ oll
@MalayalamChristianSongs
@MalayalamChristianSongs 6 месяцев назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@salushasalu
@salushasalu 3 месяца назад
ശരിക്കും സതോഷം സമാധാനം ഉണ്ട് ഞാൻ ഒരു ദിവസം 10 പ്രാവിശ്യം കേക്കും
@want-to-be-a-docter-369
@want-to-be-a-docter-369 6 месяцев назад
പൊന്നില്ലാ വെള്ളിയുമില്ലാ ഉള്ളതോ നിനക്കു നൽകാം എഴുന്നേറ്റ് നടക്കാ നീ യേശുവിൻ നാമത്തിൽ എഴുന്നേൽക്കുക നീ ഇനി തളരരുതേ ഞാൻ പേറിയ നിന്ദകൾ എല്ലാം ക്രൂശിൽ ചുമന്നവനാണേ എൻ പേർക്കായി ജീവൻ നൽകാൻ ഏറ്റം പിടഞ്ഞവനാണേ അവനേറ്റ മുറിപ്പാടുകളിൽ സൗഖ്യം ഞാൻ കാണുന്നുണ്ടേ അവനെ പോൽ മരിച്ചുയർത്തവനാരും ഈ ഭൂമിയിലില്ലേ തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ യേശു എന്തും ചെയ്തിടുമേ അവനത്ഭുതവാനാണേ യേശു എന്തും ചെയ്തിടുമേ യേശു അതിശയവാനാണേ ഒരു കണ്ണിനും ദയയില്ലാതെ ചേറ്റിൽ കിടന്നയെന്നെ കൈകൾ പിടിച്ചുയർത്തി കൂടെന്നും നിർത്തിയവൻ അവനാൽ കഴിയാത്തൊരു കാര്യം പാരിൽ ഞാൻ കാണുന്നില്ലേ അവനേ പോൽ ക്ഷണത്തിലെന്തും ചെയ്യുന്നവനാരുമില്ലേ തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ യേശു എന്തും ചെയ്തിടുമേ… കരുതാനിതുപോലൊരു ദൈവം വേറില്ലീ ഭൂമിയിലെങ്ങും കണ്ണിൻ മണി പോലെയവൻ കാക്കും തൻ കൈകളിൽ ആകാശ പറവകളെല്ലാം പുലരുന്നത് കാണുന്നില്ലേ അതിലേറെ ശ്രേഷ്ഠതയോടെ നിന്നെയും പുലർത്തുകില്ലേ തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
@MalayalamChristianSongs
@MalayalamChristianSongs 6 месяцев назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@aswinyt4701
@aswinyt4701 4 месяца назад
❤❤❤
@user-so2bt1zl7g
@user-so2bt1zl7g 3 месяца назад
മലയാറ്റൂർ മലയും കയറി എന്ന പാട്ടിനോട് ചേർത്ത് പാടാൻ പറ്റിയ പാട്ട് 😄
@want-to-be-a-docter-369
@want-to-be-a-docter-369 3 месяца назад
@@user-so2bt1zl7g 😅💗
@rajanvp7510
@rajanvp7510 2 месяца назад
❤❤❤
@AngelSuneesh
@AngelSuneesh Месяц назад
👏👏👏👏👏👏👏👏👏👏👏👏ഹദഫ്ക്
@RameshKumar-pq4ky
@RameshKumar-pq4ky 2 месяца назад
എൻ്റെ പുരയ്ക്കത്ത് അതെ സംഗീത സംവിധാനാനം ആണ് എൻ്റെ തോന്നൽ ആണോ എന്നാലും സൂപ്പർ
@MalayalamChristianSongs
@MalayalamChristianSongs 2 месяца назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@Kuinava
@Kuinava Месяц назад
👌👌👍🌹👍
@abhinisha.
@abhinisha. 9 месяцев назад
ഈശ്വരൻ കൂടെ ഉണ്ട് ആമേൻ 🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 9 месяцев назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@reenajayan8290
@reenajayan8290 2 месяца назад
എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു
@MalayalamChristianSongs
@MalayalamChristianSongs 2 месяца назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@user-rt5gg3tu6d
@user-rt5gg3tu6d 6 месяцев назад
Thank you appa for your graceful love and kindness.
@MalayalamChristianSongs
@MalayalamChristianSongs 6 месяцев назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@vmabraham4564
@vmabraham4564 9 месяцев назад
ആമേൻ യേശു വേ 🙏🙏
@MalayalamChristianSongs
@MalayalamChristianSongs 9 месяцев назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@Sathish-lm9cs
@Sathish-lm9cs 9 месяцев назад
Yesappa sothram🙏
@MalayalamChristianSongs
@MalayalamChristianSongs 8 месяцев назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@nishajoseph7365
@nishajoseph7365 2 месяца назад
❤❤❤❤🙏🏼🙏🏼🙏🏼
@MalayalamChristianSongs
@MalayalamChristianSongs 2 месяца назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@susammasajan6392
@susammasajan6392 2 месяца назад
ഒത്തിരി നന്നായിയിരിക്കുന്നു🎉
@MalayalamChristianSongs
@MalayalamChristianSongs 2 месяца назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@user-gw7dq9tg8q
@user-gw7dq9tg8q 3 месяца назад
ആമേൻ ആമേൻ🙏🙏🙏👌👌🙏🙏👌👌👌🙏🙏🙏🙏🙏👌👌
@BincyDenny-eq4tj
@BincyDenny-eq4tj Месяц назад
Super song
@lillyphilipose4057
@lillyphilipose4057 3 месяца назад
ഹൃദയവേദന തോന്നുന്ന നേരംഈ ഗാനം കേൾക്കുമ്പോൾ എല്ലാം മറന്ന് പോകന്നു. എല്ലാ ദു:ഖങ്ങളുംമറക്കുന്നു. യേശുവേ നന്ദി.
@MalayalamChristianSongs
@MalayalamChristianSongs 3 месяца назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@jacob1319
@jacob1319 2 месяца назад
Excellent song. Good presence. Glory to be Jesus
@MalayalamChristianSongs
@MalayalamChristianSongs 2 месяца назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@jobinjoju369
@jobinjoju369 6 месяцев назад
Best Devotional song i've ever heard❤
@MalayalamChristianSongs
@MalayalamChristianSongs 6 месяцев назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@JomonJomonpd-ht7zt
@JomonJomonpd-ht7zt 3 месяца назад
Amen
@salushasalu
@salushasalu 3 месяца назад
Amen prasie to jesus
@ConfusedAgilityPuppy-pg9mw
@ConfusedAgilityPuppy-pg9mw 3 месяца назад
Praise to be Jesus... Lord Jesus Christ son of living God have mercy on us..amen❤
@p.ramarajpandian4380
@p.ramarajpandian4380 7 месяцев назад
RejiNarayanSir I like all your songs I am from Tamil Nadu
@MalayalamChristianSongs
@MalayalamChristianSongs 6 месяцев назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@nandanarahul9758
@nandanarahul9758 2 месяца назад
❤❤❤
@MalayalamChristianSongs
@MalayalamChristianSongs 2 месяца назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@user-vu4xp9ij6f
@user-vu4xp9ij6f 6 месяцев назад
നല്ല പാട്ട്😊😊😊
@MalayalamChristianSongs
@MalayalamChristianSongs 6 месяцев назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@user-ix7ey3gv7s
@user-ix7ey3gv7s 19 дней назад
ഞാൻ ഒത്തിരി depress ആയിരുന്നു ഈ പാട്ടുകെട്ട് സന്തോഷം ആയി 🎉
@MalayalamChristianSongs
@MalayalamChristianSongs 18 дней назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@user-yo4ec9tt1i
@user-yo4ec9tt1i 4 месяца назад
Super❤.Randuperum.super❤enta.yeshuve.eppozhum.appan.mathrame.ullu.amen
@MalayalamChristianSongs
@MalayalamChristianSongs 4 месяца назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@ignatiousjohn5431
@ignatiousjohn5431 7 месяцев назад
Good feel, and chorus is exactly weldon.
@MalayalamChristianSongs
@MalayalamChristianSongs 6 месяцев назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@user-yo4ec9tt1i
@user-yo4ec9tt1i 5 месяцев назад
Enta Yesu.appa.❤eppozhum❤.amen
@MalayalamChristianSongs
@MalayalamChristianSongs 5 месяцев назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@jancysanthosh3800
@jancysanthosh3800 2 месяца назад
യേശുവിനു മഹത്വം
@user-uv2to9jb9k
@user-uv2to9jb9k 7 месяцев назад
ആമേൻ ❤❤❤❤
@MalayalamChristianSongs
@MalayalamChristianSongs 7 месяцев назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@vineethcp2.0
@vineethcp2.0 20 дней назад
Great work sir God yeshu Devan blessed to this song
@thomaskurian883
@thomaskurian883 Месяц назад
Praise and worship New beautiful collection, ellavarum good lovely singing and present super brothers ethrakettalum mathiyakilla enikku othiri lshtamayi brothers lyrics and music orchestration official videos every beautiful super brothers wonderful god bless congratulations ❤
@MalayalamChristianSongs
@MalayalamChristianSongs Месяц назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@thomaskurian883
@thomaskurian883 23 дня назад
Reply l am received brother god bless you all congratulations ❤
@annammasebastian6913
@annammasebastian6913 4 месяца назад
❤❤
@goduful11
@goduful11 3 месяца назад
Super
@mathewmarkose
@mathewmarkose 4 месяца назад
ദൈവ കൃപയുടെ രചന....
@MalayalamChristianSongs
@MalayalamChristianSongs 4 месяца назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@kumarykumary9844
@kumarykumary9844 2 месяца назад
Yesuve 🙏🙏🙏🙏🙏🙏🙏
@keziyakezia7199
@keziyakezia7199 4 месяца назад
Amenn 🙏
@MalayalamChristianSongs
@MalayalamChristianSongs 4 месяца назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@teresajoseph3733
@teresajoseph3733 3 месяца назад
Vow❤,so strong, energetic 🎉🎉
@MalayalamChristianSongs
@MalayalamChristianSongs 3 месяца назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@shibuksshibu-ue7uu
@shibuksshibu-ue7uu 8 месяцев назад
🥰🥰ആമേൻ
@MalayalamChristianSongs
@MalayalamChristianSongs 7 месяцев назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@samuela.m.6160
@samuela.m.6160 5 месяцев назад
Yesuvinte naamam vaazhthappedumarakatte
@MalayalamChristianSongs
@MalayalamChristianSongs 4 месяца назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@payalmalhotra4969
@payalmalhotra4969 6 месяцев назад
🎉praise the Lord.........thankful for the chorus❤❤❤❤❤❤❤
@MalayalamChristianSongs
@MalayalamChristianSongs 6 месяцев назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@lalyjohnson7354
@lalyjohnson7354 2 месяца назад
Super lyrics and sweet singing 🎉
@MalayalamChristianSongs
@MalayalamChristianSongs 2 месяца назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@mariammaluka403
@mariammaluka403 6 месяцев назад
Amen 🙏🙏🙏🙏❤️❤️❤️❤️❤️🌹💐💐💐💐🕯️🕯️🕯️🕯️ halleluyah halleluyah halleluyah halleluyah halleluyah halleluyah
@MalayalamChristianSongs
@MalayalamChristianSongs 6 месяцев назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@ekvijayamma745
@ekvijayamma745 8 месяцев назад
nalla abhishkamulla pattu.
@DeepaS-uh9sc
@DeepaS-uh9sc 3 месяца назад
❤😊
@MalayalamChristianSongs
@MalayalamChristianSongs 3 месяца назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@umapathijeevan5914
@umapathijeevan5914 8 месяцев назад
Praise the Lord. This song has been s prophetic song for my family in time. Yes, Jesus has done greater things in my life. Amen Jesus will do anything for us.
@beenaabraham2243
@beenaabraham2243 8 месяцев назад
Amen🙏
@MalayalamChristianSongs
@MalayalamChristianSongs 8 месяцев назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@user-sf4lj9sd2f
@user-sf4lj9sd2f 2 месяца назад
Love you jesus
@user-sf4lj9sd2f
@user-sf4lj9sd2f 2 месяца назад
❤❤❤❤❤❤❤
@minimol8937
@minimol8937 5 месяцев назад
Super song 🎉🎉🎉❤❤❤❤
@MalayalamChristianSongs
@MalayalamChristianSongs 5 месяцев назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@mariammajacob130
@mariammajacob130 10 месяцев назад
Praise the Lord amen🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 9 месяцев назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@shinyjohny-nl3go6ev4z
@shinyjohny-nl3go6ev4z 4 месяца назад
🙏
@MalayalamChristianSongs
@MalayalamChristianSongs 4 месяца назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@sarammajacob7544
@sarammajacob7544 2 месяца назад
Praise the Lord.
@chathirampuzha
@chathirampuzha 2 месяца назад
Super song 😮❤❤ I Love This song
@simonkjkallukulam1805
@simonkjkallukulam1805 6 месяцев назад
നല്ലൊരു പാട്ട്.
@MalayalamChristianSongs
@MalayalamChristianSongs 6 месяцев назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@saranyasabari1948
@saranyasabari1948 3 месяца назад
👍👍👍👍🙏❤️
@geethaprabakrishnan9807
@geethaprabakrishnan9807 4 месяца назад
ആമീൻ 🙏
@SuchithraMalu
@SuchithraMalu Месяц назад
👍
@MalayalamChristianSongs
@MalayalamChristianSongs Месяц назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@gamerlucky-de2cd
@gamerlucky-de2cd 8 месяцев назад
Praise Jesus
@justinrajjustinraj64
@justinrajjustinraj64 7 месяцев назад
സൂപ്പർ സോങ്
@MalayalamChristianSongs
@MalayalamChristianSongs 7 месяцев назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@petersheeba8151
@petersheeba8151 4 месяца назад
ponnilla velliyumilla ullatho ninakku nalkaam ezhunnettu nadakkaa nee yeshuvin naamathil ezhunnelkkuka nee eni thalararuthe ezhunnelkkuka nee eni thalararuthe njaan periya ninnakal allam crushil chumannavanaane en perkkaayi jeevan nalgan ettam pidanjavanaane avanetta murippadukalil soukhyam njaan kaanunnunde avane pol marichuyarthavan aarum ee bhoomiyilille thallikkalayukayilla kaivittu pokukayilla ninne vilicha daivam viswasthanaane ninne vilicha daivam viswasthanaane yeshu enthum cheythidume avan athbuthavaanaane yeshu enthum cheythidume yeshu athishayavaane oru kanninum dayayillathe chettil kidanna enne kaikal pidichuyarthi koodennum nirthiyavan avanaal kazhiyaathoru kaaryam paaril njaan kaanunnille avane pol kshanathilenthum cheyyunnavan arumille thallikkalayukayilla kaivittu pokukayilla 2 ninne vilicha daivam viswasthanaane 2 yeshu enthum cheythidume.. karuthaanithupoloru daivam verillee bhoomiyilengum kannin mani poleyavan kaakkum than kaikalil 2 aaksha paravakalellam pularunnathu kaanunnille athilere shreshtathayode ninneyum pularthukille 2 thallikkalayukayilla kaivittu pokukayilla 2 ninne vilicha daivam viswasthanaane 2 yeshu enthum cheythidume..
@MalayalamChristianSongs
@MalayalamChristianSongs 4 месяца назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@nandhanag.s9947
@nandhanag.s9947 10 дней назад
Supr song 💗
@georgemapilaparambil4310
@georgemapilaparambil4310 5 месяцев назад
Great combination with grace of God ❤
@MalayalamChristianSongs
@MalayalamChristianSongs 4 месяца назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@abumgeorge
@abumgeorge 3 месяца назад
Love you jesus ❤
@aswinyt4701
@aswinyt4701 4 месяца назад
Love u jesus ❤❤❤❤
@paulmoses9402
@paulmoses9402 4 месяца назад
Amen ❤❤❤
@MalayalamChristianSongs
@MalayalamChristianSongs 4 месяца назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@jarishnirappel9223
@jarishnirappel9223 5 месяцев назад
സൂപ്പർ song
@MalayalamChristianSongs
@MalayalamChristianSongs 4 месяца назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@user-db4pv1tp3x
@user-db4pv1tp3x 4 месяца назад
സൂപ്പർ ഒന്നും പറയാറില്ല
@MalayalamChristianSongs
@MalayalamChristianSongs 4 месяца назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@thomasjacob5861
@thomasjacob5861 4 месяца назад
Super brother
@ignatiousjohn5431
@ignatiousjohn5431 7 месяцев назад
+ ve energy this team.
@MalayalamChristianSongs
@MalayalamChristianSongs 6 месяцев назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@ritabelthazar1105
@ritabelthazar1105 4 месяца назад
Very nice song. GOD BLESS YOU ALL 🙏🙏🙏🙏❤️❤️❤️
@MalayalamChristianSongs
@MalayalamChristianSongs 4 месяца назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@shinyjohan4338
@shinyjohan4338 4 месяца назад
❤💗👍
@MalayalamChristianSongs
@MalayalamChristianSongs 4 месяца назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@kumarykumary9844
@kumarykumary9844 Месяц назад
🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs Месяц назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@user-vs7um1oy9r
@user-vs7um1oy9r 3 месяца назад
@MalayalamChristianSongs
@MalayalamChristianSongs 3 месяца назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@manickm4906
@manickm4906 4 месяца назад
Nice song
@MalayalamChristianSongs
@MalayalamChristianSongs 4 месяца назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@sujinshaji4390
@sujinshaji4390 3 месяца назад
❤❤❤❤❤❤❤❤
@MalayalamChristianSongs
@MalayalamChristianSongs 3 месяца назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@sherlyjoseph8237
@sherlyjoseph8237 4 месяца назад
Excellent.........song.praise the lord.. glory glory.......❤❤❤❤❤❤❤❤❤❤❤❤❤❤❤
@dhanalakshmygopi8076
@dhanalakshmygopi8076 7 месяцев назад
Amen hallelujah
@MalayalamChristianSongs
@MalayalamChristianSongs 7 месяцев назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@umapathijeevan5914
@umapathijeevan5914 8 месяцев назад
I thank God for our Pr Reji and all my brothers
@MalayalamChristianSongs
@MalayalamChristianSongs 8 месяцев назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@manjulatheesh6283
@manjulatheesh6283 5 месяцев назад
Amen🙏🙏
@MalayalamChristianSongs
@MalayalamChristianSongs 5 месяцев назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@kumarykumary9844
@kumarykumary9844 2 месяца назад
🙏🙏🙏🙏🙏🙏❤❤❤❤❤❤❤🙏🙏🙏🙏🙏🙏
@pradeeps6827
@pradeeps6827 9 месяцев назад
ആമേൻ❤❤❤
@MalayalamChristianSongs
@MalayalamChristianSongs 9 месяцев назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@BindhuCheriyan
@BindhuCheriyan 25 дней назад
👌👍👌👌👌👍
@jesusmissionindia3896
@jesusmissionindia3896 7 месяцев назад
Sthotharam
@MalayalamChristianSongs
@MalayalamChristianSongs 7 месяцев назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@aneesaji9345
@aneesaji9345 7 месяцев назад
BE ROSE UP AND SHINE IN JESUS NAME AMEN.
@MalayalamChristianSongs
@MalayalamChristianSongs 7 месяцев назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@abhinisha.
@abhinisha. 9 месяцев назад
ആമേൻ
@MalayalamChristianSongs
@MalayalamChristianSongs 9 месяцев назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@saumiaji89
@saumiaji89 4 месяца назад
ഒരു വാക്ക് മതി എന്ന സോങ് കേട്ടപ്പോൾ ഞാൻ മനസ്സിൽ ഓർത്തു ഇതേ ട്യൂണിൽ ഒരു പാട്ട് കൂടി ഉണ്ടായിരുന്നു എങ്കിൽ എന്നു... താങ്ക്യൂ അപ്പാ.. എന്റെ ഈ സഹോദൻ മാരുടെ ശബ്ദത്തിൽ അങ്ങയുടെ സ്തുതികൾ.... അനുഗ്രഹത്തിന്റെ സ്വരം ❤❤❤❤❤❤
@MalayalamChristianSongs
@MalayalamChristianSongs 4 месяца назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@Thanksalot24
@Thanksalot24 10 месяцев назад
Amen❤❤🙏🙏🌹🌹🤗🤗
@MalayalamChristianSongs
@MalayalamChristianSongs 9 месяцев назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@jarishnirappel9223
@jarishnirappel9223 5 месяцев назад
വചനത്തിൽ നിന്നും ഉള്ള ഗാനം ആശംസ അറിയിക്കുന്നു
@MalayalamChristianSongs
@MalayalamChristianSongs 4 месяца назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@jyothipradeep6751
@jyothipradeep6751 6 месяцев назад
Amen 🙏
@MalayalamChristianSongs
@MalayalamChristianSongs 6 месяцев назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@annammageorge4958
@annammageorge4958 9 месяцев назад
Annamma George very nice song God bless you ❤
@MalayalamChristianSongs
@MalayalamChristianSongs 8 месяцев назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@godisspirit5791
@godisspirit5791 4 месяца назад
🙏✋🤚🙏👋👋👋👋👋
@MalayalamChristianSongs
@MalayalamChristianSongs 4 месяца назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@Mini-gf1su
@Mini-gf1su 8 месяцев назад
Praise the lord
@MalayalamChristianSongs
@MalayalamChristianSongs 7 месяцев назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@reenadevu7014
@reenadevu7014 3 месяца назад
Powerful ❤
@MalayalamChristianSongs
@MalayalamChristianSongs 3 месяца назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
Далее
Oru vakku mathi | Malayalam Worship | ANIL ADOOR l
19:27
Parisudhathmave
10:32
Просмотров 64 тыс.
BLIZKEY - Горы REMIX (Official Video)
2:23
Просмотров 313 тыс.
Big Baby Tape, Aarne, Toxi$ - Ameli
3:00
Просмотров 177 тыс.
JANAGA - Интервью (Official Music Video)
2:38
Просмотров 467 тыс.