Тёмный
No video :(

യോഗിയെ മോദി കുരുക്കുന്നതിങ്ങനെ |yogi modi amith sha| unni balakrishnan 

newsathouse
Подписаться 142 тыс.
Просмотров 44 тыс.
50% 1

#narendramodi #amithsha #yogiadityanath
യോഗിയെ മോദി കുരുക്കുന്നതിങ്ങനെ

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 45   
@newsathouse5338
@newsathouse5338 Месяц назад
chat.whatsapp.com/HWW4bRxJBo4BGePziYCyyx
@rajendrannairrajanpillai8940
@rajendrannairrajanpillai8940 Месяц назад
ആരൊക്കെ വനവാസത്തിനൊ നാട്ടുവാസത്തിന് പോയാലും വന്നാലും 2029 ൽ പരാജയപ്പടണം. എങ്കിൽ മാത്രമേ ഇൻഡ്യയെന്ന മഹാരാജ്യം നിലനിൽക്കുകയുള്ളു. തീവ്രഹിന്ദുത്വ വേണ്ട. മൃദു ഹിന്ദുത്വയും വേണ്ട. നാട്ടിലെ എല്ലാ ജനങ്ങളെയും ഒരേപോലെ കാണാൻ കഴിയുന്ന ജനാധിപത്യ സംവിധാനം മതിയാകും.
@mkk773
@mkk773 Месяц назад
🌹❤️👍
@prapanchavijnanakumarop6024
@prapanchavijnanakumarop6024 Месяц назад
പകരം വരുന്നത് തീവ്രഇസ്ളാമിസ്റ്റ് ഭരണകൂടമായിരിക്കുമല്ലോ പർദ്ദയണിഞ്ഞ ഇന്ദിര ഗാന്ധി പക്കാ മുസ്ലിമിൻ്റെ ഭാര്യയാണ് അവരു പേരകുട്ടിക്ക് ഇന്ത്യ ഇസ്ളാമിക രാജ്യമാക്കണമെന്നായിരിക്കും ആഗ്രഹം കൂടെ നിൽക്കുന്നവരും അദ്ദേഹവും കൂടെ കൂടെ പറയുന്നത് സനാതന ധർമ്മത്തെ ഇല്ലാതെയാക്കണമെന്നാണ്
@basheernattakkal4334
@basheernattakkal4334 Месяц назад
വളരുന്തോറും പിളരാനാണ് എല്ലാ രാഷ്ട്രിയ പാർട്ടികളുടെയും വിധി 😂
@abduljalal3737
@abduljalal3737 Месяц назад
നന്മ ചെയ്യുന്നവർ വാഴ്ത്തപ്പെടും അല്ലാത്തവർ വീഴും
@afzalafsu5631
@afzalafsu5631 Месяц назад
പക്ഷേ കയ്യിലിരിപ്പ് ദ്രോഹിയുടേതാണ്.
@azeezjuman
@azeezjuman Месяц назад
100%
@abdulnazar6136
@abdulnazar6136 Месяц назад
എല്ലാ ജനങ്ങളെയുംജാതി മതം നോക്കാതെ ഒരുപോലെ കണ്ടു ഭരിച്ചാൽ രാഷ്ട്രീയo നോക്കാതെ ജനങ്ങൾ സപ്പോർട്ട് ചെയ്യും.... 🙏
@Jesssco
@Jesssco Месяц назад
Gujuratikale vishwasikaruth 😂
@sinoj609
@sinoj609 Месяц назад
ഇപ്പോഴത്തെ ബിജെപി രാഷ്ട്രീയം അത് ചങ്ങാതിത്ത മുതലാളിത്തതിന് വേണ്ടിയുള്ളതാണ്. പ്രതേകിച്ചും ഗുജറാത്തികളുടെ. രാജ്യത്തിന്റെ പലഭാഗത്തായി അതിന്റെ വർക്കേഴ്സയി കുറെ പേര് ഉണ്ടാകുന്നു. അതിനു ഹിന്ദുത്വ രാഷ്ട്രീയ ഉപയോഗിക്കുന്നു. അതിന്റെ സിഇഒ ആണ് പ്രധാനമന്ത്രി.
@MahiMahi-vy9ph
@MahiMahi-vy9ph Месяц назад
BJP യിലെ ഈ പ്രശ്നങ്ങൾക്ക് മൂലകാരണം കെജരിവാൾ ആണ് ഒരു പക്ഷെ അദ്ദേഹത്തിനെ പിടിച്ച് അകത്തിട്ട് താണ്. ഉത്തർപ്രദേശിൽ ഈ തിരഞ്ഞെടുപ്പഫലം കെജരിവാൾ നേരത്തേ കണ്ടു അദ്ദേഹം അകത്ത് കിടന്ന സമയം മുഴുവനും എങ്ങിനെ മോദിയേയും യോഗിയേയും തമ്മിലടിപ്പിക്കാം എന്നലോജിക്കാൻ സമയം കാട്ടികൊടുത്തു ബി ജെ പി
@valsala4552
@valsala4552 Месяц назад
😂
@user-ws9yi6ff8w
@user-ws9yi6ff8w Месяц назад
UP യിൽ എല്ലാം നടക്കും. പക്ഷെ, ദൈവം കൂടെ സമ്മതിക്കണ്ടേ?
@sumanair9317
@sumanair9317 Месяц назад
Kejriwal neratthey ithu paranju
@sidhikuttypm7506
@sidhikuttypm7506 Месяц назад
👌🌹👍❤️🙏
@shiningstar958
@shiningstar958 Месяц назад
Yogi വന്നാൽ കഴിഞ്ഞു . Democracy പിന്നെ തോട്ടിൽ കളഞ്ഞാൽ മതി
@sameerk
@sameerk Месяц назад
ഇപ്രാവശ്യത്തോടെ അവർ തീർന്നു
@ahammedkutty5374
@ahammedkutty5374 Месяц назад
യോഗിയേക്കാൾ എത്രയോ ആയിരം മടങ്ങ് നല്ലതാണ് മോദി ,യോഗി വന്നാൽ ഇന്ത്യ സോമാലിയ ആകും
@spr1753
@spr1753 Месяц назад
Yogiyude kadha , porikum
@muhammedsalimmsl4322
@muhammedsalimmsl4322 Месяц назад
Ajay Mohan Singh Bhishq "?
@irukulangaraabu2253
@irukulangaraabu2253 Месяц назад
ഇതൊക്കെ മാസങ്ങൾക്ക് മുംബ് പറഞ്ഞ ഒരാളുണ്ട് ബിനോജ് നായർ
@user-mw5go3jr1b
@user-mw5go3jr1b Месяц назад
അങ്ങനെ അല്ല, റിപ്പോർട്ടർ പാറു പറഞ്ഞു
@ramakrishnanpp6697
@ramakrishnanpp6697 Месяц назад
ബുള്ളറ്റ് പ്രൂഫ് പാറു എല്ലാം എഴുതിയെടുക്കുന്നുണ്ട്..അമിഠിന് അയച്ചു കൊടുക്കാനാണ്.😂😂😂.
@rajendranrahendran9437
@rajendranrahendran9437 Месяц назад
😂😂😂
@thajdeenthjdeen2806
@thajdeenthjdeen2806 Месяц назад
Andanum adakodanumellam kadepede thudange dhrohekall
@shemitjose9623
@shemitjose9623 Месяц назад
പ്രിയ സുഹൃത്തേ അസ്സം മുഖ്യമന്ത്രിയേ പറ്റി ഒരു എഡിറ്റോറിയൽ സ്റ്റോറി വേണം ചിലപ്പോൾ ആൾ ആകാം അടുത്ത പ്രധാനമന്ത്രി രാജാവ്!
@PrabhakaranThekkummuri-zm1xp
@PrabhakaranThekkummuri-zm1xp Месяц назад
If Modi limits Yogi in his activities, can Modi's habit or visiin will be changed to good and safe for India, as his vision is destruction of India, means to lift the technological status of India to the level of other developed countries by borrowing unlimited world loans, whether he can pay off the loan and he can make sufficient income for paying off the loans. It is very doubtfull and the economists of India must take it very seriously and have to approve the plans of Modi, otherwise India's future will be in danger.
@3dmenyea578
@3dmenyea578 Месяц назад
Yogi modi amitt 🤮🤮🤮
@dubaivloges1033
@dubaivloges1033 Месяц назад
Modiye yogi lurukkum
@marvanking4351
@marvanking4351 Месяц назад
ലാഡന്മാർക്ക് ലാഡന്റെ പതനം അനിവാര്യമാണ്.
@sampathpkurian7494
@sampathpkurian7494 Месяц назад
Unni balakrishnnan nu oru karyam thetti poi, 2017 ill Yogi baba ye CM akkiyathu moddi alla, athu Mohan bhagawat jii aaa. Yogi ye CM akkathirikkan nokkiya aallannu Moddi..
@jayparkasha.j312
@jayparkasha.j312 Месяц назад
വെറുതെ ഓരോന്ന് പടച്ചു വിടുകയാണ് സ്ഥിരം പരിപാടി. ഒരു ഇടഞ്ഞു നിൽക്കലും ഇല്ല. സോറോസിൻറ ഫണ്ട് നക്കികൾ അങ്ങനെ കാണൂ.
@thinkingmonkey1153
@thinkingmonkey1153 Месяц назад
സോറോസ് സോറോസ് സോറോസ് 😂😂😂 What a sorrow. വിശ്വകുരു ഭരിക്കുന്ന നാട്ടിൽ സോറോസ് എന്തു ചെയ്യാനാ മിത്രമേ 😊
@mkk773
@mkk773 Месяц назад
ശരിയാണ്. ഇടിഞ്ഞു നിൽക്കുകയാണ്.
@pearlr4805
@pearlr4805 Месяц назад
യോഗി യോഗി എന്ന് പറഞ്ഞിരിക്കുമ്പോഴാണ് ഇമ്മാതിരി റിപ്പോർട്ടുകൾ, അല്ലേ മിത്രമേ 😂
@basheerkadayan7716
@basheerkadayan7716 Месяц назад
കേശവ പ്രസാദ് മൂരി 😂😂
@user-vv6bj1td1p
@user-vv6bj1td1p Месяц назад
ഇവനോകെ ചേരൂന്ന പേര് ത്രോഹി എന്ന് ചേരൂം
@bijugeorge3714
@bijugeorge3714 Месяц назад
മോഡി ആണോ യോഗി ആണോ.
Далее
Почему-то хочется плакать
00:17
Просмотров 500 тыс.
Cute kitty gadget 💛💕
00:23
Просмотров 4,7 млн
Почему-то хочется плакать
00:17
Просмотров 500 тыс.