Тёмный

യോഗി ആദിത്യനാഥിൻ്റെ കഥ!| ABC MALAYALAM | TG MOHANDAS | VADAYAR SUNIL | 

ABC Malayalam News
Подписаться 2,7 млн
Просмотров 246 тыс.
50% 1

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 630   
@jacoblijin3936
@jacoblijin3936 8 месяцев назад
വളരെ ശരിയാണ്, പണ്ടൊക്കെ നമ്മൾ പാണ്ടികൾ എന്നും പറഞ്ഞു കളിയാക്കിയ തമിഴന്മാർ ധാരാളം ഉണ്ടായിരുന്നു, ഇന്നിപ്പോൾ അവരെ കാണാറില്ല,അവർ നമ്മളെക്കാൾ പുരോഗതിയിൽ ആയിട്ടുണ്ട്, സ്വയം പര്യാപ്തി നേടിയിട്ടുണ്ട്
@JaiBharath-z6j
@JaiBharath-z6j 5 месяцев назад
നൊന്തുവല്ലേ ?ഗോമൂത്രം ചാണകത്തിൽ ചാലിച്ച് 4 നേരം സേവിച്ചാല് ശരിയാവുമോ നോക്ക് . ജയ് നാതൂറാം☝️
@JaiBharath-z6j
@JaiBharath-z6j 3 месяца назад
ഇനിയിപ്പം രാമരാജ്യം ഹുദാഹവാ 🤣🤣🤣🙃
@108-m9v
@108-m9v 8 месяцев назад
യോഗി കൈവെള്ളയിൽ ഇട്ട് അമ്മാനമാടുന്നത് ഒരു രാജ്യത്തോളം വരുന്ന സംസ്ഥാനമാണ്. ചോദ്യം ഇതാണ്: നിലവിൽ രാജ്യത്ത് ഉള്ള മറ്റ് ഏത് മുഖ്യമന്ത്രി ക്ക് ഇത് സാധിക്കും? അപ്പോൾ തന്നെ മനസ്സിലാകും അദ്ധേഹം രാജർഷി തന്നെയാണ് എന്ന്. ❤️
@sm2571
@sm2571 8 месяцев назад
🙏🙏🙏👌👌💪💪👍👍👍🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩❣️❣️❣️❣️❣️❣️
@Lifedianamics
@Lifedianamics 7 месяцев назад
correct 10 വര്ഷമായി ഉള്ള വീക്ഷണം. ആരു ഭരിച്ചാലും വ്യത്യാസമില്ല. നമ്മുടെ കൊച്ചുമക്കളെന്കിലും നമ്മുടെ രാജ്യത്ത് ജോലിയെടുത്ത് ജീവിച്ചാല് മതിയായിരുന്നു. ഇതിനിടയില് ഇവര് പറയുന്ന GDP ക്ക് എന്തു മാനദണ്ടമാണുള്ളത്. നമ്മുടെ രാജ്യം ഒരു business hub ആക്കി മാറ്റുകയല്ലേ വേണ്ടത്. നല്ല കാലാവ്സഥയും, അടിസ്ഥാന സൗകര്യവും ദൈവം തന്നെ നമ്മുടെ രാജ്യത്തിനു നല്കിയിട്ടുണ്ട് എന്നിട്ടും GDP എന്നു പുകള്ത്തുന്നു. അതു മനസ്സിലാക്കെതെയുള്ള ഒരു youtube channel.
@sudhakark9069
@sudhakark9069 6 месяцев назад
@JaiBharath-z6j
@JaiBharath-z6j 5 месяцев назад
യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂
@Lifedianamics
@Lifedianamics 5 месяцев назад
@@JaiBharath-z6j 🤣🤣🤣🤣🤣
@vinayakkanil7806
@vinayakkanil7806 8 месяцев назад
യോഗി ആദിത്യ നാഥ് ❤
@ChandraSekhar-vz5ge
@ChandraSekhar-vz5ge 8 месяцев назад
2028 PM
@user-വിഷ്ണു
@user-വിഷ്ണു 8 месяцев назад
​@@ChandraSekhar-vz5geഅത് വേണ്ട... മോദി മതി... അല്ലങ്കിൽ അമിത് ഷാ...പുളളി ആണങ്കിൽ അടിപൊളി ആയിരിക്കും ❤❤❤
@Kurama213
@Kurama213 8 месяцев назад
@@user-വിഷ്ണു Bhai, YOGI IS BETTER..
@timetraveller245
@timetraveller245 8 месяцев назад
​@@user-വിഷ്ണു Amit Shah PM ആകാൻ ചാൻസ് കുറവാണ്. കാരണം ബിജെപിയുടെ തലച്ചോർ എന്ന് പറയുന്നത് അമിത് ഷാ ആണ്. പുള്ളി Back stage ൽ കളികൾ നിയന്ത്രിക്കുന്ന ആളായി തുടരും. അതുകൊണ്ട് തന്നെയാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് പ്രധാനമന്ത്രി ആയപ്പോൾ അമിത് ഷായെ ഗുജറാത്ത് മുഖ്യമന്ത്രി ആക്കാതെ ദേശീയ അധ്യക്ഷനാക്കിയതും പിന്നീട് ആഭ്യന്തര മന്ത്രി ആക്കിയതും.
@alicepurackel7293
@alicepurackel7293 8 месяцев назад
nattellu ulla aalaanu yogi. next p m
@JaganNair___2255
@JaganNair___2255 8 месяцев назад
നേരെ ചൊവ്വേ പേര് എഴുതാൻ അറിയാത്തവർ ആണ്... യോഗിയെ പറയുന്നത് 😄😄😄😄
@mohammedthayyil259
@mohammedthayyil259 7 месяцев назад
നായർ എന്ന വാൽ നമുക്ക് നിലനിർത്തണം
@JaganNair___2255
@JaganNair___2255 7 месяцев назад
@@mohammedthayyil259 കുരയ്ക്കുന്നുണ്ടല്ലോ 😄😄
@JaiBharath-z6j
@JaiBharath-z6j 5 месяцев назад
@@JaganNair___2255 നൊന്തുവല്ലേ ?ഗോമൂത്രം ചാണകത്തിൽ ചാലിച്ച് 4 നേരം സേവിച്ചാല് ശരിയാവുമോ നോക്ക് . ജയ് നാതൂറാം☝️
@sasikk1275
@sasikk1275 8 месяцев назад
യോഗി വരുന്നതും ഒരു യോഗം തന്നെ....💥
@JaiBharath-z6j
@JaiBharath-z6j 5 месяцев назад
യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂
@kishorkumarkeekan8649
@kishorkumarkeekan8649 8 месяцев назад
Very true...... Yogi youga is very powerful and more stronger 💪💪💪
@harris566
@harris566 8 месяцев назад
അത് വലിയൊരു കാര്യമല്ല. കേരളത്തിൻടെ ഏഴ് ഇരട്ടി ജനസംഖ്യ ആണ് UP യിൽ. മലയാളികൾ ജോലി തേടി UP യിലും പോകുന്നുണ്ട്.
@KottayamDiaries
@KottayamDiaries 8 месяцев назад
കമ്മി 😂😂😂
@alexabraham7968
@alexabraham7968 8 месяцев назад
മലയാളികൾ പോകാത്ത സ്ഥലംങ്ങൾ ഇല്ലല്ലോ
@harris566
@harris566 8 месяцев назад
@@alexabraham7968 ഗുജറാത്തിൽ 20 ലക്ഷം ഏതാണ്ട് കണക്കുകൾ. UP യിൽ ഒരു ലക്ഷത്തിൽ താഴെയാണ്. കണക്കുകൾ ആണ് നോക്കേണ്ടത് . Preachers ആയി പോയ പാസ്റ്റർമാർ അവിടെ ജോലിയും സമ്പാദിച്ചു.
@gtalks2784
@gtalks2784 8 месяцев назад
​@alexabraham7968 മറ്റു സംസ്ഥാനകാരും ചെയ്യുമ്പോൾ തനിക്കു എന്താ
@irfanss2210
@irfanss2210 8 месяцев назад
Malayalukalkku high salary kittunenkil(Bussiness/UPSC/High profile private job) mathrame UP pole BIMARU poor states il pokarullu😂.
@worldofmithunkrishna6544
@worldofmithunkrishna6544 8 месяцев назад
I am in UP now...all are praising Yogi❤
@sreevinumarutha4648
@sreevinumarutha4648 8 месяцев назад
Super 💯
@rajk3164
@rajk3164 8 месяцев назад
Sir regularly I am watching this ABC Channel, I am learning many things, ❤TG,
@ENVDEVAN
@ENVDEVAN 6 месяцев назад
Yogi ji is the fragrance of humanity...he is the right person to lead us.. feel very proud of Yogi ji
@എട്ടുകാലിമമ്മൂഞ്
UP യിൽ ജീവിക്കുന്ന ഞാൻ പറയുന്നു 2029 മുതൽ യോഗിജീ PM ആവുമ്പോൾ ഹിന്ദു രാഷ്ട്രം പിറക്കും.
@vyshakhkrishnan1021
@vyshakhkrishnan1021 Месяц назад
Avidutha baranam agana und ??
@എട്ടുകാലിമമ്മൂഞ്
@@vyshakhkrishnan1021 നല്ല ഭരണം
@786xavier
@786xavier 7 месяцев назад
കേരള തമിഴ്നാട് കേസ് ഡയറി എടുത്തുനോക്കി എല്ലാം മോഷണ കേസ് പ്രതികൾ up mp state യിൽ ഉള്ളവരാണ്
@syamraj9074
@syamraj9074 8 месяцев назад
യോഗി❤
@RajanRajan-hd2gw
@RajanRajan-hd2gw 6 месяцев назад
Yogy ആയിരിക്കണം അടുത്ത PM യോഗി യുഗം തുടങ്ങണം
@sabupc320
@sabupc320 8 месяцев назад
Sir ഇഷ്ടംപോലെ up കാർ കോതമംഗല്ലതു ഉണ്ട് furnitur പണിക്കുവർന്നവർ
@krishnaniyer7290
@krishnaniyer7290 8 месяцев назад
Most eligible candidate for the post of PM after Modi
@Prabha-kt7yc
@Prabha-kt7yc 8 месяцев назад
സാറ് പറയുന്നത് ശരിയാണ് പെയിന്റ് പണിക്ക് പോയിക്കഴിഞ്ഞാൽ 700 രൂപ.. അത്രയും തന്നെ ഭക്ഷണം ഇതിൽ തന്നെ തള്ളി മറക്കുന്നവന് പലതും തള്ളി മറക്കും സാറേ മറക്കുന്നവന് നാക്കിന് കരം കൊടുക്കണ്ടല്ലോ 😁😁😁😁😁
@anandhankvv
@anandhankvv 8 месяцев назад
യോഗി ബാബ ❤️
@kgpnair6515
@kgpnair6515 6 месяцев назад
Big salute to yogiji ❤ we want such a brave leader 👍 PINU will be arrested If Yogi was in power!!!!!😅👍👍👍👍
@hariharannair3662
@hariharannair3662 5 месяцев назад
: വളരെ അറിവു പകരുന്ന ഒരവതരണമാണ് യോഗി ജി യുടേത്.😅. നമ്മടെ പിണറായി അദ്ദേഹത്തെ കണ്ടു പഠിച്ചിട്ടായിരുന്നെങ്കിൽ കേരളം രക്ഷപ്പെടുമായിരുന്നു :
@harinedumpurathu564
@harinedumpurathu564 8 месяцев назад
ഇന്ന് ബംഗാളികൾക്കും 800 രൂപാ കൊടുക്കണ്ട ഗതികേടിലാകേരളം
@molyn1079
@molyn1079 8 месяцев назад
Yogi as CM of UP was selected by Modiji and Amit Shah. Yogi ji was surprised to get call from Amit ji.
@ARVINDYADAV-es6qk
@ARVINDYADAV-es6qk 8 месяцев назад
Yogi select by RSS
@sreeharisathyabhama6654
@sreeharisathyabhama6654 6 месяцев назад
മലപ്പുറത്ത്‌ പെയിന്റിംഗ് എലെക്ട്രിഷൻ എന്നിവർക്ക് 1300 രൂപ ഉണ്ട്.
@mohanb6972
@mohanb6972 8 месяцев назад
Many astrologers predicted the next PM been Yogiji
@MrAjithutube
@MrAjithutube 7 месяцев назад
❤❤
@eripuramkaraneripuramkaran1418
@eripuramkaraneripuramkaran1418 8 месяцев назад
യോഗി വന്നാൽ നല്ലത് എന്നാൽ എനിക്ക് തോന്നുന്നത് അണ്ണാമല ആണ്
@suresh14kmtomahe
@suresh14kmtomahe 7 месяцев назад
❤️❤️❤️2029 മുതൽ ഭാരത പ്രധാനമന്ത്രി 2049 വരേ 🕉️🕉️🕉️🕉️💪💪💪💪🚩🚩🚩🚩🚩🚩🚩🚩🚩🚩 സംഘം 🕉️🕉️🕉️🕉️🚩🚩🚩🚩🚩സംഘപരിവാർ 🚩🚩🚩🚩🚩🕉️🕉️🕉️🕉️
@ktleena7564
@ktleena7564 8 месяцев назад
T G paint പണിക്കു കഴിഞ്ഞ ആഴ്ച്ച കൂടി കൊടുത്തതെ ഉള്ളൂ.7.30 തൊട്ടു 5മണി എന്നാണ് വെപ്പ്.പക്ഷെ 8മണിക്ക് വന്നു 4.30 ക്ക്‌ പോകും. ഉച്ചക്ക് 1.30 മണിക്കൂർ രാവിലെ 1/2 മണിക്കൂർ rest. എങ്ങിനെ ഉണ്ട്‌.?
@ktleena7564
@ktleena7564 8 месяцев назад
1300/രൂപ കൊടുക്ക്ന്ന കണക്ക് ആണ് പറയുന്നത്
@girijannair8762
@girijannair8762 8 месяцев назад
He is Bsc physics holder
@GirijaUnnikrishnan-x4c
@GirijaUnnikrishnan-x4c 8 месяцев назад
ആഹാാാീീീ
@ravinair1736
@ravinair1736 3 месяца назад
👍👌🙏🚩🚩🚩🚩🚩
@raveendranedassery4897
@raveendranedassery4897 8 месяцев назад
കേരളത്തിൽ കഞ്ചാവ് ,മദ്യം ,പുകയില ഉൽപ്പെന്നങ്ങൾക്ക് നല്ല വില കിട്ടും..അവരുടെ നാട്ടിൽ ഇതിനൊന്നും വലിയ ആവശ്യക്കാരും ഇല്ല..ലക്ഷങ്ങൾ സമ്പധിക്കാൻ എളുപ്പവഴിയാണ് കേരളം..അതിനാണ് ഇവന്മാർ കേരളത്തിലേക്ക് വന്നും പോയും ഇരിക്കുന്നത്..പിണറായി സിപിഎം ആണ് ഇതിന്റെ പുറകിൽ..അങ്ങിനെ അവർക്ക് അഥിതി തൊഴിലാളി എന്ന പദവിയും കൊടുത്തു...
@അസുര_രാജൻ
@അസുര_രാജൻ 8 месяцев назад
Currect cool northindia price 20rs Kerala 100rs Chaini NI 20rs Ker 100rs Pan NI 15rs K 80rs Kanchavu NI 100rs K 500-800 rs
@pp-od2ht
@pp-od2ht 8 месяцев назад
Pinarayikkal chettakal aayirunnu keralathila onninum kollatha pazhaya raajaakkkaaat Verum 5halllal teams
@PAPPUMON-mn1us
@PAPPUMON-mn1us 8 месяцев назад
ഏറ്റവും മോശം അവസ്ഥ ബംഗാളിൽ ആണ് പരിപൂർണമായും തകർന്നു പോയി സ്റ്റേറ്റ് ... 😭😭😭😭😭
@sarithasajeev8094
@sarithasajeev8094 8 месяцев назад
ഈ അവസ്ഥ വൈകാതെ കേരളത്തിൽ വരും
@pallathprem1443
@pallathprem1443 8 месяцев назад
ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനമായിരുന്നു ഒരുകാലത്തു കൊൽക്കത്ത
@jayachandran6190
@jayachandran6190 8 месяцев назад
@@pallathprem1443 palpaayadathil pe patti Nikki Bangal Moonji
@PAPPUMON-mn1us
@PAPPUMON-mn1us 8 месяцев назад
@@sarithasajeev8094 വന്ന് കഴിഞ്ഞു .. ആരും ചിന്തിക്കുന്നില്ല അതിനെ കുറിച് 😭
@aravindgs679
@aravindgs679 8 месяцев назад
Mamata Banerjee എന്ന കഴിവ് കെട്ട മുഖ്യമന്ത്രിയെന്നവിടെ ഭരണം തുടങ്ങിയോ അന്ന് മുതൽ കൽകട്ട നശിച്ചു തുടങ്ങി . രവീന്ദ്രനാഥ് ടാഗോറിൻ്റെയും , ശരത് ചന്ദ്ര chattopadyay പോലുള്ള വല്യ വല്യ മനുഷ്യർ ജനിച്ച classic City ആണ് caluctta . പക്ഷേ , ഇപ്പോ അവിടെ ബംഗ്ലാദേശികളുടെ കുത്ത് ഒഴുക്ക് ആണ് , വ്യാജ ആധാർ കാർഡ് , id കാർഡുകൾ ഒക്കെ കൊടുത്ത് ആളെ കേറ്റികൊണ്ടിരിക്കുന്നു . ഇന്നവിടെ ബംഗ്ലാദേശികളുടെ കുത്ത് ഒഴുക്ക് - നാളെ കേരളത്തിൽ ഓരോ കുഞ്ഞ് കുട്ടികളുടെയും ജീവൻ സൂക്ഷിക്കുക . Be alert ⚡ Pakshe kolkata എന്ന് ബിജെപി അധീനതയിൽ വരുന്നോ , അന്ന് മുതൽ kolkata back to classic സി റ്റിയിലേക്ക് വരും ❤️🔥
@sudheer.kkollayi7576
@sudheer.kkollayi7576 8 месяцев назад
UP അടുത്ത് തന്നെ വൺ ട്രില്ലെൻ ഇക്കോണമി ആവും/പാക്കിസ്ഥാൻ്റെ ഏക ദേശം 35 ബില്യൻ മഹാരാഷ്ട യെക്കാൾ കുറവ്
@PAPPUMON-mn1us
@PAPPUMON-mn1us 8 месяцев назад
🤣👌
@syam5458
@syam5458 8 месяцев назад
Epo alleee .. GDP of US$ 3.73 trillion,
@JaiBharath-z6j
@JaiBharath-z6j 5 месяцев назад
യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂
@PAPPUMON-mn1us
@PAPPUMON-mn1us 8 месяцев назад
100 ആളെ എടുത്താൽ രണ്ടു up ക്കാർ ഉണ്ടാവും... ഞാൻ ഇതു എല്ലാവരോടും ചോദിക്കാറുണ്ട്..! ബംഗാളി , ബംഗ്ലാദേശി ബീഹാറി അസാമി ജർഖൻഡ് ഒറീസ്സ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ജോലിക്കാർ വരുന്നത്.... അതിൽ തന്നെ 80% വും കോയകൾ തന്നെയാണ്....
@NGKannur
@NGKannur 8 месяцев назад
കേരളത്തിലെ ബാർബർ ഷോപ്പ് എല്ലാം UP /ഡൽഹി യിൽ ഉള്ള കാക്കന്മാർ ആണ് 👍
@malavikamenon4465
@malavikamenon4465 8 месяцев назад
സുഹൃത്തേ, ആവശ്യമില്ലാത്ത കാര്യങ്ങളിൽ മുസ്ലിങ്ങളെ കുറ്റം പറയരുത്..... ജീവിക്കാൻ വേണ്ടി അവരുടെ നാട്ടിൽ ഗതി ഇല്ലാതെ വരുന്നവർ അല്ലേ..... വളരെ മോശമാണ്.... തീവ്രവാദപരമായ കാര്യങ്ങൾ വരുമ്പോൾ ok... വിമർശിക്കാം 👍🏼👍🏼
@aneeshrevi6382
@aneeshrevi6382 8 месяцев назад
പക്ഷേ UP യിലെ ജനസംഖ്യ എത്രയാണ് എന്നറിയാൻ വഴിയില്ല
@JaiBharath-z6j
@JaiBharath-z6j 5 месяцев назад
യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂
@JaiBharath-z6j
@JaiBharath-z6j 5 месяцев назад
@@NGKannur നൊന്തുവല്ലേ ?ഗോമൂത്രം ചാണകത്തിൽ ചാലിച്ച് 4 നേരം സേവിച്ചാല് ശരിയാവുമോ നോക്ക് . ജയ് നാതൂറാം☝️
@antonythomas1131
@antonythomas1131 8 месяцев назад
നമ്മൾ ഒരു ക്രിമിനൽ മാഫിയ തലവനെ മുഖ്യമന്ത്രി ആക്കി. U P ക്കാർ ഒരു യോഗിയെ മുഖ്യമന്ത്രി ആക്കി. അത്രേ ഉള്ളൂ.
@pp-od2ht
@pp-od2ht 8 месяцев назад
Onnu poda Pandatha rajaavinda adimakannae Ninakkokka pandatha koottikoduppukara Matra pattu Pani adukkatha stanam paranju sukhukkan iipo pattathadinda asukham
@premaa5446
@premaa5446 8 месяцев назад
correct observation Thomas. Hats off to you friend😊
@Subha586
@Subha586 7 месяцев назад
നീതിബോധമുള്ള സഹോദരൻ❤❤
@rahmant1744
@rahmant1744 7 месяцев назад
യോഗി ഭൂലോക ക്രിമനലാണ്
@premaa5446
@premaa5446 7 месяцев назад
@@rahmant1744 ഓരോരുത്തർക്കും സ്വന്തം ഗുണങ്ങൾ, സ്വന്തം ചിന്തകള്, സ്വയം ആരaനു എന്ന തിരിച്ചറിവ് ഇതൊക്കെ ആണ് മറ്റുള്ളവരെ മനസിൽ ആക്കാനും തിരിച്ച് അറിയാനും സഹായിക്കുന്ന ഖടകങ്ങൾ. ഒരു യോഗിക്ക് മറ്റൊരു യോഗിയെ തിരിച്ചു അറിയാൻ സാധിക്കും. ഒരു കള്ളന് മറ്റൊരു കള്ളനെയും. പക്കാ ക്രിമിനല് നോക്കുമ്പോൾ മറ്റുള്ളവർ എല്ലാം criminals aanu ennu തോന്നും. മഞ്ഞ പിത്തം പിടിച്ച കണ്ണ് പോലെ. അത് നിങ്ങളുടെ കുറ്റം അല്ല സഹോദര.
@vpbbwip
@vpbbwip 8 месяцев назад
It's a heroic adjective. "ബുൾഡോസർ ബാബാ " എന്നത് കളിയാക്കുന്നത് അല്ല. എത്രയോ ആദരവോടെ ആണ് "ബുൾഡോസർ ബാബാ " എന്ന് ഉത്തരേന്ത്യയിൽ അദ്ദേഹം അറിയപ്പെടുന്നത് !! ഒത്തിരി സാധാരണ ജനങ്ങൾ ക്ക് ആശ്വാസവുമാണ് ബാബാ. 😊
@Ammoooss
@Ammoooss 8 месяцев назад
മോദി കഴിഞ്ഞാൽ യോഗി ആദിത്യനാഥ് ഭാരതം ഭരിക്കണം എന്നാണ് എന്റെ ആഗ്രഹം 🤗❤️
@JaiBharath-z6j
@JaiBharath-z6j 5 месяцев назад
യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂
@venugopalk-j5i
@venugopalk-j5i 3 месяца назад
യോഗി വന്നാൽ ഭാരതത്തിന്റെ ശ്രേഷ്ഠ യോഗം.
@JaiBharath-z6j
@JaiBharath-z6j 3 месяца назад
@@venugopalk-j5i ഇനിയിപ്പം രാമരാജ്യം ഹുദാഹവാ 🤣🤣🤣🙃
@shine1302
@shine1302 8 месяцев назад
മോദി യുഗം പോലെ പ്രതീക്ഷയോടെ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു യോഗി യോഗത്തിനായി 🙏
@omanadevadas7808
@omanadevadas7808 8 месяцев назад
കേരളം കൂടി അദ്ദേഹം ഭരിക്കണം 🎉🎉🎉ജയ് യോജിജി.... ജയ് മോദിജി..... ജയ് ബിജെപി
@Lifedianamics
@Lifedianamics 6 месяцев назад
ജയ് നാതൂറാം 🤣🤣🤣
@JaiBharath-z6j
@JaiBharath-z6j 5 месяцев назад
ഗോമൂത്രം ചാണകത്തിൽ ചാലിച്ച് 4 നേരം സേവിച്ചാല് ശരിയാവുമോ നോക്ക് . ജയ് നാതൂറാം☝️
@adit27j
@adit27j 8 месяцев назад
കേരളത്തിൻ്റെ കാര്യമ... മുഖ്യമന്ത്രി സ്ഥാനാർത്ഥി പോലുമില്ല, അപ്പോഴേക്കും കേരളം മുങ്ങിപ്പോകും😢😢
@कुमार.पी
@कुमार.पी 8 месяцев назад
ഞമ്മളെ മര്വോൻ പിന്നെ ആരാ?
@sknair4416
@sknair4416 8 месяцев назад
ശ്രീ TG .ഈ അടുത്തക്കാലത്ത് തമിഴ്നാട്ടിൽ നിന്ന് പോലും കേരളത്തിൽ വരുന്നില്ല. അവർക്ക് ഇനി ഇവിടെ വരേണ്ട കാര്യമില്ല. ഇനി മുതൽ മലയാളി തമിഴ്നാട്ടിൽ മലയാളി ജോലി തേടി പോകും
@JaiBharath-z6j
@JaiBharath-z6j 5 месяцев назад
യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂
@jkpnambiar
@jkpnambiar 8 месяцев назад
ടിജി, തുറന്നു കഴിഞ്ഞാൽ അവസാനം വരെ പിടിച്ചു നിർത്തുന്ന ലളിതമനോഹരമായ അവതരണമാണ് അങ്ങയുടേത്.
@vineethvijayan4522
@vineethvijayan4522 7 месяцев назад
True💯
@syam401
@syam401 6 месяцев назад
very true ennu aadyamayi oru video kandu..njn eppol erunnu ella videosum kanunnu..!! nth rasama edeham karyangal paraunnath kelkkan..!!
@Lifedianamics
@Lifedianamics 5 месяцев назад
@@syam401 യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂
@syam401
@syam401 5 месяцев назад
@@Lifedianamics o sheri sir..
@JaiBharath-z6j
@JaiBharath-z6j 5 месяцев назад
അതേ വര്ഗിയ്യത
@saneeshsanu1380
@saneeshsanu1380 8 месяцев назад
മോദി തുടങ്ങി വച്ചതെല്ലാം പൂർത്തിയാക്കുക എന്നതാണ് യോഗിയുടെ നിയോഗം '🙏🧡🙏
@JaiBharath-z6j
@JaiBharath-z6j 5 месяцев назад
യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂
@saneeshsanu1380
@saneeshsanu1380 5 месяцев назад
@@JaiBharath-z6j ഉസ്താദ് തരുന്നില്ലേ ആവശ്യത്തിന്.🤓
@rajanp5086
@rajanp5086 8 месяцев назад
രാജ്യ സ്നേഹികളായ ഭരണാധികാരികൾ ആണ് നമുക്ക് വേണ്ടത്. അല്ലാതെ അഴിമതിക്കാരെയല്ല. ആദ്യം എനിക്കും യോഗിയെ അത്ര മതിപ്പില്ലായിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ വളരെ ആരാധിക്കുന്ന ഒരു നല്ല നേതാവായി എന്റെ മനസ്സിൽ കുടിയേറി. ഗുണ്ടകളുടെ രാജ്യമെല്ലാം തകർത്തിട്ട് ജനങ്ങൾക്ക് നന്നായി ജീവിക്കാനുള്ള വഴി തെളിച്ചില്ലേ. മറ്റുള്ള പാർട്ടിക്കാർ ഭരിച്ചപ്പോൾ ഇത് എന്തുകൊണ്ട് നടപ്പാക്കിയില്ല. അദ്ദേഹത്തിന് നല്ല ആരോഗ്യം ദൈവം കൊടുക്കുമാറാകട്ടെ. എല്ലാ നന്മകളും നേരുന്നു. 🙏❤️🌹
@JaiBharath-z6j
@JaiBharath-z6j 3 месяца назад
ഇനിയിപ്പം രാമരാജ്യം ഹുദാഹവാ 🤣🤣🤣🙃
@vipinkavvai
@vipinkavvai 8 месяцев назад
കാവിയുടുത്ത പ്രധാനമന്ത്രിക്കായി കാത്തിരിക്കുന്നു 🔥🔥🔥
@sm2571
@sm2571 8 месяцев назад
ഒരു ഡ്രസ്സ് മാത്രം മാതി യോഗി ജി ക്ക്❤❤❤❤❤❤❤❤❤❣️❣️❣️🙏🙏🙏👌👌👌👌👌👌👌👌💪💪💪👍👍👍👍👍🚩🚩🚩🚩🚩🚩🚩🚩
@JaiBharath-z6j
@JaiBharath-z6j 5 месяцев назад
നൊന്തുവല്ലേ ?ഗോമൂത്രം ചാണകത്തിൽ ചാലിച്ച് 4 നേരം സേവിച്ചാല് ശരിയാവുമോ നോക്ക് . ജയ് നാതൂറാം☝️
@JaiBharath-z6j
@JaiBharath-z6j 3 месяца назад
ഇനിയിപ്പം രാമരാജ്യം ഹുദാഹവാ 🤣🤣🤣🙃
@binukallingal7154
@binukallingal7154 8 месяцев назад
അ സുദിനം വരാൻ. കാത്തിരിക്കുന്നു
@JaiBharath-z6j
@JaiBharath-z6j 5 месяцев назад
യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂
@JaiBharath-z6j
@JaiBharath-z6j 3 месяца назад
ഇനിയിപ്പം രാമരാജ്യം ഹുദാഹവാ 🤣🤣🤣🙃
@noone4617
@noone4617 8 месяцев назад
ഇത്തവണ സുരേഷ് ഗോപിക്ക് മന്ത്രി സ്ഥാനം കിട്ടണം 🚩🔥🚩🔥🚩
@premaa5446
@premaa5446 8 месяцев назад
അദ്ദേഹത്തെ ജയിപ്പിക്കാൻ ശ്രമിക്കു. നന്നായി ഹെൽപ് ചെയ്യുന്ന സുരേഷ് നെ ജേയിപ്പിച്ചു വിടാൻ പലർക്കും താൽപര്യം ഇല്ലാ.😊😊
@rahmant1744
@rahmant1744 7 месяцев назад
ഒരു മൈരും കിട്ടില്ല
@validxtruth
@validxtruth 7 месяцев назад
Thrissur kittiyillenkil Central mandhri aakum ..note this
@SusilKumar-yk4ce
@SusilKumar-yk4ce 8 месяцев назад
Yogi is rank holder in maths
@purushothamankani3655
@purushothamankani3655 8 месяцев назад
Not a mere rank holder, his university record still remains unchallenged, it is heard 😊
@rahmant1744
@rahmant1744 7 месяцев назад
ഭൂലോക തോൽവിയാണ് യോഗി നേരെ ചൊവ്വേ ഗുണനം പോലും അറിയില്ല ആ മൃഗത്തിന്
@sarathchandrank3104
@sarathchandrank3104 2 месяца назад
​@@rahmant1744poyi ninte thallayude poottiladikku panni
@handyman7147
@handyman7147 8 месяцев назад
റോഹിൻഗ്യ ക്കാരെ വിട്ടു പോയി. പെരുമ്പാഖൂരിൽ ഇവരാണ് കൂടുതൽ. പിന്നെ നിർമല സീതാരാമൻ ഒരു സ്ത്രീ - തെക്കൻ പ്രധാനമന്ത്രിയായി പരിഗണിക്കാവുന്നതാണ്. വളരെ കഴിവുള്ള ശക്തയായ ഒരു നേതാവാണ് അവർ.
@SujathaBabu-d2v
@SujathaBabu-d2v 8 месяцев назад
ഇനി നന്മ ഭാരതം 🙏🙏
@baijupm3649
@baijupm3649 8 месяцев назад
പോസിറ്റീവായിട്ടാണ് UP യിൽ ബുൾഡോസർ ബാബ എന്ന് വിളിക്കുന്നത് അല്ലാതെ കളിയാക്കി അല്ല അങ്ങനെ വിളിക്കുന്നത് എന്ന് മനസ്സിലാക്കുക
@JaiBharath-z6j
@JaiBharath-z6j 5 месяцев назад
യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂
@PAPPUMON-mn1us
@PAPPUMON-mn1us 8 месяцев назад
ബംഗാളിനെക്കാളും മോശമായ അവസ്ഥയിൽ ആവും കേരളം.... ഇപ്പോൾ ആയി...
@Kurama213
@Kurama213 8 месяцев назад
Waiting for YOGI BABA(aka Bulldozer Baba) to Become PM of INDIA
@bibinsaji9470
@bibinsaji9470 8 месяцев назад
കേരളത്തിലെ അഥിതി തൊഴിലാളികളിൽ കൂടുതലും കൃഷി ഇടങ്ങളിൽ ജാർഖണ്ഡ് സ്വാദേശികളും കെട്ടിട നിർമാണ മേഖലയിൽ ബംഗാൾ സ്വാദേശികളും ബാർബർ ഷോപ്പുകളിൽ up സോദേശികളും ആണ്... മറ്റ് പല മേഖലകളിലും പഞ്ചാബ് അസം ബീഹാർ തുടങ്ങിയ പല സംസ്ഥാനങ്ങളിൽ ഉള്ളവരും und
@anilpalliyil4774
@anilpalliyil4774 8 месяцев назад
TG. Sir.... ബുൾഡോസർ ആദ്യം ഉപയോഗിച്ചത് സഞ്ജയ് ഗാന്ധി അല്ലെ . ദൽഹിയിലെ ചേരികൾ ഒഴിപ്പിച്ച് മനോഹരമാക്കാൻ. അങ്ങിനെ കേട്ടിട്ടുണ്ട്.
@premaa5446
@premaa5446 8 месяцев назад
ഞാനും കേട്ടിട്ടുണ്ട്. . ഡൽഹി beautification nte ഭാഗം ആയി സഞ്ജയ് ബുൾഡോസർ ഉപയോഗിച്ചതായി വാർത്ത കൽ കേട്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്.😊
@arunps1506
@arunps1506 8 месяцев назад
കള്ളം പറയുന്നതിന് ഒരു പരുതിയൊക്കെ വെക്ക sir.. Gujarat ൽ പോയി നോക്ക് മുഴുവൻ UP ക്കാർ ആയിരിക്കും പഴയതിലും ഇപ്പോൾ ഭേദപ്പെട്ടിട്ട് ഉണ്ടാകാം
@indirapk868
@indirapk868 8 месяцев назад
മോഹൻസറിന്റെ ഓരോ വീഡിയോയും കാത്തിരുന്നു കാണുന്നു 👌👌👌
@JaiBharath-z6j
@JaiBharath-z6j 5 месяцев назад
യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂
@enlightnedsoul4124
@enlightnedsoul4124 8 месяцев назад
യോഗി 🧡
@JaiBharath-z6j
@JaiBharath-z6j 5 месяцев назад
യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂
@vinodpn6316
@vinodpn6316 8 месяцев назад
ഞാനും കരുതുന്നു യോഗി തന്നെ ഇന്ന് അല്ലങ്കിൽ നാളെ ഇന്ത്യയുടെ പ്രധാനമന്ത്രി..
@JaiBharath-z6j
@JaiBharath-z6j 5 месяцев назад
യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂
@JaiBharath-z6j
@JaiBharath-z6j 5 месяцев назад
നൊന്തുവല്ലേ ?ഗോമൂത്രം ചാണകത്തിൽ ചാലിച്ച് 4 നേരം സേവിച്ചാല് ശരിയാവുമോ നോക്ക് . ജയ് നാതൂറാം☝️
@sunilsankuru9247
@sunilsankuru9247 8 месяцев назад
TG Sir, Very good ❤❤❤
@sundutt6205
@sundutt6205 7 месяцев назад
🙏സാർ, ബ്രഹ്മഋഷി : രാജഋഷി എന്ന പദങ്ങൾ ഉപയോഗിച്ചത്, കൃത്യമായിരുന്നു! മോദിയെ, ഒരു രാജഋഷി ആയിട്ട് നമുക്ക് കാണാം! അതിന്റെ പിൻഗാമിയായി വേറൊരു ഋഷിയായി, യോഗിയും! 🥰🥰🥰
@chandrankr679
@chandrankr679 8 месяцев назад
Modiji. Yogi ji. .Bharathathinde. Golden period. Ayirikkum.
@praveenbai5035
@praveenbai5035 8 месяцев назад
ടി ജി യുടെ സംസാരം കേട്ടിരിക്കാൻ നല്ല രസം ആണ് ..
@JaiBharath-z6j
@JaiBharath-z6j 5 месяцев назад
TG ഗോമൂത്രം ചാണകത്തിൽ ചാലിച്ച് 4 നേരം സേവിച്ചാല് ശരിയാവുമോ നോക്ക് . ജയ് നാതൂറാം☝️
@bmathewg8138
@bmathewg8138 7 месяцев назад
കമൂണിസറ്റ് ഭരിക്കുക നാട് നശിപ്പിച്ച് കൈയ്യിൽ തരും
@jayadevramachandranjayadev4560
@jayadevramachandranjayadev4560 8 месяцев назад
യോഗിക്ക് ഫുൾ സപ്പോർട്ട് 👍👍👍👍👍👍👍👍👍
@dhaneesh3575
@dhaneesh3575 7 месяцев назад
കമ്മ്യൂണിസ്റ്റുകൾ ഭരിച്ച് പുരോഗതിയിൽ എത്തിയ ഏതെങ്കിലും രാജ്യമോ സംസ്ഥാനമോ ഉണ്ടോ 🤔🤔
@sasidharanmp3882
@sasidharanmp3882 6 месяцев назад
യോഗ്യ പുറത്തേക്ക് വിടുന്ന ക്രിമിനലുകൾ പാവങ്ങൾ...കേരളത്തിൽ ആരെങ്കിലും പരോളിൽ ഇറങ്ങിയാൽ മഹാ അപരാധം
@Sudhakar.kannadi
@Sudhakar.kannadi 8 месяцев назад
പ്രിയങ്കരനായ യോഗി ആദിത്യനാഥ്❤️🥰🥰🥰🥰
@JaiBharath-z6j
@JaiBharath-z6j 5 месяцев назад
യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂
@Suraminsar
@Suraminsar 7 месяцев назад
UP ക്കാർ കേരളത്തിൽ ഇഷ്ടം പോലെ ഇവിടെ ദുബായിൽ 1000 ദിർഹം മാസ വരുമാനത്തിന് ജോലി ചെയ്യുന്ന ലേബർമറിൽ മഹാഭൂരിപക്ഷവും up ക്കാർ
@rajuthomas2383
@rajuthomas2383 6 месяцев назад
എന്തൊരു പൊട്ടത്തരമാണ് പറയുന്നത്? ഈ വർക്കേഴ്സ് മാക്സിമം Assam ന്റെ ബംഗ്ലാദേശ് boarder ഇൽ നിന്നുള്ള പിള്ളാരാണ്.... അരുണച്ചാൽ പ്രദേശ് നിന്ന് ആരും ലേബർ വർക്ക്‌ നു എവിടെയും പോവില്ല... Pls do not propagate wrong information.
@idnikuwt1216
@idnikuwt1216 8 месяцев назад
പറഞ്ഞത് തീർത്തും തെറ്റാണ് യുപിയിൽ നിന്നും വളരെയധികം തൊഴിലാളികൾ കേരളത്തിൽ എത്തുന്നുണ്ട്
@karthikeyanpn6454
@karthikeyanpn6454 8 месяцев назад
❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര മോദി ജി. ജയ് ജയ് യോഗി ആദിത്യ നാഥ് ലോകാ സമസ്ത സു ഖി നോ ഭവന്തു
@JaiBharath-z6j
@JaiBharath-z6j 5 месяцев назад
യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂
@shaldysundaresan7467
@shaldysundaresan7467 8 месяцев назад
പെയിന്റ് പനിക്ക് 900 ഇലെക്ട്രിക്കൽ 1100 മേശൻ 1100 ഇങ്ങനെ ഒക്കെ കിട്ടും പക്ഷെ ഡെയിലി പണി കാണുമോ. മാസ ശമ്പളത്തിന് കമ്പനിയിൽ കയറിയാൽ 20000 മാക്സിമം
@ponnuponnu6353
@ponnuponnu6353 7 месяцев назад
UP doesn't have any violence, thief and situation in UP is far better than Kerala as on now.... Kerala will never get better till communists party washed away. 15:43
@PAPPUMON-mn1us
@PAPPUMON-mn1us 8 месяцев назад
യോഗി ji ഒന്ന് തൊട്ടു സ്കൂളിൽ നിന്ന് ഇറങ്ങുന്നത് വരെ ക്ലാസ്സിൽ ഒന്നാം സ്ഥാനത്തു നിന്ന് പുറകോട്ടു പോയിട്ടില്ല മാർക്ക് ന്റെ കാര്യത്തിൽ എന്ന് കേട്ടിട്ടുണ്ട് . ഫിസിക്സ്‌ൽ ഗോൾഡ് മെഡൽ വാങ്ങി ആണത്രേ അവസാനിപ്പിച്ചത് ..!!!!!
@sharathkumar.k1628
@sharathkumar.k1628 8 месяцев назад
Mathematics
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 8 месяцев назад
നമ്മുടെ ആർപ്പോ (ആർഷോ ) ചന്ത ജെറോം ( ചിന്ത ജെറോം) എന്നിവരാണ് best
@JaiBharath-z6j
@JaiBharath-z6j 5 месяцев назад
യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂
@JaiBharath-z6j
@JaiBharath-z6j 5 месяцев назад
നൊന്തുവല്ലേ ?ഗോമൂത്രം ചാണകത്തിൽ ചാലിച്ച് 4 നേരം സേവിച്ചാല് ശരിയാവുമോ നോക്ക് . ജയ് നാതൂറാം☝️
@Indian-er4dm
@Indian-er4dm 8 месяцев назад
Rss സ്പോൺസർഡ് പരിപാടി, വെളുപ്പിച്ചെടുക്കൽ 😀😀
@PAVANPUTHRA123
@PAVANPUTHRA123 8 месяцев назад
കേരളം കംഫർട്ടബിൾ അല്ല കാരണം നമ്മുടെ ഇവിടെ നിന്നാണ് ഏറ്റവും കൂടുതൽ തൊഴിലാളികൾ വിദേശത്ത് ജോലിക്ക് പോകുന്നത് മാത്രമല്ല ഇന്ത്യയുടെ പല ഭാഗങ്ങളിലും നമ്മുടെ മലയാളികളെ കാണുവാൻ പറ്റും. കേരളത്തിൽനിന്ന് വിദേശത്തു പോകുന്നത് തൊഴിലാളികൾ ആയിട്ടാണ് അല്ലാതെ ഡോക്ടറോ എഞ്ചിനീയറോ ആയിട്ട് പോകുന്നവർ വളരെ വിരളമാണ്. കേരളം ബംഗാളിയെ ബംഗാളി എന്ന് പറഞ്ഞ് കളിയാക്കുമ്പോൾ നമ്മൾ കേരളക്കാരെ എന്തു വിളിക്കും? ഒരു കേരളക്കാരെൻ്റെ അഭിമാനം കണ്ടാൽ ഉള്ളിൽ ചരിവരും. നമ്മൾ കേരളക്കാർ പുറത്തുപോയി അധ്വാനിച്ച് ഉണ്ടാക്കിയ പണമാണ് കേരളത്തിൽ അയച്ചുകൊടുത്തത് അതിൽ തെറ്റില്ല അഭിമാനിക്കാം കാരണം നമ്മൾ കേരളത്തെ ഉയർത്താൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂ, എന്നാൽ ഇവൻറെ അഹങ്കാരം കാണുമ്പോൾ പരമ പുച്ചം. കേരളത്തിൽ സാക്ഷരത ഉണ്ട് എന്നാൽ വിദ്യാഭ്യാസം ഇല്ലാ.
@brahmanayakamc7594
@brahmanayakamc7594 8 месяцев назад
ഭോഗികൾക്ക് ഏറെയുണ്ട് പഠിക്കാൻ യോഗിയിൽ നിന്ന്.
@JaiBharath-z6j
@JaiBharath-z6j 5 месяцев назад
യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂
@JaiBharath-z6j
@JaiBharath-z6j 5 месяцев назад
നൊന്തുവല്ലേ ?ഗോമൂത്രം ചാണകത്തിൽ ചാലിച്ച് 4 നേരം സേവിച്ചാല് ശരിയാവുമോ നോക്ക് . ജയ് നാതൂറാം☝️
@philipkp5480
@philipkp5480 8 месяцев назад
എനിക്ക് ജോലി ഹോട്ടലിലാണ്. ആസാമിൽ നിന്നുമുണ്ട്. വരുന്നത് കൂടുതലും മുസ്‌ലിംകളാണ്.
@sabareesh9161
@sabareesh9161 8 месяцев назад
After 2034 Yogi adityanath as PM .Modi as President (He will be aged by then but country will unite under him at any point of time) Himavanbiswa sarma will be home mister and Annamali will be grooming as next PM after Yogiji
@Kurama213
@Kurama213 7 месяцев назад
In between 2026-28 Modi will transfer his power to Yogi Adityanath...
@prasadlp9192
@prasadlp9192 8 месяцев назад
ഇത്തവണ UP യിലെ 99% സീറ്റുകളും NDA പിടിക്കും
@vabeeshchathoth5690
@vabeeshchathoth5690 8 месяцев назад
യോഗി ന്റെ കഥ കേൾക്കാൻ തന്നെ എന്തു രസം 👍
@premaa5446
@premaa5446 8 месяцев назад
❤❤❤❤❤❤😊😊😊
@GalaxyHail-ps1wu
@GalaxyHail-ps1wu 8 месяцев назад
Up വികസനം vintege ലൈഫ് കാണണം പരിതാപകരമാണ് ..up ക്കാര് middle east ൽ driver മറ്റ് ജോലികളിലും കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ്.. കേരളത്തിൽ identity card നോക്കിയാൽ ഇവരെ ഒരുപാട് കാണാൻ പറ്റും... ഈ അടുത്ത കാലത്ത് തമിഴര് കേരളത്തിലെക്ക് ജോലിക്ക് വരുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.. അവിടെ വികസനം ഉണ്ട്
@sugunadas3803
@sugunadas3803 8 месяцев назад
അടുത്ത pm തീ൪ച്ചയായു൦ ഗേഗിതന്നെ വരണ൦ ബുൾഡോജ൪ ഉരുളാ൯ ഒരുപാടുണ്ട്...
@BijuSasidaran-d5u
@BijuSasidaran-d5u 5 месяцев назад
ബംഗാളി. ഭാരത ബംഗാളി അല്ല.. ബംഗാളിദേശ്... ബംഗാളി ആണ്
@PAPPUMON-mn1us
@PAPPUMON-mn1us 8 месяцев назад
ത്രിപുര യും വളരെ മോശം അവസ്ഥയിൽ വന്ന് . ബിജെപി ഒരു വിധം സ്റ്റേറ്റ് നെ പിടിച്ചു നിർത്തി ... മമത വളരെ പ്രശ്നത്തിൽ ആണ് ബംഗാളിനെ തിരിച്ചു കൊണ്ട് വരാൻ കഴിയുന്നില്ല....😢
@imniekle
@imniekle 8 месяцев назад
Tg പറയുന്നത് കേട്ടിരിക്കാൻ തന്നെ രസകരമാണ്,,informative TG❤
@mohammedthayyil259
@mohammedthayyil259 7 месяцев назад
മന്ദ ബുദ്ധികൾക്ക്
@imniekle
@imniekle 7 месяцев назад
@@mohammedthayyil259 ആഹ് സത്യം പറയുമ്പോൾ സുടുക്കൾ ക്കു കുരു പൊട്ടും🤣🤣
@imniekle
@imniekle 6 месяцев назад
@@mohammedthayyil259 he is telling facts
@JaiBharath-z6j
@JaiBharath-z6j 5 месяцев назад
യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂
@sajinas8622
@sajinas8622 8 месяцев назад
Keralathilum eppol vendathu oru bulldozer baba thanne anu 🙏 Yogiji❤❤
@rahmant1744
@rahmant1744 7 месяцев назад
എന്നിട്ട് വേണം സംഘികളുടെ വീട് പൊളിക്കാൻ
@malavikamenon4465
@malavikamenon4465 8 месяцев назад
ഭോഗി ഒരു മത ഭ്രാന്തൻ.... അത്രേ ഉള്ളൂ..... സ്വന്തം ആൾക്കാരെ എല്ലാം സംരക്ഷിക്കുകയും മറ്റുള്ളവരെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയും ചെയ്യും...... അത് തന്നെയല്ലേ ഇവിടെയും നടക്കുന്നത് 😅..... കഴിവുള്ള ഭോഗി ഭരിച്ചിട്ടും അവിടുത്തെ ബലാൽസംഗങ്ങൾക്കും കൊലപാതകങ്ങൾക്കും ഒരു കുറവും വന്നിട്ടില്ല...... യുപികാർക്ക് ബലാത്സംഗം ചെയ്യാൻ ഒരു പ്രത്യേക കഴിവാണ്...... അവിടെ ജോലിയും ഇല്ല..... പുറത്തെ സംസ്ഥാനങ്ങളിൽ ജോലിക്ക് വിടുകയും ഇല്ല 😂😂 അതാണ് സത്യം.,.. ഈയിടെ ഒരു ചാനലിൽ യുപിയിൽ കള്ളനെ പിടിക്കാൻ പോയ ഒരു പോലീസ് തന്റെ അനുഭവം പറയുന്നത് കേട്ടു..... അവിടത്തെ ആൾക്കാരുടെ ജീവിതനിലവാരം എന്താണ് എന്നതിനെക്കുറിച്ച് കേട്ടു.... നിങ്ങളൊക്കെ തള്ളി മറിക്കുന്ന പോലെ ഒന്ന് അല്ല ഗുജറാത്ത്..... ഉത്തർപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളെന്ന് അവിടെ പോയിട്ടുള്ള പലരുടെയും അനുഭവങ്ങൾ ഞാൻ കേട്ടിട്ടുണ്ട്..... എന്താണ് ഇത്രയും അന്ധത 😡😡
@Jkvp534
@Jkvp534 8 месяцев назад
Akhilesh yadav CM aayirunnappol enganaayirunnu?? Gunda mafia kalude vilayaattam?? Ellaathineyum encounter cheythathum, adichothukkiyathum yogi vannappolaanu... Pinne avide yadavarum, muslims thammil issue undaayappol Congressinte Akhilesh yadav yadavarude paksham ninnu.. But yogi matham nokki alla pravarthikkunnathu.. Athu kondu Up ile Muslimsil yogiye support cheyyunnavarundu... Pinne development inte kaaryathil India yile stateskalile Maharashtra kazhinjaal 2nd developed state aanu Up...
@baijuramesh3853
@baijuramesh3853 8 месяцев назад
മോഡി യുഗം കഴിഞ്ഞാൽ അടുത്തത് അമിത് ഷാ ആകില്ല. അത് യോഗി ബാബ ആയിരിക്കും...
@GOPALMADHAV
@GOPALMADHAV 8 месяцев назад
“ബുൾഡോസർ ബാബ” അതൊരു അപമാനമല്ല TG. ബഹുമതിയാണ്. പലരുടേയും കിടുക്കാമണി വിറക്കുന്ന പേര്.
@vidyasharat
@vidyasharat 8 месяцев назад
UP yil yogi kku munne gundakalude vilayattam aayirunnu . Chumma parayunnathalla ! Ente hus nu bsnss avashyangalkku UP yumaayi 30 yrs bandham undu . Late eve il adheham car il UP to haryana varilla bcz he says its not safe to travel in UP at night . But now no fear nothing . U can travel anywhere in UP in daylight or at night . We feel the difference and then only we say
@anuram1999
@anuram1999 8 месяцев назад
Yogi Adityanath is only 51 years old. By 2029, he will be 56, so he has plenty of time left in his political career. The NDA may implement women's reservation in parliament and assembly, potentially capitalizing on the "Nari Shakti" slogan. If so, Nirmala Sitharaman could emerge as a strong candidate for Prime Minister in 2029. Her advantages include being a Tamil speaker, which could benefit the BJP in Tamil Nadu politics. However, her Brahmin background could draw criticism from opposition parties.
@purushothamankani3655
@purushothamankani3655 8 месяцев назад
No problem.. She is so nice.. Let her be.. She is welcome..
@geethav1693
@geethav1693 8 месяцев назад
Why,is being a Brahmin a sin?
@kottayamkunjachan591
@kottayamkunjachan591 8 месяцев назад
​@@geethav1693 Being Brahmin is a sin for Congress and communist. According to them, they are not humans.
@anuram1999
@anuram1999 8 месяцев назад
@@geethav1693 The opposition accused the BJP of supporting Brahmin supremacy. However, when Modi became Prime Minister, these claims largely faded away. Now, the opposition may be looking for opportunities to revive this allegation.
@Anoop173
@Anoop173 7 месяцев назад
Bjp pm is always a bachelor.
@Kanthnalin1585Nalinkanth
@Kanthnalin1585Nalinkanth 7 месяцев назад
This time Yogi before Modi, they say.!
@JaganNair___2255
@JaganNair___2255 8 месяцев назад
T. G സർ സുനിൽ ബ്രോ ❤️❤️
@Sss-us9zt
@Sss-us9zt 7 месяцев назад
എന്റെ TG സാറേ, ഞാൻ വൈകിപ്പോയി അങ്ങയുടെ ഇന്റർവ്യൂകൾ അറിയുവാൻ., അതിഗംഭീര പാണ്ഡിത്യം 🙏 മോദിജി കഴിഞ്ഞാൽ പിന്നെ, യോഗിജി മ്മ്‌ടെ മുത്താണ് ♥️♥️
@mysticguy9191
@mysticguy9191 6 месяцев назад
സത്യം കേട്ട് ഇരുന്നുപോകും.
@lakshmiamma7506
@lakshmiamma7506 8 месяцев назад
കോൺട്രാക്ടർ 1500 വാങ്ങുന്നുണ്ട് സർ. ഇന്ന് ഒരു 30 മിനിറ്റ് ജോലി ചെയ്ത പ്ലമ്പർ 2050 രൂപ മേടിച്ചു (കോൺട്രാക്ടർ മുഖേന )
@chandranpillai2940
@chandranpillai2940 8 месяцев назад
സാർ പറഞ്ഞതു ശരി തന്നെ പക്ഷേ അടുത്ത പ്രധാനമത്രി അമിത് ഷാ ആയിരിക്കും .
@renjudas5184
@renjudas5184 8 месяцев назад
അമിത് ജി ക്ക് കിംഗ് ആവാൻ interset ഇല്ല ,he is a king maker ❤
@vyshakhkrishnan1021
@vyshakhkrishnan1021 Месяц назад
Chilappol modi thanna vindum varum Amisha prime minister akan intrest illa
Далее