ഇത് പൊളി സാധനം. Must try ആണ് ലെ ഷമി 👌👌നൂൽപൊറാട്ട ഞാൻ ഉണ്ടാക്കി. But എനിക്ക് അത്രക്കും ഇഷ്ടായില്ല. റെസിപ്പിടെ പ്രശ്നം അല്ല ട്ടോ. ഷമി പറഞ്ഞ പോലെ 75% ok. വീട്ടിൽ ചിലർക്കൊക്കെ ഇഷ്ടായി. ഇത് 👌എന്തായാലും ഉണ്ടാക്കും. പിന്നെ എല്ലാരും happy അല്ലെ 👍👍😘
ഒരുപാട് നാളായി ഇതൊന്നു ഉണ്ടാകണം എന്ന് വിചാരിച്ചിട്ട് ഇത് ഇത്ര ഈസിയായി ഉണ്ടാകാൻ പറ്റുന്നു വിചാരിച്ചില്ല ഇന്ശാല്ലാഹ് ഇനി ഇതൊന്നുണ്ടാകണം ജ്ഞാൻ ഇതുവരെ കഴിച്ചിട്ടില്ല. ഇത്രക് ഈസിയായി പറഞ്ഞു തന്നതിന് ടാങ്‌സ് 🥰 (കൊല്ലം പള്ളിമുക്ക് )
*ഇങ്ങളെ പോലെ ഒരു വൈഫിനെ&ഉമ്മയെ കിട്ടിയത് അവരുടെ ഭാഗ്യം ഇഷ്ടല്ലത് ഒക്കെ തിന്നാലോ 😋 new gen mom🥰🥰 നിക്ക് ഭയങ്കര ഇഷ്ട റെസിപിസ് പക്ഷെ ഉണ്ടാക്കി നോക്കാൻ കയ്യാറില്ല 🥺!*