Тёмный

രക്തം കുടിച്ച ഡ്രാക്കുളയെന്ന പേര് എനിക്കല്ല ചേരുക; റഹീം വിളിച്ച പേരിന് ഷാഫിയുടെ മറുപടി | Shafi 

Manorama News
Подписаться 9 млн
Просмотров 488 тыс.
50% 1

The official RU-vid channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@ayyoobayyu4004
@ayyoobayyu4004 4 года назад
ഒന്ന് കേൾക്കൂ റഹീമേ.... ശാഫീ അത് പൊളിച്ചു 😊😊😊😊
@babudineshbabu1372
@babudineshbabu1372 4 года назад
ഷാഫി ഇക്ക... ഇങ്ങള് ടെ ഇമേജ് കൂടി.👍👍👍........ എത്ര മാന്യമായി നിങ്ങൾ പ്രതികരിച്ചു. ജന പ്രതിനിധി എങ്ങനെ വേണം എന്നു നിങ്ങളെ കണ്ടു പഠിക്കട്ടെ...... സല്യൂട്ട് സർ 👌👌👌
@Biju9272
@Biju9272 4 года назад
എന്ത് മനുഷ്യനാടോ ഈ റഹിം .ഒരു രക്തസാക്ഷിയെ കിട്ടിയ സന്തോഷത്തിലാണ് ലുട്ടാപ്പി റഹിം .
@SureshEk-wv1ik
@SureshEk-wv1ik 2 месяца назад
😂😂😂😂
@rudrakshs2442
@rudrakshs2442 4 года назад
ഷാഫി പറമ്പിലിനെ പോലുള്ള നേതാക്കളെ ആണ് കോൺഗ്രസന് ആവശ്യം
@anasmannarmala5159
@anasmannarmala5159 4 года назад
ഷാഫി പറയേണ്ടത് എല്ലാം പറയുന്നുണ്ട്... അതിന് റഹീം ക്ഷമ കാണിക്കുന്നില്ല എന്ന് മാത്രം
@bobanthomas7287
@bobanthomas7287 4 года назад
ക്ഷമ കാണിച്ചാൽ ഓന്റെ പാർട്ടി ഓനെ വക്കൂലാ
@nizarsamadsamad9576
@nizarsamadsamad9576 2 года назад
റഹീം എന്ന പേര് മാറ്റി ഫോർക്ക് എന്നാണ് വിളിക്കേണ്ടത് ഈ നാറിയെ
@SureshEk-wv1ik
@SureshEk-wv1ik 3 месяца назад
😂😂😂
@Antham_Kammi
@Antham_Kammi 3 месяца назад
ക്ഷമ കാണിക്കാൻ പഠിച്ചിരുന്നു എങ്കിൽ അവൻ അന്തം കമ്മി ആയി തീരില്ലല്ലോ
@bmaikkara5860
@bmaikkara5860 3 года назад
ഷാഫിയുടെ വാക്കുകളെ റഹിം ഭയക്കുന്നു ,,, അതാണ് ബഹളത്തിന് കാരണം ..കാരണം കയ്യിൽ കരുതിയ ക്യാപ്സ്യൂൾ തീർന്നു പോയി...
@azeefashajeem3519
@azeefashajeem3519 4 года назад
ഓവർ സ്മാർട്ട്‌ ആവല്ലേ റഹീമേ. നിങ്ങളുടെ പാർട്ടി കാണിക്കുന്ന പേക്കൂത്തുകൾ. ജനങ്ങൾ. മറക്കില്ല. പൊറുക്കില്ല.
@subhashb23
@subhashb23 3 года назад
നിഷാ, അവൻറെ മൈക്ക് മ്യൂട്ടു ചെയ്യാത്തതെന്തേ?
@noufaltk1327
@noufaltk1327 3 месяца назад
Moorikal cheydja thammaditharam
@SureshEk-wv1ik
@SureshEk-wv1ik 3 месяца назад
❤❤
@sreejilvp3375
@sreejilvp3375 2 месяца назад
​@@noufaltk1327ninte vaappayaa moori....
@Indiancitizen_23
@Indiancitizen_23 3 года назад
ഷാഫി പറമ്പിൽ... കേരളത്തിന് അഭിമാനം..ആണ്
@naoshad9042
@naoshad9042 4 года назад
ഷാഫി പറമ്പിലിനോട് ഏറ്റുമുട്ടാൻ എന്തായാലും റഹീമിന് കഴിയില്ല
@jinuneelambari3457
@jinuneelambari3457 3 года назад
കഴിയും...കാരണം ഷാഫി വളരാൻ ഉണ്ട് ഇനിയും... ഷാഫിയുടെ ചോദ്യങ്ങൾക്ക് ജനങ്ങളായ നമ്മുടെ കയ്യിൽ ഉത്തരമുണ്ട്..... എണ്ണി പറയാൻ.... ചെറുപുഴയിലെ തങ്കച്ചനിൽ തുടങ്ങും അത്... മാന്യനാവണ്ട എന്ന് ഓർമ്മപ്പെടുത്തൽ....
@sreejilvp3375
@sreejilvp3375 2 месяца назад
​@@jinuneelambari3457poda......51 vettiyaa chetta paranaari erapaalikal.......chakhanmaar...
@mohammedkunhipovval5657
@mohammedkunhipovval5657 2 месяца назад
ലുട്ടാപ്പി നാറി എന്ത പറയുന്നത്
@abhinavsr303
@abhinavsr303 4 года назад
ഷാഫിക്കയോട് മുട്ടാൻ നീ ആയിട്ടില്ല റഹീമേ......
@rasheedrasheed8844
@rasheedrasheed8844 4 года назад
ദയവു ചെയ്തു റഹീമിനെ ചർച്ചയ്ക്ക് വിളിക്കരുത്. 🙏🙏🙏
@gdp1418
@gdp1418 4 года назад
Viilikkanam ennittu mute cheyyanam
@aibencherian8080
@aibencherian8080 3 года назад
@@gdp1418 🤭😂
@Muktharmuthu-on7hy
@Muktharmuthu-on7hy 3 месяца назад
🤣🤣🤣🤣🤣
@SureshEk-wv1ik
@SureshEk-wv1ik 3 месяца назад
🎉🎉
@mhdanwar2310
@mhdanwar2310 4 года назад
ഷാഫി പറമ്പിൽ.. 💚💚💚💚💚💚💓
@rejulalp.b3442
@rejulalp.b3442 4 года назад
ഷാഫി യോട് മുട്ടാൻ റഹീം രണ്ടാമത് വീണ്ടും ജനിക്കണം
@kidsreals1333
@kidsreals1333 3 месяца назад
റെഹീമിന്റെ വയമ്മേൽ പട്ടി ഒട്ടിക്ക്
@noufaltk1327
@noufaltk1327 3 месяца назад
Adhe ningalke thonnum...
@kunhikrishnanm1824
@kunhikrishnanm1824 3 месяца назад
​@@noufaltk1327പ😊
@AbdulbariAbdulbaripk
@AbdulbariAbdulbaripk 3 месяца назад
Yes❤❤❤❤
@SureshEk-wv1ik
@SureshEk-wv1ik 3 месяца назад
🎉🎉🎉
@ansadansad7102
@ansadansad7102 2 года назад
ഡായ് റഹീമേ മിണ്ടാതിരിക്കു കിടന്നങ് തിളക്കാതെ നാണമില്ലേ റഹീമേ
@user-tq1pz6dp2y
@user-tq1pz6dp2y 3 месяца назад
ഷാഫി ♥️♥️♥️♥️♥️♥️ ഞങ്ങളുടെ മുത്താണ് മുത്ത്‌
@myoonusk
@myoonusk 4 года назад
ചർച്ച മനപ്പൂർവം അലങ്കോലമാക്കുന്നവരുടെ വോയ്‌സ് മ്യൂട്ട് ചെയ്തൂടെ..
@MurukanIP
@MurukanIP 3 месяца назад
പടച്ചോൻ്റെ പേരും ചെകുത്താൻ്റെ സ്വഭാവവും അതാണ് റഹിം MLA
@suhailmhd678
@suhailmhd678 4 года назад
ഇത് മാത്രം മതി റഹീമിനെ അറിയാൻ
@sajeeshs2603
@sajeeshs2603 3 года назад
ലുട്ടാപ്പി എന്ത് മൈര് ആണ് പറയുന്നത് എണിറ്റു പോടാ
@prabhu3399
@prabhu3399 4 года назад
I am a ഹിന്ദു I am not congress. but I support shafi. ഓൻ പുലികുട്ടിയാടോ.
@ajitha3931
@ajitha3931 4 года назад
റഹീം അയാൾ അലച്ചു ബഹളം വച്ചു നാട്ടുകാർ കേൾക്കരുത് എന്ന രീതി
@SureshEk-wv1ik
@SureshEk-wv1ik 3 месяца назад
😅😅😅😅
@saleemshabil122
@saleemshabil122 3 месяца назад
ആ,,,,, മോൻ്റെ മൈക്ക് ഓഫ് ചൈതൂടെ,
@minykunnel5117
@minykunnel5117 4 года назад
റഹിം, ഒരു ജനാതിപത്യ മര്യാദ ആകാം. ഷാഫി അതർഹിക്കുന്ന മാന്യനാണ്.
@user-xw5jr2sk5q
@user-xw5jr2sk5q 2 месяца назад
സംസ്കാരം ഇല്ലാത്ത ആളുകളെ ചർച്ചയ്ക് വിളിക്കരുത്
@bpbp9803
@bpbp9803 4 года назад
ഷാഫി വളരെ വ്യക്തമായ രീതിയിൽ മറുപടി തരുന്നുണ്ട്, അഴിമതി മുങ്ങിയ സർക്കാരിനെ റഹിം എങ്ങനെ എങ്കിലും രക്ഷിക്കാൻ ഉള്ള ശ്രമത്തിലാണ്
@kadheejacm719
@kadheejacm719 2 месяца назад
ഷാഫിക്കാനോ പൊല ത്തോ അളൂകളോ യാണ് ഞമ്മക്ക് വോണ്ടത്👍👍💪👌🏼
@amjedsadiq__9112
@amjedsadiq__9112 4 года назад
ഷാഫിക്ക❤️💚💛
@Hamza-sv1qg
@Hamza-sv1qg 4 года назад
😍
@rasheedvly1213
@rasheedvly1213 3 месяца назад
നിഷാ റഹീമിന്റെ മൈക്ക് ഓഫ് ചെയ്യൂ
@pvk3653
@pvk3653 4 года назад
നിഷ്കരുണം വധിക്കപ്പെട്ട T.P ചന്ദ്ര ശേഖരൻ .... ലുട്ടാപ്പി മറന്നോ
@SureshEk-wv1ik
@SureshEk-wv1ik 3 месяца назад
❤❤❤❤
@babudineshbabu1372
@babudineshbabu1372 4 года назад
കേരളത്തിൽ സമാദാനം ആഗ്രഹിക്കുന്നു ജനങ്ങൾ മറുപടി നല്കുക തന്നെ ചെയ്യും...
@gokulrajeev8084
@gokulrajeev8084 4 года назад
സഖാവ് റഹീം ദയവു ചെയ്തു കൈരളിയിൽ മാത്രം ചർച്ചക്ക് പോവുക. ഒരു അഭ്യര്ഥനയാണ്.....🙏🙏🙏
@MohammadAli-jo3wm
@MohammadAli-jo3wm 3 года назад
Ga
@joypah6548
@joypah6548 2 года назад
ഇത്ര സംസ്കാരമില്ലാത്ത ഈ റെഹിമിനെ ദയവു ചെയ്ത് ചർച്ചക്ക് വിളിക്കരുതേ.
@nizarsamadsamad9576
@nizarsamadsamad9576 2 года назад
ഇവനോട് എന്തിനാണ് ഈ മാന്യത അതിന് അവൻ അർഹനല്ല റഹീം എന്ന പേരിന് ഇവൻ അർഹനല്ല
@jinanvp549
@jinanvp549 2 года назад
റഹീം കൈരളി ചാനലിൽ പോവുക ചർച്ചക്ക്
@jinanvp549
@jinanvp549 2 года назад
ഈ റഹീം എന്താ പൊട്ടനാണോ 😂😂😂
@surendranmadhavan8798
@surendranmadhavan8798 2 месяца назад
ആംങ്കർ നിങ്ങൾ എന്തിന് ഇരിക്കുന്നു . നിർത്തി പോയിക്കൂടെ റഹിമിൻ്റെ മൈക്ക് ഓഫാകൂ
@stylishvoyager6058
@stylishvoyager6058 4 года назад
ങി ങി ഒന്ന് ഉറക്കെ കരയാൻ എങ്കിലും റഹീമിനെ അനുവദിക്കു
@azeefashajeem3519
@azeefashajeem3519 4 года назад
സുഹൃത്തേ. ഇത്. റഹീമിന്റെ ഓവർ. ആക്ടിങ്. ആണ്
@babudineshbabu1372
@babudineshbabu1372 4 года назад
കൊള്ളാം 😄😄😄😄😄😄
@SanthoshVP-jx8cw
@SanthoshVP-jx8cw 3 месяца назад
😂😂😂😂😂
@mathewt7192
@mathewt7192 4 месяца назад
രഹമിന്റ് മൈക്ക് ഓഫ്‌ ചൈയ്യണം
@nycilah7050
@nycilah7050 4 года назад
ഷാഫി പറമ്പിൽ, 🔥
@akhi492
@akhi492 4 года назад
റഹിമേട്ട ഉപ്പിട്ട സോഡ എടുക്കട്ടെ.
@amjedsadiq__9112
@amjedsadiq__9112 4 года назад
😂😂😂
@___AZ__GaminG___
@___AZ__GaminG___ 4 года назад
😂😂😂
@gracesebastian2850
@gracesebastian2850 4 года назад
Orannam kodukku nalla shinam kanum
@abrahamvabraham6345
@abrahamvabraham6345 4 года назад
😂
@gamervishnu3757
@gamervishnu3757 4 года назад
Onnu pora
@kasimkp462
@kasimkp462 3 года назад
Shafi polichu jaihinde allahu anugrahikketta
@apsjalwa3463
@apsjalwa3463 4 года назад
അവതാരകയോട് എനിക്ക് പറയാനുള്ളത് ദയവ് ചെയ്ത് ചർച്ചക്ക് വിളിക്കുമ്പോൾ തലയ്ക്ക് വെളിവുള്ളവരെ മാത്രം വിളിക്കുക plz എന്ത് ദുരന്തമാണെടോ റഹീമേ താൻ
@vinujohn7424
@vinujohn7424 4 года назад
Yes😡😡
@shelvinvarghese3411
@shelvinvarghese3411 4 года назад
എണീറ്റ് പോടാ പൂറി മക്കളെ
@geethasanthosh5269
@geethasanthosh5269 5 месяцев назад
Correct
@surendranchangattu6892
@surendranchangattu6892 2 года назад
ഹേ നായ റഹീമേ മിണ്ടാടിരിക്ക്
@francisoliparambil380
@francisoliparambil380 4 года назад
റഹിം എന്ന മനുഷ്യനെ ഒരു ചര്ച്ചക്കും വിളിക്കാതിരിക്കു. ചർച്ചയിൽ കാണിക്കേണ്ട യാതൊരു മര്യാദയും നിലവാരവും ഇല്ല. അധികാരത്തിന്റെ ധാർഷ്ട്യവും ഭീഷണിയും. Avoid him. Anchor ശക്തമായി ഇടപെടൂ.
@vinujohn7424
@vinujohn7424 4 года назад
Yes😡
@sajeeshs2603
@sajeeshs2603 4 года назад
റഹിം എന്തൊരു ദുരന്തം കഷ്ടം എണിറ്റു പോടാ ഇവൻ പക്കാ ഗുണ്ട
@shajim4712
@shajim4712 4 года назад
Luttapitrakulasudapi
@sujithroyc
@sujithroyc 2 месяца назад
ഇവൻ മാത്രമല്ല, സിപിഎംൻ്റെ പേരിൽ ചർച്ചയ്ക്ക് വരുന്ന എല്ലാ പറനാരികളുടെയും അവസ്ഥ ഇത് തന്നെയാണ്.
@perumalkandyabdurahiman1044
@perumalkandyabdurahiman1044 3 месяца назад
ചർച്ചയിൽ ഇനി ഇവനെ വിളിക്കണ്ട ഒന്നിനും കൊള്ളില്ല
@ashifchowki8605
@ashifchowki8605 4 года назад
റഹീം ഫുൾ ഷോ ആണ് റഹീം മിന് ഒരു സങ്കടമൊന്നുമില്ല വെറുതെ അഭിനയം മാത്രമാണ്
@vinujohn7424
@vinujohn7424 4 года назад
അത് സംശയം വേണ്ട
@ayanipatta
@ayanipatta 4 года назад
വളരെ മാന്യമായി ചർച്ച നയിക്കുന്നവരിൽ ഒരാളാണ് നിഷ.....
@zoya6870
@zoya6870 4 года назад
ഷാഫി ഗുഡ്
@sajeeshs2603
@sajeeshs2603 2 года назад
എടാ റഹിം തയോളി ഒന്ന് മിണ്ടാതിരി നിന്റെ അവസരത്തിൽ പറയൂ
@sakkeermohammed9240
@sakkeermohammed9240 2 месяца назад
God bless you ഷാഫി sir
@navasmoideen9348
@navasmoideen9348 4 года назад
അസഹിഷ്ണുത എന്താണെന്ന് റഹീം വ്യക്തമായി കാണിച്ചു തന്നു
@ShammasChammu-xq3en
@ShammasChammu-xq3en 3 месяца назад
😭😭😭😭
@rasaqp-ko9cu
@rasaqp-ko9cu 3 месяца назад
സാമാന്യ മര്യാദ എന്ന ഒരു സംസ്കാരമില്ലായ്മ , റഹീമിനെ എല്ലാവരും വിലയിരുത്തുണ്ട് .
@shabeertp5148
@shabeertp5148 4 года назад
റഹീമിന് സിനിമയിൽ ചാൻസ് കിട്ടുമല്ലോ.. മുഖത്ത് പല കോപ്രായങ്ങളും വരുന്നുണ്ട്...
@yousufkaniyarakkal7877
@yousufkaniyarakkal7877 3 месяца назад
Raheemenna ഡ്രാക്കുളയെ ചർച്ചക് വിളിക്കരുത് ഷാഫിക്ക നിങ്ങൾ പുലിയാണ്
@muhammedrafeeque5798
@muhammedrafeeque5798 4 года назад
എന്താ റഹീമെ നിങ്ങളിത്ര സംസ്കാര ശൂന്യ നോ?
@shajahankoottikada4998
@shajahankoottikada4998 4 года назад
അത് പ്രത്യേകം പറയണോ
@RajeshKumar-fs3si
@RajeshKumar-fs3si 3 года назад
പുല്ലൻ
@shajimonkoshy2142
@shajimonkoshy2142 3 года назад
റഹീമിനെ ചർച്ചക്ക് വിളിക്കാതിരിക്കുക.
@SureshEk-wv1ik
@SureshEk-wv1ik 3 месяца назад
😮😮😮
@midhunm9099
@midhunm9099 4 года назад
റഹീം ഒരു പാഴ്‍ ആണ്. അരി എത്ര എന്ന് ചോദിച്ചാൽ പയർ പിഞാഴി എന്ന ടൈപ്പ്
@byjunikeesh5875
@byjunikeesh5875 3 года назад
പാഴ് ലുട്ടാപ്പി റഹീം
@ashp1803
@ashp1803 4 года назад
അടുത്ത ചർച്ചക്ക് റഹീമിനെ മാത്രം വിളിച്ചാൽ മതി. അതാവുമ്പോൾ റഹീമിന് വെപ്രാളം കാണിക്കേണ്ടി വരൂല.
@althafshameel4466
@althafshameel4466 4 года назад
😄😄. Athu polichu
@babudineshbabu1372
@babudineshbabu1372 4 года назад
നന്നായി 😄😄😄
@SureshEk-wv1ik
@SureshEk-wv1ik 3 месяца назад
😂😂😂
@pepperleaf7176
@pepperleaf7176 3 месяца назад
😂😂
@ashokmoorthy154
@ashokmoorthy154 4 года назад
എന്തുവായി റഹീം കടന്ന് ഈ കിടന്നു തൊണ്ട കീറുന്നത് കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്കു പിന്നിൽ കമ്മ്യൂണിസം അല്ലേ ഒളിച്ചിരിക്കുന്നത് ഇവിടെ എത്ര മാർക്സിസ്റ്റ് പാർട്ടിക്കാരെ ആ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരിക്കുന്നത് അങ്ങനെയെങ്കിൽ ആദ്യം പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ട പിണറായി വിജയനും ജയരാജന്മാരും അല്ലേ പാർട്ടിയിൽ നിന്ന് പുറത്താക്കണം ഈ വൈറസുകളെ. റഹീം പിന്നെ സംസാരിക്കുക സ്വയം നാണം കെടാതെ ഒരു സമൂഹത്തിനു മുന്നിൽ വില വില കളയാതെ........,,
@viralcut1689
@viralcut1689 4 года назад
അവസാനം തൂറി തോൽപ്പിക്ക എന്ന ഒരു ചൊല്ലുണ്ടല്ലോ അതാണ് ഇപ്പൊ അവിടെ നടക്കുന്നത്
@alanjoseph4489
@alanjoseph4489 4 года назад
Raheem
@sajeeshs2603
@sajeeshs2603 4 года назад
റഹിം എന്തൊരു ദുരന്തം കഷ്ടം എണിറ്റു പോടാ
@sreejeshkumars7473
@sreejeshkumars7473 4 года назад
കറക്റ്റ്
@SureshEk-wv1ik
@SureshEk-wv1ik 3 месяца назад
❤❤
@abdullahkutty2082
@abdullahkutty2082 2 месяца назад
ഏതൊരു ചർച്ചയിലും ആങ്കർ സൗഹാർദമായും ശേഷം പൗരുഷമായും പറഞ്ഞിട്ടും കേൾക്കാത്തവരുടെ മൈക്ക് ഓഫാക്കാതെന്ത്
@abdulkareemt.c3345
@abdulkareemt.c3345 4 года назад
ലുട്ടാപ്പി മിണ്ടാതിരിക്കെ ടോ
@divakaranpk8813
@divakaranpk8813 4 года назад
ഷാഫിയുടെ നന്നായ പ്രകടനം.
@sumeshkrishnan346
@sumeshkrishnan346 4 года назад
ലുട്ടാപ്പി എന്തൊരു അഭിനയം 😂
@abdulrazakrazak3491
@abdulrazakrazak3491 2 месяца назад
റഹീമേ നീ മിണ്ടാണ്ടിരിക്കണം സാഫീക്കാ നിങ്ങളാണ് താരം❤❤❤
@bindumoorayil3266
@bindumoorayil3266 4 года назад
ഷാഫി മുത്താണ്
@Yessljaleel
@Yessljaleel 2 месяца назад
പഴയതാണെങ്കിലും ഇപ്പോൾ കേൾക്കാൻ ഒരുസുഖം ഷാഫി റഹീമിനെ വേവി ച്ചെടുക്കുന്നത് കാണുമ്പോൾ ചിരി വരുന്നു😂😂😂😂😂😂
@raphi143
@raphi143 4 года назад
ഈ റഹിം എന്ന് പറയുന്ന വിവരംകെട്ടവൻ എന്തൊക്കെ കോപ്രായങ്ങളാണ് ഇരുന്നു കാട്ടുന്നത്. ഇവനെ ഇനി ചർച്ചക്ക് പിടിച്ചിരുത്തിയാൽ മനോരമയെന്നല്ല ഒരു ന്യൂസ് ചാനലും ജനം കാണില്ല.
@DKN-de2fr
@DKN-de2fr 3 месяца назад
ഇത് പെരുമ്പാവൂര് ബംഗാളികളുടെ ഇടയിൽപ്പെട്ടതുപോലെയാണ്
@nidhingeorgemathew5286
@nidhingeorgemathew5286 4 года назад
കൂടെയുള്ളവരെ പറയാൻ സമ്മതിക്കാതെ kakakaka വച്ചോണ്ടിരിക്കുന്ന ഇയാളെ ഇനി വിളിക്കരുത്
@NoushadNoushad-ii1ff
@NoushadNoushad-ii1ff 4 года назад
ഷാഫി 👍👍👍
@PC-pw7hv
@PC-pw7hv 4 года назад
എല്ലാ tv ചർച്ഛകളിൽ ജനാതിപത്യo പറയുന്ന ആളാണ് റഹീം... ഇപ്പോൾ എന്തെ.....?
@anwarsadathgpt
@anwarsadathgpt 2 года назад
Rahim got exposed. Even more scary is, the party that holds him got exposed because of his failed tactics. Sad.
@vishnuc5107
@vishnuc5107 4 года назад
റഹീം ഏത് ബ്രാൻഡ് ആണാവോ അടിച്ചിരിക്കുന്നതു...
@naseempp2599
@naseempp2599 4 года назад
Opr
@RanjithRanjith-fs3bf
@RanjithRanjith-fs3bf 4 года назад
@@naseempp2599 നാടൻ
@hariszack8583
@hariszack8583 4 года назад
ചാരായം
@royalmediaworld5420
@royalmediaworld5420 4 года назад
Correct
@graceammakurian7317
@graceammakurian7317 4 года назад
ഉത്തരംമ്മൗട്ടൂബ്ബോൾ കൊഞ്ഞനം കാണിക്കുന്ന റെഹിമിനെ ചർച്ചയിൽ പങ്കെടുപ്പിക്കരുത്‌
@basheerahbasheerah1979
@basheerahbasheerah1979 2 месяца назад
പറയാൻ സമ്മതിക്കടോ റഹീമേ ഇടയിൽ കയറി സമയം കളയരുത് അപേക്ഷ യാണ് 🙏
@Thuvvakkade
@Thuvvakkade 4 года назад
റഹീം നീ പേടിക്കുന്നത് എന്തിനാണാവോ... ഷാഫിക്ക് പറയാൻ അവസരം കൊടുക്ക്.
@bibinak455
@bibinak455 4 года назад
Shafi Sir. ...great. ..
@Sagarvilas
@Sagarvilas 4 года назад
I am sure Raheem is acting, deep inside he is happy, now the news focus has shifted from the corruption.
@zulthan2048
@zulthan2048 4 года назад
Raheem not happy
@zulthan2048
@zulthan2048 4 года назад
Shafi is acting... worst in congress
@sulekhad2619
@sulekhad2619 4 года назад
Yes he is acting
@sulekhad2619
@sulekhad2619 4 года назад
Rehim is acting
@sarathr6438
@sarathr6438 4 года назад
Shafi is a good actor
@premachandranpv1217
@premachandranpv1217 2 месяца назад
രഹിമിന് വാക്കുകളില്ല. ഷാഫി കലക്കി
@MathRoot
@MathRoot 4 года назад
*ലെ റഹീമിനോട്: താൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ
@zulthan2048
@zulthan2048 4 года назад
Appo.. shafiyo🤣evde poyalum congressinde vaya adappikum 🤣shaffi. Chenni. Firoz🤣monnjalod moonjal
@akhilkumar702
@akhilkumar702 4 года назад
@@zulthan2048 kurachankilum personality ulla oru Congress kaaran maathram ath shafiyanu
@zulthan2048
@zulthan2048 4 года назад
@@akhilkumar702 💯crct
@AdamAdam-qu4bf
@AdamAdam-qu4bf 4 года назад
@@zulthan2048 andham kammi aanallleee😄😄😄
@alanjoseph4489
@alanjoseph4489 4 года назад
@@zulthan2048 antham kammi analle
@SunilKumar-jb1md
@SunilKumar-jb1md 3 месяца назад
ഇത്തരം ആളുകളെ ചർച്ച ക്ക്‌ വിളിക്കരുത്.. മറ്റുള്ളവരെ കേൾക്കാൻ ഷെമ കാണിക്കവാത്തവരെ
@ranjithp1420
@ranjithp1420 4 года назад
ഷാഫിക്ക💜😍
@amjedsadiq__9112
@amjedsadiq__9112 4 года назад
❤️❤️❤️
@sarathkc6563
@sarathkc6563 4 года назад
😍😍
@aswinippaswinipp3113
@aswinippaswinipp3113 4 года назад
🤩
@NoushadNoushad-ii1ff
@NoushadNoushad-ii1ff 4 года назад
😍😍
@user-hc4qb7ne3v
@user-hc4qb7ne3v 3 года назад
ഷാഫിക്ക പറയണം.🔥🔥🖤🖤
@tpsubin9
@tpsubin9 4 года назад
Shaffikkaa♥️
@shariq7108
@shariq7108 4 года назад
ഷാഫിക്ക ❤🔥
@gangadharanpazhangode3053
@gangadharanpazhangode3053 4 года назад
ഉത്തരം മുട്ടിയാല്‍ തെറി വിളിക്കുന്ന സംസ്കാര ശൂന്യത.
@NajmaAbdulla
@NajmaAbdulla 4 года назад
ഷാഫിക്ക 🙏🙏🌹🌹
@user-rz7py1ku3o
@user-rz7py1ku3o 4 года назад
റഹിം എന്ന ആളെ ഒരിക്കലും ഒരു ചർച്ചക്കും വിളിക്കാതിരിക്കുക അദ്ദേഹം ചോദിച്ച ചോദ്യത്തിന് മറുപടി പറയാൻ സമ്മതിക്കാത്ത ആൾക്കാരെ ദയവു ചെയ്തു ഇനിയെങ്കിലും ചർച്ചക്ക് വിളിക്കാതിരിക്കുക
@anilaanila4440
@anilaanila4440 4 года назад
Suprrr
@shekeelthayatheel4390
@shekeelthayatheel4390 4 года назад
Poda
@parvathiyammas7775
@parvathiyammas7775 4 года назад
@@anilaanila4440 vt bt0kg
@ajithakn704
@ajithakn704 3 месяца назад
മറുപടി കേൾക്കാനുള്ള ക്ഷമയെങ്കിലും കാണിച്ചൂടെ റഹീം
@VIBINVINAYAK
@VIBINVINAYAK 4 года назад
*തേയാൻ റഹീം ബാക്കി*
@josephrocky4955
@josephrocky4955 2 года назад
റഹീമേ ഒന്നും മിണ്ടാതിരിക്കുന്നത് അയാൾ പറയട്ടെ എന്നിട്ട് മറുപടി പറ ഹോക്കി കേറി മറുപടി പറയണത്ഹോക്കി കേറി മറുപടി പറയണത് തോറ്റ ലക്ഷണമാണ്
@sheela4949
@sheela4949 4 года назад
Raheem should not be called for any discussions.
@ajithkudallur3442
@ajithkudallur3442 4 года назад
Ooo sheri thambraa
@abixr4m886
@abixr4m886 4 года назад
Thanne enna angott maari iri
@oabhi_nav5991
@oabhi_nav5991 4 года назад
Sirine vilikam ini muthal
@sarathr6438
@sarathr6438 4 года назад
Sheela chechye vilikam eni
@user-sk4nj4mw7r
@user-sk4nj4mw7r 3 месяца назад
Sha fi❤❤❤❤❤❤❤❤❤❤
@arunkumarp4381
@arunkumarp4381 4 года назад
സി പി എം നാടകങ്ങൾ.... യഥാർത്ഥത്തിൽ സി പി എം ന് സന്തോഷമാണ്.... റഹീം അപ്പുക്കുട്ടനെ പോലെ അഭിനയിച്ച് ഒാവർ ആക്കുന്നു....
@user-lo4oo9iu7r
@user-lo4oo9iu7r 4 года назад
ഷാഫിക്ക സൂപ്പർ
@mktvm3839
@mktvm3839 4 года назад
മുഖ്യൻ തൊട്ടു താഴോട്ടുള്ള അയാളുടെ എല്ലാ അടിമകളുടെയും ഒരേ അടവ് നയം അരി എത്ര എന്ന് ചോദിച്ചാൽ പയര് അഞ്ഞാഴി എന്ന് പറയും.രണ്ടു കൂട്ടരുടെ കയ്യിലും വടിവാൾ ഉണ്ടായിരുന്നല്ലോ എന്ന് ചോദിച്ചപ്പോൾ കിടന്നു ഉരുളകയായിരുന്നു ,എന്നിട്ടു കിടന്നു കുരക്കുന്നു. ജനങ്ങൾ ഇവന്റെ അഭിനയം കാണുന്നുണ്ട് എന്ന ബോധം എങ്കിലും വേണ്ടേ.ഭാവാഭിനയ ചക്രവർത്തി തന്നെ ,പച്ചാളം ഭാസിയെന്നും ഇയാളുടെ മുൻപിൽ ഒന്നും അല്ല
@ebinshaji9007
@ebinshaji9007 4 года назад
Shafi ikka💙
@sreejithsreee3212
@sreejithsreee3212 4 года назад
Shafikaaaa👍👍👍👍👍
@gopalakrishnapillain.r7984
@gopalakrishnapillain.r7984 4 года назад
Debate is not to fight but to discuss about the topic given.words given out public is listening to it.
@rahulramesh2259
@rahulramesh2259 4 года назад
Shafi parambil 🔥
@DKN-de2fr
@DKN-de2fr 3 месяца назад
CPM കാരെ ഒഴിവാക്കി മാധ്യമ പ്രവർത്തനം നടത്തുക
@isahaksulaimanmlk8869
@isahaksulaimanmlk8869 4 года назад
എന്താ ഒരു ആക്ടിങ് റഹീം 🤮🤮🤮
@sivasankaranpanavil8054
@sivasankaranpanavil8054 4 года назад
ഒരാൾക്ക് അനുവദിച്ച സമയത്തു മറ്റൊരാൾ സംസാരിക്കുന്നതു ഒഴിവാക്കണം. അതിനുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കണം. എന്നാലേ ഇതെല്ലാം ശരിയാകു
@socialjusticeempowerment3894
@socialjusticeempowerment3894 4 года назад
ലുട്ടാപ്പി കുന്തം എറിഞ്ഞ് കൊന്നതാണ്. പാർട്ടി ്് പ്രതീരോധത്തിൽ ആയപ്പോൾ 2 പേരെ സിപിഎം തന്നെ കൊന്നു. അഭിനയിച്ച് ഷോ കാണിച്ച ലുട്ടാപ്പിക്ക് ഭാവിയിലെ മുഖ്യമന്ത്രി സ്ഥാനം ആവും ഓഫർ!
@meoowthunder2038
@meoowthunder2038 4 года назад
Palakkad shafi💖💗
@user-qr5oz4zu4k
@user-qr5oz4zu4k 4 года назад
എരണം കെട്ട റഹീം നറിയെ ആരാ അവിടെ കേറ്റി ഇരുത്തുന്നെ. ജവാൻ ആണെന്ന് തോന്നുന്നു റഹീം ജി.
@user-tm4bl4yb8j
@user-tm4bl4yb8j 2 месяца назад
പൊളിച്ചു ഷാഫീക്കാ ❤❤❤❤
Далее