Тёмный

രക്തക്കുഴലിലെ ബ്ലോക്ക് അലിയിച്ചു കളയാൻ ഫലപ്രദമായ ഒരു നാച്ചുറൽ ഒറ്റമൂലി ഇതാ..Stroke Treatment 

Dr Rajesh Kumar
Подписаться 3 млн
Просмотров 128 тыс.
50% 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 255   
@DrRajeshKumarOfficial
@DrRajeshKumarOfficial 4 месяца назад
0:00 രക്തക്കുഴലിലെ ബ്ലോക്ക് 2:09 ബ്ലോക്ക് അലിയിക്കുന്ന നാച്ചുറൽ ഒറ്റമൂലി 3:50 ഒറ്റമൂലി എങ്ങനെ ചെറുക്കുന്നു 5:00 ഒറ്റമൂലി എങ്ങനെ കഴിക്കണം
@Pillaipillai-j3j
@Pillaipillai-j3j 4 месяца назад
ആവിയിൽ capsicum വെക്കുമ്പോൾ വിറ്റാമിൻ c നശിച്ചു പോകില്ലേ Dr. Thanku Dr🙏🏻
@Kripakhb
@Kripakhb 4 месяца назад
Haai doctor നിങ്ങളുടെ ലൊക്കേഷൻ എവിടെയാണ് മുടി കൊഴിച്ചിൽ മായി ബന്ധപ്പെട്ട് ട്രീറ്റ്മെന്റ് ആവശ്യമുണ്ടായിരുന്നു.
@DrRajeshKumarOfficial
@DrRajeshKumarOfficial 4 месяца назад
@@Pillaipillai-j3j അതല്ലേ.. രണ്ടു മിനിറ്റ് ചെറുതായി ഒന്ന് ചൂടാക്കിയാൽ മതി എന്ന് പറഞ്ഞത്
@DrRajeshKumarOfficial
@DrRajeshKumarOfficial 4 месяца назад
@@Kripakhb Please Call 90 6161 5959
@Babu.955
@Babu.955 4 месяца назад
ഏറ്റവും കൂടുതൽ Vitamin C നെല്ലിക്കയിലല്ലേ സാറെ അതിന് താഴെയല്ലേ കാപ്സിക്കം പേരക്ക ചെറു നാരങ്ങ
@suma6455
@suma6455 4 месяца назад
എന്റെഅനുഭവത്തിൽ. സഹിച്ചു० ക്ഷമിച്ചു० ജീവിക്കുന്നവർക്കാണ് രേഗ० കൂടുതൽ വരുന്നത് പ്രതികരിക്കാൻ പറ്റാത്തത്. മനസിന്എപ്പോഴു०വിഷമമായിരിക്കു० അതോടെ ശരീര०നെഗററിവ് എനർജിയായിമാറു० ഒരുപാട് അസുഖമുണ്ടായിരുന്നു ഇപ്പോഞാൻഞാനായി ജീവിക്രാൻ തുടങ്ങി എനിക്കുശരി എന്നുതോന്നുവ്നത് പ്രവർത്തിക്കു० ഉപദേശുമാഷിവരുന്നനാട്ടുകാപെ അതേവേഗത്തിൽ തിരിച്ചയര്കു० ഇപ്പോസന്തോഷ० മാത്ര०🙏🙏🙏🙏🙏
@saifuk2161
@saifuk2161 4 месяца назад
❤❤❤
@j26649
@j26649 4 месяца назад
👆👍
@lathikak5070
@lathikak5070 4 месяца назад
Sathyam😮
@Preetha-pz7rf
@Preetha-pz7rf 4 месяца назад
👍👍❤❤
@seenamary22
@seenamary22 4 месяца назад
U r righttt
@riyadabdulsalim932
@riyadabdulsalim932 4 месяца назад
പേരയ്ക്ക, ക്യാപ്‌സിക്കം വളരെ മികച്ചത്, അനുഭവം 👍👍
@sayyidathmariyam3178
@sayyidathmariyam3178 4 месяца назад
ഈ dr വീഡിയോ കണ്ടാൽ തന്നെ പകുതി ആശ്വാസമാകും.Tnx dr🎉
@moideenkutty8472
@moideenkutty8472 4 месяца назад
ക്യാപ്സികത്തിന് ഇത്ര പവർ ഉണ്ട് എന്നറിഞ്ഞത് ഈ വീഡിയോ കണ്ടപ്പോഴാണ് Thankyou
@satheesana.d7584
@satheesana.d7584 4 месяца назад
വളരെ നന്ദി Sir
@Roopa-x2c
@Roopa-x2c 3 месяца назад
സാറിന്റെഎല്ലാ വീഡിയോ വും വളരെ ഉപകാര പ്രഥമമാണ് 🙏🏻
@27Amar
@27Amar 3 месяца назад
നല്ല അറിവ്. ഇതു വരെ ഞാൻ വിജാരിച്ചിരുന്നത്. വിറ്റാമിൻ C ഓറഞ്ചും നാരങ്ങയും ആണെന്നാണ്..
@stanleyvarghese4342
@stanleyvarghese4342 4 месяца назад
Very informative doctor 👍
@abdulkabeerkm2904
@abdulkabeerkm2904 4 месяца назад
കരിജീരകം.... 👍🏻👍🏻👍🏻👍🏻👍🏻👍🏻രക്തം ശുദ്ധീകരിക്കും
@chandralekharmallan8314
@chandralekharmallan8314 3 месяца назад
Very good information Doctor thank you 🙏
@ushavijayakumar6962
@ushavijayakumar6962 4 месяца назад
Thanks Dr for the valuable information
@krishnanvadakut8738
@krishnanvadakut8738 4 месяца назад
Very important information Thankamani
@hichechi
@hichechi 4 месяца назад
Very gud information sir❤❤❤
@daisyrobin8053
@daisyrobin8053 2 месяца назад
Thank you doctor 🙏🙏❤
@karunank5951
@karunank5951 17 дней назад
Paraka capsiko good knowldge
@jabbaram727
@jabbaram727 3 месяца назад
Arivinty.nirakudam..sir...thankyou.somach
@sushamarnair3617
@sushamarnair3617 4 месяца назад
വളരെ ഉപയോഗപ്രദമായ അറിവ്. പേരക്ക ക്യാപ്‌സിക്കം അതുപോലെ നെല്ലിക്കയും vit :C യുടെ ഉറവിടം അല്ലേ doctor?
@visakhkrishna5569
@visakhkrishna5569 4 месяца назад
Putiya oru arivanu itu,thank you DR❤
@gracygeorge8149
@gracygeorge8149 4 месяца назад
Good healthy information Thank you Dr. ❤
@sosammaabraham-q5u
@sosammaabraham-q5u 4 месяца назад
Very valuable Information thanks dr
@lillymathew86
@lillymathew86 4 месяца назад
👍very useful information
@s.jayachandranpillai2803
@s.jayachandranpillai2803 4 месяца назад
Thank you Dr for your valuable information 👍❤❤
@ideaaluminium2637
@ideaaluminium2637 4 месяца назад
Very good information
@zareenaabdullazari.5806
@zareenaabdullazari.5806 4 месяца назад
Valare upakarapramaya information tnq doctor
@salmyjojan3062
@salmyjojan3062 4 месяца назад
Thank you sir❤
@VINODA-ev6uj
@VINODA-ev6uj 15 дней назад
Super doctor ❤❤❤
@khai-l8l
@khai-l8l 4 месяца назад
Thanks ഡോക്ടർ 👍🌹🌹
@sujajoy6160
@sujajoy6160 4 месяца назад
Thank you doctor🎉🎉🎉🎉🎉🎉
@RADHARADHA-uu8sb
@RADHARADHA-uu8sb 2 месяца назад
Thank you dr❤
@bijuemsons
@bijuemsons 4 месяца назад
Great Information Biju Mp Dubai
@sujathab8165
@sujathab8165 4 месяца назад
താങ്ക്സ് സാർ 🙏❤️👍👍
@chandrasekharanmenon1644
@chandrasekharanmenon1644 4 месяца назад
It's a good information ❤ Thank you
@sindhusajeevan3379
@sindhusajeevan3379 4 месяца назад
Very helpful video doctor🙏🏻
@its_aneeshmohanan
@its_aneeshmohanan 4 месяца назад
Good information
@jayasreem5109
@jayasreem5109 4 месяца назад
Thank you doctor very important msg❤
@sreedevik.a2295
@sreedevik.a2295 4 месяца назад
very Good information . Thank u dr. valuable information.
@keralagreengarden8059
@keralagreengarden8059 4 месяца назад
അടിപ്പൊളി❤🎉❤🎉 (100gm കിട്ടാൻ ദിവസം എത്ര കാരറ്റ് കഴിച്ചാൽ ശരിയാകും😮 )
@HaridasanP-v5m
@HaridasanP-v5m 4 месяца назад
Thank udoctor
@ashokmp1271
@ashokmp1271 4 месяца назад
Great message doctor thank you ❤
@ParisKitchenWorldz
@ParisKitchenWorldz 4 месяца назад
Good information 👌👌Thank you Dr. 💐💐
@nandanarajeevanktk7475
@nandanarajeevanktk7475 4 месяца назад
Sir Coccydynia യെ കുറിച്ച് വീഡിയോ ചെയ്യാമോ
@jebinvarghesejacob9233
@jebinvarghesejacob9233 4 месяца назад
ഇന്ന് മുതൽ റോഡിൽ പേരയ്ക്ക വിൽക്കുന്ന ചേച്ചിയുടെ മുന്നിൽ ആൾക്കൂട്ട്ടം 🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪55
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 4 месяца назад
Namaste doctor big salute 🙏👏👌💐
@gokulvenugopal4815
@gokulvenugopal4815 4 месяца назад
🙏 നമസ്തെ..... Dr🙏 ഇതുവരെ മുടിയായില്ലെ Dr നല്ല അറിവിനു നന്ദി🙏♥️
@DrRajeshKumarOfficial
@DrRajeshKumarOfficial 4 месяца назад
മുടി വളരുന്നുണ്ട്.. നന്നായി വളരട്ടെ..
@sanalkumaran439
@sanalkumaran439 4 месяца назад
Super Doctor 👍👍👍👍👍👍👍👍❤❤❤❤❤❤❤❤
@shylavibin3623
@shylavibin3623 4 месяца назад
Thank you sir🙏🙏🙏🙏🙏🙏
@a.thahak.abubaker674
@a.thahak.abubaker674 4 месяца назад
ആദ്യം LIKE ഇടും. പിന്നീട് കേള്‍വി. THANK YOU DR
@ushachandran491
@ushachandran491 3 месяца назад
Thankyou 🙏
@MrsMenon-bv3ut
@MrsMenon-bv3ut 4 месяца назад
Thank you doctor. Enikk 3 varsham mumb heart attack vannirunnu. Doctor ee video il paranjath pole ini ithu pole try cheyyaam.🙏🙏
@sanumon997
@sanumon997 4 месяца назад
Miss u പേരക്ക വിൽക്കുന്ന ചേച്ചി
@fathimazahra7029
@fathimazahra7029 4 месяца назад
Hello sir, ഇപ്പോൾ എല്ലായിടത്തും ഈച്ചകൾ നിറയുന്നു. അതിന്റെ കാരണം എന്താണ്? വീടും പരിസരവും എത്ര വൃത്തി ആക്കിയിട്ടും ഈച്ചകൾ പോവുന്നില്ല. ഒരുപാട് ഈച്ചകൾ ആണ് വീടുകളിലും ഷോപ്പുകളിലും എല്ലാം. ഈ ഈച്ചകൾ കാരണം അസുഖങ്ങൾ വരില്ലേ.. ഇതിനെ ഒഴിവാക്കാൻ എന്താണ് വഴി.. പ്ലീസ് ഒരു വീഡിയോ ചെയ്യുമോ?
@maryettyjohnson6592
@maryettyjohnson6592 4 месяца назад
Thank you Dr for the valuable information.❤❤😂😂
@Indeevaram1981
@Indeevaram1981 4 месяца назад
ഞാൻ ആഴ്ചയിൽ ഒരു അഞ്ചു തവണയെങ്കിലും ഉപയോഗിക്കാറുണ്ട്
@fathimashihab6650
@fathimashihab6650 4 месяца назад
വെളുത്തുള്ളി തേനിലിട്ടു കഴിക്കുന്നത് നല്ലതാണെന്ന്ന് കാണുന്നു അത് ശരിയാണോ
@jineeshbalussery941
@jineeshbalussery941 4 месяца назад
Thanks sir 🙏
@mohanpakkad4451
@mohanpakkad4451 4 месяца назад
Thanks doctor
@HariHaran-xp8jb
@HariHaran-xp8jb 3 месяца назад
തിന്നാൻ തോന്നുന്നത് അത്യാവശ്യത്തിന് വാങ്ങിക്കഴിയ്ക്കുക. എല്ലാവരുമായി സഹകരിയ്ക്കുക. വലിയ മാന്യനായി ഒന്നും ജീവിച്ചിട്ടും കാര്യമില്ല .സുഖമായി ഉറങ്ങുവാൻ സമാധാന മാർഗ്ഗങ്ങൾ ഒരുക്കുക .എന്നിട്ട് നല്ല സുഖമായി ഉറങ്ങുക
@sreekumarannair6886
@sreekumarannair6886 4 месяца назад
താങ്കളെ ഫോണിൽ ബന്ധപ്പെടാൻ പറ്റുമോ പ്രത്യേകം സമയം ഉണ്ടോ
@sushilaachary6385
@sushilaachary6385 4 месяца назад
Thanks Thanks docter so much 👏🏼👏🏼👏🏼👍
@rijumichael20100
@rijumichael20100 4 месяца назад
ഡോക്ടറെ നെല്ലിക്കയിൽ അല്ലേ ഏറ്റവും കൂടുതൽ വൈറ്റമിൻ സി ഉള്ളത്?
@DrRajeshKumarOfficial
@DrRajeshKumarOfficial 4 месяца назад
നെല്ലിക്ക കൂടുതൽ കഴിക്കാൻ പറ്റില്ല.. ഓക്സലേറ്റുകൾ കൂടുതലാണ്
@bindhujose5587
@bindhujose5587 4 месяца назад
Thanks sr❤❤❤❤❤❤
@pizzalazzania177
@pizzalazzania177 4 месяца назад
Thank you doctor
@devanarayananm9637
@devanarayananm9637 4 месяца назад
പേരെക്ക ജ്യൂസ്‌ ആക്കി കുടിച്ചാൽ vitamin c നഷ്ടപ്പെടുമോ?
@Vaigasha
@Vaigasha 4 месяца назад
Ys
@umaibanusp8131
@umaibanusp8131 4 месяца назад
Good information
@manojpayyalramakrishnan
@manojpayyalramakrishnan 4 месяца назад
Rajesh sirum margin free markettum thammil entho oru connection und😜
@MAN.23
@MAN.23 4 месяца назад
Vitamin c tablets kaikunnath nallathano..?
@shobinsworld1102
@shobinsworld1102 4 месяца назад
Thanks
@rubysajan8040
@rubysajan8040 4 месяца назад
Thanks dr🙏🏻❤️
@sheelacleetus2384
@sheelacleetus2384 4 месяца назад
Pera elayudude thilappicha vellam kudikkamo
@AbdulhakeemCherukulam
@AbdulhakeemCherukulam 4 месяца назад
Tankyou
@nasimnasim3620
@nasimnasim3620 4 месяца назад
Our Beloved Doctor Rajesh Kumar ❤❤❤❤❤❤❤
@SathyanNair-i7e
@SathyanNair-i7e 4 месяца назад
നെല്ലിക്കയിൽ വൈറ്റമിന് C ഉണ്ടല്ലോ.
@subhashsubhash1120
@subhashsubhash1120 3 месяца назад
valich neettathe ....pleaseee...
@TechiesLife
@TechiesLife 4 месяца назад
Useful info Thanks a lot!!!
@jayasreepillai3792
@jayasreepillai3792 4 месяца назад
Nellikkayo,,,,vit,c,,,yundo
@amalrajpc2876
@amalrajpc2876 4 месяца назад
അപ്പോ നെല്ലിക്കയിൽ ധാരാളം വൈറ്റമിൻ C ഇല്ലേ
@ajayakumarsb4935
@ajayakumarsb4935 4 месяца назад
ചൂട് ആക്കുമ്പോൾ വിറ്റാമിൻ C nashtapedille
@neethueby9076
@neethueby9076 4 месяца назад
6:22 what a life to dream 😊
@DrRajeshKumarOfficial
@DrRajeshKumarOfficial 4 месяца назад
dream should come true
@RashiqueLookmanK
@RashiqueLookmanK 4 месяца назад
How about vitamin c tablet / capsule is useful?
@deepakdevassy507
@deepakdevassy507 4 месяца назад
Vitamin c ഗുളികകൾ നമ്മൾ കഴിക്കുന്ന ഫുഡിൽ കലർത്തി കഴിക്കാൻ പറ്റുമ
@amo7348
@amo7348 4 месяца назад
Vit c tablet aayi kazhikkathirikkunnaya nallathu foodil ninnu thanne edukkoo njan oru doctorde video kandirunnu ithepatti
@AncySebastian-tc8jc
@AncySebastian-tc8jc 4 месяца назад
Varicose vein കുറക്കാൻ ഇത് നല്ലതാണോ?
@praveenakavungal6206
@praveenakavungal6206 4 месяца назад
Doctor... രക്തക്കുഴലിൽ നീർക്കെട്ട് മാറാൻ ന്താ ചെയ്യാ???
@beenaanand8267
@beenaanand8267 4 месяца назад
Thanks for the information 🙏🙏
@moideenkutty8472
@moideenkutty8472 4 месяца назад
ക്യാപ്സികം പച്ച കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ??
@നിന്റെഅച്ഛൻ-ഝ7ണ
Good video😊😊😊😊😊
@aminapk2972
@aminapk2972 4 месяца назад
എന്റെ molk 19വയസ്സ്. അവൾക് കാലിൽ രക്തക്കുഴലിനുള്ളിൽ മുഴയാണ് 10വയസ്സിൽ തുടങ്ങിയതാണ് ഇപ്പോഴും വേദന യാണ് നടക്കാൻ ബുദ്ധിമുട്ടാണ്. Dr. മാർ മരുന്നില്ല എന്ന് പറഞ്ഞു
@aishammamh
@aishammamh 4 месяца назад
Hibiscus tea nallathano
@sathyank.n3910
@sathyank.n3910 2 месяца назад
ക്രിയാറ്റിനിൻ 1..6 ബ്ലഡ്‌ യൂറിയ 55 ഏതെല്ലാം വെജിറ്റബിൾ ,ഫ്രൂട്സ് , ഫുഡ്‌ കഴിക്കണം
@GafoorPp-lb6ro
@GafoorPp-lb6ro 4 месяца назад
@meenatp1967
@meenatp1967 4 месяца назад
Hi Dr exercise cheyyunna timil pulich thikatalum nencherichilum varunnath enth kondanu
@raziyaca77
@raziyaca77 4 месяца назад
Enthina ee thoppi athillatheya nallath dr
@vimalsukumaran6372
@vimalsukumaran6372 4 месяца назад
👍👍👍👏
@minibabu3050
@minibabu3050 4 месяца назад
ഡോക്ടർ നെല്ലിക്ക കഴിച്ചൂടെ ഞാൻ നെല്ലിക്കയാണ് കഴിക്കാറ്
@DrRajeshKumarOfficial
@DrRajeshKumarOfficial 4 месяца назад
it contain high amount of oxalates
@CheruthenFarm
@CheruthenFarm 4 месяца назад
Hi dr ajesh kumar
@philipthomas8668
@philipthomas8668 3 месяца назад
Please shorten your talk to the minimum as it is useful
@aswathy-z9d
@aswathy-z9d 4 месяца назад
Perakka with seed kazhikkano
@abizain1728
@abizain1728 4 месяца назад
Ith nammukk engne thirich ariyaam doctor?
@cncncncncncn143
@cncncncncncn143 4 месяца назад
Nofab video cheyamo
@santhoshsanthu312
@santhoshsanthu312 4 месяца назад
പേരക്കയുടെ തൊലി ചെത്തിയിട്ടാണോ ഡോക്ടറെ കഴിക്കേണ്ടത്
Далее
Пчёлы некроманты.
00:46
Просмотров 24 тыс.