Тёмный

രക്ത്തത്തെ തിരിച്ചു കിട്ടിയപ്പോൾ ഞങ്ങളും കരഞ്ഞുപോയി 😢 / When Ramraj's family came, I cried too 

OMKV Fishing & Cooking
Подписаться 1,1 млн
Просмотров 1,1 млн
50% 1

രാംരാജിന്റെ ഫാമിലി വന്നപ്പോൾ ഞാനും കരഞ്ഞുപോയി 😢 / When Ramraj's family came, I cried too
അവരുടെ ചാനൽ ഒന്ന് കണ്ടു നോക്കി അഭിപ്രായം പറയണെ..
/ binoypeterk
Bro. Binoy Peter Supirior
Cottolengo Brothers
Cottolengo Road
Palluruthy Cochin-682006
Mob: 9497265571

Опубликовано:

 

27 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,3 тыс.   
@OMKVFishingCooking
@OMKVFishingCooking 2 года назад
രാമന്റെ ചാനൽ ഒന്ന് കണ്ടു നോക്കി അഭിപ്രായം പറയണെ.. ru-vid.com Bro. Binoy Peter Supirior Cottolengo Brothers Cottolengo Road Palluruthy Cochin-682006 Mob: 9497265571
@killerbeangaming5848
@killerbeangaming5848 2 года назад
Sure 👍🏻👍🏻👍🏻
@francepappy5540
@francepappy5540 2 года назад
unni pattumengil ramraj koode poku ....ammaye kanunna video sent cheyyu,,,its a request
@thalapathyvfc4700
@thalapathyvfc4700 2 года назад
💓💓
@Crazygamer-gd6tk
@Crazygamer-gd6tk 2 года назад
🙏🙏🙏🙏🙏❤️❤️
@Ameen007a2m2
@Ameen007a2m2 2 года назад
Great work broh❤️
@KKTechs
@KKTechs 2 года назад
കണ്ണ് നിറയാതെ ഇതു കാണുവാൻ പറ്റുന്നില്ല.... ബ്രോ.... ❤️❤️❤️❤️❤️
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@afsal3209
@afsal3209 2 года назад
😭😭
@latheeftharammal2708
@latheeftharammal2708 2 года назад
😢😢😢
@anandhakrishna8823
@anandhakrishna8823 2 года назад
@@OMKVFishingCooking 💞
@shyjujames7824
@shyjujames7824 2 года назад
Sathyam unni chettanodulla ishtam orupadu koody
@ridergady5359
@ridergady5359 2 года назад
😢😢ബുദ്ധിമാന്ദ്യം ഉണ്ടായിട്ടും ആ അനിയനെ തേടി വന്ന ആ കുടുംബത്തിന്റെ വലിയ മനസ്സ് എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ... നമ്മുടെ നാട്ടിലെ അനാഥ മന്ദിരങ്ങളിലെ കുറെ പാവങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടായേനെ 😢😢
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@joncykoshy836
@joncykoshy836 2 года назад
Athey. Athu thanneyanu njanum chinthichathu. 🙏🏼🙏🏼🙏🏼🙏🏼🙏🏼😢😢😢😢😢😢😢
@sindhu5296
@sindhu5296 2 года назад
s
@abdulrahman-fw4ep
@abdulrahman-fw4ep 2 года назад
Correct ❤️
@vijijaya6802
@vijijaya6802 2 года назад
ചിലർക്ക് അനാഥമന്ദിരം തന്നെ സ്വർഗ്ഗമാണ് അത് അറിയൂ നിങ്ങൾക്ക് അത് പറയാൻ അവകാശമുള്ള ആളു തന്നെയാണ് ഞാൻ എങ്കിലും ആ കുടുംബത്തിന് നല്ലത് വരട്ടെ
@sheenasunil2281
@sheenasunil2281 2 года назад
ശെരിക്കും വ്ലോഗർമാരോട് ബഹുമാനം തോന്നുന്ന നിമിഷം ആണ്..... I respect you 🥰🥰🥰
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@elizabethjacob6820
@elizabethjacob6820 2 года назад
സത്യം 🙏❤
@layaraj9639
@layaraj9639 2 года назад
വിജയ് ഫാൻ നിലംബുരിൽ സഹായം എത്തിച്ചിരുന്നു പ്രളയം വന്നപ്പോൾ നന്ദിയുണ്ട്. കോടങ്ങലൂർ ക്കാർ. ആയിരുന്നു
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 2 года назад
ഉണ്ണിച്ചേട്ടാ പറയാൻ വാക്കുകൾ ഇല്ല ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@vivekm970
@vivekm970 2 года назад
Ivideyum .. 😁
@santhinisha2042
@santhinisha2042 2 года назад
😍
@3tabledesigns945
@3tabledesigns945 2 года назад
ഉണ്ണി ചേട്ടന് കാരണത്താൽ അവന്റെ അമ്മയെ അവനെ തിരിച്ചു കിട്ടി അതുകൊണ്ടുതന്നെ ഉണ്ണി ചേട്ടന്റെ സന്തോഷം എത്രത്തോളമുണ്ടെന്ന് എനിക്കറിയാം ഉണ്ണി ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
@Rejisukumar
@Rejisukumar 2 года назад
🙏🙏🙏
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@rannyarannya3161
@rannyarannya3161 2 года назад
ഇന്ന് എന്റെ കണ്ണിൽ പെട്ട ഏറ്റവും മനോഹരമായ ഒരു വീഡിയോ... രാമന്റെ കണ്ണീരിൽ അറിയാതെ കണ്ണ് നിറഞ്ഞു പോയി.... ഒരുപാടു സന്തോഷം ഇത് കണ്ടപ്പോൾ.....ആ നല്ല മനസിനെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും..... 🥰☺️
@mahimascariacake8509
@mahimascariacake8509 2 года назад
Anta channel onum support cheymo plz
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@busharahakeem378
@busharahakeem378 2 года назад
Atheyyy
@butterflay9391
@butterflay9391 2 года назад
രാമന്റെ ഫാമിലി നല്ല സ്നേഹം ഉള്ള ആളുകൾ ആണ് 😭😭
@mukkuvanz
@mukkuvanz 2 года назад
😍😍😍😍😍ഒരു വാക്കുംപറയാൻ ഇല്ല ❤❤❤❤😍😍😍
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@jinnx.1774
@jinnx.1774 2 года назад
🔥
@alextmathews5470
@alextmathews5470 2 года назад
ആ സഹോദരങ്ങൾ എന്തൊരു സ്നേഹമാണ്.. മാനസിക വൈകല്യം ഉള്ളവരെ ഒഴിവാക്കാൻ നോക്കുന്നവർ ഇത് കാണട്ടെ... പ്രാത്ഥന ഉണ്ടാകും... കടപ്പാട് OMKV
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@mahimascariacake8509
@mahimascariacake8509 2 года назад
Anta channel onum support cheymo plz
@alextmathews5470
@alextmathews5470 2 года назад
@@mahimascariacake8509 subscrib ചെയ്തിട്ടുണ്ട്
@harisbasheer8036
@harisbasheer8036 2 года назад
ഈ കുടുംബത്തെ പടച്ചവൻ അനുഗ്രഹിക്കട്ട 💙
@user-jr7ee3os6l
@user-jr7ee3os6l 2 года назад
ഉണ്ണി ചേട്ടാ. കണ്ണ് നിറയാതെ ഇത് കാണാൻ പറ്റില്ല.നിങ്ങൾ ഉള്ള കാരണത്താൽ രാമൻ അവരുടെ കുടുംബത്തെ ലഭിച്ചു. 👍👍👍
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@jimeshkumar2751
@jimeshkumar2751 2 года назад
ഉണ്ണിച്ചേട്ടാ.... ആദ്യമായിട്ടാണ് കമൻറിടുന്നത് ശെരിക്കും കരഞ്ഞുപ്പോയി ഇനിയും ഇതുപോലെ നന്മകൾ ചെയ്ത് എല്ലാവർക്കും മാതൃകയാകു ദൈവം നല്ലതുവരുത്തട്ടെ.
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@sreekanthd6923
@sreekanthd6923 2 года назад
🌹
@shaluu4490
@shaluu4490 2 года назад
@@OMKVFishingCooking 🥰
@vinodp.r6453
@vinodp.r6453 2 года назад
ഇത്രയും കാലം വീഡിയോസ് ചെയ്തു.. ഇതിലും വലിയ എന്ത് സന്തോഷം കിട്ടാനാണ് ഉണ്ണി ചേട്ടാ.....
@PradeepKumar-od9fe
@PradeepKumar-od9fe 2 года назад
അതെ സോഷ്യൽ മീഡിയ എത്രത്തോളം ഗുണമുള്ളതാണെന്ന് തെളിയിച്ചു. പിന്നെ ഇതിനുവേണ്ടി എഫോർട് എടുത്ത സഹോദരാ തനിക്കൊരു ബിഗ് സല്യൂട്ട്
@malluinstastars1819
@malluinstastars1819 2 года назад
*പറയാൻ വാക്കുകൾ ഇല്ല 🥺🥺 ചേട്ടാ 🙏🙏🥺ദൈവം രക്ഷിക്കട്ടെ ❤️❤️❤️!!!*
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@pokkiriefx2151
@pokkiriefx2151 2 года назад
ഞങ്ങൾ വിജയ് ഫാൻസിനു അഭിമാന നിമിഷം ആണ് 💕💕💕💕അണ്ണൻ കാരണം ഒരു കുഞ്ഞിന് അതിന്റെ ഫാമിലിയെ കിട്ടിയല്ലോ 💕💕💕proud to be a vijay sir fan😍😍😍😍
@hereiam871
@hereiam871 2 года назад
Athe bro🔥🔥🔥
@ponnu5380
@ponnu5380 2 года назад
ജീവിതത്തിന്റെ മനോഹരമായ ഒരു നിമിഷം 😍😍😍
@jabirop5904
@jabirop5904 2 года назад
കണ്ണ് നിറയാതെ കാണാൻ കഴിയുന്നില്ല ഉള്ളിൽ നീറി കഴിയുന്ന ഈ സഹോദരനേ കുടുംബത്തെ കണ്ടെത്തുവാനും അവനെ ആ കുടുംബത്തെ ഏൽപ്പിക്കുവാനും സഹായിച്ച നിങ്ങൾക്ക് ഒരുപാട് പുണ്യം കിട്ടും ബിഗ് സല്യൂട്ട്
@abhijithpraj3475
@abhijithpraj3475 2 года назад
എൻ്റെ ഉണ്ണിച്ചെട്ടനാണ് എൻ്റെ hero..... Love you ഉണ്ണിച്ചെട്ടാ 😘😘😘
@renjiabhiss5715
@renjiabhiss5715 2 года назад
4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏..✨️🙏...
@clamantdevassy
@clamantdevassy 2 года назад
My love too
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@shahulvp1786
@shahulvp1786 2 года назад
അൽ ഹംദുലില്ല സന്തോഷം ചേട്ടനും അവർക്കും ഇതിന് പരിശ്രമിച്ച എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി 👍🌹🌹🌹🌹🌹🌹
@mahimascariacake8509
@mahimascariacake8509 2 года назад
Anta channel onum support cheymo plz
@rafeekmannarkkad3661
@rafeekmannarkkad3661 2 года назад
Yes ❤️
@karthikkavitha3474
@karthikkavitha3474 2 года назад
2019 to 2021 ഏറ്റവും വലിയ സന്തോഷം ഉണ്ടായത് ഇത് കണ്ടപ്പോഴാണ് 🥰🥰🥰
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@gdhdhgdhdhhdjd8434
@gdhdhgdhdhhdjd8434 2 года назад
കണ്ണ് നിറഞ്ഞു പോയി... പറയാൻ വാക്കുകൾ ഇല്ല... ❤️❤️❤️❤️
@lillysnaturaltips4901
@lillysnaturaltips4901 2 года назад
great my broiii ❤️❤️❤️
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@jessyjacob8763
@jessyjacob8763 2 года назад
@@OMKVFishingCooking newspaper
@abdulsamadkuttur
@abdulsamadkuttur 2 года назад
❤️ sneham mathram❤️🥰❤️❤️❤️❤️❤️
@OMKVFishingCooking
@OMKVFishingCooking 2 года назад
Broiiiiii
@hijashijas4890
@hijashijas4890 2 года назад
ഒരു വിജയ് ആരാധകൻ ആയതിൽ അഭിമാനമുണ്ട് 💓💓💓💓💓💓 god bless you ❤️❤️❤️
@Chandrikaregunath
@Chandrikaregunath 2 года назад
❤❤❤
@ajmalmuhamed2490
@ajmalmuhamed2490 2 года назад
തിരഞ്ഞു വന്ന ആ കുടുബത്തിനും രാമനും എല്ലാ നന്മകളും നേരുന്നു
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@Noob12gry
@Noob12gry 2 года назад
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം ❤️
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@anugrahdhyana1285
@anugrahdhyana1285 2 года назад
കണ്ടതിൽ വച്ച് ഏറ്റവും അമൂല്യമായ മുഹൂർത്തം 🙏🙏🙏... ഇനിയും ഒരു പാട് പേർക്ക് ഇങ്ങനെ കുടുംബത്തെ കണ്ടെത്തികൊടുക്കുവാൻ ദൈവം സഹായിക്കട്ടെ...
@mahimascariacake8509
@mahimascariacake8509 2 года назад
Anta channel onum support cheymo plz
@remya2492
@remya2492 2 года назад
6:05 കണ്ണുകൾ നിറഞ്ഞു പോയി... രാമന്റെ വെട്ടുകാർക്ക് ❣️❣️❣️
@gouribalashambhav5036
@gouribalashambhav5036 2 года назад
സ്വത്തിനു വേണ്ടി സഹോദരങ്ങൾ പരസ്പരം കൊല്ലുന്ന ഈ കാലത്ത് ഇത്ര വർഷം കൂടപ്പിറപ്പിനെ കാത്തിരുന്നു ആ സഹോദരങ്ങൾ 😍😍😍
@Linsonmathews
@Linsonmathews 2 года назад
ആ സംഭവത്തിന്റെ ഈ ഒരു രംഗം കാണാൻ കാത്തിരുന്ന നമ്മൾ ❣️ Hats off ഉണ്ണിച്ചേട്ടാ 🤗🔥🔥🔥
@renjiabhiss5715
@renjiabhiss5715 2 года назад
4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏..✨️🙏..
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@anwarpp6151
@anwarpp6151 2 года назад
ആ അമ്മയുടെ സന്തോഷം ഉണ്ണിയേട്ടാ ഒരുപാട് സ്നേഹം ബഹുമാനം 💕💕💕
@jeromerichard7421
@jeromerichard7421 2 года назад
😭😭😭😭
@mahimascariacake8509
@mahimascariacake8509 2 года назад
Anta channel onum support cheymo plz
@nandananandhu4524
@nandananandhu4524 2 года назад
ആ ചേട്ടന്റെ മുഖത്തെ സന്തോഷത്തിന് വല്യ പങ്ക് വഹിച്ചതിന് 💪big salute🙌🙌
@padmakumars9748
@padmakumars9748 2 года назад
ഈ കണ്ണിരിൻറെ സന്തോഷം പറയാൻ വാക്കുകൾ ഇല്ല കണ്ടെത്തി കൊടുത്ത ഈ സഹോദരന് നൂറായിരം നന്ദി god bless you
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@rashikrahman7160
@rashikrahman7160 2 года назад
ആ രക്തബന്ധത്തിന്റെ കരച്ചിലും ആ സ്നേഹവും... കണ്ണ് നിറയാതെ കാണാൻ പറ്റില്ല... ആ കൂട്ടിപ്പിടിച്ചു നിൽക്കുന്ന ആ സഹോദരങ്ങൾ എന്നും ഒന്നിച്ചു സന്തോഷത്തോടെ ഇരിക്കട്ടെ ❤
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@statuscorner9602
@statuscorner9602 2 года назад
ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു ഫീൽ വന്നു ഉണ്ണി ചേട്ടാനു ഒരു ബിഗ് സല്യൂട്ട് 🙏🙏🙏
@fazil4367
@fazil4367 2 года назад
ഒരേ നിമിഷം സന്ദോഷവും കണ്ണീരും 🥺❤️☺️
@hidamolponnu6461
@hidamolponnu6461 2 года назад
സഹോദര ഇനിയും ഇങ്ങനെ മാതാപിതാക്കൾ നഷ്ട്ടപെട്ടവരെ തിരഞ്ഞു അവർക്കു അവരുടെ കുടുംബ്ബത്തിൽ യേൽപ്പിച്ചുകൊടുക്കണം ആമീൻ യാറബ്ബൽആലമീൻ
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@vaishakhp8086
@vaishakhp8086 2 года назад
അവിടെ ഉള്ള ബാക്കി ഉള്ളവരും ചിലപ്പോ ഇതുപോലെ ആഗ്രഹിക്കുന്നുണ്ടാകും....😢
@abdu_rahiman_palottil
@abdu_rahiman_palottil 2 года назад
ഈ അടുത്ത കാലത്തൊന്നും എന്റെ കണ്ണ് ഇത്ര നിറഞ്ഞൊഴുകീല്ല........ ചാനല്കാരന് ദൈവം ഈ ലോകത്ത് നിന്ന് തന്നെ ഇതിനുള്ള പ്രതിഫലം തരട്ടെ......... വേർപാടിന്റെ വേദന
@shajahanpm6321
@shajahanpm6321 2 года назад
അല്ലാഹു അമ്മയുടെ സന്തോഷം കാണുമ്പോൾ മനസ്സു നിറഞ്ഞു പോയി കാണാതായ മോനെ കിട്ടിയതല്ല പത്തുവർഷത്തിനുശേഷം അൽഹംദുലില്ലാഹ്
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@geethuanandhu7740
@geethuanandhu7740 2 года назад
എത്രയൊക്കെ പറഞ്ഞാലും നമ്മുടെ ചോരയെ കാണുമ്പോ ഉള്ളിൽ വരുന്ന സന്തോഷം പറയാൻ പറ്റില്ല ഇനി എത്ര വയസായാലും 🥰
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@rafeequerafi9830
@rafeequerafi9830 2 года назад
ശരിക്കും കണ്ണ് നനയിച്ചു ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട് ഉണ്ണി ചേട്ടാ 😘😘😘
@jsee491
@jsee491 2 года назад
ഈ വീഡിയോക്ക് ഡിസ്‌ലൈക്ക് അടിച്ച ചുരുളി മക്കൾ നടുവിരൽ നമസ്കാരം
@neethuroshni9924
@neethuroshni9924 2 года назад
Big salute 🥰🥰ettaaa
@shanijsha8361
@shanijsha8361 2 года назад
ഇനിയുള്ള കാലം രാമൻ തൻ്റെ കുടുംബത്തിൻ്റെ കൂടെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം
@OMKVFishingCooking
@OMKVFishingCooking 2 года назад
S
@shafeequekizhuparamba
@shafeequekizhuparamba 2 года назад
രക്തബന്ധം തമ്മിൽ കാണുമ്പോഴുള്ള ആ രംഗം അപാരം തന്നെ ..... ഇവരെ തമ്മിൽ കൂട്ടിച്ചേർത്ത നിങ്ങൾക്ക് ഒരു ബിഗ് താങ്ക്സ്
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@cakevlog4255
@cakevlog4255 2 года назад
അല്ലാഹുവേ കരഞ്ഞ് കരഞ്ഞ് തലവേദന വന്നുപോയി കാണാൻ വയ്യ വിഡിയോ 😭😭😭😭 നിങ്ങളൊക്കെയാണ് ബ്രോ ദൈവപുത്രൻമാർ 👍👍
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@vaisakhmurali9294
@vaisakhmurali9294 2 года назад
ഉണ്ണിച്ചേട്ടന്റെ ഈ നല്ല മനസ്സിന് എത്ര ലൈക് 👍
@abhilashponnus4411
@abhilashponnus4411 2 года назад
ദൈവം ചേട്ടനെ ഉയരങ്ങളിൽ എത്തിക്കും. 🙏🙏🙏
@aseemjuntion
@aseemjuntion 2 года назад
നിങ്ങളുടെ കൂടെ കൂടിയതില്‍ ഞാന്‍ ഇപ്പോള്‍ അഭിമാനിക്കുന്നു..!!! ദൈവത്തിന്‍റെ കരങ്ങളായി പ്രവര്‍ത്തിച്ചാ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ ❤️❤️❤️
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@anukumar449
@anukumar449 2 года назад
എല്ലാ ബന്ധങ്ങളും എക്കാലവും നില നിൽക്കട്ടെ,,ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു
@daniov1666
@daniov1666 2 года назад
ഈ വീഡിയോ കാണുന്ന എല്ലാവരുടെയും കണ്ണ് നിറഞ്ഞു കാണു വല്ലാത്ത oru filling anu
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@redtango8650
@redtango8650 2 года назад
ശരിക്കും സങ്കടം വന്നു 🥺 അവർ രാമൻ അണ്ണനെ കാണാൻ വന്നപ്പോൾ ആ മുഖത്തെ സന്തോഷം കണ്ടു ഞാൻ തന്നെ കരഞ്ഞുപോയി 🥺❤❤❤❤
@neethuroshni9924
@neethuroshni9924 2 года назад
Sathyam 😥
@veenasadukkala2299
@veenasadukkala2299 2 года назад
സങ്കടപ്പെടുത്തുന്ന കാഴ്ചയാണെങ്കിലും😥😥 ഒരു പാട് സന്തോഷമായി സ്വന്തക്കാരെ കിട്ടിയല്ലോ 😍 നന്മ നിറഞ്ഞ ഉണ്ണി🙏🙏🙏🙏😍😍😍😍
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@jobinjoseph5574
@jobinjoseph5574 2 года назад
🥰🥰🌹🌹💓💓
@footpaththirunnavaya6388
@footpaththirunnavaya6388 2 года назад
Mashaallah❤❤❤❤❤❤ഇതു പോലെ ഒരുപാട് ആളുകൾ പല ഫാമിലിയിൽ നിന്നും missing ആയവർ ഉണ്ട് അവരെ ഒക്കെ ഓരോ ഫാമിലിക്കും തിരിച്ചു കിട്ടട്ടെ 🤲🤲🤲🤲
@mridhu4935
@mridhu4935 2 года назад
അവരുടെ കൂടെ സംസാരിക്കുമ്പോ കാണുന്നവർക്ക് പോലും വല്ലാത്തൊരു സന്തോഷാ..... ❤❤❤
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@rahulkrishna3537
@rahulkrishna3537 2 года назад
ചില നിമിത്തങ്ങൾ ചില ദൈവ തീരുമാനങ്ങൾ ഭൂമിയിൽ ചിലതു നടത്താൻ ദൈവം ചിലരെ ഏൽപ്പിക്കും അവർ പോലും അറിയാതെ സംഭവിക്കാൻ ഉള്ളത് ഇവിടെ ഉണ്ണിയേട്ടൻ ഒരു നിമിത്തം ആയി omkv ഫാമിലിയിൽ ഒരാളായതിൽ ഞാനും അഭിമാനിക്കുന്നു ♥️♥️♥️♥️
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@snapchapter9013
@snapchapter9013 2 года назад
ഒരു കുടുംബത്തെ മുഴുവൻ ആയി സന്തോഷത്തിൽ അക്കിയ ഉണ്ണി ചേട്ടൻ ❤️
@anjumk4421
@anjumk4421 2 года назад
Bro. ഇതിനൊന്നും ഏത്ര നന്ദി പറഞ്ഞാലും തീരില്ല 🙏🙏🙏ഈ ഒരു നിമിഷത്തിന് കാരണം ആയ ചേട്ടായിക് ഒരുപാട് ഒരുപാട് നന്ദി. Big salute bro🙏
@Aichu_tie
@Aichu_tie 2 года назад
രക്തബന്ധത്തിന്റെ വിലയറിയിക്കുന്ന നിമിഷം ഒരു ബിഗ് സല്യൂട്ട് 👍🏻
@LinuDT
@LinuDT 2 года назад
❤️ Bro
@nishadpkn5009
@nishadpkn5009 2 года назад
Hello
@user-sf7wd8de4h
@user-sf7wd8de4h 2 года назад
ചേട്ടനെ കെട്ടിപിടിക്കുന്ന ആ നിമിഷം മുതൽ കണ്ണീര് പൊടിഞ്ഞതാ.. വല്ലാത്തൊരു ഫീൽ😘😘😘😘😘.. അവിടുത്തെ എല്ലാർക്കും ഉണ്ടാവുമല്ലോ സ്വന്തം വീട്ടുകാരുമായി കഴിയാൻ ആഗ്രഹം 😔😔.. നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാർ ആണ്
@dilshadmp279
@dilshadmp279 2 года назад
Athe😭🙏🏽
@nandhananandhu1735
@nandhananandhu1735 2 года назад
വളരെ സന്തോഷം 🥰🙏🤝വിജയ് ഫാൻസ്‌😘😍😍😘
@Chandrikaregunath
@Chandrikaregunath 2 года назад
Pwr🔥🔥
@varshavenu8961
@varshavenu8961 2 года назад
I respect u ബ്രോ 🙏 ദൈവം അനുഗ്രഹിക്കട്ടെ ഏട്ടനെയും കുടുംബത്തെയും 🥰🥰🥰🥰🥰🥰🥰🥰🥰 വിജയ് എന്ന് കേട്ടു ചുമ്മാ അന്ന് ഷോർട് വീഡിയോ കണ്ടു പിന്നെ ഇങ്ങനെ ഒരു കാര്യം കേട്ടപ്പോ അതിശയം അതിലുപരി രാമനെ തേടി വന്ന ആ കുടുംബത്തോട് നന്ദി 🙏🙏🙏
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@rahula.r-1460
@rahula.r-1460 2 года назад
ഒരു ദിവസം ഇദ്ദേഹം തീർച്ചയായും വിജയ് അണ്ണനെ കണ്ടിരിക്കും..🥰
@myvlog1787
@myvlog1787 2 года назад
ഇ നല്ല കാര്യത്തിന് വേണ്ടി ചുക്കാൻ പിടിച്ച ഉണ്ണിച്ചേട്ടൻ നിങ്ങൾക്കും നിങ്ങളെ കുടുംബത്തിനും ദൈവം ഉണ്ടാകും gud bless u🙌🙌🙌🙌
@lolan693
@lolan693 2 года назад
🥺🥺 ഇതൊക്കെ കാണുമ്പോൾ നമ്മളൊന്നും ഒന്നുല്ല broo😓🥺
@deepudeepesh4512
@deepudeepesh4512 2 года назад
വൈകല്യം ഇല്ലാത്തവരെ പോലും വഴിയിൽ തള്ളുന്ന കാലമാണ്. വൈകല്ല്യങ്ങൾ ഉള്ള ഇവരെ ചേർത്ത് പിടിച്ചു ചുമ്പിക്കുമ്പോൾ അവരിൽ ഉണ്ടാവുന്ന സന്തോഷം എന്താ ലെ വഴിയിൽ ഉപേക്ഷിക്കുന്ന ആളുകൾ ഇത് കാണണം. പുതിയൊരു വഴിതിരിവിലൂടെ മനുഷ്യർ സഞ്ചരിക്കട്ടെ അതിന് ഈ വീഡിയോ ഉപകാരപ്പെടും തീർച്ച. കണ്ണ് നിറയാതെ ഒരാൾക്കും ഈ വീഡിയോ കാണാൻ കഴിയില്ല. ഞാൻ subscribe ചെയ്തു ലൈക്‌ ഇട്ടു share ചെയ്തു. 😘😘😘😘
@clubofkerala1094
@clubofkerala1094 2 года назад
ഇതാണ് വ്ലോഗ് 😍😍😍 സത്യമായും കരഞ്ഞു നിങ്ങളെ ദൈവം രക്ഷിക്കും ബായ് 😍😍😍😘😘😘😘😘😘😘😘😘😘
@sansutvm2211
@sansutvm2211 2 года назад
10 വർഷമായി കുടുംബത്തെ നഷ്ടപെട്ട രാമനെ തിരികെ കുടുംബത്തിൽ ഏല്പിച്ച ചേട്ടന് ഒരുപാട് ഒരുപാട് നന്ദി നന്ദി 🤝❤️❤️❤️
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@sukumarymk794
@sukumarymk794 2 года назад
Unni bigsalut
@prasoonraveendran6841
@prasoonraveendran6841 2 года назад
2
@bunnyff1642
@bunnyff1642 2 года назад
ഇവർക്കെല്ലാം ബുദ്ധി യില്ലെന്ന് ആരാ പറഞ്ഞത് സ്വന്തം രക്തത്തെ തിച്ചറിയുന്നവർ തന്നെ യാണ് ബുദ്ധി യുള്ളവർ 👍🥰🥰🥰
@anilrajumankunneal1092
@anilrajumankunneal1092 2 года назад
സഹോദരന്റെ ആഗ്രഹം പോലെ വിജയ് അണ്ണനെ കാണാൻ കഴിയട്ടെ 🥺 Proud to be an vijay Fan🥺😘
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@dineshsekhar4213
@dineshsekhar4213 2 года назад
ആ സഹോദരങ്ങളുടെ കൂടിച്ചേരൽ - കണ്ണൊന്നു നിറഞ്ഞുവോ, കവിളിലൂടെ കുറച്ചു നീർത്തുള്ളികൾ ഉരുണ്ടു വീണുവോ? This is the achievement of a RU-vidr! God bless you, Unni bro 💕💕💕
@mrk507
@mrk507 2 года назад
ഒരുപാട് അഭിമാനം തോന്നിയ നിമിഷം. താങ്ക്സ് ഉണ്ണിയേട്ടൻ, നിങ്ങൾ പൊളിച്ചു 👍👍👍
@sirajkalam6519
@sirajkalam6519 2 года назад
ഇത് പോലെ വീഡിയോ കാണുമ്പോൾ നിങ്ങള്ളോട് തന്നെ ഒരു ഇഷ്ട്ടം തോന്നുന്നു.. 🤲🤲🤲🤲
@smithacj9189
@smithacj9189 2 года назад
രക്തം രക്തത്തെ തിരിച്ചറിയുന്ന നിമിഷം💞💞💞
@althafra
@althafra 2 года назад
ഉണ്ണി ചേട്ടാ അവർ കണ്ടുമുട്ടിയ നിമിഷം❤️ മുതൽ എനിക് കണ്ണ് നിറഞുപോയി 🥺💯
@shafeernk-mx9en
@shafeernk-mx9en 2 года назад
ഒരുപാട് സന്തോഷം ഒരു അമ്മയുടെ പ്രാർത്ഥന ദൈവം കേട്ടു... എന്നും സന്തോഷമായി ഇരിക്കട്ടെ എല്ലാവരും ഈ ലോകത്ത് 💕💕💕
@remaniremani5509
@remaniremani5509 2 года назад
ഇതുപോലെ ഒരു നന്മ ചെയ്ത സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏 രാമന്റെ സന്തോഷവും സങ്കടവും കണ്ടിട്ട് സഹിക്കാൻ പറ്റണില്ല ആ ഓർഫെനേജിന്റെ നടത്തിപ്പുകാരുടെ ഒത്തൊരുമ ഒരുപാട് സന്തോഷം എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏🙏
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@vahabvahu2078
@vahabvahu2078 2 года назад
ജനങ്ങൾക്ക് സഹായകമാകുന്ന സോഷ്യൽ മീഡിയ ആണ് നമുക്കിഷ്ടം 💯
@ManojKumar-fb6in
@ManojKumar-fb6in 2 года назад
വീണ്ടും കരയിപ്പിച്ചല്ലോ ഉണ്ണി.. സഹോദരങ്ങളെ കണ്ടപ്പോൾ, അവരുടെ സ്നേഹം എല്ലാം... എന്താ പറയാ... കണ്ണ് നിറഞ്ഞു പോയി. ❤❤❤
@palakkattukaran
@palakkattukaran 2 года назад
5:22 ആ ഒരു നിമിഷം വാക്കുകൾക്കും അതീതമാണ് ആർക്കും അത് പൂർണമായും പറഞ്ഞു മനസ്സിലാക്കാൻ കഴിയില്ല ഞാൻ ശെരിക്കും കരഞ്ഞു പോയി 🥺🥺🥺
@haneefampvpz
@haneefampvpz 2 года назад
വളരെ കണ്ണീരോടെയും വേദനയോടെയും സന്തോഷത്തോടെയും കണ്ട വീഡിയോ ആണ് ഇത്. സ്വന്തം അമ്മക്ക് തുല്യം അമ്മ മാത്രം.
@rajuk.m497
@rajuk.m497 2 года назад
കണ്ണ് നിറഞ്ഞിട്ട് വാക്കുകൾ കിട്ടുന്നില്ല ഭഗവാൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ ബിന്ദു.കെ രാജു ഞാൻ ഈ channel ആദ്യമായാണ് കാണുന്നത് ❤️❤️❤️❤️
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@nithishnithi4340
@nithishnithi4340 2 года назад
ഒരേസമയം അധിയായ സന്തോഷവും അധിയായ സങ്കടവും കൊണ്ട് മനസ്സ് നിറച്ച വിഡിയോ 🤗🤗ഉണ്ണി ചേട്ടാ Big salute for you 👌👌🥰🥰🥰
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@lijosvlogs3220
@lijosvlogs3220 2 года назад
മനസും കണ്ണും ഒരേ പോലെ നിറച്ച ഉണ്ണിയേട്ടൻ മാസ്സ് 🔥🔥🔥
@amenzayan7189
@amenzayan7189 2 года назад
കരച്ചില്ല വരാത്തതായി ആരും ണ്ടാവുല്ല. നല്ല സപ്പോർട്ട് ണ്ടാവും ഇപ്പോഴും.
@ardhracp6956
@ardhracp6956 2 года назад
കണ്ണ് നിറയതെ കാണാൻ പറ്റില്ല ചേട്ടാ ഈ വീഡിയോ.. യൂടൗബ് വിഡിയോയിൽ ഏറ്റവും നല്ല വീഡിയോ ആണ് ഇത്.. രക്തബന്ധങ്ങൾ തമ്മിൽ ഉള്ള വില ആണ് ഈ വീഡിയോ.. ചേട്ടനെയും രാമേന്റെ ബന്ധുക്കൾക്ക് വേണ്ടി പ്രയത്നിച്ച എല്ലാവർക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@irfanzayanvlogs3471
@irfanzayanvlogs3471 2 года назад
മാഷാ അള്ളാഹ് പറയാൻ വാക്കുകൾ ഇല്ല ♥♥♥♥♥രക്തബന്ധം അതിന്റ വില എന്ത്‌ എന്ന് മനസ്സിൽ ആകാതെവർക്ക് പോലും കരച്ചിൽ വരും.... ഗോഡ് ബ്ലെസ് യു ♥♥♥
@chandranc6227
@chandranc6227 2 года назад
ദൈവം മനുഷ്യൻ ആയി അവദരിച്ചു എന്ന് പാട്ടിൽ കേട്ടിട്ടുണ്ട്, ഉണ്ണിയിലൂടെ കാണാൻ കഴിഞ്ഞു,, വീണ്ടും, വീണ്ടും, കാണാൻ, ഭഗവാൻ അനുഗ്രഹിക്കട്ടെ, ഉണ്ണി അല്ല, ഉണ്ണി കണ്ണൻ ആണ് 💚💙💜💛💕
@mahimascariacake8509
@mahimascariacake8509 2 года назад
Anta channel onum support cheymo plz
@FirozThurakkal
@FirozThurakkal 2 года назад
ഈ. അമ്പലം. പൊളിക്കാനും പള്ളി പൊളിക്കാനും.നിൽക്കുന്ന സങ്കടന ഇതുപോലുള്ള സൽക്രമങ്ങൾ ചെയ്യാൻ സമയം കണ്ടെത്തണം. ഇതാണ്. ദൈവത്തിനുo സമൂഹത്തിനും വേണ്ടി ചെയ്യേണ്ടത്. 🙏🙏🙏🙏🙏 കണ്ടില്ലേ അവരുടെ സന്ദോഷം 🥲😪😪😪😪😪
@aliscookingworld4258
@aliscookingworld4258 2 года назад
പടച്ചോനെ അവർ വന്നപ്പോ അവന്റെ സന്ദോഷം കണ്ടില്ലേ കണ്ണ് നിറഞ്ഞു കൊണ്ട് ഒന്നും കാണാൻ പറ്റുന്നില്ല അത്രക് വേദന ഉണ്ടായിരുന്നു 😔😔😔👍❤❤❤
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@saranyasumith538
@saranyasumith538 2 года назад
🥰🥰🥰🥰🥰🥰 ഒന്നും പറയാനില്ല ഒരേ സമയം സന്തോഷവും കണ്ണീരും വന്നു 🥰🥰🥰
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@sabnak.p3849
@sabnak.p3849 2 года назад
Yes
@saluvlog343
@saluvlog343 2 года назад
ഉണ്ണി ചേട്ടാ പറയാൻ വാക്കുകളില്ല.. 🥰🥰 എന്തായാലും അവരുടെ വീട്ടിൽ പോയി അവരുടെ സന്തോഷത്തിൽ പങ്കു ചേരണം 😍
@ghosta10games25
@ghosta10games25 2 года назад
😭😭😭സത്യം bro കണ്ണ് നിറഞ്ഞു മാത്രം ഇത് കാണാൻ സാധിക്കു 🙏🙏🙏🙏🙏 bro അതിനു നിമിത്തം ആകാൻ കഴിഞ്ഞത് അതിലേറെ ദൈവത്തിന്റെ അനുഗ്രഹം 💞💞💞💞💞
@anjusbaking1862
@anjusbaking1862 2 года назад
സന്തോഷവും സങ്കടവും ഒരുമിച്ച് ഉണ്ടായ നിമിഷം ❤️... ചേട്ടന് അങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയതിനു ദൈവത്തോട് നന്ദി പറയുന്നു... 🥰
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@MrAnumathew
@MrAnumathew 2 года назад
This is one of the best videos in India a RU-vidr did, some videos get millions of view without any reason……but this video should be shared with everyone and should get billions of views…..thanks Unni Bro, great work! I am a North Indian Mallu and very very happy to see you!
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you so much bro ❤️
@mishabp2542
@mishabp2542 2 года назад
വല്ലാത്തോരു സന്തോഷം ☺️☺️☺️അണ്ണൻ വന്നു കെട്ടിപിടിച്ചത് കണ്ടപ്പോൾ കരഞ്ഞു പൊയി 🥺🥺🥺🥺🥺ഉണ്ണി ചേട്ടാ ..❤️💚🤍🖤🥰
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@baijuchellappan7644
@baijuchellappan7644 2 года назад
താങ്കൾ ചെയ്ത ഈ നന്മക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഈ വീഡിയോ എൻ്റെ കണ്ണു നനയിക്കുകയും മനസ് നിറയുകയും ചെയ്തു.May God bless you ♥
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@ArunArun-rc6ft
@ArunArun-rc6ft 2 года назад
ചേട്ടന് എന്നും നല്ലതേ വരൂ......നിങ്ങളെ പോലെ ഉള്ളവർക്ക് അല്ലെ ശെരിക്കും ഒരു big സല്യൂട്ട് തരേണ്ടത്....❤️❤️❤️❤️❤️
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
Далее
Прятки #nyanmp3
00:25
Просмотров 421 тыс.
Спецэффекты в Симс 4
00:36
Просмотров 107 тыс.