Тёмный
No video :(

അമ്മക്ക് സാരിയുമായി രാമൻ വിട്ടിൽ എത്തി ❤️ / Raman Reached Home 

OMKV Fishing & Cooking
Подписаться 1,1 млн
Просмотров 532 тыс.
50% 1

രാമൻ അമ്മയുടെ അടുത്ത് എത്തി ❤️ / Raman Reached Home
Out Fit Men's Wear Earamaloor location...
Vaidyaraj Oushadhasala
maps.app.goo.g...
അവരുടെ ചാനൽ ഒന്ന് കണ്ടു നോക്കി അഭിപ്രായം പറയണെ..
/ binoypeterk
Bro. Binoy Peter Supirior
Cottolengo Brothers
Cottolengo Road
Palluruthy Cochin-682006
Mob: 9497265571
താഴെ കാണുന്ന വിഡിയോ കണ്ടാൽ അറിയാം ഞാൻ ആരാണെന്നും എന്താണെന്നും❤️❤️❤️
About Me My U tube Life Story
• ദീലീപേട്ടനും എൻ്റെ 18 ...
What's up +918078320805
ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
Instagram
www.instagram....
ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
Popular Video's
• Popular Videos
Cooking Video's
www.youtube.co... 1cI7H1fMT
Fishing and Cooking Video's
• Fishing And Cooking Vi...
Fishing Trip Video's
• Fishing Trip Video's

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,2 тыс.   
@OMKVFishingCooking
@OMKVFishingCooking 2 года назад
Out Fit Men's Wear Earamaloor location... Vaidyaraj Oushadhasala maps.app.goo.gl/ofv2Xybib1RVSjzT7
@Crazygamer-gd6tk
@Crazygamer-gd6tk 2 года назад
🙏🙏🙏❤️😭
@shafeekmusthak4213
@shafeekmusthak4213 2 года назад
♥😘
@achukaashi7048
@achukaashi7048 2 года назад
Unni chettn ittirikunn type avide inddo ente husinu venddiynu😊😊😊
@disnet809
@disnet809 2 года назад
thanks alot brotherr.
@disnet809
@disnet809 2 года назад
God bless you
@Linsonmathews
@Linsonmathews 2 года назад
Golden ബട്ടൺ കിട്ടുന്നതിനേക്കാൾ സന്തോഷം തോന്നുന്ന നിമിഷങ്ങളാണ് ഇവിടെ, ഇതെന്നും ❣️❣️❣️
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@ansifch899
@ansifch899 2 года назад
@@OMKVFishingCooking 😍
@pictureaddicts708
@pictureaddicts708 2 года назад
🙏
@sjn5544
@sjn5544 2 года назад
❤️
@sreejithv498
@sreejithv498 2 года назад
🥰😍
@donsha125
@donsha125 2 года назад
നിഷ്കളങ്കമായ രാമന്റെ ആ സ്നേഹം.. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ തിരിച്ചു ഇവിടെ തന്നെ കൊണ്ടു വന്നോളാൻ പറഞ്ഞ ആ ചേട്ടൻ 😍😍😍😭😭😭
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@sajithmullakkara5728
@sajithmullakkara5728 2 года назад
സ്വന്തം അമ്മയുടെ കരങ്ങളിൽ മകനെ എത്തിച്ച നിമിഷം ആണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം.. 😍😍😍രാമന് എല്ലാവിധ നന്മകളും നേരുന്നു.. സർവ്വ ശക്തനായ നാഥൻ അനുഗ്രഹിക്കട്ടെ 💕💕💕
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@noorunooravlogs9681
@noorunooravlogs9681 2 года назад
ഇതൊക്കെ യാണ് നമ്മുടെ സന്തോഷം നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲
@jobykunnel
@jobykunnel 2 года назад
ഒരു പാട് സന്തോഷം . രാമനെ പോലെ ഏത്രയോ കുട്ടികൾ കാണും ഇതുപോലെ അച്ഛനെയും അമ്മയെയും കാണാതെ മറ്റു പലയിടത്തും ജീവിക്കുന്നു . അവർക്ക് ഏല്ലാം അവരുടെ അച്ഛനെയും അമ്മയെയും കിട്ടട്ടെ എന്നും പ്രാർത്ഥിക്കുന്നു.🙏😍😍😍😍
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@anjuanjuuus353
@anjuanjuuus353 2 года назад
Ooooo man 😢😢
@joy3621
@joy3621 2 года назад
ജോബി. ഇത്‌ പോലെ സ്നേഹം ഉള്ള ഫാമിലി തിരിച്ചു വന്നാൽ മാത്രം അല്ലെ അവർക്കു പോകാൻ പറ്റത്തുള്ളൂ 😥😥😥😥😥
@binsidhalubaib8749
@binsidhalubaib8749 2 года назад
Ameen
@rajeshowriamma5182
@rajeshowriamma5182 2 года назад
Niggal punaloor railway station aduthe onnu varuu,avide ,3,4 perudde
@btechmlxmediatips1669
@btechmlxmediatips1669 2 года назад
super ...'' ' കണ്ണ് നിറഞ്ഞ viedo
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@MUHAMMEDPPPUTHENPEEDIKAKKAL
@MUHAMMEDPPPUTHENPEEDIKAKKAL 2 года назад
@@OMKVFishingCooking and
@shiiii4272
@shiiii4272 2 года назад
ശെരിക്കും...😢😢😢
@sabu7444
@sabu7444 2 года назад
കുട്ടത്തിൽ നിന്ന് ഒരു ആളെ കൊണ്ട് പോവാൻ അവരുടെ വീട്ടുകാർ വന്ന് കൊണ്ട് പോകുബോൾ അവിടെ നികുന്നവർ. ആഗ്രഹിക്കുന്നു അവരുടെ ബഡുകളും വന്നിരിനാകിൽ 🙏😭
@Shibil_Sabu
@Shibil_Sabu 2 года назад
ഇതിനേക്കാൾ മനോഹരമായ ഒരു വീഡിയോ ഇന്നേ വരെ കണ്ടിട്ടില്ല... Hats off to Unni ettan... ❤️❤️
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@Shibil_Sabu
@Shibil_Sabu 2 года назад
@@OMKVFishingCooking ❤️❤️
@navaneethblallu1076
@navaneethblallu1076 2 года назад
ഉണ്ണിയേട്ടാ 1million കാളും സന്ദോഷം ഈ കുടുംബത്തിന്റെ കൂടെ കട്ടയ്ക്ക് നിന്ന് രാമനെ അവന്റെ വീട്ടിൽ എത്തിച്ചപ്പോൾ ആണ് hand's off 🥰😘
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@shabnasudheer9468
@shabnasudheer9468 2 года назад
ys really happy
@YTSAPPU
@YTSAPPU 2 года назад
Yes bro
@bijuravi8522
@bijuravi8522 2 года назад
ഇതൊക്കെയാണ് നമ്മുടെ ജീവിതത്തിലെ സന്തോഷം എന്ന് പറയുന്നത്...💕💕💕👌👌
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@anjuanjuuus353
@anjuanjuuus353 2 года назад
👍👍👍👍👍👍
@tsmarar6232
@tsmarar6232 2 года назад
👍❤🌹❤
@subairsubair1587
@subairsubair1587 2 года назад
Mok
@bettymathew2722
@bettymathew2722 2 года назад
അതെ. ഇതൊക്കെ കാണുന്നത് തന്നെ ഒരു അനുഗ്രഹമാണ്. കാരണം ഒരു അമ്മക്ക് ഒരു കുഞ്ഞിനെ miss ആകുന്ന അവസ്ഥ ആ അമ്മക്ക് മാത്രമേ അറിയൂ. ഊണിലും ഉറക്കത്തിലും എല്ലാം ആ കുഞ്ഞിനെ പ്പറ്റി ആയിരിക്കും ഓർമ. 🙏🙏🙏
@hentrypereira6928
@hentrypereira6928 2 года назад
മനസലിയുന്ന സന്തോഷത്തിന്റെ മനോഹര നിമിഷങ്ങൾ അടങ്ങിയ നല്ലൊരു സുന്ദരമായൊരു video. സഹോദരന്മാരെ രാമന് അവന്റെ പെറ്റമ്മയെ കാണിച്ചു കൊടുത്ത നിങ്ങൾക്ക് ഹൃദയത്തിന്റെ ആയിരമായിരം പുച്ചെണ്ടുകൾ 🌹
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@jithinn8446
@jithinn8446 2 года назад
രാമനെ ഇത്രയും വർഷം നോക്കി വളർത്തിയവർക്കും വീട്ടിലെത്തിക്കാൻ കാരണക്കാരായ എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ... ഉണ്ണി ചേട്ടൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു... സ്വാമി ശരണം..🙏
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@subhadratp157
@subhadratp157 2 года назад
Hrudayasparshiyaya rengangal
@subhadratp157
@subhadratp157 2 года назад
Ethra snehamulla brother and sisters
@subhadratp157
@subhadratp157 2 года назад
Ethra snehamulla sahodarangal
@subhadratp157
@subhadratp157 2 года назад
Karayathe kanan pattilla
@angelodennies1971
@angelodennies1971 2 года назад
രാമനെ ഇത് വരെ കാത്ത് സൂക്ഷിച്ച നന്മ മരമായ brother നും അവിടുത്തെ എല്ലാ അംഗങ്ങളേയും സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ട. നിങ്ങളുടെ ഈ പ്രവൃത്തികൾ ഇനിയും അനേകർക്ക് തണലായി മാറട്ടേ..
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@cottolengo_family
@cottolengo_family 2 года назад
@_kl_bus_loves_7936
@_kl_bus_loves_7936 2 года назад
@@OMKVFishingCooking j
@annthomas8794
@annthomas8794 2 года назад
ഇവരെയെല്ലാം സ്വാന്തം പോലെ നോക്കുന്ന ആ സ്ഥാപനത്തിലെ I എല്ലാ brothers നും സ്നേഹം, Blessings 🙏🏻💕
@informationclt7492
@informationclt7492 2 года назад
, കണ്ണ് നിറഞ്ഞു പോയി നിങ്ങളുടെ വലിയ മനസ്സിന് നന്ദി ചേട്ടാ 😍😍
@babyshaylaja7266
@babyshaylaja7266 2 года назад
ദൈവത്തിന്റെ സർഗമായ സ്ഥാപനം, ഇവിടെയുള്ള എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ. എന്റെ പ്രാർത്ഥന.
@Anshad_k_s
@Anshad_k_s 2 года назад
അള്ളാഹു നിങ്ങൾക്ക് ആരോഗ്യവും ആയുസ്സും ആഫിയത്തും നൽകട്ടെ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന നിങ്ങൾക്ക് എല്ലാവർക്കും ഉണ്ടാകട്ടെ നല്ല കാര്യങ്ങൾ ചെയ്തതിന്
@IamDILEEPKRISHNA
@IamDILEEPKRISHNA 2 года назад
ഇനിയുള്ള കാലം ഒരുപാട് സന്തോഷം നിറഞ്ഞതാവട്ടെ രാമൻറെ ജീവിതം (സന്തോഷത്താൽ അറിയാതെ കണ്ണിൽ ഈറനണിഞ്ഞു) 👍
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@lookmechittilappillys5619
@lookmechittilappillys5619 2 года назад
ഒത്തിരി സന്തോഷം, കണ്ണു നിറഞ്ഞു പോയി, Dress തന്നു സഹായിച്ചു ചേട്ടന് പ്രത്യേകം നന്ദി, അതുപോലെ അമ്മയക്ക് സാരി വെടിച്ച് കൊടുത്തത് ഒത്തിരി സന്തോഷം തോന്നി..... നല്ല നല്ല കാര്യങ്ങൾ ചെയ്യാനുള്ള മനസ് ഈ ചാനൽ നടുത്തുന്നവർക്ക് ഉണ്ടാകട്ടെ
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@fasi4615
@fasi4615 2 года назад
ആമീൻ 🙏
@reshmasreejithreshma8340
@reshmasreejithreshma8340 2 года назад
"അമ്മക്കൊരു സാരി മാത്രം മതി ".... കണ്ണു നിറഞ്ഞു ഒഴുകി പോയി.... 😢 ഉണ്ണിയേട്ടാ നിങ്ങളുടെ chanel ഞാൻ ആദ്യമായിട്ടാണ് കാണുന്നത്... ഒരു നല്ല മനുഷ്യൻ ആണ് നിങ്ങൾ..👍അതിലുപരി ഒരു വല്യ മനസിനും ഉടമയാണ്... ദൈവംതമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏💯💯💯💯💯👏👏👏👏👏👏👏
@elsaandangel1099
@elsaandangel1099 2 года назад
ആരോരും ഇല്ലാത്ത ഇത്തരം ആളുകളെ മക്കളെയും മാതാപിതാക്കളെയും, പോലെ നോക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഈ സ്ഥാപനത്തിനു അഭിനന്ദനങ്ങൾ. ഇതിലെ മനുഷ്യ സ്‌നേഹികളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@jissmonjose4572
@jissmonjose4572 2 года назад
ആ പാവത്തിനെ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി😰😥😢....... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@jitheshm38
@jitheshm38 2 года назад
Vijay അണ്ണനെ കാണാനും പറ്റട്ടെ 😄💞👍🏻
@AbdulBasith-zv6cj
@AbdulBasith-zv6cj 2 года назад
അവസാനം വരെ കണ്ണു നിറഞ്ഞു നിന്നു😥😥... ഈ നിഷ്കളങ്കത കണ്ട്...💓 മനസ്സ് കരഞ്ഞ നിമിഷം💓
@sad_writer3379
@sad_writer3379 2 года назад
ഞാൻ സങ്കടത്തിൽ നിൽക്കുമ്പോൾ ആണ് ഈ വീഡിയോ കാണാൻ ഇടയായത്..... 😥ഇത് കണ്ടപ്പോൾ ശരിക്കും കരഞ്ഞു പോയി ചേട്ടായി.... 😥ഉണ്ണിചേട്ടായിനെയും രാമനെ അവന്റെ കുടുംബത്തിലേക്ക് എത്തിക്കാൻ സഹകരിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.... 🥰🥰ഇതൊക്കെ കാണുമ്പോൾ ആണ് നമുക്ക് ദൈവംതന്നെ അനുഗ്രഹങ്ങളുടെ മഹത്വവും വിലയും അറിയാൻ സാധിക്കുന്നത്... 🥰
@OMKVFishingCooking
@OMKVFishingCooking 2 года назад
Nigalude sagadaum marum..
@hippu357
@hippu357 2 года назад
ഞാനൊരു #വിജയ് ഫാൻ ആയതിൽ ഈ നിമിഷം വളരെയേറെ അഭിമാനിക്കുന്നു.... വിജയ് ഫാൻസ് എത്ര പേരുണ്ട് എല്ലാം ചങ്കോളും വന്നേ...😍😍😍👍👍👍 #vijayfan #vijayfans #vijayfanskerala ❤️❤️❤️
@Rafustar
@Rafustar 2 года назад
ജീവിതത്തിൽ വീഡിയോ കണ്ടിട്ട് ഇപ്പോഴാണ് ഒരു ഉപകാരപ്പെട്ട വീഡിയോ കാണുന്നേ 😍😍
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@jayasreemanoj2192
@jayasreemanoj2192 2 года назад
ആ ടെക്സ്റ്റൈൽ ചേട്ടന്റെ മനസിന്‌ ഒരായിരം നന്ദി ഉണ്ട് ആ ചേട്ടന് ഇനിയും ഇങ്ങനത്തെ ആളുകളെ സഹായിക്കാനുള്ള മനസ്സ് ഉണ്ടാവട്ടെ. ആ ചേട്ടന് ഇനിയും ആയുരാരോഗ്യ sougyam ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏🥰🥰🥰🥰🥰😘😘😘😘
@sheziworld102
@sheziworld102 2 года назад
നിങ്ങൽ ചെയ്തതിൽ വെച്ച് എക്കാലത്തെയും ഏറ്റവും മികച്ച വീഡിയോ ഇതായിരിക്കും ❤️❤️
@jyothis2935
@jyothis2935 2 года назад
മക്കളെ നഷ്ടപ്പെട്ട അമ്മമാർക്ക് അവരെ തിരിച്ചു കിട്ടട്ടെ...🙏🙏🙏🙏
@sakhildakkalz7240
@sakhildakkalz7240 2 года назад
ആ അമ്മയുടെ മുഖത്തെ സന്തോഷം അതല്ലേ ഏറ്റവും വലിയ അംഗീകാരം 🥰. മച്ചാനെ അത് പോരെ അളിയാ ❤️ ഉണ്ണിച്ചേട്ടാ ഒരുപാട് സ്നേഹം 🥰
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@sudhi9515
@sudhi9515 2 года назад
_ശരിക്കും ഒരുപാട് സന്തോഷം ആയി💯🥺ഈ ചെയ്യുന്ന നന്മകൾക്ക് ഉണ്ണിയേട്ടനോട്‌ ഒരുപാട് ഒരുപാട് സ്നേഹവും കടപ്പാടും..!!♥️☺️_
@RakhiR-eh5ul
@RakhiR-eh5ul 2 года назад
കണ്ടിട്ട് ഒരുപാട് സന്തോഷം ഉണ്ട് അതുപോലെ കണ്ണ് നിറഞ്ഞ വീഡിയോ ❤️
@azhapetschannel6429
@azhapetschannel6429 2 года назад
വളരെ സന്തോഷം തോന്നിയ നിമിഷങ്ങൾ മുനതെ വീഡിയോ കണ്ട് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം.100മില്യൺ പോലും ഇതിൻ്റെ അടുത്തേക്ക് എത്തില്ല👍👍
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@starkop7315
@starkop7315 2 года назад
ഉണ്ണിചേട്ടനും വിജയ് ഫാൻസിനും ഇതിന്റെ പിറഗിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ❤️😍
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@manjuprashanth9931
@manjuprashanth9931 2 года назад
ഞാൻ കരഞ്ഞു പോയി 🥰ഒത്തിരി സന്തോഷം ഉണ്ട് എത്തേണ്ട കയ്കളിൽ തന്നെ എത്തി ചേർന്നല്ലോ പാവം 🙏🙏
@salmathtp2337
@salmathtp2337 2 года назад
Ippazanu ഈ ചാനൽ കാണുന്നെ വീഡിയോ ഒത്തിരി ഇഷ്ടം ആയി കണ്ണ് നിറഞ്ഞു 😞🥰🥰 ഇനിയും ഇതു പോലെയുള്ള നന്മ നിറഞ്ഞ കാര്യങ്ങൾ ചെയ്യാൻ ഭാഗ്യം ഉണ്ടാവട്ടെ എനിക്കും ഇതു പോലെ സ്ഥാപനത്തിൽ വർക്ക്‌ ഭയങ്കര ആഗ്രഹം ആണ് 🥰🤲🤲🤲🤲🤝🤝🤝
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@Cellis_mobile_service_center
@Cellis_mobile_service_center 2 года назад
Gold button കിട്ടുന്നതിനേക്കാൾ എത്രയോവലുതാണ് ഈ കൂടിച്ചേരൽ അതിന് ഭാഗം ആവാൻ കഴിഞ്ഞവരെ രാമന്റെ കുടുബത്തിന്റെ തലമുറകളോളം നിങ്ങളെ സ്മരിക്കും ഉണ്ണിച്ചേട്ടാ ദൈവത്തിന് വരെ സന്തോഷം ആയിട്ടുണ്ടാവും ഈ കൂടിച്ചേരൽ masha allah 😘
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@jijokoshy2932
@jijokoshy2932 2 года назад
❤❤ഇതൊക്കെ കാണുമ്പോഴാണ് ഈ ഇടയ്ക്ക് ശരണാലയത്തിലെ ആ അമ്മയെ അടിച്ച കിളവനെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്
@abdulnazarabbaas9693
@abdulnazarabbaas9693 2 года назад
കണ്ണ് നിറഞ്ഞു പോയി .ശരിക്കും ഇവരെയെല്ലാം അല്ലേ നമ്മൾക്ക് സ്നേഹിക്കാനും സഹായിക്കാനും തൊന്നേണ്ടത്.അമ്മക് പകരം അമ്മ മാത്രം.
@meenuranjith4944
@meenuranjith4944 2 года назад
ബ്രദർ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ സങ്കടം തോന്നി.....'രാമനെ ബുദ്ദിമുട്ടാണെന്ന് തോന്നിയാൽ വേറെ എങ്ങോട്ടും വിടണ്ട, ഇവിടേക്ക് തന്നെ കൊണ്ട് വന്നേക്കു"🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️😢😢..... ഹൃദയസ്പർശിയായ വാക്കുകൾ..... കാരണം അവിടെയുള്ളവർ എല്ലാവരും മെന്റലി..... വെല്ലുവിളി നേരിടുന്നവർ ആണല്ലോ.....
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@jezzyjezz4559
@jezzyjezz4559 2 года назад
ഒരുപാട് സന്തോഷം 😍😍 കണ്ണ് നിറഞ്ഞു 🙏🙏❤️❤️ അഭിമാനം ഒരു വിജയ് ആരാധിക എന്ന നിലയിൽ 💪💪❤❤
@bigbro8538
@bigbro8538 2 года назад
👍👍👍🙏🙏🙏
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@anjuanjuuus353
@anjuanjuuus353 2 года назад
Thalapathy daaaaaa❤👍👍👍👍
@sumithsurendran4611
@sumithsurendran4611 2 года назад
😊
@user-pz1bo7cj8h
@user-pz1bo7cj8h 2 года назад
🙏🙏🙏🙏🙏🙏🙏🙏😥😥😥😥😥😥😥ഇതൊക്കെ കാണുമ്പോൾ കണ്ണ് നിറയാത്തവർ മനുഷ്യൻ അല്ല 😥😥🙏🙏സന്തോഷം ആയി ജീവിക്കട്ടെ രാമൻ ❤️
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@anandhuh5526
@anandhuh5526 2 года назад
Vija fan ayathil അഭിമാനിക്കുന്നു ❤️
@donaldseagal6341
@donaldseagal6341 2 года назад
Heart touching moments.. 😥 Outfit ചേട്ടോ ഉറപ്പായും കടയിൽ വന്ന് purchase ചെയ്തിരിക്കും 💞
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@ishal_noora
@ishal_noora 2 года назад
Ramettan vtl എത്തിയപ്പോ ഒത്തിരി സന്തോഷം 💥. ആ വീട്ടുകാർ 😍 കണ്ണ് നിറഞ്ഞു.💥💥
@althafponnani7301
@althafponnani7301 2 года назад
😒😒
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@raheenasaleem6123
@raheenasaleem6123 2 года назад
ഇങ്ങനെ ഉള്ള മക്കൾക്ക് ഇതുപോലത്തെ മതപ്പിതാക്കളെയും സഹോദരന്മാരെയും ദൈവം കൊടുക്കട്ടെ.... അഗാതിമന്ദിരങ്ങളുടെ എണ്ണം കുറയട്ടെ 😊
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@princeoftraveler6670
@princeoftraveler6670 2 года назад
ഒത്തിരി സന്തോഷം ഉണ്ണി ചേട്ടാ ഒരു വിജയ് ഫാൻ ആയതിൽ ഒത്തിരി സന്തോഷം തോന്നിയ നിമിഷം 💥💥💥😍😍🥰🥰✌️✌️
@appuzzvarapuzha1102
@appuzzvarapuzha1102 2 года назад
ഒരുപാട് സന്തോഷമുണ്ട്. അതുപോലെ തന്നെ എൻറെ കണ്ണ് നിറച്ചു . ❤️ God bless you Unni chettan and teams...
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@vijayakumarchelakkara2728
@vijayakumarchelakkara2728 2 года назад
ഒരുപാട് സന്തോഷം തോന്നി ചേട്ടാ അതോടൊപ്പം കണ്ണ് നിറഞ്ഞു പോയി ചേട്ടന് എല്ലാ വിധ അനുഗ്രഹങ്ങളും ദൈവം തരട്ടെ 🙏🙏🙏🙏🙏🙏🥰🥰
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@firufiru1419
@firufiru1419 2 года назад
ഇങ്ങനെയും ജീവിക്കുന്ന ഒരുപാട് ജീവിതങ്ങൾ ഉണ്ട്‌........നമ്മൾ ഒക്കെ എത്ര ഭാഗ്യം ചെയ്തവർ ആണ്.......ദൈവം അനുഗ്രഹിക്കട്ടെ......
@joymonkjv5826
@joymonkjv5826 2 года назад
ഈ ലോകത്തിൽ എന്തൊക്കെ നേടിയാലും.... കിട്ടാത്ത ഒരു ആത്മ നിർവൃതി ആണ് ഈ വിഡിയോ കണ്ടപ്പോൾ തോന്നിയത്... Bro... നിങ്ങളുടെ നന്മ നിറഞ്ഞ മനസ്സിൽ തോന്നിയ ഈ പ്രവൃത്തി.... എന്നും നിങ്ങോളൊപ്പം ഉണ്ടാവട്ടെ...
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@Surprisevlogs1060
@Surprisevlogs1060 2 года назад
നല്ലൊരു കാര്യമാണ് ചെയ്തത്.ചേട്ടന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.. 😍❤️
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@ksa7010
@ksa7010 2 года назад
കഴിഞ്ഞ വീഡിയോകൾ കുറെ സങ്കടപ്പെടുത്തി എങ്കിലും ഇന്നത്തെ വീഡിയോ മനസ്സിന് ഏറെ സന്തോഷം നൽകുന്ന തന്നെ ഉണ്ണി ചേട്ടൻറെ ചാനൽ കൂടി ഇങ്ങനെ ഒരു നല്ല പ്രവർത്തി ചെയ്തതിൽ ഒരുപാട് സന്തോഷമുണ്ട്..
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@siyana_3009
@siyana_3009 2 года назад
എന്റെ ചേട്ടാ!! ഇത്രയും നന്മ നിറഞ്ഞ മനസിന്‌ ഉടമയായതിൽ തീർച്ചയായും ദൈവത്തിന്റെ അനുഗ്രഹങ്ങൾ ചേട്ടൻ ന്റെ ഒപ്പം എന്നും ഉണ്ടായിരിക്കും 🥲♥️
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@yesudas144
@yesudas144 2 года назад
പ്രശസ്തിയും മഹത്വവും രണ്ടും രണ്ടാണ്. ഉണ്ണി താങ്കൾ ഈ രണ്ട് ചെറിയ വീഡിയോയിലൂടെ ഏറ്റവും മഹത്വം ആർജിച്ചിരിക്കുന്നു ഇനിയും ഇതുപോലുള്ള പ്രവർത്തനങ്ങൾ തുടരുക എല്ലാ ആശംസകളും നേരുന്നു
@premkumarg7751
@premkumarg7751 2 года назад
It is a cinema, ഒരു സിനിമ കണ്ട പ്രതീതി. What a video what a life what a journey what a person. എനിക്ക് അമ്മയുമില്ല അച്ഛനും ഇല്ല അവർ പോയി, എന്റെ കണ്ണ് നിരായതിരിക്കാൻ പാടുപെട്ടു.
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@rethivm4719
@rethivm4719 2 года назад
സാരമില്ല 🤗
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 2 года назад
കണ്ണ് നിറഞ്ഞു പോയി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@kolappattamuhammedashraf9160
@kolappattamuhammedashraf9160 2 года назад
നല്ല അവതരണം, ഹൃദയഹാരിയായ രംഗങ്ങൾ ആണ്..കണ്ടത്..അവതാരകന് അഭിനന്ദനങ്ങൾ
@smijith_9874
@smijith_9874 2 года назад
ഒരേ രക്തത്തിൽ ജനിക്കണമെന്നില്ല യഥാർത്ഥ സ്നേഹം കിട്ടാൻ നിങ്ങളെപ്പോലെയുള്ള നല്ല മനസ്സുകൾക്ക് എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ. ഏതൊരു വ്യക്തിക്കും കണ്ണുകൾ നിറയാതെ ഈ വീഡിയോ കാണാൻ കഴിയില്ല. 🙏🏻❤️❤️
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@abhilashanu133
@abhilashanu133 2 года назад
ഉണ്ണി ചേട്ടാ എങ്ങനെ എനിക്ക് പറയണം എന്ന് എന്നറിയില്ല പക്ഷേ നിങ്ങൾ ചെയ്ത കാര്യം അത് വളരെ ഒരു വലിയ കാര്യമാണ് ഈ നല്ല മനസ്സിന്🙏😔
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@trailsofgreenS30
@trailsofgreenS30 2 года назад
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ ഒരു വീഡിയോ ❤❤❤🥰🥰🥰🥰
@sreebadhrasreebadhra618
@sreebadhrasreebadhra618 2 года назад
രണ്ടു വീഡിയോയും കണ്ടു ഒരുപാട് സന്തോഷം തോന്നുന്നു ഒപ്പം കരയുകയും ചെയ്തു ഒരുപാട് കുട്ടികൾ ഇത് പോലെ ഉണ്ടാകും അവരെയും ഇത് പോലെ കണ്ട് പിടിച്ചു വീട്ടുകാരെ ഏല്പിക്കാൻ സാധിക്കട്ടെ 🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰👍
@sandrarobinson4540
@sandrarobinson4540 2 года назад
ഉണ്ണിയേട്ടനോടും രാമനോടും എല്ലാവരോടും സ്നേഹം മാത്രം ❤
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@shinupm8233
@shinupm8233 2 года назад
രാമന്റെ ജീവിതം ഒരു സിനിമയ്ക്കുള്ള കഥ ഉണ്ട് ♥ശരിക്കും കണ്ണ് നിറഞ്ഞു പോയി
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@Dileepdilu2255
@Dileepdilu2255 2 года назад
ഒരുപാട് സന്തോഷം ഉണ്ണിയേട്ടാ ❤️♥️♥️🎊🎊🎊👏😍
@roshins4224
@roshins4224 2 года назад
Pride as a vijay Fan❤️ Santhosham maaathram
@muhammedyaseenpp2388
@muhammedyaseenpp2388 2 года назад
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😢നമ്മുടെ നാട്ടിൽ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേര്പറഞ്ഞു കൊലപാതകവും വയറ് നിറയെ ഭക്ഷണം കഴിച്ച് അത് എല്ലിനിടയിൽ കയറി അതിന് ഓരോ കുറ്റവും കണ്ടുപിടിക്കുന്ന ഈ കാലത്ത് ഇത് എല്ലാം കാണുമ്പോൾ നമ്മുടെ നാട്ടിൽ ഇത്രയും സ്നേഹമുള്ള മനുഷ്യർ ഉണ്ടല്ലോ എന്നൊരു സമാധാനം മനസ്സിൽ നിഷ്കളങ്കത ഉണ്ടെങ്കിൽ കണ്ണു നിറയാതെ ഒരിക്കലും ഈ വീഡിയോ കാണാൻ കഴിയില്ല 😢
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@Joker-ko6he
@Joker-ko6he 2 года назад
ഒരുപാട് സന്തോഷവും സങ്കടവും എല്ലാം വന്നു. ഈ വീഡിയോ കണ്ടപ്പോൾ. ദൈവം വലിയവൻ ആണ്. ആ കുടുംബത്തിൽ സ്നേഹത്തോടെ എന്നും കഴിയുവാൻ രാമനെ ദൈവം സഹായിക്കട്ടെ.. ❤️🙏❤️
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@sajeesh4688
@sajeesh4688 2 года назад
രാമന് രാമന്റെ വീട്ടുകാരെ കിട്ടിയതിൽ ഒരുപാട് സന്തോഷം... അവരുടെയൊക്കെ അനുഗ്രഹം എന്നും ഉണ്ണിച്ചേട്ടന് ഉണ്ടാകും..... കൂടെ ഞാനും പ്രാർത്തിക്കുന്നു... നന്മകൾ മാത്രം വരട്ടെ
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@muhammadhidash4010
@muhammadhidash4010 2 года назад
നമ്മൾ സന്തോഷിക്കുന്നദീംനേക്കാൾ സന്തോഷം മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിലാണ് 😍
@saleenavp7901
@saleenavp7901 2 года назад
നഷ്ടപെട്ടെന്ന് കരുതി തിരിച്ചു കിട്ടിയ മുത്താണ് രാമൻ 👏🏻👏🏻👏🏻ഈ ചാനൽ ഒരു കുടുംബത്തിന്റെ മാത്രം വെളിച്ചം അല്ല ഒരു പാട് പേരുടെ കണ്ണുകളുട ഉൾ വെളിച്ചം കൂടി യാണ്
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@divyapavithran5827
@divyapavithran5827 2 года назад
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❣️😍
@s.idheeq6397
@s.idheeq6397 2 года назад
Ee sandhoshavum snehathinum ellam kaaranam oral Unni eattan💕💕⚡⚡ Love u unni cheatta❤
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@jismirosajismi1675
@jismirosajismi1675 2 года назад
നിങ്ങളുടെ ആത്മാർഥത; ആ അമ്മയുടെ കാത്തിരിപ്പ് അവസാനിക്കുന്നു....❤️ രാമൻ്റെ നിഷ്കളങ്കത.....❤️❤️ എല്ലാവർക്കും ആത്മസംതൃപ്തി.....❤️❤️❤️ അവസാനം കണ്ണ് നിറഞ്ഞ് പോയി.......😍😍 എല്ലാവർക്കും സന്തോഷം....😍😍 നല്ല വീഡിയോ 👌👌👌.... ഒത്തിരി നന്ദി....🙏🙏🙏
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@husnabinthsalam5973
@husnabinthsalam5973 2 года назад
കണ്ണ് നിറയാതെ ഇത് കാണാം കഴിയില്ല. അവന്റെ നിഷ്കളങ്കമായ ആ ചിരിയും കുഞ്ഞുങ്ങളെ പോലെ ഉള്ള യാത്ര parachilum
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@tobzrock
@tobzrock 2 года назад
Bro… I’m speechless. What Uve done is amazing. Now OMKV is beyond fishing and cooking. All the best and godbless
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@dineshsekhar4213
@dineshsekhar4213 2 года назад
So happy, Unni bro ❤️ God bless you and the entire team! 🙏
@anuantony9656
@anuantony9656 2 года назад
കണ്ണ് നിറയാതെ ഈ വീഡിയോ കാണാൻ കഴിയില്ല.... ഈ വീഡിയോ കണ്ടിട്ട് ഇവിടെ ഉള്ള മറ്റു അന്ദേവാസികളുടെ വീട്ടുകാരും കണ്ട് ഇതുപോലെ, വീട്ടുകാരെ അറിയുമെങ്കിൽ അത് വളരെ നല്ല കാര്യമാണ്
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@sahircherisahircheri9513
@sahircherisahircheri9513 2 года назад
എത്രയോ പേർ ഈ ഒരു നിമിഷത്തിനായി കാത്തിരിക്കുന്നു അറിഞ്ഞിട്ടും അറിയാതെ നടക്കുന്നവരും ഉണ്ട്..... Big Thanks സന്ദോഷവും അതിലുപരി വിഡീയോ കണ്ടപ്പോൾ ഒരുപാട് സങ്കടവും
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@arjun3440
@arjun3440 2 года назад
One of the best and happiest moment i have ever witnessed 😍 unnichettan poli aane 👏🏻👏🏻
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@remeldypopz386
@remeldypopz386 2 года назад
🤩Full on full power 🤩 ❤KACHAL bro ❤ 🥰🥰🥰
@rajeeshananyarajeeshrajees630
@rajeeshananyarajeeshrajees630 2 года назад
Veendum kanne niranu... God bless you 🤲
@hareeshkmr89
@hareeshkmr89 2 года назад
Karachiladakkan pattiyilla ee video kandappo. Entha vendathennu chodichappo ammakkoru sari mathi ennu paranja Ramante manassu..Unnichetta ningale daivam anugrahikkatte.. Athu pole thanne ithrayum kalam nokkiya Brotherinum orupadu nanni. Daivam anu ettavum valiyavan ennu manassilakki thanna video
@mohdfayaz5707
@mohdfayaz5707 2 года назад
Hats off for everyone who helped behind this
@katreenalinet6413
@katreenalinet6413 2 года назад
Unni ഈ നല്ല കാര്യത്തിന് ഒരു നിമിത്തം ആയി എല്ലാം ദൈവത്തിൻ്റെ ഇടപെടൽ
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@shameerbabu9875
@shameerbabu9875 2 года назад
സ്നേഹം അത് ഏത് ഭാഷ ആണെങ്കിലും നമുക്ക് മനസ്സിലാകും തർജ്ജമക്ക് ആളെ ആവശ്യമില്ല... നല്ലോണം നോക്കണേ അമ്മാ ❤️❤️❤️❤️❤️❤️ഇനി നല്ലാ പാത്തുക്കോ
@deepumpnsyriac
@deepumpnsyriac 2 года назад
Special Thanks Goes to...👍 OUT FIT 👍...Store owner....God bless you....🙏🙏🙏🙏
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@praseethasudhi2934
@praseethasudhi2934 2 года назад
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഒരുപാട് സന്തോഷം
@saranyasumith538
@saranyasumith538 2 года назад
ദൈവം dheergayussum ആയുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ എനിയും ഇതുപോലെ നന്മകൾ ചെയ്യാൻ 🥰🥰🥰🙏🙏🙏
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@muhabbirmusbi505
@muhabbirmusbi505 2 года назад
യൂട്യൂബ് തുറക്കുമ്പോൾ കാണുന്ന നശിച്ച വാർത്തകൾ കണ്ടു മനസ് മരവിക്കുന്ന ഈ വേളയിൽ ഒരു നല്ല മോട്ടിവേഷൻ തന്ന OMKV ഫാമിലിക്ക് ദൈവത്തിൻറെ അനുഗ്രഹം ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഒരായിരം നന്ദി 🙏
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@remabaipp1927
@remabaipp1927 2 года назад
ഇങ്ങനെ യുള്ള നല്ല മനുഷ്യർ കാരണം രമേന് സ്വന്തം ഫാമിലിയെ തിരിച്ച് കിട്ടി അ സമാഗമം എന്നെ വല്ലാതെ കരയിപിച്ച് ...പിന്നെ ഡ്രസ്സ് കൊടുത്തവർക്കും thanks
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@kriparajraju6239
@kriparajraju6239 2 года назад
ഒരുപാട് സന്ദോഷം തോന്നി ഉണ്ണിച്ചേട്ടാ 😍😍😍😘
@aromalfx2735
@aromalfx2735 2 года назад
എന്തോ ആയി അണ്ണാ എല്ലാവർക്കും sathosam ayo 😍😍🥰
@RahulR-li4lh
@RahulR-li4lh 2 года назад
ഈ ചാനലിനെ പറ്റി കേട്ടിട്ടുണ്ട് പക്ഷേ fishing എന്നൊക്കെ കേട്ടത് കൊണ്ട് എനിക്ക് അത് വല്യ താല്പര്യം ഇല്ലാത്തതിനാൽ ഇത് വരെ ഞാൻ വീഡിയോ ഒന്നും കണ്ടിട്ടില്ല, ശെരിക്കും വീഡിയോ കണ്ട് കഴിഞ്ഞതിനു ശേഷമാണ് ഇതിന്റെ ചാനൽ name നോക്കിയത്, അപ്പോഴാണ് OMKV ആണിതെന്ന് മനസിലായത്, മനസ്സിന് ഒരുപാട് സന്തോഷം നൽകിയ ഒരു വീഡിയോ..ഇനിയും ഇത് പോലെ ഒരുപാട് നല്ല പ്രവൃത്തികൾ ചെയ്യാൻ താങ്കൾക്ക് സാധിക്കട്ടെ 😊😊 love you bro❤️
@KL-KL--ic6hg
@KL-KL--ic6hg 2 года назад
വിധിയുടെ വിളയാട്ടങ്ങളില്ലാതെ ഇനി കാത്ത് കിടക്കുന്നവരും അവരവരുടെ ഭവനങ്ങളിൽ എത്തട്ടെ, ഇവൻ പോവുന്ന ദുഃഖത്തിലും എനിക്ക് തോന്നിയ ദുഃഖം ഇനി അവിടെ ഉള്ളവരെ കണ്ടപ്പോഴാണ് 😔
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@ebinbabu5805
@ebinbabu5805 2 года назад
Proud to be a Vijay fan💕💕
@mohamednazim2449
@mohamednazim2449 2 года назад
ശെരിക്കും കണ്ണു നിറഞ്ഞു ❣️
@nikhitaappus4326
@nikhitaappus4326 2 года назад
ഇതുവരെ ഈ ചാനൽ കണ്ടിട്ടില്ലായിരുന്നു.... പക്ഷെ ആദ്യമായി കാണുന്ന വീഡിയോ തന്നെ ഈ കണ്ണുനിറഞ്ഞു പോയി..... 😭😭😭 രാമൻ വീട്ടിലെത്തിയതിനും സന്തോഷം ഉണ്ട്.... ചാനലിന്റെ ആളുടെ name ആണ് അറിയില്ല പക്ഷെ ചേട്ടൻ ഈ നല്ലകാര്യത്തിന് ഒരു നിമിത്തം ആയതിനു ഞങ്ങൾക്ക് ആണ് ഏറ്റവും സന്തോഷം ♥️♥️♥️♥️♥️
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@firufiru1419
@firufiru1419 2 года назад
എന്താണ് എനിക്ക് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല...കണ്ണ് നിറഞ്ഞു പോവാ......ചേട്ടന് ഒരുപാട് നന്ദി.....
Далее
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55