Age proof ayittu SSLC, BIRTH CIRTIFICATE OR PASSPORT orginal submit cheyanoo ? or copy mathiyoo alengill adhar , pan card, license, voter id ethengilum mathiyoo? first parag 3 certificate orginal kayill illa only photocopy ollu please replay
@@SoundofLifeproduction ഇപ്പോൾ പെൺകുട്ടികൾ എത്ര Age വേണം 18, ആന്നോ 21 ആന്നോ ?, പിന്നെ രണ്ട് പേരുടെയും ജില്ല വേറെ അണെങ്കിൽ പെണ്ണിന്റെയും പയ്യന്റെയും സ്ഥലത്തു,രണ്ടിടത്തു അപേക്ഷ കൊടുക്കണോ അതോ പയ്യന്റെ സ്ഥലത്തു മാത്രം അപേക്ഷ കൊടുത്തു,എല്ലാം ചെയ്യാൻ പറ്റുമോ, പിന്നെ ജില്ല രണ്ട് ആയത് കൊണ്ട് പെൺകുട്ടിയുടെ ജില്ലയിൽ ഉള്ള രജിസ്റ്റർ ഓഫീസിലും ഈ നോട്ടീസ് ഒട്ടി ക്കുമോ അതോ, പയ്യന്റെ സ്ഥലത്തു മാത്രമേ ഒട്ടിക്കത്തൊള്ളോ,
@@SoundofLifeproduction Register ഓഫീസിൽ മാത്രമേ പ്രദർശിപ്പിക്കൂ എന്ന് മറ്റൊരു വീഡിയോയിൽ കണ്ടല്ലോ? വില്ലേജ് ഓഫീസിൽ പ്രദർശിപ്പിക്കില്ല എന്നും. ഏതാണ് ശരി? ഒന്ന് verify ചെയ്യൂ.