@@vishnuraj1553Oru date koduthirunu but attest cheyth upload akiya date thott aa date vare 30 day avila apol ethudate povande namal kodutha date ano. Upload akit 30 day kazinjano
കുറേ video കണ്ടു. ഉപകാരപ്രദമായ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നത് ഈ ഒരു video ൽ മാത്രം ആണ്. Thank you so much sir👍🏻 But payment option ഇപ്പോൾ കിട്ടുന്നില്ല. Payment അക്ഷയ വഴി ആണോ നടത്തേണ്ടത്?
Explained very well sir thank you so much Sir is it possible to register if one of the partner is outside the country but presented through online if provided the valid documents for his/her leave refusal letter or POA Please reply
Sir oru doubt chodhichotte ippo aale naattile illa enna paperwork move cheyyan ippozhe nokkanm enne onde appo e procedure cheyunbo aale naattile venom enne ondo allankile mattenthenkilum oru solution ondo
വിവാഹം കഴിക്കുന്ന രണ്ടു പേരും വിദേശത്ത് ആണ്.. 2 religion aanu oru മാസത്തെ ലീവിന് വരുന്നുണ്ട്..1 മാസം കൊണ്ട് മൊത്തം procedure തീരുമോ? അതോ അവിടെ നിന്ന് കൊണ്ട് ഓൺലൈൻ ആയി വീഡിയോ conference മുഖേന engaan രജിസ്റ്റർ ചെയ്യാൻ പറ്റുമോ?
Enganea chayunna registation certificate oru therdpartike avashyam vannal enganea edukkan sadikkum Marriage divorce ayal ate newly married status akkan sadikumo Anganea vannal munpe married ayirunnu eanne prove chayan entane procedure
Hi Sir if both parties are same caste and both working abroad and relatives can go and register in the register offices for the online application or no.please do reply
I am UK citizen currently residing in London with OCI. Should I put uk address or Indian address in the form. My fiance is in Kerala and permanently living there. Please help with this doubt.
Is the attested notice is needed later on , on the day of solemnization? After partially applying for marriage registration and downloading the notice for attestation, can the date for solemnization be changed before uploading the attested notice?
@@sharikabhaskaran3444 , It is needed at the time of Marriage Registration. If you put a date also you can register in another date. At that time you inform Register office your convenient time. They also should be convenient at that date.
Sir , ente aadharilum SSLC il um Aadhar il um Date of birth December 23 aane , pakshe birth certificate il December 22 aan.. ithil kuzhappam undo registration time il..
is it possible to register if one of the partner is outside the country but presented through online if provided the valid documents for his/her leave refusal letter
അറ്റെസ്റ് ചെയ്യണ്ട ഫോമിൽ നോട്ടീസ് date കൊടുത്തിട്ടുണ്ട്. അത് ഏത് date ആണ് കൊടുക്കേണ്ടത്? Apply ചെയുന്ന date ആണോ അതോ രജിസ്റ്റർ ചെയ്യാൻ പറ്റുന്ന date ആണോ. Please reply
marriage notice registrar officeile notice boardil both bride and groominte consent illathe publish cheyyunnath legal allallo? as per allahabad high court judgement.
Pennekutty vere Jilla annu appo avalde register office il ayachu kodukumo notice boardil edummo ,atho cherkante office il mathram anno notice board il edunne
Sir വധു വരുന്മാരുടെ താമസ പരിധിയിൽ ഉള്ള sub registrar ഓഫീസിൽ രജിസ്റ്റർ marriage നടത്തിയാൽ അവരുടെ വീട്ടുകാർ അറിയും എന്ന ഭയം ഉള്ളതിനാൽ മറ്റു ജില്ലയിൽ പോയി ചെയ്യാൻ കഴിയില്ലേ?
സർ, സെക്കന്റ് മാര്യേജിന് ഡിവോഴ്സ് സർട്ടിഫിക്കറ്റ് രെജിസ്ട്രേഷൻ സമയത്തു രജിസ്ട്രാറുടെ അടുത്ത് കാണിച്ചാൽ മതിയോ. ഓൺലൈനിൽ അപ്ലിക്കേഷൻ കൊടുക്കുമ്പോ അപ്ലോഡ് ചെയ്യണോ. പിന്നെ ഫോട്ടോ attest ചെയ്യുന്നതിന് ആൾ നേരിട്ട് ചെല്ലണോ (ഇപ്പൊ വിദേശത്തു ആണ് )
Sir, ഞാൻ ഈ വീഡിയോ കണ്ട് ഇന്ന് അപ്ലൈ ചെയ്തു. രജിസ്റ്റർ പറയുന്നത് നമുക്ക് കിട്ടിയ തീയതിക്ക് തലേദിവസം നമ്മൾ ചെന്ന് അന്വേഷിക്കണം അപേക്ഷ സ്വീകരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് അപ്പോഴേ അറിയാൻ പറ്റൂ എന്നാണ്.. നമ്മൾ അപ്ലോഡ് ചെയ്ത അപേക്ഷ സ്വീകരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് നമുക്ക് ഓൺലൈനിൽ നോക്കിയാൽ അറിയാൻ പറ്റുമോ..
Sir, njnum enta loverum register marriage cheyyaan irikkaan but one prblm, njn saudiyil ahn appo enk neritt register office il povaand online aayitt nadathaan pattumo
Oru date koduthirunu but attest cheyth upload akiya date thott aa date vare 30 day avila apol ethudate povande namal kodutha date ano. Upload akit 30 day kazinjano
Sir, ഞൻ spcl marriage register മാര്യേജ്നു apply ചെയ്തു ഓൺലൈൻ ആയി.അതിന്റേ ഫോമിൽ ഫോട്ടോ gazetted officerine കൊണ്ട് attest ചെയ്തു sub registrar office കൊണ്ട് കൊടുത്തു .. But by mistakil ഫോട്ടോ bridegroom ntea columnthil ബ്രൈഡന്റെ ഫോട്ടോയും, bride ntea columnthil groom ഫോട്ടോ ആണ് ഒട്ടിച്ചേ ഇത് rejectionnu കാരണം ആകുമോ സർ ?... അതോ അങ്ങനെ ഫോട്ടോ മാറി ഒട്ടിച്ചതിൽ കുഴപ്പം ഉണ്ടോ ?. Kindly response to this message 🙏🏻
Sir, ente lover ente oppam iraghi vannu but avarude veetu karu avale kond poyi ippo avale veetil putti itt irikka enik eni avale eghane marrage cheyan pattum plz replay sir🙂
Sir..marriage nu apply cheythittund..correct 30 days vech next month 10th ahn date koduthirikkunnath attest cheyth upload cheyyan late aayal aa date mattendi varumo? Pls reply😢
@@SecularMatrimony ok.. Thank you sir.. Oru question koode ini date choose cheyyumbol ath site il update cheyyanam ennundo? Nammal choose cheyyunna date engine confirm aakkanavum..?
@@SecularMatrimonysir e payment engine cheyyum.. Onnu paranj tharamo? Vere payment option onnum kanikkunnillalo.. Aa transaction id mathre kanikkunnollu.. Please reply😢
മുൻകൂട്ടി ടൈം അവരെ അറിയിക്കുന്നത് നന്നായിരിക്കും. സബ് രെജിസ്ട്രാർ ആ സമയത്ത് അവിടെ ഉണ്ടായിരിക്കണം. ഒരു മാസം മുതൽ മൂന്ന് മാസം വരെ സമയം ഉണ്ട്. അതിനുള്ളിൽ ചെയ്താൽ മതി.
Hi both bride and bridegroom are Christians. Need to register for applying for dependent visa to UK. So which option should we choose in the video? First ome or second one? Hope you will reply. Thanks in advance.