Тёмный

രണ്ടാം നരേന്ദ്രമോദി സർക്കാരിലെ 17 കേന്ദ്രമന്ത്രിമാരാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റത് | bjp 

Kairali News
Подписаться 1,2 млн
Просмотров 60 тыс.
50% 1

രണ്ടാം നരേന്ദ്രമോദി സർക്കാരിലെ 17 കേന്ദ്രമന്ത്രിമാരാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റത്
17 Union Ministers of the second Narendra Modi government lost the Lok Sabha elections
#narendramodigovernment #bjp#kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News RU-vid Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV RU-vid Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Опубликовано:

 

5 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@user-uj6cm6et9o
@user-uj6cm6et9o Месяц назад
ഇവൾ തോറ്റതും ഇവളെ തോൽപിച്ചതും ഏറ്റവും വലിയ സന്തോഷം ഉണ്ടാക്കി അത്രയും അഹങ്കാരവും ദിക്കാരവും ആയിരുന്നില്ലേ ഇവൾക്ക്
@user-he9de4un2y
@user-he9de4un2y Месяц назад
ഇങ്ങനെ അഹങ്കാരികൾ ഒക്കെ തോൽക്കുക തന്നെ വേണം
@aneesh8932
@aneesh8932 Месяц назад
പ്രബുദ്ധ കേരളത്തിൽ തോറ്റ കനൽ തരി 😢😪😭
@asraman-ty7fm
@asraman-ty7fm Месяц назад
ഉഗ്രവിഷങ്ങൾ തോറ്റു
@karoothsalih7798
@karoothsalih7798 Месяц назад
കഴിഞ്ഞ അഞ്ച് വർഷം മന്ത്രിസഭയിൽ ഇത്രയും മന്ത്രിമാരുണ്ടായിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത് !😅
@shihasmes4775
@shihasmes4775 Месяц назад
Sathyam.😂
@muhammadhaneefb.m8909
@muhammadhaneefb.m8909 Месяц назад
ഇവരെല്ലാം മന്ത്രി മാരായിരുന്ന് എന്നു ഇപ്പോഴോണ് മനസ്സിലായത്
@bineeshkvayambil280
@bineeshkvayambil280 Месяц назад
കേരളത്തിലെ അവസ്ഥ എന്താണ് കൈരളി 😂
@faisalwelldeal3797
@faisalwelldeal3797 Месяц назад
Appo.myraaa oombi.poyi 400 baaar
@prapanchavijnanakumarop6024
@prapanchavijnanakumarop6024 Месяц назад
എന്ന് DMK യുടെ സഹായം കൊണ്ട് 2 സീറ്റും കോൺഗ്രസിൻ്റെ സഹായം കൊണ്ട് സീറ്റും കിട്ടിയ പാർട്ടി
@sureshae4318
@sureshae4318 Месяц назад
കേരളത്തിൽ സിപിഎം ലെ 19 പേരും തോറ്റു. അഹങ്കാരം കാരണം ആണോ കേരള സർക്കാരിന്റെ ജനവിരുദ്ധത കാരണം ആണോ കൈരളി.
@rajithanbrchandroth4043
@rajithanbrchandroth4043 Месяц назад
Smrithi iraniyepole oru ahankari vere illa😡😁
@sirajmp3116
@sirajmp3116 Месяц назад
രണ്ടും 😂😂 കേരളത്തിൽ തോറ്റതും കേന്ദ്രത്തിൽ തോറ്റതും അഹങ്കാരവും ഭരണ വിരുദ്ധ വികാരവും കൊണ്ട് തന്നെയാണ്
@vishnuvijayan1759
@vishnuvijayan1759 Месяц назад
ആകെ 15 സിപിഎം കാരെ മത്സരിച്ചുള് പൊട്ടാ
@user-su7ed9mw7s
@user-su7ed9mw7s Месяц назад
Keralathine Patti mindi povaruth😂😂😂
@shanushanu1996
@shanushanu1996 Месяц назад
കേരളത്തിൽ തോറ്റ 19 പേരും മന്ത്രിമാരായിരുന്നല്ലോ!
@bijunair9800
@bijunair9800 Месяц назад
വടക്കര ചേച്ചി അമ്മ യുടെ തോൽവി ഒന്ന് പറയു😂😂
@nahlanihal4975
@nahlanihal4975 Месяц назад
അഹങ്കാരികൾക്ക് കിട്ടിയ മറുപടിയാണ് ഈ തെരഞ്ഞടുപ്പ് .
@moosanmuhammad9645
@moosanmuhammad9645 Месяц назад
അഹങ്കാരത്തിന്ന് കാലും കൈയും വെച്ചാൽ എന്ത് സംഭവിക്കും.
@nagu351
@nagu351 Месяц назад
ഇവിടുത്തെ തോൽവിയോ😂
@tippitytop8327
@tippitytop8327 Месяц назад
കൈരളി നോ ഗുഡ് chanel
@Trs833
@Trs833 Месяц назад
Thank God
@regimathew5699
@regimathew5699 Месяц назад
കേരളത്തിലെ മുൻ മന്ത്രിമാർ ഒരാളൊഴികെ എത്ര വോട്ടിനാണ് തോറ്റെ തെന്ന് കണക്കുകൾ പരിശോധിച്ചാൽ കിട്ടും കൈ രളി🤣
@VenugopalA.P
@VenugopalA.P Месяц назад
വയനാട് വന്നു മത്സരിക്കു അഹങ്കാരം കുറയട്ടെ 🔥🔥🔥
@bijunair9800
@bijunair9800 Месяц назад
കേരള ത്തിലെ ഇടതു പക്ഷത്തി ൻ്റെ ഒന്ന് പറ ശേട്ടാ 😂😂😂
@liquorworld3295
@liquorworld3295 Месяц назад
കാസർഗോഡ് ബാലകൃഷ്ണൻ മാസ്റ്റർ, കണ്ണൂർ ജയരാജൻ, വടകര ഷൈലജ, കൊല്ലം മുകേഷ്, etc etc ഇവരൊക്കെ എത്ര വോട്ടിനാണ് തോറ്റത് എന്ന് വ്യക്തമാക്കാമോ.... കൈരളി
@manis32599
@manis32599 13 дней назад
ആദ്യ മൂന്ന് പേര് ഒരു ലക്ഷത്തിനും ഒന്നേകാൽ ലക്ഷത്തിനും ഇടയിൽ അവസാനത്തെ ആള് ഒന്നരലക്ഷം വോട്ടിന്
@FanFightFunVideos
@FanFightFunVideos Месяц назад
Thank god
@babyjoseph8970
@babyjoseph8970 Месяц назад
Very very happiest news
@user-pz3qr1rg2f
@user-pz3qr1rg2f Месяц назад
സ്‌മൃതി നാട്ടിലേക്കാണോ അതോ അമേരിക്കയിലെക്കോ
@rahulmohan5379
@rahulmohan5379 Месяц назад
വളരെ സന്തോഷം
@anoopeb1720
@anoopeb1720 19 дней назад
കേരളത്തിലെ തോൽവി എന്നൊരു പരമ്പര തുടങ്ങ്
@abuameen2821
@abuameen2821 Месяц назад
നിങ്ങളിൽ തോറ്റവരുടെ കണക്ക് ഒന്ന് പറയാമോ
@Sirajuthekkethayil
@Sirajuthekkethayil Месяц назад
ഏറ്റവും സന്തോഷം തോന്നിയ പരാജയം
@saidalavithozhuthingal3483
@saidalavithozhuthingal3483 Месяц назад
❤❤
@reenamanu-cz9ob
@reenamanu-cz9ob Месяц назад
ഇനിയും ഉദ്ധിയോ ഗസ്ഥരു ടെ പ്രശ്നം പരി ഹരിക്കാൻ നോക്ക് എന്നാൽ അടുത്ത പ്രാവിശ്യവും കേരളം ഭരിക്കാം
@cooltoad3009
@cooltoad3009 Месяц назад
aynu
@viewsandinfo1899
@viewsandinfo1899 Месяц назад
😮😮😮😮😮
@yaseryasu8472
@yaseryasu8472 Месяц назад
Very good news ❤
@blueberry7985
@blueberry7985 Месяц назад
Nàrendranum amithum koodi tholkanamayirunnu
@abdulrahiman2339
@abdulrahiman2339 Месяц назад
അപ്പോ ശ്രീ രാമ ഭഗവാനും തുണച്ചില്ല😂😂😂😂
@josephabraham6955
@josephabraham6955 Месяц назад
അവളുടെ എന്തോ അഹങ്കാരം ആയിരുന്നു
@gandhipscacademykattakada5668
@gandhipscacademykattakada5668 Месяц назад
പാവം മോളെ ഇനി വീട്ടിൽ ഇരുന്ന് റസ്റ്റ്‌ എടുക്കണം
@user-dz9ku3bs1t
@user-dz9ku3bs1t Месяц назад
ജനാധിപത്യ ഇന്ത്യ തിരിച്ചു വരുന്നു 🔥🔥🔥🔥🔥🔥🔥
@Alli1313
@Alli1313 Месяц назад
കള്ളന്മാർ ഒപ്പത്തിനൊപ്പമുണ്ട് 🤭🤭
@shahulhameedbulletbabu6531
@shahulhameedbulletbabu6531 Месяц назад
Smriti eeerani super for you loss
@josephabraham6955
@josephabraham6955 Месяц назад
Ival thottathu nallathayi
@shamilcp617
@shamilcp617 Месяц назад
കൃമി കടി നിന്നും
@lalala-zd3vg
@lalala-zd3vg Месяц назад
കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർത്തത് ഇന്ത്യ മുന്നണിയാണ് എന്നിട്ടും നാണമില്ല
@jaseelashafeer9882
@jaseelashafeer9882 Месяц назад
രാഹുൽ ഗാന്ധി ❤️❤️❤️❤️❤️
@saidsooperalavi1798
@saidsooperalavi1798 Месяц назад
ഗ്യാസ് ചേച്ചി മൃഗ ചേച്ചി വലിയ സംഭവം ആണ് എന്ന തോന്നൽ ആയിരുന്നു അവർ
@Alli1313
@Alli1313 Месяц назад
സിപിഎം 1.76% വോട്ടാണ് all ഇന്ത്യയിൽ എന്ന് മാറൂമിലുണ്ട്.... 0.49%സിപിഐ ക്കും ഇതെക്കുറിച്ച് എന്തേലും പറഞ്ഞൂടെ
@boyvlogs311
@boyvlogs311 Месяц назад
ഇനി നൈറ്റ്‌ ബാർ 😂😂
@rahulmohan5379
@rahulmohan5379 Месяц назад
സ്മൃതി ഇറാനിയെ തോൽപിച്ച കോൺഗ്രസ്‌ സ്ഥാനാർഥി കിഷോരിലാൽ ന് അഭിവാദ്യങ്ങൾ.. INC ക് മാത്രമേ വർഗീയകക്ഷികളെ അകറ്റി നിർത്താൻ പറ്റു അതു എനെയെങ്കിലും ഇടത് പക്ഷം മനസിലാക്കണം... അതുകൊണ്ട് election time ൽ കോൺഗ്രസേതാരാ മുന്നണി ഉണ്ടാകാൻ ശ്രമിക്കുന്ന കാരാട്ട്, യെച്ചുരി ഇനെയെങ്കിലും അബദ്ധം മനസിലാക്കണം...
@jobyaibel4400
@jobyaibel4400 Месяц назад
😂😂😂😂,soundharyam kond vannaval
@professor.georgekutty4thst75
@professor.georgekutty4thst75 Месяц назад
Idhilu randu pear mathram alle enthekilum vakkupu kaikaryam cheythittulladh Baaki ullavare onum kanditte ila
@suaisubair5711
@suaisubair5711 Месяц назад
ബിജെപി പൊട്ടത്തരങ്ങൾ വിളിച്ചുപറയാൻ ഇനി ആരാനുള്ളത്. അയ്യോ...
@rajeevchandran11
@rajeevchandran11 Месяц назад
Ayyo karaliyo yethra cheetu kitti
@basheersaleem4135
@basheersaleem4135 Месяц назад
സൂപ്പർ 🌹🌹🌹
@user-hy8ut3bq9k
@user-hy8ut3bq9k Месяц назад
Smirthi irani. Avalude അഹങ്കാരം. ചില്ലറല്ല
@shafidammam
@shafidammam 18 дней назад
സ്മൃതി ഇറാനി ആഹങ്കാരത്തിനുള്ള ജനങ്ങളുടെ അംഗീകാരം 🤣
@popyvlogkunissery2276
@popyvlogkunissery2276 24 дня назад
കോൺഗ്രസ്‌ ❤️
@johnsamuel4057
@johnsamuel4057 Месяц назад
Arrogant lady was defeated by huge margin.
@sonussupperkareem4583
@sonussupperkareem4583 Месяц назад
അഹങ്കാരി യുടെ മുഖത്തേറ്റ് ഇരുട്ടടി
@Mallutravellar
@Mallutravellar Месяц назад
Keralathile ethra mandhrimar thotty enn choikkanilla karanam chinnam vare poya avastha alle
@Intense230
@Intense230 Месяц назад
Tholkatte... Koode communisavum
@sudeeshk6199
@sudeeshk6199 Месяц назад
ചീപീയെമ്മിന്റെ(ചീപീ ഐ യുടെയും) 19 പേരും തോറ്റു(കേരളത്തിൽ)അതും പറ കൈരളീ...!!😂😂
@thetraveller6426
@thetraveller6426 Месяц назад
swantham party ettunilayil pottiyathine kurich onn samsarikku
@nidhin9876
@nidhin9876 Месяц назад
ഷൈലജ ടീച്ചർ എത്ര വോട്ടിനാണ് തോറ്റത്
@user-ly4bx2el7k
@user-ly4bx2el7k Месяц назад
17kallanmaarthoatupoyi
@ShafiMurshi
@ShafiMurshi Месяц назад
Hehehe 😂
@ktmithun007
@ktmithun007 Месяц назад
Ohh sari saghave
@hashimkeyiparakat2259
@hashimkeyiparakat2259 Месяц назад
MUGAMBO KUSH HUVA 😆😁😄😃😀🤣😂😅
@abdhullaabdhu7161
@abdhullaabdhu7161 19 дней назад
EVALKU.CABARA.DANCE.INU.POOVA.MALLOO.
@sethuprabhakaran4398
@sethuprabhakaran4398 Месяц назад
Janangale velluvilichu nadakam kalikunna ethavanteyum avasta ithayirikum 😂👌👍
@techypotter2567
@techypotter2567 Месяц назад
Excellent thayolikal eniyagelum veetil erikata
@AbdulHameed-xn8qi
@AbdulHameed-xn8qi Месяц назад
ഉത്തർ പ്രെദേശ് കാർ എത്ര വിവരം ഉള്ളവറ് അറിഞ്ഞു കളിച്ചു
@sanuayansanuayan2504
@sanuayansanuayan2504 19 дней назад
കഴിഞ്ഞ ബിജെപി സർക്കാരിൽ ആകെ അറിയുന്ന മന്ത്രി മാർ, മോഡി, അമിത് ഷാ, നിർമല സീതാരാമൻ,,,, ആകെ ജനം അറിഞ്ഞത് ഇവരെ മാത്രം
@Sunny-sw2gs
@Sunny-sw2gs Месяц назад
എല്ലാം സമ്മതിച്ചു..... ഇതേ അർജവത്തോടെ നിങ്ങൾ മൂഞ്ചിയതും കൂടി പറയൂ
@RoshanLalu-oj9ck
@RoshanLalu-oj9ck 28 дней назад
CPM തോറ്റത് എങ്ങിനെയാണ്കൈരളി അഹങ്കരകൊണ്ടാണ് തേറ്റത് കേരള സർക്കാറിന്റെ ആഴിമതിയാണ് കാരണം
Далее
RATE THE TOUCH vs JUVENTUS ACADEMY 🙈
00:35
Просмотров 4,4 млн