Ithaa sherikum kann niranju 🥺... ഒരിക്കൽ വായിച്ചത് ഓർമ്മയുണ്ട് "ഉമ്മ ഉള്ളെടുത്തോളം എനിക്ക് മരണത്തെ പേടിയാണ്, ഉമ്മ ഞങ്ങളോട് വിട പറഞ്ഞാൽ എനിക്ക് ജീവിതത്തെയും പേടിയാണ്"... Allah, നമ്മളെ മാതാപിതാക്കൾക് ദീർഘയിസ് കൊടുത്ത് അനുഗ്രഹിക്ക് നാഥാ 🤲🏻🤲🏻
Video kandappo nalla sangadayi molu thathante swapnathi umma Vanna aa oru scene ayirunnu kooduthal feel ayath pinned video nte last kandappo sandhoshayi Masha Allah adipoli ayirunnu
Hii kochu family's assalam alaikkum wow buttyfull pinne oru kariyam chila veedukalil ethalakalum nadakunuda mm aathe namuke araunilla mm pinne ntha e avastha aarukum vararutha mm pinne allavarum.nanathe abinaechu too mm 💙🖤❤
ഞാൻ ഇതു full kandilla. കാണാൻ പറ്റുന്നില്ല athraik സങ്കടം സഹിക്കാൻ vayyathe ayi. ഞാനും ഇതേ അവസ്ഥ 😥😥😥😥..fst നല്ല സ്നേഹം kanichapo ഞാനും santhoshichu,. Pinne അതൊക്കെ അഭിനയം മാത്രം 😥😥😥😥
ഇങ്ങനെ ഒരു രണ്ടാനമ്മ yum cheyyula ഇത്ര ചൂടിൽ കുട്ടികളോട് perumaroola inganethe തെറ്റായ രീതി kanikkunnathilum നല്ലത് നിങ്ങള്ക് നല്ല സ്നേഹിക്കുന്ന രണ്ടാനമ്മ ye കാണിച്ചുകൂടെ aa message koduthoode എല്ലാവർക്കും ഒരു തോന്നൽ ആണ് രണ്ടാനമ്മ inganethe ക്രൂര character ആണെന്നാണ് എത്രയോ നല്ലപോലെ നോക്കുന്ന ഉമ്മമാർ ഉണ്ട് നമുക്കിടയിൽ Swntham ഭർത്താവിനെയും മക്കളെയം ഇട്ടേച്ച് മറ്റൊരുത്തൻ്റെ കൂടെ പോകുന്ന ഉമ്മമാർ ഇതൊക്കെ ഓർത്തിട് വേണം പോവാൻ , സ്വന്തം സുഖം മാത്രം നോക്കരുത് മക്കളെ അവസ്ഥയും നോക്കണം
എന്ന് ആര് പറഞ്ഞു? കണനമെങ്കിൽ ഇങ്ങോട്ട് വരൂ..എവടെ ഉണ്ട് 4 ആൺ മക്കളെയും 1 പെൺകുട്ടിയെയും നോക്കുന്ന ഒരു ഉമ്മ എടിലും കഷ്ട്ടം.... ഉപ്പാക്ക് പോലും അറിയൂല aa സ്വഭാവം മാക്കൾ അടൊന്നും പറയുള്ള but avarude valarnn വരുന്ന മോൻ യേഗദേഷം മനസ്സിലാവും അവൻ തിരിച്ചടിക്കും...അവൻ്റെ വൈഫ് നും മനസ്സിലാവും...ഇപ്പൊ കൂരയായലും മൈകൾക് എല്ലാം സ്വന്തം വീടായി...allh barkkath ചെയ്യട്ടെ