Тёмный

രണ്ടായിരം രൂപയുണ്ടോ? തോട്ടം നനക്കൂ ഓട്ടോമാറ്റിക്കായി ! Easy automatic drip irrigation! Only Rs2000 

SHAVOICE
Подписаться 9 тыс.
Просмотров 218 тыс.
50% 1

വിദഗ്ധ തൊഴിലാളി പോലും ഇല്ലാതെ നമുക്ക് സ്വയമായി ചെയ്യാവുന്ന, ചിലവു വളരെ കുറഞ്ഞ രീതിയിൽ ഒരു ഓട്ടോമാറ്റിക് ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റം എങ്ങനെ നമ്മുടെ വീട്ടിലെ തോട്ടത്തിൽ പിടിപ്പിക്കാം എന്ന് കൃത്യമായി ഈ വീഡിയോയിൽ പറയുന്നു. കേവലം 2000 രൂപയുണ്ടെങ്കിൽ ഓരോരുത്തർക്കും അവരുടെ വീട്ടിലെ തോട്ടത്തിലെ നനയ്ക്കൽ എന്ന സമയമെടുക്കുന്ന പ്രവർത്തി ഒഴിവാക്കിയെടുക്കാം ! You can consult Dr. Radhakrishnan with this number : +919446481442
#agriculture
#drip
#dripirrigation
#dripirrigationsystemmalayalam
#garden
#gardening
#gardenirrigation
#automateddripirrigation
#irrigation
#automatedirrigation
#shavoice

Опубликовано:

 

23 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 207   
@AnishBabaP
@AnishBabaP Год назад
നന്ദി ചേട്ടാ .... അന്വേഷിച്ചു നടന്ന കാര്യമാണ്. ഇനിയും ഇങ്ങനെ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന വിഡിയോകൾ ചെയ്യുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
@PhysicsVidyalayam
@PhysicsVidyalayam Год назад
Super idea മാഷേ എല്ലാ വിധ ആശംസകളും നേരുന്നു🙏🙏👍👍👍
@76siraj
@76siraj 6 месяцев назад
ഉപകാരപ്രദമായ വീഡിയോ... നല്ല വിവരണം 👍🏻
@josonka138
@josonka138 Год назад
ഇത് അടിപൊളി പരിപാടിയായിട്ടുണ്ട്. Thank you മാഷേ
@kvm8462
@kvm8462 9 месяцев назад
വളരെ ഉപകാരപ്രദമായ വീഡിയോ വളരെ നന്ദി 🌹
@subashbabu9111
@subashbabu9111 7 месяцев назад
നന്ദി സാർ, വളരെ നിസ്സാരമായി ആണ് അവധരിപ്പിച്ചത്
@salmaasharaf7202
@salmaasharaf7202 6 месяцев назад
അന്വേഷിച്ചു നടന്നതായിരുന്നു ഒരുപാടു താങ്ക്സ് sir😊😊😊😊
@jamesak7457
@jamesak7457 4 месяца назад
വളരെ ഉപകാരമുള്ള വീഡിയോ ആണ് thank you Z
@govindankelunair1081
@govindankelunair1081 6 месяцев назад
വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ. ഷെയർ ചെയ്തതിനു നന്ദി 🙏
@majeedandikkadan5860
@majeedandikkadan5860 4 месяца назад
തികച്ചും വ്യത്യസ്തമായ Vdo
@Vengalil19
@Vengalil19 5 месяцев назад
Very good information... Straight to the subject.. 👏👏👏
@smithasunil6619
@smithasunil6619 6 месяцев назад
Very good ,Thank You Sir.
@suhrth4279
@suhrth4279 6 месяцев назад
വളരെ ഇഷ്ടപ്പെട്ടു
@sreenivasansun9873
@sreenivasansun9873 10 месяцев назад
Wonderful. I was searching for such device.
@cittothayil5176
@cittothayil5176 4 месяца назад
തേടിയ പൈപ്പുകൾ കാലിൽ ചുറ്റി. Thank you sir
@jvv887
@jvv887 4 месяца назад
Excellent video.. thanks a lot for validating us.
@basheerp7687
@basheerp7687 3 месяца назад
very good conversation for the people 6:42
@dali.k3819
@dali.k3819 5 месяцев назад
A very useful video.Thanks
@babychenmichele7763
@babychenmichele7763 6 месяцев назад
Very good timer explanation.
@user-eo8tb5rq1p
@user-eo8tb5rq1p 4 месяца назад
Good idea.thanks.
@vincentkundukulam3897
@vincentkundukulam3897 Год назад
Very useful message
@_channel7
@_channel7 4 месяца назад
Thank you 😊
@mohammedanees2771
@mohammedanees2771 5 месяцев назад
useful. Thank you
@jo-dk1gu
@jo-dk1gu 5 месяцев назад
Very nice..thank u
@Rosemary-lc9cd
@Rosemary-lc9cd 5 месяцев назад
Very Informative
@bhagavalsingh1627
@bhagavalsingh1627 3 месяца назад
Very good. Thanks
@ajaykm5756
@ajaykm5756 5 месяцев назад
Very usefull info..❤💯
@shajiaj7317
@shajiaj7317 6 месяцев назад
Very good presentation
@Nomad_nish24
@Nomad_nish24 5 месяцев назад
Thanks for sharing
@hajasm5828
@hajasm5828 6 месяцев назад
Great advice
@madhupillai3570
@madhupillai3570 5 месяцев назад
Very useful video
@Rajeevarajie
@Rajeevarajie 9 месяцев назад
Very useful ❤
@lailank8773
@lailank8773 5 месяцев назад
Good.
@orulillyputtgaadha2032
@orulillyputtgaadha2032 3 месяца назад
Thank you sir
@sreedharannair2218
@sreedharannair2218 4 месяца назад
Very useful
@Thomastoy-vt8mh
@Thomastoy-vt8mh 5 месяцев назад
Super ❤
@nizarahmed1087
@nizarahmed1087 Год назад
നന്നായിട്ടുണ്ട്... Thank u... 🤝.. 🙏
@vpynummoottil
@vpynummoottil 10 месяцев назад
Very good
@satheeshchandran4209
@satheeshchandran4209 9 дней назад
Very use ful
@sathiankp5328
@sathiankp5328 4 месяца назад
Good video
@user-jh8eg6of5n
@user-jh8eg6of5n Год назад
Super
@modimodi899
@modimodi899 6 месяцев назад
Very good sir
@dr.baburajankrishnan2010
@dr.baburajankrishnan2010 Год назад
Adipoli
@binukbabu9549
@binukbabu9549 3 месяца назад
സൂപ്പർ ചേട്ടൻ
@monograminterior1101
@monograminterior1101 3 месяца назад
നല്ല വിവരണം 😅അടിപൊളി
@smithasmithavasudevan3754
@smithasmithavasudevan3754 2 месяца назад
Informative
@iliyasmessila849
@iliyasmessila849 5 месяцев назад
Good
@vinayarajs7464
@vinayarajs7464 6 месяцев назад
Superb
@radhakrishnannair2589
@radhakrishnannair2589 6 месяцев назад
Very good vedio
@sreedharannair2218
@sreedharannair2218 4 месяца назад
This is only for a system for well technically knowledge people. So if it is possible provide a technical person for assist the garden owner. It is also a fact that this will generate the job opportunity for need people and also improved your business. So do needful.
@lijomol9715
@lijomol9715 Год назад
👍👍👍
@sajeevkumar1151
@sajeevkumar1151 2 месяца назад
Great
@margaretteacher6643
@margaretteacher6643 Год назад
👍🏻
@tessantony9181
@tessantony9181 6 месяцев назад
🎉
@koshychackochen3069
@koshychackochen3069 5 месяцев назад
ചെടി ചട്ടികൾ പോലെ തോട്ടവും ഇതുപോലെ നനക്കാൻ സാധിക്കുന്ന വീഡിയോസ് ഷെയർ ചെയ്യണേ. Thanks lots
@torpidotorpido3081
@torpidotorpido3081 3 месяца назад
Exellent വീഡിയോ 👍
@bhagavalsingh1627
@bhagavalsingh1627 6 месяцев назад
Very good. Thank you.
@prasada.b2758
@prasada.b2758 5 месяцев назад
@jacobcj146
@jacobcj146 3 месяца назад
❤❤❤
@gopangopakumar6265
@gopangopakumar6265 4 месяца назад
😊👍👍👍👍👍👍
@advshelly
@advshelly 4 месяца назад
🎉🎉🎉
@ambrosepj9622
@ambrosepj9622 4 месяца назад
❤👍🏻👍🏻
@aswathipt2373
@aswathipt2373 6 месяцев назад
പൈപ്പിൽ നിന്നും ചട്ടിയിലേക്കുള്ള ഫിറ്റിങ്ങ്സ് നെക്കുറിച്ച് ഒന്ന് വിശദ്ധമായി പറഞ്ഞാൽ നന്നായിരുന്നു. അതിൻ്റെ പേരുകൾ, വില,കപ്പാസിറ്റി, ഫിറ്റ് ചെയ്യുന്ന രീതി, എന്നിവ ഒന്ന് അറിഞ്ഞാൽ നന്നായിരുന്നു.
@SHAVOICE
@SHAVOICE 6 месяцев назад
Already done and call the given number
@jahafar3802
@jahafar3802 4 месяца назад
പുട്ടിൽ തേങ്ങ ഇ ടുന്നത് പോലെ ഒരാള് ഇടക്ക് കയറി സംസാരിക്കുന്നത് കൊണ്ട്, മനസ്സിലാവുന്നില്ല, അയാളോട് വായടച്ച് പോകാൻ പറയുക,
@sasikumarsasikumar1566
@sasikumarsasikumar1566 Год назад
🙏🙏🙏🙏🙏🌹👍
@somanathanps4408
@somanathanps4408 3 месяца назад
വാഴ, തെങ്ങു, ജാതി തുടങ്ങിയ വിളകൾ നനക്കുവാൻ ഉള്ള ഒരു വഴി പറഞ്ഞു തരുമോ?.
@drugsalcoholtobaccoaddicti9483
@drugsalcoholtobaccoaddicti9483 2 месяца назад
Drip emitter ന് പകരം Bubbler ഉപയോഗിച്ചാൽ മതി .
@pushpkaran771
@pushpkaran771 4 месяца назад
PLS tell total area can be, how many points etc. This video is not clear
@sunilkumararickattu1845
@sunilkumararickattu1845 Месяц назад
❤🎉
@saslittlegarden2088
@saslittlegarden2088 5 месяцев назад
Drip illenkilum oru vella tank undaayaal mathiyaayirunnu. Athil ninnoru pipe-um
@SHAVOICE
@SHAVOICE 5 месяцев назад
🤩
@santhoshbhaskaran531
@santhoshbhaskaran531 6 месяцев назад
Very useful information
@rigijoy715
@rigijoy715 6 месяцев назад
ഉച്ചക്ക് നന്നയ്കാതിരിക്കുന്നതാണ് നല്ലത്. വെയിൽ കൊണ്ട് ചൂട് പിടിച്ച വെള്ളം ദോഷം ചെയ്യും
@naadan751
@naadan751 6 месяцев назад
സാധാരണ ആരും നനക്കാറില്ല!
@drjayan
@drjayan 5 месяцев назад
തിരക്കുപിടിച്ച ജീവിതത്തിൽ തോട്ടം നനക്കാൻ അവശ്യ പ്രോഗ്രാം
@mathewskaria3354
@mathewskaria3354 6 месяцев назад
വളരെ നല്ല വിവരണം. 12 ‌mm to 6 mm connector ഒന്നൂ വിശദീകരിക്കാമൊ
@SHAVOICE
@SHAVOICE 6 месяцев назад
very simple അതിൽ പറയുന്നുണ്ട്. 12 mmൽ വെറുതെ ആണി കൊണ്ടോ ദ്വാരമിടുന്ന പ്ലാസ്റ്റിക് കൊണ്ടോ കുത്തി 6 mm ൽ ഘടിപ്പിച്ച conector കടത്തിയാൽ മതി
@23spaul
@23spaul 6 месяцев назад
നല്ല വീഡിയോ... ഇപ്പോൾ ആറു മാസം കഴിഞ്ഞപ്പോൾ ഉള്ള എക്സ്പീരിയൻസ് അറിയാൻ ആഗ്രഹം ഉണ്ട്
@SHAVOICE
@SHAVOICE 6 месяцев назад
lts working properly and really Helpfull
@manumathew2744
@manumathew2744 3 месяца назад
Where did you buy the valve and timer please? Is there a physical store or did youbget it online?
@SHAVOICE
@SHAVOICE 3 месяца назад
online
@Nissar7049
@Nissar7049 8 месяцев назад
Good presentation 🎉 Amazon പർച്ചേസ് ലിങ്ക് കൂടി കൊടുക്കാമായിരുന്നു
@prakashpushpa7091
@prakashpushpa7091 4 месяца назад
Amazone ൽ 250 മുതൽ നമ്മുടെ ആവശ്യമനുസരിച്ച് കിട്ടും പല ടൈപ്പ്
@SHAVOICE
@SHAVOICE 3 месяца назад
GIZMO PRO 1/2 Inch Inlet/Outlet Diaphragm Solenoid Valve For Water Purifiers, Agricultulture, Irrigation, Hydroponics, Aquaponics, Aquarium (230V Ac) amzn.in/d/4YeL66K
@yesthomas9955
@yesthomas9955 3 месяца назад
DC യിൽ പ്രവർത്തിക്കുന്ന ഇത്തരം digital timer plug ഉം Solenoid valve market ൽ ലഭ്യമാണോ , solar ൽ പ്രവർത്തിക്കുന്ന water pump Automatic ആയി പ്വർത്തിപ്പിക്കാൻ സാധിക്കുമോ
@SHAVOICE
@SHAVOICE 3 месяца назад
ഇത് AC ആണ്.
@asharafgaffar1009
@asharafgaffar1009 6 месяцев назад
9:32
@mup56788
@mup56788 5 месяцев назад
Solinoid valve 24 voltanu kanikunnath.kuzapamundo
@SHAVOICE
@SHAVOICE 5 месяцев назад
220-230 volt ൻ്റെയാണ് വേണ്ടത്
@nandakumarpn-ug7zm
@nandakumarpn-ug7zm 4 месяца назад
Solinoid valve ac ano dc ano pravarthikkunnath?
@SHAVOICE
@SHAVOICE 4 месяца назад
AC
@shabeerali6287
@shabeerali6287 Год назад
ഇത് പോലെ തെങ്ങ്, ജാതി മുതലായവയ്ക്ക് ജലസേചനം ചെയ്യാവുന്ന സിസ്റ്റത്തെപറ്റി ഒരു വീഡിയോ ചെയ്യാമോ?..
@prakashpushpa7091
@prakashpushpa7091 4 месяца назад
Drip ഇറിഗേഷൻ Amazone ൽ കിട്ടും പല Range ൽ
@prakashpushpa7091
@prakashpushpa7091 4 месяца назад
Drip irrigation kit Amazone കിട്ടും
@asharafgaffar1009
@asharafgaffar1009 6 месяцев назад
12:13
@lainalmendez7017
@lainalmendez7017 5 месяцев назад
ഇതിലും നല്ലത് Direct inline പൈപ്പിൽ കൊടുക്കുന്ന timer കിട്ടും അത് electricity ഇല്ലെങ്കിലും work ചെയ്യും. ഇത്രയും complicated ഇല്ല.
@YamahaRX100-ll9up
@YamahaRX100-ll9up 5 месяцев назад
വില കൂടുതൽ ആണ്
@SHAVOICE
@SHAVOICE 5 месяцев назад
Timer 700 Rs ൽ solinoid 300 ൽ താഴെ
@maimoonaap1643
@maimoonaap1643 3 месяца назад
Adu evidunnu kittum link pls
@SHAVOICE
@SHAVOICE 3 месяца назад
Amazon
@hamzathalik.v.786
@hamzathalik.v.786 5 месяцев назад
Soinoid ഏത് കമ്പനിയ ( ബ്രാൻഡ്) ആണ് വാങ്ങിയത്
@SHAVOICE
@SHAVOICE 5 месяцев назад
പേരോർക്കുന്നില്ല Rs 300 ൽ താഴെ ഉള്ള ഒന്ന്
@loveyouuuuuuuuuuall
@loveyouuuuuuuuuuall 4 месяца назад
ഇത് ഒരു കാക്ക cheutheenallo
@AshamohanK
@AshamohanK 5 месяцев назад
timer സെറ്റ്ചെയ്യുന്നത് ok വാൽവിൽനിന്നുള്ള ജലവിതരണം സംവിധാനംചെയ്യുന്നത് പൂർണ്ണമാകാത്തപോലെ.
@savithrisandunes
@savithrisandunes 5 месяцев назад
Ground flooril pupe connection undenkil forat flooril drip ittal vellam varumo..??
@SHAVOICE
@SHAVOICE 5 месяцев назад
force ഉണ്ടോ
@mshajanjose2469
@mshajanjose2469 3 месяца назад
Can you share the Amazon link of that Solenoid value?
@SHAVOICE
@SHAVOICE 3 месяца назад
GIZMO PRO 1/2 Inch Inlet/Outlet Diaphragm Solenoid Valve For Water Purifiers, Agricultulture, Irrigation, Hydroponics, Aquaponics, Aquarium (230V Ac) amzn.in/d/4YeL66K
@mshajanjose2469
@mshajanjose2469 3 месяца назад
Thank you. I bought it today
@aseescheliya
@aseescheliya 5 месяцев назад
Half HP MOTOR നേരിട്ട് കൊടുക്കാമോ
@SHAVOICE
@SHAVOICE 5 месяцев назад
force വളരെ കൂടുതൽ ആയിരിക്കും
@VTthampan-yx8bc
@VTthampan-yx8bc 3 месяца назад
ഇത് avda കിട്ടും
@afsalck786
@afsalck786 2 месяца назад
Direct motoril engane fit cheyyuka
@SHAVOICE
@SHAVOICE 2 месяца назад
മോട്ടോറിൽ direct ചെയ്യണമെങ്കിൽ Pipe ൻ്റെ Size ഒക്കെ മാറും Fittings ഉം ചെലവ് കൂടും
@shinojosephjoseph1794
@shinojosephjoseph1794 5 месяцев назад
Plugil നേരിട്ട് മോട്ടോർ കണക്ട് ചെയ്യാൻ പറ്റുമോ
@SHAVOICE
@SHAVOICE 5 месяцев назад
പറ്റും പക്ഷെ ഉയരത്തിലാണ് ടാങ്ക് എങ്കിൽ ആവശ്യമുണ്ടാകില്ല
@mubarishali4566
@mubarishali4566 5 месяцев назад
Solenoid valve 12 v alle
@SHAVOICE
@SHAVOICE 5 месяцев назад
220-230
@mubarishali4566
@mubarishali4566 5 месяцев назад
Ok
@vknair1
@vknair1 5 месяцев назад
ഒരുtimer Main Sprinkler ന്കണക്ട് ചെയ്താൽ പോരെ
@SHAVOICE
@SHAVOICE 5 месяцев назад
ഒരു Timer ഒരു solinoid വാൽവിന്
@hameedaliputhur2181
@hameedaliputhur2181 11 месяцев назад
14 മിനട്ടുള്ള വീഡിയോയിൽ 10 മിനട്ട് പ്ലഗ്ഗിൽ ടൈമിംഗ് സെറ്റ് ചെയ്തുകളഞ്ഞു.
@praveeshmadhavan8008
@praveeshmadhavan8008 Год назад
സൂപ്പർ,solenoid valve ഏതാ വാങ്ങിയത്
@SHAVOICE
@SHAVOICE Год назад
230 v Ac
@praveeshmadhavan8008
@praveeshmadhavan8008 Год назад
ഏത് ബ്രാൻഡ് ആണ്
@maheshkm111
@maheshkm111 6 месяцев назад
Chetta solinoid valvinte details tharamo
@SHAVOICE
@SHAVOICE 6 месяцев назад
amzn.eu/d/2Foy3Im
@dr.tmuhammedsirajuddeen4697
@dr.tmuhammedsirajuddeen4697 3 месяца назад
കുറച്ചു ദിവസം കഴിയുമ്പോൾ dripper ബ്ലോക്ക് ആവുന്നു... എന്താണ് പരിഹാരം
@SHAVOICE
@SHAVOICE 3 месяца назад
clean ചെയ്യണം
@ravip226
@ravip226 3 месяца назад
Automatic timer link not seen
@SHAVOICE
@SHAVOICE 3 месяца назад
you can find it in Amazon
@josephkarry1020
@josephkarry1020 5 месяцев назад
ഇത്രയും സമയം വേണോ ?
@serjibabu
@serjibabu 6 месяцев назад
റ്റൈമറിൽ നിന്നു വരുന്ന ലൈൻ അരHPയുടെ പംമ്പിൽ കൊടുക്കാമോ? സോളിനോയിഡ് വാൽവ് ഇല്ലാതെ പംമ്പ് വഴി ഇറിഗേഷൻ നടത്താമല്ലോ .
@SHAVOICE
@SHAVOICE 6 месяцев назад
നടത്താം! പക്ഷേ ചെലവ് കൂടാം ?
@shafeeh6544
@shafeeh6544 6 месяцев назад
Timerinty output 220volt aano Solinlid valve coil 24 volt aavanday
Далее
Minecraft Pizza Mods
00:18
Просмотров 1,7 млн
Сколько метров чернил в ручке?
16:35
ЛУЧШАЯ ПОКУПКА ЗА 180 000 РУБЛЕЙ
28:28
Minecraft Pizza Mods
00:18
Просмотров 1,7 млн