Тёмный

രണ്ടുദിവസം വീഡിയോ ഇടഞ്ഞത് ഇതുകൊണ്ട് ആണ് 😒കക്കാ ഇറച്ചി തോരൻ 😋ചിലതാക്കെ മറക്കാൻ ശ്രമിച്ചാലും പറ്റില്ല🥹 

Miracle Dream Couples
Подписаться 72 тыс.
Просмотров 7 тыс.
50% 1

രണ്ടുദിവസം വീഡിയോ ഇടഞ്ഞത് ഇതുകൊണ്ട് ആണ് 😒കക്കാ ഇറച്ചി തോരൻ 😋ചിലതാക്കെ മറക്കാൻ ശ്രമിച്ചാലും പറ്റില്ല 🥹
#dayinmylife #dailyvlog #dailyroutine #vlogvideo #vlog #recipe #recipevideo #kakkathoran #lifestyle #virel #virelvideo #happiness #couplvlog #couple #couplegoals #yt #food #foodie #foodlover #family #familyvlog #youruber #youtube

Опубликовано:

 

12 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@user-mu9mv9pm5w
@user-mu9mv9pm5w 27 дней назад
Molukkum kunjanum sugalle ❤❤❤❤molude cooking superatta❤❤❤❤molude voice oru pade ishtta❤❤❤❤❤❤❤❤❤
@TiJalill
@TiJalill 26 дней назад
Hi , how is chettan health going?
@fbivlogskochi4850
@fbivlogskochi4850 27 дней назад
Nice video 😊
@miracledreamcouples5115
@miracledreamcouples5115 20 дней назад
Thanks 😊
@bindhuhari1120
@bindhuhari1120 27 дней назад
Hai SharanyaSibin, super vlog. Kakka തോരൻ super. അത് roast ചെയ്താൽ നല്ല taste ആണ്.മൊരിയുമ്പോൾ ഉള്ളത് sound കേൾക്കാൻ നല്ല രസം ആണ്.
@Archana---vishn
@Archana---vishn 27 дней назад
Hiiii Da sugamanno. Yeppozhum happy ayi erikku. Yennum videos idan nokku ketto. Nale sunday allea randuperum kuude video yedukkane... ❣️❣️❣️❣️
@Ajith4419
@Ajith4419 27 дней назад
Nalla voice ❤❤ njanum engane anne undakunath kakka
@vinithapl7502
@vinithapl7502 26 дней назад
Hai Da sughamano. Bro pain kuraundo. Da Nadu vedhana kuranjo. Yannikum disk problem und.
@athiraas7593
@athiraas7593 27 дней назад
First ❤
@user-bm3cm4wm2y
@user-bm3cm4wm2y 22 дня назад
🥰
@three_roses5629
@three_roses5629 24 дня назад
👌👌👌
@miracledreamcouples5115
@miracledreamcouples5115 24 дня назад
🥰
@SimpleLifeStyleWithVidya
@SimpleLifeStyleWithVidya 27 дней назад
അതെ നമ്മുടെ സ്വന്തം വീട്ടിൽ ആയിരിക്കുമ്പോൾ വിശപ്പിന്റെ വില എന്താണെന്നോ ആഹാരത്തിന്റെ വിലയോ ഒന്നും നമ്മൾ അറിയില്ല, അന്യ വീട്ടിൽ ചെല്ലുമ്പോൾ ആണ് 3 നേരം ആഹാരം ഒക്കെ ആയി ഒതുങ്ങേണ്ടി വരും, വീട്ടിൽ ആണേൽ ഇഷ്ടം ഉള്ളത് കയറിയിറങ്ങി കഴിക്കാം എന്റെ അമ്മായിഅമ്മ ആഹാരത്തിനു കണക് പറയുന്ന സ്ത്രീ ആരുന്നു ആഹാരം കഴിക്കുന്ന ഇഷ്ടമല്ല അവര്ക് ഈ വീട്ടിലെ ആഹാരം നിനക്ക് കഴിക്കാൻ ഉള്ളതല്ല എന്റെ മക്കൾക് കഴിക്കാൻ ആണെന്ന് വരെ പറഞ്ഞിട്ടുണ്ട് വിശന്നു ഒരു പരുവം ആയാലും ഒന്നും ഇഷ്ടത്തിന് എടുത്തോ ഉണ്ടാക്കിയോ കഴിക്കാൻ പറ്റില്ല ആ കാലം ഓർത്തുപോയി
@kaverirdas7012
@kaverirdas7012 26 дней назад
Da mixi vangu..... Nalla useful akum mavokke attalo also other uses
@miracledreamcouples5115
@miracledreamcouples5115 25 дней назад
Ah undayirunnu kedayi erikkunnu sheriyakkanam
@simibabu8473
@simibabu8473 27 дней назад
Sheri...ann ee last il paranje kariyam...oke. .always love your video . Enky bhayakare ishtam ann.. videos kannan and cooking oke...❤❤❤stay happy always 😊
@user-zn9xk4ss8r
@user-zn9xk4ss8r 27 дней назад
♥️🥰
@couple_riders5534
@couple_riders5534 25 дней назад
Onnum alochichu sangda pedanda chechi. Videos iniyum idanam ❤
@gouthamkrishna3391
@gouthamkrishna3391 26 дней назад
❤❤
@ashasanal6257
@ashasanal6257 24 дня назад
@miracledreamcouples5115
@miracledreamcouples5115 24 дня назад
🥰
@jasminnajeeb5415
@jasminnajeeb5415 27 дней назад
Hai❤❤
@AthiraAkhil-d6w
@AthiraAkhil-d6w 26 дней назад
🥰🥰🥰🥰
@aneettavarghese8056
@aneettavarghese8056 27 дней назад
സെക്കന്റ്‌ ❤
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 26 дней назад
കൊള്ളാം
@miracledreamcouples5115
@miracledreamcouples5115 20 дней назад
❤️🤗
@RejinAthira
@RejinAthira 26 дней назад
Hi...
@surumashereef5558
@surumashereef5558 27 дней назад
ജൂലൈ 15 എന്റെ വെഡിങ് അണിവേഴ്സറി ആണ് വിഷ് ചെയ്യണേ ഷമീർ surumi
@miracledreamcouples5115
@miracledreamcouples5115 25 дней назад
☺️👍
@deepakramachandran9625
@deepakramachandran9625 27 дней назад
സിങ്കിന്റെ അടുത്തുള്ള വിൻഡോയിൽ ഒരു മുട്ട എപ്പോഴും കാണാം അത് എന്താ അങ്ങനെ വച്ചിരിക്കുന്നത്
@aneettavarghese8056
@aneettavarghese8056 27 дней назад
എനിക്കുമുണ്ടായിരുന്നു ഫസ്റ്റ് hus വീട്ടിൽ പോയിട്ട് യെന്തേലുമൊക്കെ പറയാനൊക്കെ
@AamiSam
@AamiSam 25 дней назад
താൻ ജോലി ചെയുന്നത് കാണാനാ ഞാൻ വീഡിയോ കാണുന്നേ ❤️👍🏿❤️
@anjuramachandaran
@anjuramachandaran 27 дней назад
സ്നേഹം മാത്രം❤️
@suryavinod8165
@suryavinod8165 27 дней назад
നൂറുരൂപയ്ക്ക് കക്കറച്ചി നഷ്ട
@aneettavarghese8056
@aneettavarghese8056 27 дней назад
എനിക്ക് കൈകൊണ്ട്യാരിയാൻ പറ്റില്ല കട്ടിങ് ബോർഡിൽ നന്നായി പറ്റും
@user-vz2fe5ms5h
@user-vz2fe5ms5h 27 дней назад
പുറത്തു നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക
@user-tq7iz4et8m
@user-tq7iz4et8m 27 дней назад
മുൻപ് ഇതുപോലെ ഞാൻ കമന്റ്‌ ഇട്ടത് ആണ്... അവർ കുടുതലും പുറത്തുന്നുള്ള ഫുഡ്‌ ആണ്... മാവ് ഉൾപ്പെടെ അരച്ചത് പുറത്തുന്ന മേടിക്കുന്നെ.. പിന്നെ കുറെ എണ്ണ kadikalum... ആ പുള്ളി ആക്‌സിഡന്റ് ഒക്കെ റിക്കവർ ആയത് അല്ലേ.. കുറെ medcn ഒകെ ചെന്ന് ബോഡി ആകെ വല്ലാതാകും.. ഹെൽത്തി ഫുഡ്‌ കൊടുത്ത് ബോഡി ഹെൽത്തി ആകുന്നതിനു പകരം unhealthy ഫുഡ്‌ ആണ് അവർ ഉണ്ടാകുന്നെ... പറഞ്ഞാൽ ഇഷ്‌ടാവില്ല.. അതിലെ പോസറ്റീവ് അവർ കാണില്ല.. Negtv കാണുള്ളൂ
@fidafidu23
@fidafidu23 26 дней назад
​@@user-tq7iz4et8mഅവർക്ക് ഇഷ്ട്ടം ഉള്ളത് അവർ കഴിച്ചോട്ടെ അവരെ ഹെൽത്ത് അവർ നോക്കികൊള്ളും നമ്മൾ എന്തിനാ അവരെ പേർസണൽ കാര്യത്തിൽ ഇടപെടുന്നത്
@user-oo8fu4wf9r
@user-oo8fu4wf9r 26 дней назад
അതിനെന്താ കുഴപ്പം അവർക്കു അത് ഇഷ്ട്ടമുള്ളതുകൊണ്ടല്ലേ നിങ്ങള് നിങ്ങളുടെ കാര്യം നോക്ക്
@SimpleLifeStyleWithVidya
@SimpleLifeStyleWithVidya 26 дней назад
അവർ പുറത്തുന്നു മാത്രം അല്ല ഫുഡ്‌ കഴിക്കുന്നത്.. വീട്ടിൽ ഉണ്ടാകാറുണ്ട്.. അവിടേം ഇവിടേം കണ്ടിട്ട് എന്തിനാ ഇങ്ങനൊക്കെ പറയുന്നത്.. 🤔
@user-tq7iz4et8m
@user-tq7iz4et8m 24 дня назад
@@SimpleLifeStyleWithVidya ആഹാ താങ്ങു തൊഴിലാളികൾ വന്നല്ലോ 😂😂😂അവിടേം ഇവിടേം കാണുന്നത് ആരാണ് എന്ന് ഇപ്പൊ മനസിലായല്ലോ.... കാണുന്ന വീഡിയോ മിക്കതും പുറത്തുന്ന ഫുഡ്‌. ബിരിയാണി. ദോശ മാവ്, എണ്ണ കടി, ബേക്കറി... ഇതൊക്കെ തന്നെ... ആന്റി ഇരുന്നു കണ്ട് nokk.... അവരുടെ ക്യാഷ് അവരുടെ ശരീരം... പബ്ലിക് platfom ആയോണ്ട് just unhealthy ആയിട്ടില്ല കാര്യം ആണെന്ന് ഓർമിപ്പിച്ചു അത്രേ ഉള്ളൂ
@lathabinoj6672
@lathabinoj6672 27 дней назад
കുഞ്ഞനെ കണ്ടാൽ കാർത്തിക് സൂര്യ യുടെ look 🥰🥰♥️♥️
@user-lp1bd8ps5x
@user-lp1bd8ps5x 25 дней назад
ഞങ്ങൾക്കും കാക്ക ഇറച്ചി കിട്ടി 🥰🥰🥰🥰
@miracledreamcouples5115
@miracledreamcouples5115 25 дней назад
Ano kure Nalinu sheshama evide kittiye
@aneettavarghese8056
@aneettavarghese8056 27 дней назад
വീടിന്റെ ഓണറോട് പറയണേടാ പെയിന്റ് പോകുന്നത്
@advikaworld3268
@advikaworld3268 25 дней назад
Hus otta mon ano....
@miracledreamcouples5115
@miracledreamcouples5115 24 дня назад
Alla
@user-oo8fu4wf9r
@user-oo8fu4wf9r 26 дней назад
❤️🥰
Далее