രണ്ടു വർഷം ഉപയോഗിച്ച NTORQ 125 നു കിട്ടിയ പണികൾ, ഇത് ഞാൻ use ചെയ്യുന്ന വണ്ടിയുടെ user സ്പീരിയൻസ് ആണ് എല്ലാവരുടെയും അഭിപ്രായം ഇത് തന്നെ ആണോ എന്ന് അറിയില്ല. ഒരു കമ്പനിയുടെയും പ്രൊമോഷൻ ആയിട്ടല്ല ഈ വീഡിയോ ചെയ്യുന്നത്. വീഡിയോ കണ്ടു ഇഷ്ടപെട്ടാൽ ലൈക് ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക ഷെയർ ചെയ്യുക
2 дек 2022