Тёмный

രണ്ടെണ്ണം അടിച്ചാ നമ്മൾ ON ആയിട്ടല്ലേ ഇരിക്കുള്ളു | Shine Tom Chacko & Jinu Joseph | Bheeshma Parvam 

Kaumudy Movies
Подписаться 674 тыс.
Просмотров 970 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 467   
@drunkenmonkey3264
@drunkenmonkey3264 2 года назад
ഷെയ്ൻ- ഷൈൻ രണ്ടാളും നല്ല കിടിലം നടന്മാരാണ് പക്ഷെ ഇവരുടെ ഇന്റർവ്യൂ കണ്ടാ.. നമ്മുടെ കിളി പോകും
@vineeth6526
@vineeth6526 2 года назад
Kananda
@royarsofficial4788
@royarsofficial4788 2 года назад
😂
@franklinloyola310
@franklinloyola310 2 года назад
Sathyam
@Charlie_00000
@Charlie_00000 2 года назад
Attitude
@111-s3v
@111-s3v 2 года назад
😂🤣
@jm.r6592
@jm.r6592 2 года назад
ഇദ്ദേഹം ഒരു സ്ക്രിപ്റ്റ് എഴുതിയാൽ പൊളിക്കും,കുറേ ചിന്തകൾ കുറേ വിമർശനം
@muhammedshebilp8098
@muhammedshebilp8098 2 года назад
Shain nem koottanm
@AravindSanthosh03
@AravindSanthosh03 2 года назад
സത്യം
@basith_akl
@basith_akl 2 года назад
Pj
@AravindSanthosh03
@AravindSanthosh03 2 года назад
*Shine Tom Chacko speaks so naturally and moreover,he's funny 😅❤️*
@rashid4547
@rashid4547 2 года назад
അതെ നാച്ചുറൽ കഞ്ചു
@AravindSanthosh03
@AravindSanthosh03 2 года назад
@@rashid4547 ഈ interview ഇൽ പുള്ളി കഞ്ചാവ് അടിച്ചിട്ട് സംസാരിച്ചതാവണം എന്ന് ഇല്ല... ഇതായിരിക്കാം പുള്ളിയുടെ natural tone... And he is so open minded too...
@amal00
@amal00 2 года назад
@@AravindSanthosh03 andi mathiya vella pulli
@AravindSanthosh03
@AravindSanthosh03 2 года назад
@@amal00 enthonn?
@ASK-ce6ps
@ASK-ce6ps 2 года назад
@@rashid4547 oh maanyan
@KaumudyMovies
@KaumudyMovies 2 года назад
Best ! സസ്പെൻസ് ആളുകൾക്ക് മനസിലായിക്കാണും ! സംവിധായകനോട്‌ Leona Lishoy : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fiq7uVSc0cs.html മമ്മൂക്കയേയും ലാലേട്ടനെയും വെച്ചാണ് ആ സിനിമ പ്ലാൻ ചെയ്തത് : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-iVrRdb94RcY.html തണ്ണീർ മത്തൻ ഒഡിഷന് ഞണ്ട് നടക്കണ പോലെ വന്നവൻ ആണ് ! ഇന്റർവ്യൂവിനിടയിൽ പൊട്ടിച്ചിരി ഉണർത്തി Naslen : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KrYF_JNyXik.html മൃഗങ്ങൾക്ക് ആത്മാവ് ഇല്ല ! മനുഷ്യർക്ക് മാത്രമേ ഉള്ളു ! Jeeva : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0NsLjUt3U-U.html
@Jrsss56788
@Jrsss56788 2 года назад
Full episode
@yadhukrishna7721
@yadhukrishna7721 2 года назад
ഇങ്ങേരുടെ പെർഫോമൻസ് 💥💥💥
@appumash
@appumash 2 года назад
Shine Tom , natural speaking performer ❤️
@DulquerFansClub
@DulquerFansClub 2 года назад
അഞ്ഞൂറ്റിതറവാട് ❣🔥
@mathewmathew4902
@mathewmathew4902 2 года назад
Shine Tom Chacko and Jim Joseph both have very high potential as actors
@filmholic4529
@filmholic4529 2 года назад
Jim joseph alla jinu joseph aa
@Ani-gi1pf
@Ani-gi1pf 2 года назад
Athe high pottanmaara🤷‍♂️🤷‍♂️🙏😇..
@rashid4547
@rashid4547 2 года назад
yes... കഞ്ചാവ്
@michaelsebastian2396
@michaelsebastian2396 2 года назад
@@filmholic4529 ജിനോയും അല്ല ജിനു
@filmholic4529
@filmholic4529 2 года назад
@@michaelsebastian2396 ayine
@AbnuCPaul
@AbnuCPaul 2 года назад
😂 എന്റെ പൊന്ന് ഷൈൻ അണ്ണാ 🤣 🤣 ❤️ നിങ്ങളോട് ഒരു പ്രത്യേക ആരാധന 💯😌😸
@neobio4481
@neobio4481 2 года назад
shine reel aano real aano parayunnath enn manasilakanilla 😅🙌🏻 shine brilliance 😎
@saluskumar1508
@saluskumar1508 2 года назад
Shine machan abhinayikkuvalla jeevikkuvarnnu.... pwoliimind 🔥
@sS-lv7ie
@sS-lv7ie 2 года назад
Thebestactor✨️ഷൈൻ ചേട്ടാ... നിങ്ങൾ ഒരു ജാടയും ഇല്ലാത്ത അടിപൊളി നടൻ ആണ്.. ഒരുപാട് ഇഷ്ടം ആണ്. പണ്ട് കേസിൽ പിടിച്ചത് കൊണ്ടാണ് മൂപ്പരെ എല്ലാരും എപ്പോഴും അങ്ങനെ കാണുന്നത്... Anyway he overcome worst days
@Muhdmusthafa-j8h
@Muhdmusthafa-j8h 2 года назад
എന്തൊക്കെ പറഞ്ഞാലും പടം മിന്നിച്ചു ⚡️👍🏻
@razriswan7716
@razriswan7716 2 года назад
@സുഭാഷ് kashtam thanne 🥴🤦
@vipinkrishna200
@vipinkrishna200 2 года назад
ശരിക്കും ഇതാണ് നോർമൽ അല്ലാതെ scripted ഇന്റർവ്യൂ അല്ല
@yellowwb4183
@yellowwb4183 2 года назад
True 👍🏽
@mr.justin3839
@mr.justin3839 2 года назад
Athe
@ansarkhan-jg3pf
@ansarkhan-jg3pf 2 года назад
അതുകൊണ്ടാണ് ഇയാളെ കഞ്ചാവ് എന്ന് ചില വിവരം ഇല്ലാത്തനാന്മാർ പറയുന്നത്
@captainjohn9646
@captainjohn9646 2 года назад
@@ansarkhan-jg3pf eda poora ivan kanjavu case akathayathu nii arinjathalle🤣
@euphoria4240
@euphoria4240 2 года назад
@@ansarkhan-jg3pf pulikkaran drugs oh agane entho caseil indaairunnu pinne puli paranju athokke nirthi enn 🙂
@shibinasa1258
@shibinasa1258 2 года назад
അടിക്കു വലിക്കു,,, ഷൈൻ ♥️♥️♥️
@p.nfootballskills537
@p.nfootballskills537 2 года назад
Shine tom chacko 100% on ahnu💞😇💞
@roshan.924
@roshan.924 2 года назад
🙄🙄🙄
@TutorialTechie
@TutorialTechie 2 года назад
Soubin & Shane 🔥
@vishnurajragav7322
@vishnurajragav7322 2 года назад
Shine tom. Baviyil imotional characterum koodi cheyanam. Nallaoru kidilan actor🔥
@wingsofhope1088
@wingsofhope1088 2 года назад
Bavi allada Manda Bhavi
@joeljoy215
@joeljoy215 2 года назад
@@wingsofhope1088 uff..... 😒
@wingsofhope1088
@wingsofhope1088 2 года назад
@@joeljoy215 alla pinne
@filmimedia41k9
@filmimedia41k9 2 года назад
Nanum film kandu gais elaarum kandu nokuu Mammookkayum 😍😍shine tomsum saubinum karaanam vera level thanna 💥💪
@jometmathew4351
@jometmathew4351 2 года назад
കോസ്തേപ്പും ഭാസിപ്പിള്ളേം... അടിപൊളി
@fazalrahman92
@fazalrahman92 2 года назад
😅😅😅
@varkey_cheruvathoor
@varkey_cheruvathoor 2 года назад
അത് അവിടെ ഇവിടെ Fr സൈമൺ and പീറ്റർ 😊
@ROCKYBHAI-s6x3v
@ROCKYBHAI-s6x3v 2 года назад
അടെങ്കപ്പ....🔥🥳
@vineethsatraveller6722
@vineethsatraveller6722 2 года назад
എല്ലാവരും കിളി പോയി ഇരിക്കുകയാണല്ലോ 😂😂😂
@요요-v4d
@요요-v4d 2 года назад
😂💯
@badlanister7218
@badlanister7218 2 года назад
Aynu.. Njngal entha vendde
@Royalrajput411
@Royalrajput411 2 года назад
@@badlanister7218 onnum venda
@galaxyhaks
@galaxyhaks 2 года назад
M
@arcutscreate3743
@arcutscreate3743 2 года назад
Shine tom chacko performance 💥
@vntimes5560
@vntimes5560 2 года назад
ഷൈൻ നല്ല നടനാണ്. പഴയ നടൻ മുരളിയുടെ റേഞ്ചിലേയ്ക്ക് വന്നു കൊണ്ടിരിക്കുന്നു. ലഹരിക്ക് ഒക്കെ തല വെച്ചു കൊടുക്കാതെ അഭിനയ ജീവിതം കൊണ്ടു പോകണം.
@zackryder2611
@zackryder2611 2 года назад
He's already Addicted mahn 😂
@vntimes5560
@vntimes5560 2 года назад
@@zackryder2611 കഷ്ടം !
@adamjobin6517
@adamjobin6517 2 года назад
എന്തൊക്കെ പറഞ്ഞാലും ആക്ടിങ് 🔥 ഷൈൻ 🔥🔥
@vntimes5560
@vntimes5560 2 года назад
@@adamjobin6517 കുരുതി Super
@zackryder2611
@zackryder2611 2 года назад
@@vntimes5560 enth kashtam ? ullate alle paranjate.... Already Arrest vare cheytitalleee
@akhilmohank8170
@akhilmohank8170 2 года назад
പിന്നെ ഇടക്കാലത്തെപ്പോഴോ വിരോധി ആയി മാറി😂😂🤣🤣😂😂😂🤣🤣🤣പൊളി
@binshadbasheer5842
@binshadbasheer5842 2 года назад
Abnoramally normal characters in person😂❤
@pocopoco1618
@pocopoco1618 2 года назад
റോ ആണ് ഷൈൻ tom 👌👌❤❤❤ pure
@salmansalman1369
@salmansalman1369 2 года назад
Bheesmayil mamukka kazhinjal best performance Shain tom chacko thannee...kurupill best performance shaine .
@BEAUNYDENNY
@BEAUNYDENNY 2 года назад
എനിക്ക് ഏറ്റവും ഇഷ്ടപെട്ട നടനാണ് ഷൈൻ ടോം ചാക്കോ.
@shajiambalath6326
@shajiambalath6326 2 года назад
Shine super acting in bheeshma parvam.
@Takengaming-s61
@Takengaming-s61 2 года назад
കണ്ടാൽ തോന്നും എന്തോ കൂട്ടി ഇട്ടു കത്തിച്ച് തോരൻ വച്ച് തിന്നതാ എന്ന്. എന്നാല് ആൾ പച്ച യാ.. പൊളി യാ shine ടോം🤗
@1minutewonder550
@1minutewonder550 2 года назад
Jinu Ijjathi Look🤩
@castrof4945
@castrof4945 2 года назад
എന്തൊരു സുന്ദരി യാണ്.....
@vivekvaikkattil9958
@vivekvaikkattil9958 2 года назад
I think they accidently switched ON the cam!
@afiksiddeek7400
@afiksiddeek7400 2 года назад
😂😂😂👌
@eft5620
@eft5620 2 года назад
Pinne ara upload aakiye
@vivekvaikkattil9958
@vivekvaikkattil9958 2 года назад
@@eft5620 just saying
@eft5620
@eft5620 2 года назад
@@vivekvaikkattil9958 👍
@AravindSanthosh03
@AravindSanthosh03 2 года назад
@@eft5620 that was a sarcasm bruh
@jk24hrs
@jk24hrs 2 года назад
സൂപ്പർ സ്റ്റാർ ആണെന്ന് ഉള്ള തോന്നൽ കുറുപ്പിന് ശേഷം ഷൈൻ വന്നു തുടങ്ങി.. മലയാളികൾ ആണ് നോക്കിയും കണ്ടും നിക്കുക, 😄 പൊക്കിയ കയ്യ് കൊണ്ട് താഴോട്ടും ഇടും..
@bigtacoz
@bigtacoz 2 года назад
തന്റെ അഭിനയം ജനങ്ങൾ അത്രമേൽ സ്വീകരിച്ചു എന്നറിയുമ്പോൾ ഏതൊരു അഭിനേതാവിനും വരുന്ന സ്വാവാഭാവികമായ conservative thought അത്രേ ഉള്ളു അത് നല്ലതാണ് കൂടുതൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ തേടിപ്പോകാൻ ഉള്ള പ്രേരണയാണ്
@muneeskk4137
@muneeskk4137 2 года назад
Shine best actor💯
@kpsidharth3970
@kpsidharth3970 2 года назад
@@bigtacoz നല്ല കാര്യം ആണ് പറഞ്ഞത്......eg....Beast villain in vijay movie
@shanavaspni5775
@shanavaspni5775 2 года назад
അത് ശരിയാ മലയാളികൾക്ക് പൊക്കാനറിയാമെങ്കിൽ വലിച്ച് താഴെയിടാനും നന്നായി അറിയാം 😆😆😆
@uvaispk8049
@uvaispk8049 2 года назад
Adh Kurupp mudhal ningal shredhichadhu kondaan
@mr.justin3839
@mr.justin3839 2 года назад
Shine poli aan cinemayil katta negatuve aan
@salu9480
@salu9480 2 года назад
ഭീഷ്മയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഷൈനിനെ! ഒരു ഭരത് ഗോപി ഒളിഞ്ഞിരിക്കുന്നു.
@sunilkap149
@sunilkap149 2 года назад
" ഇത് ഏറ്റവും പുതിയ model കണ്ണാടിയാണോ...?😇🤣😂😂😁 Shine tom#🔥😂🔥😂🔥🔥😂
@തലഅജിത്ആരാധകൻ
തല അജിത് 😍😍😍❤❤
@thomsonlawrence681
@thomsonlawrence681 2 года назад
ഷൈൻ ഇഷ്ടം
@unnikuttan660
@unnikuttan660 2 года назад
പണ്ട് മരുന്ന് കച്ചവടം ആയിരുന്നു ഇപ്പോ അഭിനയം .സിനിമയിൽ
@CRISTIANORONALDO_0777
@CRISTIANORONALDO_0777 2 года назад
Sathyam 😂😂
@fighterjazz619
@fighterjazz619 2 года назад
😂
@mine-z1x
@mine-z1x 2 года назад
തല്ലുമാല അവസാനം തല്ലിൽ തന്നെ അവസാനിച്ചു 😹😹😹
@afsalna4235
@afsalna4235 2 года назад
😂🤣
@roby-v5o
@roby-v5o 2 года назад
🤣🤣🤣
@joelmathew176
@joelmathew176 2 года назад
🆒 Jinu Jos😎
@timepassboy111
@timepassboy111 2 года назад
Shine tom full fun aan interview kaanaan
@rashid4547
@rashid4547 2 года назад
0:33 ഇവനല്ലേ അന്ന് കൊക്കെയൻ കേസിൽ പിടിച്ചപ്പോ ഞാൻ എനി പുകവലിക്കില്ല,മദ്യപിക്കില്ല എന്നൊക്കെ പറഞ്ഞത് 😢
@myhighworld8675
@myhighworld8675 2 года назад
Cocaïne adikumbol ithonnum illanna paranje
@kirankevin3657
@kirankevin3657 2 года назад
വളരെ നല്ല മെസ്സേജ് യുവ തലമുറക്ക് 👌..
@dondavis6824
@dondavis6824 2 года назад
shine tom chakko
@pasht667
@pasht667 2 года назад
BibB de അത്രേം വരില്ല, 15 കൊല്ലം മുൻപാണേലും BigB പഴേ BigB തന്നെ.. അതിന്ടെ പരിസരത്തു വരില്ല ഭീഷ്മ.. ഡയലോഗ് ഡെലിവറി, fight, bgm,.. എല്ലാം ബിഗ് ബി തന്നെ ടോപ്.. Best movie ever..5 തവണ തീയേറ്ററിൽ കണ്ടു
@manvv4733
@manvv4733 2 года назад
അന്നത്തെ കല്യാണ വീട്ടിലും സിഗരറ്റ് ഉണ്ടാവും അത് കൊടുക്കാൻ വേണ്ടി മാത്രം ഒരു പാത്രത്തിൽ സിഗരറ്റ് ഇട്ട് ഒരു ചെറുക്കനെ ഇരുത്തിയുണ്ടാവും അങ്ങനെ ഒരു കാലം എന്താ അല്ലെ
@നിഴൽ-ഖ2ണ
@നിഴൽ-ഖ2ണ 2 года назад
Shine chetans Katta fan🔥🔥
@fahadcraftart2431
@fahadcraftart2431 2 года назад
ഷൈൻ 🔥🔥
@sujo2341
@sujo2341 2 года назад
*shine tom* original *shammi* 👌👌
@sreelathasreelatham5619
@sreelathasreelatham5619 2 года назад
Ligment😂😂😂 അതിൽ തൊട്ട് കളി വേണ്ട mowne athu vere track 💥💥
@ytguys7146
@ytguys7146 2 года назад
Uff
@exgod1
@exgod1 2 года назад
ങ്ങാ !!! 😂😂
@RKN86
@RKN86 2 года назад
ചെറിയ വലിച്ചിൽ വല്ലോം വന്നു കാണും അത്രയും ഉള്ളൂ...
@റഷീദ്ഇക്ക-ച9ഴ
Nthada angane oru talk 😂😂😂🔥🔥
@navinjose5954
@navinjose5954 2 года назад
Ikka😂
@anandurajan4768
@anandurajan4768 2 года назад
മൂവി തീ ആണ് തീ 🔥🔥🔥
@saheernk1517
@saheernk1517 2 года назад
Ivalude mula kanni 😘😘😘😘😘
@lijivk4267
@lijivk4267 2 года назад
Shine ❤️❤️
@തലഅജിത്ആരാധകൻ
അനഘ ❤❤❤😍😍😍😍
@saneerms369
@saneerms369 2 года назад
Amazing
@learning6094
@learning6094 2 года назад
Shane vere level
@homosapian3621
@homosapian3621 2 года назад
Oh.... Veluppikkaan. Open manassukal....
@sam-hy8yj5hz9q
@sam-hy8yj5hz9q 2 года назад
Manasillaki kallaju
@sh__4d350
@sh__4d350 2 года назад
_പീറ്റർ_ 💥
@bristobibin8649
@bristobibin8649 2 года назад
Spoilers തന്നെ വിളിച്ചു പറയുന്നത് പോരാഞ്ഞിട്ട് ക്ലൈമാക്സ്‌ വേറുള്ളോരേക്കൊണ്ട് പറയിപ്പിക്കേം വേണോ ഷൈനെ😅🙏
@tonmathew
@tonmathew 2 года назад
പാവം അച്ഛൻ, നന്മ ഉള്ള ലോകമേ 😂😂😂😂😂😂😂
@anand2169
@anand2169 2 года назад
Aaha superstar ajith oke ondallo.. poli🔥
@beinghuman564
@beinghuman564 2 года назад
That girl is super awesome 👌👌
@Sujeesh_Bhosri
@Sujeesh_Bhosri 2 года назад
Neyatinkara Gopan ♥️♥️♥️
@smile-pv4rc
@smile-pv4rc 2 года назад
Filim 💥💥🔥
@shareefmaju4985
@shareefmaju4985 2 года назад
Shine poliyanu
@mr.justin3839
@mr.justin3839 2 года назад
Ivarude ellam interview poli aan byankara comedy ayi
@prabhulp
@prabhulp 2 года назад
Searching for Shine Tom Chacko interviews😎
@man6376
@man6376 2 года назад
Ivar ellaavarum nalla happy and confident aayit aanu promote chyyunne...
@EMZ_EMPuRAAN.
@EMZ_EMPuRAAN. 2 года назад
Ellarum shine tom inte vazhi a pokuna interview 🤣🤣 🦋🦋🦋
@guhanpoliaanmakkalle4729
@guhanpoliaanmakkalle4729 2 года назад
നാട്ടുകാരെ തല്ലിയിട്ട് ഷൈൻ ടോം ചാക്കോ എയർഇൽ കേറിയതിന്റെ sheesham കാണുന്നവർ ഉണ്ടോ 😂
@noobflix_india.official
@noobflix_india.official 2 года назад
Translation 🤦‍♂️😂
@babeeshcv2484
@babeeshcv2484 2 года назад
Cooool....
@linujoseph3655
@linujoseph3655 2 года назад
Ullathe ullathepole.
@astral_photo_graphy_5189
@astral_photo_graphy_5189 2 года назад
Rathipushpam pookunnayamam 💥💥💥
@jibins189
@jibins189 2 года назад
തല 😍
@bibinjohn666_
@bibinjohn666_ 2 года назад
കൊസ്തേപ്പേ ✅️📌
@abdu6688
@abdu6688 2 года назад
ഇത് തന്നെയാണ് എനിക്കും മനസ്സിലാവാത്തത് 🤣🤣🤣
@rintodavis4392
@rintodavis4392 2 года назад
So nice
@jibinkurisinkal0749
@jibinkurisinkal0749 2 года назад
എല്ലാരും അടിച്ചു seen
@syamlalt1678
@syamlalt1678 2 года назад
തല അജിത്തും ഉണ്ടല്ലോ ഇൻ്റർവ്യൂവൽ.
@CRISTIANORONALDO_0777
@CRISTIANORONALDO_0777 2 года назад
😂😂
@krishnaprasadprasad9585
@krishnaprasadprasad9585 2 года назад
😁😁
@deepa.s.sdeepa.s.a2525
@deepa.s.sdeepa.s.a2525 2 года назад
Janum raha vichariche
@fighterjazz619
@fighterjazz619 2 года назад
😂😂
@Ashhhhhh533
@Ashhhhhh533 2 года назад
ഇങ്ങേർ പാതി കിളി പോയിരിക്കുവാണെന്ന് തോന്നുന്നു.. എന്നെ വന്നു ഇൻസ്റ്റാഗ്രാമിൽ follow ചെയ്ത്.. രണ്ട് ദിവസം കഴിഞ്ഞു unfollow ചെയ്ത് 😁😁
@therealdon4
@therealdon4 2 года назад
കണ്ടു മടുത്ത കഥ...making മാത്രം എടുത്ത് പറയാം
@-Jimmy90-Kl-05
@-Jimmy90-Kl-05 2 года назад
Always 🔛
@cr7nilamburmc71
@cr7nilamburmc71 2 года назад
Full ooN team s
@MKD0619
@MKD0619 2 года назад
Uyyyo shebin sir.🤣
@globethrotter4328
@globethrotter4328 2 года назад
0:25 😂🤣😂🤣😂🤣😂
@abhikrishna6202
@abhikrishna6202 2 года назад
ഏകപ്പെട്ട ഓപറേഷൻ തലയോടെ മുതുകില്🤩
@TutorialTechie
@TutorialTechie 2 года назад
Entee ponee Bgm and camera oru rakshayum ilaaa 🤞🔥
@tijukalluthundil
@tijukalluthundil 2 года назад
കൂട്ടി ഇട്ടു കത്തിചോ എന്ന് ഒരു സംശയം😂
@proudatheist9423
@proudatheist9423 2 года назад
Iyal fake alla original annu..enth adichalum nice vibe annu machan..kidlum actor annu
@malikakthar6390
@malikakthar6390 2 года назад
00:43 സത്യത്തിൽ വെള്ളമടിയുണ്ടോ കുട്ടി എല്ലാം തുറന്നു പറയു അതോ ഭീഷ്മപർവത്തിന് ശേഷം തുടങ്ങിയോ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RuKdvnjFTL0.html വിഡി വെള്ളമടിക്കാറില്ലാത്ത കുട്ടി അവിടെ വെള്ളമടിച്ചു ബോധം പോയെന്ന്
@myprivacyworld7977
@myprivacyworld7977 2 года назад
No madyapanam only kanjavu
@husainmambra1107
@husainmambra1107 2 года назад
👍👍👍👍❤❤❤❤❤🥰🥰🥰🥰🌹🌹🌹🌹💕💕💞💞💞പടം സൂപ്പറാട്ടോ 👍👍👍❤❤❤❤🥰🥰🥰🌹🌹🌹🌹💕💕💕💞💞💞
@therealprince1651
@therealprince1651 2 года назад
ഇതിപ്പോ ന്താ സംഭവം🤣
@abdulnasarnk3949
@abdulnasarnk3949 2 года назад
Shine ✨🔥👍
@tms7833
@tms7833 2 года назад
ജിനു അജിത്തിന്റെ ചേട്ടൻ ആണോ
@petlover1694
@petlover1694 2 года назад
*enthoke ayaalum epm ellarkum aa BGM mathi*
@vivekjac
@vivekjac 2 года назад
Shine was arrested for narcotic case some years ago
Далее
ИСТОРИЯ ПРО ШТАНЫ #shorts
00:32
Просмотров 300 тыс.
ДУБАЙСКАЯ ШОКОЛАДКА 🍫
00:55
Просмотров 2,3 млн