Тёмный

ഡിഎംകെ മാറിത്തുടങ്ങി; ബിജെപിക്ക് ലോട്ടറി; വിജയിയുടെ ആള്‍കൂട്ടം കണ്ട് അന്തംവിട്ട് നാട്‌ |tvk 

newsathouse
Подписаться 148 тыс.
Просмотров 8 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@sweeteyes522
@sweeteyes522 Час назад
ആത്യന്തികം എന്നല്ലേ ശരി , അത്യന്തികം തെറ്റല്ലേ ??
@v.m.abdulsalam6861
@v.m.abdulsalam6861 3 часа назад
ജോസഫ് വിജയിയോട് ബിജെപി ക്ക് വലിയ താത്പര്യം ഒന്നും ഇല്ല.
@pushkarang9596
@pushkarang9596 Час назад
ഒത്താലൂട്ടി അല്ലെങ്കിൽ ചട്ടി😅😅😅😅😅
@Gangadaran-k4e
@Gangadaran-k4e 4 часа назад
അച്ചനും മക്കളും. കൊടിയുടെ നിറം മാത്രം മാറുന്നു..😭😭😭
@abdullanm-hi3wu
@abdullanm-hi3wu 3 минуты назад
അൻവർ TVK പാർട്ടിയിൽ പോകുകയാണ് നല്ലത്
@paulnilayattingal9108
@paulnilayattingal9108 3 часа назад
അൻവർ ഡിഎംകെവിട്ട് ഈ പാർട്ടിയോടൊപ്പം ചേരാൻ വഴിയുണ്ട്
@babut.s2294
@babut.s2294 4 часа назад
നീളം കുറച്ചാൽ നന്നായിരുന്നു..
@Yadhukrishnan768
@Yadhukrishnan768 Час назад
ജയിച്ചില്ലെങ്കിലും DMK യുടെ കുറേ വോട്ട് പോവും...ജയിച്ചാ എന്താ ഉണ്ടാവാ എന്ന് നോക്കികാണാം...🎉
@basheertkkurukkanatt9720
@basheertkkurukkanatt9720 4 часа назад
വിജയ് കാന്ത് സ്വന്തം പാർട്ടി ഉണ്ടാക്കിയാണെല്ലോ മുന്നോട്ട് വന്നത്
@MUVATTUPUZHAKKAARANSAQAFIMEDIA
@MUVATTUPUZHAKKAARANSAQAFIMEDIA 2 часа назад
READER'S ADVOCATE എവിടെ ⁉️👁️👁️
@abdullaabdulla8716
@abdullaabdulla8716 3 часа назад
ഒരുപാട് സമയം എടുക്കുന്നു..
@ibrahimkolikara6476
@ibrahimkolikara6476 3 часа назад
ഇത് ബിജെപി യുടെ ബി ടീം ആയി പ്രവർത്തിക്കും. വിജയിയെ ഇ ഡി കാണിച്ചു പേടിപ്പിച്ചു ഉണ്ടാക്കിച്ച പാർട്ടിയാണ്. വിജയിക് നേരിട് ബി ജെ പി യിൽ പോകാൻ സാധിക്കാത്തത് കൊണ്ട് ബി ജെ പി യെ സഹായിക്കാൻ ഉണ്ടാക്കിയ പാർട്ടിയാണ്. നേരത്തെ രജനികാന്തിനെയാണ് നോട്ടമിട്ടിരുന്നത് അത് നടന്നില്ല.
@ramakrishnanpp6697
@ramakrishnanpp6697 25 минут назад
ഒരു നേതാവിന്റെ റോൾ അഭിനയിക്കുന്നതിൽ തന്നെ വിജയ് പരാജയമാണ്..പിന്നെയാണോ രാഷ്ട്രീയനേതാവ് ആകാൻ കഴിയുക???😳😳😳😳😳😳.
@chank1789
@chank1789 2 часа назад
കരുണാനിധിക്ക്ശേഷം അദ്ദേഹത്തിൻ്റെ മകൻ സ്റ്റാലിൻ. സ്റ്റാലിനുശേഷം മകൻ ഉദയനിധി. ഉദയനിധിക്കുശേഷം ഉദയനിധിയുടെ മകൻ! ജനാധിപത്യത്തെ കുടുംബാധിപത്യ കച്ചവടമാക്കി മാറ്റുകയാണ് പല പ്രാദേശികകക്ഷികളും. ഇങ്ങിനെ പോയാൽ ജനാധിപത്യം അവസാനിക്കുകയും രാജ്യം വീണ്ടും നിരവധി നാട്ടുരാജാക്കൻമാർ ഭരിക്കുന്ന നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെടുകയും ചെയ്യും. ഈ കാര്യങ്ങൾ മനസ്സിലാക്കാതെ, പാർട്ടിയെ തങ്ങളുടെ തറവാട്ടു സ്വത്തുപോലെ കൈകാര്യം ചെയ്യുന്ന സ്വാർത്ഥമതികളായ നേതാക്കളുടെ പിറകെ പോവുകയാണ് ജനങ്ങൾ.
@bijubiju4297
@bijubiju4297 44 минуты назад
അയാൾ തമിഴ് സിനിമയിലെ ഏറ്റവും മോശമായ നടനും സിനിമ പ്രവർത്തകനുമാണ്. തമിഴ് സിനിമ ഒരുപാടുമാറിയപ്പോൾ ഒട്ടും മാറാൻ തയ്യാറാകാതെ ഡപ്പാംകൂത്തും ഇടിയും കൊണ്ട് മുന്നോട്ടുപോയ ഒരാൾ . ഏയ്ലിൽ നിന്നും എന്ത് പുരോഗമന രാഷ്ട്രീയമാണ് മുന്നോട്ടു വെക്കുന്നത് ? സ്റ്റാലിൻ കുറെയൊക്കെ പുരോഗമനപരവും ശാസ്ത്രീയമായൊക്കെ മുന്നോട്ടു പോകുന്നത്. സംഘപരിവാറിനെ നിശിതമായി എതിർക്കുന്നുമുണ്ട്. ഇതിനെയൊക്കെ തുരങ്കം വെക്കാൻ വിജയിയുടെ വരവ് കാരണമാകും.
@BinumonVasu
@BinumonVasu 3 часа назад
ഇതിന് പിന്നിൽ ബിജെപി തന്നെ ആയിരിക്കും. പക്ഷെ ബിജെപി വിരുദ്ധ ർക്ക് ഇത് പിടി കിട്ടില്ല
@abdulkareem6894
@abdulkareem6894 3 часа назад
Kamal hasande party ipol evideya
@cpsaleemyt
@cpsaleemyt 3 часа назад
അതായത് ,വിജയുടെ പാർട്ടി ബിജെപി യുടെ അപ്രഖ്യാപിത സഖ്യകക്ഷി ആയി പരിണയിക്കാൻ എടുക്കാൻ പോകുന്ന സമയം കേന്ദ്ര ഏജൻസിയായ ED -ക്ക് വിജയ്‌ക്കെതിരെ രണ്ട് കേസും രണ്ട് raid -ഉം നടത്താൻ ആവശ്യമുള്ള സമയം മാത്രം !😄😄
@aram7117
@aram7117 2 часа назад
സഖാവേ പിണറായിയോ, വിജയിയോ ഒന്നും അനിവാര്യ മ ല്ല... പക്ഷെ അനിവാര്യമാണ് അൻവറിനെ തള്ളിപ്പറഞ്ഞതോടെ.. വിജയി ഉദിച്ചു
@aravindakshanvr
@aravindakshanvr 4 часа назад
What is the use by his politics. It will remain for some time
@Freedom07777
@Freedom07777 3 часа назад
New congress mani group in TN
@nishithpadman3939
@nishithpadman3939 3 часа назад
VIJAY and ANNAMALAI will come together soon for the big growth of TN. BJP Leadership r afraid of the support for ANNAMALAI.
@ibrahimgadiyar-bt6ou
@ibrahimgadiyar-bt6ou 2 часа назад
Thamilil.oru.pavankalyanudikunnu.athre.
@mejithub
@mejithub 2 часа назад
TN ൽ ഒരു പ്രതിപക്ഷത്തിന്റെ ആവശ്യമുണ്ട്. അതില്ലാത്തത് ആണ് ബിജെപിക്കു ഇപ്പോഴുള്ള വളർച്ച.. ഡിഎംകെയെക്കാളും ഇത് ബാധിക്കുക AIADMK യെ ആണ്. ഡിഎംകെ, AIADMK ഐഡിയോളജി ഒന്നാണ്
@athul8157
@athul8157 3 часа назад
ഇതോടെ തമിഴ് നാട്ടിൽ ബിജെപി ഇല്ലാതാവുകയാണ് ചെയ്യുക.
@sarathkalarikkal9713
@sarathkalarikkal9713 2 часа назад
Athu ninte swapnam mathram... 😄
@Fayis1341
@Fayis1341 Час назад
💯
@remeshthekkumnambidi6159
@remeshthekkumnambidi6159 2 часа назад
സിനിമയിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ "വിജയ്", സിനിമയും, രാഷ്ട്രീയവും ഒരുപോലെ കുട്ടിക്കാലം മുതൽ കണ്ടും, കേട്ടും, അനുഭവിച്ചും അറിഞ്ഞ "ഉദയനിധിസ്റ്റാലിന്‍, ഇവർ തമ്മിലുള്ള ഒരു മത്സരം, അതാണ് ഇനി "ദ്രാവിഡരാഷ്ട്രീയം" കാണുവാന്‍ പോകുന്നത്. ഇവിടെ മേല്‍ക്കോയ്മ തീര്‍ച്ചയായും "ഉദയനിധിസ്റ്റാലിന്" തന്നെയാണ്.
@shajing1432
@shajing1432 3 часа назад
ബിജെപി മുന്നണി ആയി മത്സരിച്ചത് 3സംസ്ഥാന പാർട്ടികളും കൂടെ ഉണ്ടായിരുന്നു ഡിഎംഡികെ, മാനില കോൺഗ്രസ്, വണ്ണിയാർ പാർട്ടി, മറ്റു ചെറു പാർട്ടികൾ എന്നിട്ടാണ് 11%വോട്ട് പിടിച്ചത് 😜😜
@SajiTR-r2o
@SajiTR-r2o 4 часа назад
ഡിഎംകെ ക്ഷയിച്ചാൽ എന്താ കുഴപ്പം സിപിഎം ഉണ്ട് അവിടെ
@ManmadhanM-p1v
@ManmadhanM-p1v 2 часа назад
😂😂
@ibrahimkolikara6476
@ibrahimkolikara6476 2 часа назад
@@SajiTR-r2o ഏത് സിപിഎം തമിഴ് നാട്ടിൽ. ബാഗാളിൽ പോലും എപ്പോൾ ഇല്ല. കേരളത്തിൽ ഉണ്ടായത് പിണറായി ബിജെപി കു വിറ്റ്
@ramakrishnanpp6697
@ramakrishnanpp6697 16 минут назад
@@ibrahimkolikara6476 ഉദാഹരണം: തൃശൂരിൽ എൺപതിനായിരത്തിലധികം വോട്ട് കോൺഗ്രസിന് കുറയുന്നു എൺപതിനായിരത്തോളം വോട്ടിന് ബിജെപി ജയിക്കുന്നു! അവിടെ ഇരുപതിനായിരത്തോളം വോട്ട് എൽഡിഎഫിന് കൂടുന്നു..ഇളിഭ്യേശന്മാർക്ക് പിടികിട്ടില്ല..... പാലക്കാട് ഡിസിസി യുടെ നിർദേശം തള്ളി ബിജെപിക്ക് വഴിയൊരുക്കുന്ന സംഗീശന് ജയ്😄😄😄😄😄.
@sajeeshkdr976
@sajeeshkdr976 Час назад
അണ്ണൻ നാണംകുണുങ്ങിയായി ജീവിതത്തിൽ അഭിനയിക്കുകയായിരുന്നു എന്ന് തോന്നുന്നു. പുള്ളിയുടെ പി ആർ ടീം നിർദ്ദേശിച്ചതായിരിക്കും
@AbdulNazar-mv4li
@AbdulNazar-mv4li 4 часа назад
ചിരഞ്ജീവിയുടെ പാർട്ടി രൂപീകരണവേളയിൽ അഞ്ചുലക്ഷം പേരാണ് പങ്കെടുത്തത്.പിന്നീട് എന്തായി..വിജയിയുടെ അച്ഛാ നേരത്തെ ആഗ്രഹിച്ചതാണ് മകനെകൊണ്ട് പുതിയരാഷ്ട്റീയപാർട്ടി രൂപീകരിക്കണമെന്നത്. ഇത് വിജയിക്കുമെന്ന് തോന്നുന്നില്ല
@abhilashmurali
@abhilashmurali 2 часа назад
Chiranjeevi,rajani thudangiyavar polinju, enthinu valare samoohika prathibethathayode jeevicha kamalum vijayakanthum vijayichilla apoozhanu kazhinja kalam vare achanum aliyanum koode selact cheyyunna cinimayil panjapuchamadakki abhinayichu vanna vijay.... Innale kandathu tamil nadan maril valare valiya fans asosiation kaiyil ulla oru nadant puthiya padhathi kandu kiodita faans anu . Athoke kurachu kazhiyumbol pozhinju poykkolum
@aDi7997
@aDi7997 2 часа назад
Ivanum onnum cheyyan pogunila.
Далее
Гаджет из даркнета 📦
00:45
Просмотров 266 тыс.