Тёмный
No video :(

രണ്ട് പവന്റെ. പാദസരങ്ങൾ കാണാം| 2 pawan ANKLETS| NAKSHATHRA 916 GOLD & DIAMONDS 

NAKSHATHRA 916 GOLD AND DIAMONDS
Подписаться 750 тыс.
Просмотров 151 тыс.
50% 1

സ്വർണ്ണാഭരണങ്ങളുടെ പുതിയ ട്രെൻഡിങ് മോഡൽസ് കാണാൻ ഈ ചാനൽ subscribe ചെയ്യാതെ പോകരുത്
1.Edapally Thrikkakkara road
www.google.com....
#Phone : 9846230916
2.Perumbalam jn
www.google.com....
#Phone : 9946808916
3.vytila
www.google.com....
#Phone : 9846258916
4.Edappally Near vanitha Theatre
www.google.com....
#Phone : 9946909916
5.Pukattupady
www.google.com....
#Phone : 9846248916
6.Nettoor
www.google.com....
#Phone : 9037093916
സാധാരണക്കാരുടെ ജ്വല്ലറി എന്നറിയപ്പെടുന്ന നക്ഷത്ര ഒരു വ്യാഴവട്ടക്കാലമായി എറണാകുളം ജില്ലയിൽ പ്രവർത്തിച്ച് വരികയാണ് . എറണാകുളം ജില്ലയിൽ 5 ഷോറാമുകളും ആലപ്പുഴ ജില്ലയിലെ പെരുമ്പളം കവലയിൽ ഒരു ജുവല്ലറി യുമാണ് നക്ഷത്രക്കുള്ളത്. . എറണാകുളം ലേക്ഷോർ ഹോസ്പിറലിനടുത്തുള്ള തൊട്ടടുത്താണ് നക്ഷത്ര ആദ്യത്തെ ജുവല്ലറി തുറക്കുന്നത്.. സാധാരണക്കാരുടെ ബഡ്ജസ്റ്ററസരിച്ച് ഉള്ള ആഭരണങ്ങളാണ് നക്ഷത്ര തുടക്കം മുതലേ ഡിസൈൻ ചെയ്തു തുടങ്ങിയിരുന്നത്. നെട്ടൂരിൽ പുറമെ പെരുമ്പളം കവല,ഇടപ്പള്ളി, . പൂക്കാട്ട് പടി, വൈറ്റില , ഇടപ്പള്ളി ടോൾ എന്നിവിടങ്ങളിൽ പിന്നീട് ഷോറും ആരംഭിക്കുകയുണ്ടായി. ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങൾ ജനങ്ങൾക്ക് നൽകി നക്ഷത്ര അവരുടെ ആഗ്രഹങ്ങളുടെ ഭാഗമായി . ക്വാളിറ്റിയിൽ യാതൊരുവിട്ടു വീഴ്ചയും നടത്താത്ത നക്ഷത 916 BIS സ്വർണാഭരണങ്ങൾ തുടക്കം മുതലേ കസ്റ്റമേർക്ക് നൽകി പോന്നത് ..ആദ്യമായി മറ്റാർക്കും നൽകാനാവാത്ത രീതിയിൽ നക്ഷത്ര 5 പവന്റെ കല്യാണ സെറ്റുകൾ അവതരിപ്പിച്ചു. 5, 10, 15, 20, 25 കാണസെറ്റുകൾ പൊലിമയുള്ള രീതിയിൽ നക്ഷത്ര കസ്റ്റമേഴ്സിന് നൽകിപ്പോന്നു. ഇന്ന് നക്ഷത്ര എന്ന പ്രസ്ഥാനം ആയിരക്കണക്കിന് വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങള് ഒരുക്കിക്കഴിഞ്ഞു. ഇപ്പോൾ നക്ഷത്ര കസ്റ്റമേഴ്‌സി ന്റെ ആവശുപ്രകാരം എല്ലാ ഷോറൂമുകളിലും ഡയമണ്ടിന്റെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ഒരുക്കിക്കഴിഞ്ഞു . ഇന്ന് 10 പവന്റെ വിവാഹ സെറ്റിൽ പോലും DIAMONDS ലോക്കറ്റും മോതിരവും കമ്മലും നിർബന്ധമായിരിക്കുകയാണ്. 500 രൂപ മുതലുള്ള കുട്ടിമേതിരം മുതൽ 100 വവന്റെ വിവാഹ ആഭരണങ്ങൾ വരെ ഇന്ന് നക്ഷത്രയിൽ ഉണ്ട്. 92.5 വെള്ളി ആഭരണങ്ങളുടെ വിപുലമായ ശേഖരം നക്ഷത്രയിൽ ഒരുക്കിയിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846227784

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 739   
@sanishakunjus1735
@sanishakunjus1735 4 года назад
എനിക്ക് വയ്യ, പാദസരം എത്ര പവന്റെ കാണിച്ചാലും ഞാൻ വിടുല, സൂപ്പർ
@EBULLIENCECREATIONZ
@EBULLIENCECREATIONZ 4 года назад
Me tooo
@noufiyanoufi78
@noufiyanoufi78 4 года назад
Njanum
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
😊😊
@rimjimvibes1282
@rimjimvibes1282 4 года назад
Swarna paadhasaram ithu vare idaan yogam kittiyittilla iniyenkilum kittane daivame 🤗🤗
@finooschannel1433
@finooschannel1433 3 года назад
മാഷാ അള്ളാ ഈ വീഡിയോയിൽ കാണിച്ച പാദസരങ്ങൾ എല്ലാം എനിക്ക് ഒരുപാട് ഇഷ്ടമായി അതിൽ കൂടുതൽ ലാസ്റ്റ് കാണിച്ച 3 പാദസരം ആണ് എനിക്ക് ഏറ്റവും കൂടുതൽ ആയിട്ട് ഇഷ്ടപ്പെട്ടത് എന്തായാലും വീഡിയോ അടിപൊളി ഇനി കുട്ടികൾക്കുള്ള കൈ ചെയിൻ മോഡൽ ഇടണേ ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടമായി കേട്ടോ ന്യൂ ഫ്രണ്ട്
@trickstipswithswathy7934
@trickstipswithswathy7934 4 года назад
ഇത്ത ente paadasaram2 pavana. അത് തന്നിട് ithedukkumpo എത്ര rs difference വരും
@sareenaa310
@sareenaa310 4 года назад
Ella modelsum adipoli aayittund 🤩👌 waiting for hanging type♥️♥️♥️
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you 🥰
@sanajamshi8703
@sanajamshi8703 4 года назад
അസ്സലാമുഅലൈക്കും ഇത്താ. കണ്ടാൽ അറിയാം അടിപൊളി ആണ് എന്ന്. ഇത്ത എല്ലാം അടിപൊളി ആയിട്ട് ഉള്ള കളക്ഷൻ അടിപൊളി disighn സൂപ്പർ.
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you💖
@shamnajaleel1852
@shamnajaleel1852 4 года назад
Assalamu alaikkum shamna, 2,3,4,5 pavantae bangles kanikkamo polimakurachu kattipani(kappuvalakal) nalla urappulla models
@Afna704
@Afna704 4 года назад
Itha vere modelsum padhasaragal idumo?
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
VIDEOS UPLOAD CHEYTHITUND
@anjujinob594
@anjujinob594 4 года назад
🙂 Super. Ingane Kanan oru rasava. Vangan onnum nadakulla ipolathe rate 😇😇. 🌟🌟🌟🌟🌟💕💕
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
HII
@tencyfrancis6343
@tencyfrancis6343 4 года назад
alla models um kollam...super👌👌👌👌👌very nice
@athirasubash2345
@athirasubash2345 4 года назад
Padhasaram ethra model undayalum highway chainolam varilla onnum...😍
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
🥰🥰💖
@sinzpathu3214
@sinzpathu3214 4 года назад
Ellam adipoli.... 3 pavante maari hiway chain edukkumbol making charge ethreyavum
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
916 ANEGIL EXCHANGE CHEUMBOL ANNATHE GOLD RATE KITTUM
@ajishashakeelajapher1347
@ajishashakeelajapher1347 4 года назад
Njn wait cheythirunna video aarunnu itha ith, thank you. 😻
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
HII
@ashithajafar6163
@ashithajafar6163 4 года назад
2 പവനിൽ നല്ല വീഥിയിൽ undaakkiyitindallo....🤩👌👌എല്ലാം നല്ല ഭംഗിയുണ്ട് ...😘😘
@anziyab6806
@anziyab6806 4 года назад
Super
@sulaimansulu3335
@sulaimansulu3335 4 года назад
Super collections
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
HII
@rahimsha123
@rahimsha123 4 года назад
പാദസരം ഏത് വീഡിയോ ഇട്ടാലും ഞാൻ കാണും എനിക്ക് അത്രയും ഇഷ്ട്ടം ആണ് പാദസരം കളക്ഷൻ സൂപ്പർ അടിപൊളി 💯💯💯💯♥️♥️♥️♥️
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Enikkm
@sudheenasameer2097
@sudheenasameer2097 4 года назад
Hi shamna.... Net kanni ennoru model undo... Highway chainte model ekadesham...
@geethugopinathr3062
@geethugopinathr3062 4 года назад
Chettai ano video adukkunnathu? Ethuvare kaniykkatha chain kurichu rahasyam parayunnu......
@fathimaniyas8411
@fathimaniyas8411 4 года назад
Nthina shamna oronnu kaanich kothipikune....pne Ara pavante anklets parasparam model daily use patto
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
😊
@zeenathashraf2258
@zeenathashraf2258 4 года назад
All are super molu MashaAllah eppo jeevikkan vazhiyilla covid karanam pinnae enginaya goldinae kurich orkuha
@hridyasujith9509
@hridyasujith9509 4 года назад
Chechi..... Saadharanakkaarkku patiya Bangles undo????onnu help cheyyumo.
@shamnadjasmi9155
@shamnadjasmi9155 4 года назад
ഹൈവേ ചെയിൻ നല്ല തിളക്കം ആണ്
@beenuwilliam308
@beenuwilliam308 4 года назад
കാത്തിരിപ്പിന് അവസാനം കുറിച്ച് ഇത്ത കാണിച്ചു എന്റെ ഇഷ്ടം
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
🥰🥰💖
@niloofarsulthanakm3974
@niloofarsulthanakm3974 4 года назад
Ithatha 1 yearinu oke rate block akan pattooo plssss rply
@jamsheenajamshi9518
@jamsheenajamshi9518 4 года назад
Shamnatha enikk Urvashi paadhasaram venam rand pavante ente home Malappuram aan online booking cheithaal kittuvo?? Ethra deliverykk ethra day edukkum enikk onn rply tharanam tta Eny way thankyou dear njaan kaanaan aagrahicha vedio aayirunnu kandappo thanne online book cheyyaan theerumaanichu💓💓😘😘😘😘😘😘😘😘
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
ONLINE PURCHASE CONTACT 9846361916
@bindusaravanan3349
@bindusaravanan3349 4 года назад
Super adipoli collections
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you 🥰
@fareethmm6591
@fareethmm6591 4 года назад
Nice collections daily use ന് ഉള്ളത് Super
@rabirayhan4743
@rabirayhan4743 4 года назад
Nice
@ramlahamsaramlahamsa4864
@ramlahamsaramlahamsa4864 4 года назад
Super aayittund. Paavappettavarkku pattiyadhanu👍👍
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thanks
@rosammajoseph4565
@rosammajoseph4565 2 года назад
Chechi 3 pavan padassaram kanichile.. Athil net model kanichille.. Athupolathe 2 pavan kittumo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
KITTUM SHOPIL VARUNNATHINU M,UNP AYIT CONTACT CHEYTHAL MATHI
@deepthyvishakh3413
@deepthyvishakh3413 4 года назад
Hai my favourite item, looking so beautiful thank u shamnakutty♥️♥️♥️
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
🤩
@jasmijasmi8134
@jasmijasmi8134 4 года назад
Assalamu Alaikkum Shamna. yellam Nalla collections Aanu. Bombay chain model paadasram super .
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you 🥰
@nachulala1328
@nachulala1328 4 года назад
Masha Allah Ella videosum clear ayikkanikkunnund supper
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you 🥰
@radhikabiju5002
@radhikabiju5002 4 года назад
ഹായ് ഷംന, കോറൽ വരുന്ന 8പിടി ചെയിൻ കാണിക്കാമോ plz
@sruthishimod1811
@sruthishimod1811 4 года назад
Haiii angne kaathirunna vdo vanneeee.... suprrr😍
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
🥰🥰💖😊
@shamshamu6654
@shamshamu6654 4 года назад
Super aanu... Thiruvananthapuram ullavarkayi oru showroom open cheyyan waiting aanu plss
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
NOKKAM 🥰
@muhsinaaameenkilar8974
@muhsinaaameenkilar8974 4 года назад
Hai shamna paathasaram supparan tto. Urvashi modaloke nalla polimayund
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you 🥰
@shifanashifu3398
@shifanashifu3398 4 года назад
Bombay chain and highway chain adipoli👌
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you 🥰
@suryaratheesh1222
@suryaratheesh1222 4 года назад
Itha 3 graminta gold angottu thanittu 3 graminta kuttikalude kolusu vaangumbo itra roopa angottu tharanam.. kure ayi chodhikunnu reply tharamo.. please
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
916 ANEGIL EXCHANGE CHEUMBOL ANNATHE GOLD RATE KITTUM
@shalusudhi6830
@shalusudhi6830 4 года назад
2pavan anklet edukumpo making charge ulpede eathra varum
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Hiii
@manjaadisworld4454
@manjaadisworld4454 4 года назад
Kandit kothiyaavunnu... Superb
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
HII
@renjuer5527
@renjuer5527 4 года назад
Ente kayil 916 allatha sadarana padasaram 2pavante udu athu matti 2pavante padasaram thane medikan ethra amount avum.plz reply
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
916 ANEGIL EXCHANGE CHEUMBOL ANNATHE GOLD RATE KITTUM
@nebumon9293
@nebumon9293 4 года назад
വെറൈറ്റി മോഡൽസ് താങ്ക്സ് നക്ഷത്ര in sha allah കൊറോണ എല്ലാം മാറട്ടെ
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
🥰💖😊
@safigfr1044
@safigfr1044 4 года назад
Parasparam chain always superbbb.... Nadukk aa bolls vannadode adilum superbbbb👌👌👌👌👌....
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you 🥰
@adamayisha2118
@adamayisha2118 4 года назад
Light weight mangal suthra kannikumo pls
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
VIDEO UPLOAD CHEYTHITUND
@renjumahesh8278
@renjumahesh8278 3 года назад
Kayamkulathu ok annenkil ethichu kodukkumo
@naseemanesiirshad3042
@naseemanesiirshad3042 4 года назад
My favourite item . super collection
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you so much 😊
@godblessyou8472
@godblessyou8472 4 года назад
Ingane oro weightilum kanikanath elarkum upakaramanu itha
@jinisamjo721
@jinisamjo721 4 года назад
Antique models,chettinadu ornaments nu making charge kooduthalano.pls replay shamnatha
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
DEPENDS ON WEIGHT
@aswathyanandhu9537
@aswathyanandhu9537 4 года назад
Super collections. Njan varunnund shopil. Itha ethu shopila undavuka
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
SHOPIL VARUMBOL CONTACT CHEYTHAL MATHI
@sadisadi7291
@sadisadi7291 3 года назад
Highway 👍👍
@vincyshinod5464
@vincyshinod5464 4 года назад
എന്റെ പദസരത്തിന്റ പേര് ഇപ്പോഴാ മസിൽ ആയെ റെയിൽ അഥവാ ബോയ്സ് thanks ഷംന 😘😘😘❤️❤️❤️
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
😊😀
@sholasajeesh4430
@sholasajeesh4430 4 года назад
Shamnajiii...like u and your collections alot.
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you 🥰
@AnuAnu-um8oy
@AnuAnu-um8oy 4 года назад
All super collections...thank you dear..
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Welcome 😊
@jamsiyamoinudheenjamsiya7248
@jamsiyamoinudheenjamsiya7248 4 года назад
Haiiii shamnatha njan innale ithante live videoyil 9 pravashyam comment vittu itha ath vayichilla enik ath vishamamaayi njan chodhichathin sujiyum nulum stone illatha kammalukal kaanikaamo ennan😅
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
HIII JAMSIYA 🙋‍♀️🥰
@jamsheenajamshi3755
@jamsheenajamshi3755 4 года назад
Kalyana purchase cheyyan pokunnavarkk orupad uoakaramane ningalude video 👍👍👍👍
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
🥰🥰🥰
@nasiranoushad4971
@nasiranoushad4971 3 года назад
Shamnatha 6 വയസുള്ള കുട്ടികളുടെ 1അര, 2 പവന്റെ പാദസരം കാണിക്കാമോ...., plzzzz 🙏
@harithaachuss1179
@harithaachuss1179 3 года назад
Epol 2 pavande koluss egadesam ethra agum rate.plz repaly vann vagana.
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
APPROX RATE 76000/-
@remyak.k9120
@remyak.k9120 4 года назад
Nice designs. 🤩🤩🤩🤩🤩
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you so much
@kpmkpm9153
@kpmkpm9153 Год назад
സൂപ്പർ 🌹🌹
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds Год назад
Thankyou
@athirathankappan9898
@athirathankappan9898 4 года назад
ആദ്യത്തെ ചെയിൻ സൂപ്പറാ
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you 🥰
@aswanyashokan412
@aswanyashokan412 2 года назад
Highway chain last cheyyumo?
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
cheyum
@nagume2544
@nagume2544 4 года назад
Advanced booking undo. Covid aayathu kondu online shopping eppo cheyyan pattillalo atha
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
ONLINE PURCHASE CONTACT 9846361916
@shameerparopadikkal4376
@shameerparopadikkal4376 4 года назад
3 പവൻ കൊലുസ് കുറേ മോഡൽ കാണിച്ചു തരുമോ
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
VIDEO UPLOAD CHEYTHITUND
@aryaajayakumar1058
@aryaajayakumar1058 3 года назад
2 ara pavante parasparam chain daily use patuvo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 года назад
pattum ഒരുതവണകുടുംബത്തോടൊപ്പംനക്ഷത്രസന്ദർശിക്കൂനക്ഷത്രകുടുംബത്തിന്റെഭാഗമാവൂ CONTACT SHAMNA :9846310916 കൂടുതൽവിവരങ്ങൾക്ക് 9846227784 ഞങ്ങളുടെഷോറൂമിന്റെഅഡ്രസുകൾ SHOP LOCATIONS 1.Edapally Thrikkakkara road g.page/nakshathra-gold-and-diamonds?gm#Phone : 9846230916 2.Perumbalam jn ALAPPUZHA g.page/shamnanakshathra?gm#Phone : 9946808916 3.vytila g.page/nakshathra-gold-diamonds?gm#Phone : 9846258916 4.Edappally Near vanitha Theatre g.page/nakshathra-gold-and-diamonds-462?gm#Phone : 9946909916 5.Pukattupady g.page/nakshathra-916-gold-diamonds?gm#Phone : 9846248916 6.Nettoor intucg.page/nakshathra-gold-and-diamonds-133?gm#Phone : 9037093916 7 NettoorPalli stop g.page/nakshathra-916-gold-and-diamonds?gm 9037093916
@annmariajoji212
@annmariajoji212 4 года назад
Hy super shopil vannal namukkonnichoru selfy idukkanotta shamnatha 💝💝💝
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
HIII😊
@shaharbanakv5268
@shaharbanakv5268 4 года назад
Adipoli......👍👌
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you🥰
@hotspotmediaentertainment
@hotspotmediaentertainment 4 года назад
Ethu vare kanichilla ennu saidil. Ninnu paranath kettavarundo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
kand pidichallee
@suryadibinanand1825
@suryadibinanand1825 4 года назад
Ithaa um adipoli...collection um adipoli♥️
@rijiroji2216
@rijiroji2216 4 года назад
Kolam.. Stone vechathe kude kanikane shamna
@raihanr.n1138
@raihanr.n1138 4 года назад
Itha. Old one maati new akki edukkan pattumo...?cash agoot tharanamo.. Aa timil?
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Same weightil edkn extra cash venm
@farshanamp6680
@farshanamp6680 4 года назад
3 pavan aakumbm enthra amount varum plz reply
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
APPROX 118000 ABOVE. DEPEND TODAY GOLD RATE
@chinjusundar5087
@chinjusundar5087 4 года назад
😍😍😍 Oru rakshem illya.... Padhasaram idan kothi aayi ithaa....
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
🥰
@d2modsgaming586
@d2modsgaming586 4 года назад
കാണാൻ കാത്തിരുന്ന വീഡിയോ ആണ്‌ ഷംന... old 916 ഗോൾഡ് 2 പവൻ മാറ്റി എടുക്കുമ്പോൾ എത്ര രൂപ അങ്ങോട്ട്‌ തരേണ്ടി വരും.... tvm ആണ്‌ ഓൺലൈനിൽ മാത്രമേ നടക്കു... എങ്ങനെ വാങ്ങും
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
916 ANEGIL EXCHANGE CHEUMBOL ANNATHE GOLD RATE KITTUM, GOLD EXCHANGE CHEYYAN DIRECT SHOPIL VARANAM
@aryaarya3078
@aryaarya3078 4 года назад
Aadyathe modelinte perentha???
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
RAIL CHAIN
@reenajoseph6162
@reenajoseph6162 4 года назад
Thank you shamna
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
You are welcome 😊
@anshaachuachu609
@anshaachuachu609 4 года назад
Kalyanathinu munne 13 varsham use cheithu bomba chain but kalyanam kazhinju 2 varshame use cheithollum ennittum oru kuzhapam pollum ellarunnu ente pathasarathinu epol ente pathasaram 😧
@aryabineesh2190
@aryabineesh2190 4 года назад
രണ്ട് പവന്റെ 6 പിടി മാലകൾ ഒന്ന് video ചെയ്യാമോ..ചെയ്തിട്ടുണ്ടെങ്കിൽ link ഇടുമോ..please reply shamna...
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
VIDEO UPLOAD CHEYTHITUND
@jasnajamal999
@jasnajamal999 4 года назад
Itha njgal ennu vyttila shopil vannayirunnnu adipoli selection anutto
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you 🥰
@Trendzzboutique1669
@Trendzzboutique1669 4 года назад
Shamnatha idh adipolii 😍🤩😍🥰🤩🤩🥰🥰 love from coorg( kodagu)
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
🥰😊💖
@diyadinadilshavlog3649
@diyadinadilshavlog3649 4 года назад
Superrrrr
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you 🥰
@asharenjith9065
@asharenjith9065 3 года назад
Ennathe rate anusariche 2pavante padhasarathine enthu rate aakum
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
HIII
@muzammilmohammad2938
@muzammilmohammad2938 3 года назад
masha allah ningalude disinig nallend
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
HII
@munshimunshi9768
@munshimunshi9768 2 года назад
Ithaa parasparm daily use patumo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Depends use.
@salinisanalkumardiyasanalk2885
@salinisanalkumardiyasanalk2885 4 года назад
Ourpad istamanu padhaswaram,, പ😍😍😍😍
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
🥰💖
@safigfr1044
@safigfr1044 4 года назад
Yellam nalla collections... 😍 😍 😍 😍... MaashaALLAH...
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
💖💖💖
@reshmaajith993
@reshmaajith993 3 года назад
Chechi online purchase l nammukku gold change chaithu tharumo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
NO
@tintusuneer2959
@tintusuneer2959 4 года назад
Ellam super aanu ...Njanum varunnundu nakshathra yil
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you 🥰
@jasiajas5653
@jasiajas5653 4 года назад
Super ...my favorite..😀
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
🥰💖😊
@linuslittleworld1364
@linuslittleworld1364 3 года назад
Super. Ethu evide aanu kada. Engne ketta
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 года назад
please contact ഒരുതവണകുടുംബത്തോടൊപ്പംനക്ഷത്രസന്ദർശിക്കൂനക്ഷത്രകുടുംബത്തിന്റെഭാഗമാവൂ CONTACT SHAMNA :9846310916 കൂടുതൽവിവരങ്ങൾക്ക് 9846227784 ഞങ്ങളുടെഷോറൂമിന്റെഅഡ്രസുകൾ SHOP LOCATIONS 1.Edapally Thrikkakkara road g.page/nakshathra-gold-and-diamonds?gm#Phone : 9846230916 2.Perumbalam jn ALAPPUZHA g.page/shamnanakshathra?gm#Phone : 9946808916 3.vytila g.page/nakshathra-gold-diamonds?gm#Phone : 9846258916 4.Edappally Near vanitha Theatre g.page/nakshathra-gold-and-diamonds-462?gm#Phone : 9946909916 5.Pukattupady g.page/nakshathra-916-gold-diamonds?gm#Phone : 9846248916 6.Nettoor intucg.page/nakshathra-gold-and-diamonds-133?gm#Phone : 9037093916 7 NettoorPalli stop g.page/nakshathra-916-gold-and-diamonds?gm 9037093916
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 года назад
Ernakulam th edapally pukatpdy vytla nettor perumbalam kavala
@archanashibin1909
@archanashibin1909 4 года назад
Super collections chechiiiiii ❤️
@Zaisha75
@Zaisha75 4 года назад
Masha Allah 😍. Thanks 🙏
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
🥰💖💖
@anahyyaameer4550
@anahyyaameer4550 3 года назад
6 vayassulla kuttykalk 2 pavante padasam pettann pottumo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 года назад
2 PAVAN LAST CHYYUM
@reethujames840
@reethujames840 4 года назад
2 pavan anklt kondannu exchng cheyan aanengil makng chrg athra aakum?
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
916 ANEGIL EXCHANGE CHEUMBOL ANNATHE GOLD RATE KITTUM
@nazrinbaiju2550
@nazrinbaiju2550 4 года назад
പഴയ 22 ct gold എടുക്കുമോ എത്ര വച്ചു ആണ് rate..... മാറ്റി അതു 916 ആക്കി തരുമോ apol എത്ര cash കൂടുതൽ aakum
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
916 ANEGIL EXCHANGE CHEUMBOL ANNATHE GOLD RATE KITTUM
@linchuk2323
@linchuk2323 4 года назад
എല്ലാം സൂപ്പർ കളക്ഷൻ
@sonuthomas3611
@sonuthomas3611 4 года назад
Good anchoring
@geethugopinathr3062
@geethugopinathr3062 4 года назад
Njn eppozhum parayunnathupole ethum super.....👌👌👌👌👌👍
@radharadhakrishnan332
@radharadhakrishnan332 4 года назад
Super keto
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you💖
@ambilipratheesh3017
@ambilipratheesh3017 4 года назад
All are nice, സൂപ്പർ
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you 🥰
@mohamedsamadsamad8067
@mohamedsamadsamad8067 4 года назад
Masha allah..
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
💖💖
@melinafrank9448
@melinafrank9448 4 года назад
Exchange avumbo ethra roopa making tharanda varum ?? 2 pavanta exchange chayth 2 pavan thana vagumboo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
916 ANEGIL EXCHANGE CHEUMBOL ANNATHE GOLD RATE KITTUM
@lubnalubu1799
@lubnalubu1799 4 года назад
Adipoli shamna...oronnum super. .
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you 🥰
Далее
Девочки, у вас тоже так? 💅🏻✨
00:17
OBLADAET - BARMAN
03:06
Просмотров 165 тыс.
My Preparations before Ozy’s Wedding | Ahaana Krishna
33:51