Тёмный

രണ്ട് ലക്ഷത്തിന്റെ തേക്ക് I Teak Tree Cutting 

Master Media 1.0
Подписаться 47 тыс.
Просмотров 13 тыс.
50% 1

#treesurgeon #treecutting #teakook

Опубликовано:

 

1 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@jumanbabu2849
@jumanbabu2849 11 месяцев назад
സൂപ്പർ.. ഒരു സേഫ്റ്റി ഗ്ലാസ്‌ ധരിക്കുന്നത് നല്ലതാണ്.. മുകളിലെ ചില്ലകൾ വെട്ടുമ്പോൾ കണ്ണിൽ പൊടി കയറില്ലേ.. 🙏
@mastermedia1.069
@mastermedia1.069 11 месяцев назад
ഗ്ലാസ് വെച്ച് കഴിഞ്ഞാൽ മിസ്റ്റ് പിടിക്കുകയാണ്.... കാഴ്ച ക്ലിയർ ആവുന്നില്ല... പുറത്തു നിന്ന് ഒരു ഹെൽമെറ്റ്‌ ഓർഡർ ചെയ്തിട്ടുണ്ട്... അത് കിട്ടിയിട്ട് ഉപയോഗിച്ച് നോക്കണം... Thank you for watching my video... 🙏 Thank you for your valuable suggestion... ❤🙏😊
@V4VillageMan
@V4VillageMan 11 месяцев назад
Niyas bro 👍🏻good work
@mastermedia1.069
@mastermedia1.069 11 месяцев назад
Thanks bro❤❤❤❤
@unaizmuhammedmuhammed1824
@unaizmuhammedmuhammed1824 Год назад
സൂപ്പർ ഭായ്.. കണ്ടിട്ട് നമുക്ക് തല കറങ്ങുന്നു.❤❤❤
@mastermedia1.069
@mastermedia1.069 Год назад
😁😁🙏❤❤❤
@soopymambra2417
@soopymambra2417 10 месяцев назад
മാഷാ അള്ളാ
@mastermedia1.069
@mastermedia1.069 10 месяцев назад
❤❤❤
@nandhanatemplepm881
@nandhanatemplepm881 Год назад
വർക്ക്‌ സൂപ്പർ 🙏🙏🙏
@mastermedia1.069
@mastermedia1.069 Год назад
Thank you❣️🙏😊
@naveedk5477
@naveedk5477 11 месяцев назад
മക്കളെ വളർത്തുമ്പോൾ തെന്നെ കുറച്ചു തേക്ക് കൂടി വളർത്തുക. മക്കൾ ഇട്ടേച്ചു പോയാലും തേക്ക് ഉണ്ടാകും. 🙏🏼
@mastermedia1.069
@mastermedia1.069 11 месяцев назад
👍🙏❤
@ShajiMichael
@ShajiMichael Год назад
Good❤❤
@mastermedia1.069
@mastermedia1.069 Год назад
Thanks❤❤
@rakeshradhakrishnan9335
@rakeshradhakrishnan9335 11 месяцев назад
❤ good
@mastermedia1.069
@mastermedia1.069 11 месяцев назад
Thanks ❤❤
@jaisonjoseph788
@jaisonjoseph788 Год назад
👍👍👍❤️
@mastermedia1.069
@mastermedia1.069 Год назад
🙏❤
@eldhosemathew9622
@eldhosemathew9622 Год назад
Ithevideyanu
@mastermedia1.069
@mastermedia1.069 Год назад
പെരുമ്പാവൂർ.... കോട്ടപ്പടി
@appukannan-ir7je
@appukannan-ir7je 11 месяцев назад
തെക്ക് വാങ്ങാൻ വില നിശ്ചയിക്കുന്നത് എങ്ങനെ ഒന്ന് പറയാമോ
@mastermedia1.069
@mastermedia1.069 11 месяцев назад
തേക്കിന് ഇഞ്ചിനാണ് വില.... നമ്മുടെ നാട്ടിൽ കച്ചവടം നടക്കുന്ന ഒരു വിലയാണ് താഴെ പറയുന്നത്... ക്യൂബിക് അടി 10 inches 250 to 310 20 inches 550 to 650 30 inches 750 to 1050 40 inches 1400 to 1800 50 inches 1800 to 2500 60 inches 2750 to 3600 70 inches 3750 to 5600 80 inches 5600 to 7200 കാതൽ അനുസരിച്ച് വിലയിൽ മാറ്റം വരും... കുടികളിൽ നിന്ന് വാങ്ങുമ്പോൾ പണിക്കൂലി ഫോറെസ്റ്റ് & വിളേജ് പാസ്സ് , വണ്ടിക്കൂലി, കയറ്റുകൂലി ഇതൊക്കെ ചെലവാണ്.... ഒരു ക്യൂബിക് തടിക്ക് 150 രൂപ മുതൽ 300 വരെ ചെലവ് വരും...
@josevarghese5081
@josevarghese5081 11 месяцев назад
കാതൽ കുറവാണല്ലോ?
@mastermedia1.069
@mastermedia1.069 11 месяцев назад
😁😁❤❤
@MaduMv-oz7be
@MaduMv-oz7be Год назад
എന്തൊരു കിതപ്പ് ആണ് ഭായി അല്പം വിശ്രമിക്കുകയും വേണം
@mastermedia1.069
@mastermedia1.069 Год назад
😁😁😁🙏❤❤
@wilsonjoseph6069
@wilsonjoseph6069 11 месяцев назад
കട മറിച്ചു ഇട്ടിട് കൊമ്പ് വെട്ടാത്ത എന്താ???
@mastermedia1.069
@mastermedia1.069 11 месяцев назад
ലക്ഷങ്ങളുടെ തേക്കാണ്... ഒരടി പൊട്ടിപ്പോയി കഴിഞ്ഞാൽ നഷ്ടം ഒരുപാടാണ്....തേക്കിന് പൊട്ടൽ കൂടുതലാണ്...
@wilsonjoseph6069
@wilsonjoseph6069 11 месяцев назад
@@mastermedia1.069 ഇവിടെ ഒക്കെ തടസ്സം ഇല്ലാതെ നിൽക്കുന്ന മരം കട മറിക്കും എന്നിട്ട് കൊമ്പ് കട്ട്‌ ചെയ്യും. നിങ്ങൾ ഇനി കൊമ്പ് ഇറക്കിയ മരം കട നേരിട്ട് മറിക്കുമോ??
Далее
Еду за гитарой…
01:00
Просмотров 202 тыс.
കാട്ടിൽ പെട്ടു
25:07
Просмотров 2,6 тыс.