Тёмный

രതിസുഖ സാരമായി ദേവി HD | Dhwani | Evergreen Hit Malayalam Song | K. J. Yesudas | Jayaram | Shobhana 

Millennium Musics
Подписаться 569 тыс.
Просмотров 302 тыс.
50% 1

Watch രതിസുഖ സാരമായി ദേവി HD | Dhwani | Evergreen Hit Malayalam Song | K. J. Yesudas | Jayaram | Shobhana
Music: നൗഷാദ്
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Raaga: സിന്ധുഭൈരവി
Film/album: ധ്വനി
രതിസുഖസാരമായി ദേവി നിന്മെയ്
വാര്‍ത്തൊരാ ദൈവം കലാകാരന്‍
കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍
ചേര്‍ത്തൊരാ ദൈവം കലാകാരന്‍
(രതിസുഖസാരമായി)
തുളുമ്പും മാദകമധുപാനപാത്രം നിന്റെയീനേത്രം (2)
സഖീനിന്‍ വാര്‍മുടിതന്‍ കാന്തിയേന്തി നീലമേഘങ്ങള്‍(2)
തവാധാര ശോഭയാലീ ഭൂമിയില്‍ പലകോടി പൂ തീര്‍ത്തു കലാകാരന്‍
കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍
ചേര്‍ത്തൊരാ ദൈവം കലാകാരന്‍
നിലാവിന്‍ പൊന്‍‌കതിരാല്‍ നെയ്തെടുത്തു നിന്റെ ലാവണ്യം(2)
കിനാവിന്‍ പൂമ്പരാഗം ചൂടിനിന്നു നിന്റെ താരുണ്യം(2)
മുഖാസവ ലഹരിയാല്‍ വീഞ്ഞാക്കിയെന്‍
ഭാവാര്‍ദ്രഗാനങ്ങള്‍ കലാകാരന്‍
കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍
ചേര്‍ത്തൊരാ ദൈവം കലാകാരന്‍
(രതിസുഖസാരമായി)

Опубликовано:

 

30 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 90   
@ahambrahmasmi1516
@ahambrahmasmi1516 Год назад
എനിക്ക് തോന്നുന്നു ഭൂമിയിലെ ഏറ്റവും മനോഹരമായ കാലഘട്ടം 1980 മുതൽ 2000 വരെ ആകും ഇപ്പോഴത്തെ പിള്ളേർക്ക് ഒക്കെ ഈ പാട്ടിന്റെ ലഹരിയറിയുമോ ആ പഴയ കാലം മനോഹരമായിരുന്നു.... ❤️
@hambrazhashim144
@hambrazhashim144 Год назад
Teerchayayum..
@Prasanth587
@Prasanth587 Год назад
Because everyone have choices now .. but in that time we don’t have
@abhijith7480
@abhijith7480 Год назад
2003 il janicha enikk eatavum istam pazhaya kaalavum, pazhaya padangalum nadanmareyum aanu ♥️♥️♥️🥰🥰🥰
@CheruthenFarm
@CheruthenFarm Год назад
💯👍
@harikrishnanhari5237
@harikrishnanhari5237 Год назад
100%
@sheela_saji_
@sheela_saji_ 2 месяца назад
ഒരിക്കലും മായാത്ത...ഓരോ ദിവസവും മാധുര്യം ഏറി വരുന്ന ഗാനങ്ങളിൽ ഒന്ന് തന്നെ ഇത്....❤❤❤
@syedali-ky3ml
@syedali-ky3ml Год назад
ഒരേസമയം ദൈവത്തെ പ്രകീർത്തിക്കുകയും, പ്രണയിനിയെ വർണിക്കുയും ചെയ്യുന്ന അൽഭുത ഗാനം ❤
@sudeeps1995
@sudeeps1995 Год назад
എല്ലാം ഗാനങ്ങളും ഒന്നിനൊന്ന് മെച്ചമായ ചുരുക്കം ചില ചിത്രങ്ങളിലൊന്നാണിത്.. നൗഷാദ് എന്ന സംഗീത മാന്ത്രികൻ മലയാളികൾക്ക് നൽകിയ സുവർണ്ണ ഗാനങ്ങൾ
@navyblue8372
@navyblue8372 Год назад
ഹോ വല്ലാത്ത വരികളും വല്ലാത്ത ഫീലും 👍👍👍
@wolverinejay3406
@wolverinejay3406 Год назад
രതി സുഖ സാരമായി ദേവി നിൻ മെയ് വാർതൊരാ ദൈവം കലാകാരൻ കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ ചേർത്തോര ദൈവം കലാകാരൻ (2) തുളുമ്പും മാദക മധു പാന പാത്രം നിന്റെയീ നേത്രം (2) സഖി നിൻ വാർമുടി തൻ കാന്തിയെന്തി നീല മേഘങ്ങൾ (2) തവാദര ശോഭയാലേ ഭൂമിയിൽ പല കോടി പുതിർത്തൂ കലാകാരൻ .. കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ ചേർത്തോര ദൈവം കലാകാരൻ നിലാവിന് പൊൻ കതിരാൽ നെയ്തെടുത്തു നിന്റെ ലാവണ്യം (2) കിനാവിൻ പൂമ്പാരാഗം ചൂടി നിന്നു നിന്റെ താരുണ്യം ആ ..ആാാാ .. കിനാവിൻ പൂമ്പരാഗം ചൂടി നിന്നു നിന്റെ താരുണ്യം മുഖാസവ ലഹരിയാൽ വീഞ്ഞാക്കിയെൻ ഭാവാർദ്ര ഗാനങ്ങൾ ..കലാകാരൻ കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ ചേർത്തോര ദൈവം കലാകാരൻ രതിസുഖസാരമായി ദേവി നിൻ മെയ് വാർത്തൊരാ ദൈവം കലാകാരൻ കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ ചേർത്തോര ദൈവം കലാകാരൻ ❤
@Pencil745
@Pencil745 7 месяцев назад
Thank you dear
@meenmean899
@meenmean899 Месяц назад
Thank you ❤
@shahidas6413
@shahidas6413 Год назад
ഒരുപാട് ഇഷ്ട്ട പെട്ട പാട്ട് റേഡിയോയിൽ സ്ഥിരമായി കേൾക്കാറുണ്ടായിരുന്നു ഇപ്പോൾ റേഡിയോ അന്യമായി
@shanavasshani2541
@shanavasshani2541 Год назад
മ്യൂസിക്കും വരികൾ ബലമുള്ളത് കൊണ്ട് ഈ പാട്ട് എന്നും നിലനിൽക്കും
@hamzaalakkal2936
@hamzaalakkal2936 Год назад
ശോഭനകുട്ടിയെ ഡാൻസിൽ വെല്ലാൻ ആരുണ്ട് മലയാള മണ്ണിൽ.......? 👏👏👏🌹🙏
@hrishikeshottuvazhickal3485
ചെറുപ്പത്തിൽ പൂർണ അർത്ഥം എന്തെന്ന് അറിയാതെ കേട്ട ഗാനം
@shafiksha2710
@shafiksha2710 Год назад
Sathyam
@bijuabraham6109
@bijuabraham6109 Год назад
മുസ്ലിം ആയ യുസഫ് അലി കേച്ചേരി ബൈബിളിലെ സോളമൻറെ ഉത്തമഗീതങ്ങൾ പാട്ടാക്കി എഴുതി,, 🙏👏👏👏👏👏
@sbrview1701
@sbrview1701 Год назад
ഇപ്പോൾ വല്ലോം മനസ്സിലായോ
@ചങ്ങാതി
@ചങ്ങാതി Год назад
@@sbrview1701 എവടെ 😜
@sbrview1701
@sbrview1701 Год назад
@@ചങ്ങാതി 🤣
@rashibpachu238
@rashibpachu238 Год назад
നൗഷാദ് മലയാളത്തിൽ ചെയ്ത ഒരേ ഒരു സിനിമ യൂസഫലി കേച്ചേരി നൗഷാദ് കൂട്ടുകെട്ടിലെ ഇതിലെ എല്ലാ സോങ്ങും സൂപ്പർ ഇതിലെ ചിത്രീകരണം മഹാ ബോറാണ്
@bingobinok79
@bingobinok79 Год назад
Gazal,also Kamal film
@user-rk8qs4vv9k
@user-rk8qs4vv9k 4 месяца назад
കവി ഉദ്ദേശിച്ചത്😂😂
@franciskd7428
@franciskd7428 Год назад
❤💘👍😀...my favorite song..congratulations all artists...
@user-od7df5gl6q
@user-od7df5gl6q Год назад
മനോഹരം 🌷🌷👌👌
@balajik.n.1496
@balajik.n.1496 Год назад
3:25. This ending tone is awesome....❤️❤️❤️
@user-co9ok5dc7s
@user-co9ok5dc7s 3 месяца назад
Sobhana Devi Annum Innum Ennum Heavenly supper Divine Honey Beauty
@paulthekkan4805
@paulthekkan4805 Год назад
I like all songs from Dhwani, super.
@vavascinemediaproductions5963
യൂസഫലി കച്ചേരി ഗോഡ് man
@shuhaibhshushuhaib3178
@shuhaibhshushuhaib3178 Год назад
സൂപ്പർ 👍👍👍
@aazzinindi
@aazzinindi Год назад
Incredible song ❤
@bindurajyamuna6582
@bindurajyamuna6582 Год назад
Super👌😍👌❤🌹❤
@mohammedrasal1561
@mohammedrasal1561 Год назад
Best pair Jayaram shobhana😮
@jameelap5849
@jameelap5849 Год назад
Super,song
@maleehamaleehamaleeha4969
@maleehamaleehamaleeha4969 Год назад
Love u... chakkare..
@mvj123
@mvj123 Год назад
Film clarity song wonderful till 2023
@Bornwander
@Bornwander Год назад
In Full HD Great Thanks gor the efforts
@mpsibi
@mpsibi Год назад
My favourite
@parvathyparu2667
@parvathyparu2667 Год назад
👌👌👌🌹❤️❤️❤️👏👏
@ambiliprathap7875
@ambiliprathap7875 Год назад
❤️❤️❤️❤️❤️❤️❤️❤️
@johnyvarghese6508
@johnyvarghese6508 Год назад
Good sog ❤❤❤❤
@benzgafoor
@benzgafoor Год назад
❤️
@mohanchandra9001
@mohanchandra9001 Год назад
Rathisukha saramaayi ❤
@rajeshraju2467
@rajeshraju2467 Год назад
😍
@elizabathchacko8363
@elizabathchacko8363 4 месяца назад
Correct
@jayasree6284
@jayasree6284 Год назад
സുപ്പർകിനാവിൻ...,
@BinuRemya-bm9um
@BinuRemya-bm9um 5 месяцев назад
❤❤❤
@satheeshp4654
@satheeshp4654 Год назад
👌👌👌👌🥰🥰🥰❤
@aneercp2567
@aneercp2567 Год назад
🎇🎆🎇🎆🎇
@ajayvenukumar
@ajayvenukumar Год назад
rubber plante nammde nattill verunna orukalayirunnu athu
@muhammad.thariq7743
@muhammad.thariq7743 Год назад
❤❤
@SmilingAardvark-ux5ow
@SmilingAardvark-ux5ow 5 месяцев назад
Ante nattil shuutucheytha sinima anikannu 19 yers ennu 53
@sureshbabusuresh7467
@sureshbabusuresh7467 Год назад
എൻ്റെ.നാട്.വീടിൻ്റെ. അടുത്ത് വന്ന്.
@sara4yu
@sara4yu Год назад
Mm. SAK
@kasimkp462
@kasimkp462 Год назад
Fevorit song nishad yusafali polichu yesudhas big fan
@kunju10kunjuttan57
@kunju10kunjuttan57 Год назад
പാട്ടിന് യോജിക്കാത്ത picturization
@sajisnair9354
@sajisnair9354 Год назад
😋😅👉🤔🚶
@ashiquearackal8406
@ashiquearackal8406 Год назад
My 10 th class
@retheeshkumar4313
@retheeshkumar4313 Год назад
Buitiful song
@alappuzha9
@alappuzha9 Год назад
Ithil yousuf ali maashinu aayiram namaskaaram…ippozhannu artham mansilaakunnathu
@sidhiqsidhiq4452
@sidhiqsidhiq4452 Год назад
ഈപടത്തിൽ ബാവനയാകും പുവണി നിനക്കായ് എന്ന പാട്ട് സീൻ കോഴിക്കോട് ട്ടാഗോർ സെന്റനറീ ഹാളിൽ ആണ് സുട്ടിങ് എല്ലാം വരെയും വിളിച്ചു കയറ്റി ഹാൾ ഫുൾ ആക്കി പിന്നിൽ നിന്ന ദൃശം മാത്രം കാണിച്ചു ഞാൻ ജയറാമി ന്റെ ഫ്രെണ്ടിൽ എന്നിട്ട് പോലും മുഖം ഒന്ന് കാണാൻ 2പ്രാവിശ്യം ഈ സിനിമ കണ്ടു ജയറാമി ന്റെ എല്ലാതെ വേറെ ആരുടെ യും മുഖം ഇല്ല
@JP-bd6tb
@JP-bd6tb Год назад
സാരമില്ല ഇക്കാ....! അതിന് പോലും ഭാഗ്യമില്ലാത്ത എത്ര സിനിമാ പ്രേമികൾ ഉണ്ട് ഇവിടെ.... സിനിമയോട് വളരെയേറെ ഇഷ്ടവും ആവേശവും ഉണ്ടായിരുന്ന മലപ്പുറത്തെ വെറും ഒരു സാധാരണക്കാരനായ എ.ടി.അബുക്കാ സംവിധാനം ചെയ്ത ചിത്രമാണ് ഇത്.... ഗാനരംഗങ്ങൾ ഒന്നും കാണാൻ വല്യ സുഖമില്ലെങ്കിലും അദേഹം അദേഹത്തിനെ കൊണ്ട് കഴിയുന്ന രീതിയിൽ എല്ലാം എടുത്തു റിലീസ് ചെയ്യിച്ചില്ലെ ഇത് ... അതിന് പോലും ഭാഗ്യമില്ലാത്ത എത്ര കഴിവുള്ള സംവിധായകര് കാണും ഇവിടെ.... സത്യം പറയാമല്ലോ ഇതെല്ലാം കേട്ട് ഇക്കയോട് എനിക്ക് വല്ലാത്തൊരു അസൂയ തോന്നുന്നു...! By... JP താമരശ്ശേരി 🌴
@bingobinok79
@bingobinok79 Год назад
Good song, but bad direction and location 😢
@ahmednalka
@ahmednalka Год назад
A good song but poor choreography and jayarms lipsincing un canny
Далее