Тёмный

മാനസനിളയിൽ പൊന്നോളങ്ങൾ | Evergreen Malayalam Movie Song | Dhwani | K. J Yesudas | HD Video Song 

Millennium Musics
Подписаться 563 тыс.
Просмотров 535 тыс.
50% 1

Watch മാനസനിളയിൽ പൊന്നോളങ്ങൾ | Evergreen Malayalam Movie Song | Dhwani | K. J Yesudas | Jayaram & Shobhana | HD Video Song
Movie Dhwani
Directed by A. T. Abu
Starring Prem Nazir, Jayabharathi, Jayaram, Shobhana
Music by Naushad
Lyrics Yusuf Ali Kechery
Singer K. J. Yesudas

Опубликовано:

 

13 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 231   
@JosePJohn-oq7ow
@JosePJohn-oq7ow Год назад
1989 ജനുവരിയിലെ ഒരു ശനിയാഴ്ച ഉച്ച കഴിഞ്ഞ സമയം ... ചങ്ങനാശ്ശേരി എസ്. ബി കോളേജിന്റെ സയൻസ് ബ്ലോക്കിന്റെ മൂന്നാം നിലയില്‍ ജെയിംസ് ജോസഫ് സാർ രണ്ടാം വർഷ പ്രീ ഡിഗ്രിക്കാർക്ക് ബോട്ടണി സ്പെഷ്യൽ ക്ലാസ്സ്‌ എടുക്കുന്നു... അകലെ നിന്നും കോളാമ്പിയിൽ 'മാനസ നിളയിൽ... ഒഴുകി വരുന്നു... ക്ലാസ്സ് കേൾക്കണോ അതോ പാട്ടു കേൾക്കണോ എന്നറിയാതെ ഒരു 17 കാരൻ വയസുകാരൻ...തിരികെ വരാത്ത ആ നല്ല നാളുകൾ ❤ൽ
@jibin7780
@jibin7780 9 месяцев назад
@royjoseph3774
@royjoseph3774 9 месяцев назад
My wife graduated fro SBC 1988 i met her in USA for her PhD. I was doing my PhD. We are married 34 years. College life is the best time in our life Thank you
@syedmohammed7852
@syedmohammed7852 9 месяцев назад
ഞാനും ഒരു പ്രീഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥി ആയിരുന്നു,,, ഓർമ്മകൾ പിന്നിലേക്ക് ❤️😔
@royjoseph3774
@royjoseph3774 9 месяцев назад
@@syedmohammed7852 I left kerala when I was 14 years old. In Us high school is 12th grade which means Plus 2 .Actually i started working in a restaurant fo buy a car age of 16.Thank you
@visakhviswa4822
@visakhviswa4822 8 месяцев назад
❤❤❤
@ManojMohan-vz2ze
@ManojMohan-vz2ze 4 месяца назад
2024-ൽ കേൾക്കാൻ ആരൊക്കെ വന്നൂ 😍
@anversha123
@anversha123 3 года назад
90കളിൽ ആകാശവാണി നിലയങ്ങളിൽ കേട്ട് തുടങ്ങിയത് ഇന്നും കേട്ട് കൊണ്ടിരിക്കുന്നു
@roopasankar2719
@roopasankar2719 2 года назад
z
@Girl23551
@Girl23551 2 года назад
ഒരു കാലത്ത് മലയാളസിനിമയ്ക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത നടിയായിരുന്നു ശോഭന. നൃത്തം + അഭിനയം = ശോഭന , ബാലചന്ദ്ര മേനോൻ മലയാള സിനിമയ്ക്ക് നൽകിയ അഭിനയ തിളക്കം .
@Aparna_Remesan
@Aparna_Remesan 3 года назад
ശോഭന ചേച്ചി എന്ത് സുന്ദരി എന്ത് നിഷ്കളങ്കമായ പുഞ്ചിരി.♥️💕💕💕💝
@mahoormashoor1573
@mahoormashoor1573 2 года назад
ഞങ്ങളുടെ നാടായ പെരുവണ്ണാംമൂഴി ഡാം പരിസരത്ത് വച്ചാണ് ഇ സിനിമയും ഗാനരംഗങ്ങളും ഷൂട്ട് ചെയ്തത്,,, എത്ര വേഗത്തിലാവർഷങ്ങൾ കടന്ന് പോകുന്നത്,,,
@nishakizhakkayil1081
@nishakizhakkayil1081 Год назад
❤❤❤
@mujeebeduvammal
@mujeebeduvammal 9 месяцев назад
എന്റെ നാട്ടുകാരനായ പെരിന്തൽമണ്ണ AT അബൂ സംവിധാനം
@galaxyj1037
@galaxyj1037 5 месяцев назад
എന്റെ ആദ്യ കാമുകിയുടെ നാട് പെരുവണ്ണാമൂഴി
@prakashm.p9483
@prakashm.p9483 16 дней назад
എൻ്റെ കൂടി നാട്
@hafishameede4647
@hafishameede4647 15 дней назад
@AjithKumar-nr3ol
@AjithKumar-nr3ol 2 года назад
ഈ സംഗീതശിൽപ്പ സ്രഷ്ടാക്കൾക്ക് മരണമില്ല ..... ഒരിക്കലെങ്കിലും മൂളാത്ത മലയാളികളില്ല
@jayakumar217
@jayakumar217 3 года назад
ഇപ്പോൾ ഈ 2021 ലും ശോഭന സുന്ദരി തന്നെ
@Kamarudheenph781
@Kamarudheenph781 5 месяцев назад
1989 മാർച്ച്‌ 26 ഈസ്റ്റർ ദിനം പെങ്ങളെ കല്യാണം ആയിരുന്നു. കല്യാണ തലേന്ന് ഈ പാട്ട് ആയിരുന്നു കേട്ടത്. ധ്വനി യിലെ മറ്റു പാട്ടുകളും എല്ലാം മാറി മാറി വെച്ച് കൊണ്ടിരുന്നു. അന്ന് 12 വയസ്സുകാരൻ ആയിരുന്നു ഞാൻ. ഇന്ന് 47 വയസ്സ് എനിക്ക്
@anithakumari9312
@anithakumari9312 7 месяцев назад
ഞാൻ പ്രീ ഡിഗ്രീ ക്ക് പഠിക്കുമ്പോഴാണ് ഈ ഗാനം ഇപ്പോഴും ഞാനിടക്ക് ഈ പാട്ട് കേൾക്കും,വല്ലാത്തൊരു ഫീൽ
@bbs3970
@bbs3970 7 месяцев назад
ധ്യനി സിനിമയുടെ കാസറ്റ് വാങ്ങി ടേപ്പ് റെക്കോഡറിൽ ഇട്ട പാട്ട് കേട്ട വരുണ്ടോ അതൊക്കെ ഒരു കാലം
@NoushadKasim-hz5rz
@NoushadKasim-hz5rz 19 дней назад
ധ്വനി
@josekuttyjose6995
@josekuttyjose6995 9 месяцев назад
നൗഷാദ് അലി❤ ഇന്ത്യൻ ചലച്ചിത്ര സംഗീത വിസ്മയം. ആ മഹാപ്രതിഭ മലയാളത്തിൽ സംഗീതം പകർന്ന ഒരേ ഒരു സിനിമ " ധ്വനി "
@shansenani
@shansenani 6 месяцев назад
Last work tajmahal onnu kelku magical work❤️
@jayarajjayan1810
@jayarajjayan1810 6 месяцев назад
ഒരുപാട് എന്തിനാ ഓർത്തിരിക്കാൻ ഇത് മാത്രം പോരെ
@ajayakumarg4868
@ajayakumarg4868 8 месяцев назад
ഒരു കാലഘട്ടത്തിന്റെ കാല്പനികതയെ മുഴുവൻ ആവാഹിച്ച നല്ല ഒരു മലയാള സിനിമാഗാനമായിരുന്നു കൂടാതെ ധ്വനി എന്ന സിനിമയിലെ എല്ലാ ഗാനങ്ങളും ഒന്നിനൊന്നുമിച്ചമായിരുന്നു
@dhaneeshvm1122
@dhaneeshvm1122 10 месяцев назад
ഈ പാട്ടിന്റെ തുടക്കം കാണിക്കുന്ന സീൻ എന്റെ നാട്ടിലെ കോഴിക്കോട് ഒരു അമ്പലം ആണ് ശ്രീ തിരുവങ്ങയൂർ ശിവ ക്ഷേത്രം
@shuhaibhshushuhaib3178
@shuhaibhshushuhaib3178 Год назад
കേൾക്കാൻ നല്ല മനോഹരം ആയ പാട്ട് 💕💕💕
@galaxyj1037
@galaxyj1037 2 года назад
പാലും തേനും എന്തിനു വേറെ ദേവീ മൊഴിഞ്ഞാൽ.... നീയെൻ ചാരെ വന്നണയുമ്പോൾ ഏതോ നിർവൃതി തൻ.... Wow! what a extreme Poetic imagination
@ashes3800
@ashes3800 Год назад
The real poets stand out and their creations become timeless
@s9ka972
@s9ka972 6 месяцев назад
*രാഗവതി* *നിൻ* *രമ്യശരീരം* *രാജിതഭാരം* *മന്മഥ* *സാരം* Kechery sir s' hold on Malayalam language was on another level .
@pulamantholevartha129
@pulamantholevartha129 5 месяцев назад
ധ്വനി സിനിമയുടെ ഗാനങ്ങളിലെ ഓരോ വരികളിലും ഭാവനയുടെ ഓരോ കടലാഴങ്ങളുണ്ട് അതോടൊപ്പം അതി മനോഹര ലൊക്കേഷനുകളും ഗാനമെഴുതിയ യൂസഫലി കേച്ചേരി സാർ .. മലയാളി മറവിയുടെ ആഴങ്ങളിലേക്ക് മുക്കി താഴ്ത്തിയ മഹനീയ നാമം
@Girl23551
@Girl23551 2 года назад
ഏപ്രിൽ 18 എന്ന സിനിമയിലൂടെ വന്ന മീരയെ ബാലചന്ദ്ര മേനോൻ ശോഭന എന്ന പേര് നൽകി മലയാത്തിന് പരിചയപ്പെടുത്തി. അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും അവർ മലയാളത്തിന്റെ സ്വന്തമായി.
@nbnb7036
@nbnb7036 Год назад
Meera director kodutha peru aanu Orginal name shobhna nn tanne aanu
@saseendranr763
@saseendranr763 Год назад
അനവദ്യ സുന്ദരമായ സംഗീത നൃത്ത ശില്പം. പ്രകൃതി കൂടി ഇതിൽ നായിക ആവുന്നുണ്ട്. ഇതിന്റ ശില്പികൾക്ക് അഭിനന്ദനങ്ങളുടെ ആയിരമായിരം പൂച്ചെണ്ടുകൾ
@vsankar1786
@vsankar1786 6 месяцев назад
ലാവണ്യംകൊണ്ടും നോട്ടംകൊണ്ടും മന്ദഹാസംകൊണ്ടും തൻ്റെ മനസ്സ് കീഴടക്കിയ നർത്തകിയായ ചന്ദ്രലേഖയ്ക്കായി (കഥാനായിക) സ്വന്തം ഭാവനാവനിയിൽ വേദിയൊരുക്കുന്ന പൃഥ്വി (കഥാനായകൻ)... പ്രതിഭാധനനായ യൂസഫലി കേച്ചേരിയുടെ ഭാവനാസുന്ദരമായ രചന.. സംഗീതശ്രേഷ്ഠൻ നൗഷാദിൻ്റെ സുന്ദരപുളകിത രാഗച്ചാർത്ത്.. സുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരുടെ മനംകവരുന്ന ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@alwayswithaperson4737
@alwayswithaperson4737 6 месяцев назад
യൂസഫലി കേച്ചേരിയുടെ വരികൾ നൗഷാദിനെ സംഗീതം യേശുദാസിനെ സ്വരമാധുര്യവും ഒത്തുചേർന്നപ്പോൾ
@rkparambuveettil4603
@rkparambuveettil4603 2 года назад
മാനസനിളയില്‍.. പൊന്നോളങ്ങള്‍... മഞ്ജീര ധ്വനി ഉണര്‍ത്തീ ... ഭാവനയാകും പൂവനി നിനക്കായ് വേദിക പണിതുയര്‍ത്തീ.... വേദിക പണിതുയര്‍ത്തീ . മാനസനിളയില്‍.. പൊന്നോളങ്ങള്‍... മഞ്ജീര ധ്വനി ഉണര്‍ത്തീ ... രാഗവതി നിന്‍ രമ്യശരീരം രാജിതഭാരം മാന്മഥ സാരം വാര്‍കുനു ചില്ലില്‍ വിണ്മലര്‍ വല്ലി .. ദേവതുകൂലം മഞ്ജു കപോലം .. പാലും തേനും എന്തിനു വേറെ .. ദേവീ നീ മൊഴിഞ്ഞാല്‍ ..ദേവീ നീ മൊഴിഞ്ഞാല്‍ .. രൂപവതീ നിന്‍ മഞ്ജുള ഹാസം..വാരോളി വീശും മാധവ മാസം.. നീര്‍മിഴി നീട്ടും തൂലികയാല്‍ നീ പ്രാണനില്‍ എഴുതി ഭാസുര കാവ്യം നീയെന്‍ ചാരെ വന്നണയുമ്പോള്‍ ഏതോ നിര്‍വൃതി ഞാന്‍ ... ഏതോ നിര്‍വൃതി ഞാന്‍ .. പ സാ സ സ സ സ സ സ സ.. സനി പമ പ നീ പ രി രി രി രി രി രി രി രി... സനി പനി രിഗ രിഗ സ.. രിസരിനി സാ... ഭാവനയാകും പൂവനി നിനക്കായ്‌ വേദിക പണിതുയര്‍ത്തി... ആ .ആ ആ ..ആ ആ ഭാവനയാകും പൂവനി നിനക്കായ്‌ വേദിക പണിതുയര്‍ത്തി....
@pramodkumar-oi2zj
@pramodkumar-oi2zj 6 месяцев назад
@mr.kochappan2418
@mr.kochappan2418 5 месяцев назад
രാജിതഹാരം ആണ്.
@afsalshah1642
@afsalshah1642 3 месяца назад
യൂസഫലി കേച്ചേരി - നൗഷാദ് അലി - യേശുദാസ് ടീം. ഇഷ്ടം
@sheela_saji_
@sheela_saji_ 2 месяца назад
മനസ്സിൽ തങ്ങി നിൽക്കുന്ന ഏറ്റവും മനോഹരമായ ഗാനങ്ങളിൽ ഒന്ന് ❤❤❤
@faisalmm5090
@faisalmm5090 2 года назад
WoW. Dasatten. Would. No. 1.siger
@dreamfighter3831
@dreamfighter3831 Год назад
പാലും തേനും എന്തിനു വേറെ ദേവി നീ മൊഴിഞ്ഞാൽ...👌
@mohan19621
@mohan19621 10 месяцев назад
മാനസനിളയില്‍.. പൊന്നോളങ്ങള്‍... മഞ്ജീര ധ്വനി ഉണര്‍ത്തീ ... (മാനസ...) ഭാവനയാകും പൂവനി നിനക്കായ് വേദിക പണിതുയര്‍ത്തീ.... വേദിക പണിതുയര്‍ത്തീ . മാനസനിളയില്‍.. പൊന്നോളങ്ങള്‍... മഞ്ജീര ധ്വനി ഉണര്‍ത്തീ ... രാഗവതി നിന്‍ രമ്യശരീരം രാജിതഭാരം മാന്മഥ സാരം വാര്‍കുനു ചില്ലില്‍ വിണ്മലര്‍ വല്ലി .. ദേവതുകൂലം മഞ്ജു കപോലം .. പാലും തേനും എന്തിനു വേറെ .. ദേവീ നീ മൊഴിഞ്ഞാല്‍ ..ദേവീ നീ മൊഴിഞ്ഞാല്‍ .. മാനസനിളയില്‍.. പൊന്നോളങ്ങള്‍... മഞ്ജീര ധ്വനി ഉണര്‍ത്തീ... (മാനസ...) രൂപവതീ നിന്‍ മഞ്ജുള ഹാസം..വാരോളി വീശും മാധവ മാസം.. നീര്‍മിഴി നീട്ടും തൂലികയാല്‍ നീ പ്രാണനില്‍ എഴുതി ഭാസുര കാവ്യം നീയെന്‍ ചാരെ വന്നണയുമ്പോള്‍ ഏതോ നിര്‍വൃതി ഞാന്‍ ... ഏതോ നിര്‍വൃതി ഞാന്‍ .. മാനസനിളയില്‍.. പൊന്നോളങ്ങള്‍... മഞ്ജീര ധ്വനി ഉണര്‍ത്തീ... (മാനസ...).. പ സാ സ സ സ സ സ സ സ(?) സനി പമ പ നീ പ രി രി രി രി രി രി രി രി(?) സനി പനി രിഗ രിഗ സ.. രിസരിനി സാ... ഭാവനയാകും പൂവനി നിനക്കായ്‌ വേദിക പണിതുയര്‍ത്തി... ആ .ആ ആ ..ആ ആ ഭാവനയാകും പൂവനി നിനക്കായ്‌ വേദിക പണിതുയര്‍ത്തി.... ചിത്രം ധ്വനി (1988) ചലച്ചിത്ര സംവിധാനം എ ടി അബു ഗാനരചന യൂസഫലി കേച്ചേരി സംഗീതം നൗഷാദ്‌ ആലാപനം കെ ജെ യേശുദാസ്
@ushakumari1706
@ushakumari1706 3 дня назад
Super lines , super song , super singing...👌👌06/07/2024 nu njan kelkkunnu..
@praveenvga9438
@praveenvga9438 7 месяцев назад
25 വർഷം മുൻപ് എന്റെ നാട്ടിൽ കല്യാണം ഉണ്ടാവുമ്പോ കോളമ്പി സ്പീക്കറിൽ ഒരുപാട് കേട്ടിട്ടുണ്ട് ഈ പാട്ട് അന്നൊക്കെ കല്യാണം പാട്ട് കേട്ട അപ്പൊ പറയും എവിടെ കല്യാണം ഉണ്ട് എന്ന് ഒരിക്കലും മറക്കാൻ പറ്റാത്ത ആ ഒരു കാലം
@techsandtricks6410
@techsandtricks6410 14 дней назад
ധ്വനിയിലെ മികച്ച ഗാനങ്ങളിൽ മറെറാന്ന് ജാനകി ജാനേ... രാമാ''.... എന്ന സംസ്കൃതഗാനമാണ്. യൂസഫലി - നൗഷാദ് ടീം ഒരുക്കിയ സംഗീതം, പി.ആർ.നാഥൻ - വേണു- എ.ടി.അബു സർവോപരി ശ്രീ.പ്രേം നസീർ എല്ലാവരും ചേർന്ന് ധ്വനിയെ കലാസൃഷ്ടിയാക്കി. ഇന്നും സഹൃദയ മനസ്സിൽ ഈ ചിത്രത്തിലെ ഗാനങ്ങൾ അലയടിക്കുന്നു '.
@saththiyambharathiyan8175
@saththiyambharathiyan8175 2 года назад
அம்மே மலையாளம் ...... மதுரம் மலையாளம்......... அதி மதுரம் மலையாளம்................
@ismailchooriyot4808
@ismailchooriyot4808 2 года назад
Malayalam madhuram Correct
@JP-bd6tb
@JP-bd6tb Год назад
வணக்கம் தலைவா.....🙏 உங்கள் சொநது எல்லாமே ரொம்ப ரொம்ப கறக்டு தா..... நன்ட்ரி வாழ்த்துக்கள்.....🙏 By....Jp താമരശ്ശേരി 🌴
@aravindankr8271
@aravindankr8271 Год назад
The beautiful steps by Shobana and the most popular song of Dasettan makes the song so Fantastic and extra ordinary. Congrats Dasetta, Shobanaji.
@Girl23551
@Girl23551 2 года назад
ഒരിക്കൽ കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന സിനിമയും ഗാനങ്ങളും .
@bennyputhoor633
@bennyputhoor633 Год назад
ഓട്ട പ്പാലം എന്നാസ്ഥലത്തായിരുന്നുഷൂ ട്ടിങ്
@manjushavimala9242
@manjushavimala9242 7 месяцев назад
@@bennyputhoor633 ഓട്ട പാലം അല്ല. ഒറ്റപ്പാലം ആണ്
@franciskd7428
@franciskd7428 Год назад
❤💖👍😀..my favorite song...
@sureshrajsanthigiri4204
@sureshrajsanthigiri4204 7 месяцев назад
യൂസഫലി കേച്ചേരി യുടെ, നല്ല, വരികൾ,പാട്ടു കൾ, ഹിറ്റ്, ,,, സിനിമ, പരാജയം
@abilashashok3652
@abilashashok3652 3 года назад
❤️❤️👍👍 sobhana
@jayasree6284
@jayasree6284 Год назад
നല്ലഗ്രാമീണഭംഗിനൃത്തവുംഭംഗി
@nisartv5690
@nisartv5690 17 дней назад
KJ യേശുദാസ് അസാധ്യ ശബ്ദ മാധുര്യം 🌹🌹👍
@sherinsaji7963
@sherinsaji7963 5 месяцев назад
അനശ്വര കലാകാരൻ നസീർ സാറിൻ്റെ അവസാന ചിത്രം, ധ്വനി❤ ഈ ചിത്രത്തിൽ ഒരുപാട് നല്ല പാട്ടുകൾ ഉണ്ട്...
@satheeshkumar-ds8gk
@satheeshkumar-ds8gk 8 месяцев назад
Naushad mastreo magic musician legend proud of you super mellody magic song
@sajithac4347
@sajithac4347 10 дней назад
nee en chare vannanayumbol etho......... ❤❤❤❤❤❤
@prasadlp9192
@prasadlp9192 Месяц назад
ഒരിക്കലും പിന്നിൽ പോകാത്ത പാട്ട്
@AbdulRahman-ly1xe
@AbdulRahman-ly1xe 2 месяца назад
Very Very Nice Songs
@tsnarayanannamboothiri5145
@tsnarayanannamboothiri5145 Месяц назад
സംസ്കൃതവുഠ മലയാളവുഠ ചേർത്ത് പാട്ട് എഴുതുന്ന യൂസഫലിയുടെ മാജിക്
@s9ka972
@s9ka972 6 месяцев назад
*രാഗവതി* *നിൻ* *രമ്യശരീരം* *രാജിതഭാരം* *മന്മഥ* *സാരം* Kechery sir s' hold on Malayalam language was on another level .
@mr.kochappan2418
@mr.kochappan2418 5 месяцев назад
രാജിതഹാരം ആണ്.
@user-pp2ey8ef8g
@user-pp2ey8ef8g 9 месяцев назад
2023 l kettavar like
@sudarshannair5289
@sudarshannair5289 Месяц назад
This new generation malayalees cannot imagined this type of songs by yusafali kacheri and Dassettan team sealed leakage of opinions ....god is great
@user-us9pe3cv7t
@user-us9pe3cv7t Год назад
പറ്റുമോ ഇത് പോലെ പാടാൻ ഇല്ലേൽ പാടാൻ പോകരുത്
@shansenani
@shansenani 6 месяцев назад
Rafi, kishor, hariharan, spb, lata, janaki, chithra, ghoshal, swarnalatha, susheela okke padunnavar alle😀
@rknair995
@rknair995 Год назад
Dear shobhana thanks and wish you best of luck sd this is a superb acting
@imtiaz.c.p1602
@imtiaz.c.p1602 5 месяцев назад
ഈ ഗാനം കേൾക്കുമ്പോൾ ഒരിക്കലും മരിക്കാത്ത കാലഘട്ടത്തിലേക്ക് പോകുന്നു...
@bennyputhoor633
@bennyputhoor633 Год назад
എന്റെജീവനായസോങ്
@1313Santosh
@1313Santosh 6 месяцев назад
2024 aarane kelkunathe...ayiram namaskaram to the composer singer, lyricist and those who were instrumental in this.
@jarishnirappel9223
@jarishnirappel9223 Месяц назад
പെരുവണ്ണാമൂഴി ഡാം പരിസരം എന്ത് മനോഹരം
@anils.rkumar6551
@anils.rkumar6551 11 месяцев назад
Wow What an artist Shobhana
@GouriDhamodhar
@GouriDhamodhar 6 месяцев назад
palum thenum enthu vere Devi nee mozhijal... aaha enth lyrics superb ❤❤❤
@rknair995
@rknair995 Год назад
Beautiful song by uesudas
@SelvaRaj-lf1cb
@SelvaRaj-lf1cb 2 года назад
പൊന്നൂസ് 🙏 നമ്മൾക്കും ഒരു ജീവിതം ഉണ്ടോ 🙏❤️❤️🙏🙏🙏❤️🙏 ഈ പാട്ട് കാണുമ്പോൾ 🙏 ഒരുപാട് സന്തോഷവും🙏 വേദനയുമുണ്ട് 🙏🙏 എന്താണ് എന്ന് കേട്ടാൽ അറിയില്ല 🙏🙏
@user-jt6og8yi
@user-jt6og8yi 3 года назад
Good song....💓💓💛💛
@NaveenKumar-yb1cy
@NaveenKumar-yb1cy Год назад
Musicmeastro Naushaad Ali had proved that music has no boundaries. This film is his single movie another language the standard of work is as usual his native language. Salute he was great musian. I had listened all songs of the movie. Although I don't know malayalam but i enjoyed the track.
@Arjunkumarp
@Arjunkumarp Год назад
It will be much more enjoyable if you know Malayalam or sanskrit ..
@sureshbabusuresh7467
@sureshbabusuresh7467 Год назад
എൻ്റെ.നാട്.
@janardhananp2402
@janardhananp2402 Год назад
Excellent Song 💐🙏🌹
@vijishanmughan8910
@vijishanmughan8910 2 месяца назад
Maranam. Vare marakilla marichalum marakilla
@raheemvp.kannattyvadukkal8198
@raheemvp.kannattyvadukkal8198 Месяц назад
കുറ്റിയാടി ഡാം
@rknair995
@rknair995 Год назад
Thanks dear shobhna and jairaj good acting also good song
@sudarshannair5289
@sudarshannair5289 Месяц назад
This song is one of the best ever heard malayalees in the film. Congratulations Daassettan...🙏
@shahanaarafth
@shahanaarafth 5 часов назад
ഒരു 18 കാരിയോട് പ്രണയം പറഞ്ഞ വരികൾ നീ എൻ ചാരെ വന്നണയുമ്പോൾ ഏതോ നിർവൃതി ഞാൻ ഓർമ്മകൾ പുറകിലേക്ക് പോകുന്നു
@rknair995
@rknair995 Год назад
Yesudas sir
@RameshKaul-mt9vo
@RameshKaul-mt9vo 17 дней назад
Lovely sweet 💯❤❤❤❤❤❤🥰🥰🥰👌👌👌
@gangadharam9917
@gangadharam9917 14 дней назад
Thekady lake, Kumily!!!
@fathimarizana3522
@fathimarizana3522 Год назад
My favorite song❤❤❤❤
@vijishanmughan8910
@vijishanmughan8910 Месяц назад
Ashtamudi kayalie Anna nada thoniyile chinnakili
@SahidhaSakeer
@SahidhaSakeer 2 месяца назад
1987 yil Kayamkulam M S M college il P D C kku chernnappol undayirunna First inaguration nu Flim star sreenath ulkadanam cheyyan vannappol aa divasagalil jolichu ninnirunn aa manogaramaya ganam innum mayathe manazil undu 😊
@jithuthiruvana9971
@jithuthiruvana9971 Год назад
❤❤❤
@raghavanchaithanya9542
@raghavanchaithanya9542 6 месяцев назад
Manasanilayil super.
@chinnuchinnu-mi4sn
@chinnuchinnu-mi4sn Год назад
നല്ല song
@sankarponnu6940
@sankarponnu6940 3 года назад
👌👌
@jestinthomas5915
@jestinthomas5915 10 месяцев назад
I am Listening First 🎶🎉🎉
@meezansa
@meezansa 3 месяца назад
മൂവി 📽:-. ധ്വനി........... (1988) സംവിധാനം🎬:-എ ടി അബു ഗാനരചന ✍ :- യൂസഫലി കേച്ചേരി ഈണം 🎹🎼 :- നൗഷാദ് രാഗം🎼:- ആഭേരി ആലാപനം 🎤:-കെ ജെ യേശുദാസ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙 മാനസനിളയിൽ പൊന്നോളങ്ങൾ....... മഞ്ജീരധ്വനിയുണർത്തി............ മാനസനിളയിൽ പൊന്നോളങ്ങൾ....... മഞ്ജീരധ്വനിയുണർത്തി............ ഭാവനയാകും.... പൂവനിനിനക്കായ്.......... വേദിക പണിതുയർത്തി......... വേദിക പണിതുയർത്തി......... (മാനസനിളയിൽ........) രാഗവതീ - നിൻ...... രമ്യശരീരം.......... രാജിതഹാരം മന്മഥസാരം........ വാർകുനുചില്ലി വിണ്മലർ വല്ലി............ ദേവധുകുലം.......... മഞ്ജുകപോലം....... പാലും തേനും എന്തിനുവേറേ......... ദേവീ നീ മൊഴിഞ്ഞാൽ.......... ദേവീ നീ മൊഴിഞ്ഞാൽ.......... (മാനസനിളയിൽ........) രൂപവതീ - നിൻ.... മഞ്ജുളഹാസം....... വാരൊളിവീശും...... മാധവമാസം...... നീൾമിഴിനീട്ടും തൂലികയാൽ - നീ....... പ്രാണനിലെഴുതീ......... ഭാസുരകാവ്യം......... നീയെൻ ചാരേ വന്നണയുമ്പോൾ....... ഏതോ നിർവൃതി - ഞാൻ (മാനസനിളയിൽ..........) പ സാ സ സ സ സ സ സ സ(?) സനി പമ... പ നീ പ രി രി രി രി രി രി രി രി(?) സനി പനി...... രിഗ രിഗ സ.. രിസരിനി സാ........ ഭാവനയാകും പൂവനി നിനക്കായ്‌..... വേദിക പണിതുയര്‍ത്തി....... ആ .ആ..... ആ ..ആ..... ആ........ ഭാവനയാകും പൂവനി നിനക്കായ്‌... വേദിക പണിതുയര്‍ത്തി....
@binoyk3186
@binoyk3186 Год назад
Ee beautiful 😍❤️ oru koodi like my school 🏫🎒 days my memory beautiful 😍❤️❤️❤️❤️❤️
@mvin1688
@mvin1688 Год назад
❤️🎵🎶❤️
@rknair995
@rknair995 Год назад
Thanks best dancing by dear shobhana
@DP-lc1nt
@DP-lc1nt 2 года назад
Ee paattinu dislik cheyyan aarkka thonniyea ethra nalla paattaa😍
@AnandanAjanur-dt9hs
@AnandanAjanur-dt9hs 5 месяцев назад
Unnimaya ❤❤❤❤❤
@user-gb1dl5cd8p
@user-gb1dl5cd8p Год назад
പിന്നെ എന്തിനാണ് ഇങ്ങനെ പറയുന്നത് ദാസിനു പകരം ദാസ് മാത്രം
@NoOne.007
@NoOne.007 Год назад
evergreen...
@chinnuchinnu-mi4sn
@chinnuchinnu-mi4sn Год назад
🥰🥳
@sabiranabuhan3362
@sabiranabuhan3362 2 года назад
Poli song
@sara4yu
@sara4yu Год назад
Mm.Thankyou so much. SAK
@Haseena-kf3zw
@Haseena-kf3zw Месяц назад
❤❤❤❤❤❤❤
@sdevankomath4355
@sdevankomath4355 2 года назад
👌❤❤❤❤
@user-th7vv5xy2u
@user-th7vv5xy2u 6 месяцев назад
GANAGANDHARVAN RESPECT YOU SIR,
@user-un4lo9en6r
@user-un4lo9en6r 8 месяцев назад
Nalla jodi.
@mythoughtsaswords
@mythoughtsaswords 10 месяцев назад
How sad, not a word about the lyricist, the creator of the song
@rknair995
@rknair995 Год назад
Shobhamad dancing is fine
@edwinxavier7882
@edwinxavier7882 2 месяца назад
@salahudheenayyoobi3674
@salahudheenayyoobi3674 Год назад
ദാസിനെക്കാൾ ഭംഗിയിൽ ഇത് പാടിയ സാധുക്കളെ ഞാൻ കേട്ടിട്ടുണ്ട്
@royjoseph3774
@royjoseph3774 9 месяцев назад
Yes you are correct
@jubairiyaibrahim198
@jubairiyaibrahim198 Год назад
Nostalgia
@vijishanmughan8910
@vijishanmughan8910 Год назад
a very good actress
@stanleyvijayakumar
@stanleyvijayakumar Год назад
Anybody please can you write the swaras in the end stanza?
@PradeepKumar-gc8bk
@PradeepKumar-gc8bk 3 месяца назад
ഈ മനോഹരസിനിമ യിൽ നമ്മുടെ വൈക്കം മുഹമ്മദ്‌ സാർ ഒരു സീനിൽ ഉണ്ട്‌... വാണിമേൽ യമുനയിൽ നിന്നും ഒരു ദിവസം കണ്ടു... ഓർമ്മകൾ പിന്നോട്ട്... ഇന്ന് യമുന ഇല്ല എന്നാണ് അറിവ്... നൊസ്റ്റാൾജിയ....
@vishnuc3339
@vishnuc3339 2 года назад
✨❤️✨