Тёмный

രത്തൻ ടാറ്റയേകുറിച്ച് അടുപ്പ്കൂടി ചർച്ച നടത്തിയവർക്കുള്ള മറുപടി ...!|AXE NEWS MALAYALAM 

Axe News
Подписаться 23 тыс.
Просмотров 12 тыс.
50% 1

ടാറ്റാ ഉണ്ടാക്കുന്ന ഉത്പനങ്ങൾ ഇസ്രായേൽ ഉപയോഗിക്കുന്നു....!|AXE NEWS MALAYALAM

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 303   
@reghunathb1362
@reghunathb1362 2 часа назад
ആരും പറയാൻ ഭയക്കുന്ന കാര്യം തുറന്നുപറയാൻ കാണിച്ച ധൈര്യത്തിന് ഒരിക്കൽ കൂടി അഭിവാദ്യങ്ങൾ
@vidyapillai7609
@vidyapillai7609 56 минут назад
Poda kammi thendi
@ARYANarushi-kv2tn
@ARYANarushi-kv2tn 3 часа назад
വർഗീയതയാണ് സാറെ ഇവൻമാരുടെ മെയിൻ 😡
@josephmethanath3490
@josephmethanath3490 3 часа назад
രാവിലെ ദാവൂദിനെ പരാമർശം കേട്ടപ്പോൾ കടുത്ത അമർഷം തോന്നി വക്കീല് അതേപ്പറ്റി രണ്ട് വർത്തമാനം പറയും എന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു മറുപടി കൊടുത്തത് സന്തോഷം നന്ദി
@premjishap597
@premjishap597 2 часа назад
Sir,, അങ്ങയെ 100% സപ്പോർട് ചെയ്യുന്നു...ഇവന്മാരെ നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@krishnanansomanathan8858
@krishnanansomanathan8858 2 часа назад
ഇവർ എന്നും അങ്ങനെയാണ്. ഉഗ്ര വർഗ്ഗീയ വാദികൾ.
@sanalom717
@sanalom717 2 часа назад
മീഡിയാ വൺ അഥവാ തീവ്രവാദ പരിശീലന കേന്ദ്രം.
@santhoshkumar-cp6gf
@santhoshkumar-cp6gf 3 часа назад
സാറെ, അവന്മാരുടെ ചർച്ച കാണുമ്പോൾ, ഇത് ഭാരതം ആണല്ലോ എന്ന് വീണ്ടും വീണ്ടും എന്നെ ഓർമ്മിപ്പിക്കുന്നു
@jovinthomas3359
@jovinthomas3359 3 часа назад
കേരളത്തിൽ വിഷം പരത്താൻ ഉള്ള ചാനൽ ആണ് മീഡിയ വൺ
@critic7408
@critic7408 2 часа назад
ജനം ടി വിയും മറുനാടനും എബിസി മലയാളവും നിർത്തിയാൽ മീഡിയ വണ്ണിനും ആളു കുറയും. കൂട്ടുകച്ചവടമാണിത്.
@rajeevinchakkottu3855
@rajeevinchakkottu3855 2 часа назад
വക്കീൽ സാറേ, ഒന്നും പറയാനില്ല. അതിശക്തമായി പറഞ്ഞു. അഭിനന്ദനങ്ങൾ❤
@enlightnedsoul4124
@enlightnedsoul4124 3 часа назад
ജയശങ്കർ സാറിനോട് ബഹുമാനം തോന്നുന്നു 👍 ഇതേ ദേഷ്യം ആ ചർച്ച കണ്ട എനിക്കും ഉണ്ടായിരുന്നു
@dineshanmk8285
@dineshanmk8285 33 минуты назад
വക്കീൽ സാറെ പൊളിച്ചു.ഇതിലു൦ വലിയ മറുപടി ഇനി ഇല്ല.മൂ൪ദ്ദാവിൽ തന്നെ കൊടുത്തു.അഭിനന്ദനങ്ങൾ
@unnishadows9060
@unnishadows9060 2 часа назад
മീഡിയ വൺ ന്റെ ചർച്ച കണ്ടപ്പോൾ എനിക്കും ധാർമിക രോഷം ഉണ്ടായി
@sareeshraj3365
@sareeshraj3365 2 часа назад
നല്ല അടി കൊടുക്കണം അടുപുകൂട്ടുകാർക്
@renjijoseph854
@renjijoseph854 2 часа назад
വക്കീൽ സാറിന് പൂർണമായ പിന്തുണ. 👍🏼
@ananthuraj8114
@ananthuraj8114 4 часа назад
സംഘി അല്ല... എന്നാലും ചോടിക്കുവാണ്.... ഇവർ എന്തിനത്തിനാണ് ഇത്ര കഷ്ടപ്പെട്ട് india യില് ജീവിക്കുന്നത് .... സുഖമായി പാകിസ്താൻ വഴി അഫ്ഗാനിലും , മലേഷ്യ, സൗദി... ഇവിടെ ഒക്കെ ഇവർക്ക് ഇഷ്ടമുള്ള രീതിയിൽ ഉള്ള ഭരണം ആണ്... അവിടെ പോയി മനസമാധാനത്തോടെ ജീവിച്ചൂടെ ..... ഇങ്ങനെ ഇവിടെ frustated ആയി ജീവിച്ചു ജീവിതം തീർക്കാണോ... ജീവിതം ഒന്നല്ലേ ഉള്ളൂ ? Pasport എടുത്തു നല്ല രാജ്യത്ത് പോയി നന്നായി ജീവിചൂടെ ഇവർക്ക് ...? BUT WHY STAYING IN INDIA? BUT WHY???
@arunsunil8888
@arunsunil8888 3 часа назад
They need india....
@TheReformer-ik2de
@TheReformer-ik2de 3 часа назад
അവിടെ ഇവർക്ക് ഈ കൂലിപ്പണി ചെയ്യാൻ പറ്റില്ലല്ലോ. മറ്റുള്ള മത ങ്ങൾക്ക് സ്‌കോപ്പ് ഉള്ളിടത്തല്ലേ ഈ കൂലിപ്പണിയുമായി കഴിയുവാൻ പറ്റുകയുള്ളൂ. അതിനാൽ സ്‌കോപ്പുള്ളിടത്തും, മതേതരത്വം ഉള്ള രാജ്യത്തും നിൽക്കുന്നു. അവർക്കറിയാം ഇവിടെയല്ലാതെ ചുരുക്കം ചില വിദേശ രാജ്യങ്ങൾ ഒഴിച്ച് സേഫ്റ്റി കിട്ടില്ലെന്ന്. എവിടെയും നിന്ന് മൂത്രമൊഴിക്കാൻ ഇവിടമല്ലാതെ എവിടെയുണ്ട്. അത് മുതലെടുക്കുന്നു. അത്രയേ ഉള്ളൂ.
@sleebajohnchungath5433
@sleebajohnchungath5433 2 часа назад
Well said Advocate,the last sentence was the highlight.
@JibinMathew-k2w
@JibinMathew-k2w 2 часа назад
ലോകത്തു ഒരിടത്തു കൊണ്ട് ഇട്ടാലും ഇവർ ഹാപ്പി അല്ല.. ഗതിക്ക് പരഗതി ഇല്ലാതെ യൂറോപ്യൻ രാജ്യങ്ങളൽ വന്നിട്ട് ശെരിയാ ഫോർ UK, ശെരിയാ ഫോർ ജർമ്മനി എന്ന് തുടങ്ങി ഒരു രാജ്യം ഇങ്ങനെ കുട്ടിച്ചോർ ആക്കാമോ അത് ഒകൈ ചെയ്യും..
@harikrishnanm6713
@harikrishnanm6713 Час назад
ബിജെപി പറയുന്നത് ശരിയല്ലേ? 🧡💚
@akshaym.d1591
@akshaym.d1591 Час назад
അഡ്വക്കേറ്റ് ജയശങ്കറിന്റെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച വീഡിയോ. ദാവൂദിനും തീവ്രവാദ ആശയങ്ങൾക്കും അവരുടെ ചാനലിലും കിട്ടേണ്ടത് നല്ല രീതിയിൽ കിട്ടി.
@madhusoodananpillai3319
@madhusoodananpillai3319 2 часа назад
ടാറ്റാ ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്ന ഇസ്രായേലിനു അഭിനന്ദനങ്ങൾ..... സകല തീവ്രവാദി പരിഷകളെയും ഉന്മൂലനം ചെയ്ത് കൊണ്ടിരിക്കുന്ന ഇസ്രായേലിനു വിജയാശംസകൾ... ഇസ്രായേൽ ഉത്പന്നങ്ങൾ പരമാവധി വാങ്ങി മൗദൂദികളടക്കമുള്ള ജിഹാദി തീവ്രവാദികളെ ഹൂറികളുടെ അടുത്തേക്ക് അയച്ചുകൊണ്ടിരിക്കുന്ന ഇസ്രായേലിനെ സഹായിക്കുക.
@paanchajanyam7903
@paanchajanyam7903 3 часа назад
സൂപ്പർ സാർ. അഭിനന്ദനങ്ങൾ.
@omanaroy1635
@omanaroy1635 Час назад
നല്ല കല്ലു വച്ച മറുപടി... നന്ദി ജയശങ്കർ സാർ... നന്ദി
@learner9187
@learner9187 3 часа назад
Superb 👍👏👏 Advocate Jayashankar
@healthtravellife6212
@healthtravellife6212 48 минут назад
❤❤👍🏼👍🏼👍🏼ഇത്രയും വലിയ വ്യവസായി rathan tata യെ പറ്റി ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യം, എത്രയോ വലിയ മനുഷ്യൻ.
@babumenon7253
@babumenon7253 2 часа назад
സൂപ്പർ സർ 💯💯💯👌🏽👌🏽👌🏽
@vijayaraghavann7064
@vijayaraghavann7064 18 минут назад
അങ്ങയുടെ ധീരതയെയും നിലപാടുകൾ നിർഭയമായി അവതരി പ്പിക്കാനുള്ള ആർജവവും പ്രശംസനീ യമാണ്
@praveesh.r.prathnakaran6242
@praveesh.r.prathnakaran6242 3 часа назад
Big Salute sir👏👏👏👏👏👏👏
@abbinjohn6316
@abbinjohn6316 2 часа назад
A triple Salute 🇮🇳👍👍👍
@rajeevps1906
@rajeevps1906 2 часа назад
അതുകൊള്ളാം എല്ലാരും കേൾക്കട്ടെ
@radhakrishnanrkn4448
@radhakrishnanrkn4448 29 минут назад
വൃത്തികെട്ട സുപ്രീം കോടതി കാരണമാണ് ഇവന്മാർ ഇങ്ങനെ വിലസുന്നത്.... ഹോ.... ഈ രാജ്യത്തിന്റെ ഒരു ദുർഗതി.... 😡😡
@chackochanchacko6723
@chackochanchacko6723 3 часа назад
Absolutely right 👍
@rahulambadi4699
@rahulambadi4699 2 часа назад
BJP ക്കാരൻ അല്ല പക്ഷേ മീഡിയ വൺ ചർച്ച കേട്ടിട്ട് പേടിയാവുന്നു
@harikrishnanm6713
@harikrishnanm6713 Час назад
ബിജെപി പറയുന്നത് ശരിയല്ലേ? മനസ്സിലായില്ലേ ഇപ്പോൾ?
@AKHILSANKAR-d1q
@AKHILSANKAR-d1q Час назад
​@@harikrishnanm6713 ചിലരങ്ങനാ.... 😝 കിട്ടിയാലേ പഠിക്കു 😂
@മല്ലുകേരളmallukerala
അടുപ്പുകൂട്ടി വിഷം ടീമിന് ചില പ്രതേക വ്യഭഗത്തിൽ ഉള്ളവർ മാത്രമേ നല്ല മുതാളിമാരും ......കാരുണ്യവാന്മാരും ആകൂ . സാറിനു അറിയില്ലേ??
@rameshsukumaran1218
@rameshsukumaran1218 2 часа назад
അഡ്വക്കേറ്റ് ജയശങ്കർ ❤️❤️❤️
@rajeshpg1064
@rajeshpg1064 4 часа назад
True 🎉🎉🎉
@arunjoseph6209
@arunjoseph6209 6 минут назад
Superb 🎉🎉ഒട്ടും കുടിയുമില്ല കുറഞ്ഞുമില്ല 😂😂😂😂
@ponnambiliaravindsreenivas1000
@ponnambiliaravindsreenivas1000 2 часа назад
All Parsis including Ratan ji have contributed a lot for our country. We should be proud and grateful to Ratan ji and other Parsi brothers and sisters. They are very sincere and peace loving people. God bless them.❤
@rajeshr-tk4nu
@rajeshr-tk4nu 3 часа назад
Ajims ന് piles ഉണ്ട് അതാണ് കയിൽ രക്ത കറ ഓർമ്മ വരുന്നത്..ഈ ചാനൽ അടച്ച് പൂട്ടേണ്ട സമയം കഴിഞ്ഞു
@usernameusername1
@usernameusername1 2 часа назад
Olathum nee
@rajeshr-tk4nu
@rajeshr-tk4nu 26 минут назад
Thanks olathu bhai
@Lathi33
@Lathi33 2 часа назад
മൗദൂദി വണ്ണിന് ഇഷ്ടമുള്ള കോർപറേറ്റുകൾ - യുസഫ് അലി, അസീം പ്രേംജി
@madhusoodhanannambiar3894
@madhusoodhanannambiar3894 2 часа назад
സത്യങ്ങൾ വിളിച്ചു പറയാൻ അവസരങ്ങൾ ഉണ്ടാവട്ടെ....
@jayarajindeevaram5683
@jayarajindeevaram5683 8 минут назад
അഭിവാദ്യങ്ങൾ
@madhuvv8136
@madhuvv8136 3 часа назад
ടാറ്റ വെളിച്ചെണ്ണ യും ഉണ്ടാക്കുന്നുണ്ട്. മിക്കവാറും അതു ഈ 3 എണ്ണത്തിന്റേയും മേൽ ഉപയോഗിക്കപ്പെട്ടിട്ടുമുണ്ടാകും അതാണവരുടെ യഥാർത്ഥ വിഷമം
@dinubabu1884
@dinubabu1884 2 часа назад
Good speech
@sabujohn4021
@sabujohn4021 3 часа назад
Well said
@Anish-ir8eu
@Anish-ir8eu 3 часа назад
Exactly true sir
@ramshad4076
@ramshad4076 34 минуты назад
രത്തൻ റ്റാറ്റ ഒരു സാധാരണ കോർപ്പറേറ്റ് മാത്രം
@remineethu1087
@remineethu1087 28 минут назад
Great video. Media one നിരോധിക്കണം
@Historic-glimpses
@Historic-glimpses 8 минут назад
സാർ ഇടക്കിടെ ഇവരെ പരാമർശിക്കുന്നു. സ്വാഭാവികമായും സാറിനെ കാണുകയും, കേൾക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികളുടെ ശ്രദ്ധ ഇവരിലേക്ക് തിരിയുന്നതിനും അവരുടെ റേറ്റിംഗ് കൂട്ടുന്നതിന് ഇടയാക്കുകയും ചെയ്യുന്നുണ്ട്.
@joemanalel
@joemanalel 3 часа назад
You have guts, Sir😅
@sherintiju3188
@sherintiju3188 2 часа назад
സല്യൂട്ട് സർ
@sahadevanvk6898
@sahadevanvk6898 3 часа назад
Very good go ahead
@royabraham4126
@royabraham4126 2 часа назад
ചാനലിൽ ഇരുന്ന് പച്ചയ്ക്ക് രാജ്യദ്രോഹവും വർഗീയ വിഷവും വിളമ്പുന്നവരെ എരപ്പാളികൾ എന്നാണോ വിളിക്കേണ്ടത്..?
@ananthuraj8114
@ananthuraj8114 4 часа назад
BJP വരും എല്ലാം ശരിയാവും ...... അതോടെ ഇതിനെ ഒക്കെ അവരു ഡീൽ ചെയ്തോളും ..... മോഡി അല്ല യോഗി .... കണ്ടറിയാം
@vijayakrishnanp5536
@vijayakrishnanp5536 3 часа назад
അടുപ്പൂട്ടി ചർച്ച കാണാറുണ്ട്... അതൊരു comedy skit പോലെയെടുത്താൽ പ്രശ്നം തീർന്നു... വക്കീലേ.... നർമരസത്തോടെ ആസ്വദിക്കു.. 😜😜😜
@lalvarghese2663
@lalvarghese2663 22 минуты назад
U said the truth sir A BIG SALUTE TO RATHAN TATA
@vinesh403
@vinesh403 14 минут назад
വക്കീൽ 🔥🔥🔥🔥🔥🔥🔥
@PrakashPrakash-i5c
@PrakashPrakash-i5c 31 минуту назад
വക്കീൽ പറഞ്ഞത് അജിംസ് എരപ്പാളി എന്നാനെങ്കിലും ഉദ്ദേശിച്ചത് തായോളീ എന്നാണെന്നു തോന്നുന്നു 😃
@AneeshAneesh-qp7rd
@AneeshAneesh-qp7rd 36 минут назад
ഇത് പരമാവധി എല്ലാവരും ഷെയർ ചെയ്യണം
@ranjithm853
@ranjithm853 2 часа назад
🔥🔥🔥🔥 പൊളിച്
@stalindevan4147
@stalindevan4147 35 минут назад
Salute your courage to Speak the truth
@nishadma4822
@nishadma4822 2 часа назад
Good sir very good
@jamesjoseph8474
@jamesjoseph8474 3 часа назад
Verygood adv...
@Indian1706
@Indian1706 8 минут назад
1000% true facts
@Vagabond617
@Vagabond617 Час назад
മരണത്തിന് മുമ്പ് രത്തൻ ടാറ്റ കലിമ പറഞ്ഞിരുന്നെങ്കിൽ, ആകാശം വരെ സ്തുതിക്കുമായിരുന്നു
@kurianjoseph2141
@kurianjoseph2141 3 часа назад
@anilkumarka78
@anilkumarka78 4 часа назад
Super
@venuchemmala9411
@venuchemmala9411 32 минуты назад
ഇവരെ മടലല്ല നല്ല ചൂരൽ തന്നെ ഉപയോഗിച്ച് അടിക്കാനുള്ള ആളുകൾ ഉണ്ട്. പക്ഷേ ജനാധിപത്യത്തിലെ പരമോന്നത പീഠം കൊടുത്തിരുത്തിയ സ്ഥാപനം അവരുടെ കൈകൾ ഇവർക്ക് വേണ്ടി ബന്ധിച്ചിരിക്കുന്നു എന്നതാണ് ഈ നാടിൻ്റെ ദൗർഭാഗ്യം.
@bobbykjoseph1837
@bobbykjoseph1837 Час назад
സൂപ്പർ 👍
@sudhakarank.k6880
@sudhakarank.k6880 2 часа назад
മുക്കാൽ ചാനലിൽ നിന്ന് പൂർണ്ണമായ തൊന്നും പ്രതീക്ഷിക്കേണ്ട കാര്യമില്ല.
@ReshmaKannan-xw6jh
@ReshmaKannan-xw6jh 2 часа назад
Super sir
@vijayana43
@vijayana43 3 часа назад
🎉🎉🎉🎉🎉🎉🎉
@maanitom6920
@maanitom6920 3 часа назад
Apt reply 👍
@saroshsarusaru2274
@saroshsarusaru2274 6 минут назад
We salute you sir 🙏.. 100"/; right...
@JV-qg3rk
@JV-qg3rk 2 часа назад
well said
@libin_kuzhinjalikunnel
@libin_kuzhinjalikunnel 2 часа назад
💯💯
@sanalom717
@sanalom717 2 часа назад
മുൻപ് ഇവരുടെ കൂടെ അഭിലാഷ് മോഞനനും ഉണ്ടായിരുന്നു. വർഗീയത കത്തിക്കാൻ
@desalmenachery6179
@desalmenachery6179 2 часа назад
Well said 👏🏻
@dhananjayankuriyil7840
@dhananjayankuriyil7840 3 часа назад
I earnestly appreciate your goodself,s courage. Really proud of you sir. To give employment to a genaration is so difficult , and he and his company is doing it for than a half century. That a grateful nation shall not forget.
@Mogambo3ct
@Mogambo3ct 26 минут назад
Super sir 👏👏
@VaisaghanBalan
@VaisaghanBalan 2 часа назад
👌👌👌👌💯
@JyayasRaghesh
@JyayasRaghesh Час назад
അടുപ്പുകൂട്ടി ചർച്ചക്കാർ ഈ വീഡിയോ കാണുകയാണെങ്കിൽ ഒന്നുകിൽ ഇന്നുതന്നെ തുുങ്ങി ചാകും..അല്ലെങ്കിൽ ഒരു ടിപ്പർ ലോറി വക്കീലിന്റെ നടവഴിയിൽ കാത്തുനില്ക്കും.... ഒരു രാജ്യസ്നേഹിക്കും നാവിൽ കൊള്ളാത്ത വാക്കുകളാണ് ജയശങ്കർജി പറഞ്ഞത്... മുഴുവൻ ദേശസ്നേഹികളുടെയും തൊണ്ടയിൽ കുടുങ്ങിപ്പോയ വാക്കുകൾ❤❤❤
@anugrah917
@anugrah917 4 часа назад
Good❤
@sreyasn6507
@sreyasn6507 Час назад
🙏🙏🙏🙏👍👍👍👍🇮🇳🇮🇳🇮🇳🇮🇳. സാർ സൂപ്പർ. അവന്മാര്..രാജ്യദ്രോഹികൾ..
@Balasubramanian-n5g
@Balasubramanian-n5g 3 часа назад
👍
@praveesh.r.prathnakaran6242
@praveesh.r.prathnakaran6242 3 часа назад
👏👏👏👏👏👏👏👏👏👏
@sureshc_v6335
@sureshc_v6335 2 часа назад
Big salute u as a indian and also a secularist
@sachinsachu6111
@sachinsachu6111 Час назад
വക്കീലേ... തകർത്തു 🔥🔥🔥
@abdulroufkarim6827
@abdulroufkarim6827 49 минут назад
വെരി ഗുഡ് സ്പീച്ച്
@venugopalanp5649
@venugopalanp5649 3 часа назад
👏👏👏
@HariHaran-ug2rg
@HariHaran-ug2rg Час назад
Sir Nigale Gnan anukoolikkunna ❤❤❤❤❤❤ 🎉🎉🎉🎉🎉🎉 Super
@premkumar-ed8lp
@premkumar-ed8lp Час назад
👍🏻🌹
@jayabalank.v6926
@jayabalank.v6926 2 часа назад
Superb.👍👍👍👍👍
@venkideswarankr8752
@venkideswarankr8752 43 минуты назад
Advocate sir 🙏
@bimalkumar1463
@bimalkumar1463 2 часа назад
True
@jayanthirajendran6051
@jayanthirajendran6051 Час назад
സൂപ്പർർർർർർർർർർ 🙏
@Jk-fd2jr
@Jk-fd2jr 2 часа назад
Admire you sir
@unnikrishnan4958
@unnikrishnan4958 2 часа назад
👍👍👍👍👍
@sabun3224
@sabun3224 3 часа назад
3/4 മീഡിയ
@PrPradeep-s4b
@PrPradeep-s4b 8 минут назад
Avvoooo ഇങ്ങനെയൊരു വിമർശനം സ്വപ്നത്തിൽ പോലും ഉണ്ടാവില്ല 😂😂😂
@shajijoseph5726
@shajijoseph5726 Час назад
ഇവർക്ക് എന്തുപറഞ്ഞാലും മതം മതം മതം മതം മാത്രമേയുള്ളൂ എത്രമാത്രം വർഗീയവാദികളാണ് ഇവർ.ഇവർ ഇല്ലായിരുന്നുവെങ്കിൽ ലോകം എത്ര സുന്ദരം ആയിരുന്നേനെ
@rameshnair5188
@rameshnair5188 2 часа назад
👌 Super 👏👏👏☺️🙏
@harishsnair5844
@harishsnair5844 12 минут назад
ഇല്ല സാറേ, സാറിന്റെ തോന്നൽ ആണ്. സത്യത്തിൽ സാറിന്റെ രോഷം അടങ്ങിയിയിട്ടില്ല 😅
@josephkidangan5903
@josephkidangan5903 Час назад
രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ച അനവധി കാരുണ്യ പ്രവർത്തികൾ ചെയ്തിരുന്ന ഒരു വ്യക്തിയുടെ വേർപാടിൻ്റെ സമയത്താണ് ഈ ചർച്ച നടന്നത്. ഇവർ രാജ്യത്തോട് മാപ്പ് പറയണം.
Далее
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
Просмотров 634 тыс.
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
Просмотров 634 тыс.