Тёмный
No video :(

രമണന്റെ വശ്യത |Changampuzha|| MN Karassery 

MN Karassery
Подписаться 50 тыс.
Просмотров 18 тыс.
50% 1

#Ramanante_Vashyatha#Changampuzha#Ramanan#Attidayan#Malayala_Sahityam#Malayalam#Kaananchayayila_Aadumeykkan#Ramanan_Chandrika#Malayalam_Classic#Malayalam#Writers#Kerala_Sahityam#HistoryOfKerala

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@hameedeyyacheri3220
@hameedeyyacheri3220 3 года назад
ചോദ്യ- ഉത്തരപക്തി പഠിക്കാത്തവർക്ക് പഠനവും - പഠിച്ചവർക്ക് വീണ്ടും ഓർമിക്കാൻ കഴിന്നതാണു് _ നന്ദി സാർ
@tbcnews3592
@tbcnews3592 3 года назад
ഉത്തരത്തിന് നന്ദി...
@venugopalanv2710
@venugopalanv2710 6 месяцев назад
വളരെ ഹൃദ്യമായ ആവിഷ്കാരമാണ്.. മാഷ് ൻറെ സ്ററയിൽ
@pavithravp9686
@pavithravp9686 2 месяца назад
@HariMusicZone
@HariMusicZone 3 года назад
"പുളകംപോല്‍ കുന്നിന്‍ പുറത്തുവീണ പുതുമൂടല്‍ മഞ്ഞല പുല്കി നീക്കി പുലരൊളി മാമല ശ്രേണികള്‍തന്‍- പുറകിലായ് വന്നു നിന്നെത്തിനോക്കി" ഒരേയൊരു ചങ്ങമ്പുഴ!!!
@TruthWillSF
@TruthWillSF 2 года назад
വെണ്ണിലാവിലും വെണ്മ താവിടും പുണ്യപൂർണമാം ജീവിതം ഒട്ടധികം കൊതിപ്പൂ ഞാനതിൽ ഒട്ടിയൊട്ടി പിടിക്കുവാൻ......... ചങ്ങമ്പുഴ
@binumnairp86
@binumnairp86 2 года назад
പാലപൂത്ത പരിമളമെത്തി പാതിരയെ പുണർന്നൊഴുകുമ്പൊൾ മഞ്ഞണിഞ്ഞു മദാലസയായി മഞ്ജു ചന്ദ്രിക നൃത്തമാടുമ്പോൾ മന്ദമന്ദം പൊടിപ്പതായ് കേൾക്കാം സ്പന്ദനങ്ങളീ കല്ലറയ്ക്കുള്ളിൽ 😥😥😥😥
@binumnairp86
@binumnairp86 2 года назад
നല്ല വിവരണം, ഞാനും പലരോടും തർക്കിച്ചു നോക്കി ഇടപ്പള്ളിയ്ക്ക് വേണ്ടി ചങ്ങമ്പുഴ എഴുതിയ കവിത 'തകർന്നമുരളിക' ആണ്.ചങ്ങമ്പുഴയുടെ 22-വയസ്സിൽ എഴുതിതുടങ്ങിയ കാവ്യമാണ് രമണൻ.അതെപോലെ അദ്ദേഹത്തിന് സ്വന്തം കവിത എം എ യ്ക്കു പഠിക്കുമ്പോൾ പഠിക്കേണ്ടിയും വന്നിട്ടില്ല.അദ്ദേഹത്തിന്റെ കവിത മലയാള പാഠ്യവിഷയമാകുന്നത് അദ്ദേഹത്തിന്റെ മരണശേഷമാണ്
@edamullasudhakaran7876
@edamullasudhakaran7876 15 дней назад
You are partially correct.
@ushakumarimb2642
@ushakumarimb2642 Год назад
ഗന്ധർവകവിയെപ്പറ്റിയു ള്ള ഈ സൗന്ദരാത്മകമായ ആഖ്യാനം ഒരിക്കൽ കൂടി കാലിക്കറ്റ്‌ യൂണി. മലയാളം dept. ക്ലാസ്സ്‌ മുറിയിൽ, സാറിന്റെ മുന്നിൽ എത്തിച്ചു.
@aboobackerkk5827
@aboobackerkk5827 3 года назад
മാഷേ സന്തോഷം
@user-nm3vz3ng3l
@user-nm3vz3ng3l 9 месяцев назад
ഇടിമിന്നൽ പോലൊരു ജീവിതം ഇനി അങ്ങനെ ഒരാൾ ഈ മലയാളക്കരയിൽ ജനിക്കുമോ സാർ
@abdulbasithpk6859
@abdulbasithpk6859 3 года назад
❤️✨
@jainjanarius6545
@jainjanarius6545 3 года назад
❤️❤️❤️❤️❤️❤️❤️
@sath296
@sath296 6 месяцев назад
മാഷേ ഒരു കാര്യം വിട്ടുപോയി ❤ കേരള നാട്ടിലെ എല്ലാ ചന്തകളിലും, കവലകൾ തോറും ഈ കവിതയുടെ (അനധികൃത ) പകർപ്പുകൾ വിറ്റഴിഞ്ഞതും പാടി കേൾപ്പിച്ചതും ഏതു അക്കൗണ്ടിൽപ്പെടുത്തും?
@Sukumaran-tf8dj
@Sukumaran-tf8dj 3 года назад
Video has no sound correct it please
@mathewabraham3681
@mathewabraham3681 3 года назад
57 varsham mumbu 7th classil padikumbol maths teacher kaanathu olichu vachu vayichukondirunna Ramani enna pusthakam teacher eduthukodupoyi. Malayali orikalum marakkatha Ramanan nte dhanya smaranakalku mumbil namikunnu.
@faisalanjukandi3951
@faisalanjukandi3951 3 года назад
ആദ്യം നന്ദി ഒച്ച വളരേ കുറവാണ് മാഷേ കേൾക്കാൻ ഇഷ്ടക്കൂടുതലുള്ളതുകൊണ്ട് ഫോൺ ചെവിയുടെ അകത്തു കയറ്റി വെച്ചാണ് കേട്ടത് ഹിരോശിമയും നാഗസാക്കിയും അമേരിക്കയുടെ വിദ്യാസമ്പന്നതയും ജനാധിപത്യവും പുതു തലമുറക്കായി ഒരു വീഡിയോ ചെയ്യാമോ?
@user-nm3vz3ng3l
@user-nm3vz3ng3l 9 месяцев назад
👍👍👍👍👍👍🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@joscp9037
@joscp9037 3 года назад
Sound low level please rectify
@ArunPunnathatta
@ArunPunnathatta 3 года назад
Sound....
@laluothayoth7056
@laluothayoth7056 3 года назад
ശബ്ദം കുറവ്‌...🙏🏻
@kuttappanKarthavu
@kuttappanKarthavu 3 года назад
Excellent speech of Prof SK Vasanthan on Changampuzha - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BtpfhK8vHkw.html
@eldhothomas2669
@eldhothomas2669 3 года назад
ONV kurip ആയിട്ടുള്ള അനുഭവം ഒന്ന് പങ്കുവെക്കുവോ?
@jayavenis4650
@jayavenis4650 2 месяца назад
Kadhayalla k r gowri amma parnjittuntu
@aboobackerkk5827
@aboobackerkk5827 3 года назад
സൗണ്ട് പോരേ.?
@jjnjr1086
@jjnjr1086 3 года назад
ഒന്നും തിരിയുന്നില്ല
@tbcnews3592
@tbcnews3592 3 года назад
നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന കൃതിയിൽ പറയുന്ന ഒരു ഡോക്ടറുടെ ഭാര്യയുമായുള്ള ബന്ധത്തെ പറ്റി പറയുന്നത് ശരിയാണോ...?
@user-nm3vz3ng3l
@user-nm3vz3ng3l 9 месяцев назад
അദ്ദേഹത്തോട് എഴുത് നിർത്താൻ പുകസ ആവശ്യപ്പെട്ടു എന്നത് ശരിയാണോ.
@sankarankarakad7946
@sankarankarakad7946 7 месяцев назад
മാറ്റൊലി കവികൾ
@druvaraj2547
@druvaraj2547 3 года назад
♥️
@user-di4ms7zm7v
@user-di4ms7zm7v 3 месяца назад
❤️❤️❤️❤️
Далее
Changampuzha
9:51
Просмотров 23 тыс.