Тёмный
No video :(

രമേഷിന്റെ ധിക്കാരം.. ആസിഫിന്റെ പുഞ്ചിരി… ജയരാജിന്റെ വിവരക്കേട് l Ramesh Narayan Asif Ali 

Marunadan Malayali
Подписаться 2,5 млн
Просмотров 243 тыс.
50% 1

ആ പുഞ്ചിരിക്ക് കയ്യടി... ആ ധിക്കാരത്തിന് പുച്ഛം..ആ വിവരക്കേടിന് മാപ്പ്
#RameshNarayan #AsifAli #Manorathangal #MTVasudevanNair #MM001

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 902   
@sav157
@sav157 Месяц назад
ആസിഫ് അലി സമയോജിതമായി രംഗം കൈകാര്യം ചെയ്തതിൽ പിന്തുണയ്ക്കുന്നവർ ഉണ്ടോ ❤❤❤❤
@aaaultimatesincerity3094
@aaaultimatesincerity3094 Месяц назад
സമയോചിതമായി പെരുമാറി എന്നാണ് ...
@rajagopalank1661
@rajagopalank1661 Месяц назад
😡
@AnilKumar-pw5vh
@AnilKumar-pw5vh Месяц назад
സമയോചിതമായി എന്നല്ലേ ഉദ്ദേശിച്ചത്...?
@JtubeOne
@JtubeOne Месяц назад
😂​@@aaaultimatesincerity3094
@sunilchacko88
@sunilchacko88 Месяц назад
Yes
@ABM257
@ABM257 Месяц назад
ആ അഹങ്കാരിയുടെ മുന്നിൽ നിറഞ്ഞ ചിരിയുമായി നിന്ന ആസിഫ് അലിക്ക് ഒരു ബിഗ് സല്യൂട്ട് 💖
@manikantannairb
@manikantannairb Месяц назад
ആസിഫ് അലിയാണ് താരം
@manikantannairb
@manikantannairb Месяц назад
👍👍👍
@mannarakkattilbhargavan9758
@mannarakkattilbhargavan9758 Месяц назад
👌👌👌
@NEENAGVASUDEVAN
@NEENAGVASUDEVAN Месяц назад
❤❤❤❤
@ullasambalapuzha1935
@ullasambalapuzha1935 Месяц назад
മറ്റുള്ളവരെ പരിഗണിക്കുക, ബഹുമാനിക്കുക, അംഗീകരിക്കുക, സ്നേഹിക്കുക, വിശ്വസിക്കുക ഇതൊക്കെ ആണ് ഒരു മനുഷ്യന്റെ ഏറ്റവും മികച്ച ക്വാളിറ്റി എന്നാണ് എനിക്ക് തോന്നുന്നത് പക്ഷേ എല്ലാവരിലും നിന്ന് നാം അത് പ്രതീക്ഷിക്കുന്നത് തെറ്റാണ്, സംസ്കാരം ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കുമല്ലോ അപമാനിക്കപ്പെട്ടപ്പോഴും ആരോടും നീരസം പ്രകടിപ്പിക്കാതെ ചെറു പുഞ്ചിരിയോടെ നിന്നില്ലേ? നിങ്ങൾ സൂപ്പറാണ് ബ്രോ🔥 ആസിഫ് അലി ❤
@Mj-ct5kx
@Mj-ct5kx Месяц назад
നായർ ജാതിക്കാരുടെ വിചാരം അവർ എന്തോ സംഭവം ആണെന്നാണ്.. അതാണ്‌ ഇത്ര അഹങ്കാരം..
@ullasambalapuzha1935
@ullasambalapuzha1935 Месяц назад
@@Mj-ct5kx എല്ലാ മതത്തിലും ജാതിയിലും നല്ല ആളുകളും മോശം ആളുകളും ഉണ്ട്, എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ ഒരു ജാതി അല്ലെങ്കിൽ മതം അതുമല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക ജില്ലയോ സ്ഥലമോ ഇതിനെയൊക്കെ കുറ്റം പറയുന്നത് ശരിയല്ല എന്നാണ് എനിക്ക് തോന്നുന്നത് എന്റെ അടുത്ത സുഹൃത്തുക്കളിൽ നായർ സമുദായത്തിൽ പെട്ടവരുണ്ട് അവർ വളരെ നല്ല മനുഷ്യർ ആണ് 🙏🏽👍🏽
@jakp5478
@jakp5478 Месяц назад
ലോകത്തുള്ള എല്ലാ സമുദായങ്ങളിലുമുണ്ട് നല്ലവരും മോശക്കാരും .!​@@Mj-ct5kx
@britto260
@britto260 Месяц назад
ഇത്തരം മോശം വാക്കുകൾ ആണ് ഇന്നത്തെ ഏറ്റവും വലിയ ശാപം..
@britto260
@britto260 Месяц назад
​@@Mj-ct5kxഇത്തരം മോശം വാക്കുകൾ ആണ് ഇന്നത്തെ ശാപം.
@sathidevi4635
@sathidevi4635 Месяц назад
Asif നല്ല നടനാണ്. ജാഡ ഇല്ലാത്ത നിഷ്കളങ്കമായ ചിരി ഉള്ള നടന്‍. Rameshnarayanan പണ്ടേ ഇങ്ങനെ തന്നെയാണ്.
@reejav5519
@reejav5519 Месяц назад
മുഖം കണ്ടാലറിയാം ദുഷ്ടൻ ആണെന്ന്
@user-mr1lv6zo1l
@user-mr1lv6zo1l Месяц назад
ആരാണ് ഈ രമേഷ്. ഇയാളെ അറിയാത്തവർ മാത്രം like അടിക്കൂ 😂😂
@chithrakrishnan9797
@chithrakrishnan9797 Месяц назад
I don't know. Who is he?
@basheervalappil334
@basheervalappil334 Месяц назад
One yoosless fellow he's nothing more 😂
@SureshKumar-cw2br
@SureshKumar-cw2br Месяц назад
ഒരു ലോക ചെറ്റ ആണന്നു അറിയാം
@jubintom4421
@jubintom4421 Месяц назад
ആ പേര് കേൾക്കുന്നത് തന്നെ ഇപ്പോളാണ് 😅
@user-mr1lv6zo1l
@user-mr1lv6zo1l Месяц назад
@@jubintom4421 ഞാനും
@sollytomtom2409
@sollytomtom2409 Месяц назад
ആര് എന്തൊക്കെ കാണിച്ചാലും, ആസിഫലി നമ്മുടെയൊക്കെ പ്രിയപ്പെട്ട നടൻ തന്നെ. പ്രിയം കൂടിയതേയുള്ളൂ 👍👍🤝🤝🥰😍🤩
@ShamsheerKarimbiyil
@ShamsheerKarimbiyil Месяц назад
വെട്ടവെളിയൻ രമേശന്റെയും ഷിഗണ്ടി ജയരാജന്റെയും മുന്നിൽ നിരപുഞ്ചിരിയോടെ 😊 ആസിഫ് അലി ❤ബിഗ് സല്യൂട്ട്
@sav157
@sav157 Месяц назад
ആസിഫ് അലിയെ പിന്തുണയ്ക്കുന്നവർ ഉണ്ടോ ❤❤❤❤
@harichandrank.p.8382
@harichandrank.p.8382 Месяц назад
Yes. But organisers to be blamed for this and not Ramesh Narayan.
@TheKhadersha
@TheKhadersha Месяц назад
ഇല്ല 😅
@pksanupramesh178
@pksanupramesh178 Месяц назад
👌
@shajinadakkel4472
@shajinadakkel4472 Месяц назад
​@@pksanupramesh178yes but I cannot blame ramesh also
@Sivadharaworld1
@Sivadharaworld1 Месяц назад
ASIF IKKA ❤️❤️❤️❤️✌️
@user-lz3tf3ko3n
@user-lz3tf3ko3n Месяц назад
ആസിഫ് അലി വളരെയേറെ വളർന്നിരിക്കുന്നു, നടൻ എന്ന നിലയിലും, മനുഷ്യൻ എന്ന നിലയിലും. അഭിനയിക്കാൻ വന്നപ്പോൾ ഉള്ള അപക്വമായ നിലപാടുകൾ ഇപ്പൊൾ ഇല്ല. അദ്ദേഹത്തോട് ബഹുമാനം മാത്രം
@SanthoshKumar-es7lt
@SanthoshKumar-es7lt Месяц назад
Asif Ali NAMMUDE MUTHALLEE🎉🎉🎉🎉
@mercyjoseph9623
@mercyjoseph9623 Месяц назад
ആദ്യം അങ്ങനെ കരുതിയെങ്കിലും ആസിഫിനോട് സൗമ്യമായി, നിൽക്കാൻ പറയാമായിരുന്നു. Praud of Asif ali
@jexysoman2976
@jexysoman2976 Месяц назад
സംഭവിച്ച രംഗത്തിന്റെ video കണ്ടപ്പോൾ അവാർഡ് വാങ്ങിയ വ്യക്തി തികച്ചും അപരുഷ്കൃതമായ പ്രവർത്തി ആണ്കാണിച്ചത്, അവാർഡ് നൽകിയ ശേഷം പുഞ്ചിരിയോടെ shake hand കൊടുക്കുവാനും വാങ്ങുവാനും പുഞ്ചിരിയോടെ നിൽക്കുന്ന ആസിഫ് അലിയുടെ നിൽപ്പ്..
@shihabm8073
@shihabm8073 Месяц назад
അഹങ്കാരം അസൂയ... മനുഷ്യനെ നാശത്തിലേക്ക് നയിക്കും രമേശ് ഇനി നിങ്ങളുടെ സംഗീതം ജനങ്ങൾ വെറുത്ത് കൊള്ളും..... ആസിഫ് അലിയാണ് താരം❤❤❤.
@aswathynairr5235
@aswathynairr5235 Месяц назад
അല്ലെങ്കിൽ ഇയാള്ടെ ഒക്കെ പാട്ട് ആരാണ് സഹോ കേൾക്കുന്നത്....
@sajnan2913
@sajnan2913 Месяц назад
അയാളെ കണ്ടാൽ തന്നെ അറിയാം ജാട അഹങ്കാരം ,അഹംഭാവി, അവൻ്റെ ഒരു വേഷവും, ഭാവവും
@mathewkj1379
@mathewkj1379 Месяц назад
രമേശ് നാരായണൻ എന്ന് പറ.
@alicesunny1023
@alicesunny1023 Месяц назад
ആസിഫ് അലി നല്ലൊരു അച്ഛൻ ആണ്. ഒരു പിതാവിന്റെ മനസ്സിന് ഇങ്ങനെ പെരുമാറാനേ പറ്റു. ഈ രണ്ട് വ്യക്തി കൾ തമ്മിലുള്ള അന്തരം അതാണ് സഭ്യവും അസഭ്യവും. മാതാപിതാക്കൾക്ക് അഭിമാനമായ മകൻ 👍👍👏👏
@ikbalkaliyath6526
@ikbalkaliyath6526 Месяц назад
യാഥാർഥ്യം തുറന്നുപറഞ്ഞ മറുനാടന് അഭിനന്ദനങ്ങൾ 👍👍👍👍👍👍👍
@jpsworld108
@jpsworld108 Месяц назад
ഫഹദ് ഫാസിലിൻ്റെ ജാടയും അഹങ്കാരവും നിറഞ്ഞ ആ രംഗം ഇപ്പൊൾ ഓർക്കുന്നു
@Kurup.Reload
@Kurup.Reload Месяц назад
Evide.. ayaal oru ADHD patient
@Zoya-vs9jf
@Zoya-vs9jf Месяц назад
​@@Kurup.Reload😂😂😂😂😂😂😂😂😂
@Kurup.Reload
@Kurup.Reload Месяц назад
@@Zoya-vs9jf entha
@Zoya-vs9jf
@Zoya-vs9jf Месяц назад
@@Kurup.Reload thante comment kandappool chirichathaanee......
@Kurup.Reload
@Kurup.Reload Месяц назад
@@Zoya-vs9jf thaan fake alley
@neenachemmayam
@neenachemmayam Месяц назад
അയാൾ ഇന്നലെ മുതൽ ആയുസ്സ് മുഴുവനും പറയേണ്ട നുണകൾ ഒറ്റ ദിവസംകൊണ്ട് പറഞ്ഞു തീർത്തു പിടിച്ചു നിൽക്കാൻ വേണ്ടിയുള്ള ഒരുപാട് നുണകൾ
@chandrikakumariKumari
@chandrikakumariKumari Месяц назад
അന്ന് സ്മൃതി ഇറാനിയോട് ചെയ്തതിന് ഇന്ന് തിരിച്ചടി കിട്ടി അത്രയേ ഉള്ളൂ ആസിഫ് അലിക്ക് അഭിനന്ദനങ്ങൾ
@ice5842
@ice5842 Месяц назад
ശരിയാണ് gas തള്ളി ജയിച്ചിട്ടും ഗ്യാസ് വില kooti ippol veetil ഇരിക്കുന്നുണ്ട്
@aswathynairr5235
@aswathynairr5235 Месяц назад
അതെന്താ സംഭവം
@britto260
@britto260 Месяц назад
😂😂😂😂. ​@@aswathynairr5235
@shijumeledathu
@shijumeledathu Месяц назад
AZHINJAATTAKKAARIYIL NINNU VAANGUNNATHINEKKAALUM NALLATHU AAMAYIZHANCHAAAM THOTTIL NINNULLA VELLAM KUDIKKUNNATHAANU
@vishakhvichu3777
@vishakhvichu3777 Месяц назад
നികൃഷ്ടമായ ആ ജന്മത്തെക്കുറിച്ച് ഇനി മിണ്ടരുത് സ്മൃതി ഇറാനി അവരെ ജനങ്ങൾ തോൽപ്പിച്ചത് എന്തുകൊണ്ടാണെന്നും കൂടി ചിന്തിക്കുക
@pushparaj.o8117
@pushparaj.o8117 Месяц назад
ഇരന്ന് വാങ്ങി ആസിഫലിക്ക് അഭിനന്ദനങ്ങൾ
@vishakhvichu3777
@vishakhvichu3777 Месяц назад
ഒന്നു വിശദീകരിക്കാമോ എങ്ങനെയാണ് ഇരുന്നു വാങ്ങിയത്. ചില ദേഷ്യങ്ങൾ സത്യത്തെ മറച്ചുവച്ചുകൊണ്ട് പറയരുത്
@sudhisukumaran8774
@sudhisukumaran8774 Месяц назад
ഒരു നിറഞ്ഞ സദസ്സിൽ അപമാനിക്കപ്പെട്ടിട്ടും നിറപുഞ്ചിരിയോടെ പിൻവാങ്ങിയ ആസിഫലിയാണ് യഥാർത്ഥ കലാകാരൻ അഭിമാനത്തോടെ പറയുന്നു എന്റെ നാട്ടുകാരൻ❤❤🥰🥰🥰🥰
@shebaabraham687
@shebaabraham687 Месяц назад
കുറേ ദിവസം മുമ്പ് ഒരു കല്യാണത്തിന് ആസിഫ് അലിയും ഭാര്യയും പങ്കെടുക്കുകയും അവിടെവച്ച് ആസിഫ് അലി സ്വന്തം ഭാര്യയെ മൈൻഡ് ചെയ്യാതിരിക്കുകയും ചെയ്യുന്ന ഒരു സീൻ ഉണ്ടായിരുന്നു മറ്റൊരു നടിയുമായി സംസാരിക്കുകയും ഭാര്യ പലപ്രാവശ്യം ശ്രമിച്ചിട്ടും ആസിഫ് അലി തിരിഞ്ഞുനോക്കുന്നില്ല അന്ന് ഒരുപാട് പേര് ഇവനെന്താ ഇങ്ങനെ ചെയ്യുന്നത് എന്നാ കമന്റ് ഇടുകയും ചെയ്തത് കണ്ടു ഭാര്യയെ അവഗണിക്കുന്നത് പോലെ അതെകണ്ടപ്പോൾ വിഷമം തോന്നി.ഈ സംഭവം കണ്ടപ്പോൾ അതിന് ലഭിച്ച ശിക്ഷയായിരിക്കും
@user-bv5mv6yf7p
@user-bv5mv6yf7p Месяц назад
സുടാപ്പി അലി 😏😏🤣🤣🤣🤣🤣
@Inspector_Balram.
@Inspector_Balram. Месяц назад
@@shebaabraham687തനിക്ക് വല്ല മാനസിക രോഗം വല്ലതും ഉണ്ടോ
@Blj791
@Blj791 Месяц назад
🤣🤣😂😅​@@Inspector_Balram.
@salavudeenibrahim734
@salavudeenibrahim734 Месяц назад
ഈ രമേശനെക്കാളും എത്രയോ ശുദ്ധമാണ് ആമയിഴഞ്ചാൻ തോട്.
@pushparaj.o8117
@pushparaj.o8117 Месяц назад
സത്യം
@amals2454
@amals2454 Месяц назад
Remesh നാരായണൻ ഇവൻ ലോകം മുഴുവൻ nari🤣🤣🤣
@PAPPUMON-mn1us
@PAPPUMON-mn1us Месяц назад
ഇസ്ലാമിനെക്കാൾ ഭേദമാണ് ആമയിഴഞ്ചാൻ തോട്...!😂
@rajrrartist8831
@rajrrartist8831 Месяц назад
😡​@@PAPPUMON-mn1us
@harikkirann
@harikkirann Месяц назад
അഴുക്കു പിടിച്ചവനും അഴുക്കും ഒന്ന് തന്നെ അല്ലെ?
@sudhisukumaran8774
@sudhisukumaran8774 Месяц назад
ഒരു സിനിമ പാരമ്പര്യവും ഇല്ലാതെ തന്റെ അധ്വാനം കൊണ്ട് സിനിമയിൽ തന്റെ സ്ഥാനമുണ്ടാക്കിയ ആസിഫ് അലി എന്ന മനുഷ്യനും കലാകാരനും ഈ സമൂഹത്തിന് മാതൃകയാണ് ❤❤🎉🎉🎉🎉
@shajikannadi
@shajikannadi Месяц назад
ധാർഷ്ട്യത്തിന്റെ സംഗീതം വറ്റി പോകട്ടെ... സംയമനത്തിന്റെ പുഞ്ചിരി പർവ്വതത്തോളം വളരട്ടെ... ആസിഫ്‌ അലി ❤
@venupaliyath786
@venupaliyath786 Месяц назад
സിനിമ ലോകം അഹങ്കാരത്തിന്റെയും ആർത്തിയുടെയും ജാടകളുടെയും ചതികളുടെയും ലോകം. എത്രെയോ ജീവിതങ്ങൾ തകർന്ന ഒരു മേഖല.
@JoseGeorge-nj8tb
@JoseGeorge-nj8tb Месяц назад
പുഞ്ചിരിതൂകി പ്രതികരിച്ച അസിഫലി സൂപ്പർ 👍👍
@geethajayakumar194
@geethajayakumar194 Месяц назад
ആസിഫ് അലി..താങ്കൾ ആണ് റിയൽ ഹീറോ
@ambikapadmavati4218
@ambikapadmavati4218 Месяц назад
ആസിഫ്, രമേശ് നാരായണനും, ജയരാജനും, ഉള്ള മറുപടി മോനേ ആ പുഞ്ചിരി മാത്രം മതി കുട്ടാ... വിനയം, ക്ഷമ, അറിവ്, ഇത് നമ്മളേ നന്മയിൽ എത്തിക്കും.
@sarath_babu
@sarath_babu Месяц назад
ഈ വിഷയത്തിൽ ആസിഫ് അലിയെ ഞാൻ സപ്പോർട്ട് ചെയ്യുന്നു. പക്ഷെ ആസിഫ് അലിക്ക് പകരം ഉണ്ണി മുകുന്ദനോട് ആണ് ഇങ്ങേരു ഇതുപോലെ കാണിച്ചിരുന്നതെങ്കിൽ ഇപ്പോൾ ആസിഫിനെ സപ്പോർട്ട് ചെയ്യുന്ന പലരും രമേശിനെ പുകഴ്ത്തി ഉണ്ണി മുകുന്ദനെ കളിയാക്കിയേനെ. മമ്മൂട്ടി ഇതിലും വല്യ ചെറ്റത്തരം ആണ് പറഞ്ഞത്, മറ്റുള്ള മതസ്ഥരെ താഴ്ത്തി കെട്ടി സിനിമയിൽ കാണിക്കണം എന്ന്. ഒറ്റ news ചാനൽ അത് വല്യ വാർത്ത ആക്കിയില്ല. ഒരു ചർച്ചയും ഇതുപോലെ നടന്നില്ല. മമ്മൂട്ടിയെ ഇത്ര തീവ്രമായി വിമര്ശിക്കുന്നതും കണ്ടില്ല. അതാണ്‌
@anwarkv5384
@anwarkv5384 Месяц назад
മമ്മുട്ടി അങ്ങനെ പറഞ്ഞതിൻ്റെ ലിങ്ക് ഉണ്ടൊ
@raadhamenont8760
@raadhamenont8760 Месяц назад
U said it sir
@sohinn6588
@sohinn6588 Месяц назад
അതെ,അതാണ് വാസ്തവം
@sarath_babu
@sarath_babu Месяц назад
@@anwarkv5384 link? മമ്മൂട്ടി ഒരു director നോടാണ് പറഞ്ഞത്. അത് പബ്ലിക് ആയിട്ട് news വന്നിട്ടും മമ്മൂട്ടി എതിർത്തു ഒന്നും പറഞ്ഞില്ലല്ലോ. അതിൽ തന്നെ ഉണ്ട് സംഭവം ശെരി ആണെന്ന്
@sumedha7853
@sumedha7853 Месяц назад
വാസ്തവം....
@rajunandanam337
@rajunandanam337 Месяц назад
സ്മൃതി ഇറാനിയിൽ നിന്നും അവാർഡ് വാങ്ങാതെ ഇറങ്ങി പോയ ഫഹദിന്റെ പ്രവർത്തിയിൽ നമ്മൾ എന്ന് അഭിമാനം കൊണ്ടു. ഇപ്പോളോ....
@shahulhameddhameed812
@shahulhameddhameed812 Месяц назад
Athindey പേരാണ് brooo politics
@vishakhvichu3777
@vishakhvichu3777 Месяц назад
അത് യാതൊരു ബന്ധവുമില്ല സ്മൃതി ഇറാനിയെ പോലെയുള്ള മൃഗത്തെക്കുറിച്ച് ഇവിടെ പറയരുത്
@gaavan
@gaavan Месяц назад
സ്മൃതി ഇറാനിയുടെ കയ്യിൽ നിന്നും അവാർഡ് വാങ്ങാതെ രമേശ്‌ നാരായണൻ ഉൾപ്പെടെ കൊറേ കലാകാരൻമാർ മാറി നിന്നപ്പോൾ അവരോടൊപ്പം പോയ ജയരാജ്‌ കേറി അവാർഡ് വാങ്ങി രമേശ്‌നെ 3g ആക്കി 😄
@arar5283
@arar5283 Месяц назад
അവർ boycot ചെയ്തത് രാഷ്ട്ര പ്രതിയുടെ അവാർഡ് എന്ന് പറയുന്ന അവാർഡ്, ജീവിത കാലം മുഴുവൻ രാഷ്ട്ര പതിയുടെ അവാർഡ് ആയി അഭിമാനത്തോടെ വെക്കുന്ന അവാർഡ്, സ്‌മൃതി യെ കൊണ്ട് കൊടുപ്പിച്ചതാണ്, രാഷ്‌ട്രപതി ക്ക്‌ സുഖം ഇല്ലെങ്കിൽ, ചുരുങ്ങിയത് ഉപരാഷ്ട്ര പതിയെങ്കിലും ആകാമായിരുന്നു. പിന്നീട് ഇയ്യിടെ സ്‌മൃതിയുടെ കാട്ടി ക്കൂട്ടൽ കണ്ടപ്പോൾ മനസിലായില്ലേ. അവൾക്ക്, ഇത്രയും വലിയ സെലിബ്രിറ്റി കൾക്ക് അവാർഡ് കൊടുക്കാനുള്ള യോഗ്യത ഇല്ല എന്ന്? ഒരു തെറ്റ് ചൂണ്ടി കാണിക്കുമ്പോൾ അതിനെ ന്യായീകരിക്കാൻ പഴയ മറ്റൊരു സംഭവം പറഞ്ഞു ബാലൻസ് ചെയ്യുക എന്നത് സംഘിസത്തിന്റെ സ്ഥിരം ഏർപ്പാട് ആണ്
@latheef6973
@latheef6973 Месяц назад
ഒരൊറ്റ ദിവസം കൊണ്ട് കേരളത്തിലെ നമ്പർ വൺ ചെറ്റയായി മാറിയ നാരായണന് ആദരാഞ്ജലികൾ അർപ്പിക്കുന്നു
@Freeda985
@Freeda985 Месяц назад
😂😂
@manjuambrose1408
@manjuambrose1408 Месяц назад
ഒരു മനുഷ്യൻ എന്ന് നിലയിൽ നിങ്ങൾ വളരെ ഉയരത്തിൽ ആണ് ആസിഫ് അലി ❤
@philipkutty663
@philipkutty663 Месяц назад
ആസിഫലി ഒരു ധിക്കാരിയാണെന്ന് ഒരിക്കലും ഒരിക്കലും തോന്നിയിട്ടില്ല . ഈ മുപ്പത്തിയെട്ടുകാരൻ കാണിച്ചത് 65 കാരന്റെ പക്വത . ഞാൻ ആസിഫിനൊപ്പം .
@BeingAsnu
@BeingAsnu Месяц назад
Ath🌝 സർ അസിഫലിയുടെ നല്ല movies കാണാത്തതുകൊണ്ടാണ് കെട്ട്യോളാണെന്റെ മാലാഖ, സൺ‌ഡേ ഹോളിഡേ, അനുരാഗ കരിക്കിൻ വെള്ളം, തലവൻ etc അങ്ങനെ കുറെ ഉണ്ട് നല്ല സിനിമകൾ അസിഫലിക്ക് പറ്റിയിരുന്നത് സ്കൂൾ,script സെലെക്ഷൻ ഇല്ലാത്തതുകൊണ്ട് മാത്രമാണ്. അയാൾക് നല്ല role കൾ കിട്ടിയാൽ ഇന്നത്തെ യുവതാരങ്ങളിൽ ഏറ്റവും മികച്ച നടൻ ആസിഫലി തന്നെയാണ്. അയാളുടെ ചിരി തന്നെയാണ് അയാളുടെ quality 🎉He is a gem💎❤️
@wanderlust3327
@wanderlust3327 Месяц назад
True 😊😊
@vignesh.b7706
@vignesh.b7706 Месяц назад
സ്മൃതി ഇറാനിയെ പറഞ്ഞപ്പോ കൂടെ നിന്നവരും കയ്യദിച്ചവരും അണ് ഇപ്പൊ ആസിഫ് വാഴ്ത്തി പടുന്നത്.... എന്തായാലും കുഴപ്പം ഇല്ല.... കർമ്മ എന്നിന്നുണ്ട് എന്ന് ഇപ്പൊ ഈ നക്കി നാരായണനാണ് മനസ്സിലായിക്കാണും
@noushadnase
@noushadnase Месяц назад
ന ആരാ ഈ srimthi ഇറാനി നിന്റെ അമ്മായി അമ്മ ആണോ പോടാ
@shhnsl
@shhnsl Месяц назад
Pravarthiyaanu nokunnadh... Vyakrhiyo? Name ? Allaa
@vignesh.b7706
@vignesh.b7706 Месяц назад
@@shhnsl വ്യക്തിയെ നോക്കിയ കൊണ്ടല്ലേ സ്മൃതിയെ ചെയ്തപ്പൊ കയ്യദിച്ചതും ആസിഫിനെ ചെയ്തപ്പ് തെറിവിളിച്ചതും.... അപ്പോ പ്രവർത്തി അല്ല വ്യക്തിയെ തന്നെ അണ് എല്ലാവരും നോക്കിയത്
@mohammedallipparambil
@mohammedallipparambil Месяц назад
അനൂപ്....... ആദരാഞ്ജലികൾ.ഓർമ്മപ്പെടുത്തിയ മറുനാടന് നന്ദി. രമേഷ് നാരായണൻ താങ്കളുടെ രീതികൾ ഒട്ടും ഇഷ്ടപ്പെടുന്നില്ല. ആസിഫലിയുടെ ചിരി മറക്കാവതല്ല.❤❤❤❤❤❤❤❤ AMD
@alexcleetus6127
@alexcleetus6127 Месяц назад
ആസിഫലിയെ എല്ലാ നടൻമാരും കണ്ടുപഠിക്കണം. എന്തൊരു പക്വത, നല്ല വിനയം, എളിമ, സ്നേഹം ഇതൊക്കെ വെച്ചു വേണം മനുഷ്യർ തമ്മിൽ ഇടപെടാൻ
@roypynadath5820
@roypynadath5820 Месяц назад
സിനിമാ താരങ്ങളെ ഇത്ര ധിക്കാരികൾ ആക്കിമാറ്റിയതിൽ പ്രേക്ഷകർക്കും പങ്കുണ്ട് . അമിതമായ താരാരാധന .
@suchithrakk4505
@suchithrakk4505 Месяц назад
വലുപ്പചെറുപ്പം നോക്കരുത്. ആസിഫ് ന്റെ ചിരിയിൽ എല്ലാം അലിഞ്ഞു പോയി. രമേഷ് പാഴ് 😃
@jrd6460
@jrd6460 Месяц назад
രമേശ് എന്ന ആളെ ഇപ്പോൾ ആണ് അറിയാൻ ശ്രദ്ധിച്ചത് നന്ദി ആസിഫ് അലി
@user-bq7hm9iu6c
@user-bq7hm9iu6c Месяц назад
*the most humble malayalam actor🔥*
@sreekumark4430
@sreekumark4430 Месяц назад
🙏എല്ലാത്തിനും ജാതി കണ്ണിൽകൂടി നോക്കുന്ന ഇച്ചിരി ബലിയ കണ്ണുകൾ ഉള്ള ചിലരെങ്കിലും നമ്മുടെ മതേതര വാദികളിൽ ഉണ്ട്. എന്നാൽ ഷാജൻ സർ പറഞ്ഞമാതിരി ചിലർക്ക് പ്രശസ്തി ആകാൻ തുടങ്ങുമ്പോൾ അല്പന് ഐശ്വരയം വന്നാൽ അവൻ അർദ്ധ രാത്രിയിൽ കൂടപ്പിടുക്കുന്ന പഴമൊഴി ഇപ്പോൾ കാണാം
@bindujy7766
@bindujy7766 Месяц назад
ഈ പണ്ഡിതൻ ഇപ്പോൾ വെറും zero ആയില്ലേ.. ആസിഫ് ആണ് മഹാൻ ✨💐👍🏻💕likr you Asif💕💐
@user-mg1tw4lj7v
@user-mg1tw4lj7v Месяц назад
Ego finishes everything and simplicity enhances personalities. Asif Ali displayed his maturity.
@RajyasnehiUm
@RajyasnehiUm Месяц назад
ആസിഫ് അലിക്ക് തിരെ ഇക്കാര്യത്തിൽ മറുനാടൻ വ്യത്യസ്തമായ വാർത്ത കൊടുക്കും എന്ന് പ്രതീക്ഷിച്ചിരുന്ന ഞാൻ 😄..
@jafarhuta
@jafarhuta Месяц назад
Vere vazhiyilla
@diyasmks8869
@diyasmks8869 Месяц назад
ദുൽകർക്കാളും.. നല്ല നടൻ ആസിഫ് അലി
@bindumenon6184
@bindumenon6184 Месяц назад
Not at all. In acting dulquar is great than asif ali
@user-yt3td4bz5t
@user-yt3td4bz5t Месяц назад
രമേഷ് നാരായണന്റെ ഭാവി തീരുമാനമായി
@moinkutty5954
@moinkutty5954 Месяц назад
ആ വലിയ സദസ്സ് അലം കോലം ആകാതെ സംയമനം പാലിച്ച ആസിഫ് അലി ആണ് റിയൽ ഹീറോ 👍🏻👍🏻👌🏻
@pukrajesh
@pukrajesh Месяц назад
Asif Ali angayude punjiri kollendidathuu kondu....maturity at its peak... hats off....
@subashkrishnan8465
@subashkrishnan8465 Месяц назад
ഒരു അഹങ്കാരി ഭരിക്കുന്ന ഈ നാട്ടിൽ ഇത് നമ്മൾ എത്ര കണ്ടത് ആണ് ഒരു പുതുമ ഒന്നും തോന്നിയില്ല
@arshadsidhik7943
@arshadsidhik7943 Месяц назад
Mongi thaayoli aano AA ahangaari😂😂😂😂
@subashkrishnan8465
@subashkrishnan8465 Месяц назад
@@arshadsidhik7943 അപ്പൊ താൻ മോദിയെ കണ്ടിട്ടില്ലേ മോദിയുടെ പെരുമാറ്റം കണ്ടിട്ടില്ലേ
@JayakrishnanH007
@JayakrishnanH007 Месяц назад
Asif Ali ഫഹദ് ൻ്റെ അത്രയും അഭിനയം ഇല്ലങ്കിലും , വളരെ മികച്ച നടനാണ്.. പിന്നെ ശെരിയാണ് പുള്ളിടെ മിക്ക സിനിമകളും ആവറേജ് or below average ആണ്.. പക്ഷെ അദ്ദേഹത്തിൻ്റെ നല്ല performance കൾ വേറെ ലെവൽ ആണ്.. നല്ല സംവിധയകൻമാരുടെ കയ്യിൽ കിട്ടിയാൽ പിഴിഞ്ഞ് എടുക്കാൻ ഉള്ളത് ഉണ്ട്.. example കൂമൻ, അമ്പില്ലിപിള്ള, കെട്ടോളാണെൻ്റെ മാലാഖ.
@jerinjoseph4364
@jerinjoseph4364 Месяц назад
ആസിഫ് അലിയുടെ പെരുമാറ്റം കണ്ടപ്പോൾ മനസ്സിൽ അദ്ദേഹം ഒരുപാട് ഉയർന്നു... ആ ചിരിയിൽ ഞാൻ കണ്ടത് സ്ലീവാചനെയാണ്... റിൻസിയുടെ സ്ലീവാചനെ..❤
@user-lr4uu8hc5x
@user-lr4uu8hc5x Месяц назад
ആസിഫിനൊപ്പം 👍👍❤
@zillionaire23
@zillionaire23 Месяц назад
വീണ്ടും കാള പെറ്റു വെന്ന് കേട്ട് മറുനാടൻ കയറെടുത്തു
@kuruvillaabraham5573
@kuruvillaabraham5573 Месяц назад
Asif Ali, Hats off to you buddy! Your everlasting smile speaks for itself 🙏God Bless You.
@BinuMadhav.NetWork
@BinuMadhav.NetWork Месяц назад
അതും ആ പാവം പിണുവിന്റെ നെജത്തു 😂
@Agjayan
@Agjayan Месяц назад
അഹങ്കാരിയാണ് രമേഷ് നാരായണൻ എന്തെല്ലാമോ ആണെന്ന ഭാവം ഇതിലും പ്രാവീണ്യമുള്ള അഹങ്കാരം തീർത്തുമില്ലാത്ത എത്രയോ സംഗീതസംവിധായകർ ഉണ്ടിവിടെ... ഇയാൾ അവരിൽ നിന്നും പഠിക്കണം.
@mslohitha2260
@mslohitha2260 Месяц назад
സാജൻ ചേട്ടൻ ഒരു വ്യക്തിയെ നോക്കിക്കാണുന്നത് എന്ത് നല്ല വ്യക്‌തയോടാ❤
@roshinisatheesan562
@roshinisatheesan562 Месяц назад
പണ്ടേ തുടങ്ങി ആ മനുഷ്യൻ്റെ ഭാവം അഹംഭാവം മാത്രമാണ്. പാവം ആസിഫ് അവൻ്റെ ചിരിമതി ഇയാൾക്കുള്ള അടിക്ക്
@manoj177252
@manoj177252 Месяц назад
സംഘാടകർ ആണ് ഏറ്റവും വലിയ തെറ്റ്. സ്റ്റേജിൽ വിളിച്ചാണല്ലോ എല്ലാവർക്കും മൊമെന്റോ കൊടുക്കേണ്ടത്
@user-wc2nk8kr6r
@user-wc2nk8kr6r Месяц назад
അഭിനയിക്കാൻ വലിയ കഴിവ് ഒന്നും വേണ്ട, ആസിഫ് അലി യെ വെറുതെ നിന്നാൽ പോലും ആളുകൾ നോക്കും ❤കൂടുതൽ അഭിനയിച്ചു തകർക്കുക ഒന്നും വേണ്ട, തന്റെതായ ശൈലി യിൽ ആസിഫ് കഴിവ് തെളിയിച്ചു കഴിഞ്ഞു ❤️👌❤️👌❤️👌
@rubiahaneef8675
@rubiahaneef8675 Месяц назад
Ellarem vilayiruthan mathram valuyavan marunadan....... Asif അലി ലോ choose cheythathu Syama Prasad anu
@aaaultimatesincerity3094
@aaaultimatesincerity3094 Месяц назад
ആസിഫ് അലിയുടെ അഭിനയ മികവിൽ സംശയമുള്ളവർ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമ കാണുക ....
@abdulsalamsalam6712
@abdulsalamsalam6712 Месяц назад
Asif💚
@RajiVishnufinance
@RajiVishnufinance Месяц назад
Thank you sir ❤
@vijaykrishnan6151
@vijaykrishnan6151 Месяц назад
ഒരു 15 വർഷം മുൻപ് ഖത്തർ എയർ ഫ്ലൈറ്റിൽ ഇയാൾ ഒരു ക്യാബിൻ ക്രൂ ആയ ലേഡീയോട് തട്ടികയറിയതും അവർ ഇയാളോട് മാപ്പ് ചോദിച്ചിട്ടും ഇയാൾ അടങ്ങിയില്ല ഞാൻ ദൃക്‌സാക്ഷി ആണ് ഈ സംഭവത്തിന്‌
@Neelakurinji161
@Neelakurinji161 Месяц назад
ഇപ്പോൾ തിരിച്ചറിവ് ഉണ്ടായിക്കാണും, കാരണം ജനങ്ങൾ പെട്ടെന്ന് പ്രതികരിക്കും എന്ന തിരിച്ചറിവ് 👍👍👍
@manikandankm125
@manikandankm125 Месяц назад
ഇതേപോലെ സ്‌മൃതി ഇറാനിയെ അപമാനിച്ചപ്പോൾ ഷാജൻ ആരുടെ കൂടെയായിരുന്നു ?
@vimalsailor1
@vimalsailor1 Месяц назад
ആസിഫ് അലി സല്യൂട്ട്..❤❤❤❤
@gentlegnair8894
@gentlegnair8894 Месяц назад
ഇത് സംഘാടകരുടെ പിഴവാണ്. ഇത്രയും senior ആയ കലാകാരന് സ്റ്റേജിന്റെ താഴെ ഒരു junior artist നെ കൊണ്ടല്ല പുരസ്‌കാരം കൊടുക്കേണ്ടത് . Asif Ali കു ഇതിൽ ഒരു റോളുമില്ല.
@threeroses5601
@threeroses5601 Месяц назад
അയാൾക് കാലിനു സുഖമില്ല.. Step കയറാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണി stage നു താഴെ നിന്നും കൊടുത്തത്. ആ പരിപാടിയുടെ ancor പറയുന്നത് കേട്ടു
@user-qq4oh7kt5w
@user-qq4oh7kt5w Месяц назад
എന്ത് വിഷയമാണെങ്കിലും പിണറായികിട്ടു ഒന്ന് കിട്ടിയില്ലെങ്കിൽ ഷാജിന്ന് ഒറക്കൂല്ല
@freedos2220
@freedos2220 Месяц назад
എന്തുകൊണ്ടും അവനുമായി ഒരു സിമിലാരിറ്റിയുണ്ട് രമേശ് കൂരായണന്.
@user-lz3tf3ko3n
@user-lz3tf3ko3n Месяц назад
പിണറായി വിരോധം ഒന്ന് കൊണ്ടാണ് ഇപ്പൊൾ മറുനാടൻ പിഴച്ചു പോകുന്നത്. ഞാനടക്കമുള്ള പിണറായി വിരോധികൾ ഇയാളുടെ ചാനൽ subscribe ചെയ്തിട്ടുണ്ട്, views ും കൂട്ടിയിട്ടുണ്ട്.
@xavierjoseph809
@xavierjoseph809 Месяц назад
അതെ, ശരിയാണ്. നമ്മുടെ നാട്ടിൽ അഹങ്കാരത്തിനും, ധാർഷ്ട്ടിയതിനും, ധിക്കാരത്തിനുമൊക്ക ആൾരൂപമായ ആളെ എങ്ങിനെ വിട്ടുകളയും? അതേസമയം നെറ്റിയിൽ കല്ലെറുകിട്ടിയിട്ടും പുഞ്ചിരിയോടെ നേരിട്ട ഒരാളുടെ കസേരയിൽ ആണ് ഈ "മഹാൻ" ഇരിക്കുന്നത്. എങ്ങിനെ മറക്കും?
@JtubeOne
@JtubeOne Месяц назад
ശരിയല്ലേ!😂
@Neelakurinji161
@Neelakurinji161 Месяц назад
😂😂😂😂
@viswanathbalakrishnan4150
@viswanathbalakrishnan4150 Месяц назад
ഈ രമേശ് നാരായണൻ ആരാ' ഞാൻ ആദ്യമായിട്ടാ ഇങ്ങേരേ കാണുന്നേ.😊😂
@Ambience756
@Ambience756 Месяц назад
കെട്ടിയോളാണ് എന്റെ മാലാഖ എന്ന ഒരു സിനിമ മാത്രം മതി അദ്ദേഹത്തിന്റെ അഭിനയ കഴിവ് മനസ്സിലാക്കാൻ അത്ര മനോഹരമായാണ് ആ സിനിമയെ അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നത്
@premyjos
@premyjos Месяц назад
സത്യം 🙏
@velayudhanpa
@velayudhanpa Месяц назад
പിണറായിയുടെ പേര് പറഞ്ഞാൽ മതി. അയാളുടെ മരമോന്ത കാണിക്കരുത്.
@user-ps7rs4rz8j
@user-ps7rs4rz8j Месяц назад
പലതവണ ഞാനും റിക്വസ്റ്റ് ചെയ്തതാണ്. മറുനാടൻ കേൾക്കുന്നില്ല
@SalavuDheen-kc9mm
@SalavuDheen-kc9mm Месяц назад
🤣
@1989JordanMega
@1989JordanMega Месяц назад
😂
@lathikanagarajan7896
@lathikanagarajan7896 Месяц назад
😂
@grisselkjohn2369
@grisselkjohn2369 Месяц назад
Actually Asif Ali is an actor great and holds world standard , nobody is equalent to him. And in real life also he proved he is an unequalent with his smile.
@vimalam4869
@vimalam4869 Месяц назад
ആസിഫ് അലി❤❤❤,ആ ചിരിയ്ക്ക് 🙏
@sunishpk6514
@sunishpk6514 Месяц назад
Anchor ന്റെ കാര്യം പരാജയം
@moonistone2000
@moonistone2000 Месяц назад
സ്‌മൃതി ഇറാനി യോട് അപമാനിച്ച അപ്പോൾ വാഴ്ത്തിപ്പാടിയ പലരും ..ഇന്ന് ആസിഫ് അലിയോട് ആയപ്പോൾ തെറി വിളിക്കുന്നു ...
@vdo32
@vdo32 Месяц назад
ആസിഫ് എന്ന അറബി വാക്കിന്റെ അർത്ഥം sorry / മാപ്പ് എന്നാണു .പേരിന്റെ പേര് കാത്തവൻ !! Hats off ബ്രോ!!🤝😊❤️💐
@stephennedumpilli8059
@stephennedumpilli8059 Месяц назад
ബിജ്യനെ അയിന് ആര് മൈൻഡ് ചെയ്യുന്നു 🤣😂കാണുമ്പോൾ ചിരി ആണ്
@binubinu.s4278
@binubinu.s4278 Месяц назад
കാര്യം സത്യം ആണെങ്കിലും... "ആസിഫ് അലി ആയതിനാൽ ഈ വാർത്തയ്ക്കു ഇത്രയും ഹൈപ്പു കിട്ടി " അതിനു മറ്റ് ചില മെത്തോളജിയും കൂടി ഉണ്ട്..മറ്റ് ആരെങ്കിലും ആണെങ്കിൽ ഈ കാര്യങ്ങൾ ഒരു വാർത്തയെ ആകില്ലായിരുന്നൂ....
@RekhaBiju-yy2dc
@RekhaBiju-yy2dc Месяц назад
നല്ല അഭിനയമാണ് ആസിഫിൻ്റേത്.
@sreekala7287
@sreekala7287 Месяц назад
അടിപൊളി സർ അടിപൊളി പിണറായിയുടെ വിശേഷണങ്ങൾ 🌹🌹🌹
@regikurian4704
@regikurian4704 Месяц назад
Well said Shajan
@user-qq4oh7kt5w
@user-qq4oh7kt5w Месяц назад
രമേശ്‌ ❤️❤️❤️ മാപ്പുപറഞ്ഞു
@manojmb4896
@manojmb4896 Месяц назад
വിളിച്ചിരുത്തി.... അപമാനിക്കുകയായിരുന്നില്ലേ രമേഷിനെ ......അതും പറയണ്ടേ
@padminiachuthan7073
@padminiachuthan7073 Месяц назад
അത് പറയില്ലല്ലോ പറഞ്ഞാൽ വിഭാഗീയത ന്യൂനപക്ഷം എന്നെല്ലാമാവും ഇതിപ്പോ കമ്മിയെ സംഘിയാക്കിയപ്പോ തീർന്നു കമ്മിയായാലും കൊങ്ങിയായാലും അവസാനം ഹിന്ദുവിന് സർവാണി സദ്യ
@sivanpillaichithiraputhira9409
@sivanpillaichithiraputhira9409 Месяц назад
ആസിഫ് അലിയെ ഞാൻ വളരെ ഇഷ്ടപ്പെടുന്നു. യശസ്സിൻ്റെ ഉയരത്തിലെത്തും ഉറപ്പായും
@Vibgior10
@Vibgior10 Месяц назад
മലയാള സിനിമയോടും സിനിമാക്കാരോടും ഇപ്പോഴും താൽപര്യം ഉള്ളവരുണ്ടോ?
@status_cosmetics
@status_cosmetics Месяц назад
Edo ennalum. Than thande sangi swabhawam kanichu kazhinche sadhAchara prasangam
@ktleena7564
@ktleena7564 Месяц назад
കാള പെറ്റു എന്ന് കേട്ടാൽ ഉടനേ ഓടും ചില യൂട്യൂബ്ർസ്. സംഘടകർ, അവതാരക ഇവർ കൊടിയ തെറ്റാണു രാമേശിനോട് ചെയ്തത്. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് സ്റ്റേജിൽ എത്താൻ സൗകര്യം ഉണ്ടാക്കണം, പേര് തെറ്റിച്ചു വിളിക്കരുത്., അർഹത ഇല്ലാത്ത അംഗീകാരം എന്നമട്ടിൽ, എന്നാലും ആസിഫ് അത് കൊടുക്കാൻ കനിവുകാട്ടണം എന്ന മട്ടിലല്ല ഒരാൾക്ക് മൊമെന്റോ കൊടുക്കാൻ അനൗൺസ് ചെയ്യേണ്ടത്. അയാൾ ഇറങ്ങി പോകാത്തത് തന്നെ കാര്യം. എന്നിട്ടും അയാൾ മാപ്പ് പറഞ്ഞു. അതോടെ അത് തീർന്നു. അണിഞ്ഞൊരുങ്ങി മംഗ്ലീഷും പറഞ്ഞു എല്ലാ തെറ്റും മറ്റുള്ളവരിൽ ആരോപിക്കുന്ന ആളാവരുത് അവതാരിക. കുറെ യൂട്യൂബ്ർസ്, ഫോട്ടോഗ്രാഫർസ്, അവതാരകർ ഇവരൊക്കെ ചേർന്നാണ് വ്യക്തികൾ എന്ത് ചെയ്യണം എന്ന് നിശ്ചയിക്കുന്നത്.
@Somu-ev3wy
@Somu-ev3wy Месяц назад
ആര് പറഞ്ഞു ആസിഫിന് അഭിനയ മികവ് ഇല്ലന്ന് ദുൽകറിനെക്കാൾ എത്രയോ ബെസ്റ്റ് നടൻ 3:19 ആണ് അയാൾ ഗോഡ് ഫാദർമാർ ഇല്ലാതെ വന്നായാൾ
@Ambience756
@Ambience756 Месяц назад
തീർച്ചയായും വളരെ നല്ലൊരു നടനാണ് ആസിഫ് അലി അദ്ദേഹത്തിന്റെ കെട്ടിയോളാണ് എന്റെ മാലാഖ എന്ന ഒറ്റ സിനിമ മാത്രം മതി അദ്ദേഹത്തിന്റെ അഭിനയം വിലയിരുത്താൻ ആ സിനിമ കണ്ടിട്ടുള്ള ആരും അദ്ദേഹത്തെ കുറ്റം പറയില്ല അത്ര മനോഹരമാണ് അദ്ദേഹം ആ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്
@rajeeshkolangattu2974
@rajeeshkolangattu2974 Месяц назад
Yes Asif Ali is talented ❤
@treesapb5330
@treesapb5330 Месяц назад
എന്തറിഞ്ഞിട്ടെന്താ ഈ രമേശ്നാരായണന് വകതിരിവ് വട്ടപൂജ്യ० 😂😂😂😂ആസിഫ് അലി You are great. A big salute to you 💪💪💪💪🙏🙏🙏❤❤❤❤
@maggiesebastian9653
@maggiesebastian9653 Месяц назад
Asif Ali❤❤❤❤❤❤❤
@geethajayakumar194
@geethajayakumar194 Месяц назад
ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ പുറത്ത് കുറെ ആഭരണങ്ങൾ പ്രദർശിപ്പിച്ചു കൊണ്ട് താൻ എന്തോ വല്യ ഹിന്ദുസ്ഥാനി സംഗീതഞ്ഞൻ ആണെന്നുള്ള അഹങ്കാരം ധാർഷ്ട്യം. പങ്കജ് ഉധാസ് എന്ന മഹാൻ ആയ ഗസൽ ചക്രവർത്തിയുടെ പെരുമാറ്റം രമേശ്‌ നാരായണനിൽ നിന്ന് പ്രതീക്ഷിക്കേണ്ട.. ആസിഫ് അലി എന്ന കഴിവുള്ള നടനെ രമേശ്‌ നാരായണൻ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട.. രമേശ്‌ നാരായണനെക്കാൾ മലയാളികൾ ഇഷ്ടപ്പെടുന്നത് ആസിഫ് അലിയെ ആണ്
@vivekanandr.r2920
@vivekanandr.r2920 Месяц назад
indore muncipality a kurich video cheyyamo
@rubyroy9206
@rubyroy9206 Месяц назад
അസിഫ്‌ മോനെ ❤
@RenilSekhar
@RenilSekhar Месяц назад
Well said sir.
@1942alovestory
@1942alovestory Месяц назад
മറുനാടന്റെ മുതലെടുപ്പ് 😂 അതു കൂടെ പറയുമ്പോഴാണ് ചിത്രം പൂർണം ആകുന്നത്
@ciniemaworld4u33
@ciniemaworld4u33 Месяц назад
Ne oru visham anu 😂
@sajan5555
@sajan5555 Месяц назад
ഒരു സത്യം പറയുന്നത് എങ്ങനെ മുതലെടുപ്പ് ആകും. ആസിഫ് മുസ്ലിം ആയത് കൊണ്ട് കുറ്റം പറയണം എന്നാണോ നീ ഉദ്ദേശിച്ചത്. നല്ലത് നല്ലതും. ചീത്ത ചീത്തയായും തിരിച്ചറിയണം..
@k.s.sreekumarannair4388
@k.s.sreekumarannair4388 Месяц назад
ഇപ്പൊൾ എത്രപേർ അറിഞ്ഞു ഈ മഹാനുഭാവനേ ....... ഇത്രയേ ഇമ്മാതിരിയുള്ളുള്ളവർ പ്രതീക്ഷിക്കുന്നുള്ളൂ...... ഈ അടുത്ത് ആരും അറിയാതിരുന്ന (അഥവാ മറ്റൊരാൾ ആണെന്ന് ജനം വിചാരിച്ചിരുന്ന) ഒരു നർത്തകി അറിയപ്പെട്ടത്..... Publicity at no cost..... ശ്രീ ആസിഫ് അലി...... Great
@ashavinodashavinod5104
@ashavinodashavinod5104 Месяц назад
ഇത്രയ്ക്കും നിസ്സാരനാണ് രമേശ്‌ നാരായണൻ എന്ന പാമരൻ
@rian768
@rian768 Месяц назад
ആ പേര് ഒരുപാട് backing കൊടുക്കും.
@antonypm9246
@antonypm9246 Месяц назад
ദാസേട്ടനും ബാലമുരളികൃഷ്ണക്കും ഇല്ലാത്ത ജാട ആരു കാണിച്ചാലും കാണിക്കുന്നവൻ്റെ വില പോക്കും
@akimoviezone4677
@akimoviezone4677 Месяц назад
യേശൂദാസിന് ജാഡ ഇല്ലന്നോ 😂😂. നല്ല ഒന്നാംതരം അഹങ്കാരിയാണ് യേശുദാസ്
@user-ps7rs4rz8j
@user-ps7rs4rz8j Месяц назад
മോൾക്ക് അവാർഡ് കിട്ടിയത് ഈ സർക്കാരിൽ നിന്നാണ്. അപ്പോൾ കാര്യം വ്യക്തമാണ്
@Reghu-pb1ow
@Reghu-pb1ow Месяц назад
ജയരാജ് കാണിച്ചതും വലിയ തെറ്റ് ആണ്,
@dipukp3720
@dipukp3720 Месяц назад
ആസിഫ് അലി❤❤❤
@manojpk1782
@manojpk1782 Месяц назад
ഇതൊന്നും വലിയ കാര്യമാക്കേണ്ടതില്ല
Далее
Х.евая доставка 😂
00:23
Просмотров 1,3 млн
Музыкальные пародии
00:28
Просмотров 20 тыс.