Тёмный

'രമേഷ് നാരായൺ ചെയ്തത് തെറ്റ്,പണി പാളിയപ്പോഴല്ലേ മാപ്പ് പറഞ്ഞത്' | Dhyan Sreenivasan | Asif Ali 

asianetnews
Подписаться 10 млн
Просмотров 350 тыс.
50% 1

'രമേഷ് നാരായൺ ചെയ്തത് തെറ്റ്, ആസിഫിന്റെ തോളിൽ തട്ടിയെന്ന് പുള്ളി പറഞ്ഞത് പച്ചക്കള്ളമല്ലേ?, പണി പാളിയപ്പോഴല്ലേ മാപ്പ് പറഞ്ഞത്'; ധ്യാൻ ശ്രീനിവാസൻ
#DhyanSreenivasan #AsifAli #RameshNarayan #MalayalamMovies #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 231   
@gopuz6
@gopuz6 3 месяца назад
പല celebrities ഉം അവിടേം ഇവിടേം തൊടാത്ത അഭിപ്രായം പറഞ്ഞപ്പോൾ പറയാൻ ഉള്ളത് വ്യക്തമായി പറഞ്ഞു ധ്യാൻ 👍🏻😍
@shajahanrameez2881
@shajahanrameez2881 3 месяца назад
ശ്രീനിവാസൻ മകൻ പറഞ്ഞത് 100% ശരിയാണ്
@jafernanoth7503
@jafernanoth7503 3 месяца назад
ആസിഫ് കാണിച്ചത് എല്ലാവർക്കും മാതൃക ആണെന്ന് തോന്നിയവർ ആരൊക്കെ..
@geethu1
@geethu1 3 месяца назад
Asif ഒരു നടൻ ആയത് കൊണ്ട് അയാൾക്ക് വേണ്ടി എല്ലാരും സംസാരിച്ചു. പക്ഷെ നമ്മുടെ life ൽ ഇങ്ങനെ ഒന്ന് സംഭവിച്ചാൽ നമുക്ക് വേണ്ടി സംസാരിക്കാൻ ആരും കാണില്ല. മിണ്ടാതെ നിന്നാൽ എല്ലാരും കൂടി തലയിൽ കേറി നിരങ്ങും. അനുഭവം ഉള്ളത് കൊണ്ട് പറഞ്ഞത് ആണ്. നമുക്ക് വേണ്ടി നമ്മൾ സംസാരിക്കണം എന്നാണ് എന്റെ അഭിപ്രായം.
@-y3499
@-y3499 3 месяца назад
💯💯💯​@@geethu1
@NARCOSTAN
@NARCOSTAN 3 месяца назад
​@@geethu1 മിണ്ടാതെ നിന്നാൽ എന്തിനാണ് തലയിൽ കിഴറി നിറരങ്ങുന്നത്?
@_Greens_
@_Greens_ 3 месяца назад
True! That’s the attitude💯
@EMANSGROUP971
@EMANSGROUP971 3 месяца назад
ഇങ്ങെനെ ഒരു വിഷയം ഉണ്ടായതിനാൽ രമേഷ് നാരായണൻ എന്ന ഒരു സംഗീത സംവിധായകൻ ഉണ്ടെന്ന് അറിയാൻ പറ്റി
@samshivp2358
@samshivp2358 3 месяца назад
Sathyam
@ChinnuBijoy
@ChinnuBijoy 3 месяца назад
😂
@nishraghav
@nishraghav 3 месяца назад
സ്റ്റേറ്റ് അവാർഡ് വിന്നർ ആണ്..കുറേ നല്ല പാട്ടുകൾ അദ്ദേഹത്തിന്റേതായി ഉണ്ട്.. പക്ഷെ പലർക്കും അറിയില്ല..അറിയപ്പെട്ടത് മോശമായ പെരുമാറ്റം കൊണ്ടായിപ്പോയി..
@jyothish97
@jyothish97 3 месяца назад
Ramesh Narayan ne ningalk ariyathatu music ne kurichu ariyate Konkanu mashe. He said sorry asif Ali also done press meet. Manushyan alle vitu kalayade. Ningalkum post itatu kondalle reply tanne..😂😂😂 atreyullu
@pachaparishkaari3573
@pachaparishkaari3573 3 месяца назад
അത് നിങ്ങൾക്ക് അറിവില്ലാത്തത് കൊണ്ടാണ്.
@kgf61
@kgf61 3 месяца назад
ഇതാണ് മറുപടി👌🏻👌🏻
@SethuLakshmi-dx9fm
@SethuLakshmi-dx9fm 3 месяца назад
തമാശ പറയുന്ന ധ്യാൻ നല്ല കറക്റ്റ് കാര്യം പറഞ്ഞു 💯💯💯
@Reshmi09
@Reshmi09 3 месяца назад
സത്യം
@jasminijad9946
@jasminijad9946 3 месяца назад
dhyan comedyk comedyum karyathodu adukumbol karyayitum samsarikum
@SethuLakshmi-dx9fm
@SethuLakshmi-dx9fm 3 месяца назад
@@jasminijad9946 💯
@mdsalu7685
@mdsalu7685 3 месяца назад
എനിക്ക് ഇഷ്ട്ടമായി ധ്യാനിൻെറ വാക്കുകൾ. ഇതിലെ ഇത്തിരി പക്വത പ്രായമുള്ള രമേഷ് നാരായൺ സാർ കാണിച്ചിരുന്നെങ്കിൽ ഈ നാണക്കേട് ഒഴിവാക്കാമായിരുന്നു.
@NeethuThomas-m8b
@NeethuThomas-m8b 3 месяца назад
Correct 100%
@kcadarsh8690
@kcadarsh8690 3 месяца назад
ധ്യാൻ പതുക്കെ ശ്രീനിവാസൻ ആയികൊണ്ടിരിക്കുന്നു ❤
@SethuLakshmi-dx9fm
@SethuLakshmi-dx9fm 3 месяца назад
Yes
@ashcreatives9118
@ashcreatives9118 3 месяца назад
he is much better than vineeth
@ananthakrishnanan
@ananthakrishnanan 3 месяца назад
No both are different and have their own talents​@@ashcreatives9118
@akhilbiju6958
@akhilbiju6958 3 месяца назад
​@@ashcreatives9118Why?
@daisonsunny
@daisonsunny 3 месяца назад
💯
@ragesha4003
@ragesha4003 3 месяца назад
സാംസ്കാരിക നപുംസകങ്ങളേ ഇതാണ് നിലപാട് ഇതാണ് ധ്യാൻ ❤
@Tinu38
@Tinu38 3 месяца назад
Ramesh narayanan ജയരാജിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. ഇപ്പൊ രമേഷ് നാരായണൻ ജനങ്ങളുടെ അവാർഡ് ഏറ്റുവാങ്ങുന്ന തിരക്കിലാണ്
@vineethaap2844
@vineethaap2844 3 месяца назад
😂😂
@ChinnuBijoy
@ChinnuBijoy 3 месяца назад
😂
@anjus5999
@anjus5999 3 месяца назад
🤣🤣
@ArunKumarD-m8d
@ArunKumarD-m8d 3 месяца назад
Allapinne urakkam vare illenna kettath😂
@conversion721
@conversion721 3 месяца назад
They are in the same movie
@bijeeshgopal3064
@bijeeshgopal3064 3 месяца назад
ഇതാണ് പക്വമായ മറുപടി......... 🥰👌
@princyjoby5976
@princyjoby5976 3 месяца назад
Dyan you are correct.
@faizalfaizal4718
@faizalfaizal4718 3 месяца назад
ധ്യാൻ ശ്രീനിവാസൻ അച്ഛനെക്കാൾ ബുദ്ധി ശാലി.ആരും കാണാത്ത പോയിന്റ് 😍✌️
@Amju-b6q
@Amju-b6q 3 месяца назад
ആ പച്ച ഷർട്ട് ഇട്ട് മൈക് പിടിക്കുന്ന അദ്ദേഹം മുന്നിലോട്ട് നെഞ്ച് കുത്തി വീഴുമോന്നാ ഇപ്പൊ എന്റെ പേടി
@abhijithlenin2879
@abhijithlenin2879 3 месяца назад
😂
@arundev-dz4ul
@arundev-dz4ul 3 месяца назад
🤣
@georgejohn2959
@georgejohn2959 3 месяца назад
Joliyodu ithrayum sincerity kaanikkunna aaline apamaanikkaruthu. Maappu parayanam.😅
@MuhammedHameed-mb6qx
@MuhammedHameed-mb6qx 3 месяца назад
😂
@JASVGR
@JASVGR 3 месяца назад
😂😂😂😂
@Chinnoosworld01
@Chinnoosworld01 3 месяца назад
ധ്യാൻ പറഞ്ഞ correct എന്ന് തോന്നിയവർ ഉണ്ടോ... പിന്നെ അതിന് goal അടിക്കാൻ നോക്കിയ റിപ്പോർട്ടർ ചേട്ടൻ (asif ന് ഒരു കയ്യടി കിട്ടും )എന്ന്.. അ പറഞ്ഞത് വലിയ മോശമായ കാര്യം തന്നെയാണ്.. പിന്നെ media ക്കാരല്ലേ എന്തും വിളിച്ചു പറയാലോ എന്ന തോന്നലും നന്നല്ല... Very bad. Asif വിചാരിച്ചാൽ ഇതിലും വലിയ കയ്യടി കിട്ടും bcos he is an extra ordinary actor.. And asif കാണിച്ച ആ കുട്ടി smile and മൗനം അതൊരു വലിയ patience mind ഉള്ള ആൾക്കെ പറ്റുള്ളൂ..
@sobhiniks6493
@sobhiniks6493 3 месяца назад
ആസിഫ് അലി നല്ല മനുഷ്യൻ. വളരെ ശ്രദ്ധയോടെ ഉള്ള മറുപടി. ഒരാളേയു൦ hurt ചെയ്യാതെ.
@AbdulSalam-pk1xj
@AbdulSalam-pk1xj 3 месяца назад
അമ്മയോട് തോറ്റതിന് അങ്ങാടിയിൽ കാണിക്കലാണോ ശരി
@advtsmarar
@advtsmarar 3 месяца назад
കൃത്യമായി കാര്യം പറഞ്ഞു ധ്യാൻ
@RajeevMi-b9z
@RajeevMi-b9z 3 месяца назад
ധ്യാൻ❤❤
@Faizy_kkl_1m
@Faizy_kkl_1m 3 месяца назад
വളരെ മാന്യവും പക്വതയാർന്ന പെരുമാറ്റവും പ്രതികരണവും, Respect Asif ikka ❤️
@RoseGlitter-g7j
@RoseGlitter-g7j 3 месяца назад
ധ്യാൻ നിങ്ങൾ അച്ഛന്റെ മകൻ തന്നെ! ബിഗ് സൊല്യൂട്ട്
@deepubaby3871
@deepubaby3871 3 месяца назад
അപ്പന്റെ മകൻ തന്നെ 🔥
@JOJOPranksters-o6p
@JOJOPranksters-o6p 3 месяца назад
*asif fans like🔥*
@Than_os
@Than_os 3 месяца назад
കൃത്യം കാര്യം പറയും അതാണ്‌ ധ്യാൻ ♥️♥️
@rafeeqpkd4249
@rafeeqpkd4249 3 месяца назад
Asif ali❤️❤️ധ്യാൻ പറഞ്ഞത് സത്യം 👍
@arathys552
@arathys552 2 месяца назад
പ്രതികരിക്കുമ്പോൾ ഇങ്ങനെ പ്രതികരിക്കണം. ധ്യാൻ❤
@nish4083
@nish4083 3 месяца назад
Dhyan ❤his words 🫶🙌👏
@kunjambujoppu1785
@kunjambujoppu1785 3 месяца назад
നടമാരിൽ ബാക്കി ഉള്ളവർ കാര്യം പറയാതെ ഉരുണ്ട് കളിക്കുമ്പോൾ ധ്യാൻ open ആയി കാര്യം പറയുന്നു 👍👍👍👍👍😘😘😘🥰
@sunithasuni6296
@sunithasuni6296 3 месяца назад
Ramesh Narayan sirnu Asifinde mughathu nokki onnu chirikkanulla common sense enthu kondu undaayilla😮
@THELONETRAVELER
@THELONETRAVELER 3 месяца назад
Asif Ali is a true champion. That man does not deserve even your presence. We support you Asif, as we always did. It happened to me on multiple times too, but overcame it with mental strength.
@surabhithpk656
@surabhithpk656 3 месяца назад
The matured reply from dhyan.. You concluded it very well more than anyone stated it.. This i what i was thinking to say...
@yakobjose4157
@yakobjose4157 3 месяца назад
Well Said ❤️❤️❤️
@nikhilanair5074
@nikhilanair5074 3 месяца назад
Ullath ullath pole parayunna ore oru nadan❤ dhyan❤
@salihmhd_v
@salihmhd_v 3 месяца назад
Correct ❤
@Muppilivandu
@Muppilivandu 3 месяца назад
ആസിഫ്❤
@naseef3502
@naseef3502 3 месяца назад
very true
@devanpillai6402
@devanpillai6402 3 месяца назад
Dyan paranjath satyam Ath manasil ninnu Vanna sorry allarunnu
@Shanimamo-g7i
@Shanimamo-g7i 3 месяца назад
ഞാനും ഓർത്തു..... അയാൾ പറഞ്ഞു തോളിൽ തട്ടി എന്ന്..... ഞാൻ വീഡിയോ വീണ്ടും കണ്ടു നോക്കി എപ്പോഴാ തട്ടിയതെന്നു 😂😂😂😂.. ആരും ഇത് പറയുന്നില്ലാലോ എന്നൊരു വിഷമം ഉണ്ടാരുന്നു ഇപ്പോ സന്തോഷം ആയി.. 🤗🤗.....
@Sasura7349
@Sasura7349 3 месяца назад
Correct organise തന്നെ പ്രോബ്ലം
@shijumeledathu
@shijumeledathu 3 месяца назад
MT YUDEY MAKAL ASHWATHY JOSE THOMAS NU LIST KODUKKAATHATHAANU ITHINELLAAM KAARANAM ATHAARUM DISCUSS CHEYYUNNILLA
@aleenaambadi7769
@aleenaambadi7769 3 месяца назад
പേര് മാറി വിളിച്ചതൊക്കെ അപ്പോ correct organising തന്നെ ആയിരുന്നു അല്ലെ... Woww
@peoplesvoice7611
@peoplesvoice7611 3 месяца назад
​@@aleenaambadi7769organizing ആണ് കുഴപ്പം എന്നാണ് പുള്ളി ഉദ്ദേശിച്ചത് എന്ന് തോന്നുന്നു
@oishiAppleHoneyGreenTea
@oishiAppleHoneyGreenTea 3 месяца назад
Dhyan paranathu correct. Organizing sheri allathathu thanne aanu prblm igane aayrkm aal udeshiche @@aleenaambadi7769
@Yedukrishnan_203
@Yedukrishnan_203 3 месяца назад
ധ്യാൻ ശ്രീനിവാസൻ 🔥🥰🥰
@AnuRayaan
@AnuRayaan 3 месяца назад
ഇതാണ് point
@dhibusmart2165
@dhibusmart2165 3 месяца назад
100 correct
@IsjJsksj-ix3id
@IsjJsksj-ix3id 2 месяца назад
Nalla marupadi diyan❤❤❤❤❤❤
@bibinbino2403
@bibinbino2403 3 месяца назад
Dhiyan machan meture Aakanda placil meture Aayitu samsarikum tug Adikanda placil machan tugum Adikum. Nice rply dhyan machaaa😍😍🥰🥰🤗🤗
@Pallipparambil-Raaman
@Pallipparambil-Raaman 3 месяца назад
അല്ലെങ്കിലും അഭിനയിക്കാൻ അറിയില്ലെങ്കിലും സംസാരിക്കാൻ അറിയാം❤
@sincysachu9102
@sincysachu9102 3 месяца назад
Dhyannnnn super
@biljoaloor970
@biljoaloor970 2 месяца назад
Well said
@anjalisree8183
@anjalisree8183 3 месяца назад
Dhyan❤️❤️
@huupgrds9503
@huupgrds9503 3 месяца назад
Pakka❤
@jaytee6373
@jaytee6373 3 месяца назад
Well said👌👌👌
@Feelingunfold
@Feelingunfold 2 месяца назад
Dhyan👌🙏
@shajinaaranhi476
@shajinaaranhi476 3 месяца назад
ധ്യാൻ പറഞ്ഞത് 100 % 👌🏻
@kavyasreemohan4438
@kavyasreemohan4438 3 месяца назад
Dhyan❤❤❤
@mubarisali2895
@mubarisali2895 3 месяца назад
Dhyan what a great man❤
@lisme3620
@lisme3620 3 месяца назад
Dhyan❤
@ratheeshv5683
@ratheeshv5683 3 месяца назад
അളിയൻ പിന്നെ പറയാനുള്ളത് തുറന്നങ് പറയും അച്ഛനെന്നോ ചേട്ടനൊന്നോ ഒന്നും നോക്കില്ല. പിന്നെയ ഈ ഊച്ചാളി പരമുവിന്റ കാര്യം 😂👍
@VAMPIRE_MAYAVI.
@VAMPIRE_MAYAVI. 3 месяца назад
😂
@sheenadilip1601
@sheenadilip1601 3 месяца назад
Dhyan very well said 👏 👍 👌
@althafzayn4792
@althafzayn4792 3 месяца назад
Asika❤
@Elam-ai
@Elam-ai 3 месяца назад
തെറ്റ് മനസിലാക്കി തിരുത്തുതും അത് സ്വീകരിക്കുന്നതും ആണ് നന്മയുള്ള മനുഷ്യർ, ആസിഫ്, രമേശ് നാരായൺ രണ്ടു പേരോടും ഇഷ്ട്ടം. ശെരിക്കും തെറ്റുകാർ സംഘടകർ ആണ്
@sajithavs1550
@sajithavs1550 3 месяца назад
🎉
@jincy1569
@jincy1569 3 месяца назад
U said absolutely correct 💪💪☝🏻👍
@NasilaC
@NasilaC 3 месяца назад
Corect
@sajuabraham2480
@sajuabraham2480 3 месяца назад
ധ്യാൻ ഉള്ളത് പറഞ്ഞു... ഇതൊക്കെ ഇത്രയും വാർത്തയക്കാനോ 🤔 മാലിന്യ കേരളത്തെ കുറിച്ച് വാർത്ത കൊടുക്ക്‌... മൂക്ക് പൊത്താതെ ജനങ്ങൾ കേരളത്തിലൂടെ സഞ്ചരിക്കട്ടെ... ആരോഗ്യമുള്ള ഒരു സമൂഹമുണ്ടാകട്ടെ... അഴിമതി ഇല്ലാണ്ടാകട്ടെ... മാധ്യമങ്ങൾ ഞങ്ങളുടെ കൂടെ നിന്നുവേണ്ടേ സംസാരിക്കാൻ.. അല്ലാണ്ട് വെറും മസാല മാത്രം തപ്പി അഥപതിക്കാതെ.😢😢😢😢
@rb483
@rb483 3 месяца назад
💯
@sreekutty.
@sreekutty. 3 месяца назад
Aa waste വലിച്ചെറിയുന്നത് ഈ പറയുന്ന ജനങ്ങൾ ഓരോരുത്തരുമാണ്......
@FunFlix642
@FunFlix642 3 месяца назад
Valid points
@EbinMoses
@EbinMoses 3 месяца назад
Real fathers son
@anoopvijayamohanan
@anoopvijayamohanan 3 месяца назад
അണ്ണൻ പറഞ്ഞത് കറക്റ്റ് 👌
@sruthy-sruthy4793
@sruthy-sruthy4793 3 месяца назад
💯💯💯💯💯ധ്യാൻ പറഞ്ഞത് ശരി ആണെന്ന് 💯 യോജിക്കുന്നു ♥♥
@renjithr2522
@renjithr2522 3 месяца назад
ആസിഫിനെ ലോകം അറിയാൻ രമേശ് നാരായണൻ ഒരു നിമിത്ത മായി.....
@Reshmi09
@Reshmi09 3 месяца назад
ധ്യാൻ പറഞ്ഞത് നൂറു ശതമാനം ശരി
@user-nd3gw6zd8v
@user-nd3gw6zd8v 3 месяца назад
Well said
@melvintp1232
@melvintp1232 3 месяца назад
@PradeepSK1978K
@PradeepSK1978K 3 месяца назад
Dhyan Enna pottan.....go for thozhil urappu. Asif a good person
@jithinsinghsingh1595
@jithinsinghsingh1595 3 месяца назад
സത്യം മനസ്സിൽ നിന്ന് പറഞ്ഞ sorry അല്ല
@akhil_mj_Wayn
@akhil_mj_Wayn 3 месяца назад
Kidilan
@binuravindran8960
@binuravindran8960 3 месяца назад
U r right
@anilsebastian8248
@anilsebastian8248 3 месяца назад
Bro super comment
@mrmasks2892
@mrmasks2892 3 месяца назад
Oru തെറ്റും പറ്റാത്ത alau ആണല്ലോ ദ്യൻ 😅 തെറ്റ് എല്ലാ മനുഷ്യന്മാരും പറ്റും അത് തിരുത്താനുള്ള മനസ്സു കാണിക്കുക പുള്ളി അത് കാണിച്ചല്ലോ തെറ്റ് ഏറ്റ് പറഞ്ഞല്ലോ മാപ്പും പറഞ്ഞു പിന്നെയും എന്തിനാണ് ഹെ😅
@ShamsudheenShams-p3e
@ShamsudheenShams-p3e 3 месяца назад
ആസിഫിന്റെ തട്ട് ഒരുപാട് ഉയർന്നു.. ആസിഫിനോട് അത്രക്ക് ഇഷ്ടമൊന്നും ഉണ്ടായിരുന്നില്ല... But ഇപ്പോൾ എന്തോ വലിയ ഇഷ്ടവും ബഹുമാനവും തോനുന്നു.... ❤️
@പ്രവചനസിങ്കം
@പ്രവചനസിങ്കം 3 месяца назад
ഇവന്‍ ശ്രീനിവാസനാണ്
@sonydavid5152
@sonydavid5152 3 месяца назад
Super 👍
@dudegaming3419
@dudegaming3419 3 месяца назад
"അങ്ങാടിയിൽ തോറ്റതിന് അമ്മയോട് " അതാണ് സത്യം പറഞ്ഞാൽ രമേഷ് നാരായണൻ ചെയ്തത്.!! ഇപ്പോൾ മൊത്തത്തിൽ തോറ്റ് 3G ആയി ബഹിരാകാശത്തു കൂടി പറക്കുന്നു.!!😌😂
@HamzaKunjuCholayil
@HamzaKunjuCholayil 3 месяца назад
ധ്യാൻ ശ്രീനിവാസ്❤
@rafeeqquick8930
@rafeeqquick8930 3 месяца назад
ദ്യാൻ പറഞ്ഞതാണ് ഇതിന്റെ യാഥാർഥ്യം
@muhammedfaisalc5603
@muhammedfaisalc5603 3 месяца назад
👍👍
@sajithkumarsahadevan1987
@sajithkumarsahadevan1987 3 месяца назад
Ithanne pachayaya sadyam 😊
@aibeljohnson7984
@aibeljohnson7984 3 месяца назад
നയൻ‌താര --ആല്ലു അർജുൻ issue ഇത്രേം കത്തിയിട്ടിലാലോ ..🤔അന്ന് അല്ലു അർജുൻ ..ഇന്ന് ആസിഫലി ...🤷🏻‍♂️
@blessyjacob6074
@blessyjacob6074 3 месяца назад
Good👍🏻
@faizalct4769
@faizalct4769 3 месяца назад
ഏതായാലും കൂടുതൽ ആരും അറിയാത്ത രമേശ് കുമാർ പാണ്ടിറ്റിനെ എല്ലാരും അറിഞ്ഞു. ബ്രസീലിലെ ആമസോൺ ഫോറസ്റ്റിലെ ഹുഗ്ഡാബ്യൂ ട്രൈബിൽവെ ച്ചാണ് ഞാനിതു കാണുന്നത് ... എന്താല്ലോ.😂
@1942alovestory
@1942alovestory 3 месяца назад
എന്താണ് ഈ കേൾക്കുന്നത് ? ആസിഫ് നെ ഇത്ര അവഗണന
@fazilsafeer3466
@fazilsafeer3466 3 месяца назад
രമേശ്‌ നാരായണൻ അല്ലാ രമേശ്‌ കുമാർ എന്നു തിരുത്തി വായിക്കണം ചാൻസ് കിട്ടാതെ വന്നപ്പോൾ വാല് മാറ്റി ചേർത്തതാണ്
@tinsonthomas1146
@tinsonthomas1146 3 месяца назад
Ramesh narayan cheythath thett....moshamaypoyi....pinne ramesh narayanod organisers cheythathum thett...ingnano..vilich momento kodkendath..stagilot vilikanam aarnnu...athinte frustationil pulli asifne insult cheyandarnnu
@MrBasilkm
@MrBasilkm 3 месяца назад
Janam TV cameraman full expressions aanallo 😁
@മധുരഗീതങ്ങൾ
@മധുരഗീതങ്ങൾ 3 месяца назад
സൂപ്പർ
@dudevipi5424
@dudevipi5424 3 месяца назад
അവനവൻ പണി എനിക്കുവാക്കുവാ ജീവിക്കുവാ ഇതല്ല ഇതിനപ്പുറവും നടക്കും........ I
@SreejithSasidharan-kx9wo
@SreejithSasidharan-kx9wo 3 месяца назад
ധ്യാൻ മാസ്സ്
@TLiqtp
@TLiqtp 3 месяца назад
സംഘാടകർ ആണ് വിവരകേട്‌ കാണിച്ചത്. രമേശ്‌ നാരായണൻ എന്ന സീനിയർ സംഗീതജ്ഞനെ ആദരിക്കാൻ അവർ മറന്നു പോയി.. പിനീട് ഇതു ചോദിച്ചപ്പോൾ തെറ്റായ പേര് വിളിച്ചു...... ഒരു നടൻ ആണോ ഇത്രയും സീനിയർ ആയ ഒരു സംഗീത വിദ്വാന് ആദരവു കൊടുക്കുക??? നടൻ ശ്രീനിവാസൻ എത്രയോ സീനിയർ ACTOR ആണ്... അദ്ദേഹത്തിന് ആദരവ് കൊടുക്കാൻ.... ആസിഫ് അലി യെ തീരുമാനിക്കാമോ?? മോഹൻലാൽ ന്റെ ഒപ്പം തന്നെ സീനിയർ ആണ് ശ്രീനിവാസൻ എന്ന നടൻ അത് പോലെ / അത്രയും സീനിയർ അല്ലെങ്കിലും മോശമല്ലാത്ത സീനിയർ ആണ് രമേശ്‌ നാരായണൻ... സംഘടകർ...കുറേകൂടി ബുദ്ധി കാണിച്ചിരുന്നു എങ്കിൽ ഈ അനാവശ്യ പ്രതികരണം ഒഴിവാക്കാമായിരുന്നു!
@Test-xt4zg
@Test-xt4zg 3 месяца назад
Iyalkk viduvayatham parayane ariyu. Aa situation enthanenno opposite alude feelings enthanenno manasilakkiyilla. Avasaramundayittum. But asif athinnte inner problem manasillakki .ningalanenkil athinte action mathram nokki athil vlya abhiprayam paranju ennu vicharichu nilkkukayum cheyyunnu. Asif adhehahathinte professionum seniorityum respect cheidu pakwathayode samsarichu. Ningalo..ningl valiya abhiprayakkarananennu vicharichu Ellathilum kayari shine cheyyan nilkkaruth.
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 3 месяца назад
രമേശ് നാരായണന് ഇപ്പൊൾ ജനങ്ങളുടെ അവാർഡ് മേടിക്കുന്ന തിരക്കിലാണ് സൂർത്തുക്കളെ... ആരും ശല്യപ്പെടുത്തരുത്! എയറിൽ നിന്ന് പുള്ളി ഉടനെയെങ്ങും താഴെയിറങ്ങില്ലെന്ന് തോന്നുന്നു😝
@SelmaNowshad
@SelmaNowshad 3 месяца назад
Dhyan paranjadanu correct
@subu7970
@subu7970 3 месяца назад
❤❤
@RANGAA290
@RANGAA290 3 месяца назад
ധ്യാൻ ആയിരുന്നേൽ രമേശനെ പത്തു ഇന്റർവ്യൂ ഇൽ നാറ്റിച്ചേനെ 😂.. ധ്യാൻ 🔥
Далее