Тёмный
No video :(

രവീന്ദ്രൻ മാസ്റ്ററുടെ മകൻ നവീൻ മാധവ് സ്റ്റാർ സിംഗർ വേദിയിൽ 

Asianet
Подписаться 11 млн
Просмотров 164 тыс.
50% 1

രവീന്ദ്രൻ മാസ്റ്ററുടെ മകൻ നവീൻ മാധവ് സ്റ്റാർ സിംഗർ വേദിയിൽ
Star Singer || The Epic Show || Saturday & Sunday at 7:30 PM || Asianet
#StarSinger #Season8 #TheEpicShow #Asianet #RealityShow #Music #StarSinger #Season8 #Sharreth #KSChithra #GVenugopal #StephenDevassy #Manjari #JewelMary #NaveenMadhav

Опубликовано:

 

1 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 92   
@brashnevkk4289
@brashnevkk4289 Год назад
മാഷില്ലാത്ത എന്ത് മലയാള സംഗീതം.. രവീന്ദ്രൻ മാഷിന്റെ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു.. പകരക്കാരനില്ലാത്ത സംഗീത മാന്ത്രികൻ..
@arjunvs300
@arjunvs300 Год назад
Olakka
@haroonbasheer
@haroonbasheer Год назад
Dude listen to his songs then comment
@sujilmjvym148
@sujilmjvym148 4 месяца назад
Correct..👍
@uservyds
@uservyds Год назад
കൊല്ലത്തിന്റെ മുത്ത് 😍രവീന്ദ്രൻ മാഷ് &നവീൻ 👌🏻❤️❤️
@pramodjoseph1657
@pramodjoseph1657 Год назад
ശരത്തും കൊല്ലംകാരനാണ്
@binjunadesan122
@binjunadesan122 2 года назад
ഏറ്റവും ഇഷ്ടപ്പെട്ട സംഗീത സംവിധായകൻ - രവീന്ദ്രൻ മാഷ്
@MayaMaya-ec8lc
@MayaMaya-ec8lc 2 года назад
രവീന്ദ്രൻ മാഷ് ❤❤❤❤❤❤❤❤❤❤മലയാളികളുടെ പ്രിയപ്പെട്ടവർ ❤❤❤❤❤❤❤❤❤❤❤❤❤❤❤
@kichumeenuvlogs5496
@kichumeenuvlogs5496 2 года назад
ru-vid.comFXxgdaMgPeM?feature=share
@AdarshKookal
@AdarshKookal Год назад
Most underrated singer.. Naveen Madhav bro🤩🤩
@darling_darling.1994
@darling_darling.1994 Год назад
മാഷിന്റെ ആഗ്രഹം ആരുന്നു പാട്ട്കാരൻ ആവണം എന്ന് , പക്ഷെ യേശുദാസ് നെ ദാസേട്ടൻ ആക്കി മാഷ് ആ വഴിക്ക് അങ്ങ് പോയ്‌ , മലയാളിക്ക് മറക്കാൻ കഴിയാത്ത ഒരുപാട് നല്ല ഗാനങ്ങൾ നൽകി കൊണ്ട് . പക്ഷെ ആ വഴി തുടരാൻ മകൻ ഉണ്ട് 🥰🥰🥰മനസിന് മണി ചിമിഴിൽ 😍😍😍❤️❤️❤️ദാസേട്ടൻ ഫീൽ ❤️❤️❤️
@shiv5341
@shiv5341 Год назад
❤❤❤ സംസാരിക്കുമ്പോൾ മാഷിന്റെ voice ഉണ്ട്..
@abhisarts1099
@abhisarts1099 Год назад
രവീന്ദ്രൻ മാഷ്.. ❤️❤️❤️❤️❤️
@adarsh9915
@adarsh9915 Год назад
Naveen പാടിയ പാട്ടിന്റെ ലിസ്റ്റ് കേട്ടപ്പോൾ ഞെട്ടി....
@Sihab_AP
@Sihab_AP Год назад
Yes
@abbeeapen4162
@abbeeapen4162 8 месяцев назад
Great Dad &Son 🙏🙏🙏
@vishnumayakv3882
@vishnumayakv3882 Год назад
രവീന്ദ്രൻമാഷിന്റെ മകൻ ❤️
@asiyabeevi8586
@asiyabeevi8586 2 года назад
Raveendhra sangeetham❤❤❤❤❤❤❤❤❤❤
@A4Zchannelartist
@A4Zchannelartist Год назад
രവിദ്രൻ മാഷ് 🙏❤️
@sivadasanMONI
@sivadasanMONI 2 года назад
അടിപൊളി👌💛👍👍👍👍❤️❤️
@vanajamanoj5171
@vanajamanoj5171 2 года назад
രവീന്ദ്രൻ മാഷ്♥♥♥♥♥♥♥
@tkvijayanchennadukkam2776
@tkvijayanchennadukkam2776 Год назад
വൗ.... 💕💕💕സൂപ്പർ
@waheedhavy7657
@waheedhavy7657 Год назад
Adhyamai anu ...puthiya arivanu ❤️❤️❤️❤️❤️
@jagathjk5323
@jagathjk5323 Год назад
Ethra famous paat padiyitulla singer aan🥺really underrated in malayaalm
@sabithachandroo9770
@sabithachandroo9770 2 года назад
Mash........ 🎵🎵🎵🎵🎵❤
@JobinJoy007
@JobinJoy007 Год назад
Ravindran Mash the Legend
@amalbalakrishnan7728
@amalbalakrishnan7728 Год назад
Pulli paadiya paatt oke vijay thattu polippan songs
@pradeepmudra
@pradeepmudra Год назад
രവീന്ദ്രൻ മാഷ് ❤❤❤
@advasif3075
@advasif3075 Год назад
Idheham padiyirikunna paatukal kettu nokuka. Tamizhile ettavum hit patukal paadiyirkunna vyekthi aanu...most underrated
@sdyaofficial123
@sdyaofficial123 2 года назад
Raveedran master 😘😘🥰❤️
@AnandNR
@AnandNR Год назад
Naveen chettayi 🤝👍🏻🤗
@ajimedayil6216
@ajimedayil6216 2 года назад
രവീന്ദ്രന്‍ മാഷ്,,, ❤️❤️❤️❤️❤️💕👍👍💪
@vijukrishna6475
@vijukrishna6475 2 года назад
Adipoli singing....
@narayanankutty1003
@narayanankutty1003 Год назад
രവീന്ദ്രൻ മാഷ് 👌
@rishikeshsaranya1369
@rishikeshsaranya1369 Год назад
Amazing.. 😍😍😍💐💐💐
@trinitymedia7023
@trinitymedia7023 Год назад
Wow !!!!! . .മാഷിൻറെ മോൻ
@praveenmadhav6360
@praveenmadhav6360 Год назад
എന്റെ മാഷിന്റെ മോൻ.
@checkingfrp6744
@checkingfrp6744 Год назад
ഈ ചങ്ങാതി പാടിയ പാട്ടുകൾ കണ്ട് ഞെട്ടി പോയി.
@jobikg4164
@jobikg4164 Год назад
Namasthe 🙏
@waheedhavy7657
@waheedhavy7657 Год назад
Voice ❤️
@satheeshchandran4026
@satheeshchandran4026 2 года назад
മാഷില്ലാതെ എന്തു മലയാള സംഗീതം..... മാഷിന്റെ song പാടാത്ത ഒരു കോംപെറ്റീഷനും ഇല്ല...... മാഷിന്റെ song എപ്പോളും ഒരുവെല്ല് വിളി തന്നെ........ പാടി ഫലിപ്പിക്കാൻ പാടാണ് തൊട്ടാൽ പൊളളും...... real legend of മലയാളം music history......
@arjunvs300
@arjunvs300 Год назад
Keralam enna potta kinattilnkidakkunna konda
@vinodsuku7684
@vinodsuku7684 Год назад
Yesudas ആരാണ് എന്ന് മനസ്സിലാക്കി തന്ന സംഗീതജ്ഞൻ
@shanusanu9346
@shanusanu9346 Год назад
Tamil touch ഉണ്ടല്ലോ, പക്ഷെ നല്ല ശബ്ദം
@athulyag9999
@athulyag9999 2 года назад
Super....
@aswathyachu7014
@aswathyachu7014 6 месяцев назад
മാഷിന്റെ മകനെ മലയാളത്തിൽ അവസരം ഇല്ലേ. മാഷിനോട് കാണിക്കുന്ന നന്ദി കേട്
@devikanair2144
@devikanair2144 2 года назад
😍😍😍👍👍
@binugeorge4122
@binugeorge4122 3 месяца назад
ഹരിഹരന്റെ പോലത്തെ voice
@sureshachary9381
@sureshachary9381 Год назад
👍 nice
@vishnurmenon1396
@vishnurmenon1396 Год назад
Naveen annu vijay dea mikya hit song padittu ullathu🔥🫶
@rameshdavid6888
@rameshdavid6888 Год назад
Naveen samsarikkumbol oru Tamil style😯
@rveepee1971
@rveepee1971 Год назад
Pranamam ente maashinu
@zareenaabdullazari.5806
@zareenaabdullazari.5806 2 года назад
👌❤
@arunpaithakkan8679
@arunpaithakkan8679 Год назад
Wot a voice.powerful
@jayalakshmispillai9420
@jayalakshmispillai9420 2 года назад
❤️❤️
@sananavas7118
@sananavas7118 2 года назад
👍🏻👍🏻
@sidheekmayinveetil3833
@sidheekmayinveetil3833 2 года назад
🔥🙏❣️
@trinitymedia7023
@trinitymedia7023 Год назад
പാടുംപോഴും,മാഷ്
@prijibiju3606
@prijibiju3606 Год назад
Supper
@ranjithmattankot2104
@ranjithmattankot2104 Год назад
💝🙏🏾
@sajeshkumar7788
@sajeshkumar7788 2 года назад
🙏🏼👍👏
@pravinraj4120
@pravinraj4120 Год назад
ഫുൾ എപ്പിസോഡ് കാണാൻ എന്തേലും വഴിയുണ്ടോ
@kid4963
@kid4963 Год назад
Undo
@shynisala880
@shynisala880 2 года назад
Theraa dukam annu masha...agu namala vittu poythu.....😥😥😥😥
@gladsonjose344
@gladsonjose344 Год назад
He looks like Hareesh Uthaman
@sanilgopalan7813
@sanilgopalan7813 Год назад
😭😭😭😭😭
@user-pq8ll2my7x
@user-pq8ll2my7x Год назад
ജുവൽ ന് മീന ചേച്ചീടെ ഒരു look.... 😍😍
@abz9635
@abz9635 Год назад
കല്യണം കഴിക്കാൻ ആഗ്രഹം
@sanilgopalan7813
@sanilgopalan7813 Год назад
😄😄😄😄😄
@roshvsaji7918
@roshvsaji7918 Год назад
അവതാരകക് ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു. 😏പുള്ളി പാടിയ പാട്ടൊക്കെ ഒന്ന് തപ്പി നോക്കിയാൽ ഞെട്ടും
@magicalcanvasvlog
@magicalcanvasvlog Год назад
കൈതപ്രം രവീന്ദ്രൻ മാഷ് മുട്ടൻ കോംമ്പിനേഷൻ
@RamaDevi-ev2px
@RamaDevi-ev2px 2 года назад
♥️
@sunilndd
@sunilndd Год назад
മലയാളം ശരിക്ക് പറയാൻ പഠിച്ചില്ല .ബാക്കി എല്ലാം ok
@vijeshkk931
@vijeshkk931 Год назад
Sharth ellavarkkym shapamanu,,sharthu epol top singaril vannittund,athode aa parivadi kolamayi thudagi,,kuttikalude karyavum kashttamayi...ethine evidunnu kitti sreekandan sir..
@arjunr105
@arjunr105 9 месяцев назад
Oru brilliant music director te patti nthina Ingane oke parayune
@Kunjambalkoottam
@Kunjambalkoottam Год назад
എന്താ ഒരു കൊഞ്ഞിക്കൊണ്ട് പാടുന്നേ... നല്ലോണം പാടിക്കൂടെ
@Sreejith_calicut
@Sreejith_calicut 2 года назад
സ്റ്റാർ സിംഗർ 90% ആളുകളും കാണാറില്ല എന്നത് ആണ് സത്യം.... അവതാരക എന്തൊരു ബോർ ആണ് അവതരണം... രഞ്ജിനി ഹരിദാസിനെ തൊഴണം... ശർത് അരോചകം ആണ് ഓക്കാനം വരും സംസാരം കേൾക്കുമ്പോൾ... വേണുഗോപാൽ കല്ലിയാണ പരിപാടി ക്കി വന്നപോലെ വന്നു ഇരിക്കുന്നു... ചിത്ര ചേച്ചി പണ്ടത്തെ പോലെ ഉള്ള എളിമ വിനയo ഒന്നും ഇല്ല ചുമ്മാ ഓരോന്ന് പറയുന്നു... തമ്മിൽ ബേദം മഞ്ജരി ആണ്
@aqualivesashtamudi3076
@aqualivesashtamudi3076 Год назад
കൊള്ളാം..... നല്ല നിരൂപണം.... ഞാൻ ഈ പരുപാടി ഒന്നും കാണാറില്ല.. പക്ഷെ *ശരത് ചിത്രചേച്ചി വേണുഗോപാൽ* ഇവരെ ഒക്കെ പറയാൻ എന്താ നമുക്ക് ഒക്കെ യോഗ്യത
@kaicos7478
@kaicos7478 Год назад
ശരത് ചാർലി ചാപ്ലിൻ പോലെ ഉണ്ടല്ലോ
@user-kx8ep6tp2r
@user-kx8ep6tp2r 2 года назад
ഈ അവതാരക ബോറാണ്....
@arjunvs300
@arjunvs300 Год назад
Chanta thazhabb vech show irakkalle
@deepumk9370
@deepumk9370 Год назад
പാടുബോൾ ഒരു കൊന്നിച്ച ഉണ്ടലോ വെറുതെ പാടുബോൾ
@Mhh-il7yx
@Mhh-il7yx Год назад
Aal paadya paadiya pattinte list onn eduth nokk
@human8413
@human8413 Год назад
പുള്ളിക്ക് തമിഴ് ആണ് കൂടുതൽ വശം.
@manunair9894
@manunair9894 Год назад
Daddy mummy 🔥
@dreamscomes293
@dreamscomes293 Год назад
അപ്പൊ ഇത് Actor മഞ്ജുളൻ അല്ലെ
@sibibalakrishnan1
@sibibalakrishnan1 Год назад
Naveen Madhav. Raveendran Master's son and playback singer
@Satheeshkumar-ir2kh
@Satheeshkumar-ir2kh Год назад
ആനക്ക് എന്തിനാ മണി
@uservyds
@uservyds Год назад
യേശു ദസ്സിന്റെ ഒരു സൗണ്ട് മാച്ച് ഉണ്ട്
Далее