എല്ലാം ജിന്റോ ചേട്ടൻ തുറന്നു പറഞ്ഞു ഞങ്ങൾക്ക് എല്ലാം മനസ്സിലായി ആ ജിന്റോ ചേട്ടന്റെ ഉറക്കം കെടുത്തും അദ്ദേഹം ഭയങ്കര ഉത്തരവാദിത്വം ഉള്ള ആളാണ് അതുകൊണ്ടാണ് ജിന്റോ ചേട്ടൻ അവിടെയും ഇവിടെയും കിടന്ന് ഉറങ്ങണ്ടി വന്നത് പാവം ജിന്റോ ചേട്ടൻ എന്തെല്ലാം ശ്രദ്ധിക്കണം എല്ലാം കൂടി ജിന്റോ ചേട്ടന് കൊണ്ട് സാധിക്കില്ലെന്ന് ഞങ്ങൾക്ക് അറിയാം അതുകൊണ്ട് പുറത്ത് നിന്നും വേറെ അന്വേഷകരെ നിയമിക്കണം പരസ്പരം തട്ടിയും മുട്ടിയും ഉള്ള കളികൾ പരമാവധി ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം ഒട്ടുമിക്ക മൽസരാർത്ഥികളും ആ സുവർണ്ണാവസരം കാത്തു കാത്തു കഴിയുന്നു വാഴ്റൂമിന് സെക്യൂരിറ്റികളെ ഏർപ്പെടുത്തണം അല്ലാത്തപക്ഷം പല കളികളും നടക്കാൻ സാദ്ധ്യത കാണുന്നു എപ്പോഴും എല്ലാം ഒരു ജിന്റോ ചേട്ടന്റെ കൊണ്ട് നോക്കാൻ പറ്റിയെന്ന് വരില്ല സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട പയ്യെ തിന്നാൽ പനയും തിന്നാം എന്ന നഗ്നസത്യം മൽസരാർത്ഥികൾ മനസ്സിലാക്കിയാൽ കൊള്ളാം ആക്രാന്തം ദൂഷ്യഫലങ്ങൾ ഉണ്ടാക്കും ജാഗ്രതൈ....
ഗബ്രി ജാസ്മിൻ പുറത്തു നിന്നും പറഞ്ഞിട്ട് വന്നാ കളിക്കുന്നതെന്ന് അറിയാമായിരുന്നു... അതുപോലെ ജാസ്മിനും നോറയും പുറത്തു നല്ല ഫ്രണ്ട്സ് ആണ് അവര് തമ്മിലും പ്ലാൻ ആണ്, അവരുടെ അകത്തെ വഴക്ക് പോലും ഡ്രാമയാണ് 100% but വേറെ ഇപ്പൊ പറഞ്ഞതെല്ലാം ഇന്ന് മല്ലയ്യാ പറഞ്ഞപ്പോൾ അറിഞ്ഞത് 😮😮എന്തായാലും കൊള്ളാം!
@@_eg__gamingഇതൊക്കെ മുൻപുള്ള സീസണിലും ഉള്ള കാരൃങ്ങൾ അല്ലേ, ഇതൊക്കെ എല്ലാവർക്കും അറിയാം Nora വിളിച്ചു എന്ന് പറഞ്ഞത് കള്ളം ആണെന്ന് jinto സമ്മതിച്ചു ഇവൻ എന്തിനാ ഇങ്ങനെ കള്ളം പറയുന്നത്....
ജിൻ്റോ കപ്പ് വാങ്ങണം പാവമാണ് എന്തെല്ലാം ജിൻ്റോയെ പറയുന്നു പ്രകോപിപ്പിക്കുന്ന അതിനൊന്നും ജിൻ്റോ നിൽക്കുന്നില്ല നല്ലൊരു മനുഷ്യനാണ് അദ്ദേഹം ജയിച്ചു വരട്ടെ എല്ലാവരും ജിൻ്റോക്ക് വോട്ട് ചെയ്യുക.
Jinto ശിക്ഷ ചെയ്യേണ്ട കാര്യം ഇല്ലാ actually, അവര് പവർ team ആണ്. എന്ത് തെറ്റ് ചെയ്താലും അവർക്ക് പവർ ഉണ്ട്. അത് റെസ്മിന് മനസിലായിട്ടില്ല. But jinto അത് മനസിലാക്കി കളിക്കുന്നു.
കൂട്ടമായി ഒറ്റപ്പെടുത്തി ജിന്റോ എന്ന പാവത്തെ. പൊട്ടൻ. മണ്ടൻ എന്നു പരിഹസിക്കുന്നു എന്നിട്ടും ജിന്റോ പ്രേക്ഷക ഹൃദയങ്ങളിൽ ഉയിരായി തീരുന്നു. ഒറ്റയാൻ പോരാട്ടം ജിന്റൊപ്പ👌🥰🥰🥰🥰🥰
ഗബ്രിയും ജാസമിനും ഒരു ദിവസം 10 പ്രാവശ്യം എങ്കിലും രഹസ്യം ആയി ചെവിയിലോ മൈക്ക് ഊരി വച്ചിട്ടോ സ്ഥിരം ചെയ്യുന്നുണ്ട്. ഇതു ആദ്യമായിട്ടാണ് ഒരു bb, season നിൽ ഇതുപോലെ ചെവിയിൽ രഹസ്യം പറഞ്ഞു game കളിക്കുന്നത് കാണുന്നത്.
ആരുടെയും ഫാൻ ആകാൻ പറ്റാത്തത് നമ്മൾ ശരിക്കും ഈ ഗെയിം ഇപ്പൊ മനസ്സിലാക്കിയത് കൊണ്ടാണ്. മുൻപ് നടന്ന സീസൺ നമ്മേളയും അതുപോലെ മുൻപ് ഉണ്ടയിരുണവേരെയും ഈ ഗെയിം പഠിപ്പിക്കുക ആയിരുന്നു .ഇപ്പൊ നമ്മൾ brilliant aavunu players um.Next season vere level aavum❤
താങ്കൾ പറഞ്ഞത് വളരെ ശെരി. ഞാൻ അതിനോട് യോജിക്കുന്നു. ഇത്തവണ ഒരുപ്രാവശ്യം ചെന്നൈയിൽ വെച്ചു bigg boss കാണാൻ പറ്റി. അന്നേ വിചാരിച്ചു ജിന്റോ എന്തെ ഇങ്ങനെ പൊട്ടത്തരം പറയുകയാണോ എന്ന്. But nalla budhi yulla കള്ളത്തരം ഇല്ലാത്ത സത്യ സന്ധത ഉള്ള ആൾ ആണന്നു മനസിലാക്കി. അപ്പോഴേ കരുതി ജിന്റോ തന്നെ winnar ആകണമെന്ന്. അത് സംഭവിച്ചു. സത്യം മാത്രമേ വിജയിക്കുകെകുട്ടുള്ളു 👍👍👏👏👏👏😍😍❤️❤️
അത് അവരുടെ ബുദ്ധി........ ജിന്റോ observe ചെയ്തത് കൊള്ളാം. പക്ഷെ ഇത് എങ്ങനെ ജിന്റോ ടെ ഗെയിം പ്ലാൻ ആകും? ഇങ്ങനെ കണ്ട് പിടിച്ച് റെസ്മിനോട് ഒക്കെ പറഞ്ഞത് തന്നെ അവന്റെ പൊട്ടത്തരം.... ഇനി അവർ ജിന്റോ ശ്രെദ്ധിക്കുന്നുണ്ടോ എന്ന് നോക്കിയേ എല്ലാം ചെയ്യൂ 🤣🤣🤣