Тёмный

രാജഭരണം സ്വപ്നം കാണുന്ന മണ്ടന്മാർ | SREECHITHRAN M J | l bug media 

L bug media
Подписаться 147 тыс.
Просмотров 27 тыс.
50% 1

#lbugmedia #sreechithran #attukalponkala

Опубликовано:

 

25 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 235   
@faizalak190
@faizalak190 4 месяца назад
തൊഴുത് കുമ്പിടുന്ന ഭോഷൻമാർ ഒരു കാര്യം മനസ്സിലാക്കുക.മഹുവയുടെ വാക്യം കടമെടുത്താൽ ,ഇന്ന് നിങ്ങൾ മൊത്തത്തിൽ ഹൈന്ദവർ എന്നറിയപ്പടുന്നത് ഇവിടെ മുസ്ലിമും ക്രിസ്ത്യനും ഉള്ളത് കൊണ്ടാണ് അതില്ലാതായാൽ ഇന്ത്യ യിൽ സവർണ്ണനും അവർണ്ണരും മാത്രമേ കാണുള്ളൂ ഇപ്പോൾ കുമ്പിടുന്ന വർക്ക് പിന്നെ നിവരാൻ സമയം കാണില്ല...
@santhukumar3715
@santhukumar3715 4 месяца назад
പണ്ട് ഇവിടുണ്ടായിരുന്ന ഹിന്ദുക്കൾ മതം മാറിയും വിവാഹത്തിലൂടെയുമാണ് ഇവിടെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉണ്ടായത് . അതായത് ക്രി- ഹി, മു- ഹി . അത് മാമോദീസ മുക്കിയാലും സുന്നത്ത് നടത്തിയാലും ബുർക്കയിട്ടാലും മറയ്ക്കാൻ പറ്റില്ല. ഒരു ശിൽപി ആഫ്രിക്കയിൽ നിന്ന്‌ യൂറോപ്പിൽ നിന്നുമുള്ള കളിമണ്ണ് കൊണ്ട് ശിൽപ്പം ഉണ്ടാക്കിയാൽ അത് ആഫ്രോ യൂറോപ്യൻ ശില്പമേ ആവൂ. യൂറോപ്യൻ മാത്രമാവില്ല ആഫ്രിക്കൻ മാത്രമാവില്ല. അത് അല്ല എന്ന് പറയുന്നവർ രണ്ട് Impossible ഒരു കണ്ണ് പൊത്തി പിടിച്ച് ഒരു കണ്ണേ ഉള്ളൂ എന്ന് പറയുന്ന പോലെയാണ്. അത് കൊണ്ട് താങ്കൾക്ക് രാമായണവും വേദങ്ങളും പഠിക്കാം . അറബി നാട്ടിലെ പിതാമഹൻമാരെ തേടി പോകുന്നതിലും നല്ലത് ഈ നാട്ടിലെ പഴയ ഹിന്ദു പൂർവ്വികരെ തിരഞ്ഞ് പോകുന്നതാണ്. 😮
@Karyam--
@Karyam-- 4 месяца назад
faizalak190,*ആരാണ് മഹുവ*?
@MASTERMINDSindia
@MASTERMINDSindia 4 месяца назад
​@@Karyam--നിൻ്റെ കുഞ്ഞമ്മേടെ മാപ്പിള .
@arunsjsct
@arunsjsct 4 месяца назад
മാഹുവ മൊയ്‌ത്ര വെസ്റ്റ് ബംഗാളിലെ ജനങ്ങൾ തിരഞ്ഞെടുത്ത ഒരു വനിത ആണ്... അല്ലാതെ 77 വർഷങ്ങൾക്കു മുൻപ് ചവിട്ടി പുറത്താക്കിയ രായാവിനെ പോലെ അല്ല ❤❤❤
@irshadahammed7014
@irshadahammed7014 4 месяца назад
Mahuva Moithra
@balachandranreena6046
@balachandranreena6046 4 месяца назад
രാജാഭരണത്തിന്റെ കലഹരാണപ്പെട്ട കൗപീനം.. ഇപ്പോഴും പുറപ്പുറത്തിട്ടു ഉണക്കുന്ന അല്പന്മാരും പ്രജയിൽ നിന്നു പൗരനിലേക്ക് വളരാത്ത കോമാളിക്കൂട്ടങ്ങളും... പുരാതന കാലത്തു അധികാരം നഷ്ടപ്പെട്ടാൽ ആ രാജാവംശം തന്നെ ഉന്മൂലനം ചെയ്യപ്പെടും. അധികാരം ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിയറ വച്ചു അവരിൽ നിന്നു ജനങ്ങൾ സ്വാതന്ത്ര്യം നേടിയത് കൊണ്ട് മാത്രം തല കഴുത്തിനു മുകളിൽ ഇപ്പോഴും ഉള്ള ഈ മനുഷ്യർ ഇപ്പോഴും ജനാധിപത്യത്തോട് പൊരുത്തപ്പെട്ടു കഴിഞ്ഞിട്ടില്ല.... ഇതൊക്കെ ആഘോഷിക്കാൻ നടക്കുന്ന വിവരം ഇല്ലാത്തവർ ജനാധിപത്യം തങ്ങൾക്കു തന്ന സ്വത്വത്തെയും അന്തസ്സിനെയും ആണ് ഇല്ലാതാകുന്നത്.. ഇത് കേരളം അനുവദിച്ചുകൂടാ...
@sudhikes
@sudhikes 4 месяца назад
@k.mabdulkhader2936
@k.mabdulkhader2936 4 месяца назад
ജനാധിപത്യം എന്ന കീടനാശിനിയുടെ വീര്യം കുറഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് പഴയ രാജകീടങ്ങൾ തലപൊക്കുന്നത് അതുകൊണ്ട് ജനകീയ കീടനാശിനിയുടെ വീര്യം കൂട്ടേണ്ടിയിരിക്കുന്നു!
@krishnanansomanathan8858
@krishnanansomanathan8858 4 месяца назад
ജനാധിപത്യം വീര്യം കൂടിയ വിഷം പ്രജകൾക്ക് നിവേദിച്ചു കൊണ്ടേയിരിക്കുന്നു.
@radhakrishnanmayalil9279
@radhakrishnanmayalil9279 4 месяца назад
ഈ തമ്പുരാട്ടി കുട്ടിയുടെ പൂർവികർ ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കിയന്നറിയാൻ കഴിഞ്ഞതിൽ അഭിനന്ദനങ്ങൾ!
@shra31p97
@shra31p97 4 месяца назад
ചെരുപ്പ് നക്കിയിയില്ലെങ്കിൽ മലബാറിനെ പോലെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമാകുമായിരുന്നു തിരുവിതാംകൂർ
@FTR007
@FTR007 4 месяца назад
​@@shra31p97എന്തൊരു ന്യായീകരണം😮
@shafeekhabdulla4208
@shafeekhabdulla4208 4 месяца назад
ഓരോ കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ചാണ് അക്കാലത്തെ സംഭവങ്ങൾ ഉണ്ടാകുന്നത്. അത്കൊണ്ട് അന്ന് തിരുവിതാങ്കൂർ രാജകുടുംബം എടുത്ത തീരുമാനങ്ങളെ ഇന്ന് തീർത്തും വ്യത്യസ്തമായ ജനാശിപത്യ അന്തരീക്ഷത്തിൽ നിന്ന് കൊണ്ട് വിമാഷിക്കുന്നതിൽ അർത്ഥമില്ല. ഇക്കാലത്ത് അരങ്ങേറുന്ന രാജഭക്തിയെ വിമർശിക്കാം.
@saheert5887
@saheert5887 4 месяца назад
അടിമത്തബോധം പേറുന്ന മനസ്സുമായി കുറച്ച് ജന്മങ്ങൾ.
@SalmankwtFaisal
@SalmankwtFaisal 4 месяца назад
ആർജവം ആണത്തം എന്നിവ ഉള്ള ആളാണ് ഇദ്ദേഹം അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട് 🎉🎉🎉
@FTR007
@FTR007 4 месяца назад
നിങ്ങൾക്കും ഇതൊക്കെ ഇല്ലേ.. നിങ്ങൾക്ക് salute വേണ്ടയോ
@anilnair8771
@anilnair8771 4 месяца назад
@salman ആർജ്ജവവും ആണത്തവും കാണിക്കുന്ന ഒരാൾ ആണെങ്കിൽ കേരളത്തിൽ ഇപ്പോൾ നടക്കുന്ന വൃത്തികേടുകൾക്ക് ആണത്തത്തോടെ പ്രതികരിക്കുമായിരുന്നു. ഒരു വിദ്യാർത്ഥിയെ ഒരുകൂട്ടം എസ്എഫ്ഐ തെമ്മാടികൾ മൂന്നുദിവസം പട്ടിണികിട്ട് ആൾക്കൂട്ട വിചാരണ ചെയ്ത് കെട്ടിത്തൂക്കിയ പിശാചുക്കളുടെ പ്രവർത്തിയെ വിമർശിക്കാൻ ഇയാളുടെ നാവ് ഒന്നും പൊന്തുവോ?? ഒരിക്കലുമില്ല. ഇയാളെ പോലെയുള്ള അഭിനവ കപട ബുജികൾക്കെല്ലാം രാജാക്കന്മാരെ കാണുമ്പോൾ മാത്രമേ ചൊറിച്ചിലുള്ളു. അതിലും വലിയൊരു രാജാവ് ഇവിടെ 51 കാറുകളുടെ അകമ്പടിയോടെ തലങ്ങും വിലങ്ങും ചീറി പായുന്നുണ്ട്. ഈ വിദ്വാനോ നിങ്ങളോ അത് കാണുന്നുണ്ടോ??
@shajip8521
@shajip8521 4 месяца назад
ഭൂമിയിലെ സർവ ആധിപത്യം ദേവ പ്രതിനിധികൾ ആയ ബ്രഹ്‌മണർക് , സർവ അവകാശികൾ ബ്രാഹ്മണർ ! ബ്രാഹ്മണരോട് ഉപദേശം ക്ഷത്രിയനായ രാജാവ് ചോദിക്കണം . കാരണം ക്ഷത്രിയർ ബ്രഹ്മരാകും താഴെ. ക്ഷത്രിയർക്ക് മാത്രമേ ഹിന്ദു ധര്മ പ്രകാരം രാജ്യം ഭരിക്കാൻ പറ്റൂ . ഈ സംവിധാനം അല്ലെ ബ്രിട്ടീഷ്കാര്ക്കും മുൻപ് ഹിന്ദു രാജാക്കന്മാർ ഇവിടെ ചെയ്തിരുന്നത് ?? 50 -60 വര്ഷം മുൻപ് താഴ്ന ജാതിക്കാർ കുലത്തൊഴിൽ അല്ലാതെ വേറെ ഒരു തൊഴിലിൽ ഏർപ്പെട്ടാൽ അത് സവർണരും ഹിന്ദു സമൂഹവും പൊറുക്കില്ല. അയിത്തം കുറെ ഇല്ലാതെ ആയത് പബ്ലിക് ട്രാൻസ്പോർട്ടെഷൻ സംവിധാനം വന്നത് കൊണ്ടാണ്, അതെ പോലെ ഇന്ത്യയിലെ ചരിത്രവും , മത ജാതി , രാഷ്ട്രീയ സംഭവ വികാസങ്ങൾ എല്ലാം കഴിഞ കുറച്ചു പതിറ്റാണ്ടുകളിലൂടെ കണ്ണോടിച്ചു നോക്കിയാൽ കൃത്യമായി ,വ്യക്തമായി നമുക്ക് മനസ്സിലാക്കാൻ കഴിയും .രേഖപ്പെടുത്തിയ ചരിത്രവും , അനുഭവങ്ങളും എല്ലാം നമ്മുടെ മുമ്പിൽ സുതാര്യമായി ഉണ്ട് . ചില യാഥാർത്യങ്ങൾ ചുവടെ കുറിക്കുന്നു ഹിന്ദുക്കളുടെ യഥാർത്ഥ ശത്രുക്കൾ സന്ഘ പരിവാർ ആണ് എന്ന് നിസംശയം പറയാം.ഇന്ത്യയിൽ കൂടുതൽ കഷ്ടപ്പെടുന്നവർ ഭുരിഭാഗവും ഹിന്ദു സമുദായത്തിന്റെ ഭാഗം എന്ന് പറയപ്പെടുന്നവർ തന്നെ, ഭക്ഷണം , പാർപ്പിടം , വിദ്യാഭ്യാസം ., ചികിസ്ത, സാമൂഹ്യമായ അവഗണന തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ എല്ലാ അപ്രാപ്യമാണ് ഈ സമുദായത്തിലെ ജാതിയിൽ താഴ്ന നല്ലൊരു വിഭാഗത്തിന്.ഇവരുടെ ഉന്നമനത്തിന് സംഗ പരിവാർ എന്താണ് ചെയ്യുന്നത്?? കേരളം ഒഴികെയുള്ള സ്റ്റേറ്റുകളിലെ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്താൽ ഇന്ത്യയിലെ ജാതി വിവേചനം നേരിട്ടറിയാം . ഈ അടുത്ത കാലത്തു എടുത്ത ചില യുട്യുബ് വ്ലോഗുകൾ കണ്ടു . എത്ര ദയനീയമായ അവസ്ഥയിൽ ആണ് അവിടെയെല്ലാം ജനങ്ങൾ (ഹിന്ദുക്കൾ )ജീവിക്കുന്നത്! ഇങ്ങിനെ ആവാൻ മുഖ്യ കാരണം എന്താണ്? ജാതിയിൽ താഴ്നവരുടെ മുൻ തലമുറകൾക്ക് വെറും കുലത്തൊഴിൽ മാത്രമേ ചെയ്യാൻ അവകാശം ഉണ്ടായിരുന്നുള്ളു.അത് പോലെ അയിത്തം, സാമൂഹ്യമായി ഒത്തു കുടൽ ഇവയെല്ലാം അസാധ്യമായിരുന്നു.ഒരു ജാതി മറ്റൊരു ജാതിയുമായി ഒരു ബന്ധവും ഇല്ല. പ്രതേകിച്ചു ജാതി ശ്രേണിയിൽ ഉയർന്നവരുമായി താഴ്ന വർക് ഒരു ബന്ധവും ഇല്ല എന്ന് പോയിട്ട് അവർക് താഴ്ന ജാതിക്കാരോട് പുച്ഛവുമാണ്. ഇവർക്കു ഒരു വിധ മനുഷ്യാവകാശങ്ങളും ഉണ്ടായിരുന്നില്ല, സാദാരണ ഒരു മനുഷ്യന്റെ അവകാശം സ്വപ്നം കാണാൻ പോലും ഇവർക്കു പറ്റിയിരുന്നില്ല, ഇപ്പോഴും അങ്ങിനെ തന്നെ. ഈ സംവിധാനം അല്ലെ ബ്രിട്ടീഷ്കാര്ക്കും മുൻപ് ഹിന്ദു രാജാക്കന്മാർ ഇവിടെ ചെയ്തിരുന്നത് ??
@sreenivasannarayanan7159
@sreenivasannarayanan7159 4 месяца назад
പ്രധാന മന്ത്രി തന്നെ, പ്രധാന തന്ത്രിആയപ്പോൾ, അനുകൂലമായി, അപ്പോൾ പിന്നെ ഓരോത്തെടുത്തൂന്നും, തല പൊക്കി നോക്കാൻ തുടങ്ങിയിട്ടൊണ്ട്, 🤣🤭🤫🤣😜
@attakoyanarangapura4161
@attakoyanarangapura4161 4 месяца назад
പത്ത് വർഷം മുൻപ് ഗൂഹൃരോഗം പോലെ രഹസ്യമായത്. ഇപ്പോ വെള്ളപാണ്ഡ് പോലെ പരസ്യമായി😂😂😂
@nishadkalam
@nishadkalam 4 месяца назад
ബ്രഹ്മണ്യം പരസ്യമായി അവകാശ പെട്ടു തുടങ്ങി ഞങ്ങൾ ആണ് ദൈവത്തിന്റെ പ്രതി രൂപകങ്ങളെന്നു.. തിരിച്ചു വരും കടുത്ത തമ്പ്രാ വ്യവസ്ഥ...
@vijayakumars3817
@vijayakumars3817 4 месяца назад
ഇന്നത്തെ പൊളിറ്റിക്കൽ leader ship രാജാക്കന്മാരുടെ മനസ്സുള്ളവരാണ്. അല്ലാത്തവർ ന്യുനപക്ഷമാണ്.
@PremKumar-hf3lb
@PremKumar-hf3lb 4 месяца назад
ഇപ്പോഴും രാജാഭരണം, , ജാതി വർണന മേധാവിത്വം ഇവ സ്വപ്നം കാണുന്നവരുണ്ട്. ഇന്ന് ജനാതിപത്യം എന്നാ ഓമനപ്പേരിൽ തെരെഞ്ഞെടുക്കുന്നതും രാജാക്കന്മാർ തന്നെ. വിദ ക്തമായി ജാതി, മത, വർണ, അധി ദേശീയത വാരി വിതറി മാത്രമാണ് അധികാരതിൽ എത്താൻ കഴിയുന്നത്. ഈ കേരളത്തിൽ തന്നെ എത്ര വിദക്തമായി അവ എല്ലാ പാർട്ടികളും ഉപയോഗിക്കുന്നു. സമരങ്ങളെ, വഴി തടയലുകളെ, മാധ്യമങ്ങളെ എത്ര മൃ ഗീയമായി അടിച്ചമർത്തുന്നു ഇങ്ങു കേരളത്തിലും. So really say they are the kings and emperors at present India.
@vinumani5781
@vinumani5781 4 месяца назад
ജനങ്ങൾക്ക് അടിമകൾ ആവാനാണ് താല്പര്യം എങ്കിൽ അവരെ അവരുടെ വഴിക്ക് വിടുക. യുക്തി ബോധം ഉള്ള യുവ തലമുറ വല്ല യൂറോപ്പ് പോലെയുള്ള രാജ്യങ്ങളിൽ ചെന്ന് അവിടത്തെ പൗരനായി എല്ലാ സുഖം സൗകര്യങ്ങളും അനുഭവിച്ചു ജീവിച്ചു അവിടെ തന്നെ ജീവിക്കുക ഇവിടെ ജനങ്ങൾക്ക് പൊട്ടകിണർ തന്നെ സ്വർഗം. ഇവിടെ ഉള്ളവർക്ക് വിവരം പറഞ്ഞു കൊടുത്തു സമയം കളയാതെ രാജ്യം വിടുക അതാണ് ഇനി ഒരു ഓപ്ഷൻ 😊
@gopalakrishnannair8527
@gopalakrishnannair8527 4 месяца назад
ഈ തെരഞ്ഞെടുപ്പു വർഷത്തിൽ രാജാവിന്റെ പേര് ബിജെപി സ്ഥാനാർഥിയായി അന്തരീക്ഷത്തിൽ കറങ്ങുമ്പോൾ ഇപ്പോഴത്തെ ആശംസകൾക്ക് ശക്തമായ വ്യക്തമായ അർത്ഥമുണ്ട്.... കേവലം പ്രജാവാത്സല്യം മാത്രമല്ല...
@jvgeorge1474
@jvgeorge1474 4 месяца назад
Congress abolished privy purse. So naturally, spontaneously all the erstwhile kingly family have an antagonist attitude. Maybe a few exceptions.
@arunsjsct
@arunsjsct 4 месяца назад
77 വർഷങ്ങൾക്കു ശേഷം രായാവ് ഒന്നുടെ തോൽക്കുന്നത് കാണാൻ ഒരു ആഗ്രഹം..❤❤❤
@Anilkumar-zq1eh
@Anilkumar-zq1eh 4 месяца назад
ആ കാഴ്ച കണ്ടപ്പോ ശരിക്കും ഞെട്ടിപ്പോയി . ചിരിയാണ് ആദ്യം വന്നത് . ഇത്രക് ആത്മാഭിമാനം ഇല്ലാത്ത കുറെ മനുഷ്യന്മാരും ,അതിന് അനുസരിച്ച തുള്ളി കൊടുക്കുന്ന ഒരു രാജാവും . അയാൾക്കും ഒരു ചടപ്പ് ഒന്നും തോന്നുന്നില്ലെ
@user-qu3uq8sb7g
@user-qu3uq8sb7g 4 месяца назад
തിരുവനന്തപുരം ഹോട്ടൽ സൗത്ത് പാർക്കിൽ ഒരു ബിസിനസ്‌ മീറ്റ് ഉത്ഘാടനത്തിനു ചിലർ തമ്പ്രാൻ എന്ന് വിളിക്കുന്ന ഈ മഹാൻ വന്നിരുന്നു. തൊട്ട് മുൻപേ വന്നത് ഒരു ഐ എ എസ് കാരൻ ആയിരുന്നു.. ആരും എണീറ്റില്ല.. ആ മണകൊണ തമ്പ്രാൻ വന്നപ്പോ എല്ലാവരും എണീറ്റ് നിൽക്കുന്നു... ഞാൻ മാത്രം എണീറ്റില്ല........
@binus3754
@binus3754 4 месяца назад
ഇന്നും നമ്മുടെ സമൂഹം രാജാവന്നും ജാതിയെന്നും സവർണ്ണ അവർണ്ണ രെന്നും, പാരമ്പര്യമെന്നും തുടങ്ങിയ കാര്യങ്ങൾ വെച്ച് പുലർത്തുന്നുണ്ടെങ്കിൽ അതിന് പ്രധാന കാരണം ഏറ്റവും വലിയ കലയും സാമൂഹിക മാധ്യവുമായ സിനിമയാണ്. ഇല്ലാത്ത കാര്യങ്ങളെ മഹത്വവത്കരിച്ച് നിർമ്മിക്കുന്ന സിനിമകൾ തന്നെയാണ്.
@gafjask4849
@gafjask4849 4 месяца назад
EVM വഴി തെരെഞ്ഞെടുപ്പിൽ ജയിച്ചു ഗുഹയിൽ തപസ്സിന് പോയ കാര്യം മനസ്സിലായി ല്ലേ.. വിശ്വ ഗുരു വിനെ വിമർശിച്ചാൽ ദൈവ ത്തെ വിമർശിച്ച പോലെ.. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@abeyjohn8166
@abeyjohn8166 4 месяца назад
Chakkakuru thengakuru
@thonnikkadan
@thonnikkadan 4 месяца назад
രാജ അടിമകൾ കമന്റ് ബോക്സിൽ വന്നു പൊങ്കാലയിടും 😄
@noor-eb5ff
@noor-eb5ff 4 месяца назад
Valare upakarapradam, super narration❤
@glassbangles7906
@glassbangles7906 4 месяца назад
ഇവിടുത്തെ രാഷ്ട്രീയ കരാണ് ഈ പാരട്ട തമ്പുറക്കന്മാരെ നേരിടേണ്ടത്...പിണറായി ഒരു മാസ്സ് ഡയലോഗ് അടിച്ച തീരുന്നതെ ഉള്ളു...സുധാകരനും സതീശനും വേറെ പണി ഉള്ളതിനാൽ അവരെ പ്രതീക്ഷിക്കാൻണ്ട...
@glassbangles7906
@glassbangles7906 4 месяца назад
​@@pyariskitchen9215😂 അതിന്റെ പവർ😊
@gilbertmanoharam4107
@gilbertmanoharam4107 4 месяца назад
Will yo pl. give the reference of books/reasearch documents? It will be helpful for others to go through it and gain more information. Also it will enhance the authenticity of your words.
@TheKing-cm7fd
@TheKing-cm7fd 4 месяца назад
ആ രാജാവിനെ കാണുമ്പോൾ തന്നെ അടിച്ചു ഓടിക്കാൻ തോന്നും
@anjusss598
@anjusss598 4 месяца назад
രാജഭരണം ആയിരുന്നെങ്കിൽ രാജാവ് ആവേണ്ട ആളാണ് 😂😂😂... നമ്മുടെ പൊന്നു തമ്പുരാനും തമ്പുരാട്ടിയും.. എന്തൊരു എളിമാ ആണ് 😂😂😂😂 എന്നൊക്കെ ഉള്ള cmnt കാണുമ്പോള... അവരുടെയൊക്കെ വിചാരം രാജഭരണം ആയിരുന്നെങ്കിൽ ഇതിലും നല്ല ജീവിതം ആയിരുന്നേനെ എന്നാണെന്നു തോനുന്നു 😂😂😂അഭിപ്രായം പറയാൻ നാവു പോയിട്ട്... കുത്തികളിക്കാൻ ഫോൺ പോലും ഉണ്ടാവണം എന്നില്ല അങ്ങനെ ആയിരുന്നെങ്കിൽ
@hridhikaprajeesh7501
@hridhikaprajeesh7501 4 месяца назад
ഈ ജനാതിപത്യ രാജ്യത്തും ജനാധിപത്യരീതിയിൽ തിരഞ്ഞെടുത്ത പിണറായിയെ പോലുള്ളവർ അധികാരത്തിന്റെ ഒരു previlegum അനുഭവിക്കുന്നില്ലെന്നു പറയാൻ പറ്റുമോ, ഞാൻ കണ്ട അവസാന ജനാതിപത്യ രീതിയിൽ ഭരിച്ച മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി തന്നെ ആണു, പിണറായി = ഹിറ്റ്ലർ
@x-factor.x
@x-factor.x 4 месяца назад
അദ്വാനിയുടെ രഥയാത്രയോടെ കേരളങ്ങിന്റെ ഇടതു മനസ്സ് വലതു പക്ഷ ചിന്തയിലേക്ക് മാറിപ്പോയിരുന്നു . ബ്രാഹ്മണ്യം ബഹുഭൂരിപക്ഷം വരുന്ന ജനതയേയും ഹിന്ദു എന്ന അദൃശ്യവലയത്തിൽ ഒരുക്കിയിരിക്കുന്നു !?. രണ്ടോ മുന്നോ ശതമാനം വരുന്ന ബ്രാഹ്മണ സമൂഹത്തിന് മെയ്യനങ്ങാതെ എക്കാലവും സമൂഹത്തെ വരുതിയിലാക്കാൻ ഉള്ള ഒരു കുതന്ത്രമാണ് ഇതെന്ന യാഥാർത്ഥ്യം തിരിച്ചറിയാൻ ബഹുഭൂരിപക്ഷത്തിനും തിരിച്ചറിയാൻ പറ്റാഞ്ഞതാണ് ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണം ?!.
@kmla123
@kmla123 4 месяца назад
രണ്ടോ മൂന്നോ വരുന്ന ബ്രാഹ്മണ സമൂഹം അധികാരത്തിൽ ഇരിക്കുന്ന സ്ഥലങ്ങൾ ഒന്ന് പറഞ്ഞു തരാമോ. തിരുവുതാംകൂർ രാജകുടുമ്പം എന്ന് മുതൽക്കാ ബ്രഹ്മണർ ആയത്
@subramanianpk4020
@subramanianpk4020 4 месяца назад
ഒക്കെ രസം ഇവിടത്തെ കുറെ പിന്നോക്ക ,sc st കൾ കഥ അറിയാതെ ആട്ടം കാണുകയാണ്. ചരിത്രം അറിയാത്തവർ!?
@user-yo2vi1ys2x
@user-yo2vi1ys2x 4 месяца назад
മതം മാറിയാൽ സവർണ്ണർ അല്ലാ തതവരെ നല്ല മുസ്ലിം ങളുഠ ക്രിസ്ത്യാനി കളുഠ ഒന്നിലും ഏഴ് അയലത്ത് അടിപ്പിക ഇല്ലാ നല്ല വിദ്യാഭ്യാസം നേടിയാലും ഇപ്പോഴും പരമ പുച്ഛം ആണ് വേറെ പളളി വികിരി പുസ്തകങ്ങൾ വരെ വേറെ അവരെ കുറ്റം പറയാൻ പറ്റില്ലാ
@SimonCd-wr5vn
@SimonCd-wr5vn 4 месяца назад
Aarude munnilum kumbittalum thanuveenu thozhuthalum kuzhappamilla rajyam nasichalum prasnamalla kurachunalu adhikara kasera kittanam,ithinokke kudapidichu kodukkunna pavangalude karyamanu kashatam,ariyatha pilla choriyumbol ariyum,thankale polulla vivaramulla kurachu nalla manushyare kanumbozhanu oraswasam,thank you very much sir,
@johnsonvarghese4668
@johnsonvarghese4668 4 месяца назад
1885 മുതൽ 1924 വരെ ഭരിച്ചിരുന്ന ശ്രീ മൂലം തിരുനാൾ രാമ വർമ്മയുടെ കാലത്ത് അനേകം കലാലയങ്ങളും പള്ളിക്കൂടങ്ങളും സ്ഥാപിക്കപ്പെട്ടു. ഇവിടത്തെ വിദ്യാഭ്യാസ സമ്പ്രദായം ബ്രിട്ടീഷ് ഇന്ത്യയിലേക്കാൾ മികച്ചതാണെന്ന് 1920-ൽ തിരുവിതാംകൂർ സന്ദർശിച്ച ജവഹർലാൽ നെഹ്രു അഭിപ്രായപ്പെട്ടു. ചികിത്സാരംഗവും നവീകരിക്കപ്പെട്ടു. 1888-ൽ ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു നിയമ നിർമ്മാണ സഭ രൂപവത്കരിക്കപ്പെട്ടു.തെരഞ്ഞെടുപ്പു സമ്പ്രദായം നിലവിൽ വരികയും സ്ത്രീകൾക്കും സമ്മതിദാനാവകാശം നൽകപ്പെടുകയും ചെയ്തു.
@muthalib9916
@muthalib9916 4 месяца назад
നല്ല അറിവ് തന്ന സാർ നന്നീ
@sandeepmb3263
@sandeepmb3263 4 месяца назад
ഇതിലെ ശ്രീചിത്രൻ ഒരു കാര്യം പറയുന്നത് ശ്രദ്ധിക്കണം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച രാജ്യം കാശ്മീരും തിരുവിതാംകൂറും മാത്രമേ ഉള്ളൂ എന്നാണ് പറഞ്ഞത് തെറ്റാണ് ഒരു രാജ്യം കൂടി ഉണ്ടായിരുന്നു നൈസാം ഭരിച്ച ഹൈദരാബാദ്
@johnsonvarghese4668
@johnsonvarghese4668 4 месяца назад
ബാലരാമ വർമ്മയ്ക്ക്‌ ശേഷം ബ്രിട്ടീഷുകാരുടെ പിന്തുണയോടെ 1810 മുതൽ 1815 വരെ റാണി ഗൌരി ലക്ഷ്മീഭായി രാജ്യം ഭരിച്ചു. സ്വന്തം നിലയിൽ രാജ്യം ഭരിച്ച ഏക റാണിയും ഇവരായിരുന്നു. 1813ൽ അവർക്ക്‌ ഒരു ആൺകുഞ്ഞ്‌ (ഗർഭശ്രീമാൻ എന്നറിയപ്പെട്ട സ്വാതിതിരുനാൾ ബാലരാമവർമ്മ) പിറന്നപ്പോൾ ആ ശിശുവിനെ രാജാവായി പ്രഖ്യാപിച്ചു. 1815ൽ തന്റെ മരണം വരെ അവർ രാജ്യം ഭരിച്ചു. റാണി ഗൌരി ലക്ഷ്മീഭായിയുടെ കാലത്താണ് കോട്ടയം കുമിളി റോഡ് (KK Road) വികസിക്കുന്നത്.
@sudheesha2006
@sudheesha2006 4 месяца назад
ചേട്ടാ ഇങ്ങനെ സത്യം വിളിച്ചു പറയല്ലേ അവർക്ക് താങ്ങതില്ല
@subramanianpk4020
@subramanianpk4020 4 месяца назад
ഒരു കുഴപ്പവും ഇല്ല.കാരണം ഒരു കാലത്ത് അവർ നമ്മളെ കുറെ ഏറെ താങ്ങിയത ല്ലെ.
@jinish1988
@jinish1988 4 месяца назад
ഇതൊക്കെ കേൾക്കും ബിജെപി ക്ക് ഓട്ടു കൊടുക്കും പ്രേബുദ്ധ കേരളം
@vipinvs8838
@vipinvs8838 4 месяца назад
well said
@roymammenjoseph1194
@roymammenjoseph1194 4 месяца назад
Who are these Rajas?
@RasheedK-ef4pw
@RasheedK-ef4pw 4 месяца назад
ചരിത്രത്തെ കഥയാക്കിമാറ്റിയും. കഥയെ ചരിത്രമാക്കിമാറ്റിയും തിരക്കിലാണ് ഹിന്ദുത്വതീവ്രവാദികൾ. സതൃം എന്നെന്നും നിലനിൽക്കും അസതൃത്തിന് നിലനിൽപ്പില്ലതാനും. വളച്ചൊടിച്ചില്ലാതെ പറയുന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ. ഇത്തരം ചരിത്രങ്ങൾ എനിയും പ്രതീക്ഷിക്കുന്നു.
@sonysir1
@sonysir1 4 месяца назад
Saudi ryavu oombimon
@rajeevana2379
@rajeevana2379 4 месяца назад
ഉറങ്ങുന്നവനെ വിളിച്ചുണർത്താം. ഉറക്കം നടിക്കുന്നവനേയോ....... 🤔
@sudheesha2006
@sudheesha2006 4 месяца назад
Simply gradually implementing old caste heirarchy
@safarcosafarco1922
@safarcosafarco1922 4 месяца назад
👌👌👌👌👏
@Lord-jd5uy
@Lord-jd5uy 4 месяца назад
നീ കൊള്ളാം... ✨✨
@raghavankuttykv1343
@raghavankuttykv1343 4 месяца назад
Enthanu ithu? Janadhipathyathile mantjrimar ithilere shownadathunnille? Kshethracharangale patti ariyatha devaswam manthriyum vidyabhyasamillatha vidhyabhyasamanthriyum janadhipathyathinte jeernathayanu.
@vjdcricket
@vjdcricket 4 месяца назад
നല്ല പ്രസൻ്റേഷൻ
@renjini_nair
@renjini_nair 4 месяца назад
സംഘപരിവാർ അജണ്ട ആണിത്. അടുത്ത കാലത്തായി രാജഭക്തി ലേശം കൂടിയിട്ടുണ്ട് 😂
@hridhikaprajeesh7501
@hridhikaprajeesh7501 4 месяца назад
അതിനു കാരണം പിണറായിയുടെ ഹിറ്റ്ലർ മോഡൽ ഭരണം തന്നെ
@renjini_nair
@renjini_nair 4 месяца назад
@@hridhikaprajeesh7501 സംഘപരിവാർ മാത്രം
@shajiauto5920
@shajiauto5920 4 месяца назад
ശ്രീപത്മനാഭ ക്ഷേത്രത്തിലുള്ള ഒരുപാട് സ്വർണങ്ങളും രത്നങ്ങളും ഈ രാജാക്കന്മാർ അവരുടെ മുന്നിൽ തൊഴുതു നിൽക്കുന്ന പാവങ്ങളായ പ്രജകൾക്കു നൽകിയാൽഒരുപാട് കുടുംബങ്ങൾരക്ഷപ്പെട്ടേനെ അങ്ങനെയെങ്കിലും ഇവരെക്കൊണ്ട് ഗുണമുണ്ടാ യ്യിരുന്നെങ്കിൽ തമ്പുരാക്കൻ മാരുടെ തെറ്റുകൾ കുറെ ചെങ്കിലും മാറിയെനെ
@rasheedkavil
@rasheedkavil 4 месяца назад
👍
@chandrasekharanet3979
@chandrasekharanet3979 4 месяца назад
ഭയങ്കര മായ വിവരണം എന്ത് പറയണം എന്നറിയില്ല ഉഗ്രമായിട്ടുണ്ട് ഉന്തു വണ്ടിക്കാരെ ഉന്തി വിടാം ഇത്തരം ഇല്ലാത്ത കഥകൾ മെനഞ്ഞുണ്ടാക്കിയാണ് ശബരിമല പിടിച്ചെടുത്തത്
@jayakrishnanvettoor5711
@jayakrishnanvettoor5711 4 месяца назад
അയാളെന്താ പാവയാണോ എന്നാണ് ചോദിച്ചത്. അതേപോലെ നാട്ടുരാജ്യമായി നിന്ന ഹൈദരബാദ് നൈസാമിനെ സൗകര്യപൂർവം വിട്ടു
@johnsonvarghese4668
@johnsonvarghese4668 4 месяца назад
ധർമരാജയുടെ മരണശേഷം 1798-ൽ ബാലരാമ വർമ്മ തന്റെ പതിനാറാം വയസ്സിൽ ഭരണം ഏറ്റെടുത്തു. ഇക്കാലത്തെ ദിവാനായിരുന്ന വേലുത്തമ്പി ബ്രിട്ടീഷുകാരുടെ സഹായത്തോടെ ആണ് ദളവയായത് . ആദ്യ കാലത്തു കേണൽ മെക്കാളെയുമായി നല്ല സൗഹൃദം ഉണ്ടായിരുന്ന ഇദ്ദേഹമാണ് അവിട്ടം തിരുനാളിനെ കൊണ്ട് ബ്രിട്ടീഷ്‌കാരുമായി കരാരിലേർപ്പെടാൻ നിർബന്ധിതിതനാക്കുകയും തുടർന്നാണ് രാജ്യത്ത്‌ ഒരു ബ്രിട്ടീഷ്‌ റെസിഡെന്റിനെ കമ്പനി നിയമിക്കുന്നത്.
@beenap7907
@beenap7907 4 месяца назад
👌👌👍👍
@rajanck7872
@rajanck7872 4 месяца назад
- റ്റ് കാൽ പൊങ്കാല യെന്ന് വിളിക്കണം.
@sulaimaneksulaimanek808
@sulaimaneksulaimanek808 4 месяца назад
ഷാജി. P8521. Ur100. പ്രസുന്റ്. Curact❤❤❤❤❤
@johnsonvarghese4668
@johnsonvarghese4668 4 месяца назад
കൊല്ലത്തുനിന്നും പലപ്പോഴായി വേണാട്ടുരാജാക്കന്മാർ ഇന്നത്തെ കന്യാകുമാരി ജില്ലയിലെ തിരുവിതാംകോട്ടും കൽക്കുളത്തും കൊട്ടാരങ്ങൾ പണിത് താമസിച്ചിരുന്നു. ഈ തിരുവിതാംകോട് എന്ന സ്ഥലനാമത്തിൽ നിന്നാകാം പിന്നീട് തിരുവിതാംകോട് എന്ന രാജ്യനാമം തന്നെ ഉണ്ടായത്. പത്മനാഭപുരം എന്നുകൂടി അറിയപ്പെടുന്ന കൽക്കുളത്തായിരുന്നു ആദ്യം തിരുവിതാംകോടിന്റെ തലസ്ഥാനം. പതിനെട്ടാം നൂറ്റാണ്ടിൽ തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റി.
@royn.v5794
@royn.v5794 4 месяца назад
അന്നത്തെ രാജാവും ഇന്നത്ത രാജാവും ....ഒരുപഠനം
@shivaramanwayanad1174
@shivaramanwayanad1174 4 месяца назад
കേരളപോലീസ് എന്തിന് സമ്മതിച്ചു
@hridhikaprajeesh7501
@hridhikaprajeesh7501 4 месяца назад
പിണറായി എങ്ങാനും രാജ്യഭരണ കാലത്തെ രാജാവായിരുന്നെങ്കിൽ എത്ര പേർക്ക് ചെടി ചട്ടി പ്രയോഗം അനുഭവിക്കേണ്ടി വന്നേനെ, ഇന്നത്തെ കാലത്ത് ഒരു പൊളിറ്റീഷനും ഇല്ല പിണറായിയുടെ അത്ര തലക്കനം, ആരാണോ അന്ന് ഭരിക്കുന്നത്‌ അവർ അവരെ കൊണ്ട് പറ്റുന്ന എല്ലാ പ്രെവിലെജും അനുഭവിക്കും, അല്ലാതെ നാട്ടുകാർക്ക്‌ വേണ്ടി ഭരിക്കുന്ന അരണീനാട്ടിൽ ഉള്ളത്
@axiomservice
@axiomservice 4 месяца назад
Fantastic truth.i appreciate u sir....expecting more vedios...zeenath beevi .n.k. alappuzha
@user-mk1no3ul5s
@user-mk1no3ul5s 4 месяца назад
8 വീട്ട് കളൊക്കെ മാർത്താണ്ഡ വർമ്മ കുളം തോണ്ടി എങ്കിൽ ഇന്ന് കേരളം മുഴുവൻ അഭിനവ രാജാവ് കുളം തോണ്ടുന്നു . അതുകൊണ്ടായിരിക്കും ജനങ്ങൾ പഴയ രാജാവായിരുന്നു ഭേദം എന്ന് കരുതുന്നത് ...
@user-fu3ir6oi4y
@user-fu3ir6oi4y 4 месяца назад
ഇതാണ് ശരി
@vjdcricket
@vjdcricket 4 месяца назад
സ്വാതി തിരുനാളിൻ്റെ കാലം മുതൽ ഒരുപാട് പ്രാക്റ്ത നിയമങ്ങൾ മാറ്റുകയുണ്ടായി.
@sindhupraveen626
@sindhupraveen626 4 месяца назад
👍🏻👍🏻👍🏻
@noor-eb5ff
@noor-eb5ff 4 месяца назад
Ellarum ithu muzhuvanayum kaananam, kelkkanamm,, karanam kalarpillatha charithram aanu parayunnath 🎉
@Vlog67245
@Vlog67245 4 месяца назад
Ini sakala girlsum ഭൂമിയിൽ എനിക്ക് മാത്രം സ്വന്തം legally 🎉
@johnsonvarghese4668
@johnsonvarghese4668 4 месяца назад
കൊല്ലവർഷം മൂന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ചോളന്മാരുടെ അധീനതയിലായിരുന്ന നാഞ്ചിനാടും അതിനു വടക്കുള്ള പ്രദേശങ്ങളും കൊല്ലം കേന്ദ്രമായുണ്ടായിരുന്ന വേണാടിൽ ലയിക്കുന്നതോടെയാണ് തിരുവിതാംകൂറിന്റെ ആദിരൂപം പ്രത്യക്ഷമാകുന്നത്.
@johnsonvarghese4668
@johnsonvarghese4668 4 месяца назад
എന്നാൽ വേലുത്തമ്പിയുടെ തന്നെ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് തിരുവിതാംകൂറിന്റെ ആഭ്യന്തരകാര്യങ്ങളിൽ കേണൽ മെക്കാളെ ഇടപെട്ടു. 1809ലെ കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ അദ്ദേഹം ജനങ്ങളോട്‌ ആഹ്വാനം ചെയ്തു. കൊച്ചിയിലെ മന്ത്രിയായ പാലിയത്തച്ചനും വേലുത്തമ്പിക്ക്‌ പിന്തുണ പ്രഖ്യാപിച്ചു. നാഗർകോവിലിലും കൊല്ലത്തും നടന്ന യുദ്ധങ്ങളിൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ പരാജയപ്പെടുത്തി. അതു വരെയും യുദ്ധത്തിൽ സജീവമായി പങ്കെടുക്കാതിരുന്ന മഹാരാജാവും വേലുത്തമ്പിക്കെതിരെ തിരിഞ്ഞു. ബ്രിട്ടീഷുകാരാൽ പിടിക്കപ്പെടാതിരിക്കാൻ വേലുത്തമ്പി ആത്മഹത്യ ചെയ്തു. കീഴടങ്ങിയ പാലിയത്തച്ചൻ മദ്രാസിലേക്കു നാടുകടത്തപ്പെട്ടു. ഇതിനു ശേഷം ആദ്യ റെസിഡെന്റായിരുന്ന കേണൽ മെക്കാളെ രാജാവിനെ അനേകം ഉടമ്പടികളിൽ ഒപ്പു വെയ്പിച്ചുകൊണ്ട് രാജ്യത്തിന്റെ സൈനിക ശേഷി ഇല്ലാതാക്കുകയും തിരുവിതാംകൂറിന്റെ സ്വയംഭരണം അവസാനിപ്പിക്കുകയും ചെയ്തു.
@waryariesful
@waryariesful 4 месяца назад
Is this copy too ? Original ano ?
@Lbugmedia
@Lbugmedia 4 месяца назад
Original
@user-iy7pr5ni2c
@user-iy7pr5ni2c 4 месяца назад
കഴിഞ്ഞ തിരുവോണത്തിന് പുറത്തിറങ്ങിയ മാതൃഭൂമി ദിനപ്പത്രത്തിൽ വന്ന ഫ്രണ്ട് പേജ് ഫോട്ടോ കാണുവിൻ. ഈ പ്രഭാഷണം മുഴുവൻ അതിൽ ഉണ്ട്‌. ഇരുന്നു ചിന്തിച്ചു പോകും.
@unnisapien9143
@unnisapien9143 4 месяца назад
so pathetic! ഇതു പോലെ തന്നെയല്ലേ പാർട്ടിയുടെ മുന്നിൽ വാപൊത്തി നിൽക്കുന്ന തന്നെപ്പോലെ ഉള്ളവരും
@SanthoshKumar-jq4ei
@SanthoshKumar-jq4ei 4 месяца назад
പണ്ട് ബ്രിട്ടീഷ്കാർ ഭീമമായ ശമ്പള ഇനത്തിലൂടെ ഇന്ത്യയിൽ നിന്നും കോടികൾ കടത്തി 🙄 ( ചോർച്ചാ സിദ്ധാന്തം 😭) ഇപ്പോൾ 🤔 Vodafone -- Idea ഷെയറിലൂടെ കോടികൾ ചോർത്തുന്നില്ലേ 🤔 ( Vodafone ബ്രിട്ടീഷ് ടെലികോം 🙄)
@shaheercp389
@shaheercp389 4 месяца назад
EE THIRUVITHANKUR RAJA VAMSHAM ELLAREPOLEE ANATHEE SADHARANAKAR THANNEE AAYIRINHU. HIRANYAKASHPAM ENHA ORU CHADANGHU CHEYYUNHADHU THANNEE AVAR KSHATRIYAR AAVAN VENDI AANHU. 😅😅
@rajeshr6507
@rajeshr6507 4 месяца назад
Crench rajabhakthi kanichu pulakitharavunna kulasthreekal,kula purushanmar aavar aanu kottara komalikalku support
@user-yo2vi1ys2x
@user-yo2vi1ys2x 4 месяца назад
സം വരണഠ സവർണ്ണരിൽ പാവങ്ങൾ ക്കുഠ കൊടുക്കണം എന്ന് മാത്രം പറഞ്ഞാലും മതി പണ്ട് ഒന്നോ രണ്ടോ ചണ്ഡാലൻ മാർ ഭക്തി കൊണ്ട് നല്ല പ്രവർത്തി ചെയ്ത കഥകളും ഒന്നോ രണ്ടോ പേരുടെ തലമുറകൾ ബ്രാഹ്മണ ർ ആയ കഥ കളും ഉയർത്തി പിടിച്ച് ഇപ്പോ ൾ അപൂർവ ഠ ചില ആചാര്യ ൻമാരുഠ സ്വാമി മാരുഠ ഒഴിച്ച് ഭൂരിപക്ഷം പേരും പ്രോത്സാഹനം കൊടുത്ത് ഭാഗവതതിൽ പറയും പോലെ വേഷം കെട്ടി നടക്കുന്ന പുതിയ ബ്രാഹ്മണ ർ ഉടൻ പറയും പണ്ടേ സവർണ്ണർ ഉണ്ട് പ്രത്യേകിച്ച് ബ്രാഹ്മണ ർ ഉണ്ട് എന്ന് തറപ്പിച്ച് പറയും വേണം എങ്കിൽ തെളിവുകളും നിരത്തി തരും അവർക്ക് ഒരു ആനുകൂല്യവും കൊടുക്കണ്ട എല്ലാ ഠ ഞങ്ങൾക്ക് മാത്രം മതി ഇന്നത്തെ ഇക്കൂട്ടരുടെ തനിനിറവുഠ മഹത്വവും ഉടൻ കാണാം നാട് മുഴുവൻ തവിട് പൊടിയാക്കുഠ ഒരു ബോർഡിൽ നിങ്ങളെ ബ്രാ മണർ കൈ അടക്കി വെച്ചേക്കുനത് പഠിപ്പിച്ച് ബ്രാ മണർ ആക്കി തരാം എന്ന് എഴുതി പിടിച്ച് ഇരുന്നാൽ ഇപ്പോൾ ഏറ്റവും ഉന്തുഠ തള്ളും ഇവിടെ ആയി രിക്കും പ്രത്യേകിച്ച് സ്ത്രീകൾ അതിമോഹം കൊണ്ട് ഓടി വരും വരും തലമുറ കളെയുഠ ആക്കാം ഇത് മുതൽ ആക്കി കുറെ സ്വാമി മാരുഠ പുതിയ വേഷം കെട്ടിയ ബ്രാഹ്മണ രുഠ ഭഗവാന് എല്ലാ വരും ഒന്നാണ് ദേഷ്യം അസൂയ മറ്റു ഠ പാടില്ലാ എന്ന് ഒക്കെ ഉപദേശിക്കും എന്നിട്ട് ഭഗവാൻ ആകുന്ന ഭാഗവതം കൈയിൽ പിടിച്ച് വച്ച് കൊണ്ടാണ് വാ തോരാതെ ബ്രാഹ്മണ രെ ഭൂതക്കണ്ണാടി വച്ചു നോ ക്കുഠ പോലെ ചുഴിഞഞ് കുറ്റവും പറയും രാഷ്ട്രീയ കാർ വോട്ട് ബാങ്ക് ഉള്ള ജാതിക്കാരെ തൃപ്തി പെടുത്തുബോലെ എങ്കിലേ ആൾക്കാർ ക്ക് ഇഷ്ടപ്പെടു എന്ന് ഇവർ ക്ക് അറിയാം ഇല്ല ങ്കിൽ പുരാണങ്ങൾ മടക്കി വക്കേൺടി വരും കാശ് ഉണ്ടാക്കാൻ വേറെവഴി നോക്കേണ്ടിവരുഠ എന്ന് ഇവർ ക്ക് അറിയാം ബ്രാഹ്മണ ർ കർമ്മങ്ങൾ ചെയ്തില്ല എങ്കിൽ അവർ കർമ്മഫലം അനുഭവിക്കും ചെയ്താൽ കൂടുതൽ ശ്രേഷ്ഠം ചെയ്തില്ല എന്ന് വച്ച് ബ്രാഹ്മണ ർ അല്ലാ തെ ആകില്ലാ ജൻമം കൊണ്ട് ഉള്ള ത് ജൻമം കൊണ്ട് ഉള്ള ത് തന്നെ യാണ് പല ജൻമം കഴിഞ്ഞു അവസാനം പുണ്യം ചെയ്ത വർക്ക് കിട്ടുന്ന താണ് ബ്രാ മണജൻമ ഠ പുണ്യം ചെയ്തെപററു ഇവരുടെ മക്കൾ നാളെ ഇതൊക്കെ ചെയ്യും എന്ന് എന്ത് ഉറപ്പ് ചെയ്തില്ല എങ്കിൽ അവർ ബ്രാഹ്മണ ർ അല്ലാ എന്ന് പറഞ്ഞാൽ സമ്മതിക്കു മോ ഉയർച്ച യുഠ താഴ്ചയുഠ എല്ലാ വർക്കും വരും അത് അത് കൊണ്ടാണ് ഇത് കൊണ്ടാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ലാ നാളെ ഇക്കൂട്ടർ ക്കു ഠ കേട്ട് രസിക്കുന്ന വർക്കുഠ വിഷമങ്ങൾ വന്നാൽ എന്ത് പറയും മറ്റു മതക്കാർ ഹിന്ദു ക്കളെവേര്പോലുഠ ഇല്ലാതെ നശിപ്പിക്കാൻ നോക്കുകയും ബ്രൈൻ വാഷ് ചെയ്തു മതം മാറ്റാൻ ശ്രമിക്കുന്നു എന്ന് പറയും പോലെ ലോകം അവസാനിക്കും വരെ യുഠ ബ്രാഹ്മണ ർ കാണും ഇക്കൂട്ടർ കൂടുതൽ കാണും കലികാലം അല്ലേ അസൂയ ദേഷ്യം ഇതൊക്കെ മാറ്റി നല്ല മനസോടെ പ്രാർത്ഥിക്കുക എന്നാൽ അടുത്ത ജൻമമെഗിലുഠ ചിലപ്പോൾ ബ്രാഹ്മണ ർ ആയി ജനിക്കാഠ ഇല്ലാ എങ്കിൽ അടുത്ത ജന്മവുഠ എന്തൊക്കെ അരച്ച് കലക്കി പഠിച്ച് കുടിച്ചാലും ഇപ്പോഴത്തെ പോലെ ബ്രാഹ്മണ രെ കുറ്റം പറഞ്ഞ് നടക്കേണ്ടി വരുഠ മനോസുഖഠ എങ്കിലേ ഇവർ ക്ക് കിട്ടുകയുള്ളൂ
@Rajesh.Ranjan
@Rajesh.Ranjan 4 месяца назад
You are already been scolded for poem theft.Such a fraudulent guy has no right to criticize others.
@dreamworld7744
@dreamworld7744 4 месяца назад
North Korianmar
@shinyaugustine6564
@shinyaugustine6564 4 месяца назад
Bharanathintae Oro Divasavum Golden Ayirikkum Pattini akalum Pakshae Rajapartallae Hunkeduthal Akathayirikkum Pazhaya Modal Mrugangal Samadhanamayi Kattil nadakkum Kalam Thirichu nadakarundu Athil vizhamichittu Karyamilla Sari Show Pratheekahikukayae Venda Janangalae Sahayikkunna ennal Azhinjadunnavarae Karanam Pukakkunna Bharanam Enthu Cheyyam Vettonnu Murirandu Paranbharyam Supplycoyum Keralavum Rajapart Bharanathilayal Minnum Athintae Peranu Legacy Oru Democratic Rajapartakam😮 Stetthitta Premalu Sreemanmaraeyalla Bharanam Elpikendathu Evattagale okkae World Tourino Hospital Joliko Viduka Nadu Nannavattae 😅
@Vpr2255
@Vpr2255 4 месяца назад
15:31 അപ്പോൾ ആരോ പറഞ്ഞു അത് പന്ധ്യൻ മാരുടെ അമ്പലം ആണ് എന്ന്
@noor-eb5ff
@noor-eb5ff 4 месяца назад
U karyam ithuvare rajakudumbam vote cheithitilla ennullathaanu
@bijoujacob8506
@bijoujacob8506 4 месяца назад
😂😂😂 gawriyum makanum vallathum nadakkumo ennu onnu nokkukayaanu😂 sankikal pirakil ondo?
@user-fu3ir6oi4y
@user-fu3ir6oi4y 4 месяца назад
ഇപ്പോൾ നല്ല എളുപ്പം ശിക്ഷ പെട്ടന്ന് കിട്ടും ഒന്ന് പോ ചേട്ടാ ഇത് 3 ക്ലാസ്സ്‌ ഉണ്ട്
@basheerparampil8323
@basheerparampil8323 4 месяца назад
Svayamadimathvamullavarundayalkazhuthakoottam
@johnskuttysabu7915
@johnskuttysabu7915 4 месяца назад
Bhranthupidicha communism..varalle.😮😮😮😮
@user-ew9gr2st5i
@user-ew9gr2st5i 4 месяца назад
2 , 3 years ayitt revathi pattathanam pokki kond varunnund . Zz
@prakashkanjiram8622
@prakashkanjiram8622 4 месяца назад
രണ്ട് രാജ്യമല്ല വിയോജിച്ച് നിന്നത് ചരിത്രത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ച് ജനങ്ങളെ മനസ്സിലാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഹൈദരാബാദ് ആണ് ഏറ്റവും പ്രബലമായ മൂന്ന് രാജ്യങ്ങളിൽ നിന്നു തിരുവിതാംകൂർ ഹൈദരാബാദ് കാശ്മീര് അതിൽ ഏറ്റവും ശക്തമായി നിന്നത് ഹൈദരാബാദ് തന്നെയാണ് സൈനിക നടപടിയിലൂടെയാണ് അതിനെ ഇന്ത്യൻ ചേർത്തത് ചരിത്രം പറയുമ്പോൾ മനുഷ്യനെ ചരിത്രം പറഞ്ഞു പഠിപ്പിക്കുമ്പോൾ കൃത്യമായി പറഞ്ഞു പഠിപ്പിക്കുവാൻ ശ്രമിക്കേണ്ടതാണ് എന്നാണ് എൻറെ അഭിപ്രായം അതുകൊണ്ട് ചരിത്ര ശരിക്ക് വിശകലനം ചെയ്ത് പഠിച്ചിട്ട് ജനങ്ങളിലേക്ക് ചരിത്രം എന്നൊരു അപേക്ഷ കൂടി ഉണ്ട്
@sasikumarnair6326
@sasikumarnair6326 4 месяца назад
My children are asking why ayyappan nambutbhuri or ayyappa Aiyar or Iyer is not giving their names to children 😂😂😂😂😂
@user-fu3ir6oi4y
@user-fu3ir6oi4y 4 месяца назад
ഇപ്പോൾ കരം ഇല്ലകെട്ടോ
@sumeeshr
@sumeeshr 4 месяца назад
Kettaal thonnum ivde ippol raaja bharanam allaa ennu....ivde manthriyude bharanam aanenna difference maathrame ulloo...praja innum praja thanne....
@alik.v3406
@alik.v3406 4 месяца назад
സിനിമയിൽ സെറ്റ് ഇടന്നതുപോലെ 500 രൂപ കൊടുത്താൽ ആരെയും കിട്ടുന്ന കാലമാണ്
@rajeevmenon6341
@rajeevmenon6341 4 месяца назад
കവിതയുണ്ടോ സഖാവേ ഒന്ന് കട്ടെടുക്കാൻ... കാമുകിക്ക് അയച്ചു കൊടുക്കാനാ..
@sulfisulfi5022
@sulfisulfi5022 4 месяца назад
Etra aalukale bali kodutanu ee Janaadipathyatil indiaye kondu vannathu ,raaja fararanathil naam ee kanunna sothandryam oronnayi aprathyasha maavum be care full
@Jyotisunil-zl6lt
@Jyotisunil-zl6lt 4 месяца назад
Only one samrat in this India for ever is chola kingdom.that is RajaRaja cholan
@Abhisha326
@Abhisha326 8 дней назад
Oru rajavum ivide vazhillla😏
@akhilmprasannan3632
@akhilmprasannan3632 4 месяца назад
Ee rajayum , pathmastreeyum , avarude pin thagikalum aarunn 25th feb le mikacha kalaroopangal😌, eni olla ulsavagalk evare book cheyanam, nalla comedy ondaarn😌
@user-fu3ir6oi4y
@user-fu3ir6oi4y 4 месяца назад
നീ ഒന്നും പറയേണ്ട
@aboobackerpk8406
@aboobackerpk8406 4 месяца назад
Hinduthar allah themhditharam Nadathunna hindutha vhdigalk Bhradpidichahl aduchum😢
@maruthunayakam8141
@maruthunayakam8141 4 месяца назад
ഹിന്ദുത്വർ രാഷ്ട്രപിതാവിനെ കൊന്നു ഇപ്പോൾ രാഷ്ട്രത്തെയും. വേദങ്ങളിൽ ഉള്ള ഏകനായ സത്യ ദൈവത്തെ അറിഞ്ഞ് ആരാധിക്കാത്തവർ ക്രമേണ പിശാചിന്റെ അല്ലെങ്കിൽ സാത്താന്റെ ആരാധകരാകും
@ummerfarook9154
@ummerfarook9154 4 месяца назад
🤣🤣🤣🤣
@user-fu3ir6oi4y
@user-fu3ir6oi4y 4 месяца назад
ചേര രാജ വംശം അല്ലെ
@leelammathomas9864
@leelammathomas9864 4 месяца назад
Nalla budhiyullavar rajyam bharichal ithanu anubhavam
@shafiov5492
@shafiov5492 4 месяца назад
1921.KALAABAM.. VIDUM.UDAKANVEEDIYANN MOODIJI..INDAYILVANAD .....B.J.P..POTTITERIKUM
@akhilt4341
@akhilt4341 4 месяца назад
എന്ന് കവിത മോഷ്ടിച്ച് കാമുകിക്ക് മറിച്ച് വിറ്റവൻ
@user-dn2kj6mk4v
@user-dn2kj6mk4v 4 месяца назад
നിന്റെയൊക്ക് കഴിഞ്ഞ കാല ചരിത്രമാണ് പറയുന്നത് അത് കേൾക്കാൻ എന്തിനു നാണിക്കണം തമ്പ്രാൻ വന്നപ്പോ അകലം പാലിച്ചു കണ്ടം വഴി ഓടിയ ചരിത്രം അത് അറിയാത്തവർ ഇന്ന് കേരളത്തിൽ ഇല്ല
@santhukumar3715
@santhukumar3715 4 месяца назад
എന്താണ് കുത്തി തിരുപ്പ് കവി ഉദ്ദേശിച്ചത്? അവർണ്ണ നെന്ന് സ്വയം അപകർഷതാബോധം ഉള്ളവർ ആ റിസർവേഷൻ ഒക്കെ വേണ്ടെന്ന് വെച്ച് സ്വയം സവർണ്ണനെന്ന് പ്രഖ്യാപിക്കുകയാണ് വേണ്ടത്! 😅😅😅
@Vpr2255
@Vpr2255 4 месяца назад
1947 യിൽ തിരുവിതാം കൂർ ഹിന്ദു രാജ്യം ഉണ്ടാക്കാൻ നോക്കി 3G ആയി പോയി 😂ന്റെ വിഷമ് ഉണ്ട് അല്ലെ
@user-wc4jl7io9k
@user-wc4jl7io9k 4 месяца назад
Ottumar oru moolail viras
@jossurbab
@jossurbab 4 месяца назад
പറഞ്ഞിട്ടെന്തു കാര്യം. ഇനി അങ്ങോട്ട് ഇതിലും വഷളാകും. മൗഢ്യം നടിക്കുക എന്നതെ ഉളളൂ പോംവഴി.
Далее
Stray Kids "Chk Chk Boom" M/V
03:26
Просмотров 37 млн
Qizim 58-qism | Anons |Nimaga meni bolam o'ladi ?
00:47
Stray Kids "Chk Chk Boom" M/V
03:26
Просмотров 37 млн